മാൽപ്പയും മക്കളും നാട്ടിലേക്ക് പുറപ്പെട്ടു 🤲Malpe makkal chikilsa Ayurvedam

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 179

  • @BULLETMANU
    @BULLETMANU  2 หลายเดือนก่อน +51

    ഹോസ്പിറ്റൽ കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. മുന്നത്തെ വിഡിയോയിലും ഉണ്ട്. 👍

  • @vijayakumari9873
    @vijayakumari9873 2 หลายเดือนก่อน +99

    കുഞ്ഞുങ്ങളുടെ രക്ഷകനായി ദൈവ ദൂതനായി ഒരാൾ വന്നു.. മനാഫ് എന്ന നാമധേയം മലയാളി മറക്കില്ല..ഇന്ന് മലയാളത്തിനുമപ്പുറം ഉള്ളവരും 🙏🙏🙏🥰.. ഈ മഹത്തായ ഉദ്യമത്തിൽ അദ്ദേഹത്തോടൊപ്പം കൂടിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🥰

  • @VasumathyG
    @VasumathyG 2 หลายเดือนก่อน +86

    ഡോക്ടർസ്... സ്റ്റാഫ്‌..
    മറ്റുജീവനക്കാർ... ഒരുപാട് നന്ദി.... മക്കൾ ബെറ്റർ ആയല്ലോ ❤️❤️❤️🌹🌹🌹

  • @zeenathv.p368
    @zeenathv.p368 2 หลายเดือนก่อน +59

    എത്രയും പെട്ടന്ന് മക്കൾക്ക് സുഖമാകട്ടെ മക്കളെ കാണുമ്പോഴും അച്ഛൻ അമ്മയുടെ മുഖത്തു നോക്കുമ്പോഴും വളരേ സന്തോഷം തോന്നുന്നു. അവരുടെ സന്തോഷം നിലനിർത്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്

  • @SumaSoman-x6z
    @SumaSoman-x6z 2 หลายเดือนก่อน +120

    മറ്റുള്ളവരുടെ ജീവൻ മല്പ രക്ഷിക്കുമ്പോൾ മൽപയുടെ കുഞ്ഞുങ്ങളെ ദൈവവും കരുണ ഉള്ള മനുഷ്യരും കാണുന്നു..

  • @ashique.m
    @ashique.m 2 หลายเดือนก่อน +48

    വളരെ ധികം സന്തോഷം പ്രതീക്ഷ പോലെയുള്ള video വന്നു കണ്ടു👌🏻👌🏻

  • @malathimalathi8692
    @malathimalathi8692 2 หลายเดือนก่อน +30

    മക്കൾ ക്കു രണ്ടാളും പെട്ടെന്ന് സുഖ മായി വരട്ടെ പ്രാർത്ഥിക്കുന്നു ♥️

  • @SuneeshS-dl6wy
    @SuneeshS-dl6wy 2 หลายเดือนก่อน +21

    മനാഫ് ഇക്ക ഒരു ബിഗ് സായുട്ട്🌹🌹❤️❤️♥️🙏🏻🙏🏻

  • @SajiniSajini-ct7yj
    @SajiniSajini-ct7yj 2 หลายเดือนก่อน +8

    ദൈവം അനുഗ്രഹിക്കട്ടെ എന്നല്ലാതെ ഒന്നും പറയാനില്ല കണ്ണുനീരോടെ പ്രാർത്ഥിക്കുന്നു എല്ലാ നന്മകളും തീരട്ടെ ഇത്രയും സഹകരിച്ച ഈ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ നോക്കിയ എല്ലാവരും ദൈവം അനുഗ്രഹിക്കട്ടെ എന്നും ഇതുപോലെ തന്നെ നിൽക്കട്ടെ

  • @sheelapanicker9649
    @sheelapanicker9649 2 หลายเดือนก่อน +7

    ദൈവത്തിന് കോടാനുകോടി നന്ദി. ഒപ്പം ദൈവതുല്യർ ആയ ഡോക്ടർമാർക്കും മനാഫിക്കക്കും, ബാക്കി എല്ലാ പ്രിയപ്പെട്ടവർക്കും

  • @Usha.J-ei8xy
    @Usha.J-ei8xy 2 หลายเดือนก่อน +4

    വളരെയധികം സന്തോഷം
    പ്രതീക്ഷപോലെ കാണാൻ
    കഴിഞ്ഞതിൽ ഒരുപാടു sa
    സന്തോഷമായി മൽപ് 🤲🙏
    ഒപ്പം കുഞ്ഞുങ്ങളുടെ രക്ഷകനായ് ദൈവധൂത
    നായ് വന്ന ഒരാൾ മനാഫ്
    എന്ന നമ്മദേയം മറക്കില്ല
    ഈ മഹത്തായ ഉദ്യാമത്തിൽ
    അദ്ദേഹത്തോടൊപ്പം ചേർന്ന
    എല്ലാവരെയും ദൈവം അനു
    ഗ്രഹിക്കട്ടെയെന്ന് പ്രാർഥി
    ക്കുന്നു 🤲🤲🙏🙏❤️❤️❤️

  • @MobileMm-j4v
    @MobileMm-j4v 2 หลายเดือนก่อน +26

    മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🙏🙏🙏

  • @NilafarAbdu
    @NilafarAbdu 2 หลายเดือนก่อน +3

    പ്രിയ മനാഫ് ബായ് ജീവിതത്തിൽ ഏറ്റവും നല്ല കാര്യമാണ് നിങ്ങൾ ചെയ്തത് അനുഗ്രഹിക്കട്ടെ

  • @sahadevanmn6600
    @sahadevanmn6600 2 หลายเดือนก่อน +1

    കരുണയുള്ള ഭഗവാനെ, നന്ദി, അതിനു കാരണക്കാരായ മനാഫ് ടീമിനും, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന മാൽപ്പേയുടെ മക്കളുടെ ജീവൻ ദൈവ തുല്യരായ ജനങ്ങളും രക്ഷിക്കുന്നു. ദൈവത്തിനു നന്ദി നന്ദി നന്ദി 🙏🙏🙏

  • @haseenat4547
    @haseenat4547 2 หลายเดือนก่อน +4

    എനിക്ക് ഇങ്ങനെ ഒരു മോൾ ണ്ട്. 14 വയസ്സായി. Thrpy കൊടുത്തു കൊണ്ടിരിക്കുന്നു.കുറെ improvement ആയി.എല്ലാരും പ്രാർത്ഥനയിൽ ഉൾപെടുത്തുക 🤲🙏

  • @majeedmajeed2446
    @majeedmajeed2446 2 หลายเดือนก่อน +8

    എത്രയും പെട്ടെന്നു സുഖം ആകട്ടേ.ആമീൻ ഞങ്ങൾ.എല്ലാവരും ദുഹാചെയ്യുന്നുണ്ട്.വിഷമിക്കേണ്ട. അള്ളാഹു. ശരിയാക്കു.ഇൻശാ അള്ളാ.

  • @geethaok5184
    @geethaok5184 2 หลายเดือนก่อน +28

    ഇതുപോലെ ദുഃഖം അനുഭവിക്കുന്ന എല്ലാവർക്കും ഈ ആശുപത്രി തണലാവട്ടെ.

    • @SiniVr-g1l
      @SiniVr-g1l 2 หลายเดือนก่อน +1

      Manafineumkudumbatheum
      Dyvamanugrahikkatteeeee✨✌️✌️✌️❤️❤️

    • @SiniVr-g1l
      @SiniVr-g1l 2 หลายเดือนก่อน

      Thanks❤️

  • @selvarajselvaraj7819
    @selvarajselvaraj7819 2 หลายเดือนก่อน +2

    ഡോക്ടർമാരിലൂടെ ഒരു അത്ഭുതം കാണാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @SunuJohn-r1c
    @SunuJohn-r1c 2 หลายเดือนก่อน +2

    Malpa, എല്ലാം സെരിയാവും വിഷമിക്കേണ്ട, ഗോഡ് എല്ലാം കാണുന്നു, നീ godette മുമ്പിൽ valiyavan🙏 അന്നേ, god bless you

  • @ponnammaabraham3690
    @ponnammaabraham3690 2 หลายเดือนก่อน +4

    എത്രയും വേഗം സുഖം ആകാൻ പ്രാർത്ഥിക്കുന്നു 🙏❤️❤️

  • @Aman_Dude
    @Aman_Dude 2 หลายเดือนก่อน +26

    അമ്മ ന്റെ സന്തോഷം കാണാൻ കഴിഞു 👍👍

    • @BULLETMANU
      @BULLETMANU  2 หลายเดือนก่อน

      ❤️❤️❤️👍

  • @razaamp3407
    @razaamp3407 2 หลายเดือนก่อน +8

    നല്ല മനസ്സിനുടമയായ മനാഫ് നിന്നെ പടച്ചവൻ കൈ വെടിയുകയില്ല തീർച്ച

  • @Nichus_wold
    @Nichus_wold 2 หลายเดือนก่อน +29

    ഇനിയും അത്ഭുങ്ങൾ സംഭവിക്കട്ടെ

  • @NafeesaNafee-i6z
    @NafeesaNafee-i6z 2 หลายเดือนก่อน +35

    മക്കൾ സുഖപെട്ട് വരട്ടെ 🤲🤲🤲

  • @mymoonathk5662
    @mymoonathk5662 2 หลายเดือนก่อน +1

    മക്കളെയും എല്ലാവരേയും ദൈവം അനുഗ്രഹികട്ടേ

  • @SuneeshS-dl6wy
    @SuneeshS-dl6wy 2 หลายเดือนก่อน +1

    ഒരു പാട് സന്തോഷം മക്കൾക്ക് ആരു അരോഗ്യം ഇശ്വരൻ നല്കട്ടെ🙏🏻🙏🏻🙏🏻🙏🏻

  • @SmithaSivasankaran
    @SmithaSivasankaran 2 หลายเดือนก่อน +1

    മനാഫിക്ക ജീവിച്ചിരിക്കുന്ന ദൈവമാണ്❤❤

  • @PonnusPonnus-y6n
    @PonnusPonnus-y6n 2 หลายเดือนก่อน +3

    മാഷാ അല്ലാഹ് ആ മക്കളുടെ ആരോഗ്യം ഇനിയും മെച്ചപെടട്ടെ

  • @aseemwayanad7486
    @aseemwayanad7486 2 หลายเดือนก่อน +11

    ദൈവം അനുഗ്രഹിക്കട്ടെ❤

  • @SreejaSabu-h7h
    @SreejaSabu-h7h 2 หลายเดือนก่อน +2

    മക്കൾ സുഖമാകും തീർച്ച ദേയ്‌വം കൂടായുണ്ട്

  • @pramodkappad8463
    @pramodkappad8463 2 หลายเดือนก่อน +1

    മൽപ്പയുടെ നിൽപ് കണ്ടിട്ട് സഹിക്കുന്നില്ല ഒരു പിതാവിന്റെ ഒരു അവസ്ഥ 😭😭🙏🏻

  • @SarasanM.R
    @SarasanM.R 2 หลายเดือนก่อน +6

    ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @subairm4449
    @subairm4449 2 หลายเดือนก่อน +8

    വളരെ സന്തോഷം. മാറ്റങ്ങൾ ഉണ്ടാകട്ടെ❤

  • @muhammedsavadkt1472
    @muhammedsavadkt1472 2 หลายเดือนก่อน +12

    അൽ ഹംദുലില്ലാ.. മാഷാ അള്ളാ മബ്രൂക്

  • @AminaAbu-cc9pz
    @AminaAbu-cc9pz 2 หลายเดือนก่อน +10

    ദൈവം അനുഗ്രഹിക്കട്ടെ

  • @asmasvlog1235
    @asmasvlog1235 2 หลายเดือนก่อน

    ❤❤ നിങ്ങളെ ബുള്ളറ്റ് മാനു എന്ന് പറഞ്ഞു ചാനൽ ഞാൻ കാണാറുണ്ട് അല്ലാഹുവാണ് ആഫിയത്തും പായസം ആരോഗ്യവും ഉണ്ടാവട്ടെ സാരി സഹായിക്കുന്ന നിങ്ങൾക്ക് ഒരായിരം നന്ദി

    • @BULLETMANU
      @BULLETMANU  2 หลายเดือนก่อน

      Thanks👍അൽഹംദുലില്ലാഹ് ❤️

  • @jessyclamand1188
    @jessyclamand1188 2 หลายเดือนก่อน +3

    God bless you makkale ethinu sahayicha allaverkkum othiri Nanni nanni nanni Amen 🙏🌹🙏💖

  • @SusmithaSj-lt8ee
    @SusmithaSj-lt8ee 2 หลายเดือนก่อน

    Arjun സാക്ഷി 🙏manaf, malpe കണ്ടുമുട്ടിയത് ദൈവത്തിന്റ കളിയാട്ടം 🙏

  • @RafnasRappu185
    @RafnasRappu185 2 หลายเดือนก่อน

    പടച്ചോനെ പോന്നു മക്കളേ എത്രയും പെട്ടന്നു നടക്കണേ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @arifaathif8331
    @arifaathif8331 2 หลายเดือนก่อน

    Bullet manukka edupoleyullavare sahayikkanulla àa valiya manassundello. Adhinende ❤❤❤❤❤❤❤❤❤ big salute

  • @ShanavasMuhammed-z5g
    @ShanavasMuhammed-z5g 2 หลายเดือนก่อน +1

    എല്ലാവർക്കും പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @lekhajohn
    @lekhajohn 2 หลายเดือนก่อน

    സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് പോയി ഓരോ ജീവനും ഈശ്വർ മടക്കി നൽകുമ്പോൾ, ഈശ്വറിന്റെ മക്കളേ ദൈവത്തിന് കാണാതിരിക്കാൻ കഴിയില്ലല്ലോ? ദൈയ്‌വം രക്ഷിക്കും ഈശ്വർ ബ്രോ. 🙏🥰

  • @sabirasabi3420
    @sabirasabi3420 2 หลายเดือนก่อน +9

    അള്ളാഹുവേ അൽഹംദുലില്ലാഹ്

  • @muhammadshakeer7604
    @muhammadshakeer7604 2 หลายเดือนก่อน

    Mashaallah alhamdulillah allahuakbar barakallah mabrook ❤
    God bless you 🙏

  • @usharajasekar9453
    @usharajasekar9453 2 หลายเดือนก่อน

    Praise God 🙏 iny intha hospital thedi Anegam patients varum . doctors ku veetukupoga time kedakathu. Avalom arbhuthamana doctors and staff's God bless you all 🙏♥️🙏

  • @Rajamma62
    @Rajamma62 2 หลายเดือนก่อน +3

    ചികിത്സയുടെ ചിലവ് ഹോസ്പിറ്റലാണ് വഹിക്കുന്നത് നേരത്തെ പറഞ്ഞില്ലല്ലോ
    അത് വലിയ ചില വൊന്നും ഇല്ല എന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞു.
    നന്നായി വളരെ നല്ല പ്രവർത്തിയാണ് ആശുപത്രി ചെയ്തത്.

  • @gourinandhana393
    @gourinandhana393 2 หลายเดือนก่อน +1

    God bless you doctor's and manafikka and hospitals staff's 🎉

  • @RekhaRekha-c3s
    @RekhaRekha-c3s 2 หลายเดือนก่อน +4

    Manafinepole bullet manuvum arjun vendi kure vdeo cheyth sahayicha alanu ❤❤❤❤

  • @nehrinharoon4509
    @nehrinharoon4509 2 หลายเดือนก่อน +9

    അൽഹംദുലില്ലാഹ്

  • @irinvrghs551
    @irinvrghs551 2 หลายเดือนก่อน

    Malpe's Both the Children will get well soon .🎉

  • @pramodkappad8463
    @pramodkappad8463 2 หลายเดือนก่อน +3

    നമ്മുടെ മുത്തിനെ കണ്ടപ്പോൾ സന്തോഷമായി (മനാഫ്ക്ക )❤️❤️❤️🙏🏻

  • @lathap2
    @lathap2 2 หลายเดือนก่อน +1

    Nice treatment 🙏🥰god bless you 🙏🙏🙏

  • @shamilashamila9035
    @shamilashamila9035 2 หลายเดือนก่อน +1

    Malpa mone thottu nokubol vallaatha sathosanimisamayirunnu manaf 🙏🙏😍😍❤️❤️❤️

  • @sidhiquesidhique1367
    @sidhiquesidhique1367 2 หลายเดือนก่อน +3

    ഇതിന്ന് എല്ലാം കാരണം അർജുൻ❤️

  • @rajeshnellyadi8265
    @rajeshnellyadi8265 2 หลายเดือนก่อน +1

    News ariyicha bullet manu ❤ thank you

  • @fouziyaashraf5600
    @fouziyaashraf5600 2 หลายเดือนก่อน

    Manaf kkaaaa❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 2 หลายเดือนก่อน

    Bhaghavane katholane. ❤❤❤❤🎉🎉🎉🎉

  • @ERSHADKk-w8z
    @ERSHADKk-w8z 2 หลายเดือนก่อน +1

    മനാഫ് 👌👌👌💕

  • @LakshmishaG-r4v
    @LakshmishaG-r4v 2 หลายเดือนก่อน

    Bless you kanda

  • @SunuJohn-r1c
    @SunuJohn-r1c 2 หลายเดือนก่อน

    God bless you

  • @jayasreeramesh782
    @jayasreeramesh782 2 หลายเดือนก่อน

    Makkalkku 😊treatmennt nalkiya Doctors numavidathe ellla vjeevanakkarkkum oyrrupaadu nandi

  • @beenababu7367
    @beenababu7367 2 หลายเดือนก่อน +1

    Doctors, staff,mattu jeevanakkar ellavar yum aa kunjungal kku vendi valare kashttappettu.Ningal kku ellavar kkum thanks paraunnu.😂❤😂❤❤❤❤

  • @ajithakumari3531
    @ajithakumari3531 2 หลายเดือนก่อน +1

    God blessyou🙏🏽🙏🏽

  • @Sabeenasabi05
    @Sabeenasabi05 2 หลายเดือนก่อน +2

    Alhamdulilla orupadusadoshamundu

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 2 หลายเดือนก่อน

    Malpa.and.manaf.1000.🙏🏼💐.

  • @sahadiyanasrin4289
    @sahadiyanasrin4289 2 หลายเดือนก่อน +3

    Alahmdulillh.eneyum.nalla.sugam.kettatte

  • @LALITHAS-uz5vp
    @LALITHAS-uz5vp 2 หลายเดือนก่อน

    🙏🙏👍👍

  • @suneeflatheef8422
    @suneeflatheef8422 2 หลายเดือนก่อน +1

    മനാഫ് ഇക്ക ❤️

  • @sujathajose8452
    @sujathajose8452 2 หลายเดือนก่อน +1

    ദൈവത്തിനു നന്ദി ഡോക്ടേഴ്സിനും

  • @hammadhammad4259
    @hammadhammad4259 2 หลายเดือนก่อน +1

    🤲👌❤👍

  • @shahadabathool577
    @shahadabathool577 2 หลายเดือนก่อน

    Alhamdulillah allha nee kakane rabbe karuna kani kane allha

  • @svijayan9368
    @svijayan9368 2 หลายเดือนก่อน +2

    Manaf mone happy too much

  • @myheartrose2477
    @myheartrose2477 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mollammaponnuse2917
    @mollammaponnuse2917 2 หลายเดือนก่อน

    God bless you ❤

  • @babyk.g.6117
    @babyk.g.6117 2 หลายเดือนก่อน +2

    Bullet manu congratulations

  • @SumaSuma-hz1wx
    @SumaSuma-hz1wx 2 หลายเดือนก่อน

    Malpeyudekude manaf epozhum undaganam njangalkukananam. Eeswaran anugrahikate

  • @jishavinod428
    @jishavinod428 2 หลายเดือนก่อน +2

    Manaafkaa🙏🙏🙏🙏👍👍👍

  • @subaidaop2662
    @subaidaop2662 2 หลายเดือนก่อน +2

    🤲🤲🤲🤲

  • @shahithasainudeen8069
    @shahithasainudeen8069 2 หลายเดือนก่อน

    Allhamdlilla

  • @Noorusvlog
    @Noorusvlog 2 หลายเดือนก่อน +1

    Allha kanumbho sangadava 🤲🤲

  • @premrajnarayanan8735
    @premrajnarayanan8735 2 หลายเดือนก่อน

    Where is Arjun's family? They did not bother to go & meet Eashwars children.

  • @sarojashanmugam8601
    @sarojashanmugam8601 2 หลายเดือนก่อน

    Manaf anna namaskaram

  • @shantythomas1628
    @shantythomas1628 2 หลายเดือนก่อน

    God bless you all ❤🙏❤️

  • @shajitha7868
    @shajitha7868 2 หลายเดือนก่อน +1

    Alhamdulillah alhamdulillah

  • @LekhaPremji
    @LekhaPremji 2 หลายเดือนก่อน

    Evare.ividethanne kurachukoode nokkiyitu vidunnathalle nallathu, veetil Chennal ithupole nokkan.patumo

  • @Vishnu.9191
    @Vishnu.9191 2 หลายเดือนก่อน +1

    Daivam anugrahikate

  • @pushbamangattu-kf7kq
    @pushbamangattu-kf7kq 2 หลายเดือนก่อน

    🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @sirajthahi5644
    @sirajthahi5644 2 หลายเดือนก่อน +2

    👍👍

  • @mariyupp6953
    @mariyupp6953 2 หลายเดือนก่อน

    🤲🤲

  • @RKV-f7f
    @RKV-f7f 2 หลายเดือนก่อน +1

    കുട്ടികൾക്ക് നല്ല മാറ്റം കാണുന്നു ❤️❤️❤️❤️❤️❤️

  • @sudheesh.sudi9018
    @sudheesh.sudi9018 2 หลายเดือนก่อน

    ❤❤❤🙏🙏🙏🙏

  • @ashwithay5067
    @ashwithay5067 2 หลายเดือนก่อน

    Arjunde veetukar eee kuttigale kaanan vannitundo....

  • @janejose5368
    @janejose5368 2 หลายเดือนก่อน

    ❤❤❤😢

  • @usharajasekar9453
    @usharajasekar9453 2 หลายเดือนก่อน

    PRAISE THE LORD JESUS 🙏 AMEN 🙏 CORRECT A SONNINGA. 23 YRS KALICHU 21 DAY'STREATMENT KODUTHAPO EVALOM MATRANGAL UNDU. KORACHU NERATHE DOCTORSKU KUTTI GALE KITIYIRUNNENGIL NICHYAMA BRAHMI ODI NADANTHIRUPA. PAYANUM NIRAYA MATRANGAL VANTHIRUKUM. IVALOM VARSHAM PURAMLOGAM KANAME MUDAKI KEDANNA KUTTIGAL INTHALAVUKU PANNI KODITHA DOCTORS KUM SAPORTING STAFF KUM BIG SALUTE🙏❤️🙏 IVARANU JASTHI KASHTAPETAVANGA.GOD BLESS YOU ALL🙏♥️🙏

  • @babyk.g.6117
    @babyk.g.6117 2 หลายเดือนก่อน

    God bless you 🙏🙏🙏🙏🙏

  • @AnieeBiju-d8n
    @AnieeBiju-d8n 2 หลายเดือนก่อน

    Bro.ninlgude.video.kanumbol.kannunirayuva.vallatha vedhana.

  • @ashaav9333
    @ashaav9333 2 หลายเดือนก่อน

    നമ്മുടെ Kichune കൊണ്ട് പോകണം ഇവിടെ

  • @mariammamathew2376
    @mariammamathew2376 2 หลายเดือนก่อน

    ♥️♥️♥️🙏🙏🙏🙏🙏

  • @ShareefaCk-uj2qi
    @ShareefaCk-uj2qi 2 หลายเดือนก่อน +1

    👍👍

  • @kursheedaaboobakar787
    @kursheedaaboobakar787 2 หลายเดือนก่อน +1

    ❤❤❤❤❤❤❤