Inverter out ഇങ്ങനെ ചെയ്യരുത് !!

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024
  • In this video I am explaining the necessity of seperate neutral connection for both input and out in an inverter connection
    Check out my telegram channel for online offers and daily deals : t.me/umcdeals

ความคิดเห็น • 35

  • @acv1
    @acv1 3 ปีที่แล้ว

    Hello brother. Is there any problem if I have done a complete separate wiring for inverter out put?

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว

      no, separate wiring is always preferable for inverter connection. This is will give RCCB protection in inverter load, RCCB protection won't be available if it is common neutral wiring.

  • @actecharanmula1057
    @actecharanmula1057 2 ปีที่แล้ว

    👍

  • @sreekanthvs8634
    @sreekanthvs8634 3 ปีที่แล้ว

    👍👍👍

  • @shijoshi3534
    @shijoshi3534 3 ปีที่แล้ว

    Bro ഇൻവെർട്ടർ out ന്യൂട്രൽ മെയിൻ in ന്യൂട്രൽ ലിങ്ക് ആക്കിയാൽ കുഴപ്പം ഉണ്ടോ

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว

      പഴയ വീട് ആണെങ്കിൽ inverter നു separate wiring ഉണ്ടാകില്ല. അതുകൊണ്ട് inverter out neutral main neutral മായി ലിങ്ക് ചെയ്യേണ്ടി വരും. പക്ഷേ ഇങ്ങനെ കൊടുത്താൽ RCCB protection inverter നു കിട്ടില്ല.

  • @aabaaaba5539
    @aabaaaba5539 3 ปีที่แล้ว

    phase മാത്രം out കൊടുത്താൽ ഇൻവെർട്ടർ കേടാകത്തില്ല. Nutral common ആണ്‌. പ്രത്യേകിച്ച് nutral കൊടുക്കേണ്ട. Main switch off ചെയ്തു നോക്കിയാൽ work ചെയ്യും.

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว

      phase out മാത്രം കൊടുത്താൽ inverter കേടാകില്ല, ഒരു കുഴപ്പവുമില്ലാതെ work ചെയ്യും. ഏതെങ്കിലും സാഹചര്യത്തിൽ input terminal unplug ചെയ്യുമ്പോൾ അറിയാതെ കൈ തട്ടിപ്പോയാൽ shock അടിക്കും (system isolate അല്ലാത്തത് കൊണ്ട്). പഴയ phase in/phase out/common neutral set up ൽ എല്ലാം screw ചെയ്ത് പിടിപ്പിക്കുന്നത് കൊണ്ട് എന്തെങ്കിലും maintanance ചെയ്യുന്നുണ്ടെങ്കിൽ ഇലക്ട്രീഷ്യനെ വിളിച്ചേ ചെയ്യിക്കു. ഇത് 3 pin plug & socket ആയത്കൊണ്ട് ഇതിനെക്കുറിച്ച് അറിയാത്തവർ unplug ചെയ്യാൻ ശ്രമിച്ചാൽ അപകടമാണ്. ആ ഒരു അപകടം ഒഴിവാക്കാൻ ആണ് neutral കൊടുക്കുന്നത്.
      പിന്നെ ഇത് 100% ശരിയായ രീതിയല്ല. inverter load നു RCCB protection കിട്ടണമെങ്കിൽ separate wiring തന്നെ വേണം. നിലവിൽ ഉള്ള wiring ൽ ഇങ്ങനെ adjust ചെയ്ത് കൊടുക്കാമെന്ന് മാത്രം.

  • @alinaseer8951
    @alinaseer8951 3 ปีที่แล้ว

    Smarten suprb 1100 mppt inverter pls sttings

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว

      ഞാൻ സാധാരണ ഞാൻ വാങ്ങിയതും ഉപയോഗിക്കുന്നതുമായ device കളാണ് review ചെയ്യുന്നത്. smarten എൻ്റെ കയ്യിൽ ഇല്ല.
      smarten produducts നെ പറ്റി നല്ല അഭിപ്രായമാണ്, പക്ഷേ customer support വളരെ മോശമാണെന്ന് കേട്ടിട്ടുണ്ട്.

  • @bipinkrishna7092
    @bipinkrishna7092 3 ปีที่แล้ว

    2 plugum 2 switchum koduthe cheyee enaal okk anee

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว +1

      ഇപ്പോൾ മാറ്റി, 2 plug 2 switch ആക്കി. switch ൽ ഒന്ന് two way ആണ്, mains byepass ചെയ്യാൻ.

  • @prashanthdkbekal9980
    @prashanthdkbekal9980 3 ปีที่แล้ว

    Ethe polle yannu inverter connetion kodukkadeth

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว

      common neutral or separate neutral?
      ഏതാണ്?

  • @avinashmani7061
    @avinashmani7061 3 ปีที่แล้ว

    Blue neutral cheydhudde

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว

      ചെയ്യും, പക്ഷേ easy identification ന് black ആണല്ലോ പൊതുവേ use ചെയ്യുന്നത്. അതുകൊണ്ട് പറഞ്ഞന്നെയുള്ളു.

  • @vinodvinodkumar7563
    @vinodvinodkumar7563 3 ปีที่แล้ว +1

    ഈവക കണക്ഷൻസിനന്നും RCCB വർക്ക് ചെയ്യില്ല.അതിന് രണ്ട് DB വെച്ച് superatr wiring ചെയ്യണം

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว +3

      ഇപ്പോൾ ഇലക്ട്രീഷ്യൻമാർ separate wiring ചെയ്യുന്നുണ്ട്, പക്ഷേ പഴയ wiring ഉള്ള വീടുകളിൽ ഒന്നും തന്നെ ഇങ്ങനെ ഇല്ല. പല സ്ഥലങ്ങളിലും ഉള്ള wiring vech adjust ചെയ്ത് inverter connect ചെയ്യുകയാണല്ലോ ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോൾ neutral common ആണല്ലോ എന്ന് കരുതി phase മാത്രം എടുത്ത് പ്ലഗ് & സോക്കറ്റിൽ connect ചെയ്യും. ഈ സാഹചര്യത്തിൽ ഒരപകടം കുറക്കാനുള്ള ഒരു method എന്ന നിലയിലാണ് ഈ വീഡിയോ. separate wiring illa എന്നുള്ളതുകൊണ്ട് പുതിയ circiut breakers work ചെയ്യില്ല എന്നുള്ളത് പ്രോബ്ലം തന്നെ ആണ്, പക്ഷെ പഴയ wiring ഉള്ള ഭൂരിഭാഗം വീടുകളിലും പഴയ ഫ്യൂസ് ആയിരിക്കാനാണ് ചാൻസ്.
      ഞാൻ ഒരു ഇലക്ട്രീഷ്യൻ അല്ല, എൻ്റെ അനുഭവത്തിൽ വന്ന ഒരു കാര്യം share ചെയ്‌തുന്നേ ഉള്ളൂ.

  • @beekeykebees3241
    @beekeykebees3241 3 ปีที่แล้ว +1

    ഇത് തെറ്റാണ്. ഇപ്പോഴും ഫിക്സ് കണക്ഷൻ ആയിരിക്കണം. Plug സോക്കറ്റ് സിസ്റ്റം വളരെ അപകടം ആണ്

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว +1

      അതെ, phase മാത്രം എടുത്ത് connect ചെയ്യുന്നത് അപകടമാണ്. ഇപ്പോഴുള്ള ബ്രാൻഡഡ് inverter ൽ കൂടുതലും പ്ലഗ് & സോക്കറ്റ് ആണല്ലോ, അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്.
      fixed arrangement ആകുമ്പോൾ inverter ന് എന്തെങ്കിലും complaint വന്നാൽ ബൈപാസ് ചെയ്യാൻ ഒരു ഇലക്ട്രീഷ്യൻ്റെ സഹായം ആവശ്യമായി വന്നേക്കാം. ഇതാകുമ്പോൾ അങ്ങനെ ഒരു പ്രോബ്ലം ഇല്ല.
      പിന്നെ മിന്നൽ ഉള്ളപ്പോൾ mains off ചെയ്ത് inverter മാത്രം ഉപയോഗിക്കുമ്പോൾ fixed connection with common neutral ആണെങ്കിൽ isolation കിട്ടില്ല, mains ൽ മിന്നൽ അടിച്ചാൽ ഉറപ്പായും circuit ലും വരും. ഇതൊക്കെ നോക്കുമ്പോ പ്ലഗ് & സോക്കറ്റ് ആണ് ഒരു പരിധി വരെ നല്ലത്, പക്ഷേ wiring ചെയ്യുമ്പോൾ തന്നെ separate neutral ഇടണം.

    • @beekeykebees3241
      @beekeykebees3241 3 ปีที่แล้ว +2

      @@urmalluconsumer ബ്രോ ബൈപാസ് ചെയ്യാൻ സിംപിൾ ആയി two way സ്വിച്ച് ഉപയോഗിക്കാം. പിന്നെ lightning സമയം മെയിൻ സപ്ലൈ off ചെയ്‌താൽ മതി ഇൻവെർട്ടർ ഉപയോഗിക്കാം എന്റെ 1997 മുതൽ ഉള്ള പേർസണൽ എക്സ്പീരിയൻസ് ആണ് ഷെയർ ചെയ്തത്

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว +1

      okay, two way switch correct option ആണ്, പക്ഷേ എൻ്റെ വീട്ടിൽ അങ്ങനെ കൊടുത്തിട്ടില്ല, പിന്നീട് ഞാൻ ഇതിനെ കുറിച്ച് കൂടുതലായി അന്വേഷിച്ചപ്പോളാണ് മനസ്സിലായത്. പിന്നെ മിന്നൽ ഉള്ളപ്പോൾ കറൻ്റ് പോയതിനു ശേഷം mains off ആക്കാതെ work ചെയ്യുമ്പോൾ ഉള്ള കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. മുൻപത്തെ കമൻ്റിൽ main off എന്നു തെറ്റായി പറഞ്ഞു പോയി.
      Anyway thanks for the information, ഞാൻ ഈ മേഖലയിൽ ഉള്ള ആൾ അല്ല.ഒരു പ്രാക്ടിക്കൽ situation solve ചെയ്തത് just share ചെയ്തുന്നേ ഉള്ളൂ, ഈ type inverter ഇങ്ങനെ അല്ലേ connect ചെയ്യാൻ സാധിക്കൂ എന്നുള്ളതുകൊണ്ട്.

    • @beekeykebees3241
      @beekeykebees3241 3 ปีที่แล้ว

      @@urmalluconsumer 😍ബ്രോ ഇങ്ങനെ ഒക്കെ അല്ലെ അന്യോന്യം അറിവ് കൈമാറുന്നത്. 👍
      പിന്നെ ഇപ്പോൾ പല കമ്പനികളും ടെർമിനൽ ബ്ലോക്ക്‌ സംവിധാനത്തിലേക്കു മാറിതുടങ്ങിയിട്ടുണ്ട്. 96/97 കാലങ്ങളിൽ വന്നിരുന്ന squre wave ഇൻവെർട്ടറുകളിൽ earth ടെർമിനൽ അടക്കം ഉള്ള ടെർമിനൽ ബ്ലോക്ക്‌ =strip connector = ആയിരുന്നു.
      താങ്ക്സ് 👍

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว

      okay, thanks for these information👍

  • @faisalev5753
    @faisalev5753 3 ปีที่แล้ว +1

    ബബബ 👂

  • @mujeebmbr
    @mujeebmbr 3 ปีที่แล้ว

    Ninakonn urakke paranjoode

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว

      sorry, live record ചെയ്തകൊണ്ടാണ്.