മന്ത്രി ജോർജ് കുര്യൻ തറയിൽപിതാവിന് നൽകിയ മുന്നറിയിപ്പ്|THOMAS THARAYIL|GEORGE KURIAN|GOODNESS NEWS

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024
  • ഒരു കാര്യം പറയാനുണ്ട്. മന്ത്രി ജോർജ് കുര്യൻ തറയിൽ പിതാവിന് നൽകിയ മുന്നറിയിപ്പ് |ARCHBISHOP THOMAS THARAYIL|CHANGANASSERY DIOCESE|LIVE|GOODNESS NEWS
    #goodnessnews #changanacherry #marthomastharayil #archbishop
    ► For more new videos SUBSCRIBE GOODNESS NEWS : / @goodnessnews
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official TH-cam channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    TH-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2024 Goodness News.
    The copyright of this video is owned by Goodness Tv.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessNews

ความคิดเห็น • 113

  • @Educube24
    @Educube24 12 ชั่วโมงที่ผ่านมา +109

    ഒരു നല്ല മനുഷ്യൻ ജോർജ് കുര്യൻ ❤️❤️❤️

  • @thomasplackiyil6940
    @thomasplackiyil6940 11 ชั่วโมงที่ผ่านมา +40

    Well done speech ❤

  • @krishnakumarr2642
    @krishnakumarr2642 12 ชั่วโมงที่ผ่านมา +57

    ശരിക്കും രാഷ്ട്രീയക്കാരനല്ലാത്ത ഒരു നല്ല മനുഷ്യൻ

  • @byjumi9844
    @byjumi9844 12 ชั่วโมงที่ผ่านมา +82

    കേന്ദ്ര മന്ത്രി ജോർജ് കുര്യനും BJP ക്കും ഐക്യദാർഢ്യം

  • @Yes-d9u
    @Yes-d9u 5 ชั่วโมงที่ผ่านมา +18

    സംഘപുത്രൻ ജോർജ് ഏട്ടൻ ❤❤❤

  • @thresiammajohn4241
    @thresiammajohn4241 2 ชั่วโมงที่ผ่านมา +1

    ❤❤❤

  • @josejose7972
    @josejose7972 10 ชั่วโมงที่ผ่านมา +56

    ആർജവമുള്ള സഭാ നേതൃത്വമാണ് കേരളത്തിൽ ഉണ്ടായിരുന്നതെങ്കിൽ കേരളത്തിലിലെ ഇടതനെയും വലതനെയും നിലക്ക് നിർത്താനായാനെ. അതിനവർക്ക് കഴിയില്ല അത് കൊണ്ട് അവരെ നമ്പരുത്.
    കേരളത്തിന് ഉചിതം BJP തന്നെ.
    ഞാനെന്നും BJPയോടൊപ്പം👍

    • @bennyjoseph6901
      @bennyjoseph6901 8 ชั่วโมงที่ผ่านมา

      ഇപ്പ കിട്ടും കൊട്ടപ്പടി. ഒരു ചാക്കും കൂടി എടുത്തോളൂ.

  • @VineeshNair-e6i
    @VineeshNair-e6i 12 ชั่วโมงที่ผ่านมา +116

    എല്ലാവരും ബിജെപിക്ക് വോട്ടു ചെയ്യൂ ഇടതനെയും വലതനെയും കേരളത്തിൽ നിന്ന് ഓടിക്ക് വികസനം വേണം ബിജെപി വരണം

    • @sherlymathew9486
      @sherlymathew9486 12 ชั่วโมงที่ผ่านมา +7

      Correct

    • @j26649
      @j26649 12 ชั่วโมงที่ผ่านมา

      ക്രിസ്ത്യാനികൾ ബുദ്ധി കോൺഗ്രസ്‌ നു അടിമ വച്ച കൂട്ടം ആണ്... ഇപ്പോൾ കുറെ മാറ്റം ഒക്കെ കാണുന്നുണ്ട്

    • @thankachank.j8896
      @thankachank.j8896 12 ชั่วโมงที่ผ่านมา +4

      സത്യം ❤

    • @bennyjoseph6901
      @bennyjoseph6901 8 ชั่วโมงที่ผ่านมา

      അതേ അതേ... എല്ലാത്തിനും ഉപകരണം ക്രിസ്ത്യാനികൾ തന്നെ.
      മൊത്തം bjp യുടെ കൈയിൽ കിട്ടിയിട്ടുവേണം ജോർജ് മുതൽ ഒരറ്റം മുതൽ ക്രിസ്ത്യാനികളെ ചുട്ടുകൊല്ലാനും ഉന്മൂലനം ചെയ്യാനും. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും. അപ്പോൾ ചൊറിയാൻ പോലും സമയം കിട്ടില്ല. എല്ലാ രാക്ഷ്ട്രീയ പാർട്ടികൾക്കും കളിക്കാനും കളിപ്പിക്കാനും ക്രിസ്ത്യാനികൾ ഉണ്ടല്ലോ.
      ജോർജ് കുര്യനെ പോലുള്ളവരെ മുൻ നിർത്തി കളിപ്പിക്കും അതിനുപിറകെ ക്രിസ്ത്യാനികളെ bjp കുളിപ്പിക്കും.

    • @jibinmjohn8444
      @jibinmjohn8444 7 ชั่วโมงที่ผ่านมา +2

      പിന്നെ ബിജെപിക്ക് ഭരണം ഉള്ളിടത്തെല്ലാം വികസനം ആണല്ലോ, വോട്ട് നേടാനുള്ള തന്ത്രം മാത്രം വോട്ട് നേടിയാൽ പിന്നെ വർഗീയ കലാപം ഉണ്ടാക്കി ഭിന്നിപ്പിച്ചു വോട്ട് പോകാതെ നോക്കുക അത്രതന്നെ

  • @slaveofLORDJESUS
    @slaveofLORDJESUS 10 ชั่วโมงที่ผ่านมา +20

    Dear Minister, you are proud of being a Syro Malabar Catholic...
    we are proud of you for being a capable, responsible and patriotic central minister 🎉
    God bless 🙏

    • @DreamChaser-py4zb
      @DreamChaser-py4zb 3 ชั่วโมงที่ผ่านมา

      കാതോലിക്ക സഭയെ ബിജെപി യാതൊരു കാരണവശാലും നമ്പരുത് ..ചതിയന്മാരാണ് കാതോലിക്ക സഭ. കാര്യം കണ്ടു കഴിയുമ്പോൾ വേറെ ന്യായം പറഞ്ഞു ബിജെപിയെ മൂഞ്ചിക്കും. ഇത് ഇവരുടെ സ്ഥിരം പരിപാടി ആണ്. അച്ചനും കപ്യാരും കുഞ്ഞാടുകളും കൂടി പോയി വഖഫുമായി കേസ് പറഞ്ഞു സ്ഥലം തിരിച്ചു മേടിക്കട്ടെ.
      ഇത് വഖ്ഫ് വിട്ടുകൊടുത്താൽ വേറെ പതിനായിരകണക്കിന് ഏക്കർ സ്ഥലം കേരളത്തിൽ ഉടനീളം ഉണ്ട്.അവയും പ്രശ്നമാകും.

  • @lucythomas2512
    @lucythomas2512 12 ชั่วโมงที่ผ่านมา +15

    ❤️❤️❤️❤️

  • @georgecondookala7361
    @georgecondookala7361 8 ชั่วโมงที่ผ่านมา +11

    Minister George Kurian we are proud of you!

  • @mariammachacko9187
    @mariammachacko9187 5 ชั่วโมงที่ผ่านมา +3

    Yes sir, abhimanamunde. Bahumaanikkunnu pithakanmare.

  • @dominicjoseph6143
    @dominicjoseph6143 7 ชั่วโมงที่ผ่านมา +6

    ഗുഡ് words

  • @prabhasannairb2535
    @prabhasannairb2535 6 ชั่วโมงที่ผ่านมา +9

    ജോർജ്ജ് കുര്യൻ സാറിനു അഭിവാദ്യങ്ങൾ.

  • @PradeepKumar-t1o3c
    @PradeepKumar-t1o3c 2 ชั่วโมงที่ผ่านมา +1

    അഭിനന്ദനങ്ങൾ സർ 🌹🌹🌹🌹

  • @babychanka9013
    @babychanka9013 12 ชั่วโมงที่ผ่านมา +17

    👍🏼👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️

  • @DEEKSHITHDN
    @DEEKSHITHDN 5 ชั่วโมงที่ผ่านมา +1

    👍👍👍👍

  • @mcskurup4778
    @mcskurup4778 11 ชั่วโมงที่ผ่านมา +10

    🙏🙏👍🏻👍🏻

  • @sebantomy
    @sebantomy 12 ชั่วโมงที่ผ่านมา +16

    a great example compared to other useless waqaf supportive christian MLAs.. Lord bless you George Kurian Sir. After a long time a christian minister can say his faith boldly !

  • @AnilShivakripa-pk8go
    @AnilShivakripa-pk8go 4 ชั่วโมงที่ผ่านมา +2

    നല്ല വിനയമുള്ള വെക്തി ആണ് മിനിസ്റ്റർ 🌹🌹🌹

  • @ksjosep8620
    @ksjosep8620 8 ชั่วโมงที่ผ่านมา +12

    Support for BJP to live in in Kerala.

  • @goldentunes1218
    @goldentunes1218 7 ชั่วโมงที่ผ่านมา +7

    Kurian rolemodel for Christian 👍. Learn from him✔️

  • @alexabramjacob8621
    @alexabramjacob8621 3 ชั่วโมงที่ผ่านมา

    👏🏻👏🏻👏🏻🧡🧡

  • @ponmelilabraham8128
    @ponmelilabraham8128 9 ชั่วโมงที่ผ่านมา +2

    A timely and perfect message.

  • @gopalakrishnankenkayil361
    @gopalakrishnankenkayil361 8 ชั่วโมงที่ผ่านมา +4

    💚💚👍👍❤️💚

  • @marya4183
    @marya4183 3 ชั่วโมงที่ผ่านมา

    👍🏻

  • @2432768
    @2432768 4 ชั่วโมงที่ผ่านมา +3

    ആദ്യ മന്ത്രിസഭയിൽ അൽഫോൺസ് കണ്ണന്താനത്തെ കേന്ദ്രമന്ത്രി ആക്കി...ഇപ്പൊ ജോർജ് കുര്യൻ കേന്ദ്രമന്ത്രി...
    ബിജെപി ഇത്രയും പ്രാധാന്യം കേരളത്തിലെ ക്രിസ്ത്യാനികൾക്ക് നൽകുന്നുണ്ട് എന്ന് മനസിലാക്കുക..

  • @mannayathindiraddvi3642
    @mannayathindiraddvi3642 9 ชั่วโมงที่ผ่านมา +5

    ❤ minister George Kurian is far more better than other bjp supporters big salute sir 👍

  • @bineeshckm3125
    @bineeshckm3125 10 ชั่วโมงที่ผ่านมา +11

    ഇയാൾ നല്ല മനുഷ്യനാണ്

  • @simonkurian343
    @simonkurian343 7 ชั่วโมงที่ผ่านมา +2

    A good politician with ethics

  • @manojck9205
    @manojck9205 5 ชั่วโมงที่ผ่านมา +5

    മതേതരത്വം എന്ന് പറഞ്ഞു രാഷ്ട്രീയ പ്രവർത്തനം നടത്തി ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയകാരൻ അല്ല..ശ്രീ ജോർജ് കുര്യൻ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പാഠം കണ്ടു പഠിക്കേണ്ടത് ആണ് എത്ര സിംപിൾ ആയിട്ടു ആണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്...ഭാരത പുത്രൻ ആണ്

  • @Sjm-j2m
    @Sjm-j2m 6 ชั่วโมงที่ผ่านมา +5

    ഇനി ബിജെപി കൊപ്പം ക്രൈസ്തവർ

    • @libinchungath807
      @libinchungath807 2 ชั่วโมงที่ผ่านมา

      Orikkalum illa😅bjp👎🏻👎🏻👎🏻👎🏻

  • @Manuzzzzzzzzzzz
    @Manuzzzzzzzzzzz 5 ชั่วโมงที่ผ่านมา +4

    Munambathinu vendi ella cristian sabhakallum onnikanamm

  • @sjsignature3156
    @sjsignature3156 10 ชั่วโมงที่ผ่านมา +4

    ജോർജ് സാർ i2i സുനിൽ സാറിന്റെ വീഡിയോസ് കണ്ടില്യേ ശിവ ശിവ....

    • @manoja.m3570
      @manoja.m3570 8 ชั่วโมงที่ผ่านมา +3

      Janangalke vivaram vechevarunnunde .

  • @kannang1138
    @kannang1138 11 ชั่วโมงที่ผ่านมา +11

    Bjp ❤

  • @UnniJoseph-u5h
    @UnniJoseph-u5h 8 ชั่วโมงที่ผ่านมา +2

    I have some expetations on B.J.P and George sir and it had gone now.

  • @josephdan2410
    @josephdan2410 12 ชั่วโมงที่ผ่านมา +5

    Rome should withdraw the approval to syromalabar church .

    • @georgethomas3141
      @georgethomas3141 12 ชั่วโมงที่ผ่านมา

      It is really a great blessing to become the Archbishop of one"s own parish. May be the first in Kerala
      May God be with him always

  • @jinojoseph7
    @jinojoseph7 4 ชั่วโมงที่ผ่านมา +2

    ബിജെപി

  • @baburajan1844
    @baburajan1844 9 ชั่วโมงที่ผ่านมา +2

    Why font wish Koovakkattu pithavu as a future Pope ?? Why only a secretary of state??

  • @JohnChacko-v8q
    @JohnChacko-v8q 3 ชั่วโมงที่ผ่านมา

    What is your AI

  • @rajudevasya602
    @rajudevasya602 4 ชั่วโมงที่ผ่านมา +1

    ഞാൻ ഒരു പണം ഇല്ലാത്ത കാതൊലിക്കൻ എൻ്റെ വോട്ട് BJP ക്ക്

  • @rravisankar3355
    @rravisankar3355 9 ชั่วโมงที่ผ่านมา

    Largest concentration of slaves of closet monarchy is here!

  • @thomasmv7555
    @thomasmv7555 9 ชั่วโมงที่ผ่านมา +3

    പവ്വത്തിലിന്റ് അധികാരം മോഹവും ഗർവ്വും വിഘടന വാദവും ഒരിക്കലും പിൻതുടരാതിരുന്നങ്കിൽ നന്നയിരുന്നേനെ.

  • @ZphInternational
    @ZphInternational 12 ชั่วโมงที่ผ่านมา +2

    Jai zero Malabar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @manoja.m3570
      @manoja.m3570 8 ชั่วโมงที่ผ่านมา

      NO, JAI INDIA❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @johnsontk4761
    @johnsontk4761 3 ชั่วโมงที่ผ่านมา

    ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിൻ്റെ അശുദ്‌ധലക്‌ഷണങ്ങളാണ് വിശുദ്‌ധ സ്‌ഥലത്തു നിലക്കുന്ന, കർത്താവിനെ കുരിശിൽ തറയ്ക്കാൻ മുൻകൈയെടുത്ത ഈ വർഗം. അവർ ഇന്നും അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ന് സഭയിൽ നടമാടുന്നത് വിശ്വാസമല്ല കർത്താവിനെ കുരിശിൽ തറച്ചു കൊന്ന കാലത്ത് യഹൂദർ എന്താണ് നടത്തിയിരുന്നത് അതുതന്നെയാണ്.

  • @koottunkaljoseph
    @koottunkaljoseph 3 ชั่วโมงที่ผ่านมา

    ബിജെപിക്ക് ഈ വേദി മുതലുള്ള അവസരം കൊടുക്കുന്നത്?

    • @jomitk.j8016
      @jomitk.j8016 3 ชั่วโมงที่ผ่านมา

      Congikkik sankikkum kodukkunnathil kuzhappom elle

  • @pearlwhite9551
    @pearlwhite9551 9 ชั่วโมงที่ผ่านมา

    Athinte 100 Varsham Achayo

  • @JacobGeorge-fy6vb
    @JacobGeorge-fy6vb 12 ชั่วโมงที่ผ่านมา +4

    ബഹു. മന്ത്രിമാർക് എൽസി നിവേദനം കൊടുക്കുകേണ്ടിയിരുന്നു
    പ്രതിപക്ഷ നേതാവിനും കൊടുക്കണം ആരുടെയെങ്കിലും കണ്ണ് തുറക്കുന്നെങ്കിൽ തുറക്കട്ടെ
    എല്ലാവരും പൊക്കി parayunna😂ദിവസം എല്ലാം കേട്ടപ്പോൾ പറയാൻ നിർബന്ധിതനായി
    തെറ്റാണെങ്കിൽ ക്ഷെമിക്കണം

    • @franciskm4144
      @franciskm4144 12 ชั่วโมงที่ผ่านมา +1

      Let elsy first give a petition to the local police station.Then forward it to ministers.
      Instead Elsy gave a petition to izi😅

    • @JacobGeorge-fy6vb
      @JacobGeorge-fy6vb 12 ชั่วโมงที่ผ่านมา

      @franciskm4144 കളക്ടർക്കും പോലീസ് കമ്മിഷണർക്കും നേരത്തെ തന്നെ പെറ്റീഷൻ കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു

    • @slaveofLORDJESUS
      @slaveofLORDJESUS 10 ชั่วโมงที่ผ่านมา

      @@franciskm4144😁😁😁

  • @josejoseph7518
    @josejoseph7518 11 ชั่วโมงที่ผ่านมา +1

    Divamtha mathram kadilla baki Ella thattipu karum udallo

  • @JohnChacko-v8q
    @JohnChacko-v8q 3 ชั่วโมงที่ผ่านมา

    You are not a guy to say words, look at North East, ask Modi to solve the problems

  • @manoja.m3570
    @manoja.m3570 9 ชั่วโมงที่ผ่านมา

    RAJIATHE VIFAVANGAL VITHARANAM CHEYENDATHE MATHATHINTE ADISTHANATHIL AVARUTHE , PAVAPETTAVARE SAHAYIKENDATHE AVARUDE MATHAM NOKI AVARUTHE ,RAJIATHINTE SUGAMAMAYA VALARCHAKE PALAPOZUM MATHANGAL THADASAMAKUNNATHE KANARUNDALLO!!

  • @JohnChacko-v8q
    @JohnChacko-v8q 3 ชั่วโมงที่ผ่านมา

    Get lost

  • @george561
    @george561 12 ชั่วโมงที่ผ่านมา +6

    മന്ത്രിയേ, എൽസി യുടെ മൂന്നു കോടി തിരിച്ചു കൊടുപ്പിക്കാൻ താങ്കൾക്ക് ശ്രമിച്ചു കൂടേ?

    • @marykuttyabraham4833
      @marykuttyabraham4833 11 ชั่วโมงที่ผ่านมา

      ചുമ്മാ 🤣🤣

    • @Malayali2052
      @Malayali2052 11 ชั่วโมงที่ผ่านมา +1

      നിയ് കൊടുക്കു തിരിച്ചു വിഷമം അയാൾ

  • @MelchizedekVision
    @MelchizedekVision 12 ชั่วโมงที่ผ่านมา +2

    നിലയ്ക്കലിൽ കുരിശ് കുഴിച്ചിട്ട് വർഗ്ഗീയ വിഭജനം ഉണ്ടാക്കിയ പൗവ്വത്തിൽ സ്ലീവാ പാരമ്പര്യം

    • @YISHRAELi
      @YISHRAELi 11 ชั่วโมงที่ผ่านมา +2

      Yoodase

    • @mcskurup4778
      @mcskurup4778 11 ชั่วโมงที่ผ่านมา +4

      തെറ്റുകൾ പറ്റാം തിരുത്തി നല്ലതിലേക്ക് വരട്ടെ

  • @mintomaliackal5258
    @mintomaliackal5258 12 ชั่วโมงที่ผ่านมา +3

    എറണാകുളം രൂപത യെ ചൊറിയാൻ നിൽക്കരുത് എന്നൊരു മുന്നറീപ്പു കൂടി അറീക്കുന്നു

    • @babuj6523
      @babuj6523 12 ชั่วโมงที่ผ่านมา +6

      Ernakulam vimathamar swaha

    • @rajanmathew4573
      @rajanmathew4573 12 ชั่วโมงที่ผ่านมา +7

      അനാഥ പ്രേതമായ എറണാകുളം രൂപയെ ആർക്ക് വേണം

    • @bennyjoseph6901
      @bennyjoseph6901 8 ชั่วโมงที่ผ่านมา

      എന്ത് മുന്നറിയിപ്പ്? വിമതർക്ക് എറണാകുളത്ത് എന്ത് സ്ഥാനം.? അതുകൊണ്ട് മോനേ നീ വേറെ പണിനോക്ക്. എറണാകുളം നോക്കി വെള്ളമിറക്കണ്ട. കേട്ടോ.

  • @THOMASJOSEPH-g4r
    @THOMASJOSEPH-g4r 6 ชั่วโมงที่ผ่านมา

    Aara PITHAVE ? ANIKKU PITHAVEUNDDU ORKANAM 😊

  • @GeorgeP.D-t3g
    @GeorgeP.D-t3g 12 ชั่วโมงที่ผ่านมา

    SukippichoVotekittum

  • @philiphnelson9156
    @philiphnelson9156 10 ชั่วโมงที่ผ่านมา

    Mr, minister നിങ്ങൾക്കു ക്രിസ്ത്യാനികളുടെ ഏതെങ്കിലും അടയാളം ഉണ്ടോ? റഫറൻസ്, st. Mark 16:17-18

    • @manojmanojkumarms821
      @manojmanojkumarms821 10 ชั่วโมงที่ผ่านมา +1

      ഉണ്ട് കൂതിയിൽ ഒരു കുരിശ് രൂപം ഉണ്ട്

    • @bennyjoseph6901
      @bennyjoseph6901 8 ชั่วโมงที่ผ่านมา +1

      അവിടെയും ഉളിഞ്ഞു നോക്കിയോ ഒളിപ്പോരാളി?

  • @sophiyacj
    @sophiyacj 12 ชั่วโมงที่ผ่านมา +1

    Sir you are in a wrong party.if you courage you get out and work for the people of Manipur.
    o

    • @raveendranpk8658
      @raveendranpk8658 10 ชั่วโมงที่ผ่านมา

      അതെ ക മണിപ്പൂരിൽ നിന്നു വിദേശികളേയും കയ്യേറി വന്നവരേയും ആയുധസഹായം ചെയ്യുന്നവരെയും പിന്നിലുള്ള വിദേശിയസർക്കാരുകളേയും അകറ്റി നിർത്തണം -

    • @raveendranpk8658
      @raveendranpk8658 10 ชั่วโมงที่ผ่านมา

      അതെ മണിപ്പൂരിൽ നിന്നും വിദേശീയ കുടിയേറ്റക്കാരേയും ആയുധസഹായം ചെയ്യു ന്നവരേയും പിന്നിൽ പ്രദർത്തിയ്ക്കുന്ന വിദേശസർക്കാരുകളേയും അകറ്റി നിർത്തണം -

  • @AllvinThomas-k9d
    @AllvinThomas-k9d 9 ชั่วโมงที่ผ่านมา +4

    ജയ് സീറോ മലബാർ 💪☦️

  • @anandhuashokan2141
    @anandhuashokan2141 11 ชั่วโมงที่ผ่านมา +5

    ആട്ടിഅകറ്റാൻ പെട്ടവർ കാവൽ ആകുന്ന കാഴ്ച്ച 🙏

  • @babuj6523
    @babuj6523 12 ชั่วโมงที่ผ่านมา +7

    Ernakulam vimathanmar swaha......

  • @achuooszone8471
    @achuooszone8471 5 ชั่วโมงที่ผ่านมา +1

    Support ബിജെപി

  • @alexantony278
    @alexantony278 5 ชั่วโมงที่ผ่านมา

    ബഹു. കേന്ദ്രമന്ത്രിയോട് ഒരഭ്യർത്ഥന -
    കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിന് മുമ്പ് കൊച്ചി അന്തർദേശീയ വിമാന താവളത്തിൽ എത്തിയ കേന്ദ്രമന്ത്രി അമിട് ഷായെ തൃശൂരിലെ താഴത്ത് മെത്രാൻ രഹസ്യമായി വി.ഐ.പി. ലോഞ്ചിൽ പോയി കണ്ടത് എന്തിനാണെന്ന് കൂടി അന്വേഷിക്കണം.

  • @Comedyshorts12399
    @Comedyshorts12399 ชั่วโมงที่ผ่านมา

    🙏👍

  • @binubinu2953
    @binubinu2953 6 ชั่วโมงที่ผ่านมา +2

    ❤❤❤❤❤