Save electricity bill bay finding electricity excessively consumed equipments |മലയാളം🔥Naz info 2020

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 648

  • @bluevalley7991
    @bluevalley7991 3 ปีที่แล้ว +15

    Bro,
    Namasthe, beautiful explanation. To be honest a qualified technical instructor will fail in front of you. So many thanks for the valuable informations and your smart lecturing. God Bless you my dear

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      ബ്രോ താങ്കളുടെ വിലയേറിയ കമന്റ് വളരെയധികം സന്തോഷം ഇനിയും തുടർന്ന് നിങ്ങളുടെ വിലയേറിയ കമന്റുകൾ പ്രതീക്ഷിച്ചുകൊണ്ട് ഗുഡ് നൈറ്റ് ബ്രോ ✋️😊🌹🙏

    • @mohamedayaan7802
      @mohamedayaan7802 3 ปีที่แล้ว

      You all prolly dont give a shit but does anyone know a way to log back into an Instagram account?
      I somehow lost my account password. I appreciate any tips you can give me.

    • @kennethjesiah9946
      @kennethjesiah9946 3 ปีที่แล้ว

      @Mohamed Ayaan instablaster ;)

    • @mohamedayaan7802
      @mohamedayaan7802 3 ปีที่แล้ว

      @Kenneth Jesiah Thanks for your reply. I got to the site thru google and I'm waiting for the hacking stuff now.
      I see it takes quite some time so I will get back to you later with my results.

    • @mohamedayaan7802
      @mohamedayaan7802 3 ปีที่แล้ว

      @Kenneth Jesiah it did the trick and I now got access to my account again. Im so happy:D
      Thanks so much, you really help me out !

  • @braightelectricals8434
    @braightelectricals8434 3 ปีที่แล้ว +24

    നന്നായിട്ടുണ്ട് വീഡിയോ വെക്തമായി എല്ലാം പറഞ്ഞു സാദാരണക്കാരന്ന്‌ മനസ്സിലാകുക എന്നതാണ് ഇതിന്റെ വിജയം

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ✋️😍🌹😊tks bro

    • @krishnanch6572
      @krishnanch6572 3 ปีที่แล้ว +1

      Pls. Let me know how can I purchase it and price thereon
      Thanks

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      courier ആയിട്ടു വിട്ടു തരാല്ലോ
      WhatsApp ഇൽ varam

    • @surendranpr2614
      @surendranpr2614 3 ปีที่แล้ว +1

      @@NAZinfo എവിടെ കിട്ടും

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Vilikkam

  • @thurguth685
    @thurguth685 3 ปีที่แล้ว +12

    ഏറെ ആഗ്രഹിച്ച ഉത്പന്നം.
    വീഡിയോക്ക് നന്ദി.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Shakeer tks✋️😊👍

  • @noushadm293
    @noushadm293 3 ปีที่แล้ว +4

    അടിപൊളിയായി മനസ്സിലാകുന്ന രീതിയിൽ അവതരണം സൂപ്പർ നല്ലൊരു ഇൻഫർമേഷൻ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      നൗഷാദ് വളരെയധികം സന്തോഷം താങ്കളുടെ ഈ ഒരു വിലപ്പെട്ട കമന്റ് നമുക്ക് മറ്റൊരു നല്ലൊരു വീഡിയോ പ്രചോദനം തന്നെയാണ് അതുകൊണ്ട് ഇനിയും ഇത്തരത്തിലുള്ള മറ്റ് കമന്റുകൾ പ്രതീക്ഷിക്കുന്നു tks bro😊🌹😍

  • @chery.k.t3284
    @chery.k.t3284 3 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ വീഡിയോസ്
    വളരെയധികം നന്ദി രേഖപ്പെടുത്തുന്നു ഈ കൂട്ടുകാരന് .

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      സാർ വളരെ അധികം സന്തോഷം നിങ്ങളുടെ വിലയേറിയ കമന്റ് ഇന്ന് എന്തായാലും അടുത്ത ഒരു വീഡിയോ നിങ്ങളുടെ ഇത്തരത്തിലുള്ള ഒരു കമന്റ് പ്രതീക്ഷിക്കുന്നു ഫ്രണ്ട്സ്✋️😊🌹🙏

  • @zainudheenpoovathikkal8747
    @zainudheenpoovathikkal8747 3 ปีที่แล้ว +27

    കണ്ട വീഡിയോയിൽ വെച്ച് ഏറ്റവും സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടപെടു

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      സൈനുദ്ദീൻ പൂവത്തിക്കൽ വളരെയധികം സന്തോഷം നിങ്ങൾ വിലയേറിയ കമന്റ് 😊🌹✋️

  • @shajidmuthu6580
    @shajidmuthu6580 3 ปีที่แล้ว +2

    ഈ വീഡിയോ ഇട്ടതിന് ഒരിക്കൽകൂടി അഭിനന്ദിക്കുന്നു 𝕋𝕙𝕒𝕟𝕜𝕤 🌷🌷🌷🌷

    • @NAZinfo
      @NAZinfo  3 ปีที่แล้ว

      😍🙏🌹

  • @vinodps6928
    @vinodps6928 3 ปีที่แล้ว +2

    വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ സൂപ്പർ താങ്ക്സ് 👍

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      വിനോദ് സാർ നിങ്ങളുടെ ഈ വിലയേറിയ കമന്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരത്തിലുള്ള കമന്റ് മായി താങ്ക്സ് ബ്രോ✋️😊😍

  • @mohammedkutty9677
    @mohammedkutty9677 3 ปีที่แล้ว +1

    ഉപയോഗ പ്രദമായ നല്ലൊരു അറിവ് thankyou

  • @fejmalptm1916
    @fejmalptm1916 3 ปีที่แล้ว +1

    ഈ വീഡിയോ കണ്ടതിനു ശേഷം നാനും order ചെയ്തു

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      😊✋️

  • @bijuvappukuttan
    @bijuvappukuttan 3 ปีที่แล้ว +2

    ഇതൊരു പുതിയ അറിവ്. വളരെ നന്ദി സുഹൃത്തേ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ബിജു അപ്പുക്കുട്ടൻ സാർ താങ്ക്യൂ ബ്രോ 😊✋️🌹

  • @balum300
    @balum300 3 ปีที่แล้ว +1

    നല്ല ഉപകരണം. നല്ല അവതരണം. ഷെയർ ചെയ്തിട്ടുണ്ട്. ഇതിന്റെ പേരു് വ്യക്തമായി കേട്ടില്ല

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      ബാലു ഡാൻസ് നിങ്ങളുടെ വിലയേറിയ കമന്റ് കൊണ്ടാണ് നമുക്ക് അടുത്ത ഒരു വീഡിയോ ഇടാനുള്ള പ്രചോദനം ഇനിയും ഇത്തരത്തിലുള്ള കമന്റുകൾ പ്രതീക്ഷിക്കുന്നു നിങ്ങൾ ചോദിച്ച ഈ മീറ്റ് പേര് ഞാൻ അതിൽ പറയാൻ മറന്നു പോയതാണ് ചൈന ബ്രാൻഡ് ആണ് അതിലേറെ എനർജി മീറ്റർ എന്ന് അടിച്ചാൽ നമുക്ക് കാണാൻ സാധിക്കും ഈ വീഡിയോയുടെ discription ലിങ്ക് ഇട്ടിട്ടുണ്ട് അതുവഴി ക്കാവുന്നതാണ്

  • @nazartechz5138
    @nazartechz5138 4 หลายเดือนก่อน +1

    നല്ല അവതരണം 👍

  • @olattlatheef1207
    @olattlatheef1207 3 ปีที่แล้ว +2

    വളരെ ഉപയോഗപ്രദമായ വീഡിയോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว

      ഉള്ളാട്ട് ലത്തീഫ് വളരെയധികം സന്തോഷം നിങ്ങളുടെ വിലപ്പെട്ട ഈ കണ്ണിന് ഇനിയും ഇത്തരത്തിലുള്ള അതിലേറെ കമന്റ് പ്രതീക്ഷിക്കുന്നു 🌹😍✋️😊

  • @pulikodanfromkl-1482
    @pulikodanfromkl-1482 3 ปีที่แล้ว +4

    മുത്തുമണിയെ പൊളിച്ചു കട്ട support 🥰🥰

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      സാർ വളരെയധികം സന്തോഷം നിങ്ങളുടെ വ്യത്യസ്തമായ ആയിട്ടുള്ള ഈ കമന്റ് എന്നെ വളരെയധികം സന്തോഷം പെടുത്തി ഏതായാലും ഇത്തരത്തിലുള്ള ഒരു കമന്റ് കൂടെ അടുത്ത ഒരു വീഡിയോ ഞാൻ പ്രതീക്ഷിക്കുന്നു താങ്ക്സ് താങ്ക്സ് ബ്രോ😍✋️😊

    • @pulikodanfromkl-1482
      @pulikodanfromkl-1482 3 ปีที่แล้ว

      @@NAZinfo എന്നും കൂടെയുണ്ടാവും മുത്തുമണിയെ 🥰🥰

  • @mtismayil
    @mtismayil 3 ปีที่แล้ว +3

    Very very useful information.... Thanks a lot.... ഈ സാധനം എങ്ങനെ ലഭിക്കും....

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      ഇസ്മായിൽ നിങ്ങൾക്ക് ഇത് വാങ്ങിക്കണം എങ്കിൽ ഈ വീഡിയോയുടെ ലിങ്ക് ഡിസ്ക്രിപ്ഷൻ ഞാൻ ഇതിനെ ലിങ്ക് കൊടുത്തിട്ടുണ്ട് അതുവഴി നിങ്ങള്ക്ക് വാങ്ങാവുന്നതാണ് ✋️😊

  • @sasaidalavi1724
    @sasaidalavi1724 3 ปีที่แล้ว +5

    അവതരണം നന്നായി മനസിലാകുന്നുണ്ട്

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഓക്കേ ബ്രോ ഇനിയും നന്നക്കാൻ ശ്രമിക്കാം 🙏😍🌹😊

  • @hameedpk009
    @hameedpk009 3 ปีที่แล้ว +3

    നല്ലൊരു ഇൻഫർമേഷൻ
    👍👌

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      😍✋️🙏🙏😊🌹

  • @sajithkumaru.k.1618
    @sajithkumaru.k.1618 3 ปีที่แล้ว +1

    Thank you so much for introducing a useful product which I am searching for a long time ...

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Sajith tku🌹✋️😊

  • @noshatkchalissery1424
    @noshatkchalissery1424 3 ปีที่แล้ว +1

    Super 👌 വളരെ ഉപകാരപ്രദമായ മീറ്റർ.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഓക്കേ ബ്രോ താങ്ക്സ് നൗഷാദ് ടി ചെളശ്ശേരി

  • @tiktokoosapp4751
    @tiktokoosapp4751 3 ปีที่แล้ว +3

    ഈ മീറ്റർ വാങ്ങുന്ന കാശുണ്ടെങ്കിൽ 2മാസത്തെ കറന്റ്റ് ബില്ല് അടക്കാം സ്മാർട്ട് പ്ലഗ് ആണെങ്കിൽ resanabl പ്രൈസ് 800 വിപ്രോ

    • @MADMAX_0.1
      @MADMAX_0.1 4 หลายเดือนก่อน +1

      എന്റെ വീട്ടിലെ ഈ മാസത്തെ കറന്റ്‌ ബില്ല് 2100 രൂപയും acd 2200 ആണ് ടോട്ടൽ 4300 അങ്ങനെ നോക്കുമ്പോൾ കറന്റ്‌ തിന്നുന്നവനെ എനിക്ക് കണ്ടു പിടിച്ചു കൊല്ലണം,😂 അതിന് ഈ പൈസ നഷ്ട്ടമാണ് എന്ന് എനിക്ക് തോന്നുന്നില്ല

  • @kl47er60
    @kl47er60 2 ปีที่แล้ว +2

    ഇത് കണ്ട് ഞാൻ വാങ്ങിച്ചു 👍🏻

    • @jazaabid1307
      @jazaabid1307 2 ปีที่แล้ว +1

      എവിടന്നു കിട്ടും ഇതു

    • @jassirjasi5657
      @jassirjasi5657 ปีที่แล้ว

      From where

    • @kl47er60
      @kl47er60 ปีที่แล้ว

      @@jassirjasi5657 amazon

    • @jassirjasi5657
      @jassirjasi5657 ปีที่แล้ว

      Bro അതിന്റെ correct name ഒന്ന് പറഞ്ഞ് തരാമോ

    • @kl47er60
      @kl47er60 ปีที่แล้ว +1

      @@jassirjasi5657 Meco Energy Meter

  • @muneervp4070
    @muneervp4070 3 ปีที่แล้ว +1

    നല്ല അറിവുകൾ Thanks bro ♥️♥️♥️

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      മുനീർ വി പി താങ്ക്സ് നിങ്ങളുടെ വിലയേറിയ കമന്റ് ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങളുടെ ഇത്തരത്തിലുള്ള കമന്റുകൾ താങ്ക്സ് ബ്രോ ✋️😊🌹

  • @drfathimanisha
    @drfathimanisha 4 ปีที่แล้ว +7

    Very useful video ..thank you .aa monitor eavideya vaangikaan kittuka ?

    • @NAZinfo
      @NAZinfo  4 ปีที่แล้ว +1

      Amazon flipcartil vedikkam

    • @fishingfriends5319
      @fishingfriends5319 3 ปีที่แล้ว +1

      ഈ മീറ്ററിന്റെ പേര് എന്താണ്

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Energy meter

  • @vinodchodan3182
    @vinodchodan3182 8 หลายเดือนก่อน +1

    എലിയേയും കാണാൻ പറ്റുമോ,മുഴുവൻ കരണ്ട് തിന്നുന്നത് അതാണ്

  • @aboobeker9567
    @aboobeker9567 3 ปีที่แล้ว +1

    കൊള്ളാം. Informative ആണ്. നന്നായി അവതരണം

    • @NAZinfo
      @NAZinfo  3 ปีที่แล้ว

      അബൂബക്കർ സർ താങ്ക്സ് ബ്രോ നിങ്ങളുടെ വിലയേറിയ കമന്റ് 😍✋️😊😍🌹

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      അബൂബക്കർ സർ താങ്ക്സ് ബ്രോ നിങ്ങളുടെ വിലയേറിയ കമന്റ് 😍✋️😊😍🌹

  • @athirauni
    @athirauni 3 ปีที่แล้ว +8

    Good Information. Thank you.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Ok bro tks
      Valuable comment 😍🌹🌹

  • @abhilashm3602
    @abhilashm3602 3 ปีที่แล้ว +1

    നല്ല അറിവ് തന്നു, thanks

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      🌹✋️😊🙏

  • @ranasha34
    @ranasha34 4 ปีที่แล้ว +10

    Good message

    • @NAZinfo
      @NAZinfo  4 ปีที่แล้ว +1

      Valuable comment 🤗😍

  • @renjithrenjith4008
    @renjithrenjith4008 ปีที่แล้ว +2

    .50 hp മോട്ടോർ ചെക്കു ചെയ്യാമോ

  • @tejuskalavara1794
    @tejuskalavara1794 2 ปีที่แล้ว +1

    Thank you bro, how can check in Air conditioner, Power plugs are bigger than small plug.

  • @thieyarpropaganda5078
    @thieyarpropaganda5078 3 ปีที่แล้ว +1

    Very Good Information,

  • @tiktokoosapp4751
    @tiktokoosapp4751 3 ปีที่แล้ว +2

    1500 രൂപക്ക് ഇങ്ങനത്തെ ഫാനുകൾ BLDC കിറ്റ് വെച്ചാൽ 60% കറന്റ്റ് ലാഭംയ്ക്കാം

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Yes

  • @abdurehimanp7045
    @abdurehimanp7045 3 ปีที่แล้ว +1

    നല്ല ഉപകരണം നല്ല അവതരണം.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      അബ്ദുറഹ്മാൻ വളരെയധികം സന്തോഷം 🌹✋️😊

  • @samuelgeorge5965
    @samuelgeorge5965 3 ปีที่แล้ว +1

    Very good information 👍🌷 thanks

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Tks sir😊✋️🙏

  • @saneeshah8947
    @saneeshah8947 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ /

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Saneesh tku sir

  • @prasanthkumar856
    @prasanthkumar856 3 ปีที่แล้ว +1

    Thank you
    Good information. M

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      പ്രശാന്ത് കുമാർ നിങ്ങളുടെ ഈ വിലയേറിയ കമന്റ് നമുക്ക് അടുത്ത ഒരു വീഡിയോ ചെയ്യാനുള്ള പ്രചോദനമാണ് ഏതായാലും ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരത്തിലുള്ള കമന്റ് താങ്ക്സ് 🌹😍✋️1

  • @ashiqueashique4038
    @ashiqueashique4038 3 ปีที่แล้ว +3

    Ikka vedio ishtapetu ini earth leakegine kurichu oru vedio cheyyamo

  • @arjunjerald
    @arjunjerald 3 ปีที่แล้ว +2

    Good bro, thanks for this update

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      അർജുൻ ഓക്കെ bro✋️😊

  • @Feroz-uo1yq
    @Feroz-uo1yq 3 ปีที่แล้ว +1

    Really good information and good product too

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      🙏🌹✋️😊

  • @HarishThali
    @HarishThali 4 ปีที่แล้ว +9

    ✌️👍

    • @NAZinfo
      @NAZinfo  4 ปีที่แล้ว +2

      🤗tks sir

  • @vipinchandranbabu9278
    @vipinchandranbabu9278 3 ปีที่แล้ว +4

    Good information.. Tks

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      😍🌹✋️

  • @mohamedashraf3748
    @mohamedashraf3748 3 ปีที่แล้ว +2

    Very good message

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      😊🌹👍😍✋️

  • @ach263
    @ach263 3 ปีที่แล้ว +4

    Useful and simple..... Nice channel.... Best wishes

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      വിലയേറിയ കംമെന്റിനു ഒരുപാടു നന്നി സർ 🙏🌹

  • @georgeaugustin8396
    @georgeaugustin8396 3 ปีที่แล้ว +1

    എല്ലാവർക്കും മനസ്സിലാവുന്ന വീഡിയോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ജോർജ് അഗസ്റ്റിൻ താങ്ക്സ് ബ്രോ ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങളുടെ വിലയേറിയ കമന്റ് nu🌹😍😊

  • @subairthaikkadan1634
    @subairthaikkadan1634 3 ปีที่แล้ว +1

    Adipoli. information👌

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      🌹✋️😊tks bro

  • @josekm7980
    @josekm7980 3 ปีที่แล้ว +1

    Hai Navaz

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ജോസ് സാർ Hi😊✋️

  • @drfathimanisha
    @drfathimanisha 4 ปีที่แล้ว +3

    Relevant topic 👍👍👍👍

    • @NAZinfo
      @NAZinfo  4 ปีที่แล้ว +1

      Valuable comment 🔥🤚🤗

  • @stanlyrebello5472
    @stanlyrebello5472 3 ปีที่แล้ว +2

    കൊള്ളാം ബോസ് thangu

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ബ്രോ നിങ്ങളുടെ വിലയേറിയ കമന്റ് വളരെയധികം സന്തോഷം 😍🌹✋️😊

  • @rjkottakkal
    @rjkottakkal 3 ปีที่แล้ว +1

    20 വർഷം പഴക്കമുള്ള fridge ആണ്‌ വീട്ടിൽ ഉപയോഗിക്കുന്നത്,98 ലെ shivaki tv ആണ്‌ ഉപയോഗിക്കുന്നത്

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഓഹ് അത്തരത്തിലുള്ള ഒരു മീറ്റർ വാങ്ങി നിങ്ങളുടെ വീട്ടിലെ പ്രൊഡക്ഷൻ ഒന്ന് ചെക്ക് ചെയ്യുന്നതാണ് നല്ലത് ✋️😊

    • @mujeebrahman93
      @mujeebrahman93 3 ปีที่แล้ว

      Meterinte name entha sir

  • @ashrafcitywide3326
    @ashrafcitywide3326 3 ปีที่แล้ว +1

    Very good information thank you

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Ashraf tks bro🙏✋️😊

  • @abdullaahmednalupurappatti443
    @abdullaahmednalupurappatti443 3 ปีที่แล้ว +1

    ഉപകാര പ്രദമായ വീഡിയോ 🌹🌹

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Hameed tku🙏🌹😊✋️

  • @ummerp7669
    @ummerp7669 3 ปีที่แล้ว +2

    Thanks for the video . Very informative video

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Bro🌹🌹✋️🙏

    • @ansumadavana
      @ansumadavana 3 ปีที่แล้ว

      @@NAZinfo p nnj

  • @Praveenmeno
    @Praveenmeno 3 ปีที่แล้ว +2

    Good, valuable information, tks

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Tks ks menon sie🌹✋️😊🙏

  • @anwerhussain5900
    @anwerhussain5900 2 ปีที่แล้ว +1

    athis video is very helpfull

    • @NAZinfo
      @NAZinfo  2 ปีที่แล้ว +1

      😍🙏😊

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว

    😇My" VGUARD 600VA inverter " self consumes 1.6Amps from 12Volt battery when No Load.Noload VA=19.5VA while inverter ON, without load.

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 3 ปีที่แล้ว +3

    very useful info. thanks. Switchil work cheyyunna fan ethra power use cheyyunnu angine ariyam?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Maximum 26 w
      Bro✋️

  • @sathiyadevan7705
    @sathiyadevan7705 3 ปีที่แล้ว +2

    Thanks. Very tremendous tips. Kindly offer a video about inverter function. No use on power off but inverter charging after current starts. WHY ???

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      We will try to talk about it in more detail in the next video

    • @georgechonndal6324
      @georgechonndal6324 3 ปีที่แล้ว

      Inverter will charge when current starts r normal. No use on power off means that prima facie battery may have some problems

  • @sumesh447
    @sumesh447 3 ปีที่แล้ว +1

    Normal inverter edukkunna charge ariyan ithu inverter point il connect cheythal prashnam undo?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      No bro

  • @sinumone
    @sinumone ปีที่แล้ว +1

    ഇത് ഉപയോഗിച്ച. കറന്റ് എത്ര ആവുന്നു അറിയാം മാത്രം ആണോ അതോ കൂടുതൽ കറന്റ് ചിലവ് ആകുന്ന സുജിൽ ഇത് വാങ്ങി വെച്ചാൽ കുറയുമോ.

    • @NAZinfo
      @NAZinfo  ปีที่แล้ว +1

      കരണ്ട് ബില്ലിൽ മാറ്റം വരാനല്ല അത് നിങ്ങൾക്ക് എത്ര വാട്ട് എടുക്കും നിങ്ങൾക്ക് കമ്പനി പറയുന്ന വാട്ടാണോ എടുക്കുന്നത് എല്ലാം ടെസ്റ്റ് ചെയ്യുന്ന മീറ്റർ ആണ്

  • @narayanaswamyr157
    @narayanaswamyr157 3 ปีที่แล้ว +1

    Thanks a lot for your information.

    • @NAZinfo
      @NAZinfo  3 ปีที่แล้ว

      Swami tks✋️🌹🙏

  • @martindavis2179
    @martindavis2179 3 ปีที่แล้ว +1

    Good and useful information.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      മാർട്ടിൻ നിങ്ങളുടെ വിലയേറിയ കമന്റ് വളരെ അധികം സന്തോഷം ഇനിയും നിങ്ങളുടെ ഇത്തരത്തിലുള്ള കമന്റുകൾ പ്രതീക്ഷിക്കുന്നു 🌹✋️😊😍

  • @shameernp
    @shameernp 3 หลายเดือนก่อน

    കറന്റ്‌ പോയി വന്നാൽ, കറന്റ്‌ പോവുന്നതിനു മുമ്പേ ഉള്ള റീഡിങ്ങിന്റെ തുടർച്ച ആണോ, അല്ലെങ്കിൽ കറന്റ്‌ പോയി വന്നതിനു ശേഷം വീണ്ടും സീറോയിൽ നിന്ന് തുടങ്ങുമോ ( പവർ consumption )

  • @MouseTrack
    @MouseTrack 3 ปีที่แล้ว +1

    Very very useful.. പരതി നടന്ന സാധനം ☺

  • @indirakn9390
    @indirakn9390 3 ปีที่แล้ว +1

    Good presentation

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Tks bro🌹✋️😊

  • @youcan9017
    @youcan9017 ปีที่แล้ว

    Very good 👍 👏

  • @arunmoj8602
    @arunmoj8602 2 ปีที่แล้ว +1

    Poli 🔥🔥🔥🔥🔥

  • @sjamesking6605
    @sjamesking6605 3 ปีที่แล้ว +1

    Good bro thanku

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      🙏😍🌹😊✋️

  • @tharunsmith
    @tharunsmith 3 ปีที่แล้ว +1

    NIce presentation

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      തരുൺ സ്മിത് താങ്ക്സ് താങ്ക്സ് bro✋️✋️🌹

  • @jaleelalikkal1209
    @jaleelalikkal1209 4 ปีที่แล้ว +3

    Super

    • @NAZinfo
      @NAZinfo  4 ปีที่แล้ว +1

      Tks jaleel 😍🤚🔥

  • @johnsondominic201
    @johnsondominic201 2 ปีที่แล้ว +1

    Thanks bro 🙏

  • @De-tw7by
    @De-tw7by 3 ปีที่แล้ว +8

    No need this equipment. All new KSEB meter can read current and voltage. So first switch off all the equipment and turn ON the equipment which need to be tested.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Meco Energy Meter www.amazon.in/dp/B015Y88B76/ref=cm_sw_r_wa_apa_fabc_R2AQADGY2PZ3CDS9RQMP?_encoding=UTF8&psc=1

    • @shajimon140
      @shajimon140 3 ปีที่แล้ว

      അല്ല ഭായ്, ഇതുപോലെ എല്ലായിടത്തും കൊണ്ടു പോയി ചെക്ക് ചെയ്യാൻ പറ്റുമോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Allangil mattendi varum

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว +2

    👌.Load കൊടുക്കാതെ, ഒരു നല്ല inverter മാത്രമായി on ചെയ്തു battery ൽ നിന്ന് വലിക്കുന്ന Amp / Watts കൂടി കാണിക്കുമോ?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Nokkam Bro

    • @shajimon140
      @shajimon140 3 ปีที่แล้ว +1

      ലോഡില്ലെങിലും 10 ശതമാനം പവർ നഷ്ടമാകു.

  • @sanathap07
    @sanathap07 3 ปีที่แล้ว +1

    Thanks

  • @shahidkadayil8276
    @shahidkadayil8276 3 ปีที่แล้ว +1

    ഒരു സംശയം എന്റെ കൈയിൽ സാദാരണ ഇൻവെർട്ടറും ബാറ്റെറിയും ഉണ്ട് 150ah . ഇതിൽ smartern 30 ah mmpt yum loom solar shark 440 സാദാരണ ഒരു ബാറ്ററി കണക്ട് ചെയ്തു ഉബയോഗിക്കാൻ പറ്റുമോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      നിങ്ങളുടെ ഇൻവെർട്ടറിൽ എസി ചാർജിങ് ഫോൺ ഓഫ് സിസ്റ്റം ചെയ്യണം അത് ഉണ്ടാകില്ല അത് ചെയ്യാത്ത ചെയ്യാൻ പറ്റില്ല 90% കമ്പനികളിലും അത് പറ്റുന്നതാണെങ്കിൽ നിങ്ങൾക്ക് 100% അത് ഉപയോഗിക്കാം ഇല്ലാത്തപക്ഷം നിങ്ങൾ ഇൻവെർട്ടർ മാറ്റേണ്ടിവരും ✋️

    • @shahidkadayil8276
      @shahidkadayil8276 3 ปีที่แล้ว

      Phone no. Tharamooo

  • @komanakumari30
    @komanakumari30 2 ปีที่แล้ว +1

    Super 👍👍

    • @NAZinfo
      @NAZinfo  2 ปีที่แล้ว +1

      😊🤚🎊

  • @x3rockbetajrock382
    @x3rockbetajrock382 7 หลายเดือนก่อน +1

    best

  • @vineeshaillathpoyil4289
    @vineeshaillathpoyil4289 3 ปีที่แล้ว +1

    Thañkyou ...

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Ok vineesha

  • @HSHafiCreation
    @HSHafiCreation 3 ปีที่แล้ว +4

    Nice 👍

  • @100kuttu
    @100kuttu 3 ปีที่แล้ว +1

    ചേട്ടൻ ഉപയോഗിക്കുന്ന മീറ്റർ കറക്റ്റ് റീഡിങ് ആണോ എന്ന് എങ്ങനെ പരിശോധിക്കും.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      അങ്ങനെയാണെങ്കിൽ ബ്രോ നിങ്ങൾ ഒന്നും ചെയ്യേണ്ട അങ്ങനെ വിശ്വസിക്കാൻ കഴിയുന്നില്ല നിങ്ങൾ ഒന്നും ചെയ്യാതെ എല്ലാരും എല്ലാ പ്രോഡക്റ്റ് അങ്ങനെ തന്നെ ഉപയോഗിക്കുന്നതായിരിക്കും നല്ലത് ഓക്കേ ബ്രോ 😊✋️

    • @muhsinmk5636
      @muhsinmk5636 3 ปีที่แล้ว +1

      @@NAZinfo
      😆

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      അല്ലാതെ മുഹ്സിൻ ഞാന് അതിന് എന്താണ് മറുപടി പറയുക താങ്കൾ ഒന്ന് പറയുക
      അല്ലെങ്കിൽ താങ്കൾ അതിനൊന്നും മറുപടി പറഞ്ഞു കൊടുക്കുക ✋️😊

    • @georgechonndal6324
      @georgechonndal6324 3 ปีที่แล้ว

      Check with kseb meter. That's best solution and your doubts r genuine 💪

  • @jayankj20
    @jayankj20 3 ปีที่แล้ว +2

    സൂപ്പർ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      🙏😍🌹😊

  • @ubaidullahubd2511
    @ubaidullahubd2511 3 ปีที่แล้ว +3

    جزاك الله

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ✋️😊🌹

  • @basilsaju_94
    @basilsaju_94 3 ปีที่แล้ว +1

    ഇത് വെച്ച് DC Systeത്തിൽ അറിയാൻ പറ്റുമൊ. ഇത് പറ്റില്ലങ്കിൽ DC Systeത്തിൽ ഉപയോഗിക്കാവുന്ന ഉപഗരണം പറഞ്ഞ് തരാമോ.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഇത് ഡി സിസ്റ്റത്തിൽ വെക്കാൻ പറ്റുന്ന സിസ്റ്റം അല്ല അതിനെയൊക്കെ ആന വീഡിയോ ഞാൻ ഉടനെ തന്നെ വരാം 😊✋️

  • @sarinc22
    @sarinc22 3 ปีที่แล้ว +1

    Good video!

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Sarin tks bro 🙏😊✋️🌹

  • @afsalpullat786
    @afsalpullat786 3 ปีที่แล้ว +2

    Nice very use full
    E product cost ??
    Evidey kittuka

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Afsal സന്തോഷം ഇത് നമ്മുടെ ഡിസ്ക്രിപ്ഷൻ ഞാൻ അതിന്റ ലിങ്ക് കൊടുത്തിട്ടുണ്ട് അതു വഴി നിങ്ങൾക്ക് പർച്ചേസ് ചേയ്യാം ✋️

  • @sinsarcj4322
    @sinsarcj4322 3 ปีที่แล้ว +2

    Good information

  • @graphite-media
    @graphite-media 3 ปีที่แล้ว +1

    Good one 👍

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      അബ്ദുൽ അബ്ദുൽ ജവാദ് വളരെയധികം സന്തോഷം താങ്ക്യൂ ബ്രോ 🙏😊✋️🌹

    • @graphite-media
      @graphite-media 3 ปีที่แล้ว

      @@NAZinfo നിങ്ങളുടെ മറ്റു videos കൂടെ കണ്ടുകൊണ്ടിരിക്കുകയാ, വളരെ അതികം നന്നായിട്ടുണ്ട്, 👍👍

  • @rasheedabdhu3379
    @rasheedabdhu3379 4 ปีที่แล้ว +3

    Good

    • @NAZinfo
      @NAZinfo  4 ปีที่แล้ว +1

      🤗😊

  • @KurianV.Kurian
    @KurianV.Kurian หลายเดือนก่อน

    E meter evade kittim rate ethrayanu ariyikamo

  • @MohanDas-jn6ys
    @MohanDas-jn6ys 3 ปีที่แล้ว +5

    ഡയറക്റ്റ് കണക്ഷൻ ഉള്ളവ എങ്ങിനെ പരിശോധിക്കാം?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +3

      അതിനു db യിൽ cunnuct ചെയ്യാവുന്ന മീറ്റർ വരുന്നുണ്ട്

  • @rahulrajan8388
    @rahulrajan8388 3 ปีที่แล้ว +1

    Moror nte oke power engne check cheyum?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ചെക്ക് ചെയ്യാം ബ്രോ അത് വയറസ് പ്ലേറ്റ് എടുത്തിട്ട് നമുക്ക് കണക്ട് ചെയ്യാം✋️

  • @shareefkc8325
    @shareefkc8325 3 ปีที่แล้ว +2

    Good vedio

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ✋️😍🌹🙏tks

  • @mrayan5529
    @mrayan5529 10 หลายเดือนก่อน

    Texmoyude 1hp submercible pump വർക്ക്‌ ചെയ്യുമ്പോ 1.83കിലോവാട്ട്സ് മീറ്ററിൽ കാണിക്കുന്നു 2000വാട്ടിനടുത്തു പുതിയ ഒരു മോട്ടോർ യൂസ് ചെയ്യുമോ

  • @ashasaju7463
    @ashasaju7463 3 ปีที่แล้ว +1

    Laptop charge chaeyyumpm current othiri aguvo? Plz reply...

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      സാജു ഈ ലാപ്ടോപ്പുകൾ ചാർജ് ചെയ്യാൻ എന്റെ ഒരു അറിവ് വച്ചിട്ട് ഏകദേശം ഒരു 35 40 വാട്ട് ലോഡ് എടുക്കും ഉദാഹരണം പറയുകയാണെങ്കിൽ നമ്മൾ ഒരു ഒമ്പത് വാട്ട് എൽഇഡി ബൾബുകൾ ഒരു മൂന്ന് നാല് ബൾബുകൾ കത്തുന്ന ഒരു ലെവലിൽ ചാർജ് എടുക്കും ✋️😊

  • @sasidharanbabu5180
    @sasidharanbabu5180 3 ปีที่แล้ว +1

    Good vedio thank you 👍

  • @jafarp9067
    @jafarp9067 4 ปีที่แล้ว +2

    suppar

    • @NAZinfo
      @NAZinfo  4 ปีที่แล้ว +3

      Tku

  • @vijay-oj4mk
    @vijay-oj4mk 3 ปีที่แล้ว +1

    Thank you Sir

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Ramkrshnan tks✋️😊

  • @gireeshannair9190
    @gireeshannair9190 3 ปีที่แล้ว +1

    Good.vedo.brather

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഗിരീഷൻ നായർ താങ്ക്സ് ബ്രോ 😍✋️😊🌹

  • @2030_Generation
    @2030_Generation 3 ปีที่แล้ว +1

    ആദ്യമായാണ് ഇവിടെ വന്നത് 😄
    🔰🔰🔰🔰🔰🔰🔰🔰
    കണ്ടു... 😊 കേട്ടു... 😀
    ഇഷടായി...... 😃
    ഇവിടെ തുടരും 😄 Subscribed ✅️☑️

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ആദ്യം തന്നെ പറയട്ടെ 2030 ജനറേഷൻ നിങ്ങളുടെ ഹെഡ്ഡിംഗ് നിങ്ങളുടെ പ്രൊഫൈലിലും വലിയ ഒരു മാറ്റം നമുക്ക് തന്നെ പറയാനുണ്ട് ഏതായാലും നിങ്ങൾ നമുക്ക് തന്നെ വലിയൊരു സപ്പോർട്ട് ഏതായാലും വലിയ സന്തോഷം ഇനിയും തുടർന്ന് നിങ്ങളുടെ ഇത്തരത്തിലുള്ള നല്ല കമന്റുകൾ പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾ ഒരു താങ്ക്സ് പറഞ്ഞു കൊണ്ട് stay safe 😊✋️🌹

    • @2030_Generation
      @2030_Generation 3 ปีที่แล้ว +1

      @@NAZinfo ഒത്തിരി സ്നേഹം ❤

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว

    Tankyu.bai