പ്രിയ സുഹൃത്തുക്കളെ ഈ സർക്യൂട്ട് ഒരിക്കലും പോസിബിൾ അല്ല കാരണം കെ എസ് ഇ ബി കരന്റ് റ പോവുമ്പോൾ ഇൻവെർട്ടർ ഇന്റെ ഔട്ട്ലെറ്റ് ഫൈസ് ഇ എൽ സി ബി വഴിയും നീ വട്ടത്തിലെ ന്യൂട്ടർ വരുന്നതുകൊണ്ട് ഇ എൽ സി ബി ട്രിപ്പ് ആയി പോവും ആയതിനാൽ ആരും ചെയ്തു സമയം നഷ്ടപ്പെടുത്തേണ്ടി
This is a best tripping circuit I must say. Inverter purpose cannot avail during lightning trip or residual current trip. So finally the "Complicated thing become complicated "
Circuit diagram കൊള്ളാം. പക്ഷെ ഒരു സംശയം. ഈ circuit ൽ ഇടിമിന്നൽ ഉണ്ടായാൽ RCCB ട്രിപ്പ് ആകുകയും വീട്ടിൽ ഇരിട്ട് ഉണ്ടാകുകയും ചെയ്യ്യും. ഇൻവെർട്ടർ കണക്ഷനിൽ ന്യൂട്രലും phase സും എടുത്ത് വീട്ടിൽ direct ആയി കൊടുത്താൽ RCCB ട്രിപ്പ് ആയാലും വീട്ടിൽ ഇൻവെർട്ടർ വഴി വെട്ടം ഉണ്ടാകും. So better give a seperate inverter connection using dedicated neutral and phase connection for the dedicated lines.
12v DC solarwire umm ac ksebwire umm ore pipe ill kudee kondo pokan pattummo DC wire ne Patti explain cheyummo DC 12v yill upayokikunna switch ne pattiyum fittings ne pattiyum
Two years ago I already connected a 4-pole RCCB to protect both KSEB and Solar inverter from leakage current for a common neuter wiring and still it's working...
@@malayalammalappuram it's will not trip by power failure in KSEB line or inverter line... It's working perfectly... 100% sure...and still working for 2 years... It's trip only when any leakage current occurred more than 30 milliampere...
Atra voltinte battery Anu inverter / ups vekkendatengane ariyum , koodate battery 2 or more than 2 angane connect cheyyam ( in industrial use and domestic use ) details taramo pls
Ee video el parayunnatu veettyl namukkavisyamulla load anusarichu atinuvenda Pattya oru inverter and battery angane choose cheyyunnatengane annanu . but how can I choose 12v or 24v which battery suitable for inverter. I have 1 dout , inverter VA rate increasing , which VOLT battery will use ? 2 kva, 3kva or 4 kva rating inverter 12v or 24v or 48 v which battery will use ? Battery voltage increase any changes on battery Ah ( Ah rating increasing or equal ) ? In my house no inverter connection
ഇവിടെ ഇൻവെർട്ടറിനു rccb പ്രൊട്ടക്ഷൻ കിട്ടുന്നുണ്ടോ?. Kseb ഇല്ലാത്തപ്പോൾ ഇൻവെർറ്ററിന്റെ phase out മാത്രമേ rccb യിൽ വരുന്നുള്ളു. ഈ ടൈമിൽ rccb യുടെ c t യിൽ ന്യൂട്രൽ return ഉണ്ടാകില്ല. എർത്തു ലീകേജ് ഉണ്ടായാൽ ട്രിപ്പ് ആകില്ല. ഇതൊരു സേഫ് കണ്ടിഷൻ അല്ലലോ
@@hameedkm കരണ്ടില്ലാത്ത പോൾ .ഇൻവെട്ടർ out Kseb ന്യൂട്രലിൽ വർക്ക് ചെയ്യുകയാണേൽok യാണ് (കരണ്ട് പോയാൽ ഇൻവെട്ടർ on ആകുമ്പോ ഇൻവെട്ടറിൽ വേറെ ന്യൂട്രൽ പ്രൊഡീസ് ചെയ്യുകയാണേൽ ഇത് തെറ്റുമാണ്)
പൊന്നു സുഹൃത്തേ.... KSEB SUPPLY പോകുമ്പോൾ ന്യൂട്രൽ COMMON ആയതിനാൽ ഇൻവേർട്ടർ ന്യൂട്രൽ RCCB ക്ക് കറക്ടായി കിട്ടൂല്ല.. ഫലത്തിൽ കറന്റ് പോകുമ്പോൾ RCCB ട്രിപ്പ് ആകും ....
3phase വയറിങ്ങിൽ, സിംഗിൾ phase RCCB വെച്ച് ഇൻവെർട്ടറിനു പ്രൊട്ടക്ഷൻ കൊടുക്കുമ്പോൾ ന്യൂട്രൽ separate ബാറിൽ കണക്ട് ചെയ്യേണ്ടേ? അങ്ങനെ വരുമ്പോൾ ഇൻവെർട്ടർ കേടായാൽ ന്യൂട്രലും ബൈപാസ് ചെയ്യേണ്ടി വരില്ലേ?
Udaharanathin Kseb ilnil service linil valla fault undel rathri uragunna samayathoke trip ayal invertil ninnulla out kittilla Aa veettil poyal veettukaru chodikkum Current poyi inverterum work akunnilla .pinne enthin ee sadhanam vechekunnath enn Athan paranje theorically circuit oke ayirikkam But practically...
Bro.. First bro parenje circuit il, Inverter line il enthelum earth fault undayaal rccb trip aakum sheri aanu pakshe appolum inverter out pokkond irikumalle... Inverter out mcb koode aanu pokunneth.. Ath trip aakenem enkil short circuit o overload o undaakenem...appol main illa ennu karuthy aarelum work cheyan poyaal shock adikkum... Pine second, bro parayunne practically, ath sherikkum avide safety allelo nokkunne avide work aakenemenalle ollu... Ith nammal safety vendeverk vendi aanu udheshichekunne... Third , best way ennu parayunne randu rccb with separate neutral wiring aanu... Pakshe wiring cost okke nokkumbol angane cheyunne valare kurevaan...
ഇങ്ങനെ കണക്ട് ചെയ്താൽ kseb സപ്ലൈ പോയാൽ ഇൻവെർട്ടർ ഓട്ടോ on ആകുമോ? ഏതെങ്കിലും കാരണം കൊണ്ട് rccb trip ആയാൽ ഇൻവെർട്ടർ on supply കിട്ടുമോ,, പിന്നെ ഇൻവെർട്ടർ ലൈനിനിൽ നിന്നും ഷോക്ക് അടിച്ചാൽ trip ആകുമോ
ഞാനൊരു സംശയം ചോദിക്കട്ടെ എന്റെ ഇൻവെർട്ടർ യൂസ് ചെയ്യുന്നുണ്ട് 👈 വീട്ടിൽ എപ്പോൾ മോട്ടർ ഓണാക്കിയാലും എൽ സി ബി ട്രിപ്പ് ആവുന്നു പക്ഷേ ഇൻവെക്ടറിന്റെ കണക്ഷൻ ഒഴിവാക്കി കൊടുത്താൽ ട്രിപ്പ് ആവുന്നില്ല എന്നാൽ ആകട്ടെ മോട്ടോറിന് ഇൻവെർട്ടർ യൂസ് ചെയ്യാത്ത സമയത്ത് യാതൊരു കുഴപ്പവും കാണിക്കുന്നില്ല😢
Good work Can save wire cost for separate neutral line in inverter connection, But how its posible in three phase system. Pls do a separate video on that.
സർ, എന്റെ വീട് ഇലക്ട്രിക്കൽ വർക്കിന് പൈപ്പ് ഇട്ട് തേപ്പ് കഴിഞ്ഞു.വയർ വലിച്ചിട്ടില്ല .ആദ്യം വയറിങ്ങ് ജോലിക്കാരൻ ഇൻവർട്ടർ പോയിന്റ് വേണമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ട എന്നു പറഞ്ഞു .പക്ഷേ പലരും എന്നെ അതിന് വഴക്ക് പറയുന്നു .ഇനി തേപ്പ് കുത്തിപ്പൊളിക്കാതെ ചെയ്യാൻ കഴിയുമോ സർ? വയർ വലിച്ചിട്ടില്ല .ഇൻവർട്ടർ വെക്കുന്ന ഭാഗം മാത്രം കുത്തിപ്പൊളിച്ചാൽ ശരിയാകുമോ ?
Kseb line ഇല്ലാത്ത അവസരത്തിൽ ഇൻവെർട്ടർ ഔട്ട്ലെ ഷോക്കിന്റെ കാഡിന്യം എത്രയാകും, പറയാമോ? അതായത് ബാറ്ററിയിൽ നിന്നും ac ആക്കി പുറത്ത് വരുന്ന ac യുടെ ഷോക്ക്...
ഈ സർക്യുറ്റിൽ കസേബ് ലൈനിൽമാത്രം എർത്തിങ് വന്നാലും ഇൻവെർട്ടർ ഓഫ് ആകില്ലേ ? രണ്ടും സെപ്പറേട് കൺട്രോൾ വേണമെങ്കിൽ ഇന്വെര്ട്ടറിനു പ്രത്യേകം ന്യൂട്രൽ ലൈൻ തന്നെ കൊടുക്കുന്നത് അല്ലെ നല്ലതു
Aakilla... Incoming and outgoing current vechu aanu rccb work aakunne... th-cam.com/video/8-N18TGyQNA/w-d-xo.html rccb patty ulla video aanu.. Onnu kandu nokku manasilaakum
നിങ്ങൾ ഉദ്ദേശിച്ചത് കറന്റ് പോകുന്ന സമയം ന്യൂട്രൽ ഇല്ല അത് കൊണ്ട് ട്രിപ് ആകും എന്നാണോ. അങ്ങനെ കറന്റ് പോകും സമയം ന്യൂട്രൽ കിട്ടുന്നില്ല എങ്കിൽ സാധാരണ ഇൻവെർട്ടർ വയറിങ് ൽ കറന്റ് പോകുമ്പോൾ എങ്ങനെ ഉപകരണങ്ങൾ വർക്ക് ചെയ്യുന്നു
സാധാരണയായി കറണ്ട് ഇല്ലാത്ത സമയത്തു ഇൻവെർട്ടർ ഔട്ട് പുട്ട് കറണ്ടിൽ നിന്ന് ഷോക്ക് എൽകുകയോ മറ്റൊ ചെയ്താൽ rccb പ്രൊട്ടക്ഷൻ കിട്ടില്ലല്ലോ...അതിനൊരു പരിഹാരം കാണാൻ വേണ്ടി ആണ്...
ഇവിടെ കാണിച്ചതിൽ ഒരു ലോഡിലേക്ക് ഫേസ് rccb യിൽ നിന്നും, ന്യൂട്രൽ നേരിട്ടും കൊടുത്താൽ rccb നിലനിൽക്കുമോ?. ഫേസും ന്യൂട്രലും ബാലൻസ് കിട്ടില്ലല്ലോ...!!. ഇവിടെ കാണിച്ച പ്രകാരം പ്രവർത്തിപ്പിച്ചവർ ഉണ്ടോ?.
@@TechCornerMalayalam അതു എങ്ങിനെയാ അനിയാ RCD N and L current difference നോക്കിയല്ല ട്രിപ്പ് അകുനത്. അപോൽ ഇതിൽ ഇൻവെർട്ടർ N ലൈൻ RCD യിൽ കയരുന്നെ ഇല്ലാലോ.
കരണ്ടില്ലാത്ത പോൾ .ഇൻവെട്ടർ out Kseb ന്യൂട്രലിൽ വർക്ക് ചെയ്യുകയാണേൽok യാണ് (കരണ്ട് പോയാൽ ഇൻവെട്ടർ on ആകുമ്പോ ഇൻവെട്ടറിൽ വേറെ ന്യൂട്രൽ പ്രൊഡീസ് ചെയ്യുകയാണേൽ ഇത് തെറ്റുമാണ്)
What if the neutral is cut on the OH line of the KSEB? It will result in the energization of Neutral line by the inverter to Phase - Neutral voltage as the Neutral is common for inverter and the KSEB. This is not allowed as per safety regulations!
Rajesh chetta, We also thought the same initially. But the current circuit everyone is using also has this issue right. Also the current circuit most using is with one two pole rccb with common neutral, For such circuits, same issue as you said plus even earth protection is also not there right. In that case, atleast this will give the earth protection for everything in home. This circuit we recommended for those people. If they are constructing new, the best way is to do with separate neutral for both and with two rccbs. Thanks for your valuable comment.please share If you have some alternative solution that can solve your concern also which practically people opt to do.
ഇപ്പോഴുള്ള എല്ലാ വീട്ടിലും ksebyileyum ഇൻവേർട്ടറിലെയും ന്യൂട്രൽ linked ആണ്.അതിനു kseb അനുമതി കൊടുക്കുന്നുമില്ല,kseb പറയുന്നത് phasum ന്യൂട്രലും complete ആയി isolate ചെയ്താണ് ഇൻവേർട്ടർ വയിക്കേണ്ടത് എന്നാണ്,അതിനു ഒന്നുകിൽ ഒരു selector സ്വിച്ച് വയ്ക്കുക,അല്ലെങ്കിൽ ഒരു contactor വയ്ക്കണം,അല്ലാതെ പറ്റില്ല,വീട്ടുകാര് അതിനൊട്ട് സമ്മതിക്കത്തും ഇല്ല
@@legolas... KSEB has clearly stated that Neutral should NOT be shared. The inverter in my house has shared neutral, and it's showing return voltage to ground upto 60 V. This is a very big mistake. People(owners) who have no knowledge of Electricity, will not object to anything. We all want safety, the mistake is with the electrician, who depends on unskilled helpers. This is true, in my case as I have found out.
Kseb line ഇല്ലാതാവുന്ന സമയത്ത് rccb യുടെ രണ്ടു polil power ഉണ്ടാവില്ല. Inverter line കൊടുത്ത polil മാത്രമെ power ഉണ്ടാകൂ. 3phase rccb 3 polilum power ഉണ്ടെങ്കിൽ അല്ലെ വർക്ക് ചെയ്യൂ അപ്പോൾ Inverter ലൈനില്‍ പ്രോബ്ലം വന്നാൽ rccb ട്രിപ്പ് ആകുമോ. .
കരണ്ടില്ലാത്ത പോൾ .ഇൻവെട്ടർ out Kseb ന്യൂട്രലിൽ വർക്ക് ചെയ്യുകയാണേൽok യാണ് (കരണ്ട് പോയാൽ ഇൻവെട്ടർ on ആകുമ്പോ ഇൻവെട്ടറിൽ വേറെ ന്യൂട്രൽ പ്രൊഡീസ് ചെയ്യുകയാണേൽ ഇത് തെറ്റുമാണ്) പറയൂ
പ്രിയ സുഹൃത്തുക്കളെ ഈ സർക്യൂട്ട് ഒരിക്കലും പോസിബിൾ അല്ല കാരണം കെ എസ് ഇ ബി കരന്റ് റ പോവുമ്പോൾ ഇൻവെർട്ടർ ഇന്റെ ഔട്ട്ലെറ്റ് ഫൈസ് ഇ എൽ സി ബി വഴിയും നീ വട്ടത്തിലെ ന്യൂട്ടർ വരുന്നതുകൊണ്ട് ഇ എൽ സി ബി ട്രിപ്പ് ആയി പോവും ആയതിനാൽ ആരും ചെയ്തു സമയം നഷ്ടപ്പെടുത്തേണ്ടി
This is a best tripping circuit I must say. Inverter purpose cannot avail during lightning trip or residual current trip. So finally the "Complicated thing become complicated "
2 2 pole RCCB connection 💯 working
👍
If I have all connection from inverter can I use 2pole rccb connection inverter out to rccb in and out to load
Circuit diagram കൊള്ളാം. പക്ഷെ ഒരു സംശയം. ഈ circuit ൽ ഇടിമിന്നൽ ഉണ്ടായാൽ RCCB ട്രിപ്പ് ആകുകയും വീട്ടിൽ ഇരിട്ട് ഉണ്ടാകുകയും ചെയ്യ്യും.
ഇൻവെർട്ടർ കണക്ഷനിൽ ന്യൂട്രലും phase സും എടുത്ത് വീട്ടിൽ direct ആയി കൊടുത്താൽ RCCB ട്രിപ്പ് ആയാലും വീട്ടിൽ ഇൻവെർട്ടർ വഴി വെട്ടം ഉണ്ടാകും.
So better give a seperate inverter connection using dedicated neutral and phase connection for the dedicated lines.
12v DC solarwire umm ac ksebwire umm ore pipe ill kudee kondo pokan pattummo
DC wire ne Patti explain cheyummo
DC 12v yill upayokikunna switch ne pattiyum fittings ne pattiyum
Ore pipe iloode kond pokaan padilla ennan...
th-cam.com/video/YrOZ69POfGw/w-d-xo.html
Ee video dc wire ine patty aanu...
Nice concept
Thank you
Kseb line I’llthappol 3 phasillathathinal oru phasil rccb trip aakumo. Ivide 3 phase rccb vekkunnath practical alla
1 phasilum 4pole rccb trip aavum,3 phase venda
ട്രിപ്പ് ആകും ഒരു സംശയും വേണ്ട
Two years ago I already connected a 4-pole RCCB to protect both KSEB and Solar inverter from leakage current for a common neuter wiring and still it's working...
👍
One polil തന്നെ കറണ്ട് പാസായാൽ. Drip അകമോ
X
ഇത് കരണ്ട് പോയാൽ ട്രിപ്പ് ആകുമോ ?
നിങ്ങൾ ഇത് പരീക്ഷണം നടത്തിയോ ?
@@malayalammalappuram it's will not trip by power failure in KSEB line or inverter line...
It's working perfectly... 100% sure...and still working for 2 years...
It's trip only when any leakage current occurred more than 30 milliampere...
I have 3 phase supply and using 4 pole RCCB . Please explain how to connect inverter supply to the distribution board for safety ?
It is good idea.. Bro.. 👍👍👍
Thank you 🙏
This is not good idea if kseb fails rccb cant work
Wowww super idea
Thank you
Is this possible in 3 phase connection
3 phase RCCB I'll amps thammil kooduthal vethyasamvannal tripppavunnath kandittundd anganyenkil kseb illatha timeill RCCB trippavilly
Illa rccb otta ct il aanu.. Per phase ct alla
@@TechCornerMalayalam oky tnq
3 faic rccb yil triping suche 1faisil matarame can't cheythittullu aa fase undengil matarame rccb protashan kittuka ullu
Good idea
Thank you 🙏
Sir Thanks .
Kseb illathapol rccb work cheyyilla. erth Leak avubol trip avathilla. Karanam appol neutral rccb outil mathramanu
Yes
Atra voltinte battery Anu inverter / ups vekkendatengane ariyum , koodate battery 2 or more than 2 angane connect cheyyam ( in industrial use and domestic use ) details taramo pls
th-cam.com/video/m4akeA3nZQI/w-d-xo.html
Ee video el parayunnatu veettyl namukkavisyamulla load anusarichu atinuvenda Pattya oru inverter and battery angane choose cheyyunnatengane annanu . but how can I choose 12v or 24v which battery suitable for inverter.
I have 1 dout , inverter VA rate increasing , which VOLT battery will use ?
2 kva, 3kva or 4 kva rating inverter 12v or 24v or 48 v which battery will use ?
Battery voltage increase any changes on battery Ah ( Ah rating increasing or equal ) ?
In my house no inverter connection
In battery C10 means ?
Useful video
Rotary db ethupole cheyyan pattumo
Thank you
ന്റെ വീട് 6 ഫീസ് യൂണിറ്റ് വഴി ആണ് ഞൻ ലിങ്ക് ചെയ്തിരിക്കൂന്നേത് ആ ബോക്സിൽ എങ്ങനെയാണ് ഇൻവെർട്ടർ സപ്ലൈ കണക്ഷൻ എങ്ങനെ കൊടുകാം
ഇവിടെ ഇൻവെർട്ടറിനു rccb പ്രൊട്ടക്ഷൻ കിട്ടുന്നുണ്ടോ?.
Kseb ഇല്ലാത്തപ്പോൾ ഇൻവെർറ്ററിന്റെ phase out മാത്രമേ rccb യിൽ വരുന്നുള്ളു. ഈ ടൈമിൽ rccb യുടെ c t യിൽ ന്യൂട്രൽ return ഉണ്ടാകില്ല. എർത്തു ലീകേജ് ഉണ്ടായാൽ ട്രിപ്പ് ആകില്ല.
ഇതൊരു സേഫ് കണ്ടിഷൻ അല്ലലോ
അതെ ഈ സർക്യൂട്ട് ഒരു പൊട്ടത്തരം ആണ്
@@hameedkm കരണ്ടില്ലാത്ത പോൾ .ഇൻവെട്ടർ out Kseb ന്യൂട്രലിൽ വർക്ക് ചെയ്യുകയാണേൽok യാണ്
(കരണ്ട് പോയാൽ ഇൻവെട്ടർ on ആകുമ്പോ ഇൻവെട്ടറിൽ വേറെ ന്യൂട്രൽ പ്രൊഡീസ് ചെയ്യുകയാണേൽ ഇത് തെറ്റുമാണ്)
Inverter circuit good condition,but eb line fault (ex.neutral problem)etc,anjanenkil rccb trip aakum ethin oru solution endenkil e circuit diagram double ok..
👍
പൊന്നു സുഹൃത്തേ.... KSEB SUPPLY പോകുമ്പോൾ ന്യൂട്രൽ COMMON ആയതിനാൽ ഇൻവേർട്ടർ ന്യൂട്രൽ RCCB ക്ക് കറക്ടായി കിട്ടൂല്ല.. ഫലത്തിൽ കറന്റ് പോകുമ്പോൾ RCCB ട്രിപ്പ് ആകും ....
3phase വയറിങ്ങിൽ, സിംഗിൾ phase RCCB വെച്ച് ഇൻവെർട്ടറിനു പ്രൊട്ടക്ഷൻ കൊടുക്കുമ്പോൾ ന്യൂട്രൽ separate ബാറിൽ കണക്ട് ചെയ്യേണ്ടേ? അങ്ങനെ വരുമ്പോൾ ഇൻവെർട്ടർ കേടായാൽ ന്യൂട്രലും ബൈപാസ് ചെയ്യേണ്ടി വരില്ലേ?
👍
Ac blug... Ethra voltage current ൽ anu pravarthikkunna
Nice
Thank you 🙏
Rccb tripayikondirikkum better alla direct power mcbil ninnum inverter in edukkunnadanu better
Pinne kseb supplyile problem kond rccb trip ayal inverter upayogikkanum pattilla pinne inverter vechath verutheyakille
Kseb supply il fault aakumbol avide inverter out poyaal problem alle... Inverter il earth protection kitunillelo avide... Ah problethin solution aanu ith... Kseb supply faulty aanel oral main off cheyth check cheyan pokumbol inverter supply avide undel athil ninnu accident aakan olla chance kooduthal aanu.
Athalla bro
Kseb yude service linil neutral missing undel thanne 3 phase rccb trip akum athan paranjath .
Pinne .
Inverter linil fault undel kseb supply ullappol normalayi rccb trip akumallo .
Rccb trip akanulla karanam kandethiyal prashnam solve
Orupad veedukalil maintanance cheyyuunna anubhavam kond ente abhiprayathil practically ith inverterinte athyavashya samayath upayogam nadakilla
Udaharanathin
Kseb ilnil service linil valla fault undel rathri uragunna samayathoke trip ayal invertil ninnulla out kittilla
Aa veettil poyal veettukaru chodikkum
Current poyi inverterum work akunnilla .pinne enthin ee sadhanam vechekunnath enn
Athan paranje theorically circuit oke ayirikkam
But practically...
Bro.. First bro parenje circuit il, Inverter line il enthelum earth fault undayaal rccb trip aakum sheri aanu pakshe appolum inverter out pokkond irikumalle... Inverter out mcb koode aanu pokunneth.. Ath trip aakenem enkil short circuit o overload o undaakenem...appol main illa ennu karuthy aarelum work cheyan poyaal shock adikkum...
Pine second, bro parayunne practically, ath sherikkum avide safety allelo nokkunne avide work aakenemenalle ollu... Ith nammal safety vendeverk vendi aanu udheshichekunne...
Third , best way ennu parayunne randu rccb with separate neutral wiring aanu... Pakshe wiring cost okke nokkumbol angane cheyunne valare kurevaan...
3:08ingane loop cheyth edkunath kond preshanm onum ondavathile...? Ingane cheyyuna reethi adyamaayan kanunath athu kondan choikunath?
This is a good circuit
Thank you.. Please try and confirm.
@@TechCornerMalayalam it's already tried before 6months
Ok great
Good Video 👍👍👍 3ഫേസിൽ സിംഗിൾ ഫേസ് ഇൻവെർട്ടർ എങ്ങനെ ചെയ്യും??? വീഡിയോ പ്രതീക്ഷിക്കുന്നു
എങ്ങനെ വേണേലും ചെയ്യാം
Udene cheyyam
This circuit is absolutely wrong
@@hameedkm കാരണം എന്താണ്
Inverter input charging mathramalla
Kseb supply ullappol ath through ayi out cheyyum
Athe
ഈ വയറിങ് ഡയഗ്രം പൂർണമായും തെറ്റാണ് ബ്രോ
You are correct
ഇങ്ങനെ കണക്ട് ചെയ്താൽ kseb സപ്ലൈ പോയാൽ ഇൻവെർട്ടർ ഓട്ടോ on ആകുമോ? ഏതെങ്കിലും കാരണം കൊണ്ട് rccb trip ആയാൽ ഇൻവെർട്ടർ on supply കിട്ടുമോ,, പിന്നെ ഇൻവെർട്ടർ ലൈനിനിൽ നിന്നും ഷോക്ക് അടിച്ചാൽ trip ആകുമോ
Kseb supply illelum kittum inverter out... Pakshe rccb trip aayal inverter out kitilla..
Inverter line il eartj fault undayalm trip aakum full protection kittum
ഞാനൊരു സംശയം ചോദിക്കട്ടെ എന്റെ ഇൻവെർട്ടർ യൂസ് ചെയ്യുന്നുണ്ട് 👈 വീട്ടിൽ എപ്പോൾ മോട്ടർ ഓണാക്കിയാലും എൽ സി ബി ട്രിപ്പ് ആവുന്നു പക്ഷേ ഇൻവെക്ടറിന്റെ കണക്ഷൻ ഒഴിവാക്കി കൊടുത്താൽ ട്രിപ്പ് ആവുന്നില്ല എന്നാൽ ആകട്ടെ മോട്ടോറിന് ഇൻവെർട്ടർ യൂസ് ചെയ്യാത്ത സമയത്ത് യാതൊരു കുഴപ്പവും കാണിക്കുന്നില്ല😢
Mistake undallonnu ,🧐
Small mistake?..
Inverter input direct aakkanam allee??? Rccb input loop cheyth.... Check twice
3phasil egane cheyum
video cheyyam
kseb supply ഇല്ലാത്ത സമയം rccbയിൽ ഇൻവേർട്ടർ out മാത്രമല്ലേ കാണു,അതിലൂടെയുള്ള current flow ന്യൂട്രാലിലൂടെ return വരുന്നില്ലല്ലോ,അപ്പൊ rccb trip ആവില്ലേ
റിട്ടേൺ KSeb ന്യൂട്രലിലേക്ക് പോകില്ലേ
Good circute,,Kseb ellathe vannal rccb drip akumo
Trip aakilla
ആകും ഞാൻ നോക്കിയിട്ടുണ്ട്
@@braightelectricals8434 no bro CBCT Ulla tenminalil inverter line koduthaaal mathi....
@@shefiemi3770 ഞാൻ ചെയ്തത് റെഡിക്ക് ഇങ്ങനെയല്ല സപ്പ്രൈറ്റ് ന്യൂട്ടർ വലിച്ചു 2 rccb കൊടുക്കുകയാണ് ചെയ്തത് ഇതും ചെയ്യാം എന്ന് തോന്നുന്നു
3phase rccb, 1phase loop chaith 3phase aaki kodukan patto
Pattum...
Appo v/g?
@@vishnu.v7996 240 v
ഇതിൻ്റെ ന്യൂട്ടർ ELCBവഴിയും ഫെയ്സ് KSEB വഴിയും ആയാൽ ചില ELCBകൾ ട്രിപ്പായി കൊണ്ടിരിക്കും എൻ്റെ അനുഭവമാണ്
Netral and phrase RCcb vazhi alle varunath, trip avilla bro
Good work
Can save wire cost for separate neutral line in inverter connection,
But how its posible in three phase system.
Pls do a separate video on that.
Sure.. Will do... Thanks
Ithu work cheyyilla. Rccb trip aakunnu. This is second Circuit I am trying.
New information thank you.
Welcome 🙏
This circuit is waste
@@hameedkm in any new suggession
സർ,
എന്റെ വീട് ഇലക്ട്രിക്കൽ വർക്കിന് പൈപ്പ് ഇട്ട് തേപ്പ് കഴിഞ്ഞു.വയർ വലിച്ചിട്ടില്ല .ആദ്യം വയറിങ്ങ് ജോലിക്കാരൻ ഇൻവർട്ടർ പോയിന്റ് വേണമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ട എന്നു പറഞ്ഞു .പക്ഷേ പലരും എന്നെ അതിന് വഴക്ക് പറയുന്നു .ഇനി തേപ്പ് കുത്തിപ്പൊളിക്കാതെ ചെയ്യാൻ കഴിയുമോ സർ? വയർ വലിച്ചിട്ടില്ല .ഇൻവർട്ടർ വെക്കുന്ന ഭാഗം മാത്രം കുത്തിപ്പൊളിച്ചാൽ ശരിയാകുമോ ?
ഇട്ടിരിക്കുന്ന പൈപ്പ് ആവശ്യത്തിന് വലുത് ആണെങ്കിൽ inverter line അതിൽ കൂടി വലിക്കാം.
ഈ കണക്ഷൻ വർക്ക് ആവില്ല കരണ്ട് പോകുന്ന സമയത്ത് ഇത് RCCB യിൽ inverter ലേ nutral വരാത്തതുകൊണ്ട് RCCB trip ആകും
കറണ്ട് കട്ട് ആയാലും നുറ്റർ കട്ട് ആവുന്നില്ലല്ലോ
Neutral verathe irikillelo current illenkilm.. Neutral enthanen oru video cheythit undu... Onnu kandu nokkiyal manasilaakum
@@TechCornerMalayalam കറണ്ട് പോകുമ്പോൾ ബാലൻസ് ഇക്വൽ ആകുമോ ? ആർ സി സി ബി ട്രിപ്പ് ആകും ഇൻവെർട്ടറിൽ നിന്നും വരുന്ന ഔട്ട് ഇക്വൽ ആകുന്നില്ല
@@UBAIDULLANET rccb കട്ടാകും കൂടെ ഇൻവെർട്ടർ ഔട്ട് കട്ടാകും.
ന്യൂട്ടർ common ആയാൽ rccb trip ആകില്ലേ??
Kseb line ഇല്ലാത്ത അവസരത്തിൽ ഇൻവെർട്ടർ ഔട്ട്ലെ ഷോക്കിന്റെ കാഡിന്യം എത്രയാകും, പറയാമോ? അതായത് ബാറ്ററിയിൽ നിന്നും ac ആക്കി പുറത്ത് വരുന്ന ac യുടെ ഷോക്ക്...
Inverter inte poworinu anusarichavum
3phase ആണെങ്കിൽ ഇങ്ങനെ connect ചെയ്യും... pls help
Video cheyyam
@@TechCornerMalayalam ok thanks..
Ithu socketil connect cheyunathum koodi kaniku pls
ഈ സർക്യുറ്റിൽ കസേബ് ലൈനിൽമാത്രം എർത്തിങ് വന്നാലും ഇൻവെർട്ടർ ഓഫ് ആകില്ലേ ? രണ്ടും സെപ്പറേട് കൺട്രോൾ വേണമെങ്കിൽ ഇന്വെര്ട്ടറിനു പ്രത്യേകം ന്യൂട്രൽ ലൈൻ തന്നെ കൊടുക്കുന്നത് അല്ലെ നല്ലതു
Rccb വഴി ഇൻവെർട്ടർ കൊടുക്കേണ്ട ആവിശ്യം ഉണ്ടോ സപ്രേറ്റ് കൊടുത്താൽ പോരേ
ഇൻ വർ ട്ടർ ചാർജ് ചെയ്യാനുള്ള supply Droing l കാണുന്നില്ല അത് തനിയെ ചാർജ് ആവുമൊ
KSEB Supply ellathappol RCCB trip akille ?
Aakilla...
Incoming and outgoing current vechu aanu rccb work aakunne...
th-cam.com/video/8-N18TGyQNA/w-d-xo.html rccb patty ulla video aanu.. Onnu kandu nokku manasilaakum
നിങ്ങൾ ഉദ്ദേശിച്ചത് കറന്റ് പോകുന്ന സമയം ന്യൂട്രൽ ഇല്ല അത് കൊണ്ട് ട്രിപ് ആകും എന്നാണോ. അങ്ങനെ കറന്റ് പോകും സമയം ന്യൂട്രൽ കിട്ടുന്നില്ല എങ്കിൽ സാധാരണ ഇൻവെർട്ടർ വയറിങ് ൽ കറന്റ് പോകുമ്പോൾ എങ്ങനെ ഉപകരണങ്ങൾ വർക്ക് ചെയ്യുന്നു
കറന്റ് പോകുമ്പോൾ ന്യൂട്രൽ ഇൻവെർട്ടറിൽ നിന്ന് ലഭിക്കുന്നു
ഈ circuit ഇൽ kseb സപ്ലൈ കട്ട് ആയാൽ ഇൻവെർട്ടർ phace RCCB ഇൻപുട്ടിലും netrul ഔട്പുട് ലും അല്ലെ കണക്ട് ആയിട്ടുള്ളത് അപ്പോൾ RCCB എങ്ങനെ വർക്ക് ചെയ്യും??
ഇല്ല ന്യൂട്ടർ അപൂർവ മായിഅല്ലേ പോകാറുള്ളൂ കറന്റ് പോയാലും ന്യൂട്ടർ പോകില്ല
Yes you are right
താക്കോൽ ഇപ്പം അവിടെ തന്നെ ഇല്ലേ?
Ithil inverterinte input ingane koduthal trip akum..
Nammal nokkiyapm aakunundayrunilla... Logicallym aakan chance illa... Pine rccb high sensitive aayond onnu cheythu nokkuka... Aakunundel kseb mcb een feed cheyende verum inverter.
Pakshe ee circuit il trip aakan olla chance valare kurevaan.. Enthayalum onnu try cheythit parayu... Nammuk nokkam
Inverter output il rccb kodukunnathinteudhesham entha.?
Normal ayi cheythal thanne
Inverterinte outil fault undel trip akumallo
Kandupidikkanum eluppaman.
സാധാരണയായി കറണ്ട് ഇല്ലാത്ത സമയത്തു ഇൻവെർട്ടർ ഔട്ട് പുട്ട് കറണ്ടിൽ നിന്ന് ഷോക്ക് എൽകുകയോ മറ്റൊ ചെയ്താൽ rccb പ്രൊട്ടക്ഷൻ കിട്ടില്ലല്ലോ...അതിനൊരു പരിഹാരം കാണാൻ വേണ്ടി ആണ്...
ഒരു ഡൌട്ട്
ത്രീ phase സപ്ലൈ ആണെകിൽ
എന്തു ചെയ്യും
രണ്ടു rccb ഉപയോഗിക്കേണ്ടി വരുമോ 🤔🤔🤔
Theerchayayum
ഇൻവെർട്ടറിന് Separate rccb ഉള്ളതാണ് എപ്പോഴും നല്ലത്...
ഇവിടെ കാണിച്ചതിൽ ഒരു ലോഡിലേക്ക് ഫേസ് rccb യിൽ നിന്നും, ന്യൂട്രൽ നേരിട്ടും കൊടുത്താൽ rccb നിലനിൽക്കുമോ?.
ഫേസും ന്യൂട്രലും ബാലൻസ് കിട്ടില്ലല്ലോ...!!.
ഇവിടെ കാണിച്ച പ്രകാരം പ്രവർത്തിപ്പിച്ചവർ ഉണ്ടോ?.
Why connecting 3 phase in singe wire
By ചാൻസ് Phese Lain ലൈനിൽ ഉണ്ടാക്കുകയും ന്യൂടർ ലൈൻ ഫംഗസ് പിടിക്കുയും ചെയ്താൽ ആ സമയത്ത് ഇൻ വർട്ട് ലൈൻ ELCB കടത്തിവിടാൻ സാധികില്ല
KSEB OUTPUT RCCB ഇൻപുട്ടിൽ ആണോ ISOLATER ഇൻപുട്ടിൽ ആണോ കൊടുക്കുന്നത് ഉചിതം.. PLS REPLY തരണേ...
Isolator
ഇതു കണ്ടു ഒരു 3phase RCCB വങിയതു wast ആയി 😇...
Enthupatti pls replay
കെ.എസ്.ഇ.ബി ഇല്ലാത്തപ്പോൾ ഇൻവെർട്ടറിൽ വർക്ക് ചെയുന്ന ഉപകരണത്തിൽ നിന്ന് ഷോക്ക് അടിച്ചാൽ ട്രിപ്പ് ആവില്ലലോ ഇതു പ്രകാരം.അല്ലെ ?
Athe... Ee circuit vechu aplum trip aakum
@@TechCornerMalayalam അതു എങ്ങിനെയാ അനിയാ RCD N and L current difference നോക്കിയല്ല ട്രിപ്പ് അകുനത്. അപോൽ ഇതിൽ ഇൻവെർട്ടർ N ലൈൻ RCD യിൽ കയരുന്നെ ഇല്ലാലോ.
You are absolutely right bro, waste of time and money
@@hameedkm ഹമീദ് ഇക്ക ഇ പുള്ളേർ ഒന്നും ഇല്ലണ്ട് പറയുല എന്നാണ് എൻ്റെ വിശ്വാസം.പക്ഷേ ഇവിടെ എന്തോ ഒരു സംശയം ഇവരു ശെരിക്കും ആലോചിച്ച് ആണോ പറയുന്നത് എന്ന്.
കരണ്ടില്ലാത്ത പോൾ .ഇൻവെട്ടർ out Kseb ന്യൂട്രലിൽ വർക്ക് ചെയ്യുകയാണേൽok യാണ്
(കരണ്ട് പോയാൽ ഇൻവെട്ടർ on ആകുമ്പോ ഇൻവെട്ടറിൽ വേറെ ന്യൂട്രൽ പ്രൊഡീസ് ചെയ്യുകയാണേൽ ഇത് തെറ്റുമാണ്)
Tripp aayittund njaan cheythappol
What if the neutral is cut on the OH line of the KSEB? It will result in the energization of Neutral line by the inverter to Phase - Neutral voltage as the Neutral is common for inverter and the KSEB. This is not allowed as per safety regulations!
Rajesh chetta,
We also thought the same initially.
But the current circuit everyone is using also has this issue right.
Also the current circuit most using is with one two pole rccb with common neutral,
For such circuits, same issue as you said plus even earth protection is also not there right.
In that case, atleast this will give the earth protection for everything in home.
This circuit we recommended for those people.
If they are constructing new, the best way is to do with separate neutral for both and with two rccbs.
Thanks for your valuable comment.please share If you have some alternative solution that can solve your concern also which practically people opt to do.
This is ony solution using contactor.... no coil connect to the directly isolator out put.
ഇപ്പോഴുള്ള എല്ലാ വീട്ടിലും ksebyileyum ഇൻവേർട്ടറിലെയും ന്യൂട്രൽ linked ആണ്.അതിനു kseb അനുമതി കൊടുക്കുന്നുമില്ല,kseb പറയുന്നത് phasum ന്യൂട്രലും complete ആയി isolate ചെയ്താണ് ഇൻവേർട്ടർ വയിക്കേണ്ടത് എന്നാണ്,അതിനു ഒന്നുകിൽ ഒരു selector സ്വിച്ച് വയ്ക്കുക,അല്ലെങ്കിൽ ഒരു contactor വയ്ക്കണം,അല്ലാതെ പറ്റില്ല,വീട്ടുകാര് അതിനൊട്ട് സമ്മതിക്കത്തും ഇല്ല
@@legolas... KSEB has clearly stated that Neutral should NOT be shared. The inverter in my house has shared neutral, and it's showing return voltage to ground upto 60 V. This is a very big mistake. People(owners) who have no knowledge of Electricity, will not object to anything. We all want safety, the mistake is with the electrician, who depends on unskilled helpers. This is true, in my case as I have found out.
Mains ഇല്ലാത്ത സമയത്ത് ഇൻവെർട്ടർ ഓൺ ആകുമ്പോൾ phase rccb വഴിയും neutral ഡയറക്ടആയും circuit പൂർത്തിയാവുമ്പോൾ rccb ഓഫ് ആകും
കരണ്ട് പോയാലും.kseb ന്യൂട്രൽ പോകില്ലല്ലോ.'...
ന്യൂട്രൽ ഇല്ലാത്ത സമയത്തല്ലെ ഇൻവെട്ടറിൽ മറ്റൊരു ന്യൂട്രൽ പ്രൊഡീസ് ആകൂ
Sthyam paranjal chootu kathichuirikka.... Trip aayal
Total 4 pole ഉണ്ടല്ലോ. രണ്ടെണ്ണം KSEB ക്കും രണ്ടെണ്ണം ഇൻവെർട്ടർ നും ഉപയോഗിച്ചാൽ മതിയല്ലോ
presnam undu .KSEB varumbol inverter linil ulla sadanam onavumbol trip avum.idea nallathayirunnu but njan onnu varachu nokiyapol aanu ethu manasilayathu.
🤷♀️🤷♀️
Wrong diagram lightening time RCCB Trip but inverter supply not come Via RCCB
Eee circuitil kseb supply ഇല്ലാത്ത time l വെറുതെ elcb trip ആവൻ sadhiadha und
neutral common annu inverter out +,- sepparate kodukkanam ennu pandu video paranjirunnu
Edil mistake undi bro... Diagram recheck cheyanam e diagram pragaram inverter useless avum
Kseb line ഇല്ലാതാവുന്ന സമയത്ത് rccb യുടെ രണ്ടു polil power ഉണ്ടാവില്ല. Inverter line കൊടുത്ത polil മാത്രമെ power ഉണ്ടാകൂ. 3phase rccb 3 polilum power ഉണ്ടെങ്കിൽ അല്ലെ വർക്ക് ചെയ്യൂ അപ്പോൾ Inverter ലൈനില്‍ പ്രോബ്ലം വന്നാൽ rccb ട്രിപ്പ് ആകുമോ. .
Rccb il 3 pole m supply venemenilla... 4 polinum koode otta ct aanu.. Avde undakunne difference il aan ct work aakunne
Diagram evide....
കരണ്ടില്ലാത്ത പോൾ .ഇൻവെട്ടർ out Kseb ന്യൂട്രലിൽ വർക്ക് ചെയ്യുകയാണേൽok യാണ്
(കരണ്ട് പോയാൽ ഇൻവെട്ടർ on ആകുമ്പോ ഇൻവെട്ടറിൽ വേറെ ന്യൂട്രൽ പ്രൊഡീസ് ചെയ്യുകയാണേൽ ഇത് തെറ്റുമാണ്)
പറയൂ
MPPT VIDEO ഉണ്ടോ
Mppt cheyyam... Ee video basics parayunund...
th-cam.com/video/B3z7vkryUkQ/w-d-xo.html
Unfortunately, it is not explained properly
Tripakum
Try cheyth nokku
Inverterinu earth aavashyamundo, pls replay
Und
Inverter earth evide connect cheyyum? Ente Inverter il input. Output, common connection mathram ulloo
ഇൻവെർട്ടർ സെപ്പറേറ്റ് ആർ സി സി ബി യിൽ കൂടെ എം സി ബി യിൽ കൊടുത്താൽ പോരേ
ഇർവെർട്ടറിന് വേണ്ടി പ്രത്യേകം ന്യൂടൽ വലിക്കുകയാണങ്കിൽ ഒരു single phase Rccb വെച്ചാൽ പോരേ
2 required
Kseb suply ഇല്ലാത്ത സമയത്ത് ഇൻവെർട്ടർ ലോഡിൽ നിന്ന് ഷോക്ക് അടിച്ചാൽ ഇത് ട്രിപ്പ് ആകുമോ?
Aakum
Illa
താങ്കൾ വരച്ചട്ടല്ലേ ഉള്ളു പ്രാക്ടീക ൽ ആകിയിട്ടില്ലല്ലോ ഇത് നടക്കില്ല sar
This circuit is useless & blunder
Better use separate wiring
Separate phase & neuter, PPI SYSTEMATIC
കെഎസ്ഇബി സപ്ലൈ പോകുന്ന സമയത്ത്
ആർ സി സി ബി ട്രിപ്പാക്കും
അപ്പോൾ ഇൻവെർട്ടർ സപ്ലൈ കിട്ടത്തില്ല
ഇത് പ്രാക്ടിക്കൽ അല്ല
Rccb trip aakilla....
Cheyth nokikolu...
@@TechCornerMalayalam kseb supply il phase um nutral um orumich poyal rccb trip aaaakillee
ട്രിപ്പാകില്ല കറണ്ട് പോകുമ്പോൾ rccb എങ്ങിനെയാണ് ട്രിപ്പ് ആകുന്നതു?? പക്ഷേ ഇതിനും പോരായ്മകൾ ഉണ്ട്
@@shahtechs7442 no
This is 100% practical
Not practical, because if elcb trips all current will go.
അതെങ്ങനെ? വെല്ലതും വിളിച്ചുപറയലെ.. Rccb ട്രിപ്പയാലും nutter ഉണ്ടാകില്ലേ ഉണ്ടാകും.. പിന്നെ ഫേസ് പോരെ അത് ഇൻവെർട്ടർ സ്റ്റോറേജിൽനിന്നും കിട്ടിലെ.. പിന്നെന്തു വേണം കഷ്ട്ടം 😔
നിങ്ങളുടെ സൗണ്ട്
എംജി ശ്രീ കുമാറിനെപോലെ ഉണ്ട്
Orikalum rccb nilkilla
Such a mandataram
Nice
Thank you