ഈ വിഡിയോയിൽ ന്യൂട്രൽ ലിങ്കായി കാണിച്ചിരിക്കുന്നത് രണ്ടെണ്ണം ആയിട്ടാണ് ......അത് വരച്ചപ്പോൾ പറ്റിയെ ഒരു തെറ്റാണു . ശെരിക്കും ന്യൂട്രൽ ലിങ്ക് ഒന്ന് ആണ് ... നിങ്ങൾ ആ രീതിയിൽ മനസിലാക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു .. ആ ഡ്രോയിങ് ചുവടെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയിയു drive.google.com/file/d/11yCBAp-CkPGSwvmSTzqBDlwImjNkzaIX/view?usp=sharing
ഈ ലിങ്കിൽ ഔട്ട് ന്യൂട്രൽ വയർ നേരെ db യിലേക്ക് കണക്ട് ചെയ്തിട്ടാണ് ഉള്ളത്,🤔 രണ്ടാമത്തെ ന്യൂട്രൽ ബാറിൽ നിന്നും വലതു വശത്തുള്ള സോക്കറ്റിന്റെ ന്യൂട്രൽ പോയിന്റിലേക്ക് അല്ലെ കണക്ട് ചെയ്യേണ്ടത് ഇപ്പൊ വരുന്ന ഇൻവെർട്ടറിൽ 3pin ടോപ് വഴിയല്ലേ ഔട്ട് വരുന്നത് പിന്നെങ്ങനെ ഔട്ട് ന്യൂട്രൽ നേരെ dbyilekk connect ചെയ്യും Reply me please
നല്ല വിവരണം ഈ കാര്യം ഒക്കെ 22 കൊല്ലം മുൻപ് ചെയ്ത ഞാൻ 😀😀😀 ഇൻവെർട്ടർ ലോഡിൽ ഉള്ള എല്ലാ സെക്ഷന്റെയും ന്യൂട്രൽ separate ചെയ്തു ELCB വച്ചാൽ ഇൻവെർട്ടർ സപ്ലൈയും ELCB പ്രൊട്ടക്ഷൻ കിട്ടും. ഇൻവെർട്ടർ ലോഡ് ഏതൊക്കെ ഉണ്ടോ അതിന്റെ എല്ലാ ന്യൂട്രലും ELCB ത്രൂ separate ന്യൂട്രൽ ലിങ്കിൽ മാത്രം കൊടുക്കാൻ പാടുള്ളു. അല്ലെങ്കിൽ elcb നിക്കില്ല
Thank You. Invertinte Out il RCCB connect ചെയ്യാൻ എന്റെ DB യിൽ separate neutral bar ഇപ്പോ ഇല്ല. Common neutral (Main neutral bar)മാത്രമേ ഉള്ളൂ. അഡീഷണൽ neutral bar വയ്ക്കാൻ പറ്റോ? അതോ db box തന്നെ വേറെ വെക്കേണ്ടി വരോ? Db box 6 way 3 phase box അണ്. Clarify ചെയ്യാമോ? Thanks
ഒരു suggestion ഉണ്ട്.കാഡ് ഫയലിൽേ ഡ്രോയിങ്ങ് കാണിക്കുന്നതിന് പകരം അത്pdf ഫയൽ ആക്കി കാണിച്ചാൽ വളരെ നല്ലതാണ്. കാരണം നല്ല ക്ലിയർവ്യൂ കിട്ടും. ഇതിൽ പല കളറിലെ ലൈൻസ് ബ്ലാക്ക് ബാക്ക് ഗ്രൗണ്ടിൽ വ്യക്തമായി കാണുന്നില്ല. ഇനിയുള്ള വീഡിയോയിൽ അത് ശ്രദ്ധിക്കുമല്ലോ
രണ്ട് RcCB യിൽ ഉള്ള ഒര് ടയഗ്രം കൂടി ചൈതാൽ നല്ലത് ... എനിക്കായി ഒന്ന് വരച്ച് ചെയ്യുമോ ... എന്റെ P B യിൽ ഇട്ടാൽ മതി. നിങ്ങളുടെ ഓരോ വീടിയോയും മുടങ്ങാതെ കാണാറുണ്ട് എല്ലാം വളരെ ഉപകാരപ്രധമാണ്👍👍👍👍
good Thanks, 2RCCBസർക്യൂട്ട് വേണം. single Pole 2way Switch ന് പകരം Double pole 2way Switch വെച്ചാൽ ന്യൂട്രൽ Common ആകാതെ Inverter ന്യൂട്രൽ വേറെ ബസ് ബാറിൽ Connect ചെയ്തൂടെ?
Bro അവിടെ DP switch വെച്ചത് കൊണ്ട് കാര്യം ഇല്ല.20A single pole switch മതി.neutral കൂടി കട്ട് ആവാൻ വേണ്ടിയാണെങ്കിൽ ,ഡിപി സ്വിച്ച് ഓഫ് ചെയ്താലും output neutral common ആയത് കൊണ്ട് മിന്നൽ വന്നാൽ output neutral വഴിയും ഇൻവെർട്ടർ എത്തുമല്ലോ.....
Errors in this drawing from my point of view 1 No RCCB protection( as you said) 2 Separate neutral bar will not work in this drawing ( as you said) 3 while working via inverter , current will flow to transmission line via neutral( it’s dangerous to lineman) 4 Didn’t mentioned regarding cable sizes , its also important to mention cable size of inverter output to DB . Comparing to others its good way of approach. Those who looking for cost effective way can adopt. But one who looks for more safety it’s not suitable.
TechCorner Malayalam th-cam.com/video/3FmTKH5t6xA/w-d-xo.html Inverter connection done another person, wats ur view regarding this. I think this will not work in practical side.
@vishnu ... Any connection diagram mentioning this 2 elcb requirements you came across ? I also think two separate neutral bars with rccb protection is better for safety?. I saw another vlog on this
Ee daigrathil neutral seprate anu Kanichirikkunnathu invertor falt ayal two way swtch connection K s e b connectionu mayittu connect cheyam ennal oru problem undu nutral line evidunnu kittum. Ee problem solve cheyan mattoru to way switch invertor nutralum kseb nutralumayi cunnect cheyukayo allankil change over switch load Kalkkulate cheythu vachal mathiyakum onload change ovr switch venam
എനിക്കൊരു doubt ഉണ്ട്.. two way switch main സപ്ലൈ ക് switching ചെയ്യുമ്പോൾ neutral കിട്ടുമോ? . Inverter nth neutral analo separate neutral bar il connect ചെയ്തിരിക്കുന്നത്. അപ്പോൾ ഇൻവെർട്ടർ remove ചെയ്താൽ neutral കെട്ടുമോ?
ഈ വിഡിയോയിൽ ന്യൂട്രൽ ലിങ്കായി കാണിച്ചിരിക്കുന്നത് രണ്ടെണ്ണം ആയിട്ടാണ് ......അത് വരച്ചപ്പോൾ പറ്റിയെ ഒരു തെറ്റാണു . ശെരിക്കും ന്യൂട്രൽ ലിങ്ക് ഒന്ന് ആണ് ... നിങ്ങൾ ആ രീതിയിൽ മനസിലാക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു ..
@@TechCornerMalayalam bro apol pinne invertor nu separate neutral line cheyyanam ennu thudakkathil paryundallo...oru common neutral link anel pinne entha athine use
അപ്പോൾ DB യിൽ നിന്നും രണ്ട് ന്യൂട്രൽ wire switch box ലേക്ക് കൊണ്ട് വരണോ.. അല്ല ഒരു wire കൊണ്ട് വന്നു സ്വിച്ച് box ഇൽ നിന്നും joint ച്യ്ത IN ലും OUT ലും കൊടുത്താൽ മതിയോ?
Inverter ന്റെ ഔട്ട്പുട്ട് ൽ നിന്ന് phase line മാത്രം എടുത്തു ന്യൂട്രർ മെയിൻന്യൂട്ടറിൽ ലിങ്ക് ചെയ്തു കൊടുക്കരുത് അപകടം ആണ് , RCCB ഡ്രിപ് ആയാലും ഇൻവേർട്ടറിൽ നിന്നുള്ള ഷോക്ക് അടിച്ചിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് , എന്നു കേട്ടിട്ടുണ്ട് അത് എന്തു കൊണ്ടാണ് ഒന്ന് പറയാമോ ?
ഇൻവർട്ടർ കംപ്ലൈൻ്റ് വന്ന് അത് റിപ്പയർ ചെയ്യാൻ കൊടുത്തു എന്ന് ഇരിക്കട്ടെ ,2 way Switch ബൈപാസ് ചെയ്താൽ phase കിട്ടും OK ന്യൂട്രൽ ഡയറക്ട് ഇൻവർട്ടർ ൽ നിന്ന് DB യിലേക്ക് പോവുന്നത് അപ്പോൾ ന്യൂട്രൽ മിസ്സിങ്ങ് ,??????
Hi ഫ്രണ്ട്സ് ഒരു സംശയം ഒരു 3 pin പ്ലഗിൽ ഒരു ഒരു 3 pin ഉപകരണം കുത്തി യൂസ് ചെയ്ത് കൈഞ്ഞാൽ അവിടെ അതിൽ നിന്നും ഷോക്ക് ഏറ്റൽ elcb ഉണ്ടാക്കിൽ elcb ട്രിപ്പ് ആവും പക്ഷെ ആ ഒരു സ്വച്ച് ബോർഡിൽ ഒരു ഇൻവെർട്ടർ ലൈൻ ഉണ്ടാക്കിൽ Elcb ട്രിപ്പ് ആവുന്ന കൂടെ Invector ലൈൻ കൂടെ പിന്നെയും കറന്റ് വന്ന് ഷോക്ക് അടിക്കില്ലേ ഇത് തടയാൻ വല്ല മാർഗ്ഗവും ഉണ്ടോ ഷോക്ക് ഏറ്റൽ Elcb ട്രിപ്പ് ആവുന്നതോടെ Invector ലൈൻനും കട്ട് ഓഫ് ആവണം
ഗ്രൗണ്ട് ഫ്ലോറിൽ 3 ഫേസ് ഡീബിയും ഫസ്റ്റ് ഫ്ലോറിൽ സിംഗിൾ ഫേസ് ഡീബിയുമുള്ള ഒരു ബിൽഡിംഗിൽ രണ്ടു ഡീബിയുമായി ഒരു inverter connect ചെയ്യുന്നതെങ്ങിനെ?ELCB രണ്ടു ഡീബിയിലും ഉണ്ടു്.
bro, oru doubt . inverter nte out il seperate MCB undalo, athinte out load lott alle connect cheyendat? same load thanne KSEB out ulla left le MCB il ullath. apo short chyth kodutha mathyo?

ഇൻവെട്ടർ ഫിറ്റ് ചൈതാൽ നമ്മൾ ഫിറ്റ് ചൈത ഇൻ വട്ടർ McB യിലെക്ക് കറന്റ് ഉള്ള സമയത്ത് കറന്റ് പാസാകുന്നത് എങ്ങനെ? കറന്റ് ഉള്ള സമയത്ത് ഇൻ വട്ടർ ഓഫ് ലാണ് ചാർജിങ്ങ് മാത്രം നടക്കുന്ന് ഒള്ളു. ഒരു സംഷയ മാണ്
ബെയറിങ് വെർട്ടിക്കൽ ഷാഫ്‌റ്റ് അതിന് മികളിൽ 200 കെജി വെയ്റ്റ് ഈ വെയ്റ്റ് വെർറ്റിക്കലായ് താങ്ങുന്ന ബെയറിങിന്റെ കപ്പാസിറ്റി എങ്ങനെ കണ്ട് പിടിക്കും പറഞ്ഞു തരാമോ അറിയുമെങ്കിൽ
ഒരിക്കലും ആരും ഇൻവെർട്ടർ കണക്റ്റ് ചെയുമ്പോൾ 2way സ്വിച്ച് ഉപയോഗിച്ച് രീതിയിലുള്ള conection ഒഴിവാക്കുക.. 2way സുച്ചിന് എന്തെങ്കിലും കേടു സംഭവിച്ചാൽ invertur പൊ കയും...
ഇതിൽ ഇൻവെർട്ടർ ഊരിമാറ്റുന്നസാഹച്യര്യത്തിൽ ഇൻവെർട്ടർ സോഴ്സിൽ ന്യൂട്രൽ എങ്ങനെ കിട്ടും? അത് ഇവിടെ കാണുന്നില്ല. സപ്രെറ്റ് rccb വെക്കുന്നില്ലെങ്കിൽ db യിലെ രണ്ടു ന്യൂട്രലൽബാർതമ്മിൽ നിർബന്ധമായും ലൂപ്പുചെയ്യണം അല്ലാത്തപക്ഷം ഈ കണക്ഷൻപ്രകാരം ഇൻവെർട്ടർ ഇല്ലാതസാഹച്യര്യത്തിൽ ഇൻവെർട്ടർ സോഴ്സിൽ ന്യൂട്രൽ ഉണ്ടായിരിക്കുന്നതല്ല.......
സർ, എന്റെ വീട് ഇലക്ട്രിക്കൽ വർക്കിന് പൈപ്പ് ഇട്ട് തേപ്പ് കഴിഞ്ഞു.വയർ വലിച്ചിട്ടില്ല .ആദ്യം വയറിങ്ങ് ജോലിക്കാരൻ ഇൻവർട്ടർ പോയിന്റ് വേണമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ട എന്നു പറഞ്ഞു .പക്ഷേ പലരും എന്നെ അതിന് വഴക്ക് പറയുന്നു .ഇനി തേപ്പ് കുത്തിപ്പൊളിക്കാതെ ചെയ്യാൻ കഴിയുമോ സർ? വയർ വലിച്ചിട്ടില്ല .ഇൻവർട്ടർ വെക്കുന്ന ഭാഗം മാത്രം കുത്തിപ്പൊളിച്ചാൽ ശരിയാകുമോ ?
According to IEE Rule your design is illegal. Never mix phase, neutral with Main power supply. Should provide change over switch (manual or auto). C/ O Switch - Sources: Main P/S + Inverter / DG set. Common point of C/O Connected with DB of house circuit. Incoming supply of the Inverteter from the Main P/S through a 2 Pole MCCB. Should provide necessary protection of the I/C supply of the C/O Switch. ഒരു കാര്യം മനസ്സിലാക്കുക, ഏതെങ്കിലും കാരണവശാൽ ഇൻവെർട്ടർ സപ്ലൈ ലൈനിൽ പോയാൽ വലിയ അപകടങ്ങൾ ഉണ്ടാക്കും, അതിനാൽ phase, neutral ഒരിക്കലും മെയിൻ സപ്ലൈയും ആയി കലരാൻ പാടില്ല. D. G സെറ്റ് ഉപയോഗിക്കുമ്പോൾ earth പോലും separate ഉണ്ടാകണം, അതും കുറഞ്ഞത് ഒരു മീറ്റർ അകലത്തിൽ. ശരിക്കും ഒരു AMF/ATS പാനൽ ഉപയോഗിച്ച് ചെയ്യുന്നതാണ് നല്ലത്.
ഈ വിഡിയോയിൽ ന്യൂട്രൽ ലിങ്കായി കാണിച്ചിരിക്കുന്നത് രണ്ടെണ്ണം ആയിട്ടാണ് ......അത് വരച്ചപ്പോൾ പറ്റിയെ ഒരു തെറ്റാണു . ശെരിക്കും ന്യൂട്രൽ ലിങ്ക് ഒന്ന് ആണ് ... നിങ്ങൾ ആ രീതിയിൽ മനസിലാക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു ..
ഇങ്ങനെ ചെയ്യുന്നതിൽ ചെറിയ തെറ്റുണ്ട്,പക്ഷെ അതാരും ശ്രദ്ധിക്കാറില്ല,kseb നമുക്ക് തരുന്ന supply പൂർണമായും isolate ചെയ്ത് വേണം ഇൻവേർട്ടറുകളും സോളാറും മറ്റും ഇൻസ്റ്റാൾ ചെയ്യേണ്ടത്,പവർ cut സമയങ്ങളിൽ ന്യൂട്രലിലൂടെയും phase ലൈനിലൂടെയും പവർ തിരിച്ചൊഴുകി lineമാൻമാർ അപകടത്തിൽ പെട്ട ചരിത്രമുണ്ട്,മിക്ക വീടുകളിലും ഇതേ രീതിയിൽ തന്നെയാണ് വയറിങ് ചെയ്യുന്നത്,,യഥാർത്ഥത്തിൽ ഒരു two way selector സ്വിച്ച് ഉപയോഗിച്ച് kseb ലൈൻ പൂർണ്ണമായും isolateചെയ്യണം,ഇപ്പൊ auto transfer സ്വിച്ചുകളും available ആണ്.നമ്മുടെ തകരാറു മൂലം എന്തെങ്കിലും സംഭവിച്ചാൽ പിഴയും നിയമ നടപടികളും നേരിടേണ്ടി വന്നേക്കാം, ok bye
നിങളെ പോലുള്ളവർ വിഡിയോ ചെയ്യമ്പോൾ സേഫ്റ്റി കൂടെ ഉൾപ്പെടുത്തി വേണം ഡ്രോയിങ് ചെയ്യാൻ. എർത്തിനും വളരെ impotant കൊടുക്കാനുള്ള നിർദേശവും കൊടുക്കണം എന്നാലേ ഉപകാരപ്രദം എന്നുപറയാൻ പറ്റൂ
ഈ വിഡിയോയിൽ ന്യൂട്രൽ ലിങ്കായി കാണിച്ചിരിക്കുന്നത് രണ്ടെണ്ണം ആയിട്ടാണ് ......അത് വരച്ചപ്പോൾ പറ്റിയെ ഒരു തെറ്റാണു .
ശെരിക്കും ന്യൂട്രൽ ലിങ്ക് ഒന്ന് ആണ് ...
നിങ്ങൾ ആ രീതിയിൽ മനസിലാക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു ..
ആ ഡ്രോയിങ് ചുവടെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയിയു
drive.google.com/file/d/11yCBAp-CkPGSwvmSTzqBDlwImjNkzaIX/view?usp=sharing
ശരിയാണ് പക്ഷെ എല്ലാ ഇൻവെർട്ടറും ന്യൂട്രൽ കോമൺ അല്ല അതും കൂടെ മനസിലാക്കണം കെട്ടോ
ithu 2way switch mainlekkh bypass cheythittu inverter plug ooriyaal neutral disconnect aavumallo..ithu randu neutral bar vechu cheythathu inverter line rccb kettaan vendi aano..
ഈ ലിങ്കിൽ ഔട്ട് ന്യൂട്രൽ വയർ നേരെ db യിലേക്ക് കണക്ട് ചെയ്തിട്ടാണ് ഉള്ളത്,🤔 രണ്ടാമത്തെ ന്യൂട്രൽ ബാറിൽ നിന്നും വലതു വശത്തുള്ള സോക്കറ്റിന്റെ ന്യൂട്രൽ പോയിന്റിലേക്ക് അല്ലെ കണക്ട് ചെയ്യേണ്ടത്
ഇപ്പൊ വരുന്ന ഇൻവെർട്ടറിൽ 3pin ടോപ് വഴിയല്ലേ ഔട്ട് വരുന്നത് പിന്നെങ്ങനെ ഔട്ട് ന്യൂട്രൽ നേരെ dbyilekk connect ചെയ്യും
Reply me please
Solar off-grid inverter wiring parayaamo
നല്ല വിവരണം
ഈ കാര്യം ഒക്കെ 22 കൊല്ലം മുൻപ് ചെയ്ത ഞാൻ 😀😀😀 ഇൻവെർട്ടർ ലോഡിൽ ഉള്ള എല്ലാ സെക്ഷന്റെയും ന്യൂട്രൽ separate ചെയ്തു ELCB വച്ചാൽ ഇൻവെർട്ടർ സപ്ലൈയും ELCB പ്രൊട്ടക്ഷൻ കിട്ടും. ഇൻവെർട്ടർ ലോഡ് ഏതൊക്കെ ഉണ്ടോ അതിന്റെ എല്ലാ ന്യൂട്രലും ELCB ത്രൂ separate ന്യൂട്രൽ ലിങ്കിൽ മാത്രം കൊടുക്കാൻ പാടുള്ളു. അല്ലെങ്കിൽ elcb നിക്കില്ല
Athe
S
Note the point ✔️
chetta simple connection diagrams paranju tharuvo?
Thank You. Invertinte Out il RCCB connect ചെയ്യാൻ എന്റെ DB യിൽ separate neutral bar ഇപ്പോ ഇല്ല. Common neutral (Main neutral bar)മാത്രമേ ഉള്ളൂ. അഡീഷണൽ neutral bar വയ്ക്കാൻ പറ്റോ? അതോ db box തന്നെ വേറെ വെക്കേണ്ടി വരോ? Db box 6 way 3 phase box അണ്. Clarify ചെയ്യാമോ? Thanks
ഒരു suggestion ഉണ്ട്.കാഡ് ഫയലിൽേ ഡ്രോയിങ്ങ് കാണിക്കുന്നതിന് പകരം അത്pdf ഫയൽ ആക്കി കാണിച്ചാൽ വളരെ നല്ലതാണ്. കാരണം നല്ല ക്ലിയർവ്യൂ കിട്ടും. ഇതിൽ പല കളറിലെ ലൈൻസ് ബ്ലാക്ക് ബാക്ക് ഗ്രൗണ്ടിൽ വ്യക്തമായി കാണുന്നില്ല. ഇനിയുള്ള വീഡിയോയിൽ അത് ശ്രദ്ധിക്കുമല്ലോ
Ok thanks
Cad background white ആക്കിയാൽ മതി
രണ്ട് RcCB യിൽ ഉള്ള ഒര് ടയഗ്രം കൂടി ചൈതാൽ നല്ലത് ...
എനിക്കായി ഒന്ന് വരച്ച് ചെയ്യുമോ ...
എന്റെ P B യിൽ ഇട്ടാൽ മതി.
നിങ്ങളുടെ ഓരോ വീടിയോയും മുടങ്ങാതെ കാണാറുണ്ട് എല്ലാം വളരെ ഉപകാരപ്രധമാണ്👍👍👍👍
Cheyyam
2 Rccb വച്ചുള്ള circuit diagram വിഡിയോ ചെയ്യണം(circute diagram വൈറ്റ് ബാക്ക്ഗ്രൗണ്ട്ൽ ചെയ്യാൻ ശ്രെദ്ധിക്കുമല്ലോ ഈ diagram clr ആവാത്തത് കൊണ്ടാണ് )
Theerchayayum
Hybrid zero transfer inverter കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ബ്രോ ഇത് സോളാർ സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ഒരുതരം ഇൻവർട്ടർ ആണ് അതിനെപ്പറ്റി നമ്മുക്ക് ഡീറ്റെയിൽഡ് ആയിട്ട് നോക്കിയിട്ട് ഒരു വീഡിയോ ഉറപ്പായിട്ടും ചെയ്യാം
Inverter connection set cheyam athra cost avum please reply
good Thanks, 2RCCBസർക്യൂട്ട് വേണം.
single Pole 2way Switch ന് പകരം Double pole 2way Switch വെച്ചാൽ ന്യൂട്രൽ Common ആകാതെ Inverter ന്യൂട്രൽ വേറെ ബസ് ബാറിൽ Connect ചെയ്തൂടെ?
നല്ല അഭിപ്രായമാണ്
Bro
അവിടെ DP switch വെച്ചത് കൊണ്ട് കാര്യം ഇല്ല.20A single pole switch മതി.neutral കൂടി കട്ട് ആവാൻ വേണ്ടിയാണെങ്കിൽ ,ഡിപി സ്വിച്ച് ഓഫ് ചെയ്താലും output neutral common ആയത് കൊണ്ട് മിന്നൽ വന്നാൽ output neutral വഴിയും ഇൻവെർട്ടർ എത്തുമല്ലോ.....
Solar offgrid inverter 1.6kva connection cheyyaamo
Errors in this drawing from my point of view
1 No RCCB protection( as you said)
2 Separate neutral bar will not work in this drawing ( as you said)
3 while working via inverter , current will flow to transmission line via neutral( it’s dangerous to lineman)
4 Didn’t mentioned regarding cable sizes , its also important to mention cable size of inverter output to DB .
Comparing to others its good way of approach. Those who looking for cost effective way can adopt. But one who looks for more safety it’s not suitable.
Ya 3rd one we said about using two rccb,same circuit will be explained soon
TechCorner Malayalam
th-cam.com/video/3FmTKH5t6xA/w-d-xo.html
Inverter connection done another person, wats ur view regarding this. I think this will not work in practical side.
@vishnu ... Any connection diagram mentioning this 2 elcb requirements you came across ?
I also think two separate neutral bars with rccb protection is better for safety?. I saw another vlog on this
Only phase line is required from inverter output to DB. Neutral is common and already available in DB. This is the standard.
Actually what you said is not the standard,this is the conventional practise.
Dubble പോൾ സ്വിച് ഓഫ് ചെയ്താൽ പിന്നെ ഇൻവേർട്ടർ സർക്വിറ്റിലേക്കു bypass ആയി ന്യൂട്രൽ എങ്ങിനെ കിട്ടും.dubble പോൾ സ്വിച്ചിൽ നൂറ്ററലും കാട്ടാവില്ലേ.
Neutral link common aanu
Pinne enthu kondanu inverter out il neutral kodukkunnathu
Ithil blue wire kaanathe poyavar like
🤣
Hi Inverterinu ..kseb kodukkathe..out puttile. Rccb vachaal..earth leakage kittan Valla vazhiyum undo
Ee daigrathil neutral seprate anu
Kanichirikkunnathu invertor falt ayal two way swtch connection
K s e b connectionu mayittu connect cheyam ennal oru problem undu nutral line evidunnu kittum. Ee problem solve cheyan mattoru to way switch invertor nutralum kseb nutralumayi cunnect cheyukayo allankil change over switch load
Kalkkulate cheythu vachal mathiyakum onload change ovr switch venam
Neutral link common aanu
Output nuetral common nuetral busil aano kodukkande? Atho seperate കൊടുക്കണോ? Means input and output nuetral oru sthalath kodukkan patumo...
Common neutral aanu ee case il
എനിക്കൊരു doubt ഉണ്ട്.. two way switch main സപ്ലൈ ക് switching ചെയ്യുമ്പോൾ neutral കിട്ടുമോ? . Inverter nth neutral analo separate neutral bar il connect ചെയ്തിരിക്കുന്നത്. അപ്പോൾ ഇൻവെർട്ടർ remove ചെയ്താൽ neutral കെട്ടുമോ?
ഈ വിഡിയോയിൽ ന്യൂട്രൽ ലിങ്കായി കാണിച്ചിരിക്കുന്നത് രണ്ടെണ്ണം ആയിട്ടാണ് ......അത് വരച്ചപ്പോൾ പറ്റിയെ ഒരു തെറ്റാണു .
ശെരിക്കും ന്യൂട്രൽ ലിങ്ക് ഒന്ന് ആണ് ...
നിങ്ങൾ ആ രീതിയിൽ മനസിലാക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു ..
@@TechCornerMalayalam bro apol pinne invertor nu separate neutral line cheyyanam ennu thudakkathil paryundallo...oru common neutral link anel pinne entha athine use
ചെട്ടാ DB. നിന്നും വരുന്ന INVലെക്ക് വരുന്ന രണ്ട് വയറിനും DBൽ തന്നെ RCbകൊടുത്താൽ അ എല്ലാ Mc bക്കും portion kittum
Ac linilum inverter linilum rccb vechulla vdo cheyyamo
Oru doubt elcb tripp ayalum supply kittunnu supply cut avan enta cheyende over load inverter input mcb tripp avunnu
Good information, and diagram with scetch in white paper is better
Thank you 😊
Veed wiring cheyyumbool seperate wiring valikeandathundoo inverterinu mathram light fan
Angane valikuanel nalleth aanu pakshe angane aarum cheyar illa
അപ്പോൾ DB യിൽ നിന്നും രണ്ട് ന്യൂട്രൽ wire switch box ലേക്ക് കൊണ്ട് വരണോ.. അല്ല ഒരു wire കൊണ്ട് വന്നു സ്വിച്ച് box ഇൽ നിന്നും joint ച്യ്ത IN ലും OUT ലും കൊടുത്താൽ മതിയോ?
Ithil onnu mathy
Inverter ന്റെ ഔട്ട്പുട്ട് ൽ നിന്ന് phase line മാത്രം എടുത്തു ന്യൂട്രർ മെയിൻന്യൂട്ടറിൽ ലിങ്ക് ചെയ്തു കൊടുക്കരുത് അപകടം ആണ് , RCCB ഡ്രിപ് ആയാലും ഇൻവേർട്ടറിൽ നിന്നുള്ള ഷോക്ക് അടിച്ചിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് , എന്നു കേട്ടിട്ടുണ്ട് അത് എന്തു കൊണ്ടാണ് ഒന്ന് പറയാമോ ?
Athin olla design vechu oru video cheyunund
Ithinte aavshyam undo?? Oru 16 nte plug vechaaal pore???
Oru 16nte plug vechaal ...inverter faulty aakuanel engane bypass cheyyum oru emergency case il...
മാറ്റി കുത്തിയാൽ പോരെ
Inverter outputil ninnulla neutral enganey DByil direct pokum,two way swichnu aduthulla socket vazhi alley kondu pokan pattu?
bypass circuit changeover vachu cheyan pattille
Cost kooduthal alle ithu oru sadarna kaark olle reethy aanu best rand rccb vechu olle aani
Hi,
I'm currently doing ADMS project in South Kerala. Automatic load shedding. Can you explain that
Ok
ഇൻവർട്ടർ കംപ്ലൈൻ്റ് വന്ന് അത് റിപ്പയർ ചെയ്യാൻ കൊടുത്തു എന്ന് ഇരിക്കട്ടെ ,2 way Switch ബൈപാസ് ചെയ്താൽ phase കിട്ടും OK ന്യൂട്രൽ ഡയറക്ട് ഇൻവർട്ടർ ൽ നിന്ന് DB യിലേക്ക് പോവുന്നത് അപ്പോൾ ന്യൂട്രൽ മിസ്സിങ്ങ് ,??????
Hi ഫ്രണ്ട്സ് ഒരു സംശയം ഒരു 3 pin പ്ലഗിൽ ഒരു ഒരു 3 pin ഉപകരണം കുത്തി യൂസ് ചെയ്ത് കൈഞ്ഞാൽ അവിടെ അതിൽ നിന്നും ഷോക്ക് ഏറ്റൽ elcb ഉണ്ടാക്കിൽ elcb ട്രിപ്പ് ആവും പക്ഷെ ആ ഒരു സ്വച്ച് ബോർഡിൽ ഒരു ഇൻവെർട്ടർ ലൈൻ ഉണ്ടാക്കിൽ Elcb ട്രിപ്പ് ആവുന്ന കൂടെ Invector ലൈൻ കൂടെ പിന്നെയും കറന്റ് വന്ന് ഷോക്ക് അടിക്കില്ലേ ഇത് തടയാൻ വല്ല മാർഗ്ഗവും ഉണ്ടോ ഷോക്ക് ഏറ്റൽ Elcb ട്രിപ്പ് ആവുന്നതോടെ Invector ലൈൻനും കട്ട് ഓഫ് ആവണം
Inverter input il earth kodukkande
സ്വിച്ച് ബോർഡുകളുടെ സ്റ്റാൻഡേർഡ് ഹൈറ് ഫിനിഷിങ് ഫ്ലോർ ലെവലിൽ നിന്നും എത്ര cm ആണ് (Bed switch,tv, computer and other switch boards etc)
Palathum palathaan video cheyyam
@@TechCornerMalayalam ,🙏🤝
ഗ്രൗണ്ട് ഫ്ലോറിൽ 3 ഫേസ് ഡീബിയും ഫസ്റ്റ് ഫ്ലോറിൽ സിംഗിൾ ഫേസ് ഡീബിയുമുള്ള ഒരു ബിൽഡിംഗിൽ രണ്ടു ഡീബിയുമായി ഒരു inverter connect ചെയ്യുന്നതെങ്ങിനെ?ELCB രണ്ടു ഡീബിയിലും ഉണ്ടു്.
3phase inveter undo undenkil engine kodukkam
Inverterinte electronic board circuit parayaamo
Cheyyam
bro, oru doubt . inverter nte out il seperate MCB undalo, athinte out load lott alle connect cheyendat? same load thanne KSEB out ulla left le MCB il ullath. apo short chyth kodutha mathyo?
ഇൻവെർട്ടറിൻ്റെ ഔട്ട്പുട്ടിൽനിന്നു വരുന്ന ന്യൂട്രൽ ഇൻപുട്ടിലെക്കുള്ള പ്ലഗിൻ്റ ന്യൂട്രലിൽകൂട്ടികൊടുത്താൽ പോരെ? അത്രദൂരത്ത് നിന്ന് വീണ്ടും കൊണ്ട് വരണൊ?
Pls Reply
Current പോയാൽ inverter phase, kscb neutralumayi link ആയാൽ kscb ന്യൂട്രലിലേക് current പോകില്ലേ.
ഈ വിഡിയോയിൽ ന്യൂട്രൽ ലിങ്കായി കാണിച്ചിരിക്കുന്നത് രണ്ടെണ്ണം ആയിട്ടാണ് ......അത് വരച്ചപ്പോൾ പറ്റിയെ ഒരു തെറ്റാണു .
ശെരിക്കും ന്യൂട്രൽ ലിങ്ക് ഒന്ന് ആണ് ...
നിങ്ങൾ ആ രീതിയിൽ മനസിലാക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു ..
Grid connected inverter nte controlling part(synchronization)from PV system or wind energy system..related video cheyamo??
C10 battery ano c20 battery ano inverter use chiyan best...?????
Difference video cheyyam
Solar ullathinn C10 battery.
Solar illathathinn C20 battery.
ടു വേ സ്വിച്ചന്റെ piont ഇൻവെർട്ടർ കേടാകാതെ അപതത്തിൽ മേലോട്ട് ആകിയാൽ (bypass ചെയിതാൽ) എന്തകിലും പ്രശ്നം ഉണ്ടാകുമോ...????
Kuyepmla
ഇൻവെട്ടർ ഫിറ്റ് ചൈതാൽ നമ്മൾ ഫിറ്റ് ചൈത ഇൻ വട്ടർ McB യിലെക്ക് കറന്റ് ഉള്ള സമയത്ത് കറന്റ് പാസാകുന്നത് എങ്ങനെ? കറന്റ് ഉള്ള സമയത്ത് ഇൻ വട്ടർ ഓഫ് ലാണ് ചാർജിങ്ങ് മാത്രം നടക്കുന്ന് ഒള്ളു. ഒരു സംഷയ മാണ്
Invertor on aakki ittaal mathi
Current poyal automatic aayi supply varum
Tnq
Welcome 🙏
Super brother
Thank you 😊
TechCorner Malayalam dear brother can u provide your contact number I have a doubt
ബെയറിങ് വെർട്ടിക്കൽ ഷാഫ്‌റ്റ് അതിന് മികളിൽ 200 കെജി വെയ്റ്റ് ഈ വെയ്റ്റ് വെർറ്റിക്കലായ് താങ്ങുന്ന ബെയറിങിന്റെ കപ്പാസിറ്റി എങ്ങനെ കണ്ട് പിടിക്കും പറഞ്ഞു തരാമോ അറിയുമെങ്കിൽ
പ്ലഗ് ഊരിവെക്കുമ്പോൾ ഷോക്ക് adikaathirikaan ബാറ്ററി പോസറ്റീവ് കണക്ഷൻ നിൽ ഒരു 20A സ്വിച്ച് കൊടുത്താൽ മതി
Athilum nalle inverter off cheythal pore
2 RCCB വരുബോൾ സപ്രെറ്റ് ന്യൂട്ടർ ബാർ വേണ്ടേ അപ്പോൾ ഇൻവെർട്ടർ ഔട്ട് എടുക്കുന്ന ന്യൂട്ടർ ഏതു ബാറിൽ കണക്ട് ചെയ്യണം
Better use one electro magnetic relay for no and nc
We will show in advanced level drawing,normal people wont be able to afford.
Earth wire size എങനെ select ചെയാം
Earth wire size sherikum same as nammade power cable size thanne kodukenemennan
Minimum 50%of main wire
👌ഈ ടു വേ സ്വിച് short ആയാൽ ഇൻവെർട്ടർ കേടാവില്ല
Inverterine earth aavashyam undo,
നിർബന്ധം ഇല്ല
Inverteril rccb veche Oru diagram tharamo
waterpump ഇടുമ്പോൾ കുറച്ചു കഴിഞ്ഞു rccb trip ആകുന്നു, എന്തു ചെയ്യണം??
ഒരിക്കലും ആരും ഇൻവെർട്ടർ കണക്റ്റ് ചെയുമ്പോൾ 2way സ്വിച്ച് ഉപയോഗിച്ച് രീതിയിലുള്ള conection ഒഴിവാക്കുക.. 2way സുച്ചിന് എന്തെങ്കിലും കേടു സംഭവിച്ചാൽ invertur പൊ കയും...
Nice
Thank you 😊
Good job
Fst like കമെന്റ്
Thank you 😊
Double RCCB diagram please
Sure
Good bro.
Thank you
ഇതിൽ ഇൻവെർട്ടർ ഊരിമാറ്റുന്നസാഹച്യര്യത്തിൽ ഇൻവെർട്ടർ സോഴ്സിൽ ന്യൂട്രൽ എങ്ങനെ കിട്ടും? അത് ഇവിടെ കാണുന്നില്ല. സപ്രെറ്റ് rccb വെക്കുന്നില്ലെങ്കിൽ db യിലെ രണ്ടു ന്യൂട്രലൽബാർതമ്മിൽ നിർബന്ധമായും ലൂപ്പുചെയ്യണം അല്ലാത്തപക്ഷം ഈ കണക്ഷൻപ്രകാരം ഇൻവെർട്ടർ ഇല്ലാതസാഹച്യര്യത്തിൽ ഇൻവെർട്ടർ സോഴ്സിൽ ന്യൂട്രൽ ഉണ്ടായിരിക്കുന്നതല്ല.......
Neutral link common aanu athu drawing il kanikan vitt poyethaan nammal comment pin cheyth vechit undu with corrected drawing
ഇൻവെർട്ടർ ഔട്ട്പുട്ട് വേവ് ഫോമി നെക്കുറിച്ച് വിശദീകരിക്കാമോ?
ഇത് നമ്മൾ കണക്ട് ചെയ്തിരിക്കുന്ന ലോഡിന് എങ്ങനെ ബാധിക്കുന്നു എന്ന് കൂടി പറയണേ
Inverter working patty nammal video cheythit undu onnu kandu nokku
സർ,
എന്റെ വീട് ഇലക്ട്രിക്കൽ വർക്കിന് പൈപ്പ് ഇട്ട് തേപ്പ് കഴിഞ്ഞു.വയർ വലിച്ചിട്ടില്ല .ആദ്യം വയറിങ്ങ് ജോലിക്കാരൻ ഇൻവർട്ടർ പോയിന്റ് വേണമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ട എന്നു പറഞ്ഞു .പക്ഷേ പലരും എന്നെ അതിന് വഴക്ക് പറയുന്നു .ഇനി തേപ്പ് കുത്തിപ്പൊളിക്കാതെ ചെയ്യാൻ കഴിയുമോ സർ? വയർ വലിച്ചിട്ടില്ല .ഇൻവർട്ടർ വെക്കുന്ന ഭാഗം മാത്രം കുത്തിപ്പൊളിച്ചാൽ ശരിയാകുമോ ?
എന്തായി ചെയ്തോ
2 RCCB ഉപയോഗിച്ചുള്ള ഒരു ഡയഗ്രം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
Cheyyam
Need 2 RCCB circuit diagram
Sure
Nalla explanation aayirunnu. E circuit le double pole switch nte working onnu paranju tharamo?
Athu socket supply off cheyan aanu
According to IEE Rule your design is illegal. Never mix phase, neutral with Main power supply. Should provide change over switch (manual or auto). C/ O Switch - Sources: Main P/S + Inverter / DG set.
Common point of C/O Connected with DB of house circuit.
Incoming supply of the Inverteter from the Main P/S through a 2 Pole MCCB.
Should provide necessary protection of the I/C supply of the C/O Switch.
ഒരു കാര്യം മനസ്സിലാക്കുക, ഏതെങ്കിലും കാരണവശാൽ ഇൻവെർട്ടർ സപ്ലൈ ലൈനിൽ പോയാൽ വലിയ അപകടങ്ങൾ ഉണ്ടാക്കും, അതിനാൽ phase, neutral ഒരിക്കലും മെയിൻ സപ്ലൈയും ആയി കലരാൻ പാടില്ല. D. G സെറ്റ്
ഉപയോഗിക്കുമ്പോൾ earth പോലും separate ഉണ്ടാകണം, അതും കുറഞ്ഞത് ഒരു മീറ്റർ അകലത്തിൽ.
ശരിക്കും ഒരു AMF/ATS പാനൽ ഉപയോഗിച്ച് ചെയ്യുന്നതാണ് നല്ലത്.
edhil 2 neutral thammil condact kannikkunilla llow
ഈ വിഡിയോയിൽ ന്യൂട്രൽ ലിങ്കായി കാണിച്ചിരിക്കുന്നത് രണ്ടെണ്ണം ആയിട്ടാണ് ......അത് വരച്ചപ്പോൾ പറ്റിയെ ഒരു തെറ്റാണു .
ശെരിക്കും ന്യൂട്രൽ ലിങ്ക് ഒന്ന് ആണ് ...
നിങ്ങൾ ആ രീതിയിൽ മനസിലാക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു ..
Nuteral manasel aiella swch dubil pol anginayanu
ഇങ്ങനെ ചെയ്യുന്നതിൽ ചെറിയ തെറ്റുണ്ട്,പക്ഷെ അതാരും ശ്രദ്ധിക്കാറില്ല,kseb നമുക്ക് തരുന്ന supply പൂർണമായും isolate ചെയ്ത് വേണം ഇൻവേർട്ടറുകളും സോളാറും മറ്റും ഇൻസ്റ്റാൾ ചെയ്യേണ്ടത്,പവർ cut സമയങ്ങളിൽ ന്യൂട്രലിലൂടെയും phase ലൈനിലൂടെയും പവർ തിരിച്ചൊഴുകി lineമാൻമാർ അപകടത്തിൽ പെട്ട ചരിത്രമുണ്ട്,മിക്ക വീടുകളിലും ഇതേ രീതിയിൽ തന്നെയാണ് വയറിങ് ചെയ്യുന്നത്,,യഥാർത്ഥത്തിൽ ഒരു two way selector സ്വിച്ച് ഉപയോഗിച്ച് kseb ലൈൻ പൂർണ്ണമായും isolateചെയ്യണം,ഇപ്പൊ auto transfer സ്വിച്ചുകളും available ആണ്.നമ്മുടെ തകരാറു മൂലം എന്തെങ്കിലും സംഭവിച്ചാൽ പിഴയും നിയമ നടപടികളും നേരിടേണ്ടി വന്നേക്കാം,
ok bye
Bro .. can you give more details on this ? I am doing my new house wiring.. @legolas
എന്ത് കൊണ്ടാണ് ഇൻവെട്ടറിൽ ബാക്ക് അപ്പ് സിഗ്നൽ തെളിയുന്നത് ഔട്ട് പുട്ട് ലഭ്യമാവുന്നുമില്ല
The diagram is not clear send plz another cleared one and another diagram is inverter out connect with rccb
Sure
The colour of drawing could have been improved. Thanks
Ok
Eth padikunnavark vandi chayyumbol colour ellangil mamasilakilla
2nos.Rccb wiring daigram venam
Idam udene
മീറ്ററിൽ നിന്ന് മെയിൽ സ്വീച്ചിലേക്കല്ലേ കണക്ഷൻ വരുന്നത് ?
Normally ഒരു inverter , connect ചെയ്യാൻ വേണ്ട Wire Size and Components Ratings പറയാമോ?.
Socket ..
Switch..
Wire..
MCB.. etc
Video cheyyam
Bro ആ two pole സ്വിച്ച് എന്തിനാ
Inverter input socket ile supply off cheyenemenkil cheyyan
@@TechCornerMalayalam One way sw ആയാലും പോരേ
Rccb യും കൂടെ വച്ചുവേണം ഇൻവെർട്ടർ ഡയഗ്രം ചെയ്യാൻ 95% പേരും ഇതു ചെയ്യാറില്ല ഇൻവെർട്ടർ ലൈനിൽ നിന്നും ചാത്തോട്ടെ എന്നാണോ ഉദ്ദേശിക്കുന്നത്
Rccb venemen nammal parenjello
നിങളെ പോലുള്ളവർ വിഡിയോ ചെയ്യമ്പോൾ സേഫ്റ്റി കൂടെ ഉൾപ്പെടുത്തി വേണം ഡ്രോയിങ് ചെയ്യാൻ. എർത്തിനും വളരെ impotant കൊടുക്കാനുള്ള നിർദേശവും കൊടുക്കണം എന്നാലേ ഉപകാരപ്രദം എന്നുപറയാൻ പറ്റൂ
TechCorner Malayalam RCCB ഇൻവെർട്ടർ ലൈനിലും വേണ്ടേ. Grid lലൈനിൽ RCCB കൊടുത്തിട്ട് എലെക്ട്രിസിറ്റി ലൈൻ പോയാൽ ഇൻവെർട്ടർ ലൈനിന് എന്തു പ്രയോജനം
@siddique do you have more details of 2 rccb solution for inverter ?
ഇത് തനിക്കു മാത്രം കാണാനുള്ള വീഡിയോ ആണോ
അതിനു മിക്ക ഇൻവെർട്ടറിലും ബൈപാസ് 2 way സ്വിച് ഉണ്ടല്ലോ, പിന്നെന്തിന് എക്സ്ട്രാ 2 way സ്വിച്ച്
Ithu oru inverterinte purethe kaaryam alle ..inverter output il bypass two way switch illelo
Demonstration cheyyumbol aa bagam onnu zoom cheythu kanikuka.
Wire colour pettannu kanaan pattunna colour kodukuka
Circuit diagram manasilavunnilla bro
Pdf file commentil pin cheythit undu
Kaaryangal pathiye vyakthamayi.
Kuzhappam illa .
Diagram vyakthamalla.
Ok
Netraul line evide kodthitund enn kanunilla
Yenda cheta reply illa
16A 2way സ്വിച്ച്ചും സോക്കറ്റും 16ആ സ്വിച്ച്ചും പോരെ മാറി idalo??
Idam kurechumkoode standard ithanello
👍👍
Thank you 😊
Diagram pora ashana.kanan pattunnilla.
2 rccb ckt diagram
Cheyyam
Earth ന് പ്രധാന്യം കൊടുത്തില്ല
Earth nirbendam aanu pakshe ivde earth wiring sadarna pole thanne aayond aanu eduth kanikaane phase neutral wiring aanu vekthamaakan sremiche
ന്യൂട്രൽ കോമൺ സോക്കറ്റിൽ കൊടുത്താൽ പോരെ ചാർജിങ്
Bro ee drawing onnu send cheyuvo ??
Pin cheytha comment il drawing link und
Thanks bro
Common neutral തന്നെയാണ് ഞാൻ ഇത് വരെ ചെയ്തിട്ടുള്ളത് . അത് മാറ്റാതെ inverter outputil ELCB വെച്ചാൽ കാര്യം നടക്കില്ല എന്നാണോ പറയുന്നത് .
Nadakkum itrem eluppam alla circuit...athinte video cheyyum
@@TechCornerMalayalam waiting.. 👍
Two rccb vaanam
Ok
മീറ്ററിൽ
Rccb use cheyyanam...ithalla shariyaya reethi
Kseb illathappole. Inverterinu suprete vekkunna Rccb earth leakege. Protection..undavilla..
Expact
കുറച്ചുകൂടി വ്യക്തമായി പറയാമാരുന്നു...
Ok
Chettayi de no onn tharavoo
edhu nallapole kannan ndhaa vazhiiii
Link und click cheyyu
ഡബിൾ പോൾ സുച്ഛ് എവിടെ കിട്ടും
Electric kadel kittum
മെഡിക്കൽ ഷോപ്പിൽ കിട്ടും
DP