കോടികളുടെ ആസ്തി; ഏക്കര്‍ കണക്കിന് ഭൂമി |KP Yohannan | Believer's Eastern Church | Kalakaumudi Online

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • കോടികളുടെ ആസ്തി; ഏക്കര്‍ കണക്കിന് ഭൂമി |KP Yohannan | Believer's Eastern Church | Kalakaumudi Online
    #kpyohannan #believerschurch #kalakaumudi
    Subscribe to Kalakaumudi News TH-cam Channel here ► bit.ly/Kaumudi...
    Website ► www.kalakaumudi...
    Facebook ► / kalakaumudinews
    Instagram ► / kalakaumudi
    Twitter ► / kala_kaumudi
    Telegram ► t.me/kalakaumudi
    About Kalakaumudi :-
    ============================
    KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political, and social life of Kerala. We also disseminate thoughts, of Millions of Keralites without partiality. Our Reports are quite distinct from the traditional style of News Reporting.

ความคิดเห็น • 126

  • @joyekm9158
    @joyekm9158 9 หลายเดือนก่อน +30

    സുവിശേഷത്തിന്റെ പേരിൽ കോടി കൾ മോഷ്ടിച്ച് അതു ഇൻ വെസ്റ്റ് ചെയ്യാൻ ഏതുബൈബിളിലാ ഉള്ളതു ഇവിടുത്തെ സഭാ നേതാക്കൻമ്മാർ പറയണം

  • @francismc6243
    @francismc6243 9 หลายเดือนก่อน +27

    ബിലീവേഴ്‌സ് church ന്റെ മുഴുവൻ സ്വത്തും കണ്ടു കെട്ടി സാമ്പത്തികമായി അവശത അനുഭവിക്കുന്ന എല്ലാ ദൈവ മക്കൾക്കുമായി മത വ്യത്യാസമില്ലാതെ നൽകുന്നതാണ്. യോഹനാന്റെ സംഭാത്യം ദൈവത്തിന് പ്രീതികരമായി തീരട്ടെ.

    • @bijuvarghese8895
      @bijuvarghese8895 9 หลายเดือนก่อน +5

      താങ്കളുടെ സഭയുടെ സ്വത്തും അതുപോലെ സർക്കാർ കണ്ടുകെട്ടി പാവങ്ങൾക്ക് കൊടുക്കണം.

    • @somysebastian7209
      @somysebastian7209 9 หลายเดือนก่อน +2

      ഇതിന്റെ 100-1000 മടങ്ങ് വരുന്ന മാർത്തോമ്മാ, യാക്കോബായ, ഓർത്തഡോക്സ്, കത്തോലിക്കാ തുടങ്ങിയ സഭകളുടെ അനധികൃത സ്വത്തും നിയതമായി പിടിച്ചെടുത്ത് പാവങ്ങൾക്ക് കൊടുത്താലോ?

    • @mathew7645
      @mathew7645 9 หลายเดือนก่อน

      Aboustly correct 💯

    • @Thomas-pq5uw
      @Thomas-pq5uw 9 หลายเดือนก่อน

      A copy paste of the video of Mathew Samuel
      🤣🤣🤣🤣🤣🤣

    • @daisyalex7274
      @daisyalex7274 9 หลายเดือนก่อน

      ​@@somysebastian72090

  • @anilckurian8117
    @anilckurian8117 9 หลายเดือนก่อน +5

    ഇതുപോലുള്ളവന്മാർ ഇനിയും ഉണ്ട് നമ്മുടെ നാട്ടിൽ.

  • @oozham315
    @oozham315 9 หลายเดือนก่อน +15

    വെറും ഒരു താറാവ് വളർത്തുകാരൻ മലയാളി സ്വപ്രേയത്നം കൊണ്ടു ഈനിലയിൽ എത്തിയതിൽ അഭിമാനം തോന്നുന്നു ഒരു സാധാരണ തീരദേശ മേഖല യിലെ പെണ്കുട്ടി അമൃതനദമയി ഇന്ന് അവരുടെ കഴിവ് കൊണ്ടു ശതകോടി ഉണ്ടാക്കി മലയാളി പോളി ആണ്❤

  • @sajanmathew3050
    @sajanmathew3050 9 หลายเดือนก่อน +26

    അവൻ സ്വത്തു സമ്പാതിക്കുന്നു, ആർ അനുഭവിക്കും എന്ന് അറിയുന്നില്ല. ബൈബിൾ പഠിപ്പിച്ചപ്പോൾ ഈ വാക്യം താറാവ് വായിക്കാൻ വിട്ടു പോയി 🙏

    • @sebastianpx9683
      @sebastianpx9683 9 หลายเดือนก่อน

      🤔🤔🤔

    • @lathalalachen7992
      @lathalalachen7992 9 หลายเดือนก่อน

      Tharav tharav enn paranju parihasikkathe

    • @TomyPoochalil
      @TomyPoochalil 8 หลายเดือนก่อน

      സുവിശേഷ പ്രസംഗിക പ്രധാന ചിലബൈബിൾ വാക്യങ്ങൾ വായിക്കാറില്ലല്ലോ?

  • @Vikram5371
    @Vikram5371 9 หลายเดือนก่อน +2

    എല്ലാം ദൈവത്തിന്റെ വികൃതികൾ.

  • @mrdebenofficial
    @mrdebenofficial 8 หลายเดือนก่อน

    Amen 🙏

  • @francisjackson4237
    @francisjackson4237 9 หลายเดือนก่อน +3

    മോശം കമന്റുകൾ ഒരുപാടു കണ്ടു. സാമ്പത്തികമായി ഉയർന്നവരോട് സാധാരക്കാരും എടത്തരക്കാരും അടങ്ങുന്ന സമൂഹത്തിനു കുറച്ചു ആസൂയ്യയും കുശുമ്പും ഉണ്ടെന്നത് സത്യമായ കാര്യമാണ്. അത് യോഹനാന്റെ കാര്യത്തിൽ മാത്രമല്ല മറ്റു ധനികരെ എടുത്തു പരിശോധിച്ചാലും അവർ നിയമവിരുദ്ധമായി പണമുണ്ടാക്കി എന്നെ പറയു.. കഷ്ടപ്പെട്ടുണ്ടാക്കി എന്നു ആരും പറയില്ല..

  • @cv.1520
    @cv.1520 9 หลายเดือนก่อน

    This seems a factual reporting, as I knew of him in the US and India.

  • @rajendraprasadM.R
    @rajendraprasadM.R 9 หลายเดือนก่อน +3

    കോടികൾ ദൈവനാമത്തിൽ ഉണ്ടാക്കിയതാണ്. സ്വത്തുക്കൾ നീയാനുസൃതമല്ലെങ്കിൽ കണ്ട് കെട്ടട്ടെ.. ദുഷ്ടൻ... മനസാക്ഷിയില്ലാത്ത അയാളെ നേരത്തെ കൊല്ലേണ്ടതായിരുന്നു..

  • @sabu749
    @sabu749 9 หลายเดือนก่อน

    K p Yohannan who was creative minded.think ahead of time, good spiritual leader.good wealth creater for society progress

  • @gopalkrishna432
    @gopalkrishna432 9 หลายเดือนก่อน +2

    Allam.
    Sariyaky...pinatai..salam.vittu

  • @philiposep.s8087
    @philiposep.s8087 9 หลายเดือนก่อน +7

    എന്തായാലും ആയിരക്കണക്കിന് ആൾക്കാർക്ക് തൊഴിൽ കൊടുത്തു, അത് കൊണ്ട് ഈ പ്രസ്ഥാനം നശിക്കാതിരിക്കെട്ടെ.........

  • @narayanannairravindranath4843
    @narayanannairravindranath4843 9 หลายเดือนก่อน

    Awesome ! this was expected ?

  • @ajoshabioteknik2788
    @ajoshabioteknik2788 9 หลายเดือนก่อน

    എല്ലാ സാബ്റാജ്യങ്ങളും തകർന്നിട്ടുഡല്ലൊ

  • @regyalex5614
    @regyalex5614 9 หลายเดือนก่อน +1

    ദൈവം പണിയാത്തത് തകർന്നു വീഴും . വസ്ത്രത്തിൽ മാത്രം ദൈവി കത കൊണ്ട് നടക്കുന്നവർ ഉള്ളിൽ ഇല്ല ജനത്തിനെ പറ്റിക്കുന്നവർ ഇവരുടെ പുറകെ നടക്കരുത് .

  • @roymarangattil9514
    @roymarangattil9514 9 หลายเดือนก่อน +1

    ❤ ബ്രേക്ക് പൊട്ടിയത് നായിരിക്കും

  • @AmericanAmbience
    @AmericanAmbience 9 หลายเดือนก่อน +6

    ലക്ഷങ്ങളെ പറ്റിച്ച യേശുവിന്റെ പേരിൽ കോടികൾ ഉണ്ടാക്കിയതിനും ദുരുപയോഗിച്ചതിനും ഇയാൾക്കുള്ള ദൈവ ശിക്ഷ നടപ്പായി. കർമ ഫലം .

  • @thomasjacob6623
    @thomasjacob6623 9 หลายเดือนก่อน +5

    യോഹന്നാൻ സഭയെ തകർക്കാനും താരനും കാത്തിരിക്കുന്നവരാണല്ലോ നിങ്ങൾ കവുമുതികാർ.

    • @rajedhransuresh165
      @rajedhransuresh165 9 หลายเดือนก่อน

      പത്രം വായിക്കണം അടിമയെ പോലെ മരിക്കണം അല്ലേ

  • @praveens4946
    @praveens4946 9 หลายเดือนก่อน

    👍👍

  • @thomasjohn838
    @thomasjohn838 9 หลายเดือนก่อน

    It was the opportunity to get foreign funds that tempted KP Yohannan to transform himself from being a mere gospel preacher to a bishop of a Church, though it entailed creation of one by him. He succeeded in his endeavour, though paid with his life in the process. Govt should take over his properties, dismantling the set-up he created, for the welfare of the people.

  • @annammaphilipose211
    @annammaphilipose211 8 หลายเดือนก่อน

    Only God’s Kingdom will survive!
    Not man’s!

  • @asseraziz7798
    @asseraziz7798 9 หลายเดือนก่อน +10

    Tehalka മാത്യു അച്ഛായന്റെ കുന്നായ്മാ അതുപോലെ പകർത്തി... എന്തോന്ന് പത്രപ്രവർത്തനമാണെടോ ഇതൊക്കെ?

    • @rajeevravi9418
      @rajeevravi9418 9 หลายเดือนก่อน

      അസ്സൂയ കാരണം കുറിമോന്മാർക്കു കണ്ണു കാണുന്നില്ല...
      ഒരു സഭ എന്നാ നിലയിൽ സിനഡ് കൂടി അടുത്ത ബിഷപ്പ് എന്ന് വച്ചാൽ മകനെ തന്നെ എല്ലാത്തിനും ഉടമയാക്കും...
      എന്നാൽ സായിപ്പിനെ ഒക്കെ പറ്റിച്ചു കോടിക്കണക്കിനു ഡോളർ തട്ടിച്ച അമൃത ഡൈബം നാട് നീങ്ങിയാൽ ദൈവത്തിനു മക്കൾ ഇല്ലാത്തതിനാൽ സർക്കാർ വക ആകുമോ.
      .. എല്ലാ പാവപെട്ടവർക്കുമായി വീതിച്ചു നൽകുമോ?

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 9 หลายเดือนก่อน

      അവൻ പന്നിയും കള്ളും കുടിച്ചു കിടന്നു പിറ്റേദിവസം ഉച്ചയ്ക്ക് എഴുന്നേറ്റു വീഡിയോ ഇറക്കും, അതാണ് തേഹൽക്ക ശാമുവൽ

  • @Meeraaa8
    @Meeraaa8 9 หลายเดือนก่อน +1

    മരിച്ചാലും ചിലരെ ചിലര്‍ വെറുതെ വിടില്ല.. നല്ല മാര്‍ക്കറ്റ്‌ ഉള്ള വാർത്ത തന്നെ 😢

  • @prasadyohannan243
    @prasadyohannan243 9 หลายเดือนก่อน

    This will occur because of his excess of wisdom.

  • @beenamarakkar8450
    @beenamarakkar8450 9 หลายเดือนก่อน

    At first he was a real priest after years He changed for money Thus earn mountain like huge money

  • @jacobsamuel9963
    @jacobsamuel9963 9 หลายเดือนก่อน +2

    Love the WORLD, it will "LOVE" you and swallow you!!!

  • @babythomas942
    @babythomas942 9 หลายเดือนก่อน +4

    ഇനിയിപ്പോ പലതും നടക്കും 🤔

  • @Pravinmenon78
    @Pravinmenon78 9 หลายเดือนก่อน +2

    ദൈവീക വേലയ്‌ക്കായ് ലഭിച്ച ധനം ഉപയോഗിച്ച് ഒത്തിരികെട്ടിപൊക്കി. അത് അതുപോലെ അത് തകരും. മാത്രവുമല്ല നിതൃനാശത്തിനവകാശിയാവുകയും ചെയ്തു. എന്നിട്ടും ഒത്തിരി യോഹന്നാൻമാരുൺട് ഇത്തരത്തിൽ.

  • @KALAKAUMUDIOnline
    @KALAKAUMUDIOnline 9 หลายเดือนก่อน

    Who will take over?

  • @gracyanu5778
    @gracyanu5778 9 หลายเดือนก่อน +1

    സ്വന്തം സഹോദരങ്ങൾ മക്കൾ കൂടുന്ന ഒരു സാമ്രാജ്യം ഉണ്ടാക്കിയിരുന്നെങ്കിൽ സ്വത്ത്‌ കുടുംബക്കാർ എങ്കിലും അനുഭവിച്ചേനെ

  • @modimodi899
    @modimodi899 8 หลายเดือนก่อน

    ONNUM SAMBHAVIKKILLA CHANAL NEWS MOSSAM AEE PARAYARUTHE PLZ...

  • @ALIMEYANKMALIMEYANKM
    @ALIMEYANKMALIMEYANKM 9 หลายเดือนก่อน

    കാർ ഡ്രൈവർ ഒരു മലയാളി യാണ്

  • @jayanmathew729
    @jayanmathew729 9 หลายเดือนก่อน +7

    Gospel for India alla.. Gospel For Asia.. നിങ്ങളുടെ റിപ്പോർട്ട്‌ യോഹന്നാൻ ചെയ്ത നല്ല കാര്യങ്ങൾ മറച്ചു 😢

    • @AK-op6xp
      @AK-op6xp 9 หลายเดือนก่อน

      എന്ത് കോപ്പ് ആണ് ഹേ,,,,,, ഒരു താറാവ് കൃഷിക്കാരൻ,,, നിരണത്ത് പോയി തിരക്കിയാൽ മതി,,സത്യം ഉണ്ട്,,, എന്നാൽ,, ദൈവമോ,,,ദൈവമോ,, യേശുവോ വേറൊരു മഹാനോ ഇല്ല,,, താറാവ് കാരൻ യോഹന്നാൻ 😄😄😄കൂടുതൽ ഇനിയും അറിയണോ തങ്ങൾക്ക് 😄😄

    • @AK-op6xp
      @AK-op6xp 9 หลายเดือนก่อน +2

      അയാളുടെ പ്രവർത്തി കൊണ്ടാണ്,,,നല്ലൊരു മരണം പോലും അയാളെ കൈവിട്ടത് 🤣🤣🤣🤣ഇതിൽ കൂടുതൽ എന്ത് എഴുതണം സഹോദര 🤣🤣

    • @evfrancis5919
      @evfrancis5919 9 หลายเดือนก่อน +1

      കളവും തട്ടിപ്പും മാത്രം ചെയ്ത ഒരു പാഷാണ്ടി !! ചിലർക്കൊക്കെ ചില്ലറ കൊടുത്തത് വാളയല്ല, തിമിംഗലം പിടിക്കാനാണ് !!! ചില്ലറ കിട്ടിയവർക്ക് അതു നല്ല കാര്യമായി തോന്നുന്നുണ്ടാകാം !!! അങ്ങനെയാണല്ലോ കട്ട് തിന്നുന്നവർക്ക് മാത്രം പിണറായി നല്ലവനാണെന്നു അഭിപ്രായം വരുന്നതും !! ദാവൂദ് നല്ലവനാണെന്നു അഭിപ്രായമുള്ളവരും ഇന്ത്യയിലുണ്ട് !!

  • @Thomas-hs7ps
    @Thomas-hs7ps 9 หลายเดือนก่อน +6

    ഉടായ്പ് ആൾദൈവം

  • @chandrasekharank2184
    @chandrasekharank2184 9 หลายเดือนก่อน

    യേശുകൃസ്തു ഭൗതീക
    സമ്പത്ത് കൂട്ടി വെച്ചില്ല, കാരണം ഭൗതീക സമ്പത്തല്ല ആത്മീയ സമ്പത്ത് മാത്രമേ എന്നും നിലനിൽക്കു എന്ന ഭാരതീയ ദർശനം അറിഞ്ഞ ആചാര്യനായിരുന്നു ! എന്നാൽ പിന്നീട് മതമെന്ന പേരിൽ സംഘടന ഉണ്ടാക്കിയവർ ഭൗതീകതയിൽ അധിഷ്ടിതമായി പ്രവൃത്തിച്ചു: അതിന് വേണ്ടി ജീവിത മൂല്യങ്ങളേ പരസ്യപെടുത്തി പിന്നിൽ കൂടില തന്ത്രങ്ങൾ മെനഞ്ഞു ! യോഹന്നാൻ ചാരിറ്റിയും മതം മാറ്റവും കപടതയും ഉപയോഗിച്ച് സ്വത്ത് സമ്പാതിച്ചു ! ശ്രദ്ധിക്കുക, ത്യഗത്തിലൂടേ കിട്ടിയ പ്രശസ്തി എന്നും നിലനിൽക്കും ! ( ക്രസ്തുവിന്റെ ) കൂ പ്രശ്തി ????

  • @accammajose285
    @accammajose285 9 หลายเดือนก่อน

    Orikalum thakarilla...deep rooted

  • @somysebastian7209
    @somysebastian7209 9 หลายเดือนก่อน

    എന്തുകൊണ്ടാണ് കേരളത്തിലെ ചാനലുകൾ ആർച്ച്.ബിഷപ്പ് കെ.പി യോഹന്നാന്റെ തിരുവല്ല & ടെക്സാസ് ആസ്ഥാന മന്ദിരങ്ങളുടെ ഫോട്ടോ/വീഡിയോ വാർത്തയോടൊപ്പം കാണിക്കാത്തത്ന് ?

  • @ambikaambi354
    @ambikaambi354 9 หลายเดือนก่อน

    Entho kondupoyi

  • @bennypaul9146
    @bennypaul9146 9 หลายเดือนก่อน +1

    Jesus answered, if you want to be perfect, go, sell your possessions n give to the poor, n you will have treasure in heaven. Then come follow me. None deserve to touch the Bible or utter a word from it.

  • @sabu749
    @sabu749 9 หลายเดือนก่อน

    Who is 100% perfect?

  • @animon3216
    @animon3216 9 หลายเดือนก่อน +3

    Arku vendi ithoke ithoke allam ariyavunnavar ithoke. manasilakumo.

  • @jacobjohn4180
    @jacobjohn4180 9 หลายเดือนก่อน +3

    He went back empty handed

  • @alexandermathews3601
    @alexandermathews3601 9 หลายเดือนก่อน +2

    are you really really ashmed to copy exactly what mathew samuels todays talk

  • @michaeljoseph7870
    @michaeljoseph7870 9 หลายเดือนก่อน

    BELIVERS CHURCH IS BOUND TO PERISH*ALL IN THE NAME OF JESUS CHRIST,*WEALTH AMMASED THROUGH RELEGIONS IS NOT CLEAN MONEY***ALL RELEGIONS AMASS WEALTH*SATHANS SABHA***

  • @pajohnson3041
    @pajohnson3041 9 หลายเดือนก่อน

    😢

  • @Thomas-pq5uw
    @Thomas-pq5uw 9 หลายเดือนก่อน

    All the assets will go under the direct custody of red flag.
    Assets should be taken over by the center and shouldnit allow Mandrake and his assistants to touch it even.
    Any how all the assets mught have been converted in the name of trusts.
    So the chance of breaking it apart is very less.

    • @mahadevanr3626
      @mahadevanr3626 9 หลายเดือนก่อน

      Red flag already is in death bed.

  • @rajedhransuresh165
    @rajedhransuresh165 9 หลายเดือนก่อน

    ദൈവം പിക് അപ്പ് ഇടിച്ച് മരിച്ചു. ഇതാണ്‌ ദൈവ നീതി

  • @jexysoman2976
    @jexysoman2976 9 หลายเดือนก่อน

    നിങ്ങൾ എന്തറിഞ്ഞിട്ടാണ് ഇങ്ങനെ ഒരു video ചെയ്തത്, പറഞ്ഞതിൽ എത്ര കാര്യം സത്യമുണ്ട്?

  • @SunilKumar-hi2rm
    @SunilKumar-hi2rm 9 หลายเดือนก่อน

    Who killed

  • @Melvin523
    @Melvin523 9 หลายเดือนก่อน +2

    Edo potta don’t give false news
    He died in an accident

  • @amminibabu2462
    @amminibabu2462 9 หลายเดือนก่อน

    ഈ സ്വത്തുക്കൾ മുഴുവൻ കണ്ടു കെട്ടണം ഒരു അവനും മേനി ചമഞ്ഞു നടക്കണ്ട

  • @samuelvarghese9991
    @samuelvarghese9991 9 หลายเดือนก่อน

    ഇതിനെക്കെ ദൈവ ദ ന്ന് ആരെങ്കിലും😮 പറയു

  • @shijithkumarp7837
    @shijithkumarp7837 9 หลายเดือนก่อน +1

    അദ്ദേഹം താറാവിൽ നിദ്രപ്രാപിച്ചു

  • @krishnaniyer7290
    @krishnaniyer7290 9 หลายเดือนก่อน

    What is the use of amassing wealth when u are going to leave the world one day or another

  • @mathewtj1432
    @mathewtj1432 9 หลายเดือนก่อน +2

    കേരളാ കൗമുദി / കലാകൗമുദി ആഗ്രഹിക്കുന്നതും അതു തന്നെ ആണല്ലൊ

  • @abdulazizshamsudeen
    @abdulazizshamsudeen 9 หลายเดือนก่อน +1

    സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി. എല്ലാവരും അതല്ലേ ചെയ്യുന്നത്.

  • @Deliriouswayfarer
    @Deliriouswayfarer 9 หลายเดือนก่อน

    യേശുവിനെ ആൾദെെവമാക്കി സഭ ഉണ്ടാക്കിയ പോളും ഇത് തന്നെയല്ലേ ചെയ്തത്. ആത്മീയ തട്ടിപ്പ്

  • @MARAJU-es8ey
    @MARAJU-es8ey 9 หลายเดือนก่อน

    6000 crores for poor people or not ?

  • @hariharakumard4327
    @hariharakumard4327 9 หลายเดือนก่อน

    മക്കൾ ഉണ്ടാവും ? അവർക്ക് അവകാശം ഉണ്ടല്ലോ ?

  • @harish60944
    @harish60944 9 หลายเดือนก่อน

    Viswasikalude atholokam, Lokathe 70% sughagalum thetti aduthanubhavikkunnu

  • @josephkj426
    @josephkj426 9 หลายเดือนก่อน

    All types Of corruptions are going on in all catholic churches and in all religious congregations.

  • @ShajiKrishnabhavanSankaranNair
    @ShajiKrishnabhavanSankaranNair 9 หลายเดือนก่อน

    veli chadunna kunjadinu kolu kondu maranam.

  • @maryisaac3528
    @maryisaac3528 9 หลายเดือนก่อน +2

    There is no God in thes churches.

    • @paulvonline
      @paulvonline 9 หลายเดือนก่อน

      Pinne evideya ullath

  • @ravick2731
    @ravick2731 9 หลายเดือนก่อน

    പണം എവിടെ കുന്നുകൂടുന്നുവോ, അവ കൈകാര്യം ചെയ്യുന്നവർ അഴുകാൻ തുടങ്ങും 😭🤣🤣🤣

  • @sooryakanthi757
    @sooryakanthi757 9 หลายเดือนก่อน

    എന്താ മോഹo??? അടിച്ചു പിരിയാൻ കണ്കുന്ന ഗ്യാപ്ടതായിപ്രസം സ്വാമിയുടെ അല്ലല്ലോ?

  • @leyajames7735
    @leyajames7735 9 หลายเดือนก่อน +2

    0ഹിറ്റ്ലർ യോഹന്നാൻ 😂😂😂

  • @meenugs7457
    @meenugs7457 9 หลายเดือนก่อน +2

    ഉപയോഗിച്ചശേഷം വലിച്ചു എറിയുന്ന ബുദ്ധി മുന്നിൽ നിൽക്കുന്ന ക്രിമിനൽസ് ആണെന്ന് തിരിച്ചു അറിയുമ്പോൾ വലിച്ചു ഏറിയും തെറ്റ് എന്ത്

  • @ratnakumarn4749
    @ratnakumarn4749 9 หลายเดือนก่อน

    യോഹന്നാൻ്റെ സഭയിൽ ചേരമായിരുന്നു

  • @josephkj426
    @josephkj426 9 หลายเดือนก่อน

    All kinds of dirty things are happening in all the Catholic churches and in religious life.

  • @maryjohn9957
    @maryjohn9957 9 หลายเดือนก่อน +1

    He was a fool not a child of God
    There are so many homeless and hungry people in Pathanamthita specifically in Thiruvalla . Why didn’t he see that. He thought no death for him .lord forgive him

  • @vijayannair7416
    @vijayannair7416 9 หลายเดือนก่อน

    ദുഷ്ഠന്റെ മുതലിനെട്ടല്ലെണ്ണൂറവകാശി.

  • @krsanthosh1032
    @krsanthosh1032 9 หลายเดือนก่อน

    സർക്കാർ ഭൂ മി കൈയേറി.. എല്ലാം സർക്കാരില്ലേക്ക് കണ്ടു കെട്ടണം..

    • @paulvonline
      @paulvonline 9 หลายเดือนก่อน

      Eethu bhoomiyaa kayyeriyath athu para

  • @CrazyDemocrazy
    @CrazyDemocrazy 9 หลายเดือนก่อน

    Copy 🤔

  • @jojoelijah8858
    @jojoelijah8858 9 หลายเดือนก่อน

    Hhhhhhhhh
    Yes yes yes
    Good spech

  • @johnsamuel4057
    @johnsamuel4057 9 หลายเดือนก่อน

    God established Eastern Church, hence any human cannot destroy it. You do your own business.

  • @May-z5t9t
    @May-z5t9t 9 หลายเดือนก่อน

    തകരുന്നത് നോക്കി ഇരുന്നാൽ മതി..ഒന്ന് പോഡോ

  • @bijusureshbabu
    @bijusureshbabu 9 หลายเดือนก่อน

    Pavam tharavukal😂

  • @josephkj6425
    @josephkj6425 9 หลายเดือนก่อน

    Duck bishop

  • @sabukx7736
    @sabukx7736 9 หลายเดือนก่อน +2

    ഈ അവസ്ഥ തട്ടിപ്പ് സ്ത്രീ ആയ മാതാ അമൃതന്ദമായി ക്കും വരും 🙄

  • @Basant-ex5pd
    @Basant-ex5pd 9 หลายเดือนก่อน +7

    ഗവ: കണ്ടു കെട്ടണം സ്വത്തുക്കൾ

    • @sajiratheesh9806
      @sajiratheesh9806 9 หลายเดือนก่อน

      എന്നിട്ട് അവർ ക്ക് ഫ്ലാറ്റ് പണിതു താമസിക്കാൻ

  • @anilpalliyil4774
    @anilpalliyil4774 9 หลายเดือนก่อน

    അത് അങ്ങിനെ യേ വരൂ. സത്യം ധർമ്മം എന്നിവയിൽ അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന സ്വത്തും ധനവും മാത്രമേ നിലനിൽക്കുകയുള്ളൂ. കുടുംബങ്ങളിൽ ആണെങ്കിലും മറ്റ് എവിടെയാ ണെ ങ്കിലും.
    നീ ഇന്ന് മരിച്ചാൽ നിന്റെ നിത്യത എവിടെ എന്ന് കർത്താവ് ചോദിച്ചതും ഇതിനാൽ .
    അധാർമ്മികമായി ഉണ്ടാക്കുന്ന ധനം സ്വത്തുക്കൾ അനന്തരാവകാശികൾ കലഹിച്ച് നശിപ്പിക്കും. അശാന്തി വിതയ്ക്കും.

  • @sajijacob9110
    @sajijacob9110 9 หลายเดือนก่อน

    അമേരിക്കയിലെ മാദ്ധ്യമങ്ങളിൽ ഒന്നും തന്നെ ഇയാളുടെ മരണം ഒരു വാർത്തയായ് വന്നില്ല

  • @May-z5t9t
    @May-z5t9t 9 หลายเดือนก่อน +2

    തകരുന്നത് നോക്കി ഇരുന്നാൽ മതി..ഒന്ന് പോഡോ