Kp yohannan's Gospel preaching iwas very exciting and Holiy Bible presentations. God Jesus christ with him, i was waching Malayalam Tv.channel he was experied died today very sad ,very deeply condolence. his soul rest Peace .
എന്തായാലും മലബാറിലെ സുവിശേഷ വേലക്കാർക്ക് സാമ്പത്തീക സഹായങ്ങൾ ചെയ്തിരുന്നു. ഞങ്ങളെ പോലുള്ള അനേക പാസ്റ്റേഴ്സിൻ്റെയും കുടുംബത്തിൻ്റെയും ജീവിതത്തിൽ വളരെ സഹായമായിട്ടുണ്ട്.. അദ്ദേഹത്തിൻ്റെ മാനസാന്തരത്തിനായി പ്രാർത്ഥിച്ചിരുന്നു നിത്യത നഷ്ടപെടല്ലേന്ന് പ്രാർത്ഥിച്ചിരുന്നു....
നീ കഴുകനെ പോലെ വട്ടമിട്ടുപാറന്നാലും നക്ഷത്രങ്ങൾക്കിടയിൽ കൂടുകൂട്ടിയാലും അവിടെ നിന്നും നിന്നെ ഇറക്കേണ്ടവൻ ഇറക്കി 🌹🌹🌹 പ്രണാമം മറ്റുള്ളവർക്കും ഇതൊരു പാഠമാവട്ടെ
സമൂഹത്തിലെ നിർദ്ധനരും നിരാലംബരും പാവപ്പെട്ടവരുമായ സാധാരണക്കാരായ ജനങ്ങൾക്ക് ഇന്നുവരെ ഒരു വീട് പോലും വച്ചുകൊടുത്ത് സഹായിച്ചതായി കേട്ടിട്ടില്ല. എന്നാൽ ലോകത്തിൻ്റെ വിവിധ കോണുകളിൽ ആയിരക്കണക്കിന് ഭൂസ്വത്തുക്കളും കോടികളും വാരിക്കൂട്ടിയതല്ലാതെ സാധാരണക്കാരായ ഒരാളെ പോലും വീട് വച്ചു കൊടുത്ത് സഹായിച്ചതായി കേട്ടിട്ടു പോലുമില്ല. പാപത്തിൻ്റെ ശമ്പളം മരണമത്രേ!
ഇവരെ പോലുള്ളവർ ചെയ്യുന്നത് വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യ ദരിദ്ര രാഷ്ട്രമെന്ന് പ്രചരിപ്പിച്ചു പണം വാരി കൂട്ടി എന്തെങ്കിലും നക്കാപ്പിച്ച കുറച്ചു പാവങ്ങക്ക് കൊടുത്തു അതിന്റെ ഫോട്ടോയും എടുത്തു ബാക്കി പണം കൊണ്ട് ഇന്ധ്യയിൽ ഏക്കറു കണക്കിന് സ്ഥലം വാങ്ങിച്ചു കൂട്ടുക. ഇവരെ പോലെയുള്ളവര്ക്കും ഇവരെ സപ്പോർട്ട് ചെയ്യുന്നവർക്കും ഉള്ള ഫലം കർത്താവു തന്നെ തരും .
പണ്ട് സഭയിൽ നിന്നപ്പോൾ mission ബോർഡ് ഡയറക്ടർ ആയ സിനി പുന്നൂസ് ന്റെ ഭർത്താവ് ബന്ധുവായ പുന്നൂസ് 60 ലക്ഷം രൂപ തിരിമറി നടത്തി പിടിക്ക പെട്ടു സഭ അയാളെ പുറത്താക്കി അതോടെ kp യോഹന്നാൻ ന്റെ കഷ്ടകാലം ആരംഭിച്ചു
പണ്ട് റേഡിയോയിൽ കെ പി യോഹന്നാന്റെ ആത്മീയ യാത്ര എന്ന പരിപാടി കേൾക്കുമായിരുന്നു. പണ്ട് അയാൾ നല്ല ഒരു മനുഷ്യൻ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. Edit:കെ പി യോഹന്നാൻ മരിച്ചു. ആദരാഞ്ജലികൾ
ബിലീവേഴ്സ് ചർച്ച് മുതലാളി 4 മക്കൾ ഉള്ള താറാവ് യോഹന്നാനെ മെത്രാപോലീത്ത ആയി കൊച്ചി പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭയുടെ ഡ്യൂപ്ലിക്കേറ്റ് കാതോലിക്ക തോമസ് പ്രഥമൻ ബാവ കോടികൾ കോഴ വാങ്ങി വാഴിച്ചു.
എന്ത്? മരണ'ത്തെ അതിജീവിക്കുമെന്നൊ .." ഇനി അദ് ദേഹം മരിച്ചിട്ടില്ല" ഉറങ്ങുകയാണെന്നും കാലാന്തരത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുമെന്നും ചില അനുയായികൾക്ക് വിശ്വസിക്കാം...😅😅😅😅😅
ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ സങ്കടപ്പെട്ടു ജീവിക്കുന്ന അനേകായിരം ക്രിസ്ത്യാനികൾ കേരളത്തിലുണ്ട് അവർക്കു ഓരോരുത്തർക്കും 25ലഷം രൂപ വെച്ച് അവർക്കു കൊടുത്തിരുന്നെങ്കിൽ KPY ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല. അവരുടെ ഒക്കെ പ്രാർത്ഥന ഉണ്ടാകുമായിരുന്നു
സ്വന്തം മതത്തിലും ദൈവത്തിലും വിശ്വാസം ഇല്ലാത്തവർ ആണ് വേറെ മതത്തിലോട്ട് പോകൂ. അല്ലാത്ത ഒരാളും മതം മാറാൻ വേണ്ടി പോകില്ല.. പിന്നെ സ്വന്തം മതം പ്രചരിപ്പിക്കാൻ ഇന്ത്യയിൽ ഉള്ള ഏത് മതത്തിൽ ഉള്ളവർക്കും ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്
സ്വന്തം മതത്തിലും ദൈവത്തിലും വിശ്വാസം ഇല്ലാത്തവർ മാത്രമേ വേറെ മതത്തിലേക്ക് പോകൂ. അല്ലാത്തവർ ഒരിക്കലും മതം മാറില്ല. പിന്നെ ഇന്ത്യയിൽ ആർക്കും സ്വന്തം മതം പ്രചരിപ്പിക്കാൻ ഇന്ത്യൻ ഭരണഘടന ഇന്ത്യയിൽ ഉള്ള മുഴുവൻ മതങ്ങൾക്കും സ്വാതന്ത്ര്യം തരുന്നുണ്ട്..
എത്ര വിരോധിയായാലും മരിച്ചുകിടക്കുമ്പോൾ ബഹുമാനിച്ചില്ലെങ്കിലും അയാളുടെ പേരിൽ കുത്തിത്തിരുപ്പുണ്ടാക്കാതെയിരിക്കുക. അദ്ദേഹത്തിന്റെ അടക്കം എങ്കിലുമൊന്നു കഴിയട്ടെ. പ്ളീസ്. അങ്ങേരു നല്ലവനാണോ മോശക്കാരനാണോ എന്നൊന്നും നിങ്ങളല്ല തീരുമാനിക്കുന്നത്. ഇങ്ങനെ കൂട്ടിക്കൊടുപ്പു നടത്തി നിങ്ങളുടെ പിള്ളേർക്ക് അരി വാങ്ങിക്കൊടുക്കരുത്.
സുനിലേ താങ്കൾ ചിന്തിക്കുന്നത് എല്ലാം ശെരിയാകണം എന്നില്ല എങ്കിലും താങ്കളുടെ കണ്ടെത്തലിൻ്റെ കൂടെ ദേ ഇതുകൂടി വെച്ച് കാച്ചിക്കോ...... ഇ.ഡിയെ വിട്ട് വരുതിയിലാക്കുന്ന ചിലർക്ക് പങ്കില്ലാതില്ല കാരണം ബിലീവിഴേയ്സ് ചർച്ച് ഇന്ന് ചിലരുടെ കൈകളിലാ😂😂😂😂
KP Yohannan should dismantle all his institutions in India and abroad on his own, if he comes alive from the plight he's in today. Needless to say, he should forgo his bishophood, apologise to the people and return to being the gospel preacher that he was, prior to ordaining himself the bishop of the Church he formed with an eye on bringing in huge wealth.
എന്തിന് ഊഹാ പോഹങ്ങളിൽ കഥകൾ മെനയുന്നു... വിധിയെ തടയാൻ ആർക്കുണ്ട് ശക്തി... കണക്കില്ലാത്ത സ്വത്തിൻ്റെ ഉടമ... എല്ലാം കൈ വിട്ടു പോകേണ്ട അവസ്ഥ.. ഇതേ ഉള്ളൂ മനുഷ്യൻ്റെ അവസ്ഥ... കോടികൾ വ്യർത്തം ആയ അവസ്ഥ... സ്വയം മേത്രാ പോലീത്ത ആയിട്ടും സുവിശേഷം പ്രസംഗിച്ചുനടന്നിട്ടും അന്ത്യം ഇങ്ങനെ.... R I P....
അനേകരുടെ മാനസാന്തരത്തിന് കാരണമായ ഒരു മനുഷ്യൻ പണ്ടുകാലങ്ങളിൽ ചാരായം കുടിക്കരുത് എന്നുള്ള പാട്ട് വെച്ചിട്ട് എന്നു രാവിലെ ഇത് കേട്ടാണ് ഞങ്ങൾ ഉണരാറ്
Padamo
Yes🙏🙏🙏🙏🙏
അദ്ദേഹം നമ്മെ വിട്ടു പോയി... ആദരാഞ്ജലികൾ 😢😢😢😢
😢
പണ കൊതിയൻ😅
പിണറായി അങ്ങോട്ടാണോ പോയത്. ഇയാളുമായി meet ചെയ്യാനാണോ വിജയൻ പോയത്.!!!!!!!!!
ടീച്ചർ എന്ന പേര് കളവാണെന്ന് വിശ്വസിക്കുന്നു. തൻ്റെ മാതാവിന് - ... ണ്ടാക്കാൻ പോയതാണ് എന്നു കെട്ടിയവൻ പറയാൻ പറഞ്ഞു.
Correct
Avideyum pinarayi....fake I'd
Coward
പോടാ മൈരേ
ഉള്ള സമയം നീയൊക്കെ
പിണറായിയുടെ അവിടെ പിടിച്ചു ആട്ടാതെ
കർത്താവിൻ്റെ പേരിൽ കോടികൾ ഉണ്ടാക്കുന്നവൻ്റെ അവസ്ഥ
അതേ॥ ഈ രാജൃവും ഇല്ല, സ്വറ്ഗ്ഗ രാജൃവും ഇല്ല.
Satyam
ഇയാളൊക്കെ എവിടെ പോയി കടം തീർക്കുമോ ......
K.p yohannan aarudeyum moshtticha panam alla. Athehathinu aalukal sambhavna nalkiyathanue. Enthanue atheham ningalude vallathum moshtticho. 😂😂😂😂😂😂😂
എങ്ങനെയായിരുന്നാലും ആയിരക്കണക്കിന് ആൾക്കാർക്ക് അദ്ദേഹത്തിൻ്റെ സ്ഥാപനങ്ങളിൽ ജോലി കൊടുക്കാൻ കഴിഞ്ഞുവല്ലോ
Kp yohannan's Gospel preaching iwas very exciting and Holiy Bible presentations. God Jesus christ with him, i was waching Malayalam Tv.channel he was experied died today very sad ,very deeply condolence. his soul rest Peace .
ആദരാജ്ഞലികൾ 🌹🌹
ഒരുവൻ ലോകം മുഴുവൻ നേടിയാലും അവന്റ ആത്മാവ് നഷ്‌ടമായാൽ എന്ത് പ്രേയോജനം????
അമ്യതനന്തമായി ട്രസ്റ്റിനെ കുറിച്ച് ഒരു എപ്പിസോട് ചെയ്യാമോ
അവരെ കുറിച്ച് എന്താ കൂടുതൽ അറിയണ്ടത്, അവർ സ്വയം ദൈവം ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല.. ഈ കള്ളന്റെ കൂട്ടല്ല കുറച്ചൊക്കെ സഹായം ചെയ്യുന്നുണ്ട്..
ഓർത്തഡോൿസ് കാർക്കെതിരെ 1:43 മാത്രമേ സുനിൽ പറയൂ.
ഓ കുരുപൊട്ടൽ തുടങ്ങിയ 😂
കുരുവോ, ചൊറിയൊ എന്തെങ്കിലും ആകട്ടെ , ഉള്ളത് പറ
കിടപ്പ് മുറി വാർത്ത പറയുന്ന ഇയാൾക്ക് വിറയ്ക്കു
ആദരാഞ്ജലികൾ 🌹🌹🌹🙏🙏🙏
സ്വാമിയേ 🙏🙏🙏🙏ശരണമയ്യപ്പ 🙏🙏🙏🙏🙏🙏ചെറുവള്ളി estate 🙏🙏🙏🙏🙏ഇനി എന്താകും SV പ്രദീപ് ജിയെ ഓർക്കുന്നക്തും നല്ലതാണ് എന്ന് തോന്നുന്നു 🙏🙏🙏
സ്വാമി അല്ല സൂമി ശരണമയ്യപ്പ അല്ല മരണമയ്യപ്പ
എല്ലാദിവസവും കോമ്പൗണ്ടിൽ നടക്കുന്ന ബി ഷ പ്പിന് അന്ന് മാത്രം എന്തുകൊണ്ട് പുറത്തിറങ്ങി നടക്കാൻ തോന്നി 😮
സമയം ആയാൽ അവിടെ എത്തും എത്താൻ മരണം 🙏🙏🙏
Something fishy?targeted ?
കാലം ചെയ്തു... ആദരാഞ്ജലികൾ 🌹
Vs പ്രദീപ് എന്ന മാധ്യമ പ്രവർത്തകന്റെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നു എന്നൊരു കരക്കമ്പി ആക്കാലങ്ങളിൽ പ്രചരിച്ചിരുന്നു. സത്യം എന്തോ ആവോ
God is great
എന്തായാലും മലബാറിലെ സുവിശേഷ വേലക്കാർക്ക് സാമ്പത്തീക സഹായങ്ങൾ ചെയ്തിരുന്നു. ഞങ്ങളെ പോലുള്ള അനേക പാസ്റ്റേഴ്സിൻ്റെയും കുടുംബത്തിൻ്റെയും ജീവിതത്തിൽ വളരെ സഹായമായിട്ടുണ്ട്.. അദ്ദേഹത്തിൻ്റെ മാനസാന്തരത്തിനായി പ്രാർത്ഥിച്ചിരുന്നു നിത്യത നഷ്ടപെടല്ലേന്ന് പ്രാർത്ഥിച്ചിരുന്നു....
'അദ്ദേഹത്തിന്റെ മാനസാന്തരത്തിന് പ്രാർത്ഥിച്ചിരുന്നു ''. അടിപൊളി
ഈ പറയുന്നവർക്ക് മാനസാന്തരം ഉണ്ടോ??
@@MagiMathew-js4xp അതെന്താ അങ്ങനെ ചോദിച്ചത് സിസ്റ്ററേ ?
ദൈവമേ k p യോഹന്നാൻ സാറിന്ടെ വചനങ്ങൾ എൻടെ ജീവിതത്തിൽ മറക്കാനാവാത്തഅനുഭവം 🙏🏼
കൊടുത്താൽ കൊല്ലത്തും കിട്ടും.....
അമേരിക്കയിലും കിട്ടും 🤭🤭
@@AnilKumar-pw5vh കിട്ടീ.....
❤
നീ കഴുകനെ പോലെ വട്ടമിട്ടുപാറന്നാലും നക്ഷത്രങ്ങൾക്കിടയിൽ കൂടുകൂട്ടിയാലും അവിടെ നിന്നും നിന്നെ ഇറക്കേണ്ടവൻ ഇറക്കി 🌹🌹🌹 പ്രണാമം മറ്റുള്ളവർക്കും
ഇതൊരു പാഠമാവട്ടെ
ആദ്യകാലത്ത് പാവപ്പെട്ട രോഗികളെ പ്രാർത്ഥിച്ച് നേടിയ ആത്മീയത പിന്നീടുള്ള ബിസിനസ്സുപരമായ (School, Hospital, Super Market) പ്രവർത്തനത്തിൽ ഇല്ലായിരുന്നു.
യോഹനാന്റെ രഹസ്യങ്ങൾ പരസ്യപെടുത്തും എന്ന് പറഞ്ഞ you ട്യൂബറെ triper
ലോറി കയറ്റി കൊന്നവന്
ഇപ്പോൾ മൂന്നിരട്ടി പണി കൊടുത്തതും ക്രിസ്തു
തന്നെ. 🙏
athethu youtuber?
Whi was that?
@@fairmountinternationalllc6186
സമൂഹത്തിലെ നിർദ്ധനരും നിരാലംബരും പാവപ്പെട്ടവരുമായ സാധാരണക്കാരായ ജനങ്ങൾക്ക് ഇന്നുവരെ ഒരു വീട് പോലും വച്ചുകൊടുത്ത് സഹായിച്ചതായി കേട്ടിട്ടില്ല. എന്നാൽ ലോകത്തിൻ്റെ വിവിധ കോണുകളിൽ ആയിരക്കണക്കിന് ഭൂസ്വത്തുക്കളും കോടികളും വാരിക്കൂട്ടിയതല്ലാതെ സാധാരണക്കാരായ ഒരാളെ പോലും വീട് വച്ചു കൊടുത്ത് സഹായിച്ചതായി കേട്ടിട്ടു പോലുമില്ല. പാപത്തിൻ്റെ ശമ്പളം മരണമത്രേ!
ഇയാൾ ഒന്നാം നമ്പർ കൊള്ളക്കാരൻ ആയിരുന്നു. ആളുകളുടെ മുൻപിൽ നല്ലവൻ ആകാൻ വിശ്വാസി (കപട ) ആയി അഭിനയിച്ചു. കൂടെ ജോലിയെടുത്തവരോട് ചോദിച്ചാൽ കൂടുതൽ അറിയാം
Same അമൃതാന്തമയി എല്ലാം ജാതിയിലും ഉണ്ട്
കാലം ചെയ്തു, അല്ല. കാലൻ ചെയ്തു
ഇവരെ പോലുള്ളവർ ചെയ്യുന്നത് വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യ ദരിദ്ര രാഷ്ട്രമെന്ന് പ്രചരിപ്പിച്ചു പണം വാരി കൂട്ടി എന്തെങ്കിലും നക്കാപ്പിച്ച കുറച്ചു പാവങ്ങക്ക് കൊടുത്തു അതിന്റെ ഫോട്ടോയും എടുത്തു ബാക്കി പണം കൊണ്ട് ഇന്ധ്യയിൽ ഏക്കറു കണക്കിന് സ്ഥലം വാങ്ങിച്ചു കൂട്ടുക. ഇവരെ പോലെയുള്ളവര്ക്കും ഇവരെ സപ്പോർട്ട് ചെയ്യുന്നവർക്കും ഉള്ള ഫലം കർത്താവു തന്നെ തരും .
Amrithanandhamayiyum ethu thanne alle cheyyunnathe.
ഈ വാർത്ത കേൾക്കുന്ന സമയം കെ പി യോഹന്നാൻ അന്തരിച്ചു.
God has given., God has withdrawn. Praise the lord.
കർത്താവ് തന്നെ അഹങ്കാരം കൈമുതൽ തറവ് തോമാ
Remembering that journalist
Thankal🤝🤝🤝🤲🤲🤲🤲🤲
Heartfelt condolences and prayers
പണ്ട് സഭയിൽ നിന്നപ്പോൾ mission ബോർഡ് ഡയറക്ടർ ആയ സിനി പുന്നൂസ് ന്റെ ഭർത്താവ് ബന്ധുവായ പുന്നൂസ് 60 ലക്ഷം രൂപ തിരിമറി നടത്തി പിടിക്ക പെട്ടു സഭ അയാളെ പുറത്താക്കി അതോടെ kp യോഹന്നാൻ ന്റെ കഷ്ടകാലം ആരംഭിച്ചു
ഇ സഘടകടലും കടന്ന് പുറത്തുവരട്ടെ നമ്മുടെ കെ പി ചായൻ എന്ന് പ്രവചിക്കുന്നു അങ്ങനെ സം
ഭവിക്കട്ടെ
സാറിൻറെ വാർത്ത കേൾക്കുമ്പോൾ കാണുന്നതെല്ലാം ഒറിജിനൽ ആണെന്ന് തോന്നിപ്പോകും
ഗോഡ്
പ്രാർത്ഥിച്ചു അസുഖം മാറ്റാൻ പറ്റിയില്ലേ😂
പിണുങ്ങാണ്ടിയുടെ കറുത്ത കരാളങ്ങൾ ആണോ എന്നും അന്വേഷിക്കണം!!!
പോടാ മൈരേ
Sv പ്രദീപിനെ തട്ടിയ ആ നാറി തന്നെയാണ് ഇതിൻ്റെയും പിന്നിൽ😮
കൊല്ലാൻ ശ്രമിച്ചു എങ്കിൽ അതു -- പിണറായി വിജയൻ തന്നെയാവും ... ചെറുവള്ളി എസ്റ്റേറ്റ് കച്ചവടം..
മരിച്ചു..latest news
ഈ കമ്മന്റ് ഇട്ടവൻ എവിടെ ഒളിച്ചിരുന്നാലും പൊക്കും പോലിസ് .ഒരു മുഖ്യ മന്ത്രിക്ക് എതിരെയാണ് ഗുരുതരമായ ആരോപണം wait
@@എവിടെനിന്നോവന്നുഎവിടേക്കോപോകു ഇത്ര ennathine പോക്കും...pm പറയുന്നു....appol coments ഒന്നും കാണാറില്ല????
@@എവിടെനിന്നോവന്നുഎവിടേക്കോപോകു - poyi oombu mayire..
@@എവിടെനിന്നോവന്നുഎവിടേക്കോപോകുമുണ്ട് പൊക്കുന്ന കാര്യമാണോടെ
Deivam
മരിച്ചു എന്നു ഏഷ്യാനെറ്റ് ന്യൂസ്.
കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു🙏
Marichu
പണ്ട് റേഡിയോയിൽ കെ പി യോഹന്നാന്റെ ആത്മീയ യാത്ര എന്ന പരിപാടി കേൾക്കുമായിരുന്നു. പണ്ട് അയാൾ നല്ല ഒരു മനുഷ്യൻ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
Edit:കെ പി യോഹന്നാൻ മരിച്ചു. ആദരാഞ്ജലികൾ
ഇപ്പോഴും നല്ല മനുഷ്യൻ തന്നെ.. പണം സമ്പാദിച്ചു അതാണ് ഒരേ ഒരു ആരോപണം
@@AliceAiswarayaRajeev-gg8gu മരിച്ചു. ഇപ്പോൾ വാർത്ത വന്നു.
ആശാൻ മരിച്ച് പോയി സർ
😢😢😢
ഹിന്ദുക്കൾക്കും കാട്ടിലെ മൃഗങ്ങൾക്കും കുറച്ച് ആശ്വാസം
😂😂😂
ബിലീവേഴ്സ് ചർച്ച് മുതലാളി 4 മക്കൾ ഉള്ള താറാവ് യോഹന്നാനെ മെത്രാപോലീത്ത ആയി കൊച്ചി പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭയുടെ ഡ്യൂപ്ലിക്കേറ്റ് കാതോലിക്ക തോമസ് പ്രഥമൻ ബാവ കോടികൾ കോഴ വാങ്ങി വാഴിച്ചു.
വിവരകേട് പുലമ്പരുത്, ഏതോ csi ബിഷപ്പ് ആണ് അദ്ദേഹത്തെ ബിഷപ്പ് ആയി വാഴിച്ചത്.
This Metropolita was ordinated by CSI Bishop. Believers Church uses the Syrian Orthodox Liturgy. His devotion is in Oriental Orthodox Syrian Church.
നിന്നെ തന്ത ജെഡ്ജ്അന്നോ
ഈ വലിയ വിവരം എവിടുന്നാ കിട്ടിയെ
എന്റെ അറിവിൽ രണ്ടു മക്കളെ ഒള്ളു സാറ ഡാനിയേൽ csi ബിഷപ്പ് ആണ് വാഴിച്ചത്
ബിനാമി ആരെന്ന് പറയണ്ട കാര്യമില്ല..
K.P. Yohanan was a good person.
വേറെയാരുമല്ല🫣1001% പിണറായി വിജയൻ തന്നെയാണ്🫵
Trip to Dubai and timing raises questions.
മരണശേഷം ഈ വാർത്ത കേൾക്കുന്ന ഞാൻ 😮
😅 kattuthinnu jeevichal enghaneya.Athum Deyvathe pattichu 😅😅😅😅and ♥ ❤❤❤
അദ്ദേഹം അതി ജീവിക്കും
🤣 ഇതോടെ തീരട്ടെ കാട്ടുകളളൻ
ഹഹ അതിജീവിച്ചു 😂😂
ഇല്ല.... ആളു പോയി 😔😔
എന്ത്?
മരണ'ത്തെ
അതിജീവിക്കുമെന്നൊ .." ഇനി അദ് ദേഹം മരിച്ചിട്ടില്ല"
ഉറങ്ങുകയാണെന്നും
കാലാന്തരത്തിൽ വീണ്ടും
പ്രത്യക്ഷപ്പെടുമെന്നും
ചില അനുയായികൾക്ക്
വിശ്വസിക്കാം...😅😅😅😅😅
നീ കാത്ത് ഇരുന്നോ.... മുറി പൂട്ടി ഇരുന്നോ.. നിനക്ക് ഉള്ള നല്ല വമ്പൻ പണി വരുന്നു ഉണ്ട് 😄😂.... നല്ല മൂർച്ച ഉള്ള........
Dubai to London then to USA
👌🏼👌🏼👌🏼👌🏼👌🏼👌🏼👍🏼
താറാവ് ബിഷപ്പ് 😂
Why duck
@@dreamsideas6195was a duck farmer earlier... before becoming an evangelist...!
Jesus is a carpenter. In US a murder that is planned, the victim never comes out.
ശബരിമല വിമാനതാവളം.... ഭൂമി എസ്റ്റേറ്റ്.. കുട്ടനാടൻ
..
ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ സങ്കടപ്പെട്ടു ജീവിക്കുന്ന അനേകായിരം ക്രിസ്ത്യാനികൾ കേരളത്തിലുണ്ട് അവർക്കു ഓരോരുത്തർക്കും 25ലഷം രൂപ വെച്ച് അവർക്കു കൊടുത്തിരുന്നെങ്കിൽ KPY ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല. അവരുടെ ഒക്കെ പ്രാർത്ഥന ഉണ്ടാകുമായിരുന്നു
Cash koduthu prardhana vilaykkuvangano?
അപ്പൊ നിനക്ക് ഒന്നും തൊഴിൽ ചെയ്യാൻ അറിയില്ലേ
25 ലച്ചം, തീരെ കുറഞ്ഞു പോയല്ലോ
Than kodukumo 25 lac if u were a rich man? According to your asset, can't you give 500rs to each poor?
നിനക്ക് നട്ടെല്ല് ഉണ്ടെങ്കിൽ അമൃത ആശ്രമത്തിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യടാ
നട്ടല്ലിന് പകരം വാഴ പിണ്ടിയാണ്
Correct. Ath ivan nu illa
hahahaha athinu nee polum vazhangilla. karyam Sathyathinu munpil neeyokke muttu madakum Om Amriteswariye Nama
പുരോഹിതന്മാർക്ക് ഏറ്റവും നല്ലത് സ്വത്തിനോടും പെണ്ണിനോടും മറ്റു വിഭവങ്ങളോടുമുള്ള കമ്പം വെടിയുന്നതാണ്
Mattuvibhavangal ennuvechal mathaparivarthanamano?
സ്വന്തം മതത്തിലും ദൈവത്തിലും വിശ്വാസം ഇല്ലാത്തവർ ആണ് വേറെ മതത്തിലോട്ട് പോകൂ. അല്ലാത്ത ഒരാളും മതം മാറാൻ വേണ്ടി പോകില്ല.. പിന്നെ സ്വന്തം മതം പ്രചരിപ്പിക്കാൻ ഇന്ത്യയിൽ ഉള്ള ഏത് മതത്തിൽ ഉള്ളവർക്കും ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്
സ്വന്തം മതത്തിലും ദൈവത്തിലും വിശ്വാസം ഇല്ലാത്തവർ മാത്രമേ വേറെ മതത്തിലേക്ക് പോകൂ. അല്ലാത്തവർ ഒരിക്കലും മതം മാറില്ല. പിന്നെ ഇന്ത്യയിൽ ആർക്കും സ്വന്തം മതം പ്രചരിപ്പിക്കാൻ ഇന്ത്യൻ ഭരണഘടന ഇന്ത്യയിൽ ഉള്ള മുഴുവൻ മതങ്ങൾക്കും സ്വാതന്ത്ര്യം തരുന്നുണ്ട്..
അല്ല
അതിലൊന്നും താല്പര്യമുള്ളവർ അല്ല
മത പരിവർത്തനം എന്ന് വെച്ചാൽ ആത്മീയമായ അന്വേഷണവും കണ്ടെത്തലും ആണല്ലോ
അത്മീയത്തെക്കാൾ ജെഡ മോഹങ്ങൾ പ്രധാനം
Praying for his speedy recovery 🙏🙏🙏 get well soon
പിണറായിയുടെ സ്പോൺസർ ന്മാരിൽ ഒരാൾ ഇങ്ങനെ വെറും കയ്യോടെ വിടവാങ്ങി ......
സമയം ആയി... സ്വർഗ്ഗത്തിൽ മാലാഖമാർ കുരിശും ആയി വെയിറ്റിങ് 🤔🤔🤔🤔
ബിഷപ്പിനെ കുരിശിൽ തറക്കാനാണോ
മാലാഖമാർക്ക് പകരം ഹൂറികൾ ആയിരുന്നു എങ്കിൽ അതിനു ഒരു ഗും കണ്ടേനെ.
@@peepingtom6500അപ്സരസും മാലാഖയും ഹൂറിയും എല്ലാം ഒന്ന് തന്നെയാടോ മൊയന്തേ...
Swargathil kurish illa only CROWN
ഓന് കറുത്ത മൊരഞ്ഞ ഹൂറിമാർ ഇനി വിളക്ക് പിടിക്കും😮
ശബരിമല air port സ്വാഹ
Maybe political involvement
വിജയനും വിജയൻ്റെ ആൾക്കാരും കൂടിയാണെ ഇത് നടപ്പക്കിയത് ഒരു നല്ല സംശയം ?????
ഇതാ ഇപ്പൊ KP അന്തരിച്ചു എന്ന് വാർത്ത കേട്ടു ഞാൻ ഞെട്ടി 😟
എത്ര വിരോധിയായാലും മരിച്ചുകിടക്കുമ്പോൾ ബഹുമാനിച്ചില്ലെങ്കിലും അയാളുടെ പേരിൽ കുത്തിത്തിരുപ്പുണ്ടാക്കാതെയിരിക്കുക. അദ്ദേഹത്തിന്റെ അടക്കം എങ്കിലുമൊന്നു കഴിയട്ടെ. പ്ളീസ്. അങ്ങേരു നല്ലവനാണോ മോശക്കാരനാണോ എന്നൊന്നും നിങ്ങളല്ല തീരുമാനിക്കുന്നത്. ഇങ്ങനെ കൂട്ടിക്കൊടുപ്പു നടത്തി നിങ്ങളുടെ പിള്ളേർക്ക് അരി വാങ്ങിക്കൊടുക്കരുത്.
Self made metrapolita. ഭയങ്കരം.
അപകടം ഉണ്ടായി എന്നത് സത്യം. മറ്റുപറഞ്ഞത് എല്ലാം സങ്കൽപം.
പിണറായി ഈ വാർത്ത കേട്ടപ്പോൾ ഞെട്ടിയൊ ആവൊ
Good industry,no capital,
Now what will happen to wealth of church.
Price of sin
❤ flower man
He is no more
സുനിലേ താങ്കൾ ചിന്തിക്കുന്നത് എല്ലാം ശെരിയാകണം എന്നില്ല എങ്കിലും താങ്കളുടെ കണ്ടെത്തലിൻ്റെ കൂടെ ദേ ഇതുകൂടി വെച്ച് കാച്ചിക്കോ......
ഇ.ഡിയെ വിട്ട് വരുതിയിലാക്കുന്ന ചിലർക്ക് പങ്കില്ലാതില്ല കാരണം ബിലീവിഴേയ്സ് ചർച്ച് ഇന്ന് ചിലരുടെ കൈകളിലാ😂😂😂😂
Yes
Sunil Sir❤❤❤❤❤❤
Your malayalam words are too powerful, interesting. Example Teevandi, mothamyoot ( muthoot) etc etc keep rocking 😂😂😂
Tour poyathano...
എന്തു നേടിയാലും ജീവന് സുരക്ഷയില്ലെങ്കിൽ എന്തു കാര്യം
Haha Life insurance worth $90 millions ❤😂🎉🎉😢😮
സൂര്യനും അപകടവുമായി വല്ലബന്ധവും സംശയിച്ചാൽ🤔
കാലം ചെയ്തു.
Rip
എപ്പോ??
ദൈവം എല്ലാം കാണുന്നു😢
അർഹിച്ചത് തന്നെ കിട്ടി... അല്ലേ..? 🙄
താറാവുകൾ ഇനി എന്തു ചെയ്യും
ദ്രവ്യാഗ്രഹം സകല വിധ ദോഷത്തതിനും കാരണം
വിശുദ്ധ BIBLE
മോറാൻ മാർ താറാവോസ്.... കാലം ചെയ്തു!
തനിക്കും ഈഗതി വരാതിരിക്കെട്ടെ
S V പ്രതിപ്പിന്റെ പ്രേതമാണ്കാറോടി ച്ച ത്
Good new s
RIP.
KP Yohannan should dismantle all his institutions in India and abroad on his own, if he comes alive from the plight he's in today. Needless to say, he should forgo his bishophood, apologise to the people and return to being the gospel preacher that he was, prior to ordaining himself the bishop of the Church he formed with an eye on bringing in huge wealth.
ബിനാമികൾ ആരെങ്കിലും ആയിരിക്കും ഉറപ്പ്
പണ കൊതിയന് പറ്റിയ അവസ്ഥ... പെന്തെക്കോസ്ത് അനുഭവം വിട്ട് പണത്തിന്റെ പുറകേ ഓടി. ദ്രവ്യാഗ്രഹം സകല ദോഷങ്ങൾക്കും കാരണം... മെത്രാപൊലീത്ത.... ദൈവ 3:45
ഇയാളെ ദൈവം വിധിക്കും😂😂
എന്തിന് ഊഹാ പോഹങ്ങളിൽ കഥകൾ മെനയുന്നു... വിധിയെ തടയാൻ ആർക്കുണ്ട് ശക്തി... കണക്കില്ലാത്ത സ്വത്തിൻ്റെ ഉടമ... എല്ലാം കൈ വിട്ടു പോകേണ്ട അവസ്ഥ.. ഇതേ ഉള്ളൂ മനുഷ്യൻ്റെ അവസ്ഥ... കോടികൾ വ്യർത്തം ആയ അവസ്ഥ... സ്വയം മേത്രാ പോലീത്ത ആയിട്ടും സുവിശേഷം പ്രസംഗിച്ചുനടന്നിട്ടും അന്ത്യം ഇങ്ങനെ....
R I P....
കെ പി താറാവു യോനപ്പൻ മെത്രാൻ
Kettipaduthathum thattipparichathum ....de kidakkunnu