KP Yohannan Funeral | കെപി യോഹന്നാന് യാത്രാമൊഴി; വിലാപയാത്ര | Believers Eastern Head KP Yohannan

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2024
  • KP Yohannan Passed Away : KP Yohannanന്റെ മൃതദേഹം Kochiയിലെത്തിച്ചു. ഉച്ചയ്ക്ക് വിലാപയാത്രയായി Thiruvallaയിലേക്ക് പുറപ്പെടും. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപോലീത്ത കെപി യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. പന്ത്രണ്ടു മണിയോടെ വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും. അമേരിക്കയിൽ വച്ച് പ്രഭാത സവാരിക്കിടെ വാഹനമിടിച്ചു പരുക്കേറ്റായിരുന്നു മരണം.
    Believers Eastern Church brought the body of Metropolitan KP Yohannan to Kochi. It will leave for Thiruvalla as a mourning procession at twelve o'clock. He died after being hit by a vehicle during his morning ride in the United States.
    #kpyohannan #believerseasternchurch #kpyohannanaccident #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 45

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 22 วันที่ผ่านมา +15

    കെ പിയുടെ ആത്മാവ് എത്തേണ്ട ഇടത്ത് എത്തിക്കഴിഞ്ഞു ഇനി ഏത് അവന്മാരും എന്തുചെയ്താലും കാര്യമില്ല

    • @SuperAbebaby
      @SuperAbebaby 21 วันที่ผ่านมา

      ബൈബിൾ എന്തു പറയുന്നു. എത്ര പുനുരുധാനം? ആദ്യഫലം ആര്, Mary മാതയും എവിടെ? വെറുതേ ഓരോന്ന് പറഞ്ഞaal

    • @SuperAbebaby
      @SuperAbebaby 21 วันที่ผ่านมา

      ജോൺ പോലും പേര്

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 21 วันที่ผ่านมา

      @@SuperAbebaby വട്ടാണല്ലേ

  • @gopick6375
    @gopick6375 22 วันที่ผ่านมา +1

    ആദരാഞ്ജലികൾ 🙏🙏🙏🙏🙏

  • @jimmychacko4619
    @jimmychacko4619 22 วันที่ผ่านมา +1

    🌹🌹🌹🌹🌹

  • @PradeepSK1978K
    @PradeepSK1978K 22 วันที่ผ่านมา +2

    He was a good soul. Let one without sin, condemn him. He started a good movement and helped others and has taken nothing with him. Bless his soul

  • @elcyjohn7761
    @elcyjohn7761 21 วันที่ผ่านมา

    Condolences🙏

  • @ravathiranni9577
    @ravathiranni9577 21 วันที่ผ่านมา +1

    🙏🏼💐

  • @matthachireth4976
    @matthachireth4976 22 วันที่ผ่านมา +3

    Making a new empire state !!

  • @jayasreej4164
    @jayasreej4164 22 วันที่ผ่านมา

    🙏🙏🙏

  • @gayathridevi8147
    @gayathridevi8147 22 วันที่ผ่านมา

    🎉😮❤

  • @jjj6936
    @jjj6936 22 วันที่ผ่านมา

    Rip🙏

  • @ElizabethVarghese-qs9sf
    @ElizabethVarghese-qs9sf 20 วันที่ผ่านมา

    May his soul rest in peace.

  • @AnnaShaju-dc5qd
    @AnnaShaju-dc5qd 22 วันที่ผ่านมา

    🙏🌹🌹🌹🌹😥😥😥

  • @jacobsamuel9963
    @jacobsamuel9963 20 วันที่ผ่านมา +1

    Appachen vadi aie!!!

  • @Rejik-mw2ws
    @Rejik-mw2ws 22 วันที่ผ่านมา

    All r human beings

  • @savithrynair9950
    @savithrynair9950 22 วันที่ผ่านมา

    Yohananday swandham channel?

  • @udayakumarb4081
    @udayakumarb4081 22 วันที่ผ่านมา +4

    Yohsnnanstreet dog radical yohannan

  • @aneeshaneesh1625
    @aneeshaneesh1625 19 วันที่ผ่านมา

    RIP 🌹 poster

  • @JoyThomas-rh8er
    @JoyThomas-rh8er 22 วันที่ผ่านมา +2

    പാപത്തിൻ്റെ ശമ്പളം

  • @user-uv7tr3ts1x
    @user-uv7tr3ts1x 22 วันที่ผ่านมา +1

    Eni tharavukalkku pakshippani undakukayilla

  • @udayakumarb4081
    @udayakumarb4081 22 วันที่ผ่านมา +2

    E channel paid antu mational ed ease note

  • @pkramesh9024
    @pkramesh9024 22 วันที่ผ่านมา +5

    ഇപ്പോൾ കുന്തിരിക്കം വീശുന്ന അച്ഛൻ ഉൾപ്പെടെ അവിടെ നിൽക്കുന്ന സകലരും ഒരു കാലത്തു പെന്തകോസ്ത്കാർ ആയിരുന്നു എന്ന് ഞാൻ കരുതുന്നു. ഇതും ഒരു പിൻമറ്റo അല്ലെ?.

    • @TOM-id6zh
      @TOM-id6zh 22 วันที่ผ่านมา +1

      നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

    • @MsSam1954
      @MsSam1954 21 วันที่ผ่านมา

      ഏതു ഫിലോസഫിയാണ് KP യോഹന്നാൻ പിന്തുടരുന്നത് ? ഇതു ബൈബിൾ ആധാരമാക്കിയെന്നു വിശ്വസിക്കുവെങ്കിൽ നിങ്ങൾ തെറ്റി. ഞാനൊരു ക്രിസ്തു വിശ്വാസിയും ഇന്നും ദിനം തോറും ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു അമേരിക്കൻ കലാശാലാ രസതന്ത്ര അദ്ധ്യാപകനും മുൻ ഇന്ത്യൻ പൗരനുമാണ്. ബൈബിൾ പറയുന്നു, ഒരു മനുഷ്യനും അപരനെ വഞ്ചിക്കരുത്, നാം ജീവിക്കുന്ന രാജ്യത്തെ നിയമങ്ങൾ അനുസരിക്കണം, അദ്ധ്വാനിക്കാതെ പണം സമ്പാദിക്കരുത് ..... എന്നു തുടങ്ങി പരശതം ജീവന ക്രമങ്ങളും അനുഷ്ട്ടാനങ്ങളും ഞാൻ പഠിച്ചിട്ടുണ്ട്. തന്നെയുമല്ല, മനുഷ്യരെല്ലാം സമന്മാരെന്നും ആരേയും പിതാവെന്നു വിളിക്കരുതെന്നും, കാരണം സകല മനുഷ്യർക്കും ഒരു പിതാവെയുള്ളുവെന്നും, അത് സ്വർഗ്ഗത്തിലേ ദൈവമെന്നും യേശു തന്നെ ശിഷ്യരെ പഠിപ്പിച്ചത് ഞാൻ വായിച്ചിട്ടുണ്ട്. മനുഷ്യനും ദൈവത്തിനും മദ്ധ്യേ യേശു ക്രിസ്തു എന്ന ഏക മാധ്യസ്ഥനെ ഉള്ളുവെന്ന സത്യം ബൈബിൾ വ്യക്തമാക്കുന്നു. പിന്നെ KP എങ്ങനെ മറ്റുള്ളവക്കായി ദൈവത്തോട് മധ്യസ്ഥത ചെയ്യും? ഇതൊക്കെയാണ് ഇവിടെ ചർച്ച ചെയ്യേണ്ടത്. അപ്പോൾ ഇന്ന് KP ചെയ്യുന്നത് ധർമ്മവും സൽപ്രവർത്തികളുമാണ്. ഇതൊക്കെ തെറ്റാണെന്ന് ബൈബിൾ പറയുന്നില്ല. ബൈബിൾ ക്രിസ്തുവിൽക്കൂടിയുള്ള ആത്മരക്ഷക്കാണ് പ്രാധാന്യം കൽപ്പിക്കുന്നത്. മുൻ പെന്തക്കോസ്തുകാരനായിരുന്ന KP ക്രിസ്തുവും ശിഷ്യരും പഠിപ്പിച്ചതും ചെയ്തു കാണിച്ചതുമായ സുവിശേഷഘോഷണം പണവും സ്വാധീനവും ഉണ്ടായപ്പോൾ വലിച്ചെറിഞ്ഞു സ്വയം തിരുമേനിയും മെത്രാപ്പൊളിത്തയുമൊക്കെ ആയതു ഇവിടത്തെ സമാന്യ ജനത്തിന് അറിയാം.
      ഞാൻ താമസിക്കുന്ന ഹുസ്റ്റൺ പട്ടണത്തിലെ രണ്ട് മെഗാ അമേരിക്കൻ പെന്തകൊസ്തു സഭകളുമായി വഞ്ചനക്ക് KP യോഹന്നാൻ കോടതി വ്യവഹാരത്തിലാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ നിഷേധിക്കുമോ? ഒരു കേസിൽ കോടതിക്ക് പുറത്തു കോടികൾ തിരികെ കൊടുത്തു ഈ പരിശുദ്ധ പിതാവ് ഒത്തു തീർപ്പാക്കി ജയിൽ ശിക്ഷ ഒഴിവാക്കി. കേരളാ സർക്കാരിന്റെ പാട്ടഭൂമി കള്ളപ്രമാണം ഉണ്ടാക്കി കോടികൾ രാഷ്ട്രീയ പാർട്ടികൾക്ക് കൈക്കൂലി കൊടുത്തു കള്ളപ്രമാണം ചമച്ചുസ്വന്തമാക്കിയത് നിങ്ങൾ കേട്ടിട്ടില്ലേ? സുവിശേഷത്തിന്റെ മറവിൽ കോടികൾ ഒരു ഉളുപ്പുമില്ലാതെ മാസം തോറും പിരീച്ചിട്ട് അതിന്റെ ഒരു അംശം മാത്രം ആർക്കോ കൊടുത്തിട്ടു ബാക്കിയെല്ലാം സ്വന്തം ട്രസ്റ്റ്‌ ആക്കിയത് ഏതു ബൈബിൾ പ്രമാണം അനുസരിച്ചാണ്? സകല മാലോകരും അന്ധരും ബധിരരും ആണെന്ന് ആരും ധരിക്കരുത്!
      ഏതു മനുഷ്യനും എത്ര ഉറച്ചു നിന്നാലും ഒരു ശ്വാസം മാത്രം. ദൈവത്തെ ഭയപ്പെടുക, മനുഷ്യനെ ബഹുമാനിക്കുക, ആരാധന ദൈവത്തിനു മാത്രം കൊടുക്കുക. പിശാച് ഭയങ്കര തന്ത്രശാലിയാണ്! നന്മ ചെയ്യുന്ന മനുഷ്യനെ അവൻ പുറകോട്ടു വലിക്കും, അതിനു എതിരെ മുന്നോട്ടു ആഞ്ഞാൽ മനുഷ്യനെ പിശാച് മുന്നോട്ടു ആഞ്ഞു തള്ളും! അതോടെ ഈ പിതാവിന് പറ്റിയത് സംഭവിക്കും! ഇതു നാം ഓർത്താൽ നല്ലത്. നമ്മുടെ അന്ത്യം ആരഭത്തേക്കാൾ നന്നായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം!

  • @varghesejohn3134
    @varghesejohn3134 20 วันที่ผ่านมา

    Not kabaradacom but shavamadacom

  • @annammareji1102
    @annammareji1102 22 วันที่ผ่านมา

    Rest in peace 🙏🏻💐

  • @lalthomas3653
    @lalthomas3653 22 วันที่ผ่านมา +2

    They are coping from Orthodox church.

  • @varghesejohn3134
    @varghesejohn3134 20 วันที่ผ่านมา

    Bishop kunjumon bishop sunder sing bishop narendra kumar and bishop hanuman kumar leading

  • @VasuDevan-jx9wd
    @VasuDevan-jx9wd 22 วันที่ผ่านมา +7

    എല്ലാ കള്ളന്മാരും കൂടെ ഉണ്ട് അല്ലേ എത്രയും പെട്ടെന്ന് കുഴിച്ച് ഇടുന്നതാണ് നല്ലത്

  • @jeevanthomas3198
    @jeevanthomas3198 22 วันที่ผ่านมา +6

    പാരമ്പര്യ പ്രകാരം എട്ടു ഘട്ടങ്ങളായി ......"
    ഇന്നലെ മുളച്ച സഭക്ക് എന്ത് പാരമ്പര്യം ? ആരുടെ പാരമ്പര്യം...?

    • @natureandmeenchantingspirit
      @natureandmeenchantingspirit 22 วันที่ผ่านมา +1

      ഓർതോടോക്സ് പാരമ്പര്യം ആവാം

    • @henrykalluveettil6514
      @henrykalluveettil6514 22 วันที่ผ่านมา

      How long this people will exist, after his death

  • @varghesejohn3134
    @varghesejohn3134 20 วันที่ผ่านมา

    Kp yohannan is right. Not atanesius metra police

  • @ElizabethJoseph-tk4eo
    @ElizabethJoseph-tk4eo 22 วันที่ผ่านมา

    Withpraye5r

  • @lisgeo9250
    @lisgeo9250 22 วันที่ผ่านมา +1

    സ്വന്തം സഭ സ്ഥാപിച്ചു സ്വയം മെത്രാപോലീത്തയായി ഈ സഭയ്ക്കു സ്വന്തമായി ഒരു പ്രാർത്ഥന ഇല്ല മറ്റു ക്രൈസ്തവസഭകളുടെ പ്രാർത്ഥന കട്ടെടുത്തത്. o

  • @thresiammajacob1659
    @thresiammajacob1659 21 วันที่ผ่านมา

    Pandaram chathu odungatte

  • @KK-hf5yc
    @KK-hf5yc 22 วันที่ผ่านมา

    Marthoma plus Orthodox is equal to Believers church

  • @KamaludheenKamal-xs5zj
    @KamaludheenKamal-xs5zj 22 วันที่ผ่านมา +2

    തിരുമേനിയെ അടക്കം ചെയ്തില്ലേ. മരിച്ചാൽ ഇത്രയും ദിവസം അടക്കം ചെയ്യാതെ വെക്കാൻ ഏത് വേദമാണ് പറഞ്ഞത്..

  • @mathewsmathews2030
    @mathewsmathews2030 22 วันที่ผ่านมา +3

    നിങ്ങളുടെ ചാനൽ KP Yohannan എന്നു പറയുന്നത് അധിക്ഷേപർഹമാണ് 👋
    അദ്ദേഹം ബിഷപ്പ് ആയി പുതിയ നാമം സ്വീകരിച്ച സഭാ ശ്രേഷ്ഠ പുരോഹിതൻ ആണ് :
    അനേകം വൈദികർ ഇന്ന് ആ സഭയെ നയിക്കുന്നു:
    News കേരളം നിങ്ങളുടെ മനോഭാവം മാറ്റണം

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 22 วันที่ผ่านมา +1

      ദൈവ മുൻപാകെ യോഹാൻ ഒന്നുമല്ല കർത്താവ് പറഞ്ഞ യാതന സ്ഥലത്ത് പോയ ധനവാനാണ്

    • @user-ky9yt7xe1n
      @user-ky9yt7xe1n 22 วันที่ผ่านมา

      പരിശുദ്ധ പരമപിതാവ് കെ പി യോഹന്നാൻ എന്ന് പറഞ്ഞാൽ ശരിയാകുമോ

    • @reethal9714
      @reethal9714 22 วันที่ผ่านมา

      Kashdam