രാജ്യം വിട്ട് പോകുന്ന യുവജനങ്ങൾ കേൾക്കേണ്ട വാക്കുകൾ |MALANKARA ORTHODOX|CHURCH|BISHOP|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 530

  • @ArunKumar-ee3uv
    @ArunKumar-ee3uv ปีที่แล้ว +63

    ആൽമിയത എല്ലാം കൊള്ളാം ജീവിതം മുന്നോട്ടു കൊണ്ടു പോകണം എകിൽ പണം വേണം

    • @varughesethomas3895
      @varughesethomas3895 ปีที่แล้ว

      വേണ്ടാ എന്ന് പറഞ്ഞോ?

    • @jomonma1481
      @jomonma1481 7 หลายเดือนก่อน

      Pinne ningalkentha kozhappom
      Atho sabhaku veano

    • @wowser2153
      @wowser2153 7 หลายเดือนก่อน

      @@varughesethomas3895Keralathil joli kittanilla. Kittiyal salary 10-12 thousand. Veedu vadaka 6-7 thousand aanu.

    • @nevinpmarkxpm4410
      @nevinpmarkxpm4410 6 หลายเดือนก่อน +1

      സത്യം

    • @thressiammaparekattil2056
      @thressiammaparekattil2056 6 หลายเดือนก่อน

      @@jomonma1481p

  • @pshitha4622
    @pshitha4622 ปีที่แล้ว +15

    orth odox കാർ ആ സഭയിൽ യോഗ്യതയുള്ളവരെ തഴഞ്ഞിട്ട് മറ്റ് വിഭാഗത്തിൽപെട്ടവർക്ക് ജോലി കൊടുക്കാൻ ആണ് ഇഷ്ടം.

    • @wowser2153
      @wowser2153 7 หลายเดือนก่อน

      Mattu vibhaga Christians nu alla , Hindus nu . Convert cheyyan vendi . Pakshe Avar convert avilla .

  • @joycebiju8340
    @joycebiju8340 ปีที่แล้ว +182

    സഭയുടെ കീഴിലുള്ള സ്ഥലങ്ങളിൽ മാന്യമായ ശമ്പളം കൊടുക്കാൻ തയ്യാറാവണം. അർഹിക്കുന്ന ശമ്പളം കിട്ടാതെ നഴ്സസ് നിവർത്തികേട് കൊണ്ടു ആണ് കേരളം വിടുന്നത്. വേല ചെയ്യുന്നവൻ കൂലിക്കു അർഹനാണ്. അത് ആദ്യം ഈ മാനേജ്മെന്റ് സ്ഥാപനങ്ങൾ മനസിലാക്കുക

    • @realvoice3722
      @realvoice3722 ปีที่แล้ว +6

      നഴ്സ്മാരുടെ ശമ്പളം കൂട്ടണമെങ്കിൽ ആശുപത്രിയിൽ ചികിൽസക്ക് വരുന്ന രോഗികളുടെ ഫീസ് കൂട്ടേണ്ടിവരും കൂട്ടേണ്ടിവരും...

    • @subinbabup1
      @subinbabup1 ปีที่แล้ว

      ​@@realvoice3722ഒരിക്കലുമില്ല ഇപ്പോളത്തെ കൊള്ള ലാഭം കുറയും അത്രേ ഉള്ളു

    • @joycebiju8340
      @joycebiju8340 ปีที่แล้ว

      @@realvoice3722 അപ്പോൾ തുച്ഛമായ ഫീസ് വാങ്ങിയാണോ നിങ്ങൾ രോഗികളെ ശ്രുഷൂഷിക്കുന്നത്? അല്ലല്ലോ. നല്ല രീതിയിൽ ഈടാക്കുന്നുണ്ട്. ഇങ്ങനെ പോയാൽ നിങ്ങൾ അവസാനം ഈ ജോലി ചെയ്യാനും ബംഗാളികളെ ഇറക്കേണ്ടി വരും. പാവങ്ങൾ എവിടെ എങ്കിലും പോയി ജോലി ചെയ്തു രക്ഷപെടട്ടെ.

    • @rijoaugustine4105
      @rijoaugustine4105 ปีที่แล้ว

      ​@@realvoice3722നഴ്സുമാരുടെ ശമ്പളം കൂട്ടാതിരിക്കാൻ വേണ്ടി മാത്രം പറയുന്ന ഒരു കാരണമാണിത് ഹോസ്പിറ്റലിലെ മരുന്നിൻറെ വില ഡോക്ടർമാരുടെ ശമ്പളം ഇതൊന്നും ചികിത്സാച്ചെലവ് വർദ്ധിപ്പിക്കില്ല അല്ലേ ഡോക്ടർമാർ രണ്ടും മൂന്നും ലക്ഷം വെച്ച് വാങ്ങിക്കുന്നുണ്ടല്ലോ ,ചികിത്സാ ചെലവും പറഞ്ഞു നേഴ്സുമാരും മാത്രം വയറ്റത്ത് അടിക്കുക! ഗവൺമെൻറ് പറഞ്ഞ ശമ്പളം എത്ര ഹോസ്പിറ്റലിൽ കൊടുക്കുന്നുണ്ട് പ്രത്യേകിച്ച് ക്രിസ്ത്യൻ മാനേജ്മെൻറ് ഉള്ള എത്ര ഹോസ്പിറ്റലിൽ കൊടുക്കുന്നുണ്ട്? ഡോക്ടർമാരുടെ ശമ്പളം ഒന്നും ചോദിക്കുന്നില്ല ചെയ്യുന്ന ജോലിക്ക് ഉള്ള മാന്യമായശമ്പളം അല്ലെ ചോദിക്കുന്നുള്ളൂ എല്ലാവർക്കും ജീവിക്കണ്ടേ?

    • @JacobMathew-w5i
      @JacobMathew-w5i ปีที่แล้ว +12

      തിരുമേനി എന്തെങ്കിലും ജോലി തരുമോ Post ഗ്രാജുവേഷൻ കഴിഞ്ഞിട്ടും ഇവിടെ ജോലി ഇല്ല അതാണ് സത്യം ഓട്ട് ഇടാൻ ആളു കാണില്ല. അതാ തിരുമേനിക്ക് ആവലാതി

  • @JM-fb1nz
    @JM-fb1nz ปีที่แล้ว +370

    രാജ്യം വിട്ടുപോകുന്ന നമ്മുടെ കുഞ്ഞുങ്ങളെ നാട്ടിൽ നിർത്താൻ സഭ എന്തെങ്കിലും ചെയ്യുന്നുണ്ടോ?

    • @rijovarghese7457
      @rijovarghese7457 ปีที่แล้ว +24

      സഭയിലെ എല്ലാ മക്കളെയും നമ്മുടെ സ്കൂളുകളിൽ അധ്യാപകരായി നിയമിക്കാം. എന്തെ

    • @marikuttyvarghese604
      @marikuttyvarghese604 ปีที่แล้ว +16

      Take it in a good way, bishop is telling us the truth.

    • @shineyjoy2964
      @shineyjoy2964 ปีที่แล้ว

      ​@@rijovarghese7457❤❤❤❤

    • @pajohnson3041
      @pajohnson3041 ปีที่แล้ว +5

      Very good question ❓❓❓❓❓❓😊😊😊😊😊😊😊😊😊😊

    • @LinuJoseph1983
      @LinuJoseph1983 ปีที่แล้ว +43

      സഭ നടത്തുന്ന school, college എല്ലാം കഴുത്ത് അറുപ്പൻ fees ആണ്

  • @surajm6131
    @surajm6131 ปีที่แล้ว +25

    വിദേശരാജ്യങ്ങളിൽ പോയി കുഞ്ഞാടുകളുടെ കയ്യിൽ നിന്നും പണം വാങ്ങി ലക്ഷ്വറി കാറിലും ഹോട്ടലിലും താമസിക്കുന്നതിന് ഒരു കുഴപ്പമില്ല.

  • @bp0095
    @bp0095 ปีที่แล้ว +33

    ലേലം സിനിമയിൽ സോമന്റെ ഡയലോഗ് ആണ് ഇതിന് ചേരുന്നത് 🙏ശരിക്കും ക്രൈസ്തവ സമുദായങ്ങളിൽ വിശ്വാസികൾ എങ്ങനെ ജീവിക്കുന്നു എന്ന് ഇവർ തിരിഞ്ഞു നോക്കാറുണ്ടോ പിള്ളേർ ഒക്കെ ഇവിടെ നിന്ന് എന്തു ചെയ്യാൻ ആണ് എന്തെങ്കിലും സംവരണം ഇവിടെ ഉണ്ടോ അതിനു വേണ്ടി ഈ മെത്രന്മാർ വാദിക്കാറുണ്ടോ 🙏

  • @ennasuennasu
    @ennasuennasu ปีที่แล้ว +13

    തിരുമേനി മാരും പാതിരിമാരും പറയുന്നത് ഒക്കെ ശരി പക്ഷേ അൽമായർക്കു എന്ത് സഹായമാണ് ഇവർ നൽകുന്നത് സുവിഷം വാരിക്കോരി നൽകുന്നുണ്ട് തികയാത്തവർ അത് കിട്ടുന്നിടം അന്വേഷിച്ചു പോകുന്നുമുണ്ട് ഇതു മാത്രം മതിയോ പോരാ വിശപ്പിന് വയറ്റിലോട്ടു ഏന്ധെങ്കിലും ചേലണ്ടേ? അതിന് പണം വേണം അതിന് ച്യ്തത് മകളുടെ എണ്ണം ആദ്യം കുറച്ചു പിന്നെയോ മക്കളെ പണം കിട്ടുന്ന സ്ഥലത്തേക്ക് അയക്യാൻ അതിന് വേണ്ട വിദ്യാഭ്യാസം നൽകി വിദേശത്തേക് അയച്ചു പണം സമ്പാദിച്ച ഇതിന്റെ പൂർണ ഉത്തരവാദിത്വം പാതിരിമാർക്കാണ്

  • @jobinkbabu6785
    @jobinkbabu6785 ปีที่แล้ว +7

    ഞാൻ ട്രിഗ്രി പഠിച്ചു ജയിച്ചു എന്റെ കൂടെ പഠിച്ച കുട്ടി തോറ്റു അവിടെ അവിടെ പി യൂ ണ്ടായി ജോലി കിട്ടി ഞാനും കൊടുത്തു അപ്പോൾ പറയുന്നു നിനക്ക് ട്ര ഗ്രീ ഉണ്ട് അത് കൊണ്ട് കിട്ടില്ല എന്ന് അതാ ണ് നമ്മുടെ സാ

  • @sebastiangeorge5637
    @sebastiangeorge5637 ปีที่แล้ว +124

    ബഹുമാനപ്പെട്ട തിരുമേനി, കുട്ടികള്‍ വിദേശത്ത് പോകുകയുമരുത്, എന്നാല്‍ സഭയ്ക്ക് ധാരാളം സംഭാവന വിദേശത്തുനിന്ന് വേണം താനും. സഭ ഒറ്റക്കാരൃം പറഞ്ഞാമതി ഇനിമുതല്‍ വിദേശത്തുളളവരുടെ സംഭാവന സ്വീകരിക്കകയില്ല എന്നു പറയാന്‍ ധൈരൃം കാണിക്കുക. അതിനു ശേഷം ഇതോക്കെ പ്രസംഗിച്ചാല്‍ നന്നായിരുന്നേനെ

    • @lisaalexander2301
      @lisaalexander2301 ปีที่แล้ว +11

      Another question...Can you help us with jobs in schools, hospitals? & church opened business for the qualified youth..please

    • @josephgabriel9931
      @josephgabriel9931 ปีที่แล้ว +5

      Jeevikkan anuvadhikkatha rajiyathil nilkkunnathilum nallathu jeevikkan pattunna rajiyathil pokunnatha

    • @Ebonicz07
      @Ebonicz07 ปีที่แล้ว

      @@lisaalexander2301i want to add this to it. At a pay rate sufficient for a good living standard based on the person’s qualifications

    • @georgejohn2959
      @georgejohn2959 ปีที่แล้ว

      ​@@lisaalexander2301Donation ( 'Kozha' ) kodukkan ready ano?
      Ithokke verum udaayippu maathram. Sabhayude pala project kalilum van thattippum, vettippum. 2 - 3 varshangalaayittum chila project kalile kanakkukal theerppu aakathe kidakkunnu (Eg.: Sathna Project, Madhya Pradesh.) Eppozhum 125 vikarimaar engilum videsha edavakakalil aayirikkum. Everything is based on money.

    • @renju09
      @renju09 ปีที่แล้ว +6

      ഇതെല്ലാം കേട്ടിട്ട് പിതാവേ പെണ്ണുങ്ങളുടെ ഓഫർ കുറക്കാൻ പറ്റുമോ.(Govt job, NRI) ഒന്നു കല്യാണം കഴിക്കാനാ ഒരു എളിയ കുഞ്ഞാടാണേ😂

  • @joseemmatty6446
    @joseemmatty6446 ปีที่แล้ว +17

    ഈ പുരോഹിത വർഗ്ഗം നടത്തുന്ന സ്ഥാപങ്ങളിൽ ശ രിയായ ശമ്പളം കൊടുക്കുന്നുണ്ടോ, മറ്റുള്ളവരുടെ വിയർപ്പുകൊണ്ട് അന്നം കഴിക്കുന്നവർ അല്ലേ കൂടുതലും, സഭാമക്കളുടെ വീടുകളിൽ എങ്ങിനെയാണ് ജീവിക്കുന്നത് എന്ന് ആരും തിരക്കാറില്ല, ഞങ്ങളുടെ നാട്ടിലെ അനുഭവം അതാണ്, 🙏

    • @Kanguva-x2f
      @Kanguva-x2f 6 หลายเดือนก่อน

      വർഗ്ഗം ninte naav sookshichilel neee oru pork vargam akaan chance indee

  • @roykuruvila482
    @roykuruvila482 ปีที่แล้ว +54

    ഈ പറയുന്ന അച്ഛന്മാരുടെ സ്കൂളിൽ ജോലി എനിക്ക് കിട്ടിയത്2010 1500 രൂപയായിരുന്നു അന്ന് ഞാൻ ടിb രോഗി ആയതുകൊണ്ട് അതെല്ലാം സഹിച്ചു ജീവിച്ചു

    • @vinuvincentv
      @vinuvincentv ปีที่แล้ว +2

      😂

    • @mcnairtvmklindia
      @mcnairtvmklindia ปีที่แล้ว

      😂

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas ปีที่แล้ว +4

      സഭയുടെ ഹെഡ് ഓഫിസിൽ 2006ഇൽ 2500 രൂപ ശമ്പളം ഉണ്ടയിരുന്ന ഞാൻ പിറ്റേ കൊല്ലം രാജ്യം വിട്ടു. ഇന്നും തുടരുന്ന പ്രവാസം 😂

    • @johnysebastian2135
      @johnysebastian2135 7 หลายเดือนก่อน

      TWO CRORE? IN INDIA NO BODY GET RS ONE CRORE..

    • @johnysebastian2135
      @johnysebastian2135 7 หลายเดือนก่อน

      2.01 crore?is it less ?

  • @യേശുഎൻമാതൃക
    @യേശുഎൻമാതൃക ปีที่แล้ว +11

    കൃപനിറഞ്ഞ മറിയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.

  • @darlyjiju4030
    @darlyjiju4030 ปีที่แล้ว +19

    പ്രസംഗിക്കാൻ ഒത്തിരി പേരുണ്ട് പക്ഷേ സഭയുടെ എത്ര സ്ഥാപനങ്ങളിൽ സഭാ വിശ്വാസികളായിട്ടുള്ളവർക്ക് ജോലി കൊടുക്കും, ഹോസ്പിറ്റൽ സ്കുളുകൾ അങ്ങനെ എത്ര സ്ഥാപനങ്ങൾ , അടിച്ചുവാരാൻ ഒരു ജോലി ചോദിച്ചാൽ പോലും തരില്ല അവരൊന്നും , പിന്നെ വലിയ വർത്തമാനം പറഞ്ഞിട്ടൊന്നും കാര്യമില്ല

  • @angelmarygeorge3511
    @angelmarygeorge3511 ปีที่แล้ว +58

    കോടിക്കണക്കിന് രൂപയും , സ്ഥാപനങ്ങളും എങ്ങനെ സഭക്ക് ഉണ്ടായി. കേരളത്തിലെ വരുമാനം കൊണ്ടാണോ. പറയുമ്പോൾ എല്ലാം പറയണം

    • @pious.mathew8411
      @pious.mathew8411 ปีที่แล้ว +1

      വിവരമില്ല അല്ലേ?

    • @georgejohn2959
      @georgejohn2959 ปีที่แล้ว +2

      Athu maathram chodikkaruthu.😅

    • @kl374713
      @kl374713 ปีที่แล้ว

      ഇപ്പൊ മെത്രാൻ സുഗിച്ചു ജീവിക്കുന്ന അരമന വീട്ടിലെ ഓഹരി വിറ്റു പണിതത് അല്ല,,, കുവൈറ്റിലും, മുസ്‌കറ്റിലും ഒക്കെ പണിയെടുത്ത യാക്കബായക്കാരുടെ നടുക്കണ്ടം തിന്നു പണിതതാ...😂😂
      ഫീലിംഗ് പുച്ഛം മെത്രാനെ

  • @babychannv2123
    @babychannv2123 7 หลายเดือนก่อน +2

    ഈശോയെ വിവരവും വിവേകവും നൽകണമെ.......

  • @midunsree3111
    @midunsree3111 ปีที่แล้ว +7

    ബോംബെയിലെ ഡൽഹിയിലും ഗൾഫ് രാജ്യങ്ങളും പൈസ ഉണ്ടാക്കിയപ്പോൾ നിങ്ങളെല്ലാം സപ്പോർട്ട് ചെയ്തു കാരണം അവൻ നാട്ടിലോട്ടാണ് അയക്കുന്നത് നിങ്ങളെപ്പോലുള്ള മതപുരോഹിതന്മാർക്കും രാഷ്ട്രീയക്കാർക്കും പുട്ട് അടിക്കാമായിരുന്നു ആ കാലം കഴിഞ്ഞു വച്ചു ഈ നശിച്ച നാട്ടിൽ നിന്ന് എന്ത് നേടാനാണ് മതങ്ങളും അന്ധവിശ്വാസവും അല്ലേ ഇന്ന് ഇന്ത്യ മൊത്തത്തിൽ കുട്ടികളെങ്കിലും രക്ഷപ്പെടട്ടെ😢

  • @bijipaul6410
    @bijipaul6410 ปีที่แล้ว +45

    മക്കൾക്കു വേണ്ടി ജീവിക്കുന്നു എന്ന് പറഞ്ഞിട്ട്, മക്കളെ നമുക്ക് വേണ്ടി വളർത്തുന്നു...

    • @josephgabriel9931
      @josephgabriel9931 ปีที่แล้ว +6

      Biju ചേട്ടാ മക്കൾക്ക്‌ വേണ്ടി നമ്മൾ ജീവിക്കണം അവർ ഒരു സ്ഥാനത്തു എത്തുന്നത് വരെ പക്ഷെ മക്കളെ ആവിശ്വസിച്ചു അവർക്കു വേണ്ടി ജീവിക്കല് വിശ്വാസിച്ചു സ്നേഹത്തോടെ ഒരു സ്ഥാനത്താക്കു അവർ നിങ്ങളെ നോക്കും

  • @bibinthankchan4691
    @bibinthankchan4691 ปีที่แล้ว +9

    ആമേൻ.

  • @tittuvj
    @tittuvj ปีที่แล้ว +21

    ഈ പ്രസഗം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം 🙂😊

  • @bijudevasia4416
    @bijudevasia4416 7 หลายเดือนก่อน +3

    സത്യം തുളച്ചു കയറുന്നു..

  • @joshwasam1971
    @joshwasam1971 ปีที่แล้ว +14

    എന്നാപ്പിന്നെ എല്ലാ വരും കൂടി പിള്ളേരെയെല്ലാം ഇവിടെത്തന്നെ നിറുത്തു വാ നു ള്ള നടപടി തുടങ്ങാം.
    കാശുണ്ട ല്ലോ നിങ്ങളുടെ കസ്റ്റഡിയിൽ .
    ചുമ്മാ സ്വർഗ്ഗത്തിലെ വിശേഷം മാത്രം കാറിപ്പറഞ്ഞിട്ട് ഒരു കാര്യ മില്ല

  • @rinipappachan106
    @rinipappachan106 ปีที่แล้ว +20

    I have seen kids staying in Kerala still can’t take care of their parents properly because they don’t care, those who want to take care of their parents will find a way to do it even if they are abroad.

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j ปีที่แล้ว +2

      Those who live there don’t care parents but those who left kerala always worried about parents ..

    • @RKV8527
      @RKV8527 ปีที่แล้ว

      Father, two days ago, In Manipur two,students aged 20 boy and girl 17, minor kidnapped and murdered Please pray for the children and PRAY for HELL for the killers and their supporters .Jesus Christ always stood against the murderers❤

  • @josephkjohn3720
    @josephkjohn3720 5 หลายเดือนก่อน

    What a wonderful preach.
    What is going on in our Catholic community.
    Will you give any admission in any Catholic institutions with out donation.
    Let them lead a had and happy life.

  • @abyabraham944
    @abyabraham944 ปีที่แล้ว +33

    നാട് വിട്ട് പോകുന്നതാണോ സഭ വിട്ട് പോകുന്നതാണോ കൂടുതൽ തെറ്റ്

  • @sinojsebastian3923
    @sinojsebastian3923 ปีที่แล้ว +8

    സർവ്വ പിടിയും വിടുമ്പോൾ എല്ലാവരും രാജ്യം വിടും. തൊട്ടുപുറകെ അച്ചന്മാരും വിസ ഒപ്പിച്ച് അവിടെ എത്തും. പിന്നെ അവിടെ പള്ളിയായി,സ്കൂൾ ആയി.. പിരിവോട്പിരിവ്..

  • @dijudhas1841
    @dijudhas1841 ปีที่แล้ว +6

    Nice speech thirumeni❤

    • @RKV8527
      @RKV8527 ปีที่แล้ว

      Father, two days ago, In Manipur two,students aged 20 boy and girl 17, minor kidnapped and murdered Please pray for the children and PRAY for HELL for the killers and their supporters .Jesus Christ always stood against the murderers❤

  • @vsgeorgegeorge7607
    @vsgeorgegeorge7607 ปีที่แล้ว +2

    എന്ത് ഭാഷയാണ് ഇ പുരോഹിതന്റെത്. ഒരു പരിഹാസവും അവഞ്ജയും മുറ്റിനിൽക്കുന്ന സംസാര രീതി.

  • @ArunKumar-ee3uv
    @ArunKumar-ee3uv ปีที่แล้ว +15

    ഇവിടെ ഭരിച്ച് മുടക്കുന്ന രാഷ്ട്രീയ പാർട്ടികൾ യുവജനത്തിന് വേണ്ട ജോലി കൊടുത്ത് കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നല്ലരീതിയിൽ കൊണ്ട് പോയിരുന്നു എകിൽ ജനം ഇവിടെ കാണുമായിരുന്നു ഇനി 10, വർഷം കഴിഞ്ഞാൽ ഇവിടെ ആരും കാണില്ല ഈ കേരളത്തിൽ വയോധികർ മാത്രം ആയി തീരും കേരളം

    • @sinoj609
      @sinoj609 ปีที่แล้ว +1

      പുറത്തു പോയവർ ആരും അവിടത്തെ അവസ്ഥയിൽ സാധാരണക്കാർ ആണ്. അവിടത്തെ പണത്തിനു ഇന്ത്യയിൽ മൂല്യം ഉള്ളതുകൊണ്ട് തോന്നുന്നതാണ്. രാഷ്ട്രീയത്തിന്റെ പ്രശ്നം മാത്രമല്ല. പോപുലേഷൻ പ്രശ്നം കൂടി ഉണ്ട്. അതിനു അനുസരിച്ചിട്ടുള്ള സാഹചര്യം ഉണ്ടായിട്ടില്ല.

  • @elizabethkoodal1693
    @elizabethkoodal1693 ปีที่แล้ว +11

    Amen.🙏🙏🙏

  • @anoopprabhakar4856
    @anoopprabhakar4856 6 หลายเดือนก่อน

    All Religions and Religious Cults finally lead to the same God Power and Energy Force.

  • @alexanderthankacable
    @alexanderthankacable ปีที่แล้ว +8

    ഈ മിലി എപ്പോഴും അമേരിക്ക യിൽ ആണ്

  • @RKV8527
    @RKV8527 ปีที่แล้ว +11

    Father, two days ago, In Manipur two,students aged 20 boy and girl 17, minor kidnapped and murdered Please pray for the children and PRAY for HELL for the killers and their supporters .Jesus Christ always stood against the murderers❤

    • @SuperAbebaby
      @SuperAbebaby ปีที่แล้ว

      news coming from Manipur is mixed though peiple are suffering .Many terror agencies from neoghbors

    • @streamsofgrace9629
      @streamsofgrace9629 ปีที่แล้ว

      Let us pray that the killers and their supporters repent and believe in the Gospel.

  • @sathyanraymond8400
    @sathyanraymond8400 ปีที่แล้ว +2

    ❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

    • @antonykc8144
      @antonykc8144 ปีที่แล้ว

      🎉😢😮😅y🎉🎉🎉🎉🎉🎉

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ ปีที่แล้ว +8

    ഭദ്രാസന തലത്തിൽ സഭാ മക്കൾക്ക് തൊഴിലവസരം ഉണ്ടാകുന്ന സ०ര०ഭങ്ങൾ തുടങ്ങി പ്രോൽസാഹിപ്പിക്കണ०.

  • @thomast.t54
    @thomast.t54 7 หลายเดือนก่อน +5

    യേശുവിലാണെൻ വിശ്വാസം കീശയിലാണെൻ ആശ്വാസം.

  • @RameshKumar-xm1nx
    @RameshKumar-xm1nx ปีที่แล้ว +9

    സ്വന്തം നാട്ടിൽ തൊഴിൽ ഉണ്ടാകണം നല്ല ശമ്പളം ഉണ്ടെങ്കിൽ നാട് വിട്ട് പോകില്ല.

    • @smithabiju9001
      @smithabiju9001 ปีที่แล้ว

      Nattilae work cheyyan madiyanu😅😅cleaning sales.....

  • @thomasmichael3318
    @thomasmichael3318 ปีที่แล้ว +15

    യേശു തമ്പുരാനെ....... 🙏

  • @GracyBabu-f3o
    @GracyBabu-f3o ปีที่แล้ว +4

    God bless

  • @TheJohnmathai
    @TheJohnmathai ปีที่แล้ว +1

    നന്ദിയുണ്ട് തിരുമേനി എത്രയോ സത്യം

  • @kkoommen9371
    @kkoommen9371 ปีที่แล้ว +9

    അവിടുത്തെ ഇഷ്ട്ടം അനുസരിക്കുന്നവർ ഇന്നാരുമില്ല എല്ലാവരും സ്വാർത്തർ ആരുസന്തോഷത്തോട്കഴിയുന്നുവെന്നുനോക്കി അവർക്കെതിരെ പ്രവർത്തിക്കാൻ തക്കംപാർത്തു നടക്കുന്ന നല്ലമനുഷ്യരാണ് ഇന്നത്തെ നാട്

  • @stephenabhraham9437
    @stephenabhraham9437 ปีที่แล้ว +3

    See the positive side of the sermon. Very meaningful.

  • @georgethomas1287
    @georgethomas1287 ปีที่แล้ว +5

    ഗൾഫ് പണം വരാൻ തുടങ്ങിയ നാളുകളിൽ പ്രസംഗിച്ചത് ക്രിസ്ത്യാനികൾ പ്രാർത്ഥിച്ചതിന്റെ അനുഗ്രഹമാണ് എന്നാണ്. ഇപ്പോൾ വരുമാനം കുറഞ്ഞതുകൊണ്ടാണോ, സഭയിൽ ആള് കുറയുന്നതുകൊണ്ടാണോ പ്രാർത്ഥനക്കൊരു വെത്യാസം. ഇപ്പോൾ വളർത്തുന്നതിന്റെ കുഴപ്പം കൊണ്ടാണ് നാട് വിടുന്നതെന്നു പറഞ്ഞു തുടങ്ങിയോ എന്ന് തോന്നുന്നു. പക്ഷെ, മക്കൾ പോകുന്നിടത്തേക്കെല്ലാം ഇടവകയും ആട്ടിടയനും സൂപ്പർ ഇടയനും ഭദ്രശനങ്ങളും അവരെ വിമർശിച്ചു കാശ് അടിച്ചു മാറ്റാൻ എത്തുന്നുണ്ട്. അങ്ങനെ ദൂരെ പോയി പണം സമ്പടിക്കുന്നതിൽ ഇടയന്മാർക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താനോ പ്രസംഗം ശൈലി മാറ്റിയത്? "അറബിയുടെ ആട്ടു കേൾക്കാൻ" പ്രാർത്ഥിച്ച അമ്മയപ്പന്മാരുടെ മക്കൾ, അവരെ വിമർശിച്ചു ചോറുണ്ണാൻ........

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 ปีที่แล้ว +4

    കുംഭനാട് നിന്ന് പണ്ട് പോയവർ ആണ് ഇന്ന് പോകുന്നവർ വളരെ കഷ്ടപെട്ടാണ് ജീവിക്കുന്നത്.രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ വളരെ പ്രയാസപ്പെടുന്നു. ഒരു വീട് കൂടി വാങ്ങിച്ചാൽ 25 വർഷം നിരങ്ങി നീങ്ങുന്നു ജീവിതം. ഇനി വരുന്നവർക്ക് ഈ ഭാഗ്യം കൂടി കിട്ടുമോ?

  • @Indel_2
    @Indel_2 ปีที่แล้ว

    Good information

  • @deepaksebastian8688
    @deepaksebastian8688 ปีที่แล้ว +5

    I saw that BBC documentary it's called Keralas gost Town

  • @jcrkochi6254
    @jcrkochi6254 ปีที่แล้ว +16

    മാതാപിതാക്കൾ ഇത് കേൾക്കണം 🙏

  • @vknairnair2076
    @vknairnair2076 ปีที่แล้ว +1

    Good message

  • @mathewdrac6823
    @mathewdrac6823 ปีที่แล้ว +20

    It is very difficult for a middle class person in open catagory to get any job in india with out donation . Who can afford that ?
    In Kerala our children are getting good education but getting a job is difficult. It is better to go to places where they can get a proper job and support their families including the parents

    • @RKV8527
      @RKV8527 ปีที่แล้ว

      Father, two days ago, In Manipur two,students aged 20 boy and girl 17, minor kidnapped and murdered Please pray for the children and PRAY for HELL for the killers and their supporters .Jesus Christ always stood against the murderers❤

    • @alexandergeevarghese9993
      @alexandergeevarghese9993 ปีที่แล้ว

      Nothing but absolute truth. What is the solution?. Nobody has it. Life is precious for every living being. Every one is not mature enough to do what is right for him. So things happen unpredictably. We go in the way that is opening towards us... Sometimes good, sometimes bad, and that is called destiny. May be that is what God decides.

    • @wowser2153
      @wowser2153 7 หลายเดือนก่อน

      @@alexandergeevarghese9993there are lots of Christian institutions in Kerala that can easily hire lot of Christians. But they only hire their relatives or other religion people. They pay very less salary and don’t make anybody permanent.

  • @Kaduppilan
    @Kaduppilan 7 หลายเดือนก่อน +2

    ഈ രൂപ താ . . . രൂപതാ... എന്നു പറയുമ്പോൾ കൊടുക്കാൻ കാശു വേണ്ടേ.

  • @felixmoraes8289
    @felixmoraes8289 ปีที่แล้ว +9

    ഇത്തരക്കാർ പ്രസംഗം നടത്തും പ്രവർത്തനം ഉണ്ടോ?

  • @RejiAbraham-bs3sv
    @RejiAbraham-bs3sv ปีที่แล้ว +35

    വല്ല നല്ല നാട്ടിൽ പോയി ജീവിക്കട്ടെ . ഈ മുടിഞ്ഞ നാട്ടിൽ നിന്നിട് എന്തു കാരിയം

  • @frsantoshvarghese3486
    @frsantoshvarghese3486 6 หลายเดือนก่อน

    നമ്മുടെ സ്ഥാപനങ്ങൾക്ക് എല്ലാം കൂടി എത്ര ജോലി സാധ്യത ഉണ്ട്. അതിലും ഗോവര്മെന്റ് നിയമങ്ങൾ ഉണ്ട്. എന്തുജോലിയും ചെയ്യാൻ നടുവിട്ടാൽ തയ്യാറാകും. വെളിയിൽ പോയവരിൽ എത്രപേർക്ക് White കോളർ ജോലി എത്രപേർക്കുണ്ട്. പലപ്രബുദ്ധരും പറയുന്നത് ഇന്ത്യയെ പോലെ ജീവിക്കാൻ മറ്റൊരു രാജ്യം ഇല്ലെന്നാണ്. നമ്മുടെ രാജ്യത്തിനു വേണ്ടി അധികദിനമായി പ്രാർത്ഥിക്കണം. ഈ നാട്ടിൽ തലമുറ അന്യം നിന്നു പോകാതിരിക്കാൻ

  • @mathewthomas9515
    @mathewthomas9515 ปีที่แล้ว +2

    ഈ തിരുമേനിമാരുടെ നടത്തിപ്പിൽ ഉള്ള കോളേജിൽ അഡ്മിഷൻ വേണോ ജോലി വേണോ ഇരുപതിനായിരം മുതൽ ഇരുപതു ലക്ഷം വരെ കൊടുക്കണം, സ്റ്റേജിലും മാത്ത്ബാഹായിലും നിന്നും പ്രസംഗിക്കാൻ നല്ലതാണ്.

  • @josesamuel136
    @josesamuel136 ปีที่แล้ว +4

    അമ്പരചുംബികളായ പള്ളികൾ പണിഞ്ഞു കൂട്ടുന്നു ക്രിസ്തിയനികളുടെ എണ്ണം കുറയുന്നു 50 വർഷം കഴിയുമ്പോൾ വിരലിൽ എണ്ണാവുന്ന ക്രിസ്തിയനിയെ കാണു. മുസ്ലിം സമുദായമോ 10 ഇരട്ടി വളർച്ചയാണ് അപ്പോൾ ഈ പള്ളികൾ മറ്റൊരു സമുദായക്കാർ പിടിച്ചെടുത്താൽ അത്ഭുതപെടാനില്ല അന്ന് സർക്കാരും മിണ്ടില്ല കാരണം ഭൂരിപക്ഷം വരുന്ന സമൂദായക്കാരുടെ വോട്ട് പാർട്ടിക്കു വേണം ഇതിനു സഭക്ക് എന്തെങ്കിലും പറയുവാനുണ്ടോ?

    • @thomasj6506
      @thomasj6506 5 หลายเดือนก่อน

      ഇതാണ് ഇപ്പൊൾ യൂറോപ്പിൽ സംഭവിക്കുന്നത്...ബ്രിട്ടൺ, ഫ്രാൻസ് ഒക്കെ അവർ പിടിച്ചെടുത്ത് കഴിഞ്ഞു.. കേരളത്തിലെ പ്രബുദ്ധ മലയാളികൾക്ക് നേരം വെളുത്തിട്ടില്ല...!

  • @hameedpanakkad3860
    @hameedpanakkad3860 6 หลายเดือนก่อน

    നിങ്ങളെ. പോലുള്ളവർക്ക്.. സുഖിക്കാമല്ലോ.

  • @abinmathew4798
    @abinmathew4798 ปีที่แล้ว +2

    Praise the lord

  • @ajjoseph5051
    @ajjoseph5051 ปีที่แล้ว +6

    Super Thirumeni. Nice sermon

    • @RKV8527
      @RKV8527 ปีที่แล้ว

      Father, two days ago, In Manipur two,students aged 20 boy and girl 17, minor kidnapped and murdered Please pray for the children and PRAY for HELL for the killers and their supporters .Jesus Christ always stood against the murderers❤

  • @ThankachanKm-in1py
    @ThankachanKm-in1py 6 หลายเดือนก่อน

    Thallaunnatu. Kollam

  • @aneymathew1464
    @aneymathew1464 7 หลายเดือนก่อน +1

    അച്ഛന്മാരുടെ സ്ഥാപനങ്ങളിൽ യോഗ്യത ഉള്ളവർക്കുപോലും ജോലി കിട്ടില്ല. നല്ല ജോലി കിട്ടിയാൽ കുറെ ആൾക്കാർ നാട്ടിൽ നിൽക്കും.

  • @rosammayohannan5771
    @rosammayohannan5771 ปีที่แล้ว +5

    Sabhayude ethenkilum sthapanangalil nammude sabhayile qualified aaya kunjungalk enthenkilum job kodukkumo.Achanmarude kochammamarkum athupole sabhayod sthanamullavarkumallathe job kodukkumo.pinne Govt job um partykarude shinkidikalku.pinne jeevikkanvendy marunatil poi kashtapedunnavare ingane parayunnath sheriyalla ennathane ente abhiprayam.

  • @lincyjose7454
    @lincyjose7454 ปีที่แล้ว +7

    Amen 🙏🙏

  • @diya6225
    @diya6225 ปีที่แล้ว +2

    ente thirumeni eparayunna achenmarude amyum appaneyum oldagehomil koduvidunnathu. ishtampole panam ullavar.

  • @arunpt3621
    @arunpt3621 ปีที่แล้ว +4

    ഈ രാജ്യത്ത് നിന്ന് :ഏറ്റവും കൂടുതൽ ആളുകൾ പോകുന്നത്. േകരളത്തിൽ നിന്നാണ് അതിന് കാരണം ഇവിടത്തെ കമ്യൂണിസ്റ്റ് ഗവൺമെന്റ് മാത്രമാണ്

    • @abhijith.g1996
      @abhijith.g1996 ปีที่แล้ว +1

      Aisheri… Proof inddo ? 😂 keralthil ninnan ettavum kooduthal pokunnath nu ?

    • @imt8458
      @imt8458 6 หลายเดือนก่อน

      പൊട്ടൻ ആണല്ലേ..സർവേകൾ അനുസരിച്ചു ഏറ്റവും കൂടുതൽ രാജ്യം വിട്ട് ഓടുന്നത് ഗുജറാത്തിൽ നിന്നാണ്....അടുത്തത് പഞ്ചാബ്....കേരളം എട്ടാം സ്ഥാനത്താണ്.. 2016 മുതൽ 2021 വരെയുള്ള സർവേ റിപ്പോർട്ട്...

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി ปีที่แล้ว +5

    ഇവൻമാർ തന്റെ കുഞ്ഞാടുകളെ ചേർത്ത് പിടിക്കില്ല, വാചകം മാത്രം അടിക്കും.

  • @mathewjoseph2499
    @mathewjoseph2499 ปีที่แล้ว +2

    ഇതിലും ഭംഗിയായി ആർക്കു പറഞ്ഞു തരുവാൻ സാധിക്കും....we salute you for your valuable advise... Thank you.. പിതാവേ,..ഈ ലോകത്തുള്ള പിതകന്മാർക് സമർപ്പിക്കുന്നു...

  • @MEDAYIL09
    @MEDAYIL09 ปีที่แล้ว +2

    Praise God🙏

  • @renjanej
    @renjanej ปีที่แล้ว +1

    V nice, God bless

  • @joseantony675
    @joseantony675 ปีที่แล้ว +2

    Nice talk ❤❤❤❤

  • @BabyPaulose-hl6qh
    @BabyPaulose-hl6qh ปีที่แล้ว +30

    പ്രസംഗം നന്നായി , ഇവരൊക്കെ ആണ് മനുഷ്യരെ ദൈവത്തിൽ നിന്നും അകറ്റുന്നത് കാലുമാറ്റവും പള്ളിപ്പിടുത്തവും, ദൈവഭയം ഉള്ളവരെ ദൈവാലയത്തിൽ നിന്ന് കാട്ടുന്ന പ്രവർത്തികൾ മൂലം ശെരിതെറ്റുകളുടെ വിവേചനം ഇല്ലാത്തവരായി തീരുന്നെങ്കിൽ പ്രസംഗം മാത്രം പോരാ എന്ന് സ്വയം തിരിച്ചറിയുന്നവർ മുൻപേ നടക്കട്ടെ

    • @SuperAbebaby
      @SuperAbebaby ปีที่แล้ว

      ഇദ്ദേഹം ചെയ്തവോ. അടച്ചു ആക്ഷേപിക്കുന്നവർക്കും ദൈവം വച്ചിട്ടുണ്ട്

    • @vijayank7949
      @vijayank7949 ปีที่แล้ว

      Vidyabhyaasavum,Aathura
      sevanavum bladecompany Mathathine sahakarana kolla sanghamaakki,krishi
      Yaanenkil Kurshukrishi. mathavyaapaaaram,matha
      Parivarthanam.Mattullavae
      illaayma cheyyaan nadakk
      unnavar kramena nashikku
      m athu prakruthiniyamam.

    • @sinoj609
      @sinoj609 ปีที่แล้ว

      ​@@SuperAbebabyഎന്ത് ദൈവം സുഹൃത്തേ. ഇവരൊക്കെയാണ് ദൈവങ്ങൾ. വേണമെങ്കിൽ ആളെ വിട്ട് തല്ലാൻ വരെ കഴിയുന്നവർ

  • @josemathew9570
    @josemathew9570 ปีที่แล้ว +1

    Great news father good things Thanksgiving ❤✝️💐🙏🙏🙏🙏🙏

    • @RKV8527
      @RKV8527 ปีที่แล้ว

      Father, two days ago, In Manipur two,students aged 20 boy and girl 17, minor kidnapped and murdered Please pray for the children and PRAY for HELL for the killers and their supporters

    • @tonykuriankoshy2773
      @tonykuriankoshy2773 ปีที่แล้ว

      ​@@RKV8527what "HELL" do you want to give your enemies,,,, christ just said "pray for your enemies, for not perishable way,,, for the mind state. Otherwise you are in pagan religion.

    • @RKV8527
      @RKV8527 ปีที่แล้ว

      @@tonykuriankoshy2773 but I have seen the priest always blaming and wishing bad for the enemies so I made the suggestion which is of his liking . Okay I am agreeable with you. Therefore if the priest has started obeying the Christ, let him hereafter NOT always find fault with the enemies and NOT blame them but pray for the enemies

    • @tonykuriankoshy2773
      @tonykuriankoshy2773 ปีที่แล้ว

      @@RKV8527 let the priest says or curses, who you give more importance is christ or that priest,,,what the christ shown thro' him, model that,,

  • @poulosekp3537
    @poulosekp3537 ปีที่แล้ว +3

    ഏതു വാഗ്ദാനത്തിനു വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് അറിവുണ്ടായിരിക്കണം

  • @jibujohn4245
    @jibujohn4245 6 หลายเดือนก่อน

    രാജ്യം വിട്ടു പോയി കുട്ടികൾ എങ്കിലും രക്ഷപെടട്ടെ

  • @elizabethkunjachan2107
    @elizabethkunjachan2107 ปีที่แล้ว +1

    ആ കാട് കേറി കിടക്കുന്ന വീടുകൾ വിൽക്കാൻ ഉണ്ടെങ്കിൽ പറയണേ

  • @orulillyputtgaadha2032
    @orulillyputtgaadha2032 ปีที่แล้ว

    God bless us for make to think

  • @ValsammaVarghese-k5j
    @ValsammaVarghese-k5j ปีที่แล้ว +4

    Baalan Nadkkedunna Vazhyil Abhyasippikkuvaan Ella Maathaapithaakkalkkum Karthavae bodyam Kodukkename Amen 🙏

  • @leopaul1955
    @leopaul1955 ปีที่แล้ว +11

    Good

  • @bijipaul6410
    @bijipaul6410 ปีที่แล้ว +10

    യേശു അമ്മേനെ വിട്ടുപോയില്ലേ

    • @leenathomas1804
      @leenathomas1804 ปีที่แล้ว

      🙏

    • @SaiKumar-fw1eg
      @SaiKumar-fw1eg ปีที่แล้ว

      Athu lokaneethi

    • @athuldominic
      @athuldominic ปีที่แล้ว

      അത് കാശുണ്ടാക്കാൻ അല്ല 😂

  • @robinmathew8458
    @robinmathew8458 ปีที่แล้ว +14

    ഒരു കാര്യം ചെയ്യൂ orthodox സഭ Gulf europe america ഭദ്രാസനങ്ങൾ നിർത്തു .പിന്നെ ബാവാ ഇപ്പോ അമേരിക്കൽ അല്ലേ അതോടൊപ്പം സുപ്രീം കോടതി പറഞ്ഞിരിക്കുന്ന സാലറി കൊടുക്ക് ആദ്യം പരുമല ഹോസ്പിറ്റലിൽ .

  • @rajasekharant4432
    @rajasekharant4432 ปีที่แล้ว

    തിരുമേനിയുടെ പ്രസംഗത്തിൽമനസിലക്കൻപട്ടത്തവരണ് കമെൻ്റിൽ വന്നിരിക്കുന്നത് കണ്ടകരുവും കേൾക്കേണ്ടത്തുമാണ് അദ്ദേഹം പറഞ്ഞത് മനസ്സിലാവാത്തത് കേൽകുന്നവരുടെകുറ്റ് മണ്അതിനെ തെറ്റായി കാണരുത് നമ്മുടെ മക്കൾ എന്ന ചിന്ത മത്രമേവരൻപടുള്ളു അവിടെ ദുഷിച്ച ചിന്ധപടില്ല

  • @lidhinaugustine3956
    @lidhinaugustine3956 ปีที่แล้ว +1

    Are you providing a service to the community without money?

  • @k.varghese6197
    @k.varghese6197 ปีที่แล้ว

    Every Rev.cant become bishops, that is God wish and will, the same way are applicable to every generation in this earth.

  • @sebathomas3529
    @sebathomas3529 ปีที่แล้ว +1

    Arenkilum poyi sugayittu jeevikunnenkil jeevikattee

  • @rejoyarrakal2666
    @rejoyarrakal2666 ปีที่แล้ว +1

    America UK enu ketta thirumeni apo parakum varshathil ethradivasam thirumeni natile available ayirikum

  • @mattgamixmatgamix7114
    @mattgamixmatgamix7114 ปีที่แล้ว +5

    Excellent speech 🙏🏻🙏🏻🙏🏻

  • @manojacob
    @manojacob ปีที่แล้ว +10

    What is the building donation (kozha) to get a teaching job in schools or colleges? That is another issue church has to answer. It may be cheaper to go to Canada and settle there than trying to get a teaching job in Kerala. All respect for the Thirumeni. No disrespect intended.

    • @lisaalexander2301
      @lisaalexander2301 ปีที่แล้ว +1

    • @georgejohn2959
      @georgejohn2959 ปีที่แล้ว +1

      👍
      They are very good speakers. 😁

    • @renuthomas7831
      @renuthomas7831 ปีที่แล้ว

      Yes, we paid 16 lakhs for a teaching job in their schools outside Kerala, nine years ago

  • @drthejusthomas
    @drthejusthomas ปีที่แล้ว +12

    ആദ്യം ജനങ്ങളിൽ ആത്മീയത ഉണ്ടാക്കണം എന്നിട്ട് വേണം വളരാൻ ഇന്ന് അണികൾ നയിക്കുന്ന നേതാക്കളാണ് നമ്മുക്കുളത് .
    നേതാക്കളാൽ നയിക്കുന്ന അണികൾ ഉണ്ടങ്കിലേ എന്തും വളരും.
    നേർവഴിയ നയിക്കാൻ നേതാക്കൾക്ക് കഴിയണം.

  • @susanchacko4340
    @susanchacko4340 ปีที่แล้ว

    Well said 🙏🙏🙏

  • @bennycherian1289
    @bennycherian1289 ปีที่แล้ว +9

    പഠിച്ചു ഇറങ്ങിയാൽ കേരളത്തിൽ എവിടെ ജോലി. രാഷ്ട്രീയ, സഭ കളുടെ കളികൾ അല്ലെ നടക്കുന്നത്.

  • @DavisDavid-j9c
    @DavisDavid-j9c 6 หลายเดือนก่อน

    ദുരുപദേശത്തിന് ഒരു കുറവുമില്ല

  • @basyjohn6632
    @basyjohn6632 7 หลายเดือนก่อน +1

    Yesuvil visuasam keasayil asuasam

  • @somarajanks6969
    @somarajanks6969 7 หลายเดือนก่อน +1

    Let young generation to migrate European countries and live a peaceful life their

  • @mathewjoseph193
    @mathewjoseph193 ปีที่แล้ว +1

    കുഞ്ഞാടുകള്‍ കുറയുന്നു, ഭാവിയില്‍ പണിയെടുത്തു തിന്ന് ജീവിക്കേണ്ടി വരും എന്നുള്ള ഇടയന്മാര്‍ കരയുന്നു 😂😂😂😂

  • @tomreji3281
    @tomreji3281 ปีที่แล้ว +1

    Sabha enth thengayanu cheyunnath yuvajanagale pidich nirthan ?

  • @James-yf2jv
    @James-yf2jv ปีที่แล้ว +2

    An old Hindi song says ,janewale ho sakay tho laut ke aana.(those who are leaving, if possible comebac.k).

  • @libinjacob3565
    @libinjacob3565 ปีที่แล้ว +2

    God bless you thirumeni ❤

  • @SobhasKitchenette
    @SobhasKitchenette ปีที่แล้ว +4

    Touching words

    • @RKV8527
      @RKV8527 ปีที่แล้ว

      Father, two days ago, In Manipur two,students aged 20 boy and girl 17, minor kidnapped and murdered Please pray for the children and PRAY for HELL for the killers and their supporters .Jesus Christ always stood against the murderers❤

  • @jijuantony3346
    @jijuantony3346 ปีที่แล้ว +3

    ഭൂരിപക്ഷം ക്രിസ്ത്യാനിക്കും പണവും സുഖവുമാണ് ദൈവം. ബാക്കി എല്ലാം അഭിനയം. ഇപ്പോൾ സുഖവും പണവും western രാജ്യങ്ങളിൽ ഉണ്ട്.
    ഇനി അവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥ വന്നാലേ മലയാളീസ് തിരിച്ചു വരൂ

  • @venmaranalloor
    @venmaranalloor ปีที่แล้ว

    Well said 👏

  • @cherianjacob3366
    @cherianjacob3366 ปีที่แล้ว +7

    പിതാവ്,അങ്ങയുടെ ഈ വിലയേറിയ ഉപദേശം കേൾക്കുന്ന വിശ്വാസികളൊന്നും ഇന്നു കേരളത്തിലില്ല.എല്ലാവരും മക്കൾ പത്താം ക്ലാസ്സ് കഴിയുമ്പോഴേ വിദേശത്തു വിടാൻ ലോണിനായി ബാങ്കായ ബാങ്ക് മുഴുവൻ കയറി ഇറങ്ങി എങ്ങനെയെങ്കിലും ലോൺതരപ്പെടുത്തി പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോൾ ഓസ്ട്രേലിയ,ന്യൂസിലൻഡ്, യൂ കെ,കാനടാ,അമേരിക്ക തുടങ്ങിയ രാജ്യത്തേക്ക് ചേക്കേറും.അപ്പൻ,അമ്മ,സഹോദരങ്ങൾ,നാട്,വീട് ഒന്നും വേണ്ടാ.ദൈവം രക്ഷിക്കട്ടെ,,

  • @thresiammababu5971
    @thresiammababu5971 7 หลายเดือนก่อน

    You forgot your those days!!!!!
    But we don’t forget it.