K. P. Yohannan |യോഹന്നാനെ ഇങ്ങനെ ശോഭകേട്‌ ചെയ്യാതെ ...

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ค. 2024
  • K. P. Yohannan
    യോഹന്നാനെ ഇങ്ങനെ ശോഭകേട്‌ ചെയ്യാതെ ...
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #KPYohannan #GospelforAsia #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #fancydress #churchprayer
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 165

  • @panfi9166
    @panfi9166 21 วันที่ผ่านมา +56

    സത്യത്തിൽ യോഹന്നാൻ എന്ത് നേടി? ആത്മീയ വ്യാപാരികൾ ചിന്തിക്കുക😮

    • @joythomasvallianeth6013
      @joythomasvallianeth6013 21 วันที่ผ่านมา +1

      What is that he should have gained ? You have not understood him and his aim and objectives in life at all it looks . Many have got solace through his "Athmeeya yatra" messages which he used to broadcast every day morning for so many years. Those are his gains sir !

    • @alvarani
      @alvarani 21 วันที่ผ่านมา

      The solace fostered through radio broadcasts and conversions would have occurred in other ways as well, for God can work through anyone. The most crucial aspect is our salvation. As the Word of God clearly states: 'What will it profit a man if he gains the whole world, yet forfeits his soul? Or what can a man give in exchange for his soul?' (Matthew). Therefore, upon deeper reflection, it seems Mr. Yohanan may not have truly gained anything. While it is not my place to judge his salvation, I do have reservations about it.

    • @joythomasvallianeth6013
      @joythomasvallianeth6013 21 วันที่ผ่านมา

      @@alvarani On what basis you doubt his salvation ?

    • @joythomasvallianeth6013
      @joythomasvallianeth6013 20 วันที่ผ่านมา

      @@alvarani It looks you do not respect people. One could observe your attitude when you address Thirumeni as Mr. Yohannan. He is the supreme head of a 35 lakh church. He is the metropolitan. He is a man of God. Atleast give respect for those things and address him appropriately. Do you address the President of India the same way as an ordinary person on the street. You give more respect for the President because of his position. Atleast you should have known that he is godly person and we should give all respects which are due for such people. Such attitudes come through good upbringing !

    • @John_Sobhan
      @John_Sobhan 20 วันที่ผ่านมา

      @@joythomasvallianeth6013 ... K.P.Yohannan cheated Protestants of U.S.A (collected money from them saying he is feeding plenty & sure for gospel work) ... They sue K.P. in U.S. Court & court penalised K.P for crores in cash ... When K.P established Eastern Church thru' gimmicks he do not returned the money collected from U.S.A. Protestants ... Jesus in Luke 16, very clearly saying that mamon (money) in itself is unethical ... K.P.Yohannan's ''eye'' were in money only ... One who deals with Bible N.T, not aware of Luke 16 unfaithul manager's story is not at all acceptable ... (you may watch Mathew Samuel channel also who done the Sting Operation about K.P. Yohannan on demand from U.S.A. Protestants) ...

  • @gracyvv4381
    @gracyvv4381 21 วันที่ผ่านมา +19

    ഇത് വല്ല സാധാരണക്കാരനും ആയിരുന്നെങ്കിൽ ശവം മറവു ചെയ്യാത്തതിന് ബന്ധുക്കളുടെ പേരിൽ നടപടി സ്വീകരിച്ചേനെ.

  • @regyalex5614
    @regyalex5614 21 วันที่ผ่านมา +30

    ഈ കോമാളിത്തരം കാണാൻ വിധിക്കപ്പെട്ട ഒരു ജനതയാണ് നമ്മൾ ........... വിധി .......

    • @anilkesavan456
      @anilkesavan456 21 วันที่ผ่านมา

      Ellaam komalitham allea?

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 21 วันที่ผ่านมา +35

    യേശുക്രിസ്തു പറഞ്ഞ നല്ല ശവസംസ്കാര ശുശ്രൂഷ ലഭിച്ച ധനവാൻറെയും ആരും കുഴിച്ചിടാൻ ഇല്ലാത്ത ദരിദ്രനായ വൃണം നിറഞ്ഞ ലാസറിൻ്റെയും സംഭവകഥ ഓർമവരുന്നു

  • @sajijacob9110
    @sajijacob9110 21 วันที่ผ่านมา +58

    ഇപ്പോൾ അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിൽ പ്രാർത്ഥിച്ചു സൗഖ്യം ലഭിക്കും എന്ന് പോലും വിശ്വസിക്കുന്ന കുറെ മൊണ്ണകളും ഈ ലോകത്തിൽ ഉണ്ടെന്നുള്ളതാണ് തമാശ

    • @anilkesavan456
      @anilkesavan456 21 วันที่ผ่านมา +1

      Alophonsayo bharanaganathea ?

    • @johnjacob8506
      @johnjacob8506 21 วันที่ผ่านมา +1

      ഇന്നലെ അൽഫോൻസാ, നാളെ കാമഭ്രാന്ത കൊലയാളി 1966 ൽ മറിയ കുട്ടിയെ കൊന്ന (Fr.) Benedict വിശുദ്ധനാകും, അധികം വൈകാതെ Franko എന്ന ഫ്രാങ്കോളിയും വിശുദ്ധ ഗണത്തിൽ വരും...

    • @anilkesavan456
      @anilkesavan456 21 วันที่ผ่านมา

      @@johnjacob8506 Franko aviduthe kireedam vakkatha rajavu enna kelvi.aarkkariyaam. janagal eniyum kannu thurakkendathundu.

  • @santhoshmathew8866
    @santhoshmathew8866 21 วันที่ผ่านมา +32

    മോർ ആൻഡ് മോർ എന്നു പറഞ്ഞ് ജീവിക്കുന്നവരുടെയൊക്കെ അവസാനം ഇതാകാം. ആത്മീയത്തിലായും. രാഷ്ട്രീയത്തിലായാലും🙏

    • @mathewphilip6123
      @mathewphilip6123 21 วันที่ผ่านมา

      Ninite gathiyum athavateee

    • @sajeevanvm8812
      @sajeevanvm8812 21 วันที่ผ่านมา

      Heeey, ,,, Rashtreeyathil aayaalum..?

    • @gincebaby5341
      @gincebaby5341 21 วันที่ผ่านมา

      More and more👍🏽👍🏽👍🏽👍🏽👍🏽👍🏽

    • @johnjacob8506
      @johnjacob8506 21 วันที่ผ่านมา

      ഇന്നലെ അൽഫോൻസാ, നാളെ കാമഭ്രാന്ത കൊലയാളി 1966 ൽ മറിയ കുട്ടിയെ കൊന്ന (Fr.) Benedict വിശുദ്ധനാകും, അധികം വൈകാതെ Franko എന്ന ഫ്രാങ്കോളിയും വിശുദ്ധ ഗണത്തിൽ വരും.

  • @rejicejohn8918
    @rejicejohn8918 21 วันที่ผ่านมา +44

    സീസറിന്റെയും ദൈവത്തിന്റെയും ഇടയിലൂടെ, വളരെ കൗശലപൂർവ്വം ജീവിച്ചു മരിച്ച, ഈ വിശുദ്ധ കള്ളന്റെ നയതന്ത്ര ജീവിതം ' new gen കൃസ്ത്യാനികൾക്ക് ' നല്ലൊരു മാതൃകയാണ്. 💪

  • @Leelamma-lg4er
    @Leelamma-lg4er 21 วันที่ผ่านมา +8

    എത്രയോ ബഹുമാനത്തോടെ സ്നേഹത്തോടെ നമ്മുടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെ അദേഹത്തിന്റെ മക്കൾ യാത്രയാക്കി... ഭാര്യയാകട്ടെ അവസാനയാത്ര വരെ കൂടെ... ഇതാണ് ഭാഗ്യം... ഈ യാത്രയയപ്പ് ഉമ്മൻ ചാണ്ടി സാറിനു മാത്രം...

  • @mattuvin.4111
    @mattuvin.4111 21 วันที่ผ่านมา +12

    കുഴിച്ചുമൂടുക. എത്ര ദിവസമായി ചത്തിട്ട്. സമ്പാദിച്ചു കൂട്ടിയത് ഓക്കേ ഇവിടെ ഉപേക്ഷിച്ചു പോണം അത് ദൈവ നീതിയാണ്😢

  • @annakuttyskariah6016
    @annakuttyskariah6016 21 วันที่ผ่านมา +9

    സുവിശേഷകൻ എന്ന പേരിൽ നടക്കുന്നവരെ എനിക്ക് ശേഷവും വിശ്വാസം ഇല്ലാതെ പോയല്ലോ ദൈവമേ 😢

  • @mohanakumar6050
    @mohanakumar6050 21 วันที่ผ่านมา +14

    ഇയാൾ നല്ലവനായാലും, ചീത്തയായാലും ഇയാളെക്കൊണ്ട് അനേകം കുടുംബങ്ങൾ കഞ്ഞി കുടിച്ചു ജീവിക്കുന്നു. അത്രയും നോക്കിയാൽ മതി നമ്മൾ. ഒത്തിരി വിസ്ത്തരിക്കേണ്ട കാര്യമില്ല.

    • @John_Sobhan
      @John_Sobhan 20 วันที่ผ่านมา

      The D-Company also doing charity ...

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 21 วันที่ผ่านมา +5

    സൂപ്പർ റിപ്പോർട്ട്‌ 👍🏻👍🏻👍🏻അന്ന് ചാനൽ കാരുടെ ഫുൾ ലൈവ് ആറാട്ട് ഉണ്ടായിരിക്കും... അത് വിട്ട് പോയി 👍🏻👍🏻👍🏻

  • @roshancherian7923
    @roshancherian7923 21 วันที่ผ่านมา +8

    അൽമികയാത്ര യിൽ ലൂടെ അനേകം ലക്ഷം പേരുടെ ആശ്വാസം ആയിരുന്നു...... 🙏🏼🙏🏼🙏🏼

  • @titusvarghese1854
    @titusvarghese1854 21 วันที่ผ่านมา +3

    ചത്തു കഴിഞ്ഞാലും ഇതൊക്ക അനുഭവിക്കുവാൻ ഒരു യോഗം വേണം!!!!ഇനിയും യാതന സ്ഥലത്തു വേറെ...

  • @shebaabraham687
    @shebaabraham687 21 วันที่ผ่านมา +6

    മുഖ്യമന്ത്രിയും കുടുംബവും നേരത്തെ എത്തി അന്ത്യോപചാരം അർപ്പിക്കാൻ

  • @rajanjohn3126
    @rajanjohn3126 21 วันที่ผ่านมา +11

    why are these bishops running around with long beards and hiding their faces. these services are so primitive

  • @user-qp2dy9qf6l
    @user-qp2dy9qf6l 21 วันที่ผ่านมา +5

    Satyam

  • @kushymathai9821
    @kushymathai9821 21 วันที่ผ่านมา +6

    Kasttam thannae 👏👏

  • @libutbabu8594
    @libutbabu8594 21 วันที่ผ่านมา +8

    🌹🌹ആദരാജ്ഞലികൾ തിരുമേനി 🌹🌹

  • @elsaj2485
    @elsaj2485 21 วันที่ผ่านมา +2

    I agree u in this

  • @prasadkondeti6638
    @prasadkondeti6638 19 วันที่ผ่านมา

    Amen

  • @ChandranPk-ih8cv
    @ChandranPk-ih8cv 21 วันที่ผ่านมา +6

    RIP dear father. We will miss you. But you wiil be remembered always. With love and prayers🙏🏼🌹

  • @lucythankachan5036
    @lucythankachan5036 20 วันที่ผ่านมา +1

    ഈ മരണം ഇവിടെ കേരളത്തിലായിരുന്നെങ്കിൽ
    നിങ്ങൾ മറച്ചല്ലേ പറയുകയുള്ള ല്ലോ

  • @nirmalachristudas3307
    @nirmalachristudas3307 21 วันที่ผ่านมา +21

    ഇനി കെ. പി. യോഹന്നാ൯ നെ വിശുദ്ധൻ ആക്കുമോ

    • @johnjacob8506
      @johnjacob8506 21 วันที่ผ่านมา

      ഇന്നലെ അൽഫോൻസാ, നാളെ കാമഭ്രാന്ത കൊലയാളി 1966 ൽ മറിയ കുട്ടിയെ കൊന്ന (Fr.) Benedict വിശുദ്ധനാകും, അധികം വൈകാതെ Franko എന്ന ഫ്രാങ്കോളിയും വിശുദ്ധ ഗണത്തിൽ വരും...

  • @sajimathew3753
    @sajimathew3753 21 วันที่ผ่านมา +3

    🙏👍💪💪💪🇮🇳🇮🇳🇮🇳💪💪

  • @regielizabethjoseph5065
    @regielizabethjoseph5065 21 วันที่ผ่านมา +1

    V.correct...😮

  • @MolyIsaac-ru4xs
    @MolyIsaac-ru4xs 21 วันที่ผ่านมา

    🙏🙏🙏

  • @charismumbai
    @charismumbai 21 วันที่ผ่านมา +4

    അടക്കം ഇരുത്തിയാണോ അതോ കിടത്തിയാണോ..? 19,20,21 തീയതികളിൽ നല്ല മഴ പ്രതീക്ഷിക്കാം..'Growth v. Greed' If a person is surrounded by greedy people.. Greedy will take over.. Sooner or later we will come to know the Word is true 'for where envying and strife is, there is confusion and every evil work' James 3:16

    • @mathewphilip6123
      @mathewphilip6123 21 วันที่ผ่านมา

      Ur sounds tone is same like Judas iskariyoth u jealousy greedy devil possessed man

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 21 วันที่ผ่านมา +7

    സുവിശേഷ പ്രഘോഷകർ എന്ന് കേൾക്കുമ്പോൾ യേശുവിനെ വിൽ ക്കുന്നവർ എന്നാണ് ആദ്യം മനസ്സിൽ വരുന്നത്.

    • @flowermedfield1569
      @flowermedfield1569 21 วันที่ผ่านมา

      പക്ഷെ ഇത് സാത്താനെയാണ് ഓർമ വരുന്നത്

    • @lalyc.mathewsjoy7899
      @lalyc.mathewsjoy7899 20 วันที่ผ่านมา

      വളരെ സത്യമായ കാര്യം തന്നെ

  • @nibuthomas6268
    @nibuthomas6268 21 วันที่ผ่านมา +4

    Business of faith

  • @renuthomas7831
    @renuthomas7831 21 วันที่ผ่านมา +3

    I totally agree with ur title of this video.eventhough i don't agree with many of ur videos

  • @aleyammaabraham5980
    @aleyammaabraham5980 16 วันที่ผ่านมา

    മനുഷ്യർക്ക്‌ ഉപകാരപ്പെടുന്ന നല്ല വാർത്തകൾ കൊടുക്കു സുനിലേ. ഈ മരിച്ചു പോയ ആളിന്റെ പുറകെ നടന്നു ആരോപണം പറയാതെ. എന്തു പ്രയോജനം. നല്ല ഭാഷ ഉപയോഗിക്കാം.

  • @royvarghese4335
    @royvarghese4335 21 วันที่ผ่านมา +4

    Exactly

  • @nomiko5387
    @nomiko5387 21 วันที่ผ่านมา +10

    ആരായിരുന്നു യോഹന്നാൻ? എപ്പോഴാണ് അവനോ കുടുംബമോ മതം മാറിയത്? അവൻ്റെ മുൻ വിവരങ്ങളും ലഭ്യമായിരിക്കണം. ഒരാൾ എപ്പോഴാണ് പരിവർത്തനം ചെയ്യപ്പെട്ടതെന്ന് ആളുകൾ ചിന്തിക്കുന്നുണ്ടോ? ആ സമയത്തെ അവസ്ഥ എന്തായിരുന്നു? എന്തുകൊണ്ടാണ് മതം മാറിയത്? മതപരിവർത്തനത്തിന് മുമ്പ് അവരുടെ കുടുംബം ആരായിരുന്നു, ഏതെങ്കിലും കുടുംബപ്പേര്, മതപരിവർത്തനത്തെ പ്രകോപിപ്പിക്കുന്ന മെറ്റീരിയൽ എന്തായിരുന്നു? ആളുകൾ ഓർക്കുന്നുണ്ടോ? വെറുതെ ചിന്തിച്ചു നോക്കൂ, 1000 വർഷം പഴക്കമുള്ള കഥകൾ ഓർക്കുന്ന ആളുകൾ, സ്വന്തം ചരിത്രം ഓർക്കുന്നുണ്ടോ?

    • @sonysir1
      @sonysir1 20 วันที่ผ่านมา

      Thankalo

  • @user-eg7ti6eu3s
    @user-eg7ti6eu3s 21 วันที่ผ่านมา +1

    ഇതാണ് നമ്മുടെ നാട് 😜🙏👍

  • @victorp4719
    @victorp4719 19 วันที่ผ่านมา +1

    ഒരു കാലത്ത് നിരവധി പെന്തക്കോസ്ത പാസ്റ്റർമാർ സാമ്പത്തിക ആനുകൂല്യങ്ങൾ പറ്റിയിരിരുന്നു പിന്നെ അദ്ദേഹം സമൂഹത്തിന് വളരെ നന്മകൾ ചെയ്തിരുന്നു. അതൊന്നും ആരും മറക്കില്ലായിരിക്കും നിരവധി സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ചു. അനേകം ന്നളുകൾ അതിലൂടെ കഞ്ഞി കുടിച്ചു പോകുന്നു ഏതായാലും ഒരു താറാവ് കാരൻ ഇവിടെ വരെ എത്തിയല്ലോ? കുറ്റം പറയുന്നവർ എന്തെങ്കിലും സമൂഹനന്മക്ക് ചെയ്തിട്ടുണ്ടോ?

  • @pramodvayanattu3885
    @pramodvayanattu3885 20 วันที่ผ่านมา +1

    മാന്യമായി അമേരിക്യയിൽ ത്തന്നെ കുഴിച്ചിടമായിരുന്നു !!??
    ഇപ്പൊ പൊന്മൊട്ട കിട്ടാൻ താറാവിനെ കൊന്ന ഗതികേടായി gfa കുഞ്ഞാടുകൾക്ക് !!??

  • @kunjammasam2253
    @kunjammasam2253 21 วันที่ผ่านมา +1

    Enthayalum nanma ulla upadesi ayirunnu😢

  • @indian5371
    @indian5371 21 วันที่ผ่านมา +13

    വീട്ടുകാർക്കും നാട്ടുകാർക്കും സഭക്കും വേണ്ടാത്ത ശവം കൊണ്ട് നടന്നു നാട് മുഴുവൻ ദുർഗന്ധം വമിപ്പിക്കുന്നു. മകൻ പറഞ്ഞു യോഹന്നാനെ വണ്ടിയിടിപ്പിച്ചു കഷണമാക്കിയ ആ നല്ലവനായ ഡ്രൈവർക്കു വേണ്ടി എല്ലാ ഊളകളും പ്രാര്ഥിക്കണമെന്നു പിന്നെ അന്വേഷണം ആർക്കു വേണം.

    • @mathewphilip6123
      @mathewphilip6123 21 วันที่ผ่านมา

      Nee jihadhi anoodaa pundeee

  • @annjohn4586
    @annjohn4586 20 วันที่ผ่านมา

    You are right about this. Cohi airport will have a money collection box .amen.

  • @AnnsyJohny
    @AnnsyJohny 21 วันที่ผ่านมา +4

    K.P. Yohannan did good for Indians n his fly welfare . This is true. We did nothing for ourselves n themselves .

    • @John_Sobhan
      @John_Sobhan 20 วันที่ผ่านมา

      ... Cheating - whether cheated Americans or Indians, its cheating only ...

  • @kumarsunilkumar3028
    @kumarsunilkumar3028 21 วันที่ผ่านมา +1

    😀😀😀

  • @royra4554
    @royra4554 21 วันที่ผ่านมา +1

    Kure documents il koodi finger prints pathikkuvan kanum..😂😂😂

  • @royverghese7014
    @royverghese7014 21 วันที่ผ่านมา

    Marichu kazhinjittu ee koothu kazcha okke kanuppol Daivum chirikkunnu,manushyar ullil santhoshikkunnu,especially panthavum koottalikalum,pinus kanttal eni enthu natural calamities aano vilichu varuthunnathu?Daivame ellam kanttum kettum okke ariyam.

  • @celinejoseph4628
    @celinejoseph4628 21 วันที่ผ่านมา +2

    കാർ ഇടിച്ചു കാലം ചെയ്ത പിതാവ്... ത

  • @johnymon4880
    @johnymon4880 21 วันที่ผ่านมา +1

    സുനിൽ സർ യോഹന്നാൻ തിരുമേനിയുടെ ഖബറിൽ നിന്നും അത്ഭുതം തുടങ്ങിയെന്നു പറയുന്നു...

  • @jobychacko3328
    @jobychacko3328 21 วันที่ผ่านมา +1

    സത്യമാണ് നിങ്ങൾ പറയുന്നത്

  • @jacobjohn4180
    @jacobjohn4180 21 วันที่ผ่านมา +2

    What use if you have gained the whole world, but lose your soul

    • @mathewphilip6123
      @mathewphilip6123 21 วันที่ผ่านมา

      Think yourself

    • @John_Sobhan
      @John_Sobhan 20 วันที่ผ่านมา

      The verse itself is a distorted one by Religion ... Original verse is simple ... What is the meaning in acquiring the whole world if your ''life'' (ജീവന്‍) ends tonight ...

  • @Skkariya
    @Skkariya 21 วันที่ผ่านมา

    U
    Mm

  • @sajeevanvm8812
    @sajeevanvm8812 21 วันที่ผ่านมา

    SUnil aanu daivam, Sunil allathe enne rakshikkan veraarumilla ennu paranju ulla aasthiyum vittu Sunil ne elpichal enthu cheyyan pattum .?

  • @elsaj2485
    @elsaj2485 21 วันที่ผ่านมา

    The Pharisees Jesus mentioned in the Bible... Sorry to say

  • @vijayanc.p5606
    @vijayanc.p5606 21 วันที่ผ่านมา

    Aaa Wynad-le cemetery valare akale alle?

  • @shinybiju2810
    @shinybiju2810 20 วันที่ผ่านมา

    🙋🏻അതാണ്‌ നാട്.. അവിടെ കിടന്നു മരിച്ചാൽ പോലും മക്കൾക്ക്‌ കാശ് കിട്ടും 🤭.. ഇവിടെ പാവങ്ങൾക്കു പെൻഷൻ ഉം ഇല്ല... കാശില്ലാതെ മരിക്കുകയും ചെയ്യാം 😥

  • @roysamuel2161
    @roysamuel2161 21 วันที่ผ่านมา +1

    Every thing in orthodox tradition , why for a Pastor.

  • @georgepunnoose8881
    @georgepunnoose8881 21 วันที่ผ่านมา

    കൂടെ ഉള്ളവർക്കു എന്ത് ചെയ്യണം എന്നു അറിയില്ല.

  • @sarammasaramma6620
    @sarammasaramma6620 21 วันที่ผ่านมา

    Horrible family and pandapally, and co,,, but dont forget God, expect the reward, sooner or later, thank you❤🌹🙏

    • @mathewphilip6123
      @mathewphilip6123 21 วันที่ผ่านมา

      U greedy devil possessed jealousy creature

  • @vinodKumar-rf7yn
    @vinodKumar-rf7yn 21 วันที่ผ่านมา +1

    നേരത്തോടെ നേരം ആകുന്നതിനു മുമ്പേ മൃതദേഹം അടക്കം ചെയ്യണം അതാണ് ശരിയായ രീതി ഹിന്ദുക്കൾ നേരത്തോട് നേരം ആകുന്നതിന് മുൻപ് ദഹിപ്പിക്കും മരിച്ചയാളിന്റെ ആത്മാവ് തന്റെ ശരീരത്തെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും സാധിക്കാതെ വരുമ്പോൾ നിരാശപ്പെടുകയും ചെയ്യും അതുകൊണ്ടാണ് അങ്ങനെ പറയുന്നത് മരിച്ച 16 ദിവസം കഴിയുന്നത് വരെ അയാൾ ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളിലും ആത്മാവിന്റെ സാന്നിധ്യം 16 ദിവസം കഴിഞ്ഞ് ഭൂമി വിട്ട് പോവുകയുള്ളൂ

  • @user-rh7pf5ms4d
    @user-rh7pf5ms4d 21 วันที่ผ่านมา +1

    ഇതു വച്ച് 'റാലി നടത്തിയില്ലെങ്കിൽ 'ഒരു 'ഗുമ്മുകിട്ടണ്ടേ.'' ഒരു ചെറിയ ഉപദേശി അല്ലല്ലോ.വലിയ മെത്രാനല്ലേ

  • @rajanvarghese7678
    @rajanvarghese7678 21 วันที่ผ่านมา +1

    Yohannane kuzzichdathe vechu kondirikkunnu jivichirunnappozhum marichappozhum vittu casakkunnu

  • @clem346
    @clem346 21 วันที่ผ่านมา +1

    Ayyo maha pabam enikkum thonni ithra viswasikal aayittum daivam jeevaneduthha oru shavam konddupoyi marave cheyyade bhoomiyil itt peedippikkunnu idano viswasam

    • @mathewphilip6123
      @mathewphilip6123 21 วันที่ผ่านมา

      Edaaa polayadimone jihadhi

  • @ebitc4342
    @ebitc4342 21 วันที่ผ่านมา +1

    Bhaviyile visudhananu .Alle sunil sir?

    • @Flower-ks7jw
      @Flower-ks7jw 21 วันที่ผ่านมา +1

      No doubt about it 🤣🤣🤣🤣

  • @lalthomas3653
    @lalthomas3653 21 วันที่ผ่านมา +2

    Copying from Orthodox church. Before Protestant

    • @subiz_world
      @subiz_world 21 วันที่ผ่านมา

      They are not copying, they are following

  • @Melvin523
    @Melvin523 20 วันที่ผ่านมา

    In USA
    People offfer money for a charity
    In honor of the dead
    You better study

  • @mollydavid8771
    @mollydavid8771 21 วันที่ผ่านมา +1

    😂😂😂😅

  • @johnmanul2598
    @johnmanul2598 21 วันที่ผ่านมา +4

    സാജൻ സ്കറിയയുടെ അതേ സൗണ്ട്.🤔

  • @jacobchacko565
    @jacobchacko565 20 วันที่ผ่านมา

    They know all these things
    Please keep silent .

  • @lathalalachen7992
    @lathalalachen7992 20 วันที่ผ่านมา

    Iyal സ്വയം മോറാൻ ആയതോടെ അയാടെ വില poi. 🤭🤭

  • @jacobjohn4180
    @jacobjohn4180 21 วันที่ผ่านมา +1

    All mumbo jumbo. A true Christian is known by his work, deeds, and faith. Not his love for money

    • @mathewphilip6123
      @mathewphilip6123 21 วันที่ผ่านมา

      U greedy devil possessed stupid, go and ask infront of your mirror stupid

  • @dingribeast
    @dingribeast 21 วันที่ผ่านมา +1

    YOU SUPPORTED SAME WHEN OOMEN CHANDY'S BODY WAS USED FOR PUBLICITY ..

  • @royra4554
    @royra4554 21 วันที่ผ่านมา +1

    Veena molkku kodikal account il ettu kodutha muthal 😂😂😂

  • @wilsonvarghesesamuel292
    @wilsonvarghesesamuel292 20 วันที่ผ่านมา

    Non of your Business....

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 21 วันที่ผ่านมา +1

    40th day he will rise like magnified

    • @mathewphilip6123
      @mathewphilip6123 21 วันที่ผ่านมา

      Ninte sadanam pongunilaalooo,,, ninte bharya jihadhikalude aduthalee

  • @JoMat-df5yl
    @JoMat-df5yl 21 วันที่ผ่านมา +6

    സുനിലേ … ഞാനൊന്നു ചോദിച്ചോട്ടെ അവരെന്തെങ്കിലും ചെയ്തോട്ടെ. താങ്കൾക്കെന്താണിത്ര ബുദ്ധിമുട്ട് . അവരൊന്നും താങ്കളോട് ചോദിച്ചില്ലല്ലോ?

    • @johnjacob8506
      @johnjacob8506 21 วันที่ผ่านมา

      മൊണ്ണകളോട് സത്യം വിളിച്ച് പറയാനാണ് സുനിൽ ജീവിക്കുന്നത്.

  • @sunuvarghese6146
    @sunuvarghese6146 21 วันที่ผ่านมา

    😂😂😂

  • @kkgireesh4326
    @kkgireesh4326 20 วันที่ผ่านมา

    1 ഒരു വാഹന അപകടത്തിൽ ശരീരം ചിന്നഭിന്നമായ ഒരു മൃതശരീരം ഇത്രയും ദിവസം സൂക്ഷിച്ചു വച്ചിരിക്കുന്നത് അദ്ദഹത്തോട് ചെയുന്ന കൊടും കൃരത യാണ് അപകട മരണം കൊണ്ട് അദ്ദഹത്തിന്റെ ആത്മാവ് തന്നെ ഇല്ലാതായി

  • @abrahamvaidhyan786
    @abrahamvaidhyan786 21 วันที่ผ่านมา

    ഓനാൻ താറാവ്,മുട്ട ഒക്കെ വിറ്റ് തിന്നാതെ,കുടിക്കാതെ ഇത്രയും ഉണ്ടാക്കിയില്ലേ...

    • @subiz_world
      @subiz_world 21 วันที่ผ่านมา +1

      നല്ല അസൂയ ഉണ്ടല്ലേ???😂

  • @NatureBeauty-ln7sy
    @NatureBeauty-ln7sy 21 วันที่ผ่านมา

    മക്കൾ ഭാര്യ എവിടെ

  • @gk-dl7wl
    @gk-dl7wl 21 วันที่ผ่านมา +2

    Parisudha pithave e papikalodu khshamikkename😢

  • @babykuttymathew8644
    @babykuttymathew8644 21 วันที่ผ่านมา

    Mikkavaarum uyirtheneeppikkum ….

  • @mathewgeorge5657
    @mathewgeorge5657 20 วันที่ผ่านมา

    I laugh when I see these type of Methrans. Preaching is a corporate business.

  • @somathomas6488
    @somathomas6488 21 วันที่ผ่านมา

    അടുത്ത ഊഴം എവിടെ ആരുടെ 🤣🤣🤣

  • @binduabraham7402
    @binduabraham7402 20 วันที่ผ่านมา

    Adhehathinte wife makkal vannittundo ?

  • @sandyj342
    @sandyj342 21 วันที่ผ่านมา

    Kudasha thozlaliku ithu shelam ayyi poyi....oru nalla cover innu ulla chance annu Sunil illath akanu parayunathu 😂

  • @sheebabr
    @sheebabr 21 วันที่ผ่านมา +1

    അവരെ നമ്മൾ നോക്കുന്ന എന്തിനാ നമുക്ക് നമ്മളെ നോക്കിയാൽ പോരെ ഇനി എങ്കിലും മനസിലാക്കണേ കൊഞ്ചിന്റെ തലയിൽ ആണോ തീട്ടം എന്ന് മനസിലാകും എന്ന് വിശ്വസിക്കുന്നു

  • @user-ky9yt7xe1n
    @user-ky9yt7xe1n 21 วันที่ผ่านมา

    പരിശുദ്ധ പിതാവേ സമാധാനത്തോടെ യാത്രയാക്കുക , ഒഴിഞ്ഞിരിക്കുന്ന സ്വർഗ്ഗീയ മഹാസിംഹ സിംഹാസനത്തിൽ അങ്ങ് വീണ്ടും ഉപവിഷ്ടനായി പിതാവിനോടും പരിശുദ്ധാത്മാവിനോടും ചേർന്ന് മനുഷ്യകുലത്തെ എല്ലാ അനർത്ഥങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും സംരക്ഷിക്കേണമേ,
    സകല സ്തുതിയും പുകഴ്ചയും ആരാധനയും പരിശുദ്ധ പിതാവേ ഞാൻ അങ്ങേയ്ക്ക് അർപ്പിക്കുന്നു 🌹🌹🌹

  • @rdbabz9962
    @rdbabz9962 20 วันที่ผ่านมา

    യോഹന്നാന്റെ കല്ലറയിൽ നടക്കുന്ന അത്ഭുതങ്ങൾക്കായി കാത്തിരിയ്ക്കുക.
    സഭ ഒരു പോപ്പിനെ തിരഞ്ഞെടുക്കുകയും അദ്ദേഹം യോഹന്നാനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്യും.

  • @marypl8356
    @marypl8356 21 วันที่ผ่านมา

    Cheyth koottyathinte. Falum.

  • @sherlyjohn2995
    @sherlyjohn2995 15 วันที่ผ่านมา

    Why you people are crucifying somebody who has not harmed you. The money which you get from such videos will harm you and your family.your family will suffer

  • @SibichanPj-ws3fg
    @SibichanPj-ws3fg 20 วันที่ผ่านมา

    Unagannulla pareipadei anno😛😛😛

  • @savetalibanbismayam7291
    @savetalibanbismayam7291 21 วันที่ผ่านมา

    Duck 😅😅😅

  • @anilthomas656thomas6
    @anilthomas656thomas6 21 วันที่ผ่านมา

    Innu njan naley nee

  • @Sneha-vk7nb
    @Sneha-vk7nb 21 วันที่ผ่านมา

    Ningalil kuttam cheyyathavar.kalleriyatte...we don't have to judge anyone. Just have an introspection... Are we all saints??

  • @narayananan2588
    @narayananan2588 21 วันที่ผ่านมา

    ഇയാളെ ഈ രാജ്യത്ത് കൊണ്ട് വരരുത്

    • @subiz_world
      @subiz_world 21 วันที่ผ่านมา

      അതെന്താണ്?

  • @ninanke5272
    @ninanke5272 21 วันที่ผ่านมา

    Ivana kathikanam. Allagil kilichuvarum

  • @user-er3oc1jp1y
    @user-er3oc1jp1y 21 วันที่ผ่านมา +1

    Both are 😂

  • @raphacounselingdrmini8353
    @raphacounselingdrmini8353 21 วันที่ผ่านมา

    Hello brother
    Kuzhichiduka is a poor language used
    Mind your words used
    Not only concentrate on couture money
    😂

  • @martvarm
    @martvarm 21 วันที่ผ่านมา

    Komaalikal !!

  • @johnajohn5635
    @johnajohn5635 21 วันที่ผ่านมา +1

    വേദപുസ്തകത്തെ തരം താഴ്ത്തി വെറും ഒരു വേദപുസ്തകമെന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല സഹോദര .... ഞങ്ങൾക്ക് അത് വേദമാണ് ., നല്ല ചെറുപ്പത്തിലേ വേദ പുസ്തകം എടുത്തും അധ്വാനിച്ചുമാണ് ഇതേഹം ഇപ്പോഴത്തെ നിലയിൽ എത്തിയത് പിന്നെ പൈസ ഉണ്ടാക്കിയത് അതേഹത്തിന്റെ കഴിവായിരുന്നു

  • @sujathomas467
    @sujathomas467 20 วันที่ผ่านมา

    Thanik prand alle Daivem ivande kashemikene

  • @sn9040
    @sn9040 21 วันที่ผ่านมา +2

    ഈ താറാവുകാരൻ്റെ ഒരു യോഗം

    • @subiz_world
      @subiz_world 21 วันที่ผ่านมา

      നല്ല അസൂയ ഉണ്ടല്ലേ?