രാജാമണി സി യുടെ SMS മെഡിറ്റേഷൻ അനുഭവങ്ങൾ 41 ദിവസം | Thasmai | SMS Meditation TSLKL1001

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • എസ്.എം.എസ്. ധ്യാനാനുഭവം, 41 ദിവസം | Thasmai | SMS Meditation TSLKL1001
    SMS മെഡിറ്റേഷൻ, തസ്മയ് എന്നിവ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കോ വിവരങ്ങൾക്കോ, ബന്ധപ്പെടുക: 9008290027
    #Meditation #Mindfulness #Spirituality #Sun #Moon #Stars #Universe #Bangalore #MeditationCenters #InnerPeace #Wellness #Yoga #SpiritualJourney #Zen #Harmony #MeditationPractices #smsmeditation #Thasmai #ThasmaiGuruji #CelestialGuidance

ความคิดเห็น • 26

  • @saradapk538
    @saradapk538 11 วันที่ผ่านมา +6

    ഈ മെഡിറ്റ്റേഷനിലൂടെ ജീവിതത്തിൽ വളരെ അധികം മാറ്റങ്ങൾ ഉണ്ടായതായി അനുഭവിച്ച് അറിയുന്നു.ജീവിതത്തിൽ അടുക്കും ചിട്ടയും ഉണ്ടായി. വെളുപ്പിന് ഉണർന്ന് കുളിച്ച് വൃത്തിയായി പുതിയ ഒരു ജീവിതത്തിൻ്റെ തുടക്കം തന്നെയാണ് എന്നും.ഒരു വിധത്തിൽ ഉള്ള ചിന്തകളും അലട്ടുന്നില്ല. എപ്പോഴും സമാധാനവും ശാന്തയും. ഓരോ ജോലിയും ആസ്വദിച്ചു ചെയ്യാൻ കഴിയുന്നു. ടെൻഷൻ എന്നൊന്നില്ല. പ്രപഞ്ചത്തിന് നന്ദി SMS മെഡിറ്റേഷന് എനിക്ക് കിട്ടിയ അനുഗ്രഹം.

  • @DeviS-fd1ne
    @DeviS-fd1ne 11 วันที่ผ่านมา +4

    നമസ്തേ ഗുരുജി🙏
    നമസ്തേ ഗുരുമ🙏
    രാജാമണി ചേച്ചിയുടെ manaseeന്നു വന്ന വാക്കുകൾ എല്ലാവർക്കും ഒരു ഉണർവ് നൽകി. 🙏

  • @remadevi195
    @remadevi195 10 วันที่ผ่านมา +1

    ഒരു വീട്ടമ്മയുടെ മനസ്സ് തുറന്നുള്ള അനുഭവം എല്ലാവർക്കും പ്രചോദനം ആണ്. ഗുരുജിയെ വണങ്ങി മുന്നോട്ടു പോകുക 🙏🏻🙏🏻🙏🏻

  • @thulasibhai2871
    @thulasibhai2871 11 วันที่ผ่านมา +3

    ഗുരു സാക്ഷാൽ പരബ്രഹ്മം 🙏🙏🙏

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 11 วันที่ผ่านมา +3

    ഓം തസ്മൈ ശ്രീഗുരുജിയെ നമഃ

  • @chandiniponmily7983
    @chandiniponmily7983 11 วันที่ผ่านมา +3

    നമസ്തേ ഗുരുജി 🙏 നമസ്തേ ഗുരമ 🙏

  • @geethageetha5488
    @geethageetha5488 10 วันที่ผ่านมา

    🙏🏻നമസ്തേ ഗുരുജി ഗുരുമ 🙏🏻വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ഇ അനുഭവങ്ങൾ പറയുന്നത് 🙏🏻🙏🏻🙏🏻🥰🥰🥰

  • @sreejam436
    @sreejam436 10 วันที่ผ่านมา

    Namasthay guruji namasthay guruna മനസ്സിൽ തട്ടിയ വാക്കുകൾ കട്ടപ്പോൾ വളരെയധികം സങ്കടം തോന്നി ഇത് ആണ് നമുക്കും വണ്ടത് നന്ദി രാജാമണി നന്ദി ഗുരുജി നന്ദിഗുരുമ

  • @vijikoliyadan7407
    @vijikoliyadan7407 10 วันที่ผ่านมา

    ഓം തസ്മൈ ശ്രീഗുരവേ നമഃ 🙏🙏🙏

  • @PM-vl6np
    @PM-vl6np 11 วันที่ผ่านมา +1

    അനുഭവം ഗുരു 🙏🙏അനുഭവം ഉണ്ടാക്കി തരുന്നവൻ ഗുരു 🙏🙏കേരളത്തിനു കിട്ടിയ പുണ്യം തസ്‌മൈ ഗുരുജി,.. 🙏🙏🙏

  • @drremadevi3717
    @drremadevi3717 10 วันที่ผ่านมา

    Ñamasthe Guruji.
    Namasthe Guruma
    സത്യം വദ ധർമ്മം ചര എന്ന ഗുരു പ്രബോധനം നമുക്ക് വഴികാട്ടിയാകുന്നു SMS Meditation വഴി. പ്രപഞ്ച നാഥൻ തുണയായിരിക്കട്ടെ

  • @user-qc9pe8fe9b
    @user-qc9pe8fe9b 11 วันที่ผ่านมา +3

    ഓം തസ്‌മൈ ഗുരവേ നമഃ 🙏🏼
    കണ്ണുകൾ കാണാൻ ഉള്ളതാണ്.
    കാതുകൾ കേൾക്കാൻ ഉള്ളതാണ്.
    ആത്മീയത അനുഭവിച്ചറിയിവാനുള്ളതാണ്.ഏതൊരാൾക്കും തസ്‌മൈ ഗുരുജിയുടെ SMS
    മെഡിറ്റേഷനിലൂടെ വെറും 45മിനുട്ട് കൊണ്ട് അനുഭവവേദ്യമാക്കാൻ
    പറ്റുന്നതാണ്.🙏🏼🙏🏼🙏🏼🙏🏼

  • @priyapratheesh
    @priyapratheesh 11 วันที่ผ่านมา

    Happy to hear your cheerful voice explaining SMS meditation experience Rajamani madam . May universe bless you 🙏

  • @sindhubabu-hf5ze
    @sindhubabu-hf5ze 11 วันที่ผ่านมา

    Ohm Thasmai Sree Guruve Namaha

  • @Krishnaradha22283
    @Krishnaradha22283 11 วันที่ผ่านมา

    jaiGuru Dev

  • @user-cn7tb1km7m
    @user-cn7tb1km7m 11 วันที่ผ่านมา +2

    ആത്മജ്ഞാനിയായ ഒരു
    ഗുരുവിനെ കിട്ടുന്നത് തന്നെ
    ജീവിതത്തിൽ കിട്ടുന്ന നിധിയാണ്.പ്രപഞ്ചം നമ്മിലുണ്ട്.
    നാം പ്രപഞ്ചത്തിലും ഉണ്ട്.
    അപ്പോൾ നമ്മൾ ആരാ?ഈ
    ചോദ്യത്തിൻ്റെ ഉത്തരമാണ്
    ടന്നs meditatio നിലൂടെ
    ഉണർത്തി അനുഭവിപ്പിച്ച്
    കാണിച്ചു തരുന്നു
    തസ്മൈ ഗുരുജി.ഇതൊരു
    കളിയല്ല."ആത്മജ്ഞാനമാണ്."

  • @rathikp4181
    @rathikp4181 10 วันที่ผ่านมา

    🙏🙏🙏

  • @smithamanoj8657
    @smithamanoj8657 11 วันที่ผ่านมา

  • @DhanyaMohan-zj9jc
    @DhanyaMohan-zj9jc 11 วันที่ผ่านมา

    🙏🙏🙇‍♀️

  • @krishnalalb2874
    @krishnalalb2874 11 วันที่ผ่านมา

    ❤❤❤

  • @kings6365
    @kings6365 11 วันที่ผ่านมา

    நமஸ்தே🙏🙏🙏 thanks🙏🌹❤

  • @JayaChandran-wk1ec
    @JayaChandran-wk1ec 11 วันที่ผ่านมา

    👍🏻🙏🏻

  • @sathiks4629
    @sathiks4629 11 วันที่ผ่านมา

    🙏🙏🙏🌹🌹🌹

  • @lijumadhavan8966
    @lijumadhavan8966 8 วันที่ผ่านมา

    ഗുരുജിയുടെ ആണെങ്കിൽ പറയാനുള്ളത് എങ്ങനെ ഒരു പരസ്യത്തിന് ആവശ്യമുണ്ടോ പ്രകാശം ഉള്ളിടത്ത് ഈയാം പാറ്റ വരുന്നതുവരെ കഴിവുള്ളവർ എത്തിച്ചേരും

  • @Cpraseethasasi
    @Cpraseethasasi 11 วันที่ผ่านมา

    🙏🙏🙏