SMS മെഡിറ്റേഷൻ : നിബന്ധനകളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും | SMS Meditation | Thasmai | TSLKL 0019

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • SMS മെഡിറ്റേഷൻ, തസ്മയ് എന്നിവ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കോ വിവരങ്ങൾക്കോ, ബന്ധപ്പെടുക: 9008290027
    #Meditation #Mindfulness #Spirituality #Sun #Moon #Stars #Universe #Bangalore #MeditationCenters #InnerPeace #Wellness #Yoga #SpiritualJourney #Zen #Harmony #MeditationPractices

ความคิดเห็น • 126

  • @radhasoman1096
    @radhasoman1096 3 หลายเดือนก่อน +29

    ഗുരുജി ഞാൻ എപ്പോൾ സ്റ്റാറിനെ കാണുമ്പോഴും ഭദ്രകാളി ദേവിയെ ആണ് കാണുന്നത്. ഇന്നലെയും അങ്ങനെ തന്നെ. ഞാൻമെഡിറ്റേഷൻ കഴിഞ്ഞു കണ്ണട വെച്ച് സ്റ്റാറിനെ പല തവണ നോക്കിയപ്പോഴും ചെറിയ രൂപത്തിൽ പ്രകാശത്തോടെ ആണ് കാണാൻ കഴിഞ്ഞത്. എന്നാൽ കണ്ണട ഇല്ലാതെ വീണ്ടും നോക്കിയപ്പോൾ കണ്ണട വെച്ച് നോക്കിയപ്പോൾ കാണാത്തത്പോലുംവളരെ വ്യക്തമായി വളരെവലുപ്പത്തിൽ ദേവിയുടെ രണ്ടു കണ്ണുകളും, തിരുനെറ്റിയും റ്റിയും കത്തി ജ്യോലിക്കുന്നതായി കാണാൻ കഴിഞ്ഞു. ഞാൻ മോളെ വിളിച്ചു നോക്കിച്ചപ്പോൾ ഞാൻ കണ്ണ്ട വെച്ച് കണ്ടത് പോലെ മോൾക്കും കാണാൻ കഴിഞ്ഞുള്ളു. ഗുരുജീ അങ്ങയെ ലോകമെമ്പാടും അറിയാൻ ഇടവരട്ടെ എന്നു ആത്മാർത്ഥമായി പ്രപഞ്ച ത്തോട് അപേക്ഷിക്കുന്നു. നന്ദി, നന്ദി, നന്ദി 🙏🙏🙏

  • @mohandas68044
    @mohandas68044 21 วันที่ผ่านมา +1

    ഗുരുജി എനിക്ക് ഈമെഡിറ്റേഷൻ ചെയ്യണം എന്നുണ്ട് എങ്ങിനെയാണ് അഡ്മിഷൻ എടുക്കേണ്ടത്

  • @DhanyaMohan-zj9jc
    @DhanyaMohan-zj9jc 3 หลายเดือนก่อน +12

    Sms മെഡിറ്റേഷനിലൂടെ പ്രപഞ്ചത്തിലെ ഓരോ ജീവികൾക്കും അവരുടേതായ മൂല്യം ഉണ്ടെന്ന് കാണിച്ചു തന്ന ഗുരുവിനു നന്ദി.. നമ്മൾ മനുഷ്യൻ മാത്രം അല്ല എല്ലാ ജീവികൾക്കും ഈ ലോകത്തു ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടെന്നു മനസിലാക്കി തന്ന ഗുരുജിക്കു എന്റെ പ്രണാമം 🙏

  • @thulasibhai2871
    @thulasibhai2871 3 หลายเดือนก่อน +9

    ഞാൻ SMS മെഡിറ്റേഷൻ ചെയ്യുന്നു. 14വർഷമായി അനുഭവിച്ചു കൊണ്ടിരുന്ന വലിയ ഒരു ദുരിതം 41ദിവസം ചെയ്തപ്പോൾ തന്നെ പൂർണ്ണമായും മാറി 🙏🙏🙏

    • @VinodKumar-fe5ee
      @VinodKumar-fe5ee 3 หลายเดือนก่อน +1

      Aa duridam enthayirunnu ennu parayamo, parayunnathil prasnamillenkil mathi..

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 3 หลายเดือนก่อน +17

    ശവക്കറി ഉപേക്ഷിക്കുക,
    പാപഭാരം കുറക്കുക.
    മനുഷ്യർക്ക് ഏറ്റവും എളുപ്പത്തിൽ ജീവിതത്തിൽ നടപ്പാക്കാൻ പറ്റുന്ന കാര്യം 👍🙏🙏

    • @Hemalatha-lz1kx
      @Hemalatha-lz1kx 2 หลายเดือนก่อน

      ചെടികൾക്ക് ജീവനില്ലേ? അപ്പോൾ എന്തു കഴിക്കും

    • @vinayakumarmullankandy8536
      @vinayakumarmullankandy8536 2 หลายเดือนก่อน +2

      @@Hemalatha-lz1kx ഇതേ ചോദ്യം ഞാനും ചോദിച്ചിരുന്നു. പിന്നീട് ഒരു ഗുരുവിൽ നിന്നും ഉത്തരം കിട്ടി 🙏🙏😁

    • @sindhur2471
      @sindhur2471 2 หลายเดือนก่อน

      ​@@vinayakumarmullankandy8536enthu uttaramaanu parayanamo

  • @rainbow7710
    @rainbow7710 3 หลายเดือนก่อน +8

    SMS meditation ജീവിതത്തിൽ പല നല്ല മാറ്റങ്ങളും വരുത്തി പുതിയ ജീവിതാനുഭവങ്ങൾ നൽകുന്നു. നന്ദി ഗുരുജി

  • @mohanano.r.4897
    @mohanano.r.4897 3 หลายเดือนก่อน +5

    SMS meditation നേരിട്ട് അനുഭവിച്ച് മനസ്സിലാക്കിയാലേ ബോദ്ധ്യം വരൂ. അതിൻ്റെ പവ്വർ വിവരണാതീതവും അവിശ്വസനീയവും തന്നെ. ദീർഘകാലത്തെ കഠിന തപസ്സിൽ കൂടി ഇങ്ങനെയൊരു ആത്മീയ സംവിധാനം കരുപ്പിടിപ്പിച്ച് പൊതുജനസമക്ഷം നിസ്വാർത്ഥതയോടെ പകർന്നു കൊടുക്കുന്ന ഗുരുജിക്കും ഗുരുമക്കും, പിൻതുടർച്ചക്കാർക്കും പ്രപഞ്ചത്തിൻ്റെ പൂർണ്ണ അനുഗ്രഹം അവാസാനം വരെ ലഭ്യമാകട്ടെ.

  • @RajamaniRamakrishnan-v4p
    @RajamaniRamakrishnan-v4p 3 หลายเดือนก่อน +7

    ഈ ടന്നട മെഡിറ്റേഷൻ
    ഞാൻ ചെയ്യുന്നു.ലോകത്തിൽ
    ഇങ്ങനെയൊരു അനുഭവ
    ധ്യാനം ഇല്ല എന്നതാണ് സത്യം.
    ഇതൊരു അനുഭവ തലമാണ്.

  • @geethageetha5488
    @geethageetha5488 3 หลายเดือนก่อน +5

    നമസ്തേ 🙏ഇ വീഡിയോ ഒരുപാട് അറിവ് നൽകുന്നു നന്ദി 🙏mam പ്രപഞ്ചo എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏

  • @swapnapm8649
    @swapnapm8649 3 หลายเดือนก่อน +5

    എസ്എംഎസ് മെഡിറ്റേഷൻ എന്നത് ദൈവത്തിൻറെ വലിയ അനുഗ്രഹമായി ഞാൻ കരുതുന്നു എൻറെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ മനസ്സിന് ശാന്തിയും സമാധാനവും ഉണ്ടാകുന്നു വേദനകൾക്ക് ആശ്വാസം ആകുന്നു എസ്എംഎസ് മെഡിറ്റേഷൻ എല്ലാവർക്കും ദുഃഖ ദുരിതങ്ങളിൽ നിന്നുള്ള ഒരു മോചനം തന്നെയാണ് ദൈവത്തിൻറെ ഈ അനുഗ്രഹം എല്ലാവരിലേക്കും എത്തട്ടെ നന്ദി ഗുരുജി

  • @tintuthomas107
    @tintuthomas107 3 หลายเดือนก่อน +32

    ഇത് ഒന്നും നോക്കണ്ട ഞാൻ രാവിലെ യും വൈകിട്ടും ചെയുന്നു നല്ല രീതിയിൽ പോകുന്നു 😊ശ്വാസം ആണ് ഗുരു

    • @malavikaajith7035
      @malavikaajith7035 หลายเดือนก่อน +1

      Ethonnum nokkanda ennu parnjal?

    • @mppradee
      @mppradee หลายเดือนก่อน +1

      Pls, അറിയാൻ ആഗ്രഹമുണ്ട്. ഇതൊന്നും നോക്കേണ്ട.... എന്നുപറഞ്ഞതു എന്തുകൊണ്ടാണ്. താങ്കൾ ചെയ്യുന്ന രീതി പറയാമോ. ഇതിൽ പറഞ്ഞ എല്ലാ രീതികളും ബുദ്ധിമുട്ടാണെന്നു തോന്നുന്നു. തുടങ്ങുവാനാണ്.

  • @molykkrishnankutty5931
    @molykkrishnankutty5931 3 หลายเดือนก่อน +4

    ഈ കാലഘട്ടത്തിന്റെ അനിവാര്യത തന്നെയാണ് SMS മെഡിറ്റേഷൻ,അതൊരു അനുഭവം തന്നെയാണ്. ഒരു മെഡിറ്റേഷ ണി ലൂടെ ഒരുവ്യക്‌തിയിൽ, ഒരു കുടുംബത്തിൽ, അതിലൂടെ ഒരു സമൂഹത്തിൽ സംഭവിക്കുന്ന മാറ്റം വളരെ വലുതാണ്."സത്യം വദാ ധർമ്മം ചരാ '"എന്ന ആ പ്ത വാക്യത്തിലൂന്നി ശവക്കറികൾ ഉപേക്ഷിച്ച് പ്രപഞ്ചശ ക്തിയുടെ മുൻപിൽ സർവ്വതും സമർപ്പിച്ചു കൊണ്ടുള്ള ഒരു ജീവിതം അനുഭവിച്ചറിയുക. അതിനുള്ളൊരു അവസരം തന്നെയാണ് SMS മെഡിറ്റേഷൻ. നന്ദി ഗുരുജി,നന്ദി ഗുരുമാ 🙏🙏

  • @PM-vl6np
    @PM-vl6np 3 หลายเดือนก่อน +4

    അവിടുത്തെ മഹത്വം എല്ലാവരും അറിയുവാൻ ഇടവരട്ടെ.. സ്വീകരിക്കട്ടെ. ഗുരുജി നന്ദി 🙏🙏🙏🙏🙏🙏

  • @Sreekantan-b1w
    @Sreekantan-b1w 3 หลายเดือนก่อน +4

    ഞാൻ sms മെഡിറ്റേഷൻ ചെയ്യുന്ന വ്യക്തിയാണ് എന്റെ ആത്മിയ യാത്രയിൽ എനിക്ക് കിട്ടിയ ജന്മ സാഫല്യമാണ് ഗുരുജി എനിക്ക് ശാന്തിയും സമാധാനവും ആത്മീയ അനുഭൂതിയും ധാരാളമുണ്ട് ഞാൻ സംതൃപ്തനാണ്

  • @sindhutv484
    @sindhutv484 3 หลายเดือนก่อน +3

    നമസ്തേ ഗുരുജി
    ഞാൻ നാല് ദിവസമായി മെഡിറ്റേഷൻ ചെയ്യുന്നു
    പലതും അനുഭവിച്ചറിയുന്നു
    🙏🙏🙏🙏

  • @praveenvkkoyilandy5358
    @praveenvkkoyilandy5358 หลายเดือนก่อน +1

    എങ്ങനെ ആണ് തുടങ്ങുക

  • @subhashpm478
    @subhashpm478 3 หลายเดือนก่อน +10

    പ്രപഞ്ചത്തിൻ്റെ ശക്തി എന്താണെന്ന് മനസ്സിലാക്കിത്തന്ന ഗുരുജിക്ക് നന്ദി...🙏

  • @anithasugathan9241
    @anithasugathan9241 3 หลายเดือนก่อน +3

    നിർദ്ദേശങ്ങൾ അനുസരിച്ച് തന്നെ മെഡിറ്റേഷൻ ചെയ്യണം

  • @sivanandanc.v4165
    @sivanandanc.v4165 2 หลายเดือนก่อน +1

    ഗുരുജി എനിക്ക് നട മെഡിറേറഷൻ ചെയ്യാൻ താല്പര്യമുണ്ട്

  • @thulasibhai2871
    @thulasibhai2871 3 หลายเดือนก่อน +5

    നമസ്കാരം ഗുരുജി ഞാൻ 41 ദിവസം meditation ചെയതു. എനിക്ക് നല്ല മനഃശാന്തി ഉണ്ടായി. എന്റെ പല രോഗങ്ങളും ഒഴിഞ്ഞു പോയി. വീട്ടില്‍ meditation ചെയ്യാത്തവര്‍ക്ക് കൂടി നല്ല ഉന്‍മേഷവും വിനയവും ഉണ്ടായി. വളരെ വളരെ നന്ദി ഗുരുജി❤❤❤

    • @sindhusunil-rw2ni
      @sindhusunil-rw2ni 2 หลายเดือนก่อน +2

      Ithil cheran cash venamo enganeyanu chechi chernnathu

    • @pattintepalazhisangeethako3655
      @pattintepalazhisangeethako3655 2 หลายเดือนก่อน

      5000 രൂപ ആദ്യം അടക്കണം. അതിന് ശേഷം ഇതുപോലെ പൈസ ചോദിക്കുമോ എന്ന് കണ്ടറിയണം.​@@sindhusunil-rw2ni

    • @Hemalatha-lz1kx
      @Hemalatha-lz1kx 2 หลายเดือนก่อน

      ​@@sindhusunil-rw2niവേണം

  • @ArunaDevi-bw2jr
    @ArunaDevi-bw2jr 3 หลายเดือนก่อน +2

    ഈ വീഡിയോ കേട്ടുകഴിഞ്ഞ് മെഡിറ്റേഷനിരിക്കുന്നവർക്ക് തെറ്റു വരാതെ സുഗമമായി മെഡിറ്റേഷൻ ചെയ്യുവാൻ സാധിക്കുന്നു.

  • @prabhasannairb2535
    @prabhasannairb2535 3 หลายเดือนก่อน +1

    തപാൽ വഴി നീന്തൽ പഠിപ്പിക്കുന്ന പോലെയാ ധ്യാനം പഠിക്കുന്നതും. പൂർവ ജന്മവും, പട്ടിണി കിടന്നുള്ള ശീലവും ഒക്കെ വെറും വേസ്റ്റ്

  • @SherlyMema
    @SherlyMema 3 หลายเดือนก่อน +3

    SMS Meditation anikum Guruge Valare samadanam santosham Rogashamanam Dharmam Adarmam Thiriche arive Guruvine kittuka annatane Atavum pradhanmantri Gurugekum kudumpatinnum pranamam

  • @r.muralisiva3373
    @r.muralisiva3373 หลายเดือนก่อน

    PONNOOY , MEDIATION CHEYAAN ENTHELLAAM PROCDURE.

  • @ashokm5980
    @ashokm5980 3 หลายเดือนก่อน +1

    അപ്പോൾ പൂജ കർമ്മങ്ങൾ എല്ലാം ചെയ്യുവർ ഒന്നു ചെയ്യേണ്ട യോ സർവ്വ ജീവികൾക്കും പ്രാണൻ ൻ്റെ വേദന യേ പറ്റി പറഞ്ഞു കൊടുക്കുന്നത് അതു തന്നേ ഭൂമിയിൽ നലതു വരാൻ സഹായിക്കു അവർക്ക് ഒക്കേ ഭക്ഷണം കൊടുക്കാൻ കൂടിപറയു

  • @premsushitha2095
    @premsushitha2095 3 หลายเดือนก่อน +5

    Sms മെഡിറ്റേഷൻ ജീവിതത്തിൽ ഏറ്റവും പരമൊന്നതമായ ആത്‍മസുഖം അനുഭവിച്ചറിയുന്നു. ഗുരുജിക്ക് സാഷ്ടംഗംപ്രണാമം 🙏🏻

    • @mahamoodpanoor2882
      @mahamoodpanoor2882 2 หลายเดือนก่อน +1

      ഇത് എല്ലാ മതസ്തർക്കും ഇതിൽ 😅 പ്രവേശനമുണ്ടോ

    • @remadevivs9485
      @remadevivs9485 หลายเดือนก่อน

      ഉണ്ട് ​@@mahamoodpanoor2882

    • @remadevivs9485
      @remadevivs9485 หลายเดือนก่อน

      ​@@mahamoodpanoor2882
      ക്ലാസുകൾ കേട്ടിട്ട് ഗുരുജിയുടെ അനുവാദത്തോടെ മാത്രം മെഡിറ്റേഷൻ തുടങ്ങുക 🙏

  • @JishaSunoj-j4t
    @JishaSunoj-j4t หลายเดือนก่อน +2

    Namasthe guruji

  • @remadevivs9485
    @remadevivs9485 หลายเดือนก่อน +1

    പ്രപഞ്ച ശക്തിക്കും ഗുരുക്കന്മാർക്കും സാഷ്ടാംഗ നമസ്‌കാരം 🙏
    ഓം തസ്‌മൈ ശ്രീ ഗുരവേ നമഃ
    🙏

  • @prashaanthmagicwand9988
    @prashaanthmagicwand9988 3 หลายเดือนก่อน +1

    ധ്യാനം അല്ലെങ്കിൽ യോഗ ( മറ്റു ) തുടങ്ങിയ ക്രിയകൾ ചെയ്താൽ മാത്രമേ മോക്ഷം ലഭിക്കൂ എന്നുണ്ടോ?

  • @vishnuv8932
    @vishnuv8932 3 หลายเดือนก่อน +2

    നമസ്തേ ഗുരുജി
    എൻ്റെ കുടുംബത്തിൽ വളരെ വലിയ മാറ്റങ്ങൾ ആണ് ഉണ്ടായത്. കുടുംബത്തിലെ എല്ലാ അംഗ ങ്ങളും meditation ചെയ്തു. ശാരീരിക സുഖം,മനസുഖം, എല്ലാവർക്കും ഉണ്ടായി.എൻ്റെ weight 97kg ഉണ്ടായിരുന്നു.ഇപ്പൊ 80kg ആയി. എൻ്റെ കൈക്ക് ഉണ്ടായിരുന്നു dislocation ഇപ്പൊ correct ആയി.
    എൻ്റെ അച്ഛൻ്റെ യൂറിനറി ഇഷ്യൂ solve aayi.അച്ഛൻ്റെയും,അമ്മയുടെയും, കണ്ണിനു പവർ കിട്ടി...SMS meditation ഞാനും എൻ്റെ കുടുംബവും ചെയ്യുന്നത് കൊണ്ട് കിട്ടിയതാണ് ഈ പറഞ്ഞ സൗഭാഗ്യങ്ങൾ എല്ലാം. അറിവ് കിട്ടുന്നത് പറഞ്ഞറിയിക്കാൻ കഴിയില്ല.എല്ലാറ്റിനും ഗുരുവേ അങ്ങയുടെ മുമ്പിൽ സാഷ്ടാംഗ പ്രണാമം ...

    • @sathimolpb9471
      @sathimolpb9471 3 หลายเดือนก่อน

      SMS മെഡിറ്റേഷനിലൂടെ ശാന്തിയും സമാദാനവും ലഭിക്കുന്നു.

  • @lijumadhavan8966
    @lijumadhavan8966 3 หลายเดือนก่อน +1

    പട്ടിണി കിടക്കുന്ന ആൾക്കാർ എങ്ങനെ മെഷീൻ ചെയ്യും

  • @radhasoman1096
    @radhasoman1096 3 หลายเดือนก่อน +7

    ഗുരുവേ ഇങ്ങനെ ഒരു മെഡിറ്റേഷൻ അറിയാൻ അവസരം ഒരുക്കി തന്ന അങ്ങക്ക് പ്രണാമം 🙏🙏🙏

  • @anasooya-cw1jw
    @anasooya-cw1jw 3 หลายเดือนก่อน +1

    🙏🏻 അനുഭവത്തിലൂടെ നേടാൻ സാധിക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും സത്യവും ധർമ്മവും മായ ഒരു അനുഗ്രഹമാണ് ഗുരുജിയിൽ നിന്നും ഞങ്ങൾ നേടുന്നത് ഈശ്വൻ എന്ന വലിയ സത്യത്തിന്റെ സ്നേഹമാണ് ഞങ്ങളെ ഗുരു ജി യിൽ എത്തിച്ചത് നേരിട്ട് ഞങ്ങൾ ഈശ്വരനെ കാണുന്നു മുൻകൂട്ടി കാണിച്ചു തരുന്ന ജീവിതാ അനുവങ്ങൾ ഇപ്പോൾ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു
    നന്ദി ഗുരുജി🙏🏻

  • @sajinarayanankutty4360
    @sajinarayanankutty4360 2 หลายเดือนก่อน +1

    With in few years this will be a gaint company

  • @sasikumars1368
    @sasikumars1368 2 หลายเดือนก่อน +1

    Zoom meating Link

  • @vasanthakumary239
    @vasanthakumary239 หลายเดือนก่อน

    SMS Meditation ചെയ്യാൻ ആഗ്രഹമുണ്ട്,

  • @bijuswamykal
    @bijuswamykal 2 หลายเดือนก่อน

    അപ്പോൾ night ഡ്യൂട്ടി ഉള്ളവർക്ക്,
    നേഴ്സ് ജോബ് പോലുള്ളവർക്ക് ഈ മെഡിറ്റേഷൻ എങ്ങെനെ എടുക്കും.?

  • @nisaa369
    @nisaa369 2 หลายเดือนก่อน

    Eniku cheran agraham und guruji but family support undavilla hus vere typa enne ottum manasilakathe eppolum kutamparanu depression akum😌end life guruve rakshichlum

  • @appavug9335
    @appavug9335 3 หลายเดือนก่อน +1

    Importance of a Guru is explained here. Thank you Guruji.

  • @Cpraseethasasi
    @Cpraseethasasi 3 หลายเดือนก่อน +1

    പ്രപഞ്ചം അനുഗ്രത്താൽ ലഭിച്ച ഗുരു 🙏🙏🙏 ഗുരുജി പ്രണാമം 🙏🙏

  • @jayaprakas5094
    @jayaprakas5094 3 หลายเดือนก่อน +1

    We can enjoy our life with harmonious by doing this SMS meditation.

  • @ambikamallakshy5846
    @ambikamallakshy5846 หลายเดือนก่อน

    സ്വാമി, എനിക്കും ചെയ്യണം മെഡിറ്റേഷൻ

  • @sreejavinod7691
    @sreejavinod7691 3 หลายเดือนก่อน +2

    പ്രണാമം ഗുരുജി 🙏🙏🙏

  • @NancyVGeorge
    @NancyVGeorge 3 หลายเดือนก่อน +2

    പ്രപഞ്ച സത്യം പറഞ്ഞു തന്ന ഗുരുവിന് ഒരായിരം പ്രണാമം

    • @vtp157
      @vtp157 2 หลายเดือนก่อน

      Fees undo Nancy

  • @vaigoos6588
    @vaigoos6588 3 หลายเดือนก่อน +2

    ജയ് തസ്മൈ ഗുരുജി

  • @rajendranparameswaran8565
    @rajendranparameswaran8565 3 หลายเดือนก่อน

    ഗുരുജിയുടെ അനുവാദം ഇല്ലാതെ മെഡിറ്റേഷൻ ചെയ്താൽ ഒരു ഗുണവും കിട്ടില്ല

  • @thankamanick8300
    @thankamanick8300 3 หลายเดือนก่อน +2

    പ്രണാമം ഗുരുജി ❤❤❤

  • @krishnalalb2874
    @krishnalalb2874 3 หลายเดือนก่อน +4

    SMS മെഡിറ്റേഷൻ വളരെ ലളിതമാണ്......

    • @AnilKumar-sv5ec
      @AnilKumar-sv5ec 2 หลายเดือนก่อน

      @@krishnalalb2874 എങ്ങിനെ ചെയ്യണം

    • @mppradee
      @mppradee หลายเดือนก่อน +1

      എവിടെ contact ചെയ്യണം. പഠിക്കാൻ . ഗുരുവിന്റെ അടുത്തു പോകണമോ പഠിക്കാൻ. Pls reply

    • @sujaanoop6657
      @sujaanoop6657 23 วันที่ผ่านมา

      @@mppradeeഓൺലൈൻ ആണ്

  • @jithendrapal
    @jithendrapal 3 หลายเดือนก่อน +2

    🙏 ഗുരുജി , ഗുരുമാ🙏

  • @369_tvm
    @369_tvm 3 หลายเดือนก่อน

    ❤Dear Friends,
    My family and I are well-experienced in SMS. People who believe in any religion can practice SMS Meditation without changing their customs and beliefs. If you are interested, please follow SMS Meditation and enjoy the protection of the Cosmic World and the Creator.

  • @sureshmenon-nh8pe
    @sureshmenon-nh8pe หลายเดือนก่อน

    ഡിങ്കനെ കണ്ടവർ കൈ പൊക്കുക 😜

  • @nishanthkumarnishanth7606
    @nishanthkumarnishanth7606 3 หลายเดือนก่อน

    തെറ്റിക്കുന്ന എല്ലാ നിയമവും ശുഷ്മത്തിൽ ആണ് അറിയുന്നത്

  • @DeviS-fd1ne
    @DeviS-fd1ne 3 หลายเดือนก่อน +1

    പ്രണാമം ഗുരുജി 🙏
    പ്രണാമം ഗുരുമ 🙏

  • @UshaShaiju-fb7xe
    @UshaShaiju-fb7xe หลายเดือนก่อน +1

    ഞാനും തുടങ്ങാൻ പോകുന്നു

    • @sujaanoop6657
      @sujaanoop6657 23 วันที่ผ่านมา

      Start ചെയ്തോ?

  • @VinodKumar-fe5ee
    @VinodKumar-fe5ee หลายเดือนก่อน +2

    നിങ്ങളുടെ പ്രധാന ശ്രദ്ധ അനുയായികളെയോ ഭക്തരെയോ വർദ്ധിപ്പിക്കുന്നതിലാണെങ്കിൽ തുടർന്ന് വായിക്കുക....
    ഇത് വളരെ കഠിനവും ചെലവേറിയതുമാണ്, ധാരാളം നിയമങ്ങളുമുണ്ട്.
    സമ്മതിച്ചു.
    ആത്മീയത എളുപ്പമല്ലാത്തതിനാൽ എല്ലാം ശരിയും സ്വീകാര്യവുമാണ്. എന്നാൽ അത് വാണിജ്യവത്കരിക്കപ്പെടാൻ പാടില്ല. നിങ്ങളെ സമീപിക്കുന്നവർ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നവരാണ്. അവരിൽ ഭൂരിഭാഗം പേർക്കും ഇത്രയും പണം ചെലവഴിക്കാൻ കഴിയില്ലെന്നും ദയവായി ഓർക്കുക. വെർച്വൽ ആത്മീയ മാർഗനിർദേശത്തിനായി ഒരാൾക്ക് 5k ഈടാക്കുന്നത് വളരെ കൂടുതലാണ്. 500 ശരിയാണ്. ഒപ്പം സൂം ക്ലാസ് സൗജന്യമാക്കുകയും വേണം. ആത്മീയതയ്ക്കും ബിസിനസ്സിനും ഒരേ ബോട്ടിൽ സഞ്ചരിക്കാനാവില്ല.

  • @Remabiju-jv5ui
    @Remabiju-jv5ui 3 หลายเดือนก่อน +1

    🙏💖

  • @DhanyaMohan-zj9jc
    @DhanyaMohan-zj9jc 3 หลายเดือนก่อน +1

    പ്രണാമം ഗുരുജി, ഗുരുമ 🙏

  • @vipindas817
    @vipindas817 3 หลายเดือนก่อน +1

    Guruji pranamam

  • @ahaliaraveendran642
    @ahaliaraveendran642 3 หลายเดือนก่อน +1

    നന്ദി ഗുരുജി 🙏

  • @AnilkumarMG-kz3xb
    @AnilkumarMG-kz3xb 2 หลายเดือนก่อน

    ഗുരുളിയുടെ നമ്പർ തരുമോ ?

  • @archanajayaprakash7501
    @archanajayaprakash7501 3 หลายเดือนก่อน

    SmS meditation ariyan avasaram orukithanna gurijiku njangalude pranamam...

  • @babunarayanan5680
    @babunarayanan5680 3 หลายเดือนก่อน +1

    Pranamam guruji ❤

  • @Kunjiparu2714
    @Kunjiparu2714 2 หลายเดือนก่อน

    🙏

  • @AtSugathakumari
    @AtSugathakumari 3 หลายเดือนก่อน

    Tru SMS meditation
    Then u can experience the peace and happiness within you

  • @jayasreenair3792
    @jayasreenair3792 3 หลายเดือนก่อน

    Guruji trissur undo sms meditation

  • @bvmovies24
    @bvmovies24 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 3 หลายเดือนก่อน

    എന്തെല്ലാം കേൾക്കണം 😮😮😮

  • @himashankar9563
    @himashankar9563 3 หลายเดือนก่อน

    🙏

  • @DivakaranAB
    @DivakaranAB 3 หลายเดือนก่อน

    🙏🙏🙏

  • @yamunanithyan2894
    @yamunanithyan2894 3 หลายเดือนก่อน

    ❤❤❤❤

  • @GayathriUnnikrishnan-dz3ey
    @GayathriUnnikrishnan-dz3ey 3 หลายเดือนก่อน

    🙏🙏

  • @smithamanoj8657
    @smithamanoj8657 3 หลายเดือนก่อน

    🙏

  • @KINGOfDEVIL-f9g
    @KINGOfDEVIL-f9g 3 หลายเดือนก่อน

    🙏🙏🙏

  • @yogyan79
    @yogyan79 3 หลายเดือนก่อน

    🙏🙏🙏

  • @sudhakp9120
    @sudhakp9120 3 หลายเดือนก่อน

    🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 3 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @JayaChandran-wk1ec
    @JayaChandran-wk1ec 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @shijilsubash6203
    @shijilsubash6203 3 หลายเดือนก่อน

    🙏

  • @rejanier9378
    @rejanier9378 3 หลายเดือนก่อน

    ഫീസ് എത്രയാണ്

  • @archanajayaprakash7501
    @archanajayaprakash7501 3 หลายเดือนก่อน

    Pranamam Guruji

  • @mohammedyahya1908
    @mohammedyahya1908 3 หลายเดือนก่อน

    Can i get gurujis number

  • @sindhusajith109
    @sindhusajith109 3 หลายเดือนก่อน

    🙏🙏🙏

  • @bindumadhu9906
    @bindumadhu9906 3 หลายเดือนก่อน

    ❤❤❤❤

  • @thulasibhai2871
    @thulasibhai2871 3 หลายเดือนก่อน

    ❤❤❤

  • @vipin6984
    @vipin6984 3 หลายเดือนก่อน

    Pranamam Guruji 🙏🙏🙏.

  • @seemchannel7878
    @seemchannel7878 3 หลายเดือนก่อน

    Thank you Guruji 🙏🙏🙏🙏🙏

  • @archanajayaprakash7501
    @archanajayaprakash7501 3 หลายเดือนก่อน

    Pranamam Guruji

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 3 หลายเดือนก่อน

    Ohm thasmai sree gurujiye namaha

  • @priyas8114
    @priyas8114 2 หลายเดือนก่อน

    ഇതിനു ഫീസ് ഉണ്ടോ?

    • @BineshBeypore
      @BineshBeypore 2 หลายเดือนก่อน

      @@priyas8114 5000

  • @anitharaju4603
    @anitharaju4603 3 หลายเดือนก่อน

    🙏🙏🙏

  • @kings6365
    @kings6365 3 หลายเดือนก่อน

    நமஸ்தே🙏🙏🙏

  • @geethabhaskar4873
    @geethabhaskar4873 3 หลายเดือนก่อน

    🙏🙏🙏🙏

  • @shajivp6340
    @shajivp6340 3 หลายเดือนก่อน +3

    sms meditations പഠിക്കാൻ എന്താണ് ചെയ്യേണ്ടത്.

    • @Hemalatha-lz1kx
      @Hemalatha-lz1kx 2 หลายเดือนก่อน +1

      Whtsapp നമ്പർ ഉണ്ടല്ലോ മേളിൽ

  • @sureshmenon-nh8pe
    @sureshmenon-nh8pe หลายเดือนก่อน

    ഡിങ്കൻ പതിനഞ്ചാമത്തെ ഡയമെൻഷനിലാണ് ശ്രദ്ധാപൂർവ്വമുള്ള ധ്യാനം ഡിങ്കനെ കാണാൻ സഹായിക്കും 😂😂😂

  • @vishnumohananpillai4187
    @vishnumohananpillai4187 3 หลายเดือนก่อน +1

    Zoom link were

  • @Sreeja.cSreeja.c-x6h
    @Sreeja.cSreeja.c-x6h 3 หลายเดือนก่อน

    Sms മെഡിറ്റേഷൻ ചെയ്യാൻ തുടങ്ങിയതോടെ പ്രപഞ്ചത്തെ അറിയുവാൻ കഴിഞ്ഞു.എല്ലാവർക്കും ഗുരുവിന്റെ അനുഗ്രഹത്തോടെ ഈ പ്രപഞ്ച സത്യം അനുഭവിച്ചറിയാൻ കഴിയട്ടെ. 🙏🙏🙏

  • @kalasivadas-m7s
    @kalasivadas-m7s 3 หลายเดือนก่อน

    അനുഭവങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞവർ ഭാഗ്യം ചെയ്തവർ..

  • @omanakuttansivaraman3583
    @omanakuttansivaraman3583 3 หลายเดือนก่อน

    ❤❤

  • @jagadhammaop3835
    @jagadhammaop3835 3 หลายเดือนก่อน

    പ്രണാമം ഗുരുജി ഗുരുമ🙏🙏🙏