രാവിലെ മറക്കാതെ ചെയ്യേണ്ട കാര്യം ഇതാണ് നമ്മൾ ഒരാളും ചെയ്യാറില്ല ഗുണം അറിയുക| epi35|draravindakshan

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ആചാരങ്ങളിലെ ശാസ്ത്രീയത
    For any Copyright related issues contact us @bharathabhumionline@gmail.com
    Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
    Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
    #BharathabhumiPaithrukaTv#temple#dr aravindakshan

ความคิดเห็น • 236

  • @natureman543
    @natureman543 2 ปีที่แล้ว +3

    *വളരെ നല്ലത്,അങ്ങയേ കണ്ടതിൽ വളരെ സന്തോഷം*

  • @shyambabuvelikoth954
    @shyambabuvelikoth954 2 ปีที่แล้ว +10

    അറിവുകൾക്ക് പ്രണാമം

  • @nasarkottappuram7560
    @nasarkottappuram7560 2 ปีที่แล้ว +5

    മുസ്ലിം സഹോദരൻമാർരാവിലെ പ്രഭാത നമസ്കാരത്തിന് പല്ല് തേപ്പ് വുളു എടുക്കുമ്പോൾ കാലും മുഖവും എല്ലാം കഴുകും ഇക്കാര്യമെല്ലാം നടക്കും

  • @ayishaka46
    @ayishaka46 2 ปีที่แล้ว +5

    നമസ്കരിക്കുന്നവ൪ ഇതു പോലെ വുളു ചെയ്യാറുണ്ട്.

  • @mrchandranmanjankal407
    @mrchandranmanjankal407 2 ปีที่แล้ว +4

    പല്ലും, വായും വൃത്തിയാക്കുന്നതിനു് ചീഞ്ഞളിഞ്ഞ വസ്തുക്കളും കെമിക്കലും കൊണ്ട് നിർമ്മിക്കുന്ന toothpast ഉപയോഗിക്കരുത് എന്ന അറിവല്ലേ ഉൾപ്പെടുത്തേണ്ടത്.

  • @Plusk5825
    @Plusk5825 2 ปีที่แล้ว +3

    Sir കുഞ്ഞുങ്ങൾക്ക് പേര് ഇടുന്നതിനെ പറ്റി vedio ചെയ്യാമോ.

  • @shyjimammachan9176
    @shyjimammachan9176 2 ปีที่แล้ว +4

    ഡെഡ് ബോഡിയുടെ അവശിഷ്ടം പേസ്റ്റിൽ ചേർക്കുന്നുണ്ട് എന്ന് എങ്ങനെ കണ്ടുപിടിച്ചു?

  • @sindhuajan1302
    @sindhuajan1302 2 ปีที่แล้ว +4

    🙏🙏🌹

  • @renjithmt7998
    @renjithmt7998 ปีที่แล้ว +1

    ഞാൻ dabur ന്റെ ആയുർവേദ പേസ്റ്റ് ആണ് ഉപയോഗിക്കുന്നത്. ആയുർവേദ പേസ്റ്റ് നല്ലതാണോ?

  • @sreedevirajappan1955
    @sreedevirajappan1955 ปีที่แล้ว

    🙏🙏🙏🙏

  • @Sreenath-lk5fg
    @Sreenath-lk5fg 26 วันที่ผ่านมา

    ഇത് പാരമ്പര്യമായി ഹൈന്ദവർ ചെയ്തു വരുന്നതല്ലേ.

  • @gerijamk6955
    @gerijamk6955 2 ปีที่แล้ว +38

    സാറെ നമസ്കാരം
    അങ്ങയുടെ ക്ലാസ്സ്
    കേൾക്കാൻവളരെ
    നല്ലതാണ്

  • @sreejith6969
    @sreejith6969 2 ปีที่แล้ว

    🙏🏻

  • @somen9025
    @somen9025 2 ปีที่แล้ว +16

    എത്രയോ കാലമായി ഞാൻ ഉപ്പും കുരുമുളക്പൊടിയുമാണ് പല്ലു തേക്കാൻ ഉപയോഗിക്കുന്നത്. ഉമിക്കരിയും ഉപയോഗിക്കാറുണ്ട്.

  • @jasminewhite3372
    @jasminewhite3372 หลายเดือนก่อน +7

    സാർ പറഞ്ഞു തരുന്ന കാര്യങ്ങളെല്ലാം എൻ്റെ അമ്മ ചെറുപ്പത്തിൽ തന്നെ പറഞ്ഞ് തന്നിരുന്നു. ഞാൻ ഇന്നും പിൻതുടരുന്നു. എൻ്റെ മക്കളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 🙏

  • @IbrahimPA-ye4oo
    @IbrahimPA-ye4oo หลายเดือนก่อน +1

    പ്രഭാത നിസ്കാരത്തിൽ ഉൾപ്പെടെ 5 നേരവും സാർ പറഞ്ഞ രൂപത്തിൽ കൈ കാലുകളും മുഖവും ചെവി ഉൾപ്പടെ കഴുകണം

  • @rahzancalicut
    @rahzancalicut 2 ปีที่แล้ว +57

    Sir പറഞ്ഞതൊക്കെയും നിസ്കാരത്തിന് മുൻപുള്ള വുളൂ ഈ കാര്യങ്ങൾ ഒക്കെ നടത്തുന്നു.മാഷാഅല്ലഹ് 🌹

    • @rrassociates8711
      @rrassociates8711 ปีที่แล้ว

      ഈദൊക്കെ ഇസ്ലാമിൽ നിന്നും ഇവനു മാര് കോപ്പിയടിച്ചദാണ്

    • @bhaskaranv6444
      @bhaskaranv6444 ปีที่แล้ว +1

      ❤.bhaskaranv

    • @radha2323
      @radha2323 ปีที่แล้ว

      Q

    • @notastranger8978
      @notastranger8978 ปีที่แล้ว +1

      @@rrassociates8711 njammante viswasam njammane save cheyate☕

    • @sureshbOm
      @sureshbOm 29 วันที่ผ่านมา

      അപ്പൊ ഇങ്ങേരു കിതാബിന്ന് കോപ്പി അടിച്ചതാണല്ലേ

  • @kannanmattul4853
    @kannanmattul4853 2 ปีที่แล้ว +37

    വിലപ്പെട്ട അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.🙏🙏🙏

  • @prithvirajkg
    @prithvirajkg 2 ปีที่แล้ว +62

    ഇത്തരം ചെറിയ അറിവുകൾ നമ്മൾക്ക് ഒരു പക്ഷെ അറിയുന്നതും നിസ്സാരമെന്നു കരുതി ചെയ്യാത്ത പലതും കാര്യകാരണ സഹിതം പറഞ്ഞു തരുന്നതിൽ ഒരു പാട് നന്ദിയുണ്ട്. പ്രണാമം ഗുരുജി 🙏🙏🙏

  • @khalidcheruvatta7384
    @khalidcheruvatta7384 5 วันที่ผ่านมา

    മുസ്ലിങ്ങൾ നമസ്കാരത്തിന് വുളു അംഗ സ്നാനം ചെയുന്ന രീതി ആണ് താങ്കൾ പറഞ്ഞത്

  • @vasudevanakkot3773
    @vasudevanakkot3773 ปีที่แล้ว +4

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @mohandasaranyak5254
    @mohandasaranyak5254 2 ปีที่แล้ว +4

    ബ്രഷും പേസ്റ്റും അപകടമാണെങ്കിൽ അവയെ പൂർണ്ണമായും ഉപേക്ഷിച്ചാലെന്താ?

  • @ushadutt1348
    @ushadutt1348 2 ปีที่แล้ว +5

    ചെരുപ്പിട്ടു സ്ഥിരം നടക്കുന്നവർക്ക് geo thermal എനർജി കിട്ടുമോ?

    • @user-abcdefgh989
      @user-abcdefgh989 2 ปีที่แล้ว

      ഒരു മണിക്കൂർ എങ്കിലും ദിവസവും മണ്ണിൽ ചവിട്ടി നടക്കണം 🚶

  • @priyapriyapriya9139
    @priyapriyapriya9139 2 ปีที่แล้ว +34

    നല്ല നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.. 🙏🙏🙏

    • @remya3895
      @remya3895 2 ปีที่แล้ว

      സ്കൂളിൽ താപം, വൈദ്യുതി ഇവയുടെ conduction നെ കുറിച്ച് പഠിച്ചിട്ടേയില്ല?

  • @shiningstar1261
    @shiningstar1261 2 ปีที่แล้ว +24

    അങ്ങയെ ഒരുപാട് ഇഷ്ടം.... അറിവിന്റെ ഭണ്ടാരം 🙏🙏🙏🙏🙏🙏🙏

  • @rainbowrainbow7924
    @rainbowrainbow7924 2 ปีที่แล้ว +7

    Sir, ഗ്രഹങ്ങളെകുറിച്ച് പറയുമോ please..

  • @sainabap1211
    @sainabap1211 2 ปีที่แล้ว +5

    Namaskarathil ethika varsagalk munb parannirekunu annalum arevukal pakarnu konderekanam nalls arevukal thannanu thank you

  • @anandavallyc8998
    @anandavallyc8998 2 ปีที่แล้ว +5

    Sir vayilppuninu oru remedy paranju tharamo please help

  • @baburaj3629
    @baburaj3629 23 วันที่ผ่านมา

    മുസ്ലിങ്ങൾ നിസ്ക്കാരത്തി ന് മുമ്പ് ചെയ്യുന്നു

  • @subaidakoya3868
    @subaidakoya3868 2 ปีที่แล้ว +2

    എന്റെ 4വയസുള്ള കുട്ടിക്ക് ആൺകുട്ടിയാണ് ശ്വാസംമുട്ടനുഭവപെടുന്നു അതിന് എന്താണ് സിബിയ്യേണ്ടത്

    • @sureshbOm
      @sureshbOm ปีที่แล้ว

      ആടലോടക ഇല വെള്ളത്തിൽ വേവിച്ചു നീര് എടുത്ത് തേൻ cherth ഒരു മാസം കൊടുക്കുക മത്സ്യ മാസങ്ങൾ ഇക്കാലത്തു ഒഴിവാക്കുക തണുത്ത ഫുഡ്‌ ഒഴിവാക്കുക

  • @ravindrankv3816
    @ravindrankv3816 4 หลายเดือนก่อน +2

    കുറെ മാസങ്ങളായിട്ട് അങ്ങയെ കാണാറില്ലല്ലോ എനിക്ക് വലിയ ഇഷ്ടമാണ് താങ്കളോട് അങ്ങയുടെ ക്ലാസിനായി എപ്പോഴും കാത്തിരിക്കുന്നു നന്ദി സാർ നമസ്കാരം

  • @baburaj3629
    @baburaj3629 23 วันที่ผ่านมา

    ആയുർവേദ പേസ്റ്റ് ഉപയോഗിക്കുക

  • @shalinisuresh3368
    @shalinisuresh3368 หลายเดือนก่อน

    🙏🙏🙏🙏🏻🙏🙏🏻🙏🙏🙏🏻🙏🙏🙏🏻🙏🙏🙏🏻🙏🙏🏻🙏🙏🙏

  • @premasasimenon3243
    @premasasimenon3243 ปีที่แล้ว +1

    Grandparents paranjù thannirunna kalam.annu athinu vilakoduthilla eppol athinte.vila manassilavunnu thank you sir

  • @beenasaji5512
    @beenasaji5512 ปีที่แล้ว +2

    Very good information sir. God bless 🙏🏻 eniyum nalla karyangal paranjutharika. Eu

  • @Parkerpromax
    @Parkerpromax 2 ปีที่แล้ว +3

    ശവമുള്ള പേസ്റ്റ് 😂😂😂😂😂

  • @y.santhosha.p3004
    @y.santhosha.p3004 2 ปีที่แล้ว +7

    വിലയേറിയ അറിവുകൾ തന്നതിന്
    നന്ദി

  • @sabitha.k4545
    @sabitha.k4545 2 ปีที่แล้ว +1

    അലർജി മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ പറയാമോ sir

  • @vijayaraghavancr7634
    @vijayaraghavancr7634 2 ปีที่แล้ว +11

    അങ്ങയുടെ ഓരോ വീഡിയോയും വളരെ വളരെ പ്രയോജനം ഉള്ളത് തന്നെ ആണ്. നന്ദി 🙏🙏🙏

    • @ammininair9782
      @ammininair9782 ปีที่แล้ว +1

      Namaskaram Sir , very informative 🙏♥️

  • @RadhaKrishnan-oe3ul
    @RadhaKrishnan-oe3ul 2 ปีที่แล้ว +9

    നമസ്കാരം തിരുമേനി 🙏🙏

  • @raghigirish8266
    @raghigirish8266 2 ปีที่แล้ว +6

    Thanku so much Sir🌸god bless you 🌸🙏

  • @rajeevthapovanam9522
    @rajeevthapovanam9522 2 ปีที่แล้ว +1

    സർ പറഞ്ഞപ്പോഴാണ് ഓർത്തത് ഇപ്പം മുഖം കഴുകലൊന്നും ഇല്ല... അൽപ്പം വെള്ളം കൊണ്ട് ശുശൂന്ന് ഒരു ഒരു തുപ്പ് , കുളിക്കുന്ന നേരത്ത് ചെവി നനഞ്ഞാലായി...

  • @SanthoshCalicut-w2e
    @SanthoshCalicut-w2e 10 วันที่ผ่านมา

    വളരെ നല്ല കാര്യമാണ് താങ്കൾ പറഞ്ഞു തരുന്നത് ഈ വീഡിയോ എല്ലാവരിലേക്കും എത്തിക്കുകയും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക

  • @sreedevir6639
    @sreedevir6639 2 ปีที่แล้ว +2

    🙏🙏🙏

  • @dileepkumar9618
    @dileepkumar9618 2 ปีที่แล้ว +12

    സർ, പറയുന്നതെല്ലാം ശരിയാവാം. പക്ഷെ പേസ്റ്റിൽ ചീഞ്ഞഴുകിയ ശവത്തിന്റെ അംശം ഉണ്ട് എന്ന് പറഞ്ഞതിന്റെ ആധികാരികത വ്യക്തമാക്കുന്നത് നല്ലതാണ്. എനിക്ക് പുത്തൻ അറിവാണ്. കമ്പനി ശവം നേരിട്ടെടുക്കുകയാണോ? അതോ ആരും അറിയാതെ ശ്മശാ നത്തിൽ നിന്നും എടുക്കുമോ? ശരിയെങ്കിൽ പേസ്റ്റ് ഉപയോഗം നിരോധിക്കേണ്ടതുണ്ടോ? സാമൂഹ്യ താല്പര്യം മുൻ നിർത്തി മറുപടി തരുമോ?

    • @sakunthalaattingal9365
      @sakunthalaattingal9365 2 ปีที่แล้ว

      Ini

    • @sakunthalaattingal9365
      @sakunthalaattingal9365 2 ปีที่แล้ว

      ഇനി എങ്ങനെ മനസുറപ്പിച്ചു പല്ല് തേയ്‌ക്കും. 🤔🤔🤔😠😠😠😠

    • @seenasajeevan4561
      @seenasajeevan4561 ปีที่แล้ว

      ശവം എന്ന പറഞ്ഞാൽ ശിവം അല്ലാത്തത്. അതായത് ജീവനില്ലാത്തത് . മിക്കവാറും ടൂത്ത് പേസ്റ്റ് എല്ലുപൊടി അല്ലെങ്കിൽ കക്ക ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ്. കോൾഗേറ്റ് പോലുള്ള പേസ്റ്റിൽ എഴുതി വച്ചിരിക്കുന്ന മൂന്ന് കാര്യങ്ങൾ ആരും ശ്രദ്ധിക്കാറില്ലാന്ന് തോന്നുന്നു ' പേസ്റ്റ് വിഴുങ്ങരുത് പ യ റു മണിയോളം മാത്രം എടുക്കുക. കുഞ്ഞുങ്ങൾ വലിയവരുടെ സാന്നിധുത്തിൽ മാത്രം ഉപയോഗിക്കുക. . ഇത് ആർക്കോ വേണ്ടി എഴുതിയിരിക്കന്ന പോലെയാണ്. മദ്യപാനം ആ രോ ഗുത്തിന് ഹാനികരം എന്നെഴുതിയത് കാണാഞ്ഞിട്ടല്ല ഇക്കാണുന്ന മദ്യം മുഴുവൻ അകത്താക്കുന്നത്. എന്നാൽ ശുഡവെജ് ആയപേസ്റ്ററുകളും ഉണ്ട് ഉദാ. RC M കമ്പനി ഇറക്കുന്ന കാവി ഗോ 8 തരം പച്ചമരുന്നുകളാൽ സമൃദ്ധം പേസ്റ്റ് ഉപയോഗിച്ച് പല്ലുവേദന മോണപഴുപ്പ് പല്ല് ഷിപ്പ് മോണയിൽ നിന്ന് രക്തം വരൽ ഇതൊക്കെ മാറാൻ കാവി ഗോRed പേസ്റ്റ്

    • @nandakumark1323
      @nandakumark1323 หลายเดือนก่อน

      ശരിയാ, എങ്ങനെ ഈ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്‌ക്കും

  • @remadevinarayanan9742
    @remadevinarayanan9742 2 ปีที่แล้ว +3

    Ipozhathe aalukalku chilarkenkilum ariyathe karyamanu thankal paranjathu. 👌🙏

  • @ampilyjeeva8189
    @ampilyjeeva8189 2 ปีที่แล้ว +2

    Njan palluthechitt inganeya cheyyaru

  • @antonyvarghise682
    @antonyvarghise682 2 ปีที่แล้ว +1

    എനിക് അങ്ങട് മനസിലാവിണില്ല്യ കെട്ടോ കുട്ട്യേ

  • @rajisuresh7057
    @rajisuresh7057 2 ปีที่แล้ว +2

    വളരെ നന്ദി സർ . വളരെ ഉപകാരപ്രദമായ വീഡിയോ അയിരുന്നു.

  • @shanibashahid8325
    @shanibashahid8325 2 ปีที่แล้ว +3

    മുസ്ലിം ങ്ങൾ രാവിലെ വുളുഹ് ചെയ്യുമ്പോൾ ഞെരിയാണി ഉൾപ്പടെ കഴുകും. മുഖവും കയ്യും കഴുകും രാവിലെ 5മണിക്ക്

  • @cicilydevassia7746
    @cicilydevassia7746 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ അറിവാണ് നൽകുന്നത്

  • @valsalapv5229
    @valsalapv5229 2 ปีที่แล้ว +1

    ഇപ്പോഴെങ്കിലും, മനസ്സിലാക്കാൻ പ്റ്റിയല്ലൊ,

  • @santhakumarip533
    @santhakumarip533 ปีที่แล้ว

    Njan enganayokeyanu kuttikkalam muthal cheyyunnathu.pakshay eppozhathey kuttikal paranjal engandyonnum cheyyilla..🙏

  • @sobhav390
    @sobhav390 2 ปีที่แล้ว +6

    Thank you so much Sir 🙏

  • @rekhasuresh7632
    @rekhasuresh7632 2 ปีที่แล้ว +1

    Najanpularcha
    Moonumanekulechu
    Bagavantenamagalchollum
    Eanekorukuzhapavumella 🙏🙏🙏🙏🙏🙏

  • @ameerahmmedameerahmmed9079
    @ameerahmmedameerahmmed9079 28 วันที่ผ่านมา

    ഇത് തന്നെ യാണ് sr ഞങ്ങൾ അഞ്ചു നേരം നിസ്കാരത്തിനു വേണ്ടി ചെയ്യുന്ന വുളു

  • @gopalakrishnaiyer8933
    @gopalakrishnaiyer8933 28 วันที่ผ่านมา

    🙏🙏🙏🙏

  • @minilkumarv2073
    @minilkumarv2073 29 วันที่ผ่านมา

    ❤🙏

  • @Nithyaprashanth-br3qr
    @Nithyaprashanth-br3qr 28 วันที่ผ่านมา

    ❤❤❤

  • @sujathasuresh1228
    @sujathasuresh1228 หลายเดือนก่อน

    🙏🙏

  • @uthamanv1222
    @uthamanv1222 ปีที่แล้ว +5

    നല്ല ഒരു മാഷ് ക്ലാസ്സിൽ പഠിപ്പിച്ചു തരുന്നത് പോലെ 🙏🙏🙏

  • @thomasluka3260
    @thomasluka3260 ปีที่แล้ว

    Dead body past -l cherkkunnathinu anthenkilum thelivu thankalude kaivasam undo? Thallu nannalla

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 ปีที่แล้ว +2

    Excellent knowledge you won't get anywhere. Thank you sir

  • @സ്വാസിക
    @സ്വാസിക 2 ปีที่แล้ว +5

    നന്ദി 🙏

  • @ameyavinod3745
    @ameyavinod3745 2 ปีที่แล้ว +1

    കേൾക്കാൻ നല്ല sugamulla അവതരണം

  • @mallikaparakkode1744
    @mallikaparakkode1744 21 วันที่ผ่านมา

    സർ നല്ലറിവാണ് പറഞ്ഞുതരുന്നത് 🙏🏻🙏🏻🙏🏻🙏🏻

  • @achuthankutty1071
    @achuthankutty1071 2 ปีที่แล้ว +9

    Thank you sir.very informative speech 🙏

  • @rajimachandran7976
    @rajimachandran7976 2 ปีที่แล้ว +1

    Very useful to me.that mango leaf treatment.thank u sir

  • @janakikp5963
    @janakikp5963 2 ปีที่แล้ว +2

    Nalla arivu Pakarnnu thannathinu nanni

  • @manikandannair1518
    @manikandannair1518 2 ปีที่แล้ว +3

    നല്ല അറിവുകൾ🙏🙏🙏🌹

  • @resmigopinathannair7216
    @resmigopinathannair7216 2 ปีที่แล้ว +1

    Entae apoopan ethokae cheyumayirunu.

  • @bidhuomeq3874
    @bidhuomeq3874 2 ปีที่แล้ว +3

    🙏🙏🙏

  • @rajalakshmibabu4392
    @rajalakshmibabu4392 2 ปีที่แล้ว +8

    Thank you so much, Sir 🙏

  • @sreelatha4211
    @sreelatha4211 2 ปีที่แล้ว +4

    🙏🙏🙏

  • @sreekalakk609
    @sreekalakk609 2 ปีที่แล้ว +2

    Super thank U sir 🙏🙏

  • @sheenasebastian5144
    @sheenasebastian5144 2 ปีที่แล้ว +7

    Very good information sir...thank you so much....👍

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 2 ปีที่แล้ว +2

    ഇദ്ദേഹത്തിന്റ ഉപദേശങ്ങളെ അനുമോദിക്കുന്ന കുറേ യുദ്ധിമാൻമാരുടെ വാക്കുകളും വായിച്ചു. ഒരു ചോദ്യമുണ്ട് ? ഇതൊക്കെ ഹിന്ദുവിന്റ വിലപ്പെട്ട നിത്യാനുഷ്ടാനങ്ങൾ എന്നല്ലെ ഇദ്ദേഹം സമർത്ഥിക്കുന്നത്? എന്നാൽ ഈ വിലപ്പെട്ട അനുഷ്ടാനങ്ങൾ നിഷ്ടയോടെ ഒരു കാലത്ത് ചെയ്ത് പോന്നിരുന്ന ഹിന്ദുവിന് ലോക ജനതയിൽ എന്ത് മേൻമ എടുത്തു കാണിക്കാൻ ഉണ്ട് ഹിന്ദുവിൽ ഭുരിപക്ഷവും ഇന്ന് ദീക്ഷം ദേഹികളല്ലെ ? മുസ്ളിമിന്റന്റേയും ക്രിസ്റ്റ്യനിയുടേയും ദാസ്യവേല ചെയ്താലേ ജീവിതം അരിഷ്ടിച് നടന്നു പോകു എന്നത് ല്ലെ സത്യം? സമ്പന്നർ മുഴുവൻ അന്യമതസ്ഥരല്ലെ? ഹിന്ദു ആരാധനാലയങ്ങളുടെ സ്വത്തുക്കൾ പോലും ഇന്നൽഭവിക്കുന്നതാരാ ? KP യോഹന്നാനും കൂട്ടരും ശബരിമലയുടെ ആസ്ഥി മുഴുവൻ തട്ടിയെടുത്തില്ലെ? മാടായി ക്ഷേത്രത്തിന്റ 700 ഏക്കർ എവിടെ ? എന്ന് വേണ്ട ഒരു കാലത്ത് ഹിന്ദുവിന്റ പ്രതാപത്തിലെ തെല്ലാം ഇന്ന് അന്യമതസ്ഥരുടേതൊ അന്യ രാഷ്ട്രീയക്കാരുടെ തോ ആയിരിക്കുന്നു. ഇതൊക്കെ മലർക്കെ കൺമുന്നിലുന
    ണ്ടായിരിക്കെ ഇപ്പോഴും പഴം പൂരാണം വിളമ്പി കാലം കഴിക്കുന്ന ഈ മനുഷ്യനെ തിരുമേനിയാക്കുന്ന കുറേ കേൾവിക്കാരും ? നമ്മുടെ ഭാവി ഇവരുടെ കരങ്ങളിൽ സുസുരക്ഷിതം തന്നെ ?

  • @padmanabhan2969
    @padmanabhan2969 ปีที่แล้ว

    കൈകാലുകൾ കഴുകുക എന്നു പൊതുവേപറയും

  • @geethaa1323
    @geethaa1323 2 หลายเดือนก่อน

    Thank you Sir for giving us very good information 🙏🙏👍👍

  • @muhammedajas3953
    @muhammedajas3953 ปีที่แล้ว

    നഷ്ടമായ അറിവുകൾ: Greate

  • @saralabharathan8039
    @saralabharathan8039 2 ปีที่แล้ว +2

    🙏

  • @sreekumaripc1434
    @sreekumaripc1434 2 ปีที่แล้ว +2

    Valuable information sir

  • @beenasaji5512
    @beenasaji5512 ปีที่แล้ว +3

    Very good information sir. God bless🙏🏻 eniyum nalla karyangal paranju tharika 👌🙏🏻💐

  • @sreelekhasreelekha9225
    @sreelekhasreelekha9225 2 ปีที่แล้ว +2

    ശരിയായ അറിവ് സർ

  • @parvathyk3150
    @parvathyk3150 2 ปีที่แล้ว +3

    🙏

  • @shynapradeep4875
    @shynapradeep4875 2 ปีที่แล้ว +2

    🙏🙏🙏🙏🙏,വളരെ നല്ല അറിവുകൾ

  • @ashiknk2150
    @ashiknk2150 2 ปีที่แล้ว +37

    അൽഹംദുലില്ലാഹ്. ഇതുതന്നെയാണ് മുത്തുനബി പഠിപ്പിച്ച വുളൂ ചെയ്യൽ 🥰🥰

    • @m.g.pillai6242
      @m.g.pillai6242 2 ปีที่แล้ว

      ആയിഷ എന്ന 5 വയസുകാരിയെ 53 കാരൻ "വുളു" ചെയ്തതുകൊണ്ട് മേത്തന്മാർ അതിനെ അനുകരിച്ചു പിഞ്ചു ശിശുക്കളെ ഇന്നും കെട്ടി "വുളു"ചെയ്യുന്നുണ്ട്!
      CHILD MARRIAGE IN AFGHANISTHAN എന്ന് ഗൂഗിൾ സെർച്ചു ചെയ്യുമ്പോൾ 74 വയസുള്ള മുട്ടാടിന്റെ താടിയുള്ള
      ഒരു മുഹമ്മതിന്റെ അനുയായി,
      ശിശുവിന്റെ പിതാവിന് പണം കൈമാറി നിക്കാഹ് നടത്തി ഒക്കത്ത് എടുത്തുകൊണ്ടു പോകുന്നത് യുട്യൂബിൽ കാണാം!
      കാട്ടറബി മുഹമ്മതിനെ അനുകരിക്കുന്നതുകൊണ്ടാണ്
      74 കാരനായ മ്ലേച്ചൻ കാട്ടറബി
      8 വയസുള്ള കുട്ടിയെ വുളു ചെയ്യാനായി കെട്ടിക്കൊണ്ട് പോകുന്നത്!

    • @nadeerteeyem6047
      @nadeerteeyem6047 2 ปีที่แล้ว +4

      Yes.

    • @josnageorge8767
      @josnageorge8767 2 ปีที่แล้ว +6

      🐖🐖🐖🤮🤮🤮

    • @suneerafarooqsuneerafarooq3914
      @suneerafarooqsuneerafarooq3914 2 ปีที่แล้ว +4

      Yes correct

    • @ramsethu11
      @ramsethu11 2 ปีที่แล้ว +16

      മുത്തു നബിക്ക് വളരെ വളരെ മുൻപ് തന്നെ താങ്കളുടെ മുതുമുത്തച്ഛൻ ചെയ്തുകൊണ്ടിരുന്നതാണല്ലോ. അപ്പോൾ ക്രെഡിറ്റ് താങ്കളുടെ മുതുമുത്തച്ഛൻ മാർക്കല്ലേ പോകേണ്ടത്?

  • @sumanair9778
    @sumanair9778 ปีที่แล้ว

    😮Nalla Nalla Arivukal Paranju Tharunna Sir nu Orayirom Thanks

  • @premanand8127
    @premanand8127 8 หลายเดือนก่อน

    താങ്കളുടെ ക്ലാസ് വളരെ വിജ്ഞാന പ്രദമാണ്

  • @devukt8811
    @devukt8811 2 ปีที่แล้ว +1

    Cheyarunde

  • @rameshrajan75
    @rameshrajan75 3 หลายเดือนก่อน

    അറിവുകൾക് പ്രണാമം

  • @rathnam7701
    @rathnam7701 2 ปีที่แล้ว +1

    നല്ല നിർദ്ദേശങ്ങൾ

  • @JAMESPUTHIYARA
    @JAMESPUTHIYARA 2 ปีที่แล้ว

    എന്തിനാണ് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നത്?

  • @narayanapilla7031
    @narayanapilla7031 หลายเดือนก่อน

    Ttank you very much sir

  • @radhakrishnannair1037
    @radhakrishnannair1037 หลายเดือนก่อน +1

    നമ്പൂതിരിയുടെ മാവിലപേസ്റ്റിൽ എത്ര ശവം ചേർക്കുന്നുണ്ടെന്ന് പറയണം സാറെ? നുണ പറയുന്നതും രാവിലെയുള്ള ആചാരങ്ങളിൽപ്പെടുമോ?

  • @Sreeja-q5r
    @Sreeja-q5r 14 วันที่ผ่านมา

    Old man is gold

  • @rc_world3897
    @rc_world3897 2 ปีที่แล้ว

    Chettan kalakki. Njan itrayum nal ith ariyathe anu kazhikiyath. Thanks

  • @bijuviswanathanbijuviswana6058
    @bijuviswanathanbijuviswana6058 2 ปีที่แล้ว

    ചുരുക്കിപറഞാൽ പേസ്റ്റ് ഉപയോഗിക്കാൻ പാടില്ല

  • @vincyanu2006
    @vincyanu2006 2 ปีที่แล้ว +2

    Good message

  • @sreedevi5058
    @sreedevi5058 24 วันที่ผ่านมา

    Sztyamaya arivu sir