ഉമ്മ എന്ന് പറയുന്നത് നമ്മുക്ക് അള്ളാഹു തന്ന വിലമതിക്കാനാവാത്ത ഒരു അനുഗ്രഹമാണ്.. അത് ഇല്ലാതെ ആവുമ്പോ ആണ് അതിന്റെ വില അറിയൂ അനിഷിഫ് ഇക്കാ... അത് കൊണ്ട് തന്നെ ഉമ്മാനോട് സ്നേഹത്തിലും ബഹുമാനത്തിലും സംസാരിക്കാൻ ശ്രദ്ധിക്കണം 💛
ഇത് പോലെയാണ് ഞങ്ങളുടെ വീട്ടിലും വിരുന്ന്കാർ വരുമ്പോ ഉമ്മ എവിടന്നൊക്കെ ബേക്കറി എടുത്ത് വരും. ഇതൊക്കെ എന്ന കൊടുന്നത് പോലും ഞങ്ങൾ അറിഞ്ഞിട്ടുണ്ടാവില്ല! 😍😍
ചിഞ്ചുത്താ... അങ്ങനെ പൊറത്തെവിടെലും കൊണ്ടോവാൻ വേണ്ടി ആർക്കും msg അയക്കാൻ അനുവാദം കൊടുക്കണ്ട, പിന്നെ പൊറത്തെ കറക്കം കഴിഞ്ഞുവരുമ്പഴേക്കും പാവം ഞങ്ങടെ ചിഞ്ചുത്താ ശെരിക്കും പൊറത്താവും... ചുമ്മാ പറഞ്ഞതാട്ടോ അനുക്കാന്റെ മുത്തല്ലേ ചിഞ്ചുത്താ ❤️
മഹാ കവി അൻഷിഫ് മൂനിക്കൽ ❤️ പാവം ഇനായ മോൾ അവളെകരയിച്ചപ്പോ ഇങ്ങക്ക് സമാധാനായില്ലേ... ചിഞ്ചുത്താ പൊളിച്ചു love letter ഇങ്ങട്തന്നെ തിരിച്ചുകൊടുത്ത ആ പെണ്ണുങ്ങളൊക്കെ ഇപ്പൊ വിഡിയോയിൽ super star അൻഷിഫ്ക്കാനെ കണ്ട് നെടുവീർപ്പിട്ട് ഇരിക്കുന്നുണ്ടാവും അന്ന് ആ Love letter നിരസിച്ചതിന് 😂 പാവങ്ങളുടെ പുളിയിഞ്ചി കണ്ട് കൊതിവന്നു
Romantic പരമായ കാരിയങ്ങള് പറ്റുമെങ്കിൽ കാണിക്കാതിരിക്കുക..
ഞങ്ങൾ singles അസ്വസ്ഥരാണ് 🥲🥺
🤣🤣🤣
അടിപൊളി 😂😂
😅😅😅😅😅😅
😆🤪🤪
😅😜
അൻസിഫിന് ചിഞ്ചുനോടും അർഷിതിന് കുഞ്ഞോളോടും എന്തു സ്നേഹവും ഒത്തൊരുമയും ആണ്. എല്ലാ വീടുകളിലും ഇങ്ങിനെ കാണില്ല. എനിക് വളരെ ഇഷ്ടപ്പെട്ടു 👍🏻👍🏻
എനിക്കും 🥰🥰
ചിഞ്ചുന്റെ ബേബിന്റെ കരച്ചിൽ 😊പാവാണ് 😘😍
ബേബിക് 👍🏻കൊടുക്ക് 🥰🥰❤️❤️
ഉമ്മ എന്ന് പറയുന്നത് നമ്മുക്ക് അള്ളാഹു തന്ന വിലമതിക്കാനാവാത്ത ഒരു അനുഗ്രഹമാണ്.. അത് ഇല്ലാതെ ആവുമ്പോ ആണ് അതിന്റെ വില അറിയൂ അനിഷിഫ് ഇക്കാ... അത് കൊണ്ട് തന്നെ ഉമ്മാനോട് സ്നേഹത്തിലും ബഹുമാനത്തിലും സംസാരിക്കാൻ ശ്രദ്ധിക്കണം 💛
ഓർക്കാപുളി പുളിഞ്ചി മൂനി ക്കൽ കിച്ചനിൽ എന്തായാലും ഇടണം
ഇത് പോലെയാണ് ഞങ്ങളുടെ വീട്ടിലും വിരുന്ന്കാർ വരുമ്പോ ഉമ്മ എവിടന്നൊക്കെ ബേക്കറി എടുത്ത് വരും. ഇതൊക്കെ എന്ന കൊടുന്നത് പോലും ഞങ്ങൾ അറിഞ്ഞിട്ടുണ്ടാവില്ല! 😍😍
പുളിഞ്ചി റെസിപ്പി വീഡിയോ ചെയ്യണം plz
ഉമ്മനോട് പുളിഞ്ചി റെസിപ്പി ഇടാൻ parayu
പുളിഞ്ചി റെസിപ്പി വീഡിയോ പെട്ടെന്ന് ഇടണേ plsss😋😋
Pulinjinte recipie paranj tharumooo..... Vaayil kappalodi......
Ummantadthulla talk kurach seriousaayitt paranja poley... It's not good.. I hate it.. Keep love with mom..
ഉമ്മാനോട് സോഫ്റ്റ് ആയി സംസാരിക്കൂ അൻസിഫെ പാവാണ്
Chinchu nigala channel l ntha video idathe
Chinju muthan adipoli elechi
ബേക്കറി ലോക്കറിൽ എടുത്ത് വെക്കുന്നത് നല്ലതാണ് ഉമ്മ..
അല്ലെങ്കിൽ വീട്ടിൽ ഉള്ളോർ ഫുൾ കഴിച്ചു പെട്ടന്ന് ഒരാൾ വന്നാൽ ഒന്നും ഉണ്ടാകില്ല
ആകെ നാണം കെടും
Aarkengilum oneline aayi calligraphy's padikan thalparyam undoo
കുഞ്ഞോളേ വിരുന്ന് ഇത്ര പെട്ടെന്ന് കഴിഞ്ഞോ കുഞ്ഞോൾ ഒരു നാല് ദിവസം കൂടി നിന്നൂടായിരുന്നോ ഏതായാലും പോയതല്ലേ🥰🥰
ബാങ്ക് കൊടുക്കുമ്പോൾ ഒന്ന് നിർത്തുന്നത് നല്ലത് bro
Adyamayittalla njangal okke veettil ingane eduthu vekkum bakery
Anshida evidelum work cheyyunnundo
ഞാൻ കുഞ്ഞോൾക്ക് പോന്ന സങ്കടം ആണ് എന്ന് കരുതി. അപ്പോൾ കൊണ്ടു വരാൻ ചെല്ലാത്ത സങ്കടം ആണല്ലേ
Chakkayum.... Acharum... Chambakayum... Kothiyaavunnu...
Njan soudhiyil ninnan ee vedio kanunne
ഉമ്മ നോട് ഒന്ന് മര്യാദയ്ക്ക് പെരുമാറി കൂടെ. നല്ല വാക്കുകൾ മാത്രം പറയുക
Moonikkal kitchen l video illalo. Katta waiting aanu
Umma bakery kondu vannathu same ivideyum 😘😘😘
Pulinchi recipe edanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Eth eppo video kand nigalde vetilthe oru ala ayipoyi sathim
Ansifea ninneapoleayulla palaharakkothiyanmar veettil undayal palaharam alamarayil veakkukayallathea ummakk nirvahamilla😄.pavam umma..kunjol um pavama
2:28 chinjunte expression😂😂
Endhina kuttiye pedipikkunnath?? Thamashak aanelum angane cheyyerth. Bcos avarde mental health ne adh baadhikum. Arivillaand onnum cheyyerth pls. 🥺. To chinju.
ഉമ്മാക് കുറച്ചു വളവ് വേണം.. നിങ്ങളെ ഇടയിലൊക്കെ നിൽക്കാൻ
Ayshummaaaaa ന്റെ പോലെ edoke ummarund.... ബേക്കറി പാത്തു വെക്കുന്നത് 🤣🤣🤣🤣🤣🤣ന്റെ immachi nd... 😂😂😂😂😂🧡💛💚💙💜🖤💥💥💥💥
@Shahla haris 😂😂
ഇനായ പാവം.. ചിഞ്ചു ഇനി കരയിപ്പിക്കല്ലേ ഇ നാ യയെ.. 😊
പുളിഞ്ചിടെ റെസിപ്പി ഇടോ.. 🙏🏻
ചിഞ്ചു ഫാൻസ് ❤️👍🏻
Inayamoal muthaan ethina karayippikkane 🥰
നമ്മുടെ ഖൽബ് എത്തിയല്ലോ കട്ട വെയിറ്റിംഗ് ആയിരുന്നു ❤❤🥰🥰
Pulinji recipe iduu pls
Kunjol vegam poyi vanno 😍♥️👍🏻♥️😍
പുളിഞ്ചി റെസിപ്പി വേണം ❤️😋😋
പാവങ്ങളുടെ പുളിഞ്ചി receipe idoo പെട്ടന്ന്
pulinjji undkunna video idondu
Recipe enthayalum vennam
Mashaallahsuperfamliy❤️❤️❤️👍👍
Kunjole വിരുന്ന് കഴിഞ്ഞോ
പുളിഞ്ചി റെസിപ്പി വിടണം
Ansifinte kavitha kettappo ibrunte action 🤣🤣
Chinju karacchil pwoli inaya😂
എടി കുഞ്ഞോളെ അൻ സി ഫ് വേടിച്ച് തരും മ്പോലെ എല്ലാവരും വേടിച്ച് തന്നാൽ മതി അൻസിഫ് പാവം ആണ്
ഇവരുടെ ഫാമിലിയുടെ സ്നേഹം ആണ് ഇവരുടെ വിജയം
അയിശുമാക് കിച്ചണിന്നു എന്താ ഒരു വെപ്രാളം പോലെ 🤣🤣
4:07 fathima
ചക്ക പിന്നെ എന്തെ ചെയ്തു ❓️
ഇതൊക്കെ റെസിപ്പി ഇടണം .
എന്തായാലും
നിക്കാഹ് കഴിഞ്ഞിട്ട് പോന്നൂടായിന്നോ ...? സ്കൂളിൽ ചേർത്താൽ പിന്നെ പറ്റൂലാട്ടോ.😁😁
Anshif nte content eethayalum kollaam
Enthelum angatt parayenne😇
അണ്ണാൻ കുട്ടി ഇഷ്ടം my sister ന്ന്♥️
hiii anshifkkaaa
makkale per onn parayaamo
please 🙏🙏🙏
Anshif paatupadiyapol ibrunte mukham🤣🤣
ചിഞ്ചുത്താ... അങ്ങനെ പൊറത്തെവിടെലും കൊണ്ടോവാൻ വേണ്ടി ആർക്കും msg അയക്കാൻ അനുവാദം കൊടുക്കണ്ട, പിന്നെ പൊറത്തെ കറക്കം കഴിഞ്ഞുവരുമ്പഴേക്കും പാവം ഞങ്ങടെ ചിഞ്ചുത്താ ശെരിക്കും പൊറത്താവും... ചുമ്മാ പറഞ്ഞതാട്ടോ അനുക്കാന്റെ മുത്തല്ലേ ചിഞ്ചുത്താ ❤️
Alloyyyy ഇന ബേബി 🤗 🤗 🤗 🤗 🤗 🤗 🤗
😂ivide ente molodum hay enn ocha itta karayum😂
Anshifkaaa... കവിത 💥💥💥💥🤣🤣🤣🤣supr
Aa rice cooker il aano chor vekkar.atho ravilathe chor choodarathe vekkuano..pls reply
llll
iiki
Aaa rice cooker കേടുവന്നുക്കുന്നു
@@minzaaslam9055 entha
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഉമ്മാന്റെ പുളിഞ്ചി കണ്ടിട്ട് വായിൽ വെള്ളം വന്നു
Pavam kujol❤❤❤❤❤❤💯💯🤲🏾🤲🏾🤲🏾🤲🏾🤲🏾
Chinjuvum.anshifum poli..
Ibru ന്റെ expression super.👍midukkan mon. 21:10🤣🤣🤣
Ath ജിബ്രാൻ ആ
Pulinji recipe iduo
കുഞ്ഞോൾ നല്ല സ്വഭാവം ഉള്ളവൾ
Bank kodukkumbol vlog edukkunna anshif moonikkal
പുളിഞ്ചി 🤤
Ithil arokke single like adi
Vedio kand chakka thinnunna shihabikkaa🙄🙄🙄😂😂😂
അവുതം കുട്ടി ഒരു മൊതലാണ് 🥰
എന്ത് പറ്റി എന്നറിയില്ല കുഞ്ഞോൾക്ക് എന്തോ വിഷമം പോലെ തോന്നുന്നു
കവിത അടിപൊളി
Umma pwoli❤🥰🥰🥰
Inaya yum annankutty yumanippo expensive 😂😂😂😂😂
Ink chinjune ishtayi
Intammim alamarilaanu edthekkalu ansippe
മഹാ കവി അൻഷിഫ് മൂനിക്കൽ ❤️ പാവം ഇനായ മോൾ അവളെകരയിച്ചപ്പോ ഇങ്ങക്ക് സമാധാനായില്ലേ... ചിഞ്ചുത്താ പൊളിച്ചു love letter ഇങ്ങട്തന്നെ തിരിച്ചുകൊടുത്ത ആ പെണ്ണുങ്ങളൊക്കെ ഇപ്പൊ വിഡിയോയിൽ super star അൻഷിഫ്ക്കാനെ കണ്ട് നെടുവീർപ്പിട്ട് ഇരിക്കുന്നുണ്ടാവും അന്ന് ആ Love letter നിരസിച്ചതിന് 😂 പാവങ്ങളുടെ പുളിയിഞ്ചി കണ്ട് കൊതിവന്നു
Mashallah happy family 😘😘💜💜💜
yoo.. Njngale kunjol vanne.. 😎❤
Inaya ❤❤
അടിപൊളി 💞
മുണ്ടേരി ടൗൺ 🔥
Masha Allah baby's 😍
Mariyamu ammainte puyyaplya ammaikaka അല്ലേ... Aliyaka allallo😍😜
Njngle ummem edth vekkm alamarayil.. Ningle polenneya ikka nte hussum 🤪🤪
Audakunjjum annankuttyum🤗🤗🤗🤗🤗🤗🤗
ഔതകുട്ടി 😍😍🥰🥰🐿️
Alloyyyy audakunjjjjjj 💕 💕 💕 💕 💕
Nice
അടിപൊളി 👍
കുഞ്ഞോൾ ഇത്രേ പെട്ടന്ന് പോന്നോ 🤔
Bro, just give it to respect for your mom y u like this?
😊
😇