ഉമ്മാക്ക് നല്ലോണം അഭിനയിക്കാൻ കഴിയുന്നുണ്ടല്ലോ, തീരെ അറിയാത്ത പോലെ. Anshif ന്റെ വിഡിയോ കണ്ടപ്പോ ഉമ്മ നല്ല കലിപ്പിലാണെന്ന് കരുതീന്, പ്രെഗ്നന്റ് ആവും കരുതീട്ട്
നെഗറ്റീവ് ആയിട്ടൊന്നും തോന്നിയില്ല😐 പക്ഷേ ഒരു കാര്യം സുരേഷ് ഗോപി പറഞ്ഞത് മറക്കണ്ട *കനൽ കെട്ടിട്ടിലെങ്കിൽ പൊള്ളും എന്ന്* 😝 ഈ പ്രങ്കിൽ പങ്കെടുത്തവരോട് ഒരു കാര്യം🤕 *🔥ഒരുങ്ങിക്കോ🔥മണിക്യമായിട്ടുള്ള🔥അങ്കത്തിന്🔥ഒരുങ്ങിക്കോ🔥* ഞങ്ങടെ കരളിന്റെ കഷ്ണവും കണ്ണിലുണ്ണിയും അതിലുപരി കണ്ണിലെ കൃഷ്ണമണിയും ആയ അൻസിഫ് പൂർവാധികം ശക്തിയോടെ തിരിച്ചുവരും💥
പ്രാങ്ക് പാളിയായപ്പോൾ ഒക്കെ കുഞ്ഞോൾ ഒറ്റയ്ക്ക് 🤣🤣🤣🤣🤣
ഉമ്മാക്ക് നല്ലോണം അഭിനയിക്കാൻ കഴിയുന്നുണ്ടല്ലോ, തീരെ അറിയാത്ത പോലെ. Anshif ന്റെ വിഡിയോ കണ്ടപ്പോ ഉമ്മ നല്ല കലിപ്പിലാണെന്ന് കരുതീന്, പ്രെഗ്നന്റ് ആവും കരുതീട്ട്
അൻഷിഫിൻ്റെ പ്രാങ്ക് താങ്ങാനുള്ള കരുത്ത് അനു കാക്കൂന് കൊടുക്കണേ നാഥാ''.........
😂😂
🤣
🤣🤣🤣
Paavam anshif 😁😁oru പാട് prathishichu insha allah oru പെണ്ണ് kuttine പടച്ചോൻ tharatte
ഇബ്രുന് രണ്ടു അനിയൻ കുട്ടികൾ ഉണ്ടായിട്ടും കുട്ടിയുണ്ടോന്ന് നോക്കുന്ന സന്തോഷവും ഇല്ലെന്നറിഞ്ഞപ്പോൾ അവന്റെ സങ്കടവും കരച്ചിലും😘നല്ല മോനാണ് അവൻ 😘😍🥰
Ini ankm anshif ithilum valiya pani tharum, kathirunno
എനിക്ക് ഇഷ്ടായി പ്രാങ്ക് 🙌💃 ,,,,അതും അൻശിഫിന് ഒരു പ്രാങ്ക് 🙋ജെയ് 😛😛😛👍
Ansifinte last mood kandappol oru sanganadam
അർഷിദിന്റെ ചാനൽ ഇന്നാണ് കാണുന്നത് നല്ല രീതിയിൽ വീഡിയോ മുന്നോട് പോവട്ടെ കണ്ടതിൽ സന്തോഷം ഗർഭം വെച്ചുള്ള കളി ഇതോടെ അവസാനിപ്പിക്കണം 😊😊❤
Arshidkka ....inkk ee video kanddapppol sangadaayiii..positive aan yenn parannappol santhosham unddayirnnnu....kaaranam inkk 5 varsham aayitt kuttiakalilla...inganeyoru positive line kaanan yethra kodhiyaavunnnu...🤲🤲🤲
അനോ ഇഞ്ച് അന്നെ കാത്തോ🤣🤣🤣🤣.... ഓന്റെ പ്രാങ്ക് അനക്ക് താങ്ങോ???😂😂😂😂😂
Abrunte karachil kandit nalla sankadayiii..
Paavam aa kutti oru kunjipengale nannayi aagrahichituundd.. Ini ingne pattikkllee kuttikale... Nishkalanka manassan.... ❤
Ningalude family kannu thattadirikattea. Kunjolum chinchum orea poli
ഇതിലെ ഹൈലേറ്റ്.... ഇബ്രൂ .. കുട്ടി വരുന്നുണ്ടോ ന് നോക്കിയതാ 🤣🤣🤣🤣
Anshifka lifil engane oru prank pratheekshichu kaanilla enthayalum polichu👌👌👌
Avank ingane yokke kodukaan pattu😎😎😎😎poliyalle
Red sketch pen edukayrunillee😝😝😝
🤣🤣🤣🤣🤣🤣🤣😄😄🤣🤣🤣ചിരിച്ചു koyangi
വളരെ ഇഷ്ടപ്പെട്ടു ഇങ്ങിനെ ഒരു prank anshifin ആവശ്യമായിരുന്നു. തീരെ കുട്ടികൾ ഇല്ലാത്ത പോലെ ആയിരുന്നു anshifinte കാട്ടായങ്ങൾ. ഇബ്രു ന് വിഷമിച്ചു. പാവം
Eanik negaluda family bayankara eshtamann🥰🥰
ചിഞ്ചു പൊളി... 💪
ഇബ്രൂ ന്റെ mari ആണ് എന്റെ മോനും ഒരു കുട്ടിക്ക് എന്നും കരച്ചിലാണ്
അവർക്ക് പാവം അറിയില്ലല്ലോ അതിൻ്റെ റിസ്ക്ക്,, എൻ്റെ മോനും പറയും,, എനിക്ക് പാവം തോന്നും
Ink chinjune bayanghara ishtta😍😘
Alehakk enth fda kodukkunnath paal kuppiyil
Prank പൊളിച്ച അവൻക്ക് അങ്ങനെ തന്നെ വേണം കുറച്ച് അഹങ്കരം കൂടുതല,, അൻസിഫ്,, ഫാൻസ്,,, മിനി ഊട്ടി
500ഓരോലേക്കിം തരൂല പൊളി ഡയലോഗ് bro 👍
പാവം anshif ikka😭😭
Rashid n enta patty
enikk notification vannilla njan ippala n video ittath kandath
Ellaa kaaryyanggaaluum aarriyyuunna anshhinu neelaa vvara aareela atth rred pen kond engilum akkarnnnu....
Umma superayitt abinayishu
Prank powalichu 😂
Paavam ibru 😉❤️
അൻഷിഫ് ഇക്കാ തിരിച്ചൊരു പ്ലാങ്ക് കൊടുക്കണം
Rashidakk kurach koodiyittund
Kunjolkk itthakk anshif ekkadeyil ninn yathr a kitti😂😂
Saudiyil Ninnum oru uvav😍👍👍
Swantham ayi oru football team undakan vendi kuttikale aaki kashtapedunna Anshifkante sangadam aarumkaanathe pokaruth😂
😄😄
Ummak kunjole valyaishtamonnumillallo.kutti undavatte ennalla Umma paranjath .athonnum undavilla enn Umma urappich parayumbolokke kanunna enik vallatha sangadam.pala video lum enik thonnarund.ella vareyum oru pole snehilkkanam.
Anshif video eduth kayinjitt video cut aakkiyittt umma okke paranj kodukkunnudallooo😂😂😂😂😂paranj koduthittan le umma parayunnath
Anshif mikkavaarum ithin pakaram veettum🤣🤣🤣
Prank vedio ഇടക്ക് idanm. അത് പൊളിക്കും. ഉമ്മാക് prank കൊടുക്കരുത്. പാവമാണ് 🥰🥰
Polichu😍anshifkak ingnekke idakk kodukkanam🤣🤣🤣🤣🤣paavam enthokke ayirunnu 🤣🤣🤣😍😍😍😍😍
Sambabathil ANSHIFKADE facel nalla sad und pavam 😃😃😃😃😃😃😃😃
Ennittu venam ini 2 kuttikale kayyilum 2 ennam thalayilum vechu nadakkaan.
Ath ethayalum usharaayi
പ്രാങ്ക് അടിപൊളി 👍👍
പക്ഷേ ഞങ്ങളുടെ ഇബ്രൂ മുത്ത് കരഞപ്പോ സങ്കടം തോന്നി 😢
Athe
Prank polichu👍🏻
Last anshif kakku oru pavam aaya pole.karayan aaya pole und
Pavam Anshif ikka koriye predhishichine ..sagadam aitte indakum.
പാവം ഇബ്രു ഒരുപാട് ആഗ്രഹിച്ചു 🥰🥰
Camara man❤️❤️❤️❤️👍
Adipoli prank🤣kaaku🤣 paavo ibru🥺🥰🥰
Iniyum kooduthal prankukal predeeeshikunnu😂😂😁💯
Inaayakk dress itt kodukkathed enda
Poli poli👍🏻👍🏻but ibru😘😘😘
പടച്ചോനെ ആ മോൻ ഇല്ലെന്നുപറഞ്ഞപ്പോ കരഞ്ഞത് കണ്ടോ നല്ല ബുദ്ധിയുള്ള മോൻ ആണ്
Ibru karanjappol ansifinte kann niranjed aarenkilum shradhichoo
10 മാസത്തേക്കൊരു condent 😂അത് പൊളിച്ചു
അങ്ങനെ വേണം അൻസിഫിന്ന് 😀😀😀😀😀😀😀😀😀😀😀😆
Anshif nighale eatanalle
Pavam Ansif ... Ennalum ethu vendayirunnu...
ചിഞ്ചു ഒരു പാവം ആണ് ❤️🙌🏻💞💯love story parayooo
Sathyam
ചിഞ്ചു വിനു ഇപ്പോൾ ഗർഭം ഉണ്ടോ
Prank polichu😍
😍. ഇബ്രുക്കുട്ടി 😢 പാവം
ibrune karayippikkandayirunnu😥
Bzt performer ഉമ്മച്ചി
Oru award kodkkendi verum 🔥🔥
കുരിപ്പോളേ 🤣🤣🤣👍🏻
Ningalcku naanam eallea
pavam ibru☺️🥺
Adipoli 👌 pwolichutto 👍🥰
Inganoru prank orikkalum pradeekshicheela😜😀😀
Sathym
ഇബ്രൂ മോൻ കരഞ്ഞപ്പോൾ വളരെ വിഷമം ആയി പോയി 😢
Vidio edukkunnavan aara pls replay
Edayil orginal prethikaranam cut akii 😭😭😭😭😂😂😂
Anshif vashalayi aa mughathe valinja mugham anshife keejey
ഉമ്മ നല്ലോം അറിയാത്ത പോലെ അഭിനയിച്ചല്ലോ 😁😁😁😁
ഇതിന്റെ ബാക്കി വേണം
Arshid prank polichuu
Baby undenn paranjappol ibru aan kooduthal happy aayath
Achoda pavam nde nthayalum inghnaoru prank vendennu ibrunte karachil kanditte pavam thonna anishifkakku ithum prank ahnoo choichapoo pavm thonni athrem aghrahich oore 2 perum
പാവം ഇബ്രു കരഞ്ഞപ്പോൾ സങ്കടം തോന്നി 😭😭
ഇബ്രൂ പാവം 😄😄😄
Adipoli prank pavam ibrumon kothippikandayirunnu ibruvine🥰
Ningal.ellarum.koodi.njaghale.prankhakki
ഇനി ഒരു prank കുഞ്ഞോൾക്കും ചിഞ്ചുനും കൊടുക്കണം
Anshifinu nalla aagraham und .... But ebru karanjappo sangadam aaayi
Adh 10 maasathekk conten nu vendiyaan.
Koonjol ene sukshicho😂
Chinju👌👌👌
പ്രേഗ്നെൻസി കാർഡിൽ ആദ്യമേ സിഡി marker വെച്ച് ലൈൻ ഇട്ട് വെച്ചാൽ മതിയായിരുന്നു
പ്രാങ് പൊളിച്ചു 👍👍🥰
നെഗറ്റീവ് ആയിട്ടൊന്നും തോന്നിയില്ല😐
പക്ഷേ ഒരു കാര്യം സുരേഷ് ഗോപി പറഞ്ഞത് മറക്കണ്ട *കനൽ കെട്ടിട്ടിലെങ്കിൽ പൊള്ളും എന്ന്* 😝
ഈ പ്രങ്കിൽ പങ്കെടുത്തവരോട് ഒരു കാര്യം🤕
*🔥ഒരുങ്ങിക്കോ🔥മണിക്യമായിട്ടുള്ള🔥അങ്കത്തിന്🔥ഒരുങ്ങിക്കോ🔥*
ഞങ്ങടെ കരളിന്റെ കഷ്ണവും കണ്ണിലുണ്ണിയും അതിലുപരി കണ്ണിലെ കൃഷ്ണമണിയും ആയ അൻസിഫ് പൂർവാധികം ശക്തിയോടെ തിരിച്ചുവരും💥
😅😆🤣
Pri
😂
Part 1 anshifte 2 arshad
പാവം ഇബ്രൂ കരഞ്ഞപ്പോ സങ്കടായീ
Anshifinu nalla sankadamund
prank 👍🏼 😂😂😂
24.13 anshifine kandappol pavam thonni😄😄
Iburuna prank ettadh pavam mon 😢
Anshifnte nrtham kandal chiri varum mund eduthulla nrtham 😄😄😄🥰
Athra സങ്കടം ഒന്നും വേണ്ട അന്സിഫക്ക കുഞ്ഞോളെ ബുദ്ധിമുട്ട് നോക്കണ്ടേ കുട്ടികളെ നോക്കുന്നത് അത്ര എളുപ്പം അല്ല പിന്നെ കുഞ്ഞോൾക്കും ആരോഗ്യം വേണ്ടേ
നല്ലോണം ഓർമ വെച്ചോളീം ഞങ്ങളെ അൻസിഫിനെ പ്രാങ്കിയാലുണ്ടല്ലോ 😐😐😐😐
അൻസിഫ് ഫാൻസ് 💪💪💪💪💪💪💪💪💪💪💪💪💪💪
അൻസിഫ് ഫാൻസൊക്കെ തന്നെ ആണ് പക്ഷെ ഓൻക്ക് ഇത് വേണം
Polichu prank 😆❤️😂😂😂