പെങ്ങന്മാർ ഒരുമിച്ച് വിരുന്ന് വന്നാൽ വീട്ടിലെ അവസ്ഥ ...😀

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 347

  • @fahmidasherin8549
    @fahmidasherin8549 2 ปีที่แล้ว +115

    Chirichu chavannekil ansipite chanellil എത്തേണ്ടതാണ് 😂😂😂

  • @shahithapm1036
    @shahithapm1036 2 ปีที่แล้ว +56

    ഉമ്മാനെ കൊണ്ട് ഒന്ന് കറങ്ങിക്കൂടെ അൻസിപ്പേ അതിനും ഉണ്ടാവില്ല പെരുന്നാളിന് ഒന്ന് കറങ്ങാനൊക്കെ ആഗ്രഹം

  • @dilshadibrufamily3838
    @dilshadibrufamily3838 2 ปีที่แล้ว +93

    മുക്ക് കുത്തിയ ഇത്തയുടെ സൗണ്ട് വളരെ good

  • @Naflababu
    @Naflababu 2 ปีที่แล้ว +6

    അൻസിപ്പേ ഉമ്മാന്റെ ആഗ്രഹങ്ങൾ ഒന്ന് സാധിപ്പിച്ചു കൊടുക്കേ. ഉമ്മാന്റെ ആഗ്രഹങ്ങൾ മക്കൾ അല്ലെ സാധിപ്പിച്ചു കൊടുക്കേണ്ടത് 👍

  • @shahinaansar8511
    @shahinaansar8511 2 ปีที่แล้ว +2

    കാണാൻ രസം നിങ്ങളുടെ ബ്ലോഗാണ് Good👍🏻👍🏻👍🏻

  • @zakkiyazakki6527
    @zakkiyazakki6527 2 ปีที่แล้ว +25

    Chinju പ്രസവിച്ചപ്പോ ആൾ ആകെ മാറി മുഖം ഒക്കെ മാറ്റം വെച്ച് ഇപ്പൊ glamour ഒക്കെ കൂടി

  • @saifeshafeel4981
    @saifeshafeel4981 2 ปีที่แล้ว +76

    മൂക്കുത്തി😍 ഫാൻസ് ഓടി വന്ന് like അടിക്കു gooys മൂക്കുത്തി ഫാൻസ് power 🔥🔥🔥🔥 കാണിക്കൂ 🥳🥳🥳

  • @ckbloog9934
    @ckbloog9934 2 ปีที่แล้ว +4

    മൂക്ക് കുത്തിയ പെങ്ങളെ എനിക്ക് നല്ല ഇഷ്ട്ടം ookum ഒരു വ്ലോഗ് തുടങികൂടെ

  • @girijakw3099
    @girijakw3099 2 ปีที่แล้ว +22

    അന്സിഫ് കുടുംബത്തെ എല്ലാവരെയും coordinate ചെയ്യാൻ നല്ലവണ്ണം ശ്രമിക്കുന്നുണ്ട്

  • @firosvnb1275
    @firosvnb1275 2 ปีที่แล้ว +13

    ഓൾ കേരള ♥️അനു ഫാൻസ്‌ ♥️♥️
    പെരുന്നാൾ വീഡിയോ കിടു 👌🏼

  • @hiiall...4834
    @hiiall...4834 2 ปีที่แล้ว +9

    സങ്കടപ്പെട്ടിരിക്കുമ്പോ കാണാൻ പറ്റിയ ചാനൽ ....ചിരിച്ചു ചിരിച്ചു ഒരു വിധായി ...😍👍👍👍👍😂😂😂😂

  • @abcd2999
    @abcd2999 2 ปีที่แล้ว +5

    നിങ്ങൾക്ക് ഈ വണ്ടൂരിന്റെ യും നിലമ്പൂരിന്റെ യും ചുറ്റുവട്ടത്ത് മാത്രം കറങ്ങാതെ മലപ്പുറം കോട്ടക്കൽ തിരൂർ വേങ്ങര ഭാഗത്ത് ഒക്കെ ഒരു ദിവസം ഉമ്മാനെയും കൂട്ടി എല്ലാർക്കും കൂടി കറങ്ങാൻ ഇറങ്ങി കൂടെ? മലപ്പുറം കോട്ടക്കുന്നു കാണാം കോട്ടക്കൽ നിന്ന് അവിൽ മിൽക്ക് കുടിക്കാം അങ്ങനെ അങ്ങനെ....

  • @jithinp8638
    @jithinp8638 2 ปีที่แล้ว +23

    Anu & chinju Love story parayanam Ennullavar like adi plzzzz 10 like akkithariii plzZ

  • @muhammedniyasp9216
    @muhammedniyasp9216 2 ปีที่แล้ว +13

    Anu is a pure gentleman ✌🏻

  • @ummerkhan786
    @ummerkhan786 2 ปีที่แล้ว +209

    നിങ്ങളുടെ എല്ലാ വീഡിയോസും നല്ല കോമഡിയായിട്ട് കണ്ടിരിക്കാം ഒത്തിരി ചിരിക്കാം എല്ലാം ശെരിയാണ് 🥰👍🏻ഉമ്മാനെ പറ്റി കളിയാക്കി പറയുന്നത് എനിക്ക് ഇഷ്‌ടപെടുന്നില്ല 🙃

    • @hadhi8626
      @hadhi8626 2 ปีที่แล้ว +4

      Ummane kaliyakjaeud😍

    • @ummerkhan786
      @ummerkhan786 2 ปีที่แล้ว +3

      @@hadhi8626 🤔

    • @irfananoufalmt1882
      @irfananoufalmt1882 2 ปีที่แล้ว +4

      ഉമ്മ പാവം ആണ്

    • @AYAN10.
      @AYAN10. 2 ปีที่แล้ว +7

      ഉമ്മാനെ കോമാളിയാക്കല്ലേ

    • @naishamolvlog8395
      @naishamolvlog8395 2 ปีที่แล้ว +5

      Umma ishttam🥰

  • @AkbarAkbar-rl3vp
    @AkbarAkbar-rl3vp 2 ปีที่แล้ว +17

    അൻഷി ഫെ ...ഉമ്മാനേറ്റ് കളിക്കുംബോൾ ..കണ്ണ് നിറയുന്നു. ...

  • @hellogirl5507
    @hellogirl5507 2 ปีที่แล้ว +2

    Ummante mugham nalla rasande...marumakkal enthayalum ummade koode nilkkolluuu...

  • @sameercheriyath5037
    @sameercheriyath5037 2 ปีที่แล้ว +43

    ഉമ്മാക് ഭയങ്കരസങ്കടം ഉണ്ട് അൻസിഫ് ഉമാന്റെ വീട്ടിൽ പോകാത്തതുകൊണ്ട് 🙏🙏ഉമ്മ ഫാൻസ്‌ Uae Dubai

  • @fadhisworld2271
    @fadhisworld2271 2 ปีที่แล้ว +8

    നീ ഓരോ കമന്റിനും പെട്ടെന്ന് റിപ്ലൈ കൊടുക്കുന്നുണ്ട് അതുകൊണ്ട് ഈ ചാനൽ വളരെ ഇഷ്ടമാണ്

    • @shadin.vlog4k.45
      @shadin.vlog4k.45 2 ปีที่แล้ว

      ആര്റി പ്ളനൽക്കുന്നത്

  • @Alwaz.coolzone
    @Alwaz.coolzone 2 ปีที่แล้ว +1

    Anshifin ummane ishdamanen ariyaam
    Enalum ummane orupaad thamasha akkalle 🤲💚💚💚💚💚💚

  • @habeebhabi7180
    @habeebhabi7180 2 ปีที่แล้ว +1

    Kuindhh, ansipeaa,anunte, pallla dilouge suuper

  • @nihalajasmine2708
    @nihalajasmine2708 2 ปีที่แล้ว +3

    നിങ്ങളൊക്കെ ഒരു പോലെ കോമഡി ആയദെങ്ങനെ

  • @kenzanourishkt4251
    @kenzanourishkt4251 2 ปีที่แล้ว +7

    Mookuthya പെങ്ങൾ 😘

  • @fousiyabasheer5006
    @fousiyabasheer5006 2 ปีที่แล้ว +36

    അൻസിഫിന്റെ ഉമ്മന ഒരു പാടിഷ്ടം❤️❤️

  • @yoonuscp6895
    @yoonuscp6895 2 ปีที่แล้ว +3

    Ummak bayangara sangadam undallo.. Face kandal ariyam

  • @hassanparakattil5026
    @hassanparakattil5026 2 ปีที่แล้ว +22

    തമാശക്കാണെങ്കിലും .ഉമ്മാനെ - കളിയാക്കരുത്

  • @mnm7866
    @mnm7866 2 ปีที่แล้ว +8

    ചിഞ്ചു. ന്. എന്താ. ഇഷ്ടക്കേട്‌

  • @sanufiyab8700
    @sanufiyab8700 2 ปีที่แล้ว +2

    Hello anshifka......Nalla oru happy moments kitananu e channel varunath....Nalla ishtanu nigade family...but introyilulla oru ippachiye viliyum... background music oke endho oru feel indakanu ...onnu matikoode oru happy feeling kittanath idu........

  • @sahiraanees5278
    @sahiraanees5278 2 ปีที่แล้ว +69

    ഇനി ഉമ്മാക്ക് ഒരു ഫ്രിഡ്ജ് കൂടി വേണം🤣

  • @abdullatheef8243
    @abdullatheef8243 2 ปีที่แล้ว +3

    Chinjune ishta

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +6

    കുഞ്ഞോൾക് സാരി ചിറ്റി യാൽ നല്ല സൂപ്പർ ആവും

  • @ramshad321
    @ramshad321 2 ปีที่แล้ว +10

    പുതിയ intro പൊളിചിട്ടുണ്ട്

  • @anuafras6369
    @anuafras6369 2 ปีที่แล้ว +5

    Chinju thirakkitt avande thalayil nookkaaa😃😃😃

  • @shareefsinan8959
    @shareefsinan8959 2 ปีที่แล้ว +22

    ഇന്ന് ഫുൾ ചിരിയോട് ചിരി അടിപൊളി ❤

  • @hubaibashareef2571
    @hubaibashareef2571 2 ปีที่แล้ว +5

    നിങ്ങളെ അളിയൻ എന്റെ നാട്ടിലാണ് തുവ്വക്കാട്

  • @fahmaak6309
    @fahmaak6309 2 ปีที่แล้ว +1

    ഒരു പാട് ഇഷ്ട്ടാണ് നിങ്ങളുടെ video🥰🥰

  • @Sammlp
    @Sammlp 2 ปีที่แล้ว +19

    ഇൻട്രോയിൽ ഉള്ള ഉപ്പച്ചീ വിളി ന്റെ മോള് എന്നെ വിളിക്കുന്ന പോലെ തോന്നുകയാ 😪😪

  • @mumu5773
    @mumu5773 2 ปีที่แล้ว +6

    Allavarum ulla vedio adipoli Chinjuu anu kujol peggalmar umma assalamu alayikun New Delhi

  • @nasifproject9348
    @nasifproject9348 2 ปีที่แล้ว +18

    എൽമറ്റ് വീരൻ കലക്കി 🤣🤣🤣

  • @jisharsuliman3699
    @jisharsuliman3699 2 ปีที่แล้ว +7

    2 sister poli aliyan athilumpoli love your family 👪 Q&A chinju super
    Today umma feelings annn pavam

  • @sadiquem3332
    @sadiquem3332 2 ปีที่แล้ว +1

    ഞാനും അങ്ങനെ ആണ്

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +1

    എല്ലാവരും സൂപ്പർ ആയി

  • @gafoorirumbuzhi
    @gafoorirumbuzhi 2 ปีที่แล้ว +9

    തുടക്കത്തിലെയുള്ള മോളുടെ ഉപ്പച്ചി ന്നുള്ള വിളി കേട്ടപ്പോ 😰😰😰😰

  • @shibinashibu8203
    @shibinashibu8203 2 ปีที่แล้ว +15

    umma vere leval ..innu vallimane kandilla ...wedding shoot edukondu anshif kakka. Enthayalum chirich chaka 🥰🥰😆👍

  • @Arekkal
    @Arekkal 2 ปีที่แล้ว +6

    ഉമ്മ ഒരു നിഷ്കളങ്കയാണ്

  • @harisuaq2640
    @harisuaq2640 2 ปีที่แล้ว +3

    Paavam Maxi penghaluttiku yesvainaayiram likes ,💝💝💝💝💐💐💐💐🤲

  • @sherinharis1517
    @sherinharis1517 2 ปีที่แล้ว +9

    ഇനി കുടിഇരിക്കലും.. കല്യാണോം ഒരിസോം ഉണ്ടാകാം..
    ഇമ്മാക് എന്താ.. മുഖത്തു ഒരു ക്ഷീണം. ഒരു സന്ദോഷം ഇല്ലല്ലോ

  • @rafeedahameed1579
    @rafeedahameed1579 2 ปีที่แล้ว +15

    ഉമ്മാനെ കളിയാകുനദ് അതൃറ രസം ഉള്ള കാരൃമല്ല

  • @dilumalu2782
    @dilumalu2782 2 ปีที่แล้ว +26

    ഉമ്മാക് oru moodoff ആണല്ലോ എന്ത് പറ്റി

  • @minnuashik8417
    @minnuashik8417 2 ปีที่แล้ว +16

    Mashallah 😍 ennum ingane aavatte ningade family 👍🏻👍🏻🥰

  • @shameemasama5761
    @shameemasama5761 2 ปีที่แล้ว +7

    Aychammaakk entha oru desyam pole

  • @faslupk1329
    @faslupk1329 2 ปีที่แล้ว +10

    Nalla oru മയുള്ള family Masha Allah

  • @Adhi....648
    @Adhi....648 2 ปีที่แล้ว +17

    കുഞ്ഞോൾ ഞാനും പിറ്റേന്ന് പോകാർ. എന്റെ mrg കഴിഞ്ഞതിന് ശേഷം പെരുന്നാൾ അന്ന് പോകാറില്ല 🥲

  • @sahirabanu4567
    @sahirabanu4567 2 ปีที่แล้ว +3

    Ummanod choodaavunnad kaanan vallya rasonnullato

  • @Paathus1145
    @Paathus1145 2 ปีที่แล้ว +1

    Ummanod puthiyappila parannapoll mukam Kanda😀😀😀😀

  • @aboothawahiraboothawahir1043
    @aboothawahiraboothawahir1043 2 ปีที่แล้ว +6

    Chinju fans

  • @AsmasVlogs
    @AsmasVlogs 2 ปีที่แล้ว +1

    നിങ്ങളെ എല്ലാ വീഡിയോസും സൂപ്പറാണ്

  • @123-RUN
    @123-RUN 2 ปีที่แล้ว +10

    തുടക്കത്തിലേ ആ ഉപ്പച്ചിയെ എന്ന കുട്ടിയുടെ വിളി വല്ലാത്ത ഒരു ഫീൽ..
    നിങ്ങൾ എല്ലാരും കൂടുമ്പോൾ തന്നെ പെരുന്നാൾ അല്ലെ 🔥🔥

  • @siyashamsi4771
    @siyashamsi4771 2 ปีที่แล้ว +21

    ഉമ്മാടെ ആവശ്യങ്ങൾ പറയുമ്പോ anshipin പേടിണ്ടോ 😄

  • @nafiyanafiya5392
    @nafiyanafiya5392 2 ปีที่แล้ว +22

    വെഡിങ് ഷൂട്ട്‌ വേണം എന്നുള്ളവർ ലൈക്‌ ചെയ്യ്

  • @shereefek9983
    @shereefek9983 2 ปีที่แล้ว +5

    പെരുന്നാളായിട്ട് കുഞ്ഞോൾ വിരുന്ന് പോയിലെ

  • @worldinternationalspy9414
    @worldinternationalspy9414 2 ปีที่แล้ว +12

    മടികുടാതെ ഉമ്മയുടെ ആഗ്രഹം നിർവഹിച്ചു കൊടുക്കണം ബായ്

  • @fadhisworld2271
    @fadhisworld2271 2 ปีที่แล้ว +8

    Anshidha super

    • @fadhisworld2271
      @fadhisworld2271 2 ปีที่แล้ว

      Anik oru channel unde support cheyymo

  • @shimnashahid652
    @shimnashahid652 2 ปีที่แล้ว +1

    Anshida babi ने kanan നല്ല monjanu😍😍😍

  • @hamsafar4552
    @hamsafar4552 2 ปีที่แล้ว +10

    പാവം ഉമ്മ... Ummanod ഇങ്ങനെയൊന്നും സംസരിക്കല്ലെ

  • @shameemasama5761
    @shameemasama5761 2 ปีที่แล้ว +7

    Chinju glamour aaykkunallo👍

  • @shameemasama5761
    @shameemasama5761 2 ปีที่แล้ว +22

    Pre wedding video waiting ❤️

  • @Shynzzh
    @Shynzzh 2 ปีที่แล้ว +1

    Anshidhatha🥰🥰🥰

  • @kadeejakg7065
    @kadeejakg7065 2 ปีที่แล้ว +3

    Intro song spr. Vallatha feel

  • @mothertasteworld6136
    @mothertasteworld6136 2 ปีที่แล้ว +4

    Chinju vannikke.q&a pratheekshikkunnu

  • @mubashiramubashira178
    @mubashiramubashira178 2 ปีที่แล้ว +1

    Ningalude kudumbam othoruma ullathan👍

  • @muhammadmuneer4796
    @muhammadmuneer4796 2 ปีที่แล้ว +2

    ഉമ്മാനോട് കുയിന്ദ് ന്ന് പറയരുത് അൻസിഫ്ക്കാ...
    ഞങ്ങൾക്ക് വിഷമാകും

  • @ansilch2467
    @ansilch2467 2 ปีที่แล้ว +5

    Ummane veshamipichal njangal ansascribe cheyyum

  • @manhaminhajmiyaz2830
    @manhaminhajmiyaz2830 2 ปีที่แล้ว +5

    ഞാൻ നിങ്ങളെ വണ്ടൂരിൽ കണ്ടിരുന്നു.ഞാൻ കുറെ ആഗൃം കാണിച്ചു.പക്ഷേ നിങ്ങൾ കണ്ടിട്ടില്ല😭

    • @anshifmoonikkal
      @anshifmoonikkal  2 ปีที่แล้ว

      eppa??😀

    • @nizarupp1492
      @nizarupp1492 2 ปีที่แล้ว

      സിഫത് നല്ല ബിസിനസ് ഗേൾ 👍🏻❤️🥰❤️🥰❤️👍🏻

  • @sejybashy
    @sejybashy 2 ปีที่แล้ว +1

    Anshifkaaaa orupad chiripichuto🤣🤣🤣

  • @hellogirl5507
    @hellogirl5507 2 ปีที่แล้ว +1

    Aaa ummak karachil vannukunuuuu

  • @ayishabimangarathodi2638
    @ayishabimangarathodi2638 2 ปีที่แล้ว +3

    ഉമ്മാനെ vishamipikunnad

    • @ayishabimangarathodi2638
      @ayishabimangarathodi2638 2 ปีที่แล้ว

      ഉമ്മാനെ വിഷമിപ്പിക്കരുദ് നങ്ങൾക്ക് അത് ഇഷ്ട്ടം ഇല്ല

  • @sihabathrappulliyil5370
    @sihabathrappulliyil5370 2 ปีที่แล้ว +5

    Ningade starting tone spr .. video pinne onnm parayanilla ellarkum Nallath varatte happy Aayi irikkatte ennum ith pole

  • @khaderkallingal6634
    @khaderkallingal6634 2 ปีที่แล้ว +1

    Hallo long heair vidio evide pls

  • @nejumol4718
    @nejumol4718 2 ปีที่แล้ว +2

    എല്ലാരും പൊളിയാ

  • @naushadnaushad986
    @naushadnaushad986 2 ปีที่แล้ว +3

    Kunjol 17nu gettugatharinu varunundo

  • @anshianu8457
    @anshianu8457 2 ปีที่แล้ว +1

    Pinne ummik ethra makkal an ullathu

  • @suhrabiy5345
    @suhrabiy5345 2 ปีที่แล้ว +1

    Pavam kujol ❤❤❤❤❤❤❤❤❤❤❤❤❤👍💯💯💯💯💯💯✨✨✨

  • @surayyasuru2770
    @surayyasuru2770 2 ปีที่แล้ว +3

    Pavam imma, immante vtk kondoyudenyo❤️

  • @sajinasa3157
    @sajinasa3157 2 ปีที่แล้ว +1

    ഉമ്മാക്ക് എന്താ ഒരു ദേഷ്യം

  • @sakhariyamanningal9591
    @sakhariyamanningal9591 2 ปีที่แล้ว +2

    Anshif 👍👍super

  • @habeebhabi7532
    @habeebhabi7532 2 ปีที่แล้ว +1

    Pinney chinju malappuram mission hospitetlil aayirunno delivery kk vannirynnath

  • @muhammadmuneer4796
    @muhammadmuneer4796 2 ปีที่แล้ว +1

    ഉമ്മ ഫാൻസ് ഖത്തർ ഘടകം

  • @kadeejanajma2933
    @kadeejanajma2933 2 ปีที่แล้ว +1

    Njan Dubil ann roomil veruthe irunn boradikumbo negle chananil vaarum ...samyam pokunnth arullaa 😃😁

  • @fasilct3030
    @fasilct3030 2 ปีที่แล้ว +10

    കല്യാണം കഴിക്കാതെ തെന്നെ 3കുട്ടികൾ 😁 അപ്പോ കല്യാണം കഴിച്ചെങ്കിലോ 🤣

  • @fahmiyashameer6349
    @fahmiyashameer6349 2 ปีที่แล้ว +5

    Rashidante veettil arokkeyundu

  • @shaharinhabeeb4914
    @shaharinhabeeb4914 2 ปีที่แล้ว +2

    Aliyan lookanallo

  • @najeebanajeebak5361
    @najeebanajeebak5361 2 ปีที่แล้ว +4

    Immakk nalla veshamam und thonnunad pavam thonnunnu🤕

  • @shahanasaddam
    @shahanasaddam 2 ปีที่แล้ว +4

    Imma inn eraachi oky murichu ella panim eduthu sheenichakakn sheenam an mukath 🥰 ellarum kudi adipowli akki ❤️❤️

  • @muhsinathesnimuhsinathesni1437
    @muhsinathesnimuhsinathesni1437 2 ปีที่แล้ว +15

    ഉമ്മാക് എന്തോ സങ്കടം ഉണ്ടല്ലോ 🤔എന്ത് പറ്റി????

  • @tggsvsfsggsg4897
    @tggsvsfsggsg4897 2 ปีที่แล้ว +5

    Uma pavam 😥😰👩‍👩‍👧‍👧

  • @muneerjizanmuneerjizan5373
    @muneerjizanmuneerjizan5373 2 ปีที่แล้ว

    ഉമ്മാക്ക് എന്താ ഒരു വിഷമം

  • @rishuruksana7943
    @rishuruksana7943 2 ปีที่แล้ว +5

    കുഞ്ഞോളെ അതിന്റെ പെരേല്ക്കു വിട് പെരുന്നാൾ അല്ലെ

  • @mansoormansoor6386
    @mansoormansoor6386 2 ปีที่แล้ว +2

    Ummanay vayakk parayallay pless 🤲🤲🤲

  • @anchiannu7573
    @anchiannu7573 2 ปีที่แล้ว

    Enik nigalla ela vdos kandit thonunath kakunta wife ummayum ourpoole und 😍 maasha ah allahh😍😍🤍