ความคิดเห็น •

  • @hanan._pk
    @hanan._pk 2 ปีที่แล้ว +164

    അന്റെ വീഡിയോയും കണ്ട് വൈകുന്നേരം ഒരു കട്ടൻ ആഹാ അന്തസ്സ് 🍮

  • @amankp5122
    @amankp5122 2 ปีที่แล้ว +106

    ഇങ്ങള് ഇമ്മീം മക്കളും ഉള്ള സ്നേഹവും അടിയും ചീത്തയും ഒക്കെ ആണ് അന്റെ വീഡിയോ ന്റെ ഹൈലൈറ്റ് 👍👍👍

    • @amarkunderi1827
      @amarkunderi1827 2 ปีที่แล้ว

      😍👍🏻👍🏻👍🏻

    • @Fasvlog5
      @Fasvlog5 2 ปีที่แล้ว +1

      Really

  • @amarkunderi1827
    @amarkunderi1827 2 ปีที่แล้ว +170

    😍ചിഞ്ചുനെ കാണാൻ നല്ല ഭംഗി ആണ് 😍😍👍🏻👍🏻👍🏻👍🏻

    • @ramsidhyder4102
      @ramsidhyder4102 ปีที่แล้ว +2

      Idhu chinjuvinte fake account aano

    • @athikamol
      @athikamol ปีที่แล้ว

      @@ramsidhyder4102 🤣

  • @thahiramusthfa2632
    @thahiramusthfa2632 2 ปีที่แล้ว +33

    Yenthokke പറഞ്ഞാലും ഇബ്രാഹിമിന്റെ ബുദ്ധി പോലും അന്സിഫ് moonikkalin ഇല്ല 😂😂

  • @jafaralijafarali2560
    @jafaralijafarali2560 2 ปีที่แล้ว +17

    11:24 anuvinte ആത്മാർത്ഥദാ... Chinju aanu kooduthal monjathi.. Karanam chinjunte manassu aannu mukathinekkal kooduthal chorkk

  • @riyalachu5540
    @riyalachu5540 2 ปีที่แล้ว +31

    ഉമ്മാനോട് ഇങ്ങനെ ഒന്നും സംസാരിക്കരുത്... തമാശ ആണെങ്കിൽ പോലും..... പാവം ഉമ്മ...

  • @shanibashani8992
    @shanibashani8992 2 ปีที่แล้ว +25

    ഇന്നവരെ ഒരു വ്ലോക് കണ്ടിട്ട് ചിരി വന്നിട്ടില്ല ഇദ് കണ്ടിട്ട് ഒരുപാട് ചിരിച്ചു 😄😄😄😄

  • @jaasmi3651
    @jaasmi3651 2 ปีที่แล้ว +159

    വെല്ലിമ ഉയിര് 😍എന്നാലും ഈ അൻസിഫിനെ സഹിക്കാൻ ക്ഷമ കാണിക്കുന്ന ഉമ്മാക്ക് ബിഗ് സല്യൂട്ട് 😀😁😂😃

    • @Luluzz974
      @Luluzz974 2 ปีที่แล้ว

      Hha pinne kunjolem😂

    • @ShaluRaza-uc8gm
      @ShaluRaza-uc8gm ปีที่แล้ว

      ​@@Luluzz974എന്ന നിലയിൽ അദ്ദേഹം പറഞ്ഞു നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് നമ്മളെ കൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിൽ പോലും

  • @iammp6091
    @iammp6091 2 ปีที่แล้ว +12

    ഇബ്രൂ നല്ല സ്നേഹമുള്ള മോനാണ് ഔദാ കുട്ടി ഉയിർ ലവ് യു സൊ മച്ച്

  • @13fidhamol26
    @13fidhamol26 2 ปีที่แล้ว +14

    ഞാൻ ഉമ്മാന്റെ ഭാഗത്ത്‌ ആണ് 👍🏻
    ഉമ്മ പറയുന്നത് ഒക്കെ കാര്യം ആണ് 👍🏻

  • @firosebabu4484
    @firosebabu4484 2 ปีที่แล้ว +20

    Ibru നല്ല ഒരു കുട്ടി യാണ് അവനെ തല്ലരുത്. പാവമാണ്

  • @hanan24681
    @hanan24681 2 ปีที่แล้ว +66

    ആ വല്ലിമ്മാനെ അവിടെ ഒന്ന് ഇരുത്തികൂടായിരുന്നോ

  • @rislariyas9803
    @rislariyas9803 2 ปีที่แล้ว +15

    വല്ലിമ്മാനെ നിൽപ്പിച്ച് ചെറിയവരൊക്കെ ഇരിക്കാണോ

  • @shalu3836
    @shalu3836 2 ปีที่แล้ว +29

    ആ വല്ലിമ്മാക്ക് ഒരു തൊയിരം കൊടുക്ക് അൻസിപേ... 😃😃🤣🤣🤣🤣🤣

  • @jamsheenajamshi564
    @jamsheenajamshi564 2 ปีที่แล้ว +14

    ഉമ്മാക് കുഞ്ഞോളുടെ മുടി വെട്ടിയത് ലിപ്സ്റ്റിക് ഇതൊന്നും ഇഷ്ടായില്ലെന്ന്. പാന്റും കുപ്പായവും ഇടുന്നത് ഇഷ്ടാണ്ടോ ആവോ 🤔

  • @muhsinafiroz6693
    @muhsinafiroz6693 2 ปีที่แล้ว +75

    വല്ലിമ്മാന്റെ story പൊളിച്ചു 😍

  • @sahiraanees5278
    @sahiraanees5278 2 ปีที่แล้ว +73

    ഇബ്റാഹീം നല്ല സ്നേഹം ഉള്ള മോനാണ് എന്നും ഉണ്ടാവട്ടെ🤲

  • @muhsinathasneem3993
    @muhsinathasneem3993 2 ปีที่แล้ว +63

    ഇന്റെ ഉപ്പ 5എണ്ണം കെട്ടി ഞങ്ങൾ 20മക്കൾ ആണ് ഞാൻ ആണ് 20ആം മത്തെ എന്റെ ഉപ്പ മരിച്ചിട്ട് 14കൊല്ലം ആയി 4ഉമ്മമാരും മരിച്ചു ഇനി എന്റെ ഉമ്മഉണ്ട് 🤲ദീർഗായുസ്സിന് വേണ്ടി എല്ലാരും ദുഹാ ചെയ്യണേ

    • @najeebanajeebak5361
      @najeebanajeebak5361 2 ปีที่แล้ว +3

      5 penno 🙄

    • @murshidalatheef1762
      @murshidalatheef1762 2 ปีที่แล้ว +2

      ന്റെ റബ്ബേ.

    • @umairek9770
      @umairek9770 2 ปีที่แล้ว +1

      എവിടെ സ്ഥാലം ഇരിങ്ങള്ളൂർ ആണോ

    • @amarkunderi1827
      @amarkunderi1827 2 ปีที่แล้ว +1

      മാഷാഅല്ലാഹ്‌ 😂👍🏻

    • @muhsinathasneem3993
      @muhsinathasneem3993 2 ปีที่แล้ว +2

      കാളികാവ് അന്നത്തെ കാലത്ത് അതൊന്നും ഇത്ര സംഭവം അല്ല എന്റെ ഉപ്പ മരിക്കുമ്പോ 80വയസ്സ് ആണ് ഇന്ന് പക്ഷെ അത് ഒരു പെണ്ണും സഹികൂല

  • @memasvarietyvlog7349
    @memasvarietyvlog7349 2 ปีที่แล้ว +25

    Ibru ഒരു ചക്കര മോനാണ് 🥰

  • @diyavlog8583
    @diyavlog8583 2 ปีที่แล้ว +54

    കുഞ്ഞോൾ പാവമാണ് 🥰കുഞ്ഞോൾ കുഞ്ഞോളെ ഇഷ്ടത്തിന് നടക്കട്ടെ 🥰❤️😘

  • @ummerkhan786
    @ummerkhan786 2 ปีที่แล้ว +31

    അൻഷിഫ് മൊത്തത്തിൽ കുടുംബം കലക്കി ആണല്ലോ ല്ലെ

  • @ourlittleworld1345
    @ourlittleworld1345 2 ปีที่แล้ว +15

    അന്സിഫ് എന്ത് രസമാണ് നിങ്ങളുടെ കുടുംബം 👍

  • @aasheqsiddiq2956
    @aasheqsiddiq2956 2 ปีที่แล้ว +25

    ഇജ്ജ് പടച്ചോനെ വിജാരിച്ചിട്ട് വീഡിയോക്ക് ബാക്ഗ്രൗണ്ട് വോയ്‌സ് എഫക്ട് ഇടല്ലേ...😖
    ചിഞ്ചുവിന്റേയും അഹേലയുടേയും തിരിച്ചുവരവിൽ ആശംസകൾ നേർന്നുകൊണ്ട് വാക്കുകൾ ഉപസംഹരിക്കുന്നു നന്ദി നമസ്കാരം🤝
    👑കുന്നേൽ👑ഔതകുട്ടി👑ഫാൻസ്👑UAE👑ഘടകം👑

  • @mubirichu6887
    @mubirichu6887 2 ปีที่แล้ว +43

    ചിഞ്ച്ന് നല്ല ഇമാൻ ഉണ്ട്

  • @jamsheelak9568
    @jamsheelak9568 2 ปีที่แล้ว +16

    അൻഷിഫിന്റ അതേ പോലെ തന്നെ അനിയൻ 😃😃😃....
    ഉമ്മാനോട് Action കാണിക്കുന്നത്

  • @hanirahman4689
    @hanirahman4689 2 ปีที่แล้ว +59

    അൻസിപ്ക്കാന്റെ ആ അനുഭവങ്ങൾ കേട്ട് ഉമ്മാന്റെ കണ്ണ് തള്ളിപ്പോയി 🤭🤣
    ഇന്റെ മക്കളെ ചിരിച്ചു ഒരു വഴിക്ക് ആയി

  • @malappuramkitchenbymulla9167
    @malappuramkitchenbymulla9167 2 ปีที่แล้ว +12

    രണ്ട് ആയിച്ചുമ്മാളും പൊളിയാഅദ്പോലെ ഇബ്രൂ ഇ ഫാമിലിയെ ഒത്തിരി ഇഷ്ട്ടാ 👍👍👍

  • @ramlakv972
    @ramlakv972 2 ปีที่แล้ว +22

    എന്തൊരു.രസം പാവം വെല്ലുമ്മയും. ഉമ്മയും. നല്ല സ്നേഹമുള്ള കുടുംബം എന്നും മുന്നോട്ട് പോവട്ടെ 🤲🤲

  • @sirajudheensiraj9197
    @sirajudheensiraj9197 2 ปีที่แล้ว +12

    15:50
    Ariyathe karanj poyi 😔
    Love you family 🥰🥰🥰

  • @faisalkanniyan
    @faisalkanniyan 2 ปีที่แล้ว +22

    വല്ലിമ്മാനെ കണ്ടതിൽ സന്തോഷം🤲🤲🤲

  • @muhammadrabeeh5025
    @muhammadrabeeh5025 2 ปีที่แล้ว +6

    വല്ലിമ്മാനോട് എന്ധോക്കെ ഈ ചോദിക്കിണത് അതും വീഡിയോയിൽ വല്ലിമ്മല്ലെ ബഹുമാനിക്കായിരുന്നു

  • @bushraennus667
    @bushraennus667 2 ปีที่แล้ว +9

    അനിയൻ ഉണ്ടായാൽ വ്യൂസ് കൂടും

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +8

    എല്ലാവരും സൂപ്പർ ആണ് സ്വന്തോഷം പാവം കുഞ്ഞോൾ

  • @ckbloog9934
    @ckbloog9934 2 ปีที่แล้ว +26

    അനിയൻ അടിപൊളി 👍👍

  • @sanahsha
    @sanahsha 2 ปีที่แล้ว +32

    Vallimmaa poli😂❤
    Chinju chorkk aayknu😻❤
    Ibru😚❤

  • @jubairiyathmp1375
    @jubairiyathmp1375 2 ปีที่แล้ว +15

    Vallimaante story kettappo
    Anifikkaakk
    Oru cheriya
    Poodhiyund
    😀😀😀😀

  • @nishanisha5679
    @nishanisha5679 ปีที่แล้ว +7

    വെല്ലിമ്മ പൊളി🥰 മാഷാ അല്ലാഹ് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻

  • @shymathsameer591
    @shymathsameer591 2 ปีที่แล้ว +33

    വല്ലിമ്മ വിചാരിക്കും ee പഹയനെ കൊണ്ട് ഒരു സുഖം കിട്ടുന്നില്ലല്ലോ 😂😂😂

  • @subaida8710
    @subaida8710 2 ปีที่แล้ว +10

    വല്ലിമ്മന്റെ മൊഞ്ചാ ണ് പേര മക്കൾക് കിട്ടി യത് സുന്ദരി യാണ് വല്ലിമ്മ

  • @arifashamon2028
    @arifashamon2028 2 ปีที่แล้ว +38

    ചിരിച് ഒരു വയിക്കായിക്ക് 😂😂😂😂വലിയുമ്മാന്റെ സ്റ്റോറി കേട്ടിട്ട് 😂😂😂😂. 😂............

  • @silumol7641
    @silumol7641 2 ปีที่แล้ว +15

    ഉമ്മാന്റെ shawl keereeknallo.... നല്ല shawl വാങ്ങിക്കൊടുക്ക് അൻസിപ്പേ

  • @ayishanashwa3442
    @ayishanashwa3442 2 ปีที่แล้ว +10

    മനസ്സിൽ എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഇക്കാടെ വീഡിയോ കണ്ടാൽ happy ആണ്

  • @muhammadshafeek5710
    @muhammadshafeek5710 2 ปีที่แล้ว +37

    ചൂട് ചായ. മഴ. പരിപ്പു വട. അൻസിഫ് moonikal 😁

  • @thahiramusthfa2632
    @thahiramusthfa2632 2 ปีที่แล้ว +16

    വല്ലിമ്മന്റെ ചരിത്രം പൊളിച്ച് 😂😂

  • @muhammedsalih2798
    @muhammedsalih2798 2 ปีที่แล้ว +33

    വല്ലിമ്മന്റെ ചരിത്രം 😂😂😂😂😂😂

  • @rasheedrashee875
    @rasheedrashee875 2 ปีที่แล้ว +10

    18:27 ഇച്ച് ഒരു ഒലക്കില്ല പോ അവ്ട്ന്ന് (വല്ലിമ്മ ) ഇന്നത്തെ ഹൈലൈറ്റ്...... 😂💥👌🏼
    .........Pin ചെയ്യണേ 📌

  • @safoorasafoora4903
    @safoorasafoora4903 2 ปีที่แล้ว +18

    കുഞ്ഞോളെ സൂക്ഷിച്ചോ🤣🤣🤣....... വലിയുപ്പാന്റെ പാരമ്പര്യം ഉണ്ടാകും അൻസിപിന്. ഇങ്ങനെ പോയാൽ ഒ൬ിൽ നിൽകൂല!!! ഒരു കുടുംബ൦ കലക്കിയ സമാധാനം✌✌✌✌....... 😍😍😍😍😍

  • @sadikpeechu5157
    @sadikpeechu5157 2 ปีที่แล้ว +15

    ചിഞ്ചു നന്നായിക്കേണ്

  • @jamsheerkunchu2676
    @jamsheerkunchu2676 2 ปีที่แล้ว +2

    5:50 kidu

  • @salmas5793
    @salmas5793 2 ปีที่แล้ว +5

    ചിഞ്ചു സുന്ദരി aayittund

  • @kuttikurumbans3828
    @kuttikurumbans3828 2 ปีที่แล้ว +24

    😃😃😃😃🙆‍♂️ന്റെ റമ്പേ ചിരിച്ചു ചത്തു 🥰

  • @shahansidan9571
    @shahansidan9571 2 ปีที่แล้ว +9

    വെല്ലിമ്മയും ഉമ്മയും ഒരു മുഖചായ

  • @മിന്നൽമുരളി-റ6ഡ
    @മിന്നൽമുരളി-റ6ഡ 2 ปีที่แล้ว +8

    അൻസിഫ് കീ..ജയ് ....
    🐅 🐆
    ..........
    🕊🔥🇦 🇳 🇸 🇭 🇮  🇫  🇫 🇦 🇳  🇸 kaattoorkadavu 🔥🕊

  • @sabeenahisham3903
    @sabeenahisham3903 2 ปีที่แล้ว +11

    Chinju sundariyanu

  • @Thahiraarif
    @Thahiraarif 2 ปีที่แล้ว +5

    ഉമ്മ പറഞ്ഞത് ശരിയാണ്

  • @santhoshbabu5513
    @santhoshbabu5513 2 ปีที่แล้ว +21

    ചിഞ്ചു ഭയങ്കര ഗ്ലാമറായിക്കുണു 💓💓💓👍👍👍 സൂപ്പർ

    • @liyafathima7487
      @liyafathima7487 2 ปีที่แล้ว

      അതേ ,,,,നല്ല കുട്ടി

  • @sumayyajaleel453
    @sumayyajaleel453 ปีที่แล้ว +2

    ഉമ്മാമ സൂപ്പർ വല്യുപ്പാന്റെ പഴയ കഥകൾ സൂപ്പർ

  • @sakariyajasi3347
    @sakariyajasi3347 2 ปีที่แล้ว +7

    Masha Allaah😍 chinju sundhari aykn😍

  • @arshidashafeeque257
    @arshidashafeeque257 2 ปีที่แล้ว +19

    ഇനിപ്പോ വല്ലിപ്പാന്റെ പേരും പറഞ്ഞു കെട്ടാൻ പ്ലാൻ ഇണ്ടോ ഇങ്ങക്ക് 🤣🤣🤣🤣

  • @kottakkalummu9164
    @kottakkalummu9164 2 ปีที่แล้ว +19

    അള്ളോ അൻസി പേ അന്റ ഇഷ്ടത്തിന് നിക്ക്ണ വല്ലിമ്മിം😂😂😂😂😂😂

  • @shaimahakbar3020
    @shaimahakbar3020 2 ปีที่แล้ว +7

    Umma oru divasathe videoyil paranjiru ansif nolayanenn innath Video kandappol
    Sharikkumbol sharikkum manasilayi nolayanenn theere parisarabhodham ella

  • @farhanfanu6936
    @farhanfanu6936 2 ปีที่แล้ว +5

    Kunjol modela nalla bangi und

  • @mubisilmubisil253
    @mubisilmubisil253 2 ปีที่แล้ว +13

    Pàvam vallumma 😍😁😁chirech oru vazhiyayii

  • @sumayyasumayyashareef6223
    @sumayyasumayyashareef6223 ปีที่แล้ว +4

    ഉമ്മാന്റെ ഷാൾ പൊളിച്ചു 🤣👍🏻

  • @Shamlathshareef2471
    @Shamlathshareef2471 2 ปีที่แล้ว +3

    ummak thatta mathito Brody Venda ijkeeriyath inganekanikknath enthina❤❤❤❤

  • @ichuichu243
    @ichuichu243 2 ปีที่แล้ว +7

    Chinju😍😍masha allahh 😍😍family 👪 💖 ♥ ❤ 💕

  • @ziluadam7207
    @ziluadam7207 2 ปีที่แล้ว +3

    ചിഞ്ചു നിങ്ങളെ ആരാ.. Onn parayooo

    • @michusworld9741
      @michusworld9741 2 ปีที่แล้ว

      Video athrayum kanditt aarann manassilayille. Anshifinte aniyante barya

  • @sumayyayashiq3115
    @sumayyayashiq3115 2 ปีที่แล้ว +7

    Masha allah. Enthoru snehamulla family.

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +4

    പാവം ഉമ്മ അൻഷിഫിനെ ഇതൃയും വലുതാകി യ ഉമ്മ കുറെ കഷ്ടപെട്ടിട് ഉണ്ടാവും

  • @liya5810
    @liya5810 2 ปีที่แล้ว +3

    Ibru chakkara aaan paaavaaan ayne adikkalli ttoo athum chwrthenne aan ♥️♥️♥️♥️

  • @hanan._pk
    @hanan._pk 2 ปีที่แล้ว +15

    ജിബ്രു..... ande perum vetti😂

  • @musafir0786-s3q
    @musafir0786-s3q 2 ปีที่แล้ว +9

    ഞമ്മളെ ചെങ്ങായി ഇതേമാരി ഇടക്കൊന്നു പോയി
    #അമ്മായിമ്മ രാത്രി മാനെ അനക്ക് ഇപ്പറത്തെ റൂമിൽ പായി വിരിച്ചക്ണ് 😁😁😁😍😍😂

  • @Luluzz974
    @Luluzz974 2 ปีที่แล้ว +2

    ikk chinju thathaane bayangara ishttaanuu aa thadi okke🤗🤗😍🥰😘

  • @mydream252
    @mydream252 2 ปีที่แล้ว +15

    Oru Adar family 🥰 muthu manes

  • @feminashoukathali3818
    @feminashoukathali3818 2 ปีที่แล้ว +9

    4mani aavan katta waiting aanu ingale vedio kanan tudangiyappo tott

  • @sumayyajaleel453
    @sumayyajaleel453 ปีที่แล้ว +1

    ഇബ്രാഹിം ഇബ്രു അബ്രൂന്റെ പിടിച്ചു മാറ്റിയത് സൂപ്പർ ആയിരുന്നു നിങ്ങളെ ബ്ലോക്ക് സൂപ്പർ ആണ് 😂😂😂😂😂

  • @dilrasakbar3924
    @dilrasakbar3924 2 ปีที่แล้ว +2

    ചിഞ്ചുനും ഉമ്മാകും ഒരേ മുഖചായ ഉണ്ട്

  • @dezire6757
    @dezire6757 2 ปีที่แล้ว +5

    അനിയനും എല്ലാരും കാക്കുന്നണോ വിളിക്കണേ

  • @haquehaque4816
    @haquehaque4816 2 ปีที่แล้ว +9

    അൻഷിഫെ വല്ലിമ്മാനെ കൂട്ടി എന്നും വീഡിയോ ഇടണം അതാണ് പവർ 😘

  • @mujeebrahmanmujeebrahman5125
    @mujeebrahmanmujeebrahman5125 2 ปีที่แล้ว +5

    Anshif നിന്റെ വീഡിയോയുടെ വിജയം കുടുംബത്തിന്റെ ഒരേ മനസ്സോടെ പ്രവർത്തിയാണ്
    ദയവ് ചെയ്ത് വീട്ടിലെ മുതിർന്നവരെ കളിയാക്കി സംസാരിക്കരുത്

  • @nabeelnablu4569
    @nabeelnablu4569 2 ปีที่แล้ว +2

    Bro umak cherdayt vishamam ayon thony chila vakukal pls take care k

  • @shefi_ham_dan1571
    @shefi_ham_dan1571 2 ปีที่แล้ว +17

    ഇടക്കിടക്ക്‌ വരുന്ന മ്യൂസിക്ക്‌ പൊളി.. മൻസൻ വിളി മിസ്സിംഗ്‌

  • @aizubabuaizubabu9992
    @aizubabuaizubabu9992 2 ปีที่แล้ว +7

    Chinju koodi vannapo vedio colourayi

  • @kenzanourishkt4251
    @kenzanourishkt4251 2 ปีที่แล้ว +15

    Chinju വെളുത്തു 😍

  • @arshidashafeeque257
    @arshidashafeeque257 2 ปีที่แล้ว +6

    Le vellimma.. inkkoru olakkeella po avdnnu🤣🤣🤣🤣 innathe vdeo kand kore chirichu😂😂

  • @hibahibuzz9726
    @hibahibuzz9726 2 ปีที่แล้ว +9

    Mazaa ansif moonikal kattan chaya ahaaa 🤩

  • @thesnisvlogs....1223
    @thesnisvlogs....1223 2 ปีที่แล้ว +18

    അൻഷിഫ് കാക്കാടെ വീഡിയോ കണ്ട് ഞാൻ ചിരിച്ച് ഒരു വിധമാകും
    .....😊😊🤩😂😂😂😅🤣

  • @rayanriyaz2396
    @rayanriyaz2396 2 ปีที่แล้ว +2

    Endhu rasama ningade family. Orupad ishttaayi

  • @shiljaaskar3163
    @shiljaaskar3163 2 ปีที่แล้ว +6

    chinju undeel vere vib aan tto 🤩

  • @sumayyajaleel453
    @sumayyajaleel453 ปีที่แล้ว +3

    👌🏻👌🏻👌🏻👌🏻😂😂😂😂 സൂപ്പർ നിങ്ങളെ ബ്ലോഗ് ഞങ്ങൾ എപ്പോഴും കാണാറുണ്ട് നിങ്ങളുടെ കോമഡിയും സൂപ്പർ ആണ് അൻഷിഫ് നിങ്ങൾ ഒരു സൂപ്പർ ആണ്

  • @FidhaStory_Book_786
    @FidhaStory_Book_786 2 ปีที่แล้ว +58

    അനിയൻ അടിപൊളി മൊഞ്ചൻ ആണല്ലോ 😍

    • @amarkunderi1827
      @amarkunderi1827 2 ปีที่แล้ว +5

      ചിഞ്ചു കേക്കണ്ട 😂😂😂

    • @FidhaStory_Book_786
      @FidhaStory_Book_786 2 ปีที่แล้ว +3

      അപ്പൊ അനിയൻ married aano... ചിഞ്ചു അൻസിഫ് ന്റെ പെങ്ങൾ അല്ലെ 🤣🤣🤣 വൈഫ്‌ ആയിരുന്നോ 🤣മാഷാഅല്ലാഹ്‌ 🥰🥰🥰

    • @Ramsisinu
      @Ramsisinu 2 ปีที่แล้ว +3

      അടിപൊളി.. ചിഞ്ചു wife ആണ് ഓള് കാണണ്ട 😂😂😂😂

    • @nidhanidha8776
      @nidhanidha8776 2 ปีที่แล้ว +3

      Monjanaanu...pakshe booked aanu🙈😂😂

    • @amarkunderi1827
      @amarkunderi1827 2 ปีที่แล้ว +4

      @@FidhaStory_Book_786 ചിഞ്ചു അനിയന്റെ ഭാര്യ യാണ് 😂😂😂😂😂😂😂

  • @Hasnasakeer_
    @Hasnasakeer_ ปีที่แล้ว +2

    എന്താ ഇത്.. വല്ലിമ്മ super

  • @liya5810
    @liya5810 2 ปีที่แล้ว +4

    Vellimmane kaaanan enthoru chorkk mashaallaah

  • @ahmmadrazan7651
    @ahmmadrazan7651 2 ปีที่แล้ว +1

    Ummakk pudhiya oru shwal vangikodukk ansippee

  • @nidhanidha8776
    @nidhanidha8776 2 ปีที่แล้ว +16

    Anshifkkaante video sthiraaytt kaanunnoolu ...onnu hajarittitt poykolim tto😁🥱

  • @LizaLiza-np2fx
    @LizaLiza-np2fx ปีที่แล้ว

    ചിഞ്ചു മമ്പാട് എവിടെയാണ്

  • @subaida8710
    @subaida8710 2 ปีที่แล้ว +6

    വല്ലിമ്മാനെ മാനം കേടു ത്തല്ലേ പാവമാണ്

  • @rashirash3255
    @rashirash3255 2 ปีที่แล้ว +2

    എന്റെ പൊന്നു മുത്തേ തീരെ വിഷമിച്ചു ഇരിക്കുമ്പോ നിന്റെ ഒരു വീഡിയോ കണ്ടാൽ എല്ലാം മാറും 😂😂👌👌👌

  • @rafna4565
    @rafna4565 2 ปีที่แล้ว +2

    Chinjunte kuttinte name entha

  • @salamurakottil9840
    @salamurakottil9840 2 ปีที่แล้ว +2

    Chinju.pavamanu