ഉമ്മയും ചിഞ്ചുവും പെരും കച്ചറ ..ഞായറാഴ്ച്ച കണ്ട കാഴ്ച ..

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #anshifmoonikkal #ansif #malayalamfamilyvlog #family #sunday #sundayfunday

ความคิดเห็น • 186

  • @ayishanuha2113
    @ayishanuha2113 ปีที่แล้ว +47

    ഒരുപാട് മാനസിക വിഷമത്തിൽ ഇരിക്കുമ്പോൾ അൻസാർ നന്മണ്ട ക്ലാസ് കേൾക്കുകയായിരുന്നു അപ്പോഴാണ് ഈ ഒരു വീഡിയോ കണ്ടത് സങ്കടങ്ങളും വിഷമങ്ങളും എന്തായിരുന്നു എന്ന് തന്നെ അറിയില്ല ഈ ഒരു വീഡിയോ കണ്ടപ്പോൾ അത്രയും ചിരിച്ചു 🤣🥰

  • @shabisha645
    @shabisha645 ปีที่แล้ว +39

    എനിക്ക് നിങ്ങളുടെ ഇങ്ങനെത്തെ വീഡിയോസ് ആണ് ഇഷ്ടം. നിങ്ങൾ മറ്റുള്ള വ്ലോഗ്ഴ്സിന്റെ കൂടെയുള്ള video ഞാൻ കാണാറില്ല. ഇത് പോലെയുള്ള വീഡിയോക്ക് പ്രത്യേക ഒരു feelum enjoymentum ആണ്.. 😊love you moonikkal family 🥰🥰🥰

  • @shamnashamna8216
    @shamnashamna8216 ปีที่แล้ว +34

    ഇതു പോലുള്ള വീട്ടിലുള്ള vlogs ആണ് വേണ്ടത്.... അല്ലാതെ vlogers വീട്ടിൽ വരുന്നതും അവരുടെ വീട്ടിൽ പോകുന്നതും കല്യാണത്തിന് പോകുന്നതും ഇങ്ങിനെയുള്ളതൊന്നും enjoy ചെയ്യാൻ പറ്റാറില്ല 👍🏻👍🏻

  • @raheenamk3374
    @raheenamk3374 ปีที่แล้ว +12

    Inaya-ജിബ്രാൻ ഒരേ മുഖ shape undalleee❤️🥰 എന്റെ മാത്രം തോന്നൽ ആണോ ന്ന് അറിയില്ല ട്ടൊ എനിക്ക് അങ്ങനെ തോന്നി 🙏

  • @Sabena.m
    @Sabena.m ปีที่แล้ว +27

    കുറച്ച് അധികം ഭക്ഷണം ഉണ്ടാക്കിക്കൂടേ വയറു നിറച്ച് കഴിക്കൂ

  • @haseenklatheef9191
    @haseenklatheef9191 ปีที่แล้ว +16

    വല്ലാത്ത ജാതി മത്തി അൻസിഫെ 😘🥰❤️ചിരിച്ചു മതിയായി

  • @shibilausman5667
    @shibilausman5667 ปีที่แล้ว +10

    മൂത്തച്ഛൻ എളേച്ചി combo poli. Orupaad chirichu

  • @nusrasuni3029
    @nusrasuni3029 ปีที่แล้ว +20

    പെങ്ങള്മാർ ഉള്ള വീഡിയോ സൂപ്പർ

  • @shijassha4485
    @shijassha4485 ปีที่แล้ว +11

    ഇന്നത്തെ കണ്ടന്റ് വീഡിയോ അത് പൊളി anshif ❤❤🥰🥰👍👍

  • @luluirfanparathayil893
    @luluirfanparathayil893 ปีที่แล้ว +4

    Dosha, mathi kkum okke ithrakk demant aaano

  • @Headmistresswef2014
    @Headmistresswef2014 ปีที่แล้ว +2

    ഇന്ന്( 20:3:23) തൃക്കടീരിയിൽ വെച്ച് anshif ഉം ഉമ്മ യും കുഞ്ഞോളും കാറിൽ പോവുന്നത് കണ്ടു... Anshif റ്റാറ്റാ കാണിച്ചു.. സന്തോഷം ആയി.. നേരിട്ട് കണ്ടതിൽ... സ്കൂട്ടി യിൽ ആയത് കൊണ്ട് ഒന്നും മിണ്ടാൻ പറ്റിയില്ല..

  • @shimnashahid652
    @shimnashahid652 ปีที่แล้ว +8

    Ethratholam enjoy cheidu nanachuli പണിയെടുത്ത് entertaining family 👌👌👌♥️💚💛💜💙❤️

  • @usmansulu7839
    @usmansulu7839 ปีที่แล้ว +12

    അൻഷിഫെ ഇജ്ജ് ഒരു വല്ലാത്തൊരു സംഭവം തന്നെ ഞാൻ കൂറേ ചിരിച്ചു 😁😁😃😃

  • @hafizswalih5
    @hafizswalih5 ปีที่แล้ว +6

    കുഞ്ഞോൾ ഓരോ വീഡിയോ പുതിയത് വരുമ്പോഴും പുതിയ കോമഡി പഠിച്ചു വരികയാ അടിപൊളി പെർഫോമൻസ് 😜

  • @afeefakallu5858
    @afeefakallu5858 ปีที่แล้ว +24

    അന്റെ വിജയം അന്റെ ഫാമിലി ആട 🥰🥰

  • @afeefakallu5858
    @afeefakallu5858 ปีที่แล้ว +4

    പെങ്ങൾ മാർ അടിപൊളി യാ ട്ടോ

  • @muhdnasid5449
    @muhdnasid5449 ปีที่แล้ว +1

    Ee nanchulli ramadan avumboyelum theernhirunhooo..... Ingine camera yum pidichu nadanha avar engine panni theerkum🤦‍♀️

  • @farhanfanu6936
    @farhanfanu6936 ปีที่แล้ว +16

    ഇന്നലത്തെ ദുബായ് വീഡിയോ trending ആണല്ലോ ബ്രോ

  • @dilrasakbar3924
    @dilrasakbar3924 ปีที่แล้ว +43

    എല്ലാരും കൂടി വർത്താനം പറയുന്നത് കേൾക്കാൻ നല്ല രസണ്ട് 😂

  • @hafizswalih5
    @hafizswalih5 ปีที่แล้ว +2

    ഇങ്ങനെ എല്ലാവരും കൂടി ഇവിടെ നില്കുമ്പോ മറ്റേ കുട്ടികൾ പുറത്തു ആവും അവരെ ആരെങ്കിലും ശ്രെദ്ധിക്കുന്നുണ്ടോ കുട്ടികൾ ബാക്കി എവിടെ 😊

  • @rashidarashi3509
    @rashidarashi3509 ปีที่แล้ว +10

    പൊറോട്ട കൊണ്ടാനപ്പോൾ ചിഞ്ചു കുഞ്ച്ചോളും പണി ഉഷാറാകുന്നുണ്ട്

  • @nijuvavacookeryhub8003
    @nijuvavacookeryhub8003 ปีที่แล้ว +3

    Kunjolk nathoonmarod snehalla

  • @haseena3206
    @haseena3206 ปีที่แล้ว

    Anshife ente ummayum ith pole onnum ozhivakaan samathikilla😄

  • @jadeeranufail1998
    @jadeeranufail1998 ปีที่แล้ว +5

    Aallohh chirichu😅chirichu madhiyaayii 😂😂😂

  • @hasifasilfasil3528
    @hasifasilfasil3528 ปีที่แล้ว +5

    ന്റെ ഉമ്മ അങ്ങനെ തന്നെ ചിലപ്പോൾ നാശയാലും പറയും അധ് നാശയിൽയാന്ന് 🤣🤣

  • @rafeehamol2049
    @rafeehamol2049 ปีที่แล้ว +4

    Aaa sto roomile pani eppoya theera

  • @shuhanajunaid
    @shuhanajunaid ปีที่แล้ว +5

    24:25 niskaram 😂😂😂

  • @mohammednisar1769
    @mohammednisar1769 ปีที่แล้ว +3

    അടിപൊളി ❤👍👍🥰🥰ഇഷ്ട്ടം 🥰🥰ഒരുപാട്

  • @najeebkp1936
    @najeebkp1936 ปีที่แล้ว +2

    ഈ vlog ഒരുപാടു ishtapettu

  • @shimnashahid652
    @shimnashahid652 ปีที่แล้ว +7

    നനച്ച് കുളി കെ ആര്‍ക്കൊക്കെ പൊറോട്ട kittirunnu guys😂😂😂? Ed nalla paripadi ആണ്...

  • @shuhanajunaid
    @shuhanajunaid ปีที่แล้ว +9

    മത്തി കച്ചറ😂😂😂

  • @jubairjubi9795
    @jubairjubi9795 ปีที่แล้ว +3

    Ningalippo endha vrithiyakiyadh 🥰🥰

  • @easyenglish8744
    @easyenglish8744 ปีที่แล้ว +7

    Yellarum bayangaram paniyila appo yenganeya maxi pengal angane onnum cheyyade ilichirikkan kaziyunne

  • @ctkadeeja
    @ctkadeeja ปีที่แล้ว +1

    Aadyam mann kalaki kzhukanam pinne nalla vellathil anganeyaan vendath

  • @salusalu825
    @salusalu825 ปีที่แล้ว

    ആ മീൻകാരൻ പറഞ്ഞതാണ് ശരി.നജസാട്ടൊ.

  • @rashadvm835
    @rashadvm835 ปีที่แล้ว +8

    Anshif ka nigal veetil undakiya orkapulliyude pullichi recipe chayumoo please

  • @abdulrasheedkk3741
    @abdulrasheedkk3741 ปีที่แล้ว +1

    ഇനി നോമ്പ് കഴിഞ്ഞു വരാം
    ഇൻശാ....

  • @fansiya1621
    @fansiya1621 ปีที่แล้ว

    1:49 nanmayulla lokameee...

  • @Nasrifoodisvlog
    @Nasrifoodisvlog ปีที่แล้ว +60

    നായ യുടെ സ്രവം മാത്രം അല്ല ഇക്ക നജസ് നായ യെ തൊട്ടാൽ തന്നെ നജസ് ആ എഴു പ്രവശ്യം കഴു ക്കണം അതിൽ ഒരു തവണ ശുദ്ധമ് ആയ മണ്ണ് കൊണ്ട് ആയിരിക്കണം 😊💖

    • @saheerasaifudheen-dy7cl
      @saheerasaifudheen-dy7cl ปีที่แล้ว +7

      കുട്ടികളും ചെറുപ്പക്കാരും എല്ലാം ഈ വീഡിയോ കണ്ടാൽ പറയും അന്സിഫ് പറഞ്ഞു നായ തൊട്ടാൽ 7 വട്ടം കഴുകണ്ട എന്ന്. ഇനി എല്ലാവരും നായയെ പിടിച്ചു മടിയിലിരിത്തുമോ ആവോ. . ഞങ്ങളൊക്കെ പഠിച്ചത് നായ തൊട്ടാൽ 7 വട്ടം കഴുകണം എന്നും. അതിൽ ഒരു വട്ടം മണ്ണ് കലക്കിയ വെള്ളം കൊണ്ടാണ് എന്നും. ആ മീൻ വിൽക്കുന്ന ഇക്ക യും പറയുന്നു. 7 വട്ടം കഴുകണം എന്ന്.

    • @saheerasaifudheen-dy7cl
      @saheerasaifudheen-dy7cl ปีที่แล้ว +1

      നിങ്ങൾ അത് വ്യക്‌തമാക്കിയത് നന്നായി. അൽഹംദുലില്ലാഹ് 😊😊😊

    • @shanisharaf9542
      @shanisharaf9542 ปีที่แล้ว +12

      നായ തൊട്ടാൽ ഒന്നും നജസ് അല്ല അതിന്റെ നനവ് ആണ് നജസ് ചുമ്മാ അറിയാതെ cmnt ഇടല്ലേ

    • @saheerasaifudheen-dy7cl
      @saheerasaifudheen-dy7cl ปีที่แล้ว

      @@shanisharaf9542 സഹോദരി ഞാൻ പറഞ്ഞത് ഞങ്ങളൊക്കെ പഠിച്ചത് എന്നല്ലേ. ഞങ്ങൾ പഠിച്ചത് നായ തൊട്ടാൽ നജസാണെന്നും അവിടെ 7 വട്ടം കഴുകണം. എന്നും. ഞാൻ പഠിച്ചത് ഞാൻ ചെയ്യാം. സഹോദരി പഠിച്ചത് അങ്ങനെ ആണെങ്കിൽ അതെ പോലെ ചെയ്തോളു. 😊😊😊😊

    • @nusrathnoufal5057
      @nusrathnoufal5057 ปีที่แล้ว +6

      Naya thottal najas an

  • @noufidamarunnan2776
    @noufidamarunnan2776 ปีที่แล้ว +2

    ഇങ്ങളെ വീട് എവിടെ aan ഏ മങ്ങാട് aano

  • @shiblivlog1414
    @shiblivlog1414 ปีที่แล้ว +11

    Kunjolum chinjum pavam anshifkkakku onnu sahayichudey 😒

  • @abdulbasith5352
    @abdulbasith5352 ปีที่แล้ว +17

    ഇമ്മാതിരി വീഡിയോസിന് കാത്തിരുന്നവർ ആരെല്ലാം

  • @rafeehamol2049
    @rafeehamol2049 ปีที่แล้ว +4

    Ivalkk kurachu doosha ayachu kodukki aareggilum😁

  • @shibili-gk1pn
    @shibili-gk1pn ปีที่แล้ว +12

    കൈ കഴുകുന്നത് കണ്ട് കുറെ ചിരിച്ചു

  • @muhammednasif7063
    @muhammednasif7063 ปีที่แล้ว +5

    കുഞ്ഞോൾ FaNZ Kozhikode ഘടകം

  • @easyenglish8744
    @easyenglish8744 ปีที่แล้ว +7

    Kunjunni bayangaram madichiyaa,

  • @chachoozgallery4913
    @chachoozgallery4913 ปีที่แล้ว +2

    Food kurach athikam vrithikk ndakki kazhikkim ingal aadhyam.

  • @muhammedrafnas3477
    @muhammedrafnas3477 ปีที่แล้ว

    Andikallan vilicha cp ntay mukkine kutti anshif broo

  • @safreenashabeer
    @safreenashabeer ปีที่แล้ว +13

    ഈ ദിവസത്തെ ഭക്ഷണ ബജറ്റ് 🥰🤣🤣🤣🤣

  • @shameerarafeek1142
    @shameerarafeek1142 ปีที่แล้ว +6

    അൻസിഫെ ആ പെൺകുട്ടികൾ പണി ചെയ്തോട്ടെ. കുഞ്ഞോളുടെ ദോശ കണക്ക് 🤣

  • @afeefakallu5858
    @afeefakallu5858 ปีที่แล้ว +4

    എന്റെ അന്സിഫ്‌ക്ക എനിക്ക് വയ്യ 🤣🤣

  • @shavukath-pf9nw
    @shavukath-pf9nw ปีที่แล้ว +3

    ചിരിച്ചു മടുത്തു 😂😂

  • @sinabmsk5304
    @sinabmsk5304 ปีที่แล้ว

    Goods marichu varaku thattiya ammon

  • @Hizzathizu._1414
    @Hizzathizu._1414 ปีที่แล้ว +16

    Chinju pole aavanam Ella marummakkalum 😂😻nnal polikkum ammayiammarude aa konjal anggat ninnollum 😂

  • @nishusworld9895
    @nishusworld9895 ปีที่แล้ว +1

    Itrekk chirim kalim ayit oru nombum pani

  • @zubrshf..........1524
    @zubrshf..........1524 ปีที่แล้ว +1

    Nalla ummaya paavan umma

  • @mujeebct3878
    @mujeebct3878 ปีที่แล้ว +1

    നിസ്കാരത്തിന് പറ്റി പറയണത് കേട്ടോടാ ലെ

  • @salmanulfarispk9342
    @salmanulfarispk9342 ปีที่แล้ว

    Ee kulkna stalam evd

  • @basilvlog747
    @basilvlog747 ปีที่แล้ว +3

    അടിപൊളി വീഡിയോ 🥰🥰

  • @hathimfidu3818
    @hathimfidu3818 ปีที่แล้ว

    Ishttayi chicnhu kunjol ഉമ്മ

  • @jamshiyavinshad1590
    @jamshiyavinshad1590 ปีที่แล้ว +2

    😂😂😂masha allha😂😂നല്ല രസമാണ് ഇങ്ങളെ വീഡിയോ കാണാൻ ❤️എന്റെ വീട്ടിലും ഞൻ ഉണ്ടകിൽ ഇങ്ങനെ നല്ല രസം ആണ് ഞൻ ഇല്ലാതായാൽ വീട് ഉണങ്ങിയ പോലെ ആണെന്ന പറയാ 😜😜കാരണം ഞൻ എപ്പോളും കോമഡി ആക്കി കൂടെ ആണ് 🤣🤣🤣ummachi😘ഇഷ്ടം ❤️😘😘😘😘❤️❤️❤️❤️

  • @nannakunju2780
    @nannakunju2780 ปีที่แล้ว +1

    Ithanu vlog ingane avanam vlog ❤

  • @sulaikhakp7592
    @sulaikhakp7592 ปีที่แล้ว +2

    Ansar nanmanda harisbnu saleem unais papinisari ali shakir mundari zubair peediyakal nalla prasangam

  • @dilrasakbar3924
    @dilrasakbar3924 ปีที่แล้ว +38

    വീട്ടിൽ പെങ്ങമാർ വന്നാൽ വേറെ ലെവലാ 😊.

    • @Schlister123
      @Schlister123 ปีที่แล้ว +9

      എല്ലാ പെങ്ങ മാരും ഒരുപോലെ അല്ല വരുന്നതു കാനൂമ്പോൾ തന്നേ അറ്റാ ക് വരും

    • @dilrasakbar3924
      @dilrasakbar3924 ปีที่แล้ว +1

      @@Schlister123 😂

    • @HameedhasalmanHameedhasa-ci4xk
      @HameedhasalmanHameedhasa-ci4xk ปีที่แล้ว

      @@Schlister123 😁😁😁

  • @shibili-gk1pn
    @shibili-gk1pn ปีที่แล้ว +2

    അടിപൊളി വീഡിയോ ഇന്നത്തത്

  • @naseemanasi1683
    @naseemanasi1683 ปีที่แล้ว +2

    Thinnunnadhin kanak parayalle

  • @muhammednasif7063
    @muhammednasif7063 ปีที่แล้ว +10

    കുഞ്ഞോളെ, ആ "അണ്ടികള്ളൻ"😂😂ഒന്നും പറയാനില്ല 🙏🏻

  • @najiyanazhanazalu5319
    @najiyanazhanazalu5319 ปีที่แล้ว +1

    ഇന്നത്തെ 👍👍👍മീൻ കറന്

  • @fidha2845
    @fidha2845 ปีที่แล้ว

    Kunjolee aa chadunnath ente mona kandapo pedyayi avark mandhi koduthu pranju thankyou broo😁

  • @muhsilumuhsilu812
    @muhsilumuhsilu812 ปีที่แล้ว +4

    Chinju 😍

  • @rimshafathima232
    @rimshafathima232 ปีที่แล้ว +3

    Yya mone🔥
    Ejjaathi video 👍🔥😂😂

  • @lishaantony9122
    @lishaantony9122 ปีที่แล้ว +3

    Honey ori kkalum keduvarilla

  • @shadiyarasheed5677
    @shadiyarasheed5677 ปีที่แล้ว +2

    ഇവരുടെ നോമ്പ് പണി എപ്പോയാ തീരുക. പണിക്ക് ഉഷാറില്ലല്ലോ. വേഗം പണി പൂർത്തിയാക്കാൻ നോക്കിക്കൂടെ. ആ കുഞ്ഞുണ്ണി കുട്ടിനെ പിടിച്ചു പിടിച്ചു കുഴങ്ങും

  • @shamnashamna8216
    @shamnashamna8216 ปีที่แล้ว +4

    നീ ഉപകാരം ചെയ്യാം എന്നു പറഞ്ഞപ്പോൾ ഞങ്ങളും ഞെട്ടിപ്പോയി...ഇപ്പോൾ ok....

  • @Sammlp
    @Sammlp ปีที่แล้ว +5

    നിങ്ങള് ഇനി വേറെ പോയാലേ ദോശ മത്തി പ്രശ്നം തീരൂ 😀

  • @mubibkpadi747
    @mubibkpadi747 ปีที่แล้ว +1

    Evde place?

  • @theslikitchen8082
    @theslikitchen8082 ปีที่แล้ว +5

    നൻമ്മ മരം 😊

  • @ashikusmanworld37
    @ashikusmanworld37 ปีที่แล้ว +4

    പൊളിച്ചു 😂😂

  • @fazilm3895
    @fazilm3895 ปีที่แล้ว +3

    Ellaa vdo umm kaanarunddd monnikkal family uyirr 💕🖖

  • @thahamohdkt8053
    @thahamohdkt8053 ปีที่แล้ว +3

    Innathe video 🎉🎉🎉🎉

  • @shamonsha2816
    @shamonsha2816 ปีที่แล้ว +8

    ഇങ്ങനെ യാണോ നായ തൊട്ടാൽ വിർത്തിയാക്കേണ്ടത്

  • @ansafanu2217
    @ansafanu2217 ปีที่แล้ว +5

    Nigade videyo or pad ishttam 😍👍🏻👍🏻👍🏻

  • @shahanasheenas328
    @shahanasheenas328 ปีที่แล้ว +5

    നായ മൊത്തത്തിൽ നജസ് തന്നെ

  • @sufainamachinchery4349
    @sufainamachinchery4349 ปีที่แล้ว +3

    അടിപൊളി 👍🏻👍🏻😄😄😄കുറെ chirich

  • @mariyam7067
    @mariyam7067 ปีที่แล้ว

    നല്ല ഇറക്കാണ്, പിന്നെ ഓന് തരിപ്പും ആണ് 🤣🤣🤣🤣

  • @jamsheelabasheer1757
    @jamsheelabasheer1757 ปีที่แล้ว +2

    ഫസ്റ്റ് ഞങ്ങൾ ആയിക്കോട്ടെ 😍

  • @sahalasordinarylife6442
    @sahalasordinarylife6442 ปีที่แล้ว +7

    Anshida nne പോലെ 😄😄

  • @NullusEdakkara2493
    @NullusEdakkara2493 ปีที่แล้ว +2

    Meen vandiyude pinnale dog Oodiyapoo ...Ansipikka: adu kondoyi kodukkan pokaa...😂😂😂😂😅😅

  • @shamsanaser
    @shamsanaser ปีที่แล้ว

    5.18🤭🤭...kayyu kazhkiya seen

  • @umairek9770
    @umairek9770 ปีที่แล้ว +2

    ച്ചിരി ച്ച് ഒരു വയ്ക്ക് ആ യി

  • @muhammed-ql7ox
    @muhammed-ql7ox ปีที่แล้ว +3

    Chinjunte hus evide

  • @nishadn7261
    @nishadn7261 ปีที่แล้ว +9

    കണക്കു പറയല്ലേ അൻസിഫെ 😂😂😂😂😂😂😂😂😂😂😂

  • @shahanaslazima
    @shahanaslazima ปีที่แล้ว +1

    Ansifinde glass mattiyo😆

  • @haseenaashraf7170
    @haseenaashraf7170 ปีที่แล้ว +2

    Superfamliy👌👌👌👌❤️

  • @rabiyakv5129
    @rabiyakv5129 11 หลายเดือนก่อน +1

    നായ കടിച്ച വസ്ത

  • @musthafamt2699
    @musthafamt2699 ปีที่แล้ว +16

    നായ കടിച്ചത് ആണോ അൻഷിഫ് ക്ക നിങ്ങൾ കൈ കൊണ്ട് തോട്ടത്

  • @sumayyasumayya5657
    @sumayyasumayya5657 ปีที่แล้ว +5

    Honey.. Katta pidkkndenki ath original an.. 😊

  • @rabeehrabeeh1345
    @rabeehrabeeh1345 ปีที่แล้ว +1

    വല്ലിമ്മ yevide

  • @moluttymalappuram8097
    @moluttymalappuram8097 ปีที่แล้ว +1

    Umma super

  • @habibrahman8587
    @habibrahman8587 ปีที่แล้ว +1

    വീട് ഒന്ന് ഫൈൻഡ് adicchuda

    • @kottakkal868
      @kottakkal868 ปีที่แล้ว +1

      പെയിന്റ് ആണോ ഉദ്ദേശിച്ചത്