You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any kind of help and support, contact Dofody customer support number +918100771199
ഞാൻ ചുട്ട അണ്ടിപരിപ്പ് ആഴ്ചയിൽ ഏകദേശം 400 gകഴികാറുണ്ടായിരുന്നു രക്തംപരിശോധിച്ചപ്പോൾ Creatine 1.25 ആയി ഞാൻ അത് നിർത്തി വീണ്ടും Blood പരിശോധിച്ചപ്പോൾ പഴയത് പോലെ 1 ആയി
സാർ പറഞ്ഞത് ശരിയാണ്. കാഷ്നട്ട് കഴിച്ചു തുടങ്ങിയാൽ അറിയാതെ കഴിച്ചു പോകും. അതിനാൽ വാങ്ങാതിരിക്കുകയാണ്. വാൾ നട്ട് വില കൂടുതൽ. 5 എണ് ബദാം 10. വീതം രണ്ട് നേരം കഴിക്കാമോ?
Food full digest aayittu വിശക്കുമ്പോള്‍ മാത്രം food കഴിക്കുക, gas okke pamba kadakkum. എപ്പോളും മരുന്ന് മരുന്ന് എന്ന് ഉള്ള approach മാറ്റുക. English മരുന്ന് മൊത്തം side effect, mattu പല asuknaglakum കാരണമാവും. Keep away from allopathic medicine.
Lab test motham oodayippanu. ഓരോ lab il പോയാലും oro result aanu. Your body can heal yourself. Try to listen to your body and make changes in your life style. Oru മരുന്നു ഇല്ലാതെ ചികിത്സ ഇല്ലാതെ try cheyyuka.
അണ്ടിപ്പരിപ്പ് കൂടുതൽ കഴിക്കാറുണ്ട്. ഡെയിലി .യു റ്റ്യൂബ് കാണുമ്പോഴുള്ള ശീലം. അളവറിയാറില്ല. നൂറു ഗ്രാമിന് പുറത്തു പോകുമെന്ന് ഉറപ്പ്. പിന്നെ ആകെയുള്ള ആശ്വാസം അഞ്ചോ ആറോ ദിവസമാകുമ്പോൾ മടുത്തു പോകും എന്നുള്ളതാണ്.പിന്നെ രണ്ടാഴ്ചത്തേക്ക് തൊടുകയേ ഇല്ല. അതു കഴിയുമ്പോൾ പിന്നെയും തുടങ്ങും. ഏതായാലും വലിയ പ്രശ്നമില്ലായെന്നറിഞ്ഞതിൽ സന്തോഷം.
ചവച്ചു അരച്ചു തിന്നുക. Gas ഉണ്ടു എന്ന് തോന്നിയാല്‍ ഒന്നും കഴിക്കാന്‍പാടില്ല. ദാഹിക്കുന്ന വരെ. വെള്ളം sip sip ആയിട്ട് കുടിക്കുക. Garlic ചുട്ടു thinnuka. 20 seconds flame വെച്ചിട്ടു chuduka. Chamomile tea is also good for indigestion. 7pm nu sesham ഭക്ഷണം കഴിക്കാന്‍ padilla. Oru meal കഴിക്കാന്‍ try cheyyuka after 12noon. Evening il eat some fruits. Vellam ദാഹം തോന്നുമ്പോള്‍ മാത്രം കുടിക്കുക. അത് പോലെ ഭക്ഷണ വും വിശക്കുമ്പോള്‍ മാത്രം കഴിക്കുക. Eat 1/3 of normal. Try intermittent fasting everyday that is skipping breakfast and eat after 12/1 pm or 2pm.
I take a mix of nuts (cashew, almond, walnuts, Brazil, sunflower seeds, pumpkin seeds, pine nuts, dates, raisins etc) every day with morning coffee. What’s the max limit on nuts per day?
ഞാൻ 200ഗ്രo കശുവണ്ടി ഡെയിലി കഴിക്കുo.. പിന്നെ എന്റെ ശരീരത്തിൽ ആന്റി ബോഡി അങ്ങ് കേറി 2000ആയി ആന്റി tg... ചോക്ലേറ്റ് ഉം കഴിക്കും.. ആകെ സിംറ്റംസ് കൂടി 🥲🥲🥲🥲
ഞാനും , ഇതൊക്കെ എത്ര കിലോ കഴിക്കുന്നെന്ന് എനിക്ക് തന്നെ അറിയില്ല. കോമ്പൗണ്ടിൽ ഉണ്ടാവുന്ന കശുവണ്ടി എല്ലാം ഉണക്കി ചുടുന്നവർക്ക് കൊടുത്തു അതിൻറെ നെയ്യ് അവർ എടുക്കുകയും അണ്ടിപ്പരിപ്പ് നമുക്ക് തരുകയും ചെയ്യും. എജ്ജാതി ടേയ്സ്റ്റാണ്. അഞ്ചുമണി ചായയുടെ കൂടെ ഇടക്ക് വയറ് നിറയെ കഴിക്കും. കൊളസ്ട്രോളും ഇല്ല എക്സർസൈസ് തീരെയില്ല.
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any kind of help and support, contact Dofody customer support number +918100771199
ഞാൻ ചുട്ട അണ്ടിപരിപ്പ് ആഴ്ചയിൽ ഏകദേശം 400 gകഴികാറുണ്ടായിരുന്നു രക്തംപരിശോധിച്ചപ്പോൾ Creatine 1.25 ആയി ഞാൻ അത് നിർത്തി വീണ്ടും Blood പരിശോധിച്ചപ്പോൾ പഴയത് പോലെ 1 ആയി
സാർ പറഞ്ഞത് ശരിയാണ്. കാഷ്നട്ട് കഴിച്ചു തുടങ്ങിയാൽ അറിയാതെ കഴിച്ചു പോകും. അതിനാൽ വാങ്ങാതിരിക്കുകയാണ്. വാൾ നട്ട് വില കൂടുതൽ. 5 എണ് ബദാം 10. വീതം രണ്ട് നേരം കഴിക്കാമോ?
Japanese match tea യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
നിലക്കടല യെപ്പറ്റി ഇതുപോലൊന്ന് ചെയ്യാമോ?കിലോക്ക് 700 മുതൽ വിലയുള്ള കാഷ്യൂ എല്ലാവർക്കും അഫോഡ് ചെയ്യാനാവില്ലല്ലോ
Roasted cashew daily ethra vare kazhikkam? Sir
Roasted cashew healthy അല്ല
കശുവണ്ടി കൂടുതൽ കഴിക്കുന്നത് കൊണ്ടു കഫ സംബന്ധമായി എന്തേലും കുഴപ്പം ഉണ്ടോ
Skipped beat with gastric unddngil endellam test cheyyanam sir
Thyroid
Holter
Echo
@@doctorprasoon echo normal, thyroid normal aan sir
@@doctorprasoon weight loss and high gastric und sir
Food full digest aayittu വിശക്കുമ്പോള്‍ മാത്രം food കഴിക്കുക, gas okke pamba kadakkum.
എപ്പോളും മരുന്ന് മരുന്ന് എന്ന് ഉള്ള approach മാറ്റുക.
English മരുന്ന് മൊത്തം side effect, mattu പല asuknaglakum കാരണമാവും.
Keep away from allopathic medicine.
Lab test motham oodayippanu.
ഓരോ lab il പോയാലും oro result aanu.
Your body can heal yourself. Try to listen to your body and make changes in your life style.
Oru മരുന്നു ഇല്ലാതെ ചികിത്സ ഇല്ലാതെ try cheyyuka.
അണ്ടിപ്പരിപ്പ് കൂടുതൽ കഴിക്കാറുണ്ട്. ഡെയിലി .യു റ്റ്യൂബ് കാണുമ്പോഴുള്ള ശീലം. അളവറിയാറില്ല. നൂറു ഗ്രാമിന് പുറത്തു പോകുമെന്ന് ഉറപ്പ്. പിന്നെ ആകെയുള്ള ആശ്വാസം അഞ്ചോ ആറോ ദിവസമാകുമ്പോൾ മടുത്തു പോകും എന്നുള്ളതാണ്.പിന്നെ രണ്ടാഴ്ചത്തേക്ക് തൊടുകയേ ഇല്ല. അതു കഴിയുമ്പോൾ പിന്നെയും തുടങ്ങും. ഏതായാലും വലിയ പ്രശ്നമില്ലായെന്നറിഞ്ഞതിൽ സന്തോഷം.
Thank you very much.
Edh medicine aan gastricn nalladh, homeo, allowpathik or ayurvedic
ചവച്ചു അരച്ചു തിന്നുക.
Gas ഉണ്ടു എന്ന് തോന്നിയാല്‍ ഒന്നും കഴിക്കാന്‍പാടില്ല. ദാഹിക്കുന്ന വരെ.
വെള്ളം sip sip ആയിട്ട് കുടിക്കുക.
Garlic ചുട്ടു thinnuka. 20 seconds flame വെച്ചിട്ടു chuduka.
Chamomile tea is also good for indigestion.
7pm nu sesham ഭക്ഷണം കഴിക്കാന്‍ padilla.
Oru meal കഴിക്കാന്‍ try cheyyuka after 12noon.
Evening il eat some fruits.
Vellam ദാഹം തോന്നുമ്പോള്‍ മാത്രം കുടിക്കുക.
അത് പോലെ ഭക്ഷണ വും വിശക്കുമ്പോള്‍ മാത്രം കഴിക്കുക.
Eat 1/3 of normal.
Try intermittent fasting everyday that is skipping breakfast and eat after 12/1 pm or 2pm.
പഴയ കാലത്തെ നന്മയുള്ള ഡോക്ടർമാരെ ഓർത്തുപോകുന്നു ഈ ന്യൂജെൻ പിള്ളേരെ കാണുമ്പൊൾ
മിക്ക എണ്ണത്തിനും ഒരു എത്തിക്‌സും ഇല്ല
🙄
Cashew കൂടുതൽ കഴിക്കുമ്പോൾ അത് പെട്ടന്ന് തീർന്ന് പോകുന്നുണ്ട്. അപ്പൊ വീണ്ടും വാങ്ങും. അപ്പൊ cash തീർന്നു പോകുന്നുണ്ട് പെട്ടന്ന് ☹️
😂
😂
😂
😂
😂😂
20 kazhikkum varthathe salt kollagalayee kazhikkunn chilapol kazhiyu.mbol 10.days Brack aku.m
Blood pressure kuravu oollavaru cashew kazichal kozapam ondo
Vitamins കൂടുമോ ഇത് kaichal
Cashew കൂടുതൽ കഴിച്ചാൽ uric acid high ആകുന്നുണ്ട് ..
എനഇക്കഉം അതേ പ്രശ്നം ആണ്. കാൽമുട്ട് swell ചെയ്യുന്നു. Joit pain also
Varutha cashew aanu uric acid koottunnath
കൂടുതൽ കാഷ്യൂനട്ട് കഴിച്ചപ്പോൾ തല പെരുപ്പ് അത് എന്താണ് ഡോക്ടർ 😇🤔
Cash kayyinnu kure pogumallo ennorthittavum😂😂
എനിക്കു knee swelling joint pain ഒക്കെ ഉണ്ടാകിറുണ്ടു. ഇപ്പോൾ തിന്നിറില്ല. പിന്നെ allergy യും
What about Organic cashew nuts with skin...
സാർ ,
ഞാൻ 55 വയസ്സ് ഉള്ള ആളാണ് ഞാൻ ദിവസം 20, 25 എണ്ണം ഒക്കെ കഴ്ക്കുമായിരുന്നു ഇനിമുതൽ ശരാശരി 10 എണ്ണം കഴ്ക്കാം. താങ്ക്സ് . സാർ
Presentation original ano AI ano
I don’t have a count, may be upto 20-30 pcs, it is fried
ഞൻ കൈക്കാൻ തുടങ്ങിയാൽ ചോർ കൈക്കുന്ന പോലെ മടുക്കോളം കൈക്കും 😇😒
I take a mix of nuts (cashew, almond, walnuts, Brazil, sunflower seeds, pumpkin seeds, pine nuts, dates, raisins etc) every day with morning coffee. What’s the max limit on nuts per day?
That depends on your financial position
@@prempraveen3728 😅😆
Right item being pushed: at 1k a kilo. Is he qualified at all!
Docter അരകിലോ കഴിക്കാൻ pattumo😟
100 gram vech vangum ath rathri kedakkumboyekkum thinn theerkkum
എന്നിട്ട് വണ്ണം ഇല്ലല്ലോ 🤣
I am a kidney patient , 😌 ĺ ate 5no.cashnut. ente thalayil Musha Varun number.please doctor what is this meaning?
download the Dofody app from Google play store or Apple App Store to talk with doctors
-dofody.app.link/84WQOScoHbb
ഞാൻ 200ഗ്രo കശുവണ്ടി ഡെയിലി കഴിക്കുo.. പിന്നെ എന്റെ ശരീരത്തിൽ ആന്റി ബോഡി അങ്ങ് കേറി 2000ആയി ആന്റി tg... ചോക്ലേറ്റ് ഉം കഴിക്കും.. ആകെ സിംറ്റംസ് കൂടി 🥲🥲🥲🥲
Muthra.kall.varumo...try.frut.kyichal..dokttar.sir
100 gm ഒരു ദിവസം kaichal കുഴപ്പം ഉണ്ടോ?
അതികം ആയാൽ അമൃതും വിഷം
How much reduction is seen in triglycerides?
ഞാൻ 500 ഗ്രാം നാലുദിവസം കൊണ്ട് കഴിക്കുമായിരുന്നു ഇനി കണ്ട്രോൾ ചെയ്യാൻ നോക്കുന്നു
ഞാനും , ഇതൊക്കെ എത്ര കിലോ കഴിക്കുന്നെന്ന് എനിക്ക് തന്നെ അറിയില്ല. കോമ്പൗണ്ടിൽ ഉണ്ടാവുന്ന കശുവണ്ടി എല്ലാം ഉണക്കി ചുടുന്നവർക്ക് കൊടുത്തു അതിൻറെ നെയ്യ് അവർ എടുക്കുകയും അണ്ടിപ്പരിപ്പ് നമുക്ക് തരുകയും ചെയ്യും. എജ്ജാതി ടേയ്സ്റ്റാണ്. അഞ്ചുമണി ചായയുടെ കൂടെ ഇടക്ക് വയറ് നിറയെ കഴിക്കും. കൊളസ്ട്രോളും ഇല്ല എക്സർസൈസ് തീരെയില്ല.
I ate 200 gm daily for a fort night.weight increased.
How much cane did you have?
സ്വന്തമായി അണ്ടി ഫാക്ടറിയുള്ള മുതലാളിയാവു൦ ല്ലേ...🙄 🙄
5 cashewnuts
Angioplast കഴിഞ്ഞ അച്ഛൻ ദിവസം 15 nuts കഴിക്കാറുണ്ട്. Full വെജിറ്റേറിയൻ ആണ്. ഇത് safe അളവ് ആണോ dr? 🙏
Thank you
good infin
എത്ര എണ്ണംമോ വാരി വലിച്ചു കഴിക്കും
Thanku
Try clizarin kurayumo
എൻ അച്ചൻ attack ആയി മരിച്ചതാണ്. അച്ഛന് കാഷ്യൂ നട്ട് നേർച്ച കൊടുക്കാമോ?
hahahahahahah
😍 🙏🏻ദിവസവും 8 അണ്ടിപരുപ്പും 8 ബദാമും കഴിക്കാൻ പറ്റുമോ സാർ
Daily 5 njan kazhikkarund
Daily five nuts kazhikarundu
*ആരോഗ്യവിധഗ്ദനായ താങ്കൾ മനുഷ്യൻ ഭൂമിയിൽ എന്തൊക്കെയാണ് ഭക്ഷിക്കണ്ടതെന്ന് പറഞ്ഞു കൊടുക്കൂ🙏*
😂😂😂😂
@@sajidknchirayil എന്താല്ലേ
I used to take 150 gram cashewnut.
Thank you Dr...👍
ഞാൻ രാവിലെ കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത് ഞാൻ രാവിലെ 15 പീസ് കഴിക്കും ചായയും കുടിക്കും അതാണ് എന്റെ ബ്രേക്ക്ഫാസ്റ്റ്
3 to 5
ആഴ്ച്ചയിൽ ഒരു ദിവസം അല്ലകിൽ 2ദിവസ 50grm ഒറ്റയടിക്ക് ഇരുന്നു കഴിക്കൂം...
വലിയ കാര്യം 😂
Daily 5 ennam
God blrss you
Ethellam noki kazhikunavan 60 aakumbol pokum.nokathavan 85 pokum
5 PCs
👍🏼
Daily 6 nuts
കൂടി പിടിച്ചത് ആണെങ്കിൽ 2 എണ്ണം ഉണ്ടകിലെ അങ്ങനെ കൂടി പിടിച്ച 4,5 എണ്ണം.
Njaanum kazhikkarundu nallavannam 10gm okke 😂
Daily 7to 10
കാഷ്യനട്ട് കുട്ടികൾക്ക് ഒരോ ദിവസം എത്ര കഴിക്കാം
50 ഗ്രാം വെച്ച് കഴിച്ചു കൊളസ്‌ട്രോൾ കൂടുന്നുണ്ട്
Ldl or hdl?
Pinne annethe baksanathinte alav
Kureyum adanu kasuvandy
Hi sir ningalk ippo skipped beat undavarundo
Exercise cheyumbol mathram 💗
Cashew nut കഴിച്ചു ചൊറിഞ്ഞു കൊണ്ടിരിക്കുന്ന ഞാൻ 😫😫
Peanut എത്ര ഗ്രാം കഴിക്കാം
I have no money for eat this nuts
Suhruthe, palarkkum angane aanu, vallaappozhum kazhikkanam.
Daily. 15 nos
6to8/day
250g
Amazon link 🔗 😁😊😀fr casw
ഞാൻ ഒരു പാട് കാശു നട്ട് കഴിക്കാറുണ്ട് BP ഉണ്ട് .....😂
ദയവായി ഇതിൽ ചേർത്തിരിക്കുന്ന ചുറ്റിക കൊണ്ടാടിക്കുന്ന പോലെയുള്ള ആ ശബ്ദം അരോചകം ആകുന്നു 🙏🙏
20 എണ്ണം
25 എണ്ണം
അരക്കിലോ കഴിക്കും ഒരു ഡേ യിൽ
Wowwwww
യൂറിക് koodukie
Volla, never eat anything.
Oru day oru 20 എണ്ണം 😂
കുഴപ്പമുണ്ടോ കാശ് പോകുന്ന അറിയത്തില്ല മിനി പട്ടിണിയാവും
7
Above 100🫣
150G per day🤔
kurach kurakkam
🙏🙏👍👍
കൊറേ 😮
🙏👍
🌹🌹🌹❤️
6