ഇത്ത Good👍👍👍 എല്ലാവർക്കും നല്ലതുവരാൻ ആഗ്രഹിക്കുന്ന വ്യക്തി. മരുന്നൊക്കെ Good. ഇത്തയുടെ video കാണാൻ തുടങ്ങിയ ശേഷമാണ് ഞാനും ഈ രീതിയിൽ ചിന്തിക്കാൻ തുടങ്ങിയത്.
ഇത്ത ആഗ്രഹം സഫലീകരിക്കാൻ പോകുമ്പോൾ എന്റെ മകൾക്ക് ഒരു നല്ല ജോലി കിട്ടണേ എന്ന് പ്രാർത്ഥനയിൽ ഉണ്ടാകണേ .🌹🌹🌹 അതുപോലെ എനിക്ക് കിഴി കുത്തിയതിൽ മുട്ടുവേദന കുറവുണ്ട് ഇപ്പോഴും തുടരുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു സന്തോഷത്തോടെ തിരിച്ചു വരും👍👍👍👍 ഈശ്വരാനുഗ്രഹം ഉണ്ടാകും.
ഇത്ത. My energy booster. 😍😍😍 മറ്റൊരാൾക്ക് സമാദാനം നൽകാൻ കഴിയുന്ന പ്രവൃത്തിയേക്കാൾ മഹത്വരമായ മറ്റൊന്നും ഈ ലോകത്തു വേറൊന്നും illa. മറ്റുള്ളവരെ ദ്രോഹിക്കണം എന്നു ചിന്തിച്ചു നടക്കുന്ന മനുഷ്യരാണ് ഇക്കലാത് കൂടുതലും. ഞാൻ നശിച്ചാലും വേണ്ടില്ല മറ്റുള്ളവൻ നന്നാകരുത് എന്ന ചിന്താഗതി. ആ സ്ഥാനത്തു നിങ്ങൾ ചെയ്യുന്ന ഈ ഉപകാരപ്രദമായ പ്രവൃത്തിക്കു big salute 😘😘😘😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എനിക്ക് ഉമ്മയെ ഭയങ്കര ഇഷ്ടമാണ്,,, ഞാൻ മൂന്നാമത് പ്രെഗ്നന്റ് ആയിരിക്കുവാ,, ആദ്യ രണ്ടു പ്രെസവത്തിനും ഞാൻ എന്റെ അമ്മയുടെ അടുത്തായിരുന്നു,, ഇപ്പോൾ കുട്ടികൾ പഠിക്കാൻ ചേർത്തത് കൊണ്ട് hus വീട്ടിൽ ആണ്,, ഉമ്മയുടെ വീഡിയോ കാണുബോൾ എന്റെ അമ്മ അടുത്ത് ഉള്ളത് പോലെയാ
ഒട്ടും വിഷമിക്കണ്ട.ഇനി കിട്ടുന്ന മരുന്നുകൾ ഓരോന്നായി അങ്ങു കഴിക്കുക.ഞാൻ നാട്ടിൽ വന്നിട്ട് ശരീര രക്ഷാ ലേഹ്യം ഉണ്ടാക്കുന്നുണ്ട്.ഇപ്പൊൾ ബുക്കിംഗ് നടക്കുന്നു.mail ചെയ്താൽ wats app number തരാം.ok 😘🥰🌹♥️
Thank youda മുത്തെ.നമ്മൾ എപ്പോഴും പോസിറ്റിവ് ആയിരിക്കാൻ ശ്രദ്ധിക്കുക.നെഗറ്റീവ് മനസ്സിൽ വന്നു കഴിഞ്ഞാൽ പോയി. അത് കൊണ്ട് ഹാപ്പി ആയിട്ട് എപ്പോഴും ഒരു ചിരി മുഖത്ത് ഫിറ്റ് ചെയ്തു അങ്ങോട്ട് ജീവിച്ചേ.ജീവിതം എത്ര മനോഹരം എന്ന് നമുക്ക് തന്നെ തോന്നും ok 😘🥰🌹♥️🌺💖 dear
Njangal അടുത്ത ആഴ്ച സൗദിക്ക് പോകും.Lehyam മാത്രമേ കേരളത്തിന് അകത്തും പുറത്തും Courier service ഉള്ളൂ.ഇനി ഞങൾ തിരിച്ചു വന്നിട്ട് ഉണ്ടാക്കുന്നുള്ളൂ.🥰😘♥️🌹❤️
ഇത് ഞാൻ ആദ്യം വർഷത്തിലൊരു പ്രാവശ്യം ലേഹ്യം മരുന്നൊക്കെ കഴിക്കാറുണ്ടായിരുന്നു അന്ന് നല്ല ആരോഗ്യവതിയായിരുന്നു ഇപ്പോൾ കുറച്ചു വർഷമായിട്ട് അതെല്ലാം ഒഴിവാക്കിയിരുന്നു അതിനനുസരിച്ച് അസുഖങ്ങളും കൂടി വരുന്നുണ്ട് ഇത്ത പറഞ്ഞത് എത്രയോ ശരിയാണ്
സിസേറിയൻ കഴിഞ്ഞ് എട്ടാം ദിവസം തുണി അലക്കിയ ഞാൻ.കണ്ണ് നിറയും ആ ദിവസങ്ങളെ ഓർക്കുമ്പോൾ. പ്രസവ രക്ഷയും കിട്ടിയില്ല. 1st period നും ഒന്നും ചെയ്തില്ല. അതിന്റേതായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. ഇനി ഇതൊക്കെ ഒന്ന് ചെയ്യണം. താങ്ക്സ് ഉമ്മാ..
@@sajishomecafe9049 മോൾക്ക് സുഖം പിന്നെ മോൾക്ക് കാൽ തെന്നിയിട്ട് വിരൽ വലിച്ച് ഇടേണ്ടി വന്നു പിന്നെ ഒരു മാസം അവൾക്കു റസ്റ്റ് ആയിരുന്നു അതാണ് എനിക്ക് തിരക്ക് ആയത് ഇപ്പോൾ അവളുടെ റസ്റ്റ് കഴിഞ്ഞു അതുകൊണ്ട് ഞാനും ഫ്രീ ആയി , 🤩
Hi itha njan ipol anu ee channel parijayapedunnath. 33 weeks pregnant anu njn. Ipol Bahrainil anu ullath. Ivde enne nokkan ayit oru ithane anu enikum kittiyirikkunnath prasava rakshayude karyam paranjapol anu ee channel arinjathu.. Ini ulla delivery care oke thanne ithayude videos prakaram ayirikkum kto... Valare useful aayulla information anu ellam.. Thank you so much... God bless you
Thank youda ചക്കരെ.ഒരുപാടു സന്തോഷം.ആയിരക്കണക്കിന് സ്ത്രീകൾ എൻ്റെ വീഡിയോ നോക്കി അതുപോലെ തന്നെ പ്രസവ ശുശ്രൂഷകളും മരുന്നുകളും ഒക്കെ കൊടുക്കുന്നത് എന്ന് വിളിച്ചു പറയുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം മറ്റൊന്നിനും പകരം വെക്കാൻ പറ്റില്ല.ചിലർ ഹോസ്പിറ്റലിൽ പോകുമ്പോൾ മുതൽ വിളിച്ചു തിരക്കും .ഒരുപാടു പേർക്ക് പ്രയോജനം കിട്ടട്ടെ.നമ്മുടെ പെൺകുട്ടികൾ എല്ലാം നല്ല ആരോഗ്യത്തോടെ എന്നും ചെറുപ്പം ആയി സുന്ദരികൾ ആയി ഇരിക്കട്ടെ.😘🥰💗♥️🌹😘
രണ്ടര ലക്ഷത്തിൽ അധികം ആളുകൾ കണ്ട് കഴിഞ്ഞു.ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു,ഓരോരുത്തരും ഉണ്ടാക്കി കഴിച്ചിട്ട് നല്ല അഭിപ്രായം പറയുന്നു ഒന്നിന് പിറകെ ഒന്നായി ഇങ്ങനെയുള്ള അനേകം വീഡിയോ ഇട്ടിട്ടുണ്ട്.എൻ്റെ വീഡിയോസ് എടുത്തു താഴേക്ക് സ്ക്രോൾ ചെയ്യുക.അപ്പൊൾ ഓരോന്നോരോന്നായി കാണാം സമയം കിട്ടുമ്പോൾ ഉലുവ virakiyathum കാണുക.ഓകെ😘🥰❤️💖
Thank you dear 😘. ഈ Lehyam 4 kg അടുത്ത് കഴിച്ച എൻ്റെ മരുമകൾ പ്രസവ ശേഷം 3മാസം കഴിഞ്ഞ് രു കോളേജ് കുട്ടി പോകുന്നത് പോലെ സൗദിയിലേക്ക് തിരിച്ചു പോയി.അതിൻ്റെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്.അതുപോലെ അവളെ വ്യക്തമായി കാണണം എങ്കിൽ ഞങൾ Zoo വിൽ പോയ വീഡിയോ ഉണ്ട്.ഇതൊക്കെ കണ്ടാൽ വണ്ണം വേക്കുമോ എന്നുള്ളതിന് നല്ല സൂപ്പർ ഉത്തരം കിട്ടും.😘🥰🌹♥️💖
Umma, ente mother enikku 15 vayasullappol enne vittu poyathanu. Enikku 3 makkal aayi. Oru prasava rakshayum cheythittilla. Nalla naduvedana aanu. Thank you for this video
Hi ഇത്ത നമുക്ക് ഒത്തിരി ഉപകാരപെട്ടു ഞങ്ങൾക്ക് നല്ല . പോലെ ആദ്യത്തെ പ്രസവം നല്ല രക്ഷ കിട്ടി 90 ദിവസം റെസ്റ്റും, മരുന്നും പൂക്കുല ലേഹ്യം ഇതെല്ലാം കഴിച്ചു ഉലുവ കഞ്ഞി കുളി കഴിഞ്ഞു വരുമ്പോൾ തരും രണ്ട് പ്രസവം ഗൾഫിലായിരുന്നു ഇവിടെ ഒരു ഇത്താനെ നിർത്തി ഉലുവ പിഴിഞ്ഞ് തരും
ഉമ്മയുടെ വാക്കുകൾ ഒരു പോസറ്റീവ് എനർജി . ഉമ്മ പറഞ്ഞത് ശരിയാ പ്രസവ രക്ഷ എനിക്കും കിട്ടിയില്ല സാഹചര്യം അങ്ങനായിരുന്നു. അതുമല്ല വീട്ടുകാരുടെ കാര്യം കഴിഞ്ഞ് സ്വന്തം കാര്യത്തിന് പറ്റുന്നുമില്ല😒
ഉമ്മ എനിക്ക് ഒരുപാട് ഇഷ്ടമായി. എല്ലാർക്കും പോസിറ്റീവ് ആക്കുന്ന സംസാരം. God bless you ഉമ്മ
Thank youda ചക്കരെ 😘🥰♥️🌹🌺
നല്ല ഉപദേശം.അറിവ് പകർന്നതിന് ശരിക്കും ഉപകാരമാവും എന്നു തന്നെ പറയാം.അൽ ഹംദു ലില്ലാ ആയുസ്സും ആരോഗ്യ വും തരട്ടെ .ആമീൻ. വ അലയ്ക്കു മുസ്സലാം
Thank youda മുത്തെ ❤️😘🥰🌹
വല്ലാത്തൊരു energy തോന്നുന്നു.... നല്ല positive ആയ വാക്കുകൾ
Thank youda മുത്തെ 😘🥰💖💞💕💗
.
ഇത്തയെ നമുക്ക് ദീർഘായുസോടെ എന്നും വേണം ഇത്താക്കു കുടുംബത്തിനും വേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട് 🤲🤲🤲
Aameen.Thank youda പുന്നാരമുത്തേ 😘🥰🌹💙
Good morning സഹോദരി .ഒരുപാട് ഇഷ്ടമായി ഒത്തിരി നല്ല അറിവുകൾ പറഞ്ഞ് തരുന്നു thank you so much
Thank you dear 😘🥰🌹♥️🌺
ഇത്തായുടെ vidio ഞാൻ ഇന്നലെ മുതലാണ് കണ്ടത്. വളരെ ഉപകാരപ്രദം. ഞാൻ subscrib ചെയ്തു ട്ടോ ....❤️❤️
Thank youda ചക്കരെ 😘🥰💚💕❤️💖
Njanum
മാഡത്തിന്റെ വീഡിയോസ് ഒരു positive vibe ആണ് തരുന്നത്.
Thank youda മുത്തെ 😘🥰❤️🌺🌹
ഈ സംസാരം വലിയ ഇഷ്ടായിട്ടോ. ഒരു ശക്തി കിട്ടിയതുപോലെ. 🥰🥰❤
Thank youda മുത്തെ 🥰😘❣️🌹❤️
ഇത്ത Good👍👍👍 എല്ലാവർക്കും നല്ലതുവരാൻ ആഗ്രഹിക്കുന്ന വ്യക്തി. മരുന്നൊക്കെ Good. ഇത്തയുടെ video കാണാൻ തുടങ്ങിയ ശേഷമാണ് ഞാനും ഈ രീതിയിൽ ചിന്തിക്കാൻ തുടങ്ങിയത്.
Thank youda മുത്തെ 😘🌹🥰♥️💕
@@sajishomecafe9049 hi
@@sajishomecafe9049
Prasava raksha marun kittivo
ഇത്ത ആഗ്രഹം സഫലീകരിക്കാൻ പോകുമ്പോൾ എന്റെ മകൾക്ക് ഒരു നല്ല ജോലി കിട്ടണേ എന്ന് പ്രാർത്ഥനയിൽ ഉണ്ടാകണേ .🌹🌹🌹 അതുപോലെ എനിക്ക് കിഴി കുത്തിയതിൽ മുട്ടുവേദന കുറവുണ്ട് ഇപ്പോഴും തുടരുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു സന്തോഷത്തോടെ തിരിച്ചു വരും👍👍👍👍 ഈശ്വരാനുഗ്രഹം ഉണ്ടാകും.
😘🥰🌹❤️
Thankyou ഉമ്മാ...... ഉമ്മയ്ക്ക് എൻ്റെ നൂറുമ്മ 🥰🥰🥰
Thank youda എൻ്റെ അമ്മുക്കുട്ടി.😘😘😘🥰🥰🥰♥️❣️❤️💜🌹💖
ഇത്ത. My energy booster. 😍😍😍
മറ്റൊരാൾക്ക് സമാദാനം നൽകാൻ കഴിയുന്ന പ്രവൃത്തിയേക്കാൾ മഹത്വരമായ മറ്റൊന്നും ഈ ലോകത്തു വേറൊന്നും illa. മറ്റുള്ളവരെ ദ്രോഹിക്കണം എന്നു ചിന്തിച്ചു നടക്കുന്ന മനുഷ്യരാണ് ഇക്കലാത് കൂടുതലും. ഞാൻ നശിച്ചാലും വേണ്ടില്ല മറ്റുള്ളവൻ നന്നാകരുത് എന്ന ചിന്താഗതി. ആ സ്ഥാനത്തു നിങ്ങൾ ചെയ്യുന്ന ഈ ഉപകാരപ്രദമായ പ്രവൃത്തിക്കു big salute 😘😘😘😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thank youda മുത്തെ.😘🥰🌹♥️💕🌺
അടിപൊളി വീഡിയോ.. ഇത്ത ഒട്ടും ബോറടി ഇല്ലാതെ കാര്യങ്ങൾ മനസിലാക്കി തന്നു. നല്ല അവതരണം !
Thank youda മുത്തെ ❤️😘🥰🌹
ശരിക്കും എനിക്ക് വളരെ ഉപകാരപ്രദമാണ് ഈ video
Thank you dear 😘🥰🌹
Correct . Umma parannad muzhuvanum upagaarapradam thank you❤❤❤
Thank you dear 😘🥰🌹♥️
എനിക്ക് ഉമ്മയെ ഭയങ്കര ഇഷ്ടമാണ്,,, ഞാൻ മൂന്നാമത് പ്രെഗ്നന്റ് ആയിരിക്കുവാ,, ആദ്യ രണ്ടു പ്രെസവത്തിനും ഞാൻ എന്റെ അമ്മയുടെ അടുത്തായിരുന്നു,, ഇപ്പോൾ കുട്ടികൾ പഠിക്കാൻ ചേർത്തത് കൊണ്ട് hus വീട്ടിൽ ആണ്,, ഉമ്മയുടെ വീഡിയോ കാണുബോൾ എന്റെ അമ്മ അടുത്ത് ഉള്ളത് പോലെയാ
Thank youda കണ്ണാ 😘🥰❣️❤️🌺
ഇത്ത നല്ല വീഡിയോ ആണ് ട്ടോ . എല്ലാ സ്ത്രീകൾക്കും ഉപാകരമായ വിഡീയോ . പെൺകുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടുന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു തരണേ
Ok dear.😘😘😘🥰🌹💖🌺💗
Orupadishtam....Orupadu Nandi Madam
Thank youda മുത്തെ. ഒരുപാടു് സ്നേഹത്തോടെ 😘🥰♥️💖
ഇത്തനല്ല അറിവ് നല്ല സo സാരം വളരെ ഇഷ്ടപ്പെട്ടു
Thank you dear 😘🥰🌹♥️
Nalla.upakaramulla.veede.
Thank you dear 😘🥰🧡🌹🥰
Good information amme..
Enicku sherickum raksha kittiyittilla ,amma paranja arivinu nanni
ഒട്ടും വിഷമിക്കണ്ട.ഇനി കിട്ടുന്ന മരുന്നുകൾ ഓരോന്നായി അങ്ങു കഴിക്കുക.ഞാൻ നാട്ടിൽ വന്നിട്ട് ശരീര രക്ഷാ ലേഹ്യം ഉണ്ടാക്കുന്നുണ്ട്.ഇപ്പൊൾ ബുക്കിംഗ് നടക്കുന്നു.mail ചെയ്താൽ wats app number തരാം.ok 😘🥰🌹♥️
Etha parayunnthu kelkkumbol oru posative energy kitt
Thank youda മുത്തെ.നമ്മൾ എപ്പോഴും പോസിറ്റിവ് ആയിരിക്കാൻ ശ്രദ്ധിക്കുക.നെഗറ്റീവ് മനസ്സിൽ വന്നു കഴിഞ്ഞാൽ പോയി. അത് കൊണ്ട് ഹാപ്പി ആയിട്ട് എപ്പോഴും ഒരു ചിരി മുഖത്ത് ഫിറ്റ് ചെയ്തു അങ്ങോട്ട് ജീവിച്ചേ.ജീവിതം എത്ര മനോഹരം എന്ന് നമുക്ക് തന്നെ തോന്നും ok 😘🥰🌹♥️🌺💖 dear
നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🌹🌹💕
Thank you dear 😘❤️😍
ഇത്ത ഇങ്ങനെയൊരു വീഡിയോ ഇട്ടതിൽ ഒത്തിരി സന്തോഷം. പറയാൻ വാക്കുകൾ ഇല്ല സ്നേഹം മാത്രം ❤️❤️🙏🏻🙏🏻
അസ്സലാമുഅലൈക്കും. നമുക്ക് ആവശ്യമുള്ള സാധനം എത്തിച്ചു തരുമോ?
Njangal അടുത്ത ആഴ്ച സൗദിക്ക് പോകും.Lehyam മാത്രമേ കേരളത്തിന് അകത്തും പുറത്തും Courier service ഉള്ളൂ.ഇനി ഞങൾ തിരിച്ചു വന്നിട്ട് ഉണ്ടാക്കുന്നുള്ളൂ.🥰😘♥️🌹❤️
ഇത്താടെ സംസാരവും ചിരിയും കേൾക്കാൻതന്നെ സന്തോഷമാണ് ❤എന്തായാലും ഞങ്ങടെ ഇത്ത ഒരു സംഭവമാണുട്ടോ 🔥🔥🥰💖❤️❤😘😘
Thank youda പൊന്നേ 😘😘😘🥰🌺💜♥️💖
@@sajishomecafe9049 qq1qqqq
@@sajishomecafe9049 I phone number 0
വളരെ ഉപകാരപ്രതമായ വീഡിയോ ആയിരുന്നു 👍🏻
Thank you dear 😘🥰🌹
Enikku chechiye orupadu istamanu. Orupadu energy kittum
Thank youda ചക്കരെ 😘😘😘🥰❣️🌺💗
ഇത് ഞാൻ ആദ്യം വർഷത്തിലൊരു പ്രാവശ്യം ലേഹ്യം മരുന്നൊക്കെ കഴിക്കാറുണ്ടായിരുന്നു അന്ന് നല്ല ആരോഗ്യവതിയായിരുന്നു ഇപ്പോൾ കുറച്ചു വർഷമായിട്ട് അതെല്ലാം ഒഴിവാക്കിയിരുന്നു അതിനനുസരിച്ച് അസുഖങ്ങളും കൂടി വരുന്നുണ്ട് ഇത്ത പറഞ്ഞത് എത്രയോ ശരിയാണ്
നമ്മുടെ ശരീരത്തെ അഴിച്ചു പൂട്ടി പുതിയ ഒരു ഉണർവ് ഉണ്ടാക്കും .രോഗങ്ങളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാനുള്ള കരുത്ത് nalkunnu.😘🥰🌹♥️
വഅലൈക്കും സലാം വറഹ്മതുല്ലാഹി വബറക്കാത്തുഹു. മാഷാഅല്ലാഹ് സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ് ഞാൻ കാത്തിരുന്ന വിഷയം അൽഹംദുലില്ലാഹ്
Thank you dear 😘💕😘♥️🌹🥰
വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു ഇത്താ 🥰🥰👍👍
Thank you മോളെ 🥰😘💕❣️
നല്ലൊരു വീഡിയോ, ഒരുപാട് പേർക്കു ഉപകാരപ്പെടും 👌👌♥️
Thank youda ചക്കരെ 😘🥰🌹❤️
Nalla
Arivan
Thankeu
😘♥️🌹🥰
സൂപ്പർ വീഡിയോ വളരെ ഉപകാരപ്രദമായ വീഡിയോ 💕💕💕🤗💕💕
Thank youda ചക്കരെ 😘🥰🌹💕♥️❣️
ഇത്താന്റെ വീഡിയോ പൊളി 🥰അവതരണം സൂപ്പർ 👍♥️💖
Thank youda മുത്തെ 😘🥰🌹❤️💖
Nallaavatharanam
Thank you dear 😘🥰🌹♥️
കാത്തിരുന്ന വീഡിയോ. Thank you. നമ്മുടെ സ്വന്തം ഉമ്മ പറഞ്ഞുതരുന്നപോലെ. അള്ളാഹു അനുഗ്രഹിക്കട്ടെ. Alhamdulillah
Thank youda മുത്തെ 😘🥰🌺🌹♥️💞
Aameen
Positive aaya vakkukal kelkumbol thanne oru energy.
Thank youda മുത്തെ 😘♥️🌹🥰❣️❤️
Thank u umma, ammayayittu mathre kanan pattunnullu, swantham amma paranju tharunna pole thonnunnu, love u amma, umma, ummaaa....... 😘😘😘😘😘
Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ😘🥰🌹💕♥️❣️
Othiri arivukal pakrnnuthannathinu thanks. Itha.
Thank youdaa പുന്നാര മുത്തെ 😘🥰❣️♥️
വളരെ ഉകാരപ്രദം. .......നന്ദി ഇത്താ
Thank youda മുത്തെ 😘🌹🥰❤️💖♥️
Very helpful video. Thanks a lot man. 🙏🙏🙏🙏
Thank you dear 😘🥰🌹♥️
Enthoru positive energiyaa ithakk super👍👍👍
Thank youda മുത്തെ 😘🥰🌹🌺💜💚
Uluva verakal
സിസേറിയൻ കഴിഞ്ഞ് എട്ടാം ദിവസം തുണി അലക്കിയ ഞാൻ.കണ്ണ് നിറയും ആ ദിവസങ്ങളെ ഓർക്കുമ്പോൾ. പ്രസവ രക്ഷയും കിട്ടിയില്ല. 1st period നും ഒന്നും ചെയ്തില്ല. അതിന്റേതായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. ഇനി ഇതൊക്കെ ഒന്ന് ചെയ്യണം. താങ്ക്സ് ഉമ്മാ..
വിഷമിക്കണ്ട. എപ്പോൾ വേണമെങ്കിലും നമ്മുടെ ലേഹ്യം കഴിച്ചു ആരോഗ്യം വീണ്ടെടുക്കാം.ഓകെ😘🥰♥️💜🌹
Same to you
Me too.
മീടു
ചൂടിന് ഉലുവ വെള്ളവും വിറകിയതും ഉണ്ടാക്കാൻ പറ്റുമോ പറ്റുമെങ്കിൽ എങ്ങനെ കൊടുക്കാം
Oru padu santhosham ululate video
Thank you dear 😘🥰🌹♥️🌺
🙏ഇത്ത കാണാത്ത വീഡിയോസ് ഒക്കെ ഞാൻ കാണുന്നുണ്ട് എനിക്കും പ്രസവരക്ഷ ഒന്നും കിട്ടിയിട്ടില്ല ഇത്ത പറഞ്ഞപോലെ ഒക്കെ ഞാൻ ചെയ്യും 😍
Hai Vimala.mol ഒക്കെ സുഖമായി irikkunno.കുറെ നാൾ ആയി കണ്ടിട്ട്.🥰😘♥️💖🌹🥰
@@sajishomecafe9049 മോൾക്ക് സുഖം പിന്നെ മോൾക്ക് കാൽ തെന്നിയിട്ട് വിരൽ വലിച്ച് ഇടേണ്ടി വന്നു പിന്നെ ഒരു മാസം അവൾക്കു റസ്റ്റ് ആയിരുന്നു അതാണ് എനിക്ക് തിരക്ക് ആയത് ഇപ്പോൾ അവളുടെ റസ്റ്റ് കഴിഞ്ഞു അതുകൊണ്ട് ഞാനും ഫ്രീ ആയി , 🤩
അയ്യോ. delivery കഴിഞ്ഞ് ആയിരുന്നോ.?.ഇപ്പൊൾ എങ്ങിനെയുണ്ട്.?.😘💕🌺💖
@@sajishomecafe9049 58 ന്റെ അന്ന് ഇപ്പോൾ ok ആയി
Satyam..thanks a lot..jazakallahu khair
🥰🌺💚♥️🌹
Valare ishttayi ithante video👍👍🌺🌺🌺
Thank you dear 😘🥰🌹♥️🌺
Love. You...... Ente. Ammayila. Enike. Amma. Poyi. ശേഷം ആണ് കല്ലിയാണം കഴിഞ്ഞത്.... പ്രസവ രക്ഷ എന്തു എന്ന് തന്നെ അറിയില്ല... പറഞ്ഞു തന്നത് thanks
Thank youda ചക്കരെ.ഒരുപാടു സ്നേഹത്തോടെ 😘🥰💕🌺♥️
Chechi karkkidaka video edanam. Sareera rekshaude
തീർച്ചയായും വരുന്നുണ്ട് മോളെ വീഡിയോ.,😘🥰🌹💖❣️💗
Nalla oru amma..orupaadu snehathode🥰🥰🥰🥰🙏
Thank you dear 😘🥰🌹♥️
Ummade videos allam sreekalkku valya oru motivation...
Hai എൻ്റെ Sruthi. Thank youda കണ്ണാ😘😘😘🥰🌹♥️💚
Very goodAdvice very positive attitude...
Thank you dear.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰❣️❤️♥️🌹
Ithade samsaram kelkumbol thanne oru energy kitty Alhamdulillah.
Thank youda ചക്കരെ, 😘🥰💖🌹♥️
നല്ല വിഡിയോ
Thank you dear 😘🥰🌹♥️
Very useful video.Thank you so much.
SAK
Thank you dear 😘🥰🌹♥️🌺
Itha superan enik valare isttayi👍👍
😘🥰🌹💖
Thanks ithaa 🥰🥰🥰🥰
😘🥰♥️💜💖
Upakarapradamaya vedio
Thank you Fathima.😘🥰🌹❤️🌺♥️
Upakaraprathamaya video masha allah🥰🥰🥰
Thank youda മുത്തെ 😘💕♥️🌺💗
First time video kandathaanu..
Othiri ishtayi
Thank you dear 😘🥰🌹
Ellam nalla arivukal aanu
Thank you dear 😘🥰🌹
Etha Ningalude Aa SaudumAroogiavum Annannum Rabbe Nilanirthi Tharatte Ameen
Thank youda മുത്തെ 😘🥰♥️🌺💞🌹
Thanks chechi for advice
Thank you dear 😘🥰🌹♥️
അൽഹ०ദുലില്ലാ എന്തോ ഒരു എനർജി പോലെ നല്ല മോട്ടിവേഷൻ
Love you ethaaaa
Thank youda മുത്തെ 😘🥰❤️🌹♥️
MashaAllah nalla ariv
😘♥️💕🥰
Kurach dhivasaayittullu... Ummade veed kaanaan thudagheett nikk nalla ishtaaayi... Kaanaan aagrahamund 🥰😘
Thank youda മുത്തെ.എന്നെങ്കിലും കാണാം.വീട് എവിടെയാണ്.🥰😘💖❣️❤️
@@sajishomecafe9049 thrissur aahn nattika...
മഞ്ഞൾലേഹൃംകിങ്ഡപ്പംകറിമഞ്ഞളാണെ
Ithare videos okke valare upakaramanu
Thank you dear 😘🥰🌹
Insha Allah. Njan ini ella varshavum uluva viraki kazikum
😘🥰🌺💖♥️🌹
👌👌👌🥰thanks ഇത്ത 🥰🥰🥰🥰🥰🙏🙏
❣️😘💗🌹🥰
Hi itha njan ipol anu ee channel parijayapedunnath. 33 weeks pregnant anu njn. Ipol Bahrainil anu ullath. Ivde enne nokkan ayit oru ithane anu enikum kittiyirikkunnath prasava rakshayude karyam paranjapol anu ee channel arinjathu.. Ini ulla delivery care oke thanne ithayude videos prakaram ayirikkum kto... Valare useful aayulla information anu ellam.. Thank you so much... God bless you
Thank youda ചക്കരെ.ഒരുപാടു സന്തോഷം.ആയിരക്കണക്കിന് സ്ത്രീകൾ എൻ്റെ വീഡിയോ നോക്കി അതുപോലെ തന്നെ പ്രസവ ശുശ്രൂഷകളും മരുന്നുകളും ഒക്കെ കൊടുക്കുന്നത് എന്ന് വിളിച്ചു പറയുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം മറ്റൊന്നിനും പകരം വെക്കാൻ പറ്റില്ല.ചിലർ ഹോസ്പിറ്റലിൽ പോകുമ്പോൾ മുതൽ വിളിച്ചു തിരക്കും .ഒരുപാടു പേർക്ക് പ്രയോജനം കിട്ടട്ടെ.നമ്മുടെ പെൺകുട്ടികൾ എല്ലാം നല്ല ആരോഗ്യത്തോടെ എന്നും ചെറുപ്പം ആയി സുന്ദരികൾ ആയി ഇരിക്കട്ടെ.😘🥰💗♥️🌹😘
Uluva undaakkunna video kaanikkumo
രണ്ടര ലക്ഷത്തിൽ അധികം ആളുകൾ കണ്ട് കഴിഞ്ഞു.ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു,ഓരോരുത്തരും ഉണ്ടാക്കി കഴിച്ചിട്ട് നല്ല അഭിപ്രായം പറയുന്നു ഒന്നിന് പിറകെ ഒന്നായി ഇങ്ങനെയുള്ള അനേകം വീഡിയോ ഇട്ടിട്ടുണ്ട്.എൻ്റെ വീഡിയോസ് എടുത്തു താഴേക്ക് സ്ക്രോൾ ചെയ്യുക.അപ്പൊൾ ഓരോന്നോരോന്നായി കാണാം സമയം കിട്ടുമ്പോൾ ഉലുവ virakiyathum കാണുക.ഓകെ😘🥰❤️💖
Super video ithaaseeee thank youuuuu
Thank youda പൊന്നേ 😘🥰🌹💖❤️
Your video is very good information, thanks a lot
Thank you dear 😘🥰🌹💗
ഉപകാരപ്രദമായ വീഡിയോ... 👌👌👌
ഈ വീഡിയോ ചെയ്യുമ്പോഴും എൻ്റെ മനസ്സിൽ Kala ആയിരുന്നു. Thank youda കണ്ണാ 😘🥰🌹♥️🌺💖💕
Etha adipoli.karinechi enghane kazhikanamennu paranjillallo
Thank you dear. Video നേരത്തെ ഇട്ടിട്ടുണ്ട്.play list എടുത്തു കണ്ട് നോക്കൂ.😘🥰🌹♥️💕❤️
Alhamdulillah mashallah, orupad àagrahicha video aanu ,enik 38 vayass aayu,eppozhum naduvethana aanu,
Thank you dear 😘🥰🌹♥️
Hi, orupadu nalla videos aanu ellam.. avathranam bhayankara super aanu ketto❤.. Ee lehyam kazhichal vannamulla sareeramullavarkku eniyum vannam vaykkuvo chechy? please reply
Thank you dear 😘. ഈ Lehyam 4 kg അടുത്ത് കഴിച്ച എൻ്റെ മരുമകൾ പ്രസവ ശേഷം 3മാസം കഴിഞ്ഞ് രു കോളേജ് കുട്ടി പോകുന്നത് പോലെ സൗദിയിലേക്ക് തിരിച്ചു പോയി.അതിൻ്റെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്.അതുപോലെ അവളെ വ്യക്തമായി കാണണം എങ്കിൽ ഞങൾ Zoo വിൽ പോയ വീഡിയോ ഉണ്ട്.ഇതൊക്കെ കണ്ടാൽ വണ്ണം വേക്കുമോ എന്നുള്ളതിന് നല്ല സൂപ്പർ ഉത്തരം കിട്ടും.😘🥰🌹♥️💖
Supernalla vediya anikum chayyanam nigala ada prayaman adapoly jeevedavm insha alla ipol jayyan kudarella ❤
Thank you Raseena😘🥰🌹♥️💖
Chechi good ... Njan ippo checheede fan aa tto.. Enikk ammayilla.. I feel u r my mom..lov uuu
Thank youda മുത്തെ 😘🥰🌹💖♥️
Hai....super ...lehyam yethanukashikanam pls parayumo?
Thank you dear 😘🥰🌹🌺
കൊടുക്കുന്തോറും ഏറിടട്ടെ ഇത്താടെ അറിവ്
അറിയുന്ന കാര്യങ്ങൾ എല്ലാവരുടെ നന്മയ്ക്കായി പറയുന്ന ഇത്താ 👍
Thank you dear 😘🥰🌹♥️
Upakara prathamaya video super
Thank you dear 😘🥰🌹
Nandhi thatha....
♥️🌺😘🥰
Inn njan oru kuli kulikum kuzanb thechu tthaa Supr 🥰🥰🥰🥰🥰🥰
😂😂😂😘😘😘🥰👌♥️
ഇതുപോലെ തന്നെയാണ് എനിക്ക് എന്റെ അമ്മ ച്യ്തത്. ഞാൻ കൊല്ലം ആണ്
Thank you dear 😘🥰🌹
അക്ഷരം തെറ്റാതെ വിളികാം ഉമ്മച്ചി ന്ന്. 🥰🥰🥰. ഇത്താടെ മക്കളെ ഭാഗ്യം ❤❤❤❤
Thank youda മുത്തെ .ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️🌹
Assalamu alikum itha nalla video
VA Alaikum Salam മോളെ. Thank youda ചക്കരെ 😘🥰🌹♥️💖
Ethaneyum samsaravum orupad ishtaman nalla arivugal parnju tharunnathinu nnanni duayil ulpeduthuga ante duayil eithayund insha allah
Thank youda മുത്തെ 😘🥰🌹💕♥️❣️
Gurbapathram ozhivakiyalulla oora vedhanak yenthan marunn paranju tharamo
ഉലുവ,തെങ്ങിൻ്റെ കൂമ്പ്, കരിനൊച്ചി ഇതൊക്കെ കഴിച്ചാൽ ആശ്വാസം കിട്ടും.🥰😘♥️
Sugar ullavar delivery kazhinjalulla marunn paranj tharo
അത് എനിക്ക് അറിയില്ലല്ലോ മോളെ.😘🌹🥰♥️
ഇത്ത കറ്റാർവാഴയുടെ എണ്ണകാച്ചുന്നത് എങ്ങനെ ഒന്ന് പറഞ്ഞു തരൂ
അതിൻ്റെ ഒരു വീഡിയോ ഇടാം ഓകെ😘🥰🌹♥️💕
@@sajishomecafe9049 ok
Itha. ... Very thanks itha....🥰😘😘Aagrahichirunna veediyo
Thank you dear 😘🥰🌹♥️
Umma, ente mother enikku 15 vayasullappol enne vittu poyathanu. Enikku 3 makkal aayi. Oru prasava rakshayum cheythittilla. Nalla naduvedana aanu. Thank you for this video
Thank youda 😘😘😘🥰🌺🌹❣️♥️
Hi ഇത്ത നമുക്ക് ഒത്തിരി ഉപകാരപെട്ടു ഞങ്ങൾക്ക് നല്ല . പോലെ ആദ്യത്തെ പ്രസവം നല്ല രക്ഷ കിട്ടി 90 ദിവസം റെസ്റ്റും, മരുന്നും പൂക്കുല ലേഹ്യം ഇതെല്ലാം കഴിച്ചു ഉലുവ കഞ്ഞി കുളി കഴിഞ്ഞു വരുമ്പോൾ തരും രണ്ട് പ്രസവം ഗൾഫിലായിരുന്നു ഇവിടെ ഒരു ഇത്താനെ നിർത്തി ഉലുവ പിഴിഞ്ഞ് തരും
Thank youda മുത്തെ 😘🥰🌹❤️💕
ഉമ്മയുടെ വാക്കുകൾ ഒരു പോസറ്റീവ് എനർജി . ഉമ്മ പറഞ്ഞത് ശരിയാ പ്രസവ രക്ഷ എനിക്കും കിട്ടിയില്ല സാഹചര്യം അങ്ങനായിരുന്നു. അതുമല്ല വീട്ടുകാരുടെ കാര്യം കഴിഞ്ഞ് സ്വന്തം കാര്യത്തിന് പറ്റുന്നുമില്ല😒
ഇനി സ്വയം ഒന്ന് ശ്രദ്ധിക്കാൻ ശ്രമിക്കുക.സമയം കണ്ടെത്തുക.😘🥰🌹💗🌺
Super, good presentation, good salwar
Thank youda മുത്തെ 😘🥰💖♥️
Ende ponn itha ende umma ippo ningalde vediok adimapettitanullad,swantham arogyathil yadhoru veendum vijaram illatha aalan ende umma, ella karyathlm bayangara madi an, kay vedana, naduvedana okme und, but adu maaran exercise cheyyan dr parannu, adu cheyyanum madi ann, yaadhoru madi illande ithande vedios okke kanunund, iniyenglm nannaya madiyarnu, streekal engane chitta aya jeevudam nayikkanam ennokke ulla vedios itha cheyyanam pls,ravile madi koodathe engane eneekkjm ennokke ulla vedios cheyhane
Thank youda മുത്തെ.പ്രിയപ്പെട്ട ഉമ്മയെ അന്വേഷണം അറിയിക്കുക.ഒരു പാട് സന്തോഷം ഉണ്ട് ചക്കരെ.മോൾ പറഞ്ഞ വീഡിയോകൾ ചെയ്യാം.ഓകെ😘🥰🌹♥️🌺
കർക്കിടക മാസത്തിൽ ചെയ്യുന്ന രക്ഷകളെക്കുറിച്ചുള്ള വീഡിയോ ചെയ്യാമോ ഇത്ത.
തീർച്ചയയിട്ടും വീഡിയോ വരുന്നുണ്ട്.😘🥰🌹💖🌺
@@sajishomecafe9049 thank you so much etha
Samsaram kettal ente Sontham itha anennu thonnunnu orupadu ishtamayi ithaa ee thengumpookula evidunnu kittum itha
Thank you dear.നമ്മുടെ പർമ്പിൽ നിൽക്കുന്ന തെങ്ങിൽ തേങ്ങാ ഇടാൻ വരുന്ന ആളിനെ കൊണ്ട് ഇളം കൂമ്പ് എടുത്തു ഉണ്ടാക്കി കഴിക്കുക.😘❣️🥰🌹♥️
ഉപകാരപ്രദമായ വീഡിയോ സൂപ്പർ
Thank you dear 😘🥰🌹♥️
Etha vidiosuper nan ennale uluva lehiyam undakki 👍👍🙂
Thank you dear 😘🥰🌹♥️