പ്രസവരക്ഷ | Prasava Raksha Malayalam | Postnatal Care For Mothers Malayalam | Dr.Nandakumar | Lucy 🍼

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 256

  • @yasaryasarpa1024
    @yasaryasarpa1024 3 ปีที่แล้ว +207

    ഭക്ഷണം മര്യാദക്ക് കിട്ടാതിരുന്ന കാലത്ത് തടിക്കുക എന്നത് അഭിമാനമായീ കണ്ടിരുന്നു... ഇന്നും അത് പിന്തുടരുന്നത് വലിയ മണ്ടത്തരമാണ്

    • @zenjm6496
      @zenjm6496 3 ปีที่แล้ว +5

      There’s still a practice of fattening brides before marriage in many communities.

    • @satheesankrishnan4831
      @satheesankrishnan4831 2 ปีที่แล้ว

      പഠിച്ച വിഡ്ഢികൾ... താനൊക്കെ എന്ത് മനസ്സിലാക്കിയിട്ടാണ് ഇത്തരം ജല്പനങ്ങൾ നടത്തുന്നത്... എന്തിനെങ്കിലും ആരെയെങ്കിലും പറ്റി ക്രിട്ടിസൈസ് ചെയ്യുമ്പോൾ ശരിക്കും പഠനം നടത്തിയിട്ട് വേണം വായിൽ തോന്നിയത് കോതക്ക് പാട്ട് ആവരുത് എല്ലാം അറിയാം എന്ന് അഹങ്കരിക്കുന്ന അജ്ഞാനി കളെ

    • @jayadevanappu5545
      @jayadevanappu5545 2 หลายเดือนก่อน

      ❤😊

  • @arunkp6197
    @arunkp6197 3 ปีที่แล้ว +186

    വീട്ടിൽ നിന്നും ഉള്ള കടുത്ത സമ്മർദ്ദം അതിജീവിച്ചു ഞാൻ എന്റെ വൈഫ്നേം, അനിയന്റെ വൈഫ് നേം ഇതിൽ നിന്നും രക്ഷിച്ചു.

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +21

      ശെരിക്കും സാധാരണ ഗതിയിൽ പ്രായം ഉള്ളവർ സമ്മതിച്ചു തരില്ല അരുൺ 🙏🙏🙏

    • @run-yj4ox
      @run-yj4ox 3 ปีที่แล้ว +15

      ഞാൻ maximum try cheythu പക്ഷേ എൻ്റെ ഭാഗം ചേരാൻ ആരും ഇല്ലാത്ത കൊണ്ട് പിൻമാറേണ്ടി വന്നു

    • @dileepcet
      @dileepcet 3 ปีที่แล้ว +12

      അയ്യോ... ഞാനിനി അനുഭവിക്കാൻ കിടക്കുന്നെ ഉള്ളു എന്റെ അമ്മായി അമ്മയും അവരുടെ അമ്മയും നാട്ടു ചികിത്സയുടെ fans ആണ്. എന്റെ ഭാര്യയെയും എനിക്ക് രക്ഷിക്കണം. ഞാൻ അവളോട്‌ പറഞ്ഞിട്ടുണ്ട്. അവൾക് കുറച്ചൂടെ അറിവുള്ളത് കൊണ്ട് അവളും സമ്മതിച്ചിട്ടുണ്ട്.
      Corona വന്നപ്പോ എന്നെകൊണ്ട് എന്തൊക്കെയോ വെള്ളം കുടിപ്പിച്ചു അവളുടെ അമ്മ.. ഒരു കുറവും തോന്നിയില്ല. ഞാൻ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി കഴിച്ചപ്പോ ആണിത്തിരി ആശ്വാസം.
      ഇനി കുഞ്ഞുണ്ടാങ്കുമ്പോ എന്തൊക്കെ ആണാവോ സംഭവിക്കാൻ പോണേ.

    • @dileepcet
      @dileepcet 3 ปีที่แล้ว +13

      @@run-yj4ox നമ്മളെ ഒറ്റപ്പെടുത്തി കളയും മുതിർന്നവർ. കുഞ്ഞിനെ നോക്കാൻ അവരുടെ help കൂടെ ഉണ്ടെങ്കിൽ നല്ലതല്ലേ. ആ weakpointil കേറി പിടിച്ചു അവർ അവരുടെ നിർബന്ധങ്ങൾ അടിച്ചേല്പിക്കും.

    • @run-yj4ox
      @run-yj4ox 3 ปีที่แล้ว +5

      @@dileepcet പഴമക്കാർ പറയുന്നത് വെറുതേ അല്ല ചുമ്മാ ഓരോ you tube video കണ്ടിട്ട് ഓരോന്ന് പറയരുത് , ഇതൊന്നും ചെയ്യാതെ വല്ല നടുവേദന അല്ലെങ്കിൽ വേറെ അസുഖം വന്നാൽ അനുഭവിക്കുന്നത് അവളല്ലെ എന്നാണ് ഭാര്യ അടക്കം പറഞ്ഞത് , (വിദ്യാഭ്യാസം ഉള്ള പല പെണ്ണുങ്ങളും ഈ രീതി തന്നെയാണ് പിന്തുടരുന്നത് പ്രത്യേകിച്ച് വീട്ടുകാരുടെ നിർബന്ധം കാരണം )

  • @dileepcet
    @dileepcet 3 ปีที่แล้ว +39

    പണ്ടൊക്കെ 10, 15 പ്രസവം കഴിഞ്ഞവർ പ്രസവ രക്ഷ കാരണം നല്ല ആരോഗ്യത്തോടെ ജീവിച്ചിരുന്നു എന്നൊക്കെ ന്യായങ്ങൾ ചിലർ പറയുന്നുണ്ട്.
    എനിക്ക് തോന്നുന്നില്ല പണ്ട് എല്ലാ വീട്ടിലും ഈ പ്രസവ രക്ഷ ചെയ്തിരുന്നു എന്ന്. പണമുള്ള വീട്ടിൽ ചെയ്തിട്ടുണ്ടാകാം. ഈ വക മരുന്നുകളൊക്കെ പാവപ്പെട്ടവർക്കു affordable ആകണ്ടേ. ഇന്ന് കൂടുതൽ പേരുടെ കയ്യിലും പൈസ ഉണ്ട്. അപ്പൊ അവരും പഴയ പണക്കാർ ചെയ്യുന്നത് അനുകരിക്കാൻ തുടങ്ങി. അങ്ങനെ ആയിരിക്കണം ഇതിത്ര popular ആവാൻ കാരണം. അല്ലെ?

  • @dcdrational1523
    @dcdrational1523 3 ปีที่แล้ว +33

    പെറ്റെണീറ്റ് ഭർത്താവിന്റെ വീട്ടിലേക്ക് കൊച്ചിനേം കൊണ്ടു കേറുമ്പോൾ അമ്മ നന്നായി വണ്ണം വച്ചിട്ടില്ലേൽ കുറ്റം മുഴുവൻ അവളുടെ വീട്ടുകാർക്കാണ്.. "നിന്റെ കുടുംബത്തുള്ളോര് പ്രസവരക്ഷയൊന്നും ചെയ്തു തന്നില്ലേടീ ?" എന്ന ഭാവത്തിൽ അമ്മായിയമ്മ, നാത്തൂൻ ടീമിന്റെ ഒരു നോട്ടമുണ്ട് സാറേ..

  • @kapilgopi5009
    @kapilgopi5009 3 ปีที่แล้ว +25

    എൻ്റെ ഒരു അഭിപ്രായം പരിഗണിച്ചത് നന്ദി.
    ഈ വിഷയം എൻ്റെ വീട്ടിൽ വന്നിട്ട് ഇപ്പൊൾ 60 ദിവസം കഴിഞ്ഞു.ചേച്ചിയുടെ പ്രസവം കഴിഞ്ഞു വന്നപ്പോൾ എനിക്ക് കുടുംബത്തിൽ ഉണ്ടായ അനുഭവം വളരെ മോശം ആയിരുന്നു.. scientific ആയി കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്ന എൻ്റെ നിലപാട് കുടുംബത്തിൽ വളരെ മുറുമുറുപ്പ് ഉണ്ടാക്കി.
    ആളുകൾ പ്രസവ ശേഷം തടിച്ചോ എന്ന് നോക്കാൻ വേണ്ടി ഇരിക്കുവാണ്

  • @padmakshanvallopilli4674
    @padmakshanvallopilli4674 2 ปีที่แล้ว +27

    വളരെ ഇൻഫർമേറ്റീവ് ആണ്. പണ്ടുകാലത്തെ അറിവില്ലായ്മ കൊണ്ട് ധാരാളം സ്ത്രീകൾ കഷ്ടപ്പെട്ടിട്ടുണ്ട്. കുറെ വൃദ്ധകൾ നൽകുന്ന കടുത്ത തീരുമാനങ്ങൾ കൊണ്ട് അമ്മയും കുഞ്ഞും വളരെയധികം പ്രയാസപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അഭ്യാസ്തവിദ്യരായ സ്ത്രീകൾ വരെ ഇതിന്റെ പിന്നാലെ തന്നെ പോകുന്നുണ്ട്. ഇനി കുഞ്ഞിനെ കുളിപ്പിക്കാൻ എന്നും പറഞ്ഞു വേറെ ഒരു കൂട്ടം പെണ്ണുങ്ങൾ ഉണ്ട്‌. കുട്ടിയുടെ കയ്യും കാലും ബലമായി തിരുമ്മുകയും പിടിച്ചു വലിക്കുകയും തിരിക്കുകയും ഒക്കെ ചെയ്യും. കൂടാതെ എവിടെയോ ആരോ ഏതോ എണ്ണ കത്തിച്ചുണ്ടാക്കുന്ന കരി കുട്ടിയുടെ കണ്ണിൽ ബലമായി വിരൽ കൊണ്ട് കുത്തിത്തേക്കും.കണ്ണ് കരുത്തു വരാൻ വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന അഭ്യാസം വേറെയും ഉണ്ട്‌. സത്യം പറഞ്ഞാൽ മുറിവൈദ്യവും വിവരക്കേടും കൊണ്ട് അമ്മമാരും അമ്മൂമ്മമാരും അടങ്ങുന്ന സംഘം പ്രസവാനന്തരം കടുത്ത ദ്രോഹമാണ് പ്രസവിച്ച സ്ത്രീയോടും നാവജാത ശിശുവിനോടും ചെയ്യുന്നത്.

    • @Balakrishnan_Sibin
      @Balakrishnan_Sibin ปีที่แล้ว +1

      പെങ്ങൾക് മോൻ ആയപ്പോ മോന്റെ മേത്തും കേറി മേയാൻ നോക്കിയതാ,,, എല്ലാരേം ഞാൻ തന്നെ ഓടിച്ചു വിട്ട്... കണ്ണെഴുതിച്ചിട്ടു പോലും ഇല്ല. അതില്ലാതെ തന്നെ അവൻ ചുന്ദരനാണ്. 6 മാസം മുലപ്പാൽ തന്നെ കൊടുത്തു. ചോറൂണ് പരിപാടി പോലും നടത്തിച്ചില്ല.

    • @craftscorner1771
      @craftscorner1771 ปีที่แล้ว

      Njan randupettu oru resto,chikilsayo chaithilla.kuttikalum njanum full healthy

  • @johnsgeorge1232
    @johnsgeorge1232 3 ปีที่แล้ว +24

    Very good topic.
    Very informative.
    ആചാര നിബദ്ധമായ നമ്മുടെ സമൂഹത്തിൽ ഇതും ഒരു ആചാരം .

  • @0diyan
    @0diyan 3 ปีที่แล้ว +38

    രക്ഷകരാണെന്ന അവകാശവാദം എന്നുമുണ്ട്
    ആധുനിക വൈദ്യത്തിന്റെ സഹായത്തോടെ പ്രസവം കഴിയുന്നതോടെ പിന്നെ എണ്ണകള്‍ ഇലകള്‍ കഷായങ്ങള്‍ തുടങ്ങി പലതിന്റെയും ബഹളമായിരിക്കും
    മാത്രവുമല്ല ഇതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ ആരോഗ്യം സംരക്ഷിച്ചതെന്ന തള്ള് വേറെയും

  • @ecreviews2568
    @ecreviews2568 3 ปีที่แล้ว +12

    വീഡിയോക്ക് കുറ്റം പറയുന്നവർ ശ്രെദ്ധിക്കുക ഇത് ഒരു ഇൻഫർമേഷൻ ആണ്‌. എന്ത് കഴിക്കണമ് വേണ്ട എന്നുള്ളത് കഴിക്കുന്ന ആളുടെ ഇഷ്ടമാണ്. ഇ വിവരങ്ങളും ഇതിനെക്കുറിച്ചു മറ്റു വിവരവും അറിഞ്ഞ ശേഷം informed ഡിസിഷൻ എടുക്കുക. മറ്റുള്ളവരെ ഇതിനു നിർബന്ധിക്കാതിരിക്കുക.

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +20

    സാധാരണ പ്രസവം അടുത്ത് വരുമ്പോൾ തന്നെ നാട്ടിൻ പുറത്തു എക്കെ എക്സ്പീരിയൻസ് ആയുള്ള സ്ത്രീകളെ ബുക്ക്‌ ചെയ്തു വെച്ചേക്കും പതിച്ചി എന്ന അറിയപ്പെടുന്ന അവരാണ് ഈ മരുന്നുകൾ തയ്യാർ ആക്കുന്നത്, വേത് ഇടുക തുടങ്ങി വൻ കലാപരിപാടിക്ക് ഒപ്പം ഘൃതം അഥവാ നെയ്യ് കുറുക്കു മരുന്നു ആസ്സവങ്ങൾ കഷായം ലേഹ്യം എക്കെ സേവിച് രണ്ടു മാസം കഴിയുമ്പോ നാട്ടു ഭാഷയിൽ പറഞ്ഞാൽ വാതിൽ കടക്കാൻ പറ്റാത്ത തടി ആകണം ഇല്ലെങ്കിൽ വീട്ടുകാർക്ക് മാനകേട് ആണ്.

  • @WW-lf8ir
    @WW-lf8ir 2 ปีที่แล้ว +19

    ഞാനെപ്പോഴും ഇതും പറഞ്ഞു വഴക്കിടാറുണ്ട്. അമേരിക്കയിലുള്ളവരൊക്കെ ഇങ്ങനെ ചെയ്തിട്ടാണോ അവരൊക്കെ എത്ര ഹെൽത്തി ആൻഡ് ഫിറ്റ്‌ ആണ്. എത്ര പ്രസവിച്ചാലും അവരുടെ ബോഡി അത്പോലെന്നെ ഉണ്ടാകും. ഇവിടൊരു പ്രസവം കഴിഞ്ഞാൽ തള്ളച്ചി ആയി 🤷

  • @varghesek.e1706
    @varghesek.e1706 3 ปีที่แล้ว +14

    സ്ത്രീ ശരീരംത്തെപ്പറ്റിയുള്ള വികലയമായ ചില പ്രാകൃതമായ ധാരണകളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടിട്ടുള്ള പ്രസവര്ക്ഷ എന്ന കോപ്രായം തികച്ചും അനാവശ്യമായ കാര്യം തന്നെയാണ്. ശാസ്ത്രബോധമുറുളവരെങ്കിലുമ് ഇത് ചെയ്യാതിരിക്കുക

  • @abeykaleekalthomas8514
    @abeykaleekalthomas8514 3 ปีที่แล้ว +44

    Finally somebody spoke about this. My wife went through a hell of ride in the name of Prasavasusroosha.. its so difficlt to make the elders understand the reality. and in most families,its a part of pride as to how much of this susroosha was done.. The funniest part is,even doctors support all these.

  • @jaz9992
    @jaz9992 2 ปีที่แล้ว +7

    എൻ്റെ ഡെലിവറി കഴിഞ്ഞ് കുഞ്ഞ് NICU വിലായിരുന്നു ... കുഞ്ഞിനെ കാണാനുള്ള മോഹം കൊണ്ട് ഞാൻ NICU വിലേക്ക് നടന്ന് പോയി .... അതിന് Dr ടെ വക വഴക്ക് കേട്ടു ... Then കുഞ്ഞിന് ബിലിറൂബിൻ കൂടിയിട്ട് full ഹോസ്പിറ്റലിൽ തന്നെയായിരുന്നു ... ആ ഒരു മാസം ഞാൻ തന്നെ ഓടി നടന്ന് വേണ്ടതെല്ലാം ചെയ്തു .... എൻ്റെ മദറിന് ഞാൻ എഴുന്നേറ്റ് നടക്കുന്നതിൽ വല്ലാത്ത ടെൻഷൻ 😃... എല്ലാം കഴിഞ്ഞ് ഞാനും ഹസ്ബൻ്റും തന്നെ Shop ൽ പോയി അവൻ വേണ്ട ഡ്രസ്സെല്ലാം വാങ്ങിച്ചു ... എന്നിട്ട് അവനെം ICU വിൽ നിന്ന് കൂട്ടി വന്നു ... അന്നു മുതൽ ഇന്ന് വരെ ഞങ്ങൾ ആരോഗ്യത്തോടെം സന്തോഷത്തോടെം ജീവിക്കുന്നു.....💪

  • @zzzlth1592
    @zzzlth1592 2 ปีที่แล้ว +29

    ഞാൻ ഈ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നു.😔.
    നീർന്നു നിവർന്നു കിടക്കണം,
    വീടിനു പുറത്തേയ്ക് പോകാൻ സമ്മതിക്കില്ല,
    നടക്കാൻ പാടില്ല, full time കിടക്കണം
    മുടി ചീകാൻ പറ്റില്ല,
    Husband night വന്നു നിക്കാൻ പാടില്ല 😬
    അതും 90 days
    Baby നെ husbend home ഇൽ കയറ്റാതെ വേറെ engoottum കൊണ്ടുപോവാൻ പറ്റില്ല 😂
    ഒരുപാട് type മരുന്നുകൾ. കാണുമ്പോൾ തന്നെ omitting varum🤮
    Fat content കൂടിയ food കഴിപ്പിക്ക
    അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്
    പറയാൻ നിന്നാൽ കഴിയുകയില്ല
    കുറേ കാര്യങ്ങൾ ഞാൻ ആരും പറയുന്നതും കേൾക്കില്ല
    അതിന് നല്ലവണം വഴക്കും കേൾക്കും
    ഓരോരോ അന്ധവിശ്വാസം...

    • @sunshinesunshine2514
      @sunshinesunshine2514 ปีที่แล้ว +5

      ആരും നോക്കാനും care ചെയ്യാനും ഇല്ലാത്ത ഞാൻ ഇന്നേക്ക് സിസേറിയൻ കഴിഞ്ഞിട്ട് 3week ആകുന്നു . കുഞ്ഞിന്റെ കരച്ചിൽ കാരണം എനിക്കുo എന്റെ അമ്മകും ഉറക്കമില്ലതെ ഇരുന്നു. ഇപ്പോൾ എനിക്ക് നടുവേദന കൊണ്ട് ജീവൻ പോകുകയാണ്. നല്ല രക്ഷ കിട്ടിയ നിങ്ങൾ ഭയങ്കര ഭാഗ്യവതി തന്നെ. എന്റെ അമ്മയ്ക്കു പ്രസവ രക്ഷ കിട്ടിയില്ല പ്രായം 60 ആയപ്പോൾ ആരോഗ്യകുറവും എഴുനേറ്റു നടക്കാൻ പ്രയാസവുമുണ്ട്. എനിക്ക് delivery കഴിഞ്ഞു 3 week കൊണ്ട് പ്രസവ രക്ഷ ഇല്ലാത്തതിന്റെ പ്രശ്നം അനുഭവിക്കുന്നു

    • @josez1981
      @josez1981 ปีที่แล้ว +2

      Yes... sunshine it's true... Rest and postpartum care is must.... Aanungalku chumma adichu vittal mathi😂😂

  • @S84k-g
    @S84k-g 2 ปีที่แล้ว +23

    ഭാര്യയെ ഞാൻ ഇതിൽ നിന്ന് രക്ഷിച്ചു.കൂടാതെ എൻ്റെ കുട്ടിയുടെ അണ്ണാക്കിൽ വരുന്നവർ മുഴുവൻ പാൽ കോരി കൊടുക്കുന്ന 28 പരിപാടിയിൽ നിന്ന് അവനേം രക്ഷിച്ചു അഹങ്കാരി എന്ന പേര് കിട്ടിയെങ്കിലും.

  • @mohammedfayazt1943
    @mohammedfayazt1943 3 ปีที่แล้ว +44

    അമ്മ തടിച്ചില്ലെങ്കിൽ നോക്കുന്ന വീട്ടുകാർക്ക് നല്ല രീതിയിൽ നോക്കിയിട്ടില്ല എന്ന ചീത്തപ്പേര് കിട്ടുമെന്ന് ഭയക്കുന്നു.ആദ്യ പ്രസവം സ്വന്തം വീട്ടിൽ ആയിരിക്കെ ഭർത്താവിൻ്റെ വീട്ടുകാർ തടിചില്ലെങ്കിൽ എന്ത് വിചാരിക്കും എന്ന ഭയം ആണ് ഒരു കാരണം

  • @chanduuu8648
    @chanduuu8648 3 ปีที่แล้ว +67

    ഏതൊക്കെയോ ചേച്ചിമാർ വരുന്നു എന്തൊക്കെയോ കുഴമ്പും ആഹാരവുമൊക്കെ കൊടുക്കുന്നു, പ്രസവം കഴിഞ്ഞ സ്ത്രീകൾ അനാരോഗ്യവതികളായി മാറുന്നു...
    ഇതൊക്കെ കാണുന്ന മുൻപേ പറഞ്ഞ സ്ത്രീകൾ അഭിമാനത്തോടെ പറയുന്നു... " ഹോ... അങ്ങനെ അവളൊരു അമ്മച്ചിയായി... " ആ കണ്ണുകളിലെ സന്തോഷം നിങ്ങൾ ഒന്നു കാണണം സുഹൃത്തുക്കളെ 😂😂😂

  • @dreamgirl785
    @dreamgirl785 2 ปีที่แล้ว +7

    Tnqqq. ഇത് നമുക്ക് മനസിലാകും but നമ്മുടെ വീട്ടുകാർക്ക് മനസിലാകില്ല.

  • @veenapankajakshan434
    @veenapankajakshan434 2 ปีที่แล้ว +8

    എനിക്ക് ഇതൊന്നും ചെയ്യാൻ ഞാനും എന്റെ അമ്മയും interest കാണിച്ചില്ല protein rich foods, sufficient water, vegies, ഒക്കെ കഴിച്ചു. Normal life pole thanne പോയി.but മറ്റുള്ളവർക് ആണ് problm🙄ഞൻ ithonnum ചെയ്യാത്തത്തിൽ

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +3

      Veena you did the right thing👍

  • @annacatherine2823
    @annacatherine2823 3 ปีที่แล้ว +41

    Njan chaithittilla..after2 cs niku overweight ella...backpain Ella...avdepoyalum compliments kittarund...abdominal strengthening ex's and aerobic ex's chaithirunnu ✌️😇

  • @jawaharnaath
    @jawaharnaath 3 ปีที่แล้ว +19

    It is so pathetic, to the point that even modern medicine Gynac practitioners are encouraging such postpartum Ayurvedic care.

  • @Norahpaws
    @Norahpaws 4 หลายเดือนก่อน +4

    Njn ipo ayurveda hospitatil prasava Rakshaykay admit anu. Let me tell you honestly this treatment is amazing amd giving me much relief. Njn internal medicines onnum kazhikunilla. Kuli, tadaval, dhara, kizhi aanu cheyunnath.

    • @JtubeOne
      @JtubeOne 2 หลายเดือนก่อน

      നിങ്ങളേപ്പോലുള്ളവർ എന്നും ഇങ്ങനെ തന്നെ ആയിരിക്കും! ഒരിക്കലും ബോധം വെക്കില്ല!

    • @Norahpaws
      @Norahpaws 2 หลายเดือนก่อน +2

      @@JtubeOne orarartharude anubhavangal anu vivaram undaaki kodkunath

  • @athaashvlogs3069
    @athaashvlogs3069 3 ปีที่แล้ว +30

    Good subject.. After my delivery i never did it.. I had good food rich with proteins like chicken, vegetables, fruits, fish,egg all from the next day itself.. Then my relatives came to hospital said askd me not to eat all those.. They told me to eat only rice and chammanthi,,,,,.. Many women are following these .. I don know y they r not using common sense.. V have to eat good food..

    • @Dracula338
      @Dracula338 3 ปีที่แล้ว +2

      :) Kanji and Chmmandi :) anyway good to see you chose the right food.

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +6

      Lucky you!🤪 You did the right thing. keep going

  • @ayaz12340
    @ayaz12340 2 หลายเดือนก่อน +1

    Enik 2nd delivery twince aan pregnancy tymil thanne njn mentally full down aayrunnu ee after delivery e head massage mentally depression kurakkanum mind relax avanum matu paladinum sahaykunnu pinne body massage delivery kazhinj orupaad mental and physical problems body pain idallam massagiloode aswasam kittunnu kannil suruma idunnad kannin nalladaan adupolethanneyan pinne marunukkal adyam undaya marunn ennad aayurvedic thanne aan oro chedikkum athinte sathinum adintedaya moolyam und I feel good and happy about prasava raksha vayar kurayanum ellam super aan

  • @Ch-lm8tf
    @Ch-lm8tf 3 ปีที่แล้ว +6

    Thank you sir, വളരെ ഉപകാരപ്രദമായ വീഡിയോ...

  • @josephthomas5805
    @josephthomas5805 3 ปีที่แล้ว +4

    Adhikamayi thadi vakkum... Pinne oru orayamakumbol cholesterol.. Sugar... Pinne thadi karanam nadakkan koodi pattandakum...

  • @keyaar3393
    @keyaar3393 2 ปีที่แล้ว +8

    We have 2 kids. Both were normal deliveries. My wife went through a few of these, she was very keen about this. Mainly bath in water boiled with herbs. Having Ghee & Muringa leaf as part of diet. Then having garlic and small onion as part of another diet... She never had ayurvedic medicines like - Kashayam or lehyam bcoz it might affect the kid... From her what I understood is, she pretty much enjoyed those 4 weeks - and how she was getting treated... Everybody at home was caring her like a kid who just started walking... Now she is 35, my elder kid is 8 yrs old... She looks much younger...
    What I learned from all these, is to an extent its good for health... But I dont know where to draw the limit, but we drew it and we are happy...

    • @josez1981
      @josez1981 ปีที่แล้ว

      Very much true... In a limit really enjoyed.. ❤❤

    • @VocalRaja
      @VocalRaja ปีที่แล้ว

      It has great mental effect in Post partum depression

  • @nandithavs5610
    @nandithavs5610 2 ปีที่แล้ว +5

    Enthu പറഞ്ഞാലും food ന്റെ കാര്യത്തിലും rest ലും നന്നായി concentrate ചെയ്യണം bt പ്രാകൃതരക്കരുത്..

  • @manojk2408
    @manojk2408 3 ปีที่แล้ว +9

    സൂപ്പർ ടോപ്പിക്ക് ... നല്ല രീതിയിൽ കൈകാര്യം ചെയ്തു👍

  • @rajasthankazhchakal9894
    @rajasthankazhchakal9894 2 ปีที่แล้ว +4

    ഞാനും അനുഭവിച്ചു ഒരുപാട്.തിളച്ച വെള്ളം പുറത്ത് ഒഴിച്ചു.എന്നും ചോറ് തരും.കറി തരില്ല.മുളക് chutney angane കുറച്ച് കറി.രാവിലെ അഞ്ചെണ്ണ കൂട്ടി ഒരു മിക്സ് തലയിൽ തേക്കും.മുടി ചീകുമ്പോൾ സമ്മതിക്കില്ല.tv കാണിക്കില്ല.ആരോടും സംസാരിക്കാൻ സമ്മതിക്കില്ല.പിന്നെ ജീരക പൊടി തിന്നാൻ തരും.നോൺ വെജ് തരില്ല.ഞാൻ 28 കഴിഞ്ഞു എൻ്റെ വീട്ടിൽ നിന്നും രക്ഷപെട്ടു. 🙏🙏🙏🙏ശരിക്കും ശിക്ഷ ആണ് പ്രസവ രക്ഷ. 🙏🙏🙏

    • @josez1981
      @josez1981 ปีที่แล้ว

      Ayyo... Ithokke enthuva😢

  • @sreejithjoseph7398
    @sreejithjoseph7398 2 ปีที่แล้ว +5

    പ്രസവിക്കാൻ ഉള്ള വേദന സഹിക്കാം but ഈ കുളി എന്റെ ദൈവമേ... ശാരീരികമായി തള്ളർത്തുo... കരയാതിരിക്കാൻ വായിൽ വരെ തിളച്ച വെള്ളം തരും എന്നിട്ട് കവിൾ ഒട്ടി പോകാതിരിക്കാൻ ആണ്‌ എന്ന് parayum

  • @rasisaleem863
    @rasisaleem863 3 ปีที่แล้ว +17

    ഇവിടെ അബുദാബിയിൽ പ്രസവിച്ചു മൂന്നു നാലു ദിവസങ്ങൾ കഴിഞ്ഞാൽ അറബി സ്ത്രീകൾ ഓഫീസിൽ പോയി തുടങ്ങുന്നത് കാണാം.. നാട്ടിൽ ഒരു മാസം ഞങ്ങൾ പെണ്ണുങ്ങൾ കിടന്നു rest എടുക്കുകയും... Very info video.. Special thanks to Dr nandakumar... 👍❤️

    • @blessyeapen645
      @blessyeapen645 2 ปีที่แล้ว

      ഒരു മാസമോ? 56 ആണ് ഞങ്ങളുടെ നാട്ടിൽ ഒക്കെ. 90 കഴിയാതെ step കയറരുത് blah blah

    • @Storyshorts3-u2w
      @Storyshorts3-u2w 2 หลายเดือนก่อน

      Evideyum 90kaziyan wt cheya

  • @thebarmate
    @thebarmate 2 ปีที่แล้ว +14

    എന്റെ ഭാര്യേടെ പുറത്തു തിളച്ച വെള്ളം ഒഴിച്ച ആ തള്ളയെ ഇനി കണ്ടാൽ ഞാൻ കല്ലെടുത്തെറിയും

  • @manojkomath8955
    @manojkomath8955 3 ปีที่แล้ว +25

    "പ്രസവശിക്ഷ" എന്ന പ്രയോഗത്തിന്റെ പേറ്റന്റ് ഈയുള്ളവനാണ്. അത് പറഞ്ഞതിന്റെ പേരിൽ തല്പരകക്ഷികളിൽ നിന്ന് ഒരുപാട് ശകാരങ്ങൾ വാങ്ങിക്കൂട്ടിയെന്നത് കൂടി ഓർക്കണം.😆😄

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +3

      Yes sir of course it is yours. You can share your article here. It is inspired from your title for sure.

    • @SrutiTravelvlogs
      @SrutiTravelvlogs 3 ปีที่แล้ว +2

      അല്ല എനിക്കാണ്. ഞാനും പ്രസവം കഴിഞ്ഞതിൽ പിന്നെ പറയാറുള്ള താണ്. Since 2014

  • @hariprasadr8316
    @hariprasadr8316 3 ปีที่แล้ว +3

    ആരോഗ്യകരമായ ഭക്ഷണരീതിയും ,എങ്ങനെ ഭക്ഷണം കഴിക്കണം എന്നും , ഒരു വ്യക്തിക്ക് ആരോഗ്യവാനായി ഇരിക്കാൻ എത്ര കലോറി കഴിക്കണം എന്നൊക്കെ സംശയം ഉണ്ട്.. ഇതിനെകുറിച്ച് വ്യക്തമായി ഒരു വീഡിയോ ചെയ്യാവോ

  • @sreelakshmipradeep3415
    @sreelakshmipradeep3415 3 ปีที่แล้ว +8

    Ethe okke chenn ente nattille alkarode parajal (especially kulasthree kal ) avarude reaction orthitte thanne pedi avunne . Avarude reply കേട്ടാൽ 5 ക്ലാസ്സ് വരെ സയൻസ് പഠിച്ച കുട്ടികൾ വരെ ഓടും . എന്നിട്ട് അവസാനം " എങ്ങനെ നടന്ന കുട്ടിയ പഠിക്കാൻ പോയി ചീത്ത ആയി നേരത്തെ endh ഒരു അടക്കവും ഒതുക്കവും ആയിരുന്നു" finally "മുതിർന്നവരോട് തറുതല പറയരുത് "

  • @bhavyamalutty176
    @bhavyamalutty176 2 ปีที่แล้ว +5

    Enikippol 42 days aayi..njn avar parayunnatho tharunnatho aaya oru foodum kazhikarilla..njn pregnancy l undayirunna thadiyoke ippol poyi ..athinenne cheetha parayum..aarenth paranjalum njn ath kaaryakaarilla..extra food um kazhikaarilla... I'm happy ..baby k paalund..avande health nu vendi njn healthy foods maathram kazhikunnund..ee pazhaya reethikalod enikottum thaalparyamilla..rest um edukarilla

    • @shabnasharaf
      @shabnasharaf ปีที่แล้ว

      Enthokke fud aanh kazhichirunnadh enikk 25 days aayi ippo

    • @josez1981
      @josez1981 ปีที่แล้ว +1

      Rest eduthillel anubhavikkume... From experience😅😅😂

  • @rkad3422
    @rkad3422 หลายเดือนก่อน +1

    If parinaamam is correct why hospitals required at the time delivery? When humans formed due to parinaamam, hospitals were not there and humans survived. All according to the blessings of your god parinaamam, parinaamam will look after all the process of delivery process. In the process of parinaamam, allopathic treatment were not there. The PRAKRUTHA MANUSHYAR ee allopathic medicines were not there.

  • @whole9yards592
    @whole9yards592 3 ปีที่แล้ว +16

    Ennod e ammachimar paranju chemmeen kazhichal stitch pazhukkum ennu, ennit chemmeen fry thannilla😕 Doctrod chodichappol medical science il angane kand pidichittilla ennu paranju😂

    • @umasekhar8179
      @umasekhar8179 3 ปีที่แล้ว

      Hi hi ithokke viswasikkan poayth enthina.... Ninak ath thanne venam 😂

    • @dileepcet
      @dileepcet 3 ปีที่แล้ว +3

      അപ്പുറത്തെ വീട്ടിൽ സ്റ്റിച്ച് വേറെന്തെങ്കിലും കാരണം കൊണ്ട് പഴുത്തവർ ഉണ്ടാകും. അവർ ചെമ്മീൻ തിന്നിട്ടും ഉണ്ടാകും. അപ്പൊ രണ്ടും കൂടെ കണക്ട് ചെയ്ത് ഒരു കണ്ടുപിടിത്തം അങ്ങ് നടത്തി. "ചെമ്മീൻ തിന്നാൽ സ്റ്റിച് പഴുക്കും."
      ബുദ്ധിയില്ലാത്ത കൊറേ എണ്ണം.

  • @RajithaNandu-fv5io
    @RajithaNandu-fv5io 2 หลายเดือนก่อน

    എന്റെ chechi പ്രസവരക്ഷ എന്ന ശിക്ഷ ഏറ്റു വാങ്ങിയിട്ടുണ്ടാരുന്നു കുളിയൊക്കെ കഴിഞ്ഞു വരുമ്പോൾ chechi കരഞ്ഞുകൊണ്ടാണ് വരാറുള്ളത്.. ഇതൊക്ക കണ്ട് ഞാൻ പേടിച്ചിരുന്നു.. ഇന്ന് ഞാൻ പ്രസവിച്ചു ഒരാഴ്ച ആയി എന്നെയും പുഴുങ്ങി എടുക്കാൻ കൊറേ ശ്രമിച്ചു ഞാൻ നിന്ന് കൊടുത്തില്ല.എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് അവര് എന്റെ ഇഷ്ടത്തിന് വിട്ടു തന്നു 😊😊

  • @lucyvarghese2122
    @lucyvarghese2122 3 ปีที่แล้ว +6

    Very important topic.Need to depromote such practices.Thanks

  • @antojames9387
    @antojames9387 3 ปีที่แล้ว +11

    ശരീരത്തിൽ എന്തെങ്കിലും വേദനയോ ഉളുക്കോ ക്ഷതമോ പറ്റിയാൽ ചുട്ടു പൊള്ളുന്ന വെള്ളത്തിലോ അല്ലെങ്കിൽ രൂക്ഷ ഗന്ധവും വഴുവഴുപ്പുമുള്ള എന്തേലും തൈലത്തിലോ മുക്കി കിഴി പിടിച്ചു തൊലി പൊള്ളിച്ചു ആളെ കരയിക്കുന്ന ഒരു വൃത്തികെട്ട രീതിയുണ്ട് ആയുർവേദത്തിൽ. അതുംപോരാഞ്ഞിട്ട് ഒടുക്കത്തെ പഥ്യവും.

    • @VINSPPKL
      @VINSPPKL 3 ปีที่แล้ว +1

      Malayalam cinemakalil ithu sdhiramauittulla cliche aanu

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +1

      sadism

    • @shalusanal2168
      @shalusanal2168 3 ปีที่แล้ว +1

      Move or volini ye kalum orthoherb aswasam tharunnathai thonniyittund

  • @Mini.E.R
    @Mini.E.R 3 ปีที่แล้ว +4

    Very informative talk . Thank you very much .

  • @dr.arjunajayaghosh6179
    @dr.arjunajayaghosh6179 2 ปีที่แล้ว +2

    Maternal mortality rate is less than 50 per lakh in kerala.Pls note.

  • @noahnishanth9766
    @noahnishanth9766 2 ปีที่แล้ว +2

    എന്റെ ഭാര്യയുടെ രണ്ട്‌ ഡെലിവറിയിലും ഈ പ്രസവശിക്ഷയിൽ നിന്ന് അവളെ രക്ഷിക്കാൻ കഴിഞ്ഞില്ല. നെയ്യിലായിരുന്നു മിക്ക മരുന്നുകളും തയ്യാർ ചെയ്തത്‌. അവൾക്ക്‌ അത്യാവശ്യം തടിവെച്ചു. ഇനി അടുത്ത ഡെലിവറിയിൽ ഈ തെറ്റ്‌ ആവർത്തിക്കില്ല ഷുവർ👍🏽

  • @amalk706
    @amalk706 2 ปีที่แล้ว +4

    Purathoke prasavam kazhinjal workout thudagum avar ennittu normal routinilekku pokum. Prasavam kazhinju cool aayi kunjine husbandinte kayil koduthe well dressed aayi hospitalinnu irangiyum varum. Evide nightyum ette thorthe tholilumittu valiya sheenathode naduvinu kaiyyum kodthe ammayiammayude tholil kayumum vechu kunjineyum avarude kayyilum koduthane erangivarunne.😅😅

  • @Advocateപടവീരൻ
    @Advocateപടവീരൻ 3 ปีที่แล้ว +2

    TH-cam ൽ ഒരു ആയിരത്തിലധികം video ഉണ്ട്. ഇന്ന് പലരും TH-cam നോക്കിയാ ചെയ്യുന്നത്

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +2

      thangal thelivulllathu thiranjedukku . athanu cheyendathu

  • @janakijenny7931
    @janakijenny7931 ปีที่แล้ว

    ഞാൻ എൻ്റെ dr പറഞ്ഞ fd & deit exercise cheythu ipo healthy ആയി ഇരിക്കുന്നു. എൻ്റെ കുട്ടിനെ നോക്കാനും ഞാൻ ആരെയും എൽപ്പിച്ചില്ല. കുട്ടിയും നല്ല healthy ആണ്. സാധാരണ ഇതൊക്കെ ചെയ്ത കുട്ടികൾക്ക് കാണുന്ന ഒരു prblms um എൻ്റെ കുട്ടിക്കില്ല.

  • @sanvi1997
    @sanvi1997 3 ปีที่แล้ว +7

    വെള്ളം കുടിക്കാനേ പാടില്ല, വയറു ചാടും 😐 എന്റെ പൊന്നോ unsahicable

  • @noblemottythomas7664
    @noblemottythomas7664 2 ปีที่แล้ว +1

    Duty kazhinj ann thanne labor room il admit ayee just 1 months or two months kazhinj duty kk join cheyth ithinn idakkk kochinte ella karyangalum thanne nokkunna amma marr und appozha namude nattil delivery oru ceremony aye kond nadakunne 😇😇

  • @divyalalraveendran1647
    @divyalalraveendran1647 3 ปีที่แล้ว +3

    Content was not rich as introduced

  • @rajuen4022
    @rajuen4022 2 ปีที่แล้ว +4

    ഡോ: നന്ദകുമാർ എന്ത് റിസേർച്ച് ആണ് ഇതിൽ നടത്തിയിട്ടുള്ളത്. ഏതാണ് റിസേർച്ച് പേപ്പർ എന്ത് ഡേറ്റകളാണ് ശാസ്ത്രീയമായി ഇദ്ദേഹം സമർപ്പിച്ചിട്ടുള്ളത് ഏത് റിസർച്ച് ജേർണലിലാണ് പ്രസദ്ധീകരിച്ചത് എന്നിവ അറിയാൻ ആഗ്രഹമുണ്ട്

    • @madhudev87
      @madhudev87 2 ปีที่แล้ว +4

      താങ്കൾ പ്രസവ രക്ഷയെ അനുകൂലിക്കുന്ന പഠനങ്ങൾ കൊണ്ടുവരൂ.. അപ്പോൾ നന്ദകുമാർ പുള്ളിയുടെ റിസർച്ച് കൊണ്ടുവന്നോളും..

    • @REFORMER918
      @REFORMER918 ปีที่แล้ว +4

      ഞാൻ ആയുർവേദ മേഖലയിൽ ജോലി ചെയ്യുന്ന ഒരു ആൾ ആണ്. അതിനെക്കുറിച്ചു വിശദമായി ഒരു മറുപടി ഞാൻ ഇട്ടതാണ്. അയാൾ നല്ല മാന്യമായി അത് ഡിലീറ്റ് ചെയ്തു. He is just a Google scientist. Not ready for any proper reply 😂😂😂great lucy

    • @JtubeOne
      @JtubeOne 2 หลายเดือนก่อน

      താൻ ഇതൊക്കെ തന്നെ ചെയ്ത് ജീവിച്ചോ , തന്നെപ്പോലുള്ളവർ അങ്ങനെ ഇല്ലാതായാലേ ഈ നാട് നന്നാവൂ . അമേരിക്കയിലും മറ്റ് വികസിത രാജ്യങ്ങളിലും എന്ത് പ്രസവ രക്ഷ ചെയ്തിട്ടാണ് മണ്ടാ കുഞ്ഞും തള്ളയും ഹെൽത്തിയായിരിക്കുന്നത് !

  • @vijeeshs1492
    @vijeeshs1492 2 ปีที่แล้ว +7

    Doctor thanne vedh pidikan paranju vittal enthu cheyyum!?🙄 Adyam avarkanu class vendath ennu thonunu🤨

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +2

      very true

    • @blessyeapen645
      @blessyeapen645 3 หลายเดือนก่อน

      ഗൈനക്കോളജിസ്റ്റോ?
      ബെസ്റ്റ് 😂😂😂

  • @haribabu3752
    @haribabu3752 3 ปีที่แล้ว +16

    ഗർഭാവസ്ഥയും ഇവിടെ രോഗമാണ്!
    ഇവിടെ മനോഭാവം മാറിത്തുടങ്ങേണ്ടത് ഒരു വിഭാഗം ഗൈനക്കോളജിസ്റ്റുകളിൽ നിന്ന് തന്നെയാണ്, സാധാരണ പ്രസവം നടക്കേണ്ടിടത്ത് സിസേറിയൻ ചെയ്യേണ്ടി വരുന്നത് തന്നെ വേണ്ടത്ര അവബോധം ഇല്ലാത്തത് കൊണ്ടാണ്

    • @blessyeapen645
      @blessyeapen645 2 ปีที่แล้ว +2

      നോർമൽ ഡെലിവറി ആവാൻ മണിക്കൂറുകൾ ക്ഷമയോടെ കാത്തിരിക്കണം. അത് ചില ഡോക്ടർമാർ ചെയ്യില്ല.

  • @vidyamoorkoth7168
    @vidyamoorkoth7168 3 ปีที่แล้ว +5

    Very very relevant topic
    thank you for choosing this topic

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    In normal deliveries it can be continued no harm it is very relaxing having moringa leaves thoran helps in increasing lactation back ache diminishes it is a rebirth if a lady is not given proper care and nutrition she can catch infection s like tuberculosis how can a man know the pain of deliveries itis very helpful atleast for first three months

  • @Moonlit_media.
    @Moonlit_media. 3 ปีที่แล้ว +3

    തപ്പി വന്ന വീഡിയോ തന്നെ കിട്ടി thanks👍👍👍

  • @nileenamariasiby5064
    @nileenamariasiby5064 8 หลายเดือนก่อน +2

    അമിത വണ്ണം വെക്കും അതുകൊണ്ട് ഞാൻ ഒരു പ്രസവ രക്ഷയും ചെയ്തിട്ടില്ല

  • @kanakendrankt4595
    @kanakendrankt4595 3 ปีที่แล้ว +2

    നല്ല ഇൻഫർമേഷൻ👍, നന്ദ കുമാർ സാർ കുറച്ചു സ്പീഡിൽ പറയുന്നത് പോലെ തോന്നി, ചിലപ്പോൾ എന്റെ തോന്നൽ ആയിരികാം 👍

  • @raniyazworld
    @raniyazworld 2 ปีที่แล้ว +4

    Njan prasavich kidakkaaanu. Aarooodu parayum. 😪😪😪😪😪

  • @preejasiv2184
    @preejasiv2184 3 ปีที่แล้ว +6

    The worst part is the bath in boiling water.. ☹️☹️☹️

    • @ambili23
      @ambili23 3 ปีที่แล้ว

      Trueee.. Entammoooo

    • @shibinkattodu6074
      @shibinkattodu6074 2 ปีที่แล้ว

      ഇതു ഇത്ര ബുദ്ധിമുട്ട് ആണല്ലേ..ഞാൻ കരുതിയിരുന്നെ ബുദ്ധിമുട്ടുകൾ ,വേദന ഒക്കെ കുറയാൻ ആണ് ഇതൊക്കെ ഉപകരിക്കുക എന്നാണ്🤔😥

  • @saleeladam
    @saleeladam 3 ปีที่แล้ว +2

    നല്ല ടോപിക്. കുഞ്ഞിന്റെ ആരോഗ്യത്തെ പറ്റിയും പറയു

  • @saranyaa1907
    @saranyaa1907 3 ปีที่แล้ว +4

    Valare nalla topic .. future il ee shiksha anubhavikkandi varum enn njn ipazhe bhayappedunnu😢

  • @BISMI389
    @BISMI389 4 หลายเดือนก่อน

    4 prasavicha gan onnum eduthorunnilla.cheyyendad cheyyanam allel anubavikkum 😢.

  • @sajasimon2328
    @sajasimon2328 2 ปีที่แล้ว +1

    Lucy പൊളിച്ചു. Thank u CR ❤️ Thank u Dr. Nandha kumar

  • @manoharank4412
    @manoharank4412 2 ปีที่แล้ว +1

    Very useful information.

  • @bigbrothernavas
    @bigbrothernavas 3 ปีที่แล้ว +11

    പ്രസവത്തിനു മുന്നേ തുടങ്ങും ഈ വക പരിപാടികൾ ...ഞാൻ പുതിയതായി അറിഞ്ഞത് 7 മാസം കഴിയുന്നത് മുതൽ കാപ്പിയിൽ നെയ് ചേർത്തു കുടിക്കണം എങ്കിൽ പ്രസവം നടക്കുമ്പോൾ കുട്ടി എളുപ്പത്തിൽ ഇറങ്ങി വരും എന്നാണ് അതായത് കാപ്പിക്കു ഒപ്പം കഴിക്കുന്ന നെയ് അവിടെ ലൂബ്രിക്കന്റ് ആയി വരും എന്നൊക്കെ ആണ് ഇവർ വിചാരിച്ചു വച്ചിരിക്കുന്നത് ....ഇതിനെ പറ്റി ചോദിച്ചാൽ അവർ പറയുക നിങ്ങൾക്കെന്തറിയാം നിങ്ങൾ പ്രസവിച്ചിട്ടുണ്ടോ എന്നൊക്കെയാണ്

    • @Kiran-ox8jo
      @Kiran-ox8jo 3 ปีที่แล้ว +1

      😂😂

    • @shalusanal2168
      @shalusanal2168 3 ปีที่แล้ว +1

      Kappikoppam ney kazhichal vayattinu pokum.

    • @merinkripa
      @merinkripa 2 ปีที่แล้ว +1

      😃😃😃

    • @arunamohan3743
      @arunamohan3743 2 ปีที่แล้ว +1

      😅😅😅😅😅

    • @fridge_magnet
      @fridge_magnet 2 ปีที่แล้ว +1

      ഇതല്ലേ keto ക്കാർ കഴിക്കുന്ന ബട്ടർ കോഫി 😀

  • @ganeshmahadevan5659
    @ganeshmahadevan5659 2 ปีที่แล้ว +1

    Parambil kanunna ilakalanu adimakalathu manushyan upayogichirunnathu

  • @ente_channel
    @ente_channel 2 ปีที่แล้ว +5

    Motta chettan superaaa❤️

  • @TheNickStiffler
    @TheNickStiffler 3 หลายเดือนก่อน

    സിന്തടിക് മരുന്ന് കഴികുനത് നല്ലതനൊ ?
    മഞള്‍ ഉലുവ ജീരകം എന്നിവ ശരീരതിനു ദൊഷമാണൊ ??

  • @shibin8797
    @shibin8797 3 ปีที่แล้ว +11

    ശാസ്ത്രീയമായി തെളിവ് ഇല്ലന്ന് പറയുന്നു . ശാസ്ത്രീയ പരീക്ഷണങ്ങൾ വല്ലോം നടന്നിട്ടുണ്ടോ ?

    • @Nikhilpushkaran
      @Nikhilpushkaran 3 ปีที่แล้ว

      ഇനി ഇപ്പൊ നടന്നിട്ടിലെങ്കിൽ തന്നെ, ഒരു കാര്യം നമ്മൾ ചെയ്യുമ്പോൾ അല്ലെങ്കിൽ ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോൾ അതിനൊരു അടിസ്ഥാനമുണ്ടാകണ്ടേ? പഠനം നടന്നിട്ടില്ല എന്നത്കൊണ്ട് അത് ശാസ്ത്രീയമാകില്ലല്ലോ

    • @abiabhi5414
      @abiabhi5414 3 ปีที่แล้ว +1

      @@Nikhilpushkaran കുറ്റം പറയുന്നതിനും ഒരു അടിസ്ഥാനം വേണ്ടേ 😂

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว

      undengil parayu

    • @abiabhi5414
      @abiabhi5414 3 ปีที่แล้ว +2

      @@LUCYmalayalam താങ്കൾ ക്കുള്ള ഉത്തരം ഈ കമന്റ്‌ ബോക്സിൽ രാധാകൃഷ്ണൻ എന്ന ആൾ വൃത്തി ആയി തന്നിട്ടുണ്ട്. താങ്കൾ വായിച്ചു എന്ന് കരുതുന്നു. ന്യൂറ്റർ ആയി ഈ വിഷയത്തെ നോക്കികാണുന്ന ആളുകൾക്ക് മനസിലാക്കുമെന്ന് വിചാരിക്കുന്നു. എന്റെ നാട്ടിൽ ആരും ഈ വിഷയം കൊണ്ട് മരിച്ചതായോ രോഗി ആയിട്ടായോ അറിയില്ല.

  • @bijuv7525
    @bijuv7525 2 ปีที่แล้ว

    നന്ദി

  • @amithbhaskaran2872
    @amithbhaskaran2872 3 ปีที่แล้ว +1

    Excellent topic …

  • @binudinakarlal
    @binudinakarlal 3 ปีที่แล้ว +1

    Hi Bro, thank you... Now its clear..

  • @anj959
    @anj959 4 หลายเดือนก่อน +1

    ഇത് എന്റെ അമ്മയെ കാണിച്ചാൽ പറയും ഡോക്ടറിനെ ഒന്നും അറിയില്ലെന്ന് 🤣

  • @sajnafiroz2893
    @sajnafiroz2893 3 ปีที่แล้ว +2

    Thank you sir🙂

  • @Babymamma24
    @Babymamma24 8 หลายเดือนก่อน +1

    വേതു വെള്ളം ചരുവവും നാഗവല്ലി പോലെ എടുത്തു ഒഴിച്ച് .. വെള്ളം എനിക്ക് ഒഴിച്ചാൽ ഒഴിക്കാൻ വന്നവർക്കും ഒഴുകും പറഞ്ഞു പ്രതിഷേധ ഞഞാൻ മാത്രം ആകും.

  • @अहंद्रव्यास्मी
    @अहंद्रव्यास्मी 3 ปีที่แล้ว +1

    ലൂസീ ഒരു സംശയമുണ്ട് ?
    Archeo astronomy എന്നാൽ എന്താണ് ?🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
    ഒന്നു reply തരണേ . ഒരു വീഡിയോ ചെയ്യണേ📸. Plz.......

  • @thesleenathesli9329
    @thesleenathesli9329 ปีที่แล้ว +1

    Kal onn madakan polum sammadikarilla pinnalle exercise😢

  • @ponnuponnus3805
    @ponnuponnus3805 2 ปีที่แล้ว

    Ente kalyanam polum kayinjittilla. Pakshe ithu kanumbol thanne pediyavunnu😢😢😢

  • @mumthazmumu4869
    @mumthazmumu4869 2 ปีที่แล้ว

    Thanks

  • @pramodsreedharannair8615
    @pramodsreedharannair8615 3 ปีที่แล้ว +6

    നിർബന്ധം ഇല്ല, ആവശ്യം ഉള്ളവർ ച്യ്താൽ മതി. ഇതൊന്നും ച്യ്തില്ലെങ്കിലും തടിക്കുന്നവർ ഉണ്ടല്ലോ after delivery

    • @dilusudheer1620
      @dilusudheer1620 2 ปีที่แล้ว +2

      Prasava chikilsa cheytittannallo keralatile aannungallku vannam vachath

    • @JtubeOne
      @JtubeOne 2 ปีที่แล้ว

      @@dilusudheer1620 😂

  • @protactiniump3941
    @protactiniump3941 3 ปีที่แล้ว +1

    what about diet during pregnancy. Should the mother eat more?

    • @ajincherian330
      @ajincherian330 3 ปีที่แล้ว +1

      he explained, 400 calories more than normal.

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 3 ปีที่แล้ว

      @@ajincherian330 that is after delivery no? This person asked about during pregnancy

  • @appuevoor7326
    @appuevoor7326 3 ปีที่แล้ว +9

    Delivery mathram prasava chikilsakkaru edukkilla.

    • @sathyana2395
      @sathyana2395 3 ปีที่แล้ว +2

      എടുത്ത കാലമുണ്ടായിരുന്നു

    • @exgod1
      @exgod1 3 ปีที่แล้ว +1

      ഭാഗ്യം!!! എടുത്തിരുന്നേ അവന്മാരുടെ എല്ലിന്റെ എണ്ണം കൂടിയേനെ!!

    • @Anandks230
      @Anandks230 3 ปีที่แล้ว

      @@sathyana2395 edukum athil no doubt🤣

    • @appuevoor7326
      @appuevoor7326 3 ปีที่แล้ว +1

      E adutha kalathu varae!!!
      Ennu parayan sadhikkilla. Eduthirunnu.!
      That doesn't mean it was right.

    • @dileepcet
      @dileepcet 3 ปีที่แล้ว

      അതിനു വേറെ ടീം ഉണ്ടല്ലോ. വയറ്റാട്ടി

  • @crameshramesh9348
    @crameshramesh9348 3 ปีที่แล้ว +1

    True bro

  • @ajeshkollam5937
    @ajeshkollam5937 3 ปีที่แล้ว +1

    Good video

  • @sujithprasad2056
    @sujithprasad2056 2 ปีที่แล้ว +1

    Only 400 calorie a day ?

    • @anandphilipjose946
      @anandphilipjose946 2 ปีที่แล้ว

      Extra 400 calories than what's normally required.

  • @legendarybeast7401
    @legendarybeast7401 3 ปีที่แล้ว +7

    അജമാംസ രസായനം

  • @saikrishna6125
    @saikrishna6125 3 ปีที่แล้ว +2

    👍👍👍

  • @rajasthankazhchakal9894
    @rajasthankazhchakal9894 2 ปีที่แล้ว +3

    അതിലൊന്നും ഒരു കഥയും ഇല്ല.എൻ്റെ 3ചേച്ചിമാരും ഭയങ്കര traditional പ്രസവ രക്ഷ ചെയ്തത.അവർക്കെല്ലാം uterus problem ഉണ്ട്.രണ്ടു പേരുടെ uterus remove ചെയ്തു.

  • @ibrahimtk798
    @ibrahimtk798 3 ปีที่แล้ว +6

    എന്തു പറഞ്ഞാലും അന്നൊക്കെ 10 ഉം 15 ഒക്കെ പ്രസവിച്ചു ഒരു ആരോഗിയപ്രശ്നവുമില്ലാതെ അവർ ആ അമ്മമാർ കുട്ടികളും ഒകെ ഒകെ നല്ല നിലക്ക് ജീവിച്ചു പോയി പല അമ്മമാരും ഇന്നും ജീവിക്കുന്നു ഒരു കുഴപ്പവുമില്ല 1 ഉം 2 ഉം പ്രസവിച്ച ആധുനിക കാലത്തെ അമ്മ മാർ അത്രേം ആരോഗ്യ ഇല്ലാതെ കഷ്ടപ്പെടുന്നതും കാണാം...

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +5

      enthu padanathinte adisthanathil anu ithu parayunnathu ?

    • @shaikh4695
      @shaikh4695 3 ปีที่แล้ว +6

      Ithokke pandathe ammavanmarudw dialoge aanu.pandatheth ellaam nallath..ippozhatheth kolloolla..best..

    • @skottarath1508
      @skottarath1508 3 ปีที่แล้ว +3

      Exercise illathe jeevikkunnathu kondanu new gen alukalkku prashnam

    • @aleena1987
      @aleena1987 3 ปีที่แล้ว +7

      പണ്ട് പ്രസവത്തോടെയോ പ്രസവനന്തര രോഗങ്ങൾ കൊണ്ടോ മരിച്ചുപോയ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കണക്ക് അറിയുമോ. ഒന്ന് അന്വേഷിച്ചു നോക്ക്.

  • @jollydennison4728
    @jollydennison4728 3 ปีที่แล้ว +6

    പ്രസവ ശിക്ഷ തന്നെ

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว +1

    The problem is that doctors don't even give strict guidelines. They would say it's okay to follow the traditions. I always felt pouring boiling water into vagina is some barbarian tradition.

  • @pushparajshetty4175
    @pushparajshetty4175 2 ปีที่แล้ว

    I just watched a video which says drinking semen increases IQ level is it true

  • @Superman-46
    @Superman-46 3 ปีที่แล้ว +5

    ഇക്കാര്യത്തിൽ ശരിയായാ പഠനം നടന്നിട്ടുണ്ടോ.

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +1

      undo? undengil link idu

    • @Superman-46
      @Superman-46 3 ปีที่แล้ว

      @@LUCYmalayalam എനിക്ക് അറയില്ല .

    • @roshinaanilkumar9576
      @roshinaanilkumar9576 3 ปีที่แล้ว +3

      @@LUCYmalayalam u mean to say that there are no studies for post natal care in Ayurveda?? I am not saying about the so called നാടൻ പ്രസവരക്ഷ what some people do in kerala. But Ayurveda do have post natal care protocols which doctors follows based on studies.

  • @priyankan7604
    @priyankan7604 2 ปีที่แล้ว +6

    The funniest part about this is that this video has been made by men. Medically qualified or not, they don't have a uterus, they don't know what women go through, they have no idea the kind of changes that happen to our bodies. The way this doctor is talking about postpartum depression itself shows how lightly he's taking a lot of things. He has not spoken about what women need, he's only talking about medical facts. It's true that a lot of traditional methods of taking care of mother post partum is not relevant anymore & that things need to change. But this video is completely dissing every thing that postpartum care stands for. Probably even to an extent of sounding like a woman does not need this care. I mean, how the hell are we supposed to do aerobic exercises the very next day of delivery? I'm surprised he didn't say we can get up and run around immediately after birth!

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +6

      An ornithologist need not be a bird !

    • @shahlaabdulazeez5168
      @shahlaabdulazeez5168 2 ปีที่แล้ว

      Soo true 👍🏾👍🏾 as a mother of 2 and who have enjoyed the aftercare given after delivery…., even i dont agree with some of the traditional methods and medicines used but this video just gives out the notion of “after care’il onnum vellya karyam illa nnu”!… chumma onnu google adich nokkiyal vare it says postpartum recovery for a normal delivery person itself takes around 4 to 6 weeks of time… endhilum parayunna pole thanne each woman is different and adhu kondu thanne some may or may not enjoy those kinda treatments… so onnaaake adich adhikshepikkunnadh onnu kurachaal nannavumayirunnu @lucymalayalam 🙏😌

    • @JtubeOne
      @JtubeOne 2 ปีที่แล้ว +1

      @@LUCYmalayalam ഇതിലും വലിയ reply സ്വപ്നങ്ങളിൽ മാത്രം

    • @anusree3237
      @anusree3237 3 หลายเดือนก่อน

      Postpartum ayurvedc care is needed . All are not same. Many needs good care due to lack of sleep and mental stress. If homely treatment of elder people is creating problems better go to certified ayurvedic practitioners for aftercare since they wll be more aware of what to gve without making our body fat. They might advice to gve in certain limits only.

  • @pabloescobar7874
    @pabloescobar7874 3 ปีที่แล้ว +1

    🙌

  • @sadeepjose5248
    @sadeepjose5248 2 ปีที่แล้ว

    Can we Shape our Baby's nose by massaging Head Shape

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +1

      no

    • @sadeepjose5248
      @sadeepjose5248 2 ปีที่แล้ว

      @@LUCYmalayalam Thank you for your reply. It should be a great help if you do a video regarding this. It is a very common practice in Kerala. Also could you please suggest any article to read regarding this. Thanks in advance

  • @ashrafalipk
    @ashrafalipk 3 ปีที่แล้ว +1

    Apt🎂subject. Well prevented