ആർത്തവ വിരാമം തിരിച്ചറിയുന്നത് എങ്ങിനെ/Hot Flash/Menopause Symptoms/Saji'sHomecafe/

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024
  • ആർത്തവ വിരാമം തിരിച്ചറിയുന്നത് എങ്ങിനെ/Hot Flash/Menopause Symptoms/Saji'sHomecafe/
    Welcome back to your own channel Saji'sHomecafe.
    Today I am going to share with you some important points regarding menopause.Hope it will be helpful to you in your life.
    Hormonal changes in Menopause, Calcium deficiency and hot flashes during this time.
    Your Support Is My Strength.So please do watch and Support.your valuable Comments are always welcome 🥰
    #menopause
    #womenshealth
    #menopausalsymptoms
    #ആർത്തവവിരാമം
    #hormonalimbalance
    #menopausesymptoms
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE ♥️🙏🥰
    Thanks for Watching 🙏 😍

ความคิดเห็น • 1.8K

  • @remdl3422
    @remdl3422 ปีที่แล้ว +7

    ഇത്താ..... വളരെ ലളിതം... കേൾക്കാൻ ഭയംതീരെയില്ല... നിങ്ങളൊരു കൊച്ചു ഡോക്ടർ തന്നെ......

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you dear.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️

  • @rajeshrajeshrajeshrajesh7160
    @rajeshrajeshrajeshrajesh7160 2 ปีที่แล้ว +72

    ഈ കാര്യം മിക്കവാറും സ്ത്രീകൾക്കും അറിയാൻ പാടില്ലാത്ത ഒരു വീഡിയോ ആണ് ഇത്താ ചെയ്തത്, ഇത് എല്ലാ സ്ത്രീകൾക്കും വളരെ അധികം ഉപകാരപ്പെടും,👍👍👍❤

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear 😘🥰🌹🌺

    • @rajeshrajeshrajeshrajesh7160
      @rajeshrajeshrajeshrajesh7160 2 ปีที่แล้ว

      @@sajishomecafe9049 👍👍❤❤😘😘😘🌹

    • @asfiyamol7599
      @asfiyamol7599 2 ปีที่แล้ว

      @@rajeshrajeshrajeshrajesh7160 thanku

    • @MaimoonathV
      @MaimoonathV 4 หลายเดือนก่อน

      ItthaNumberAyakkumo

    • @MaimoonathV
      @MaimoonathV 4 หลายเดือนก่อน

      Hlo Etthaya parychayappadaadanam

  • @shymapv7916
    @shymapv7916 2 ปีที่แล้ว +20

    എനിക്കും 40 കഴിഞ്ഞു തല കറക്കവും , ക്ഷീണവും hart പട പട അടിക്കലും എല്ലാം മുണ്ട് ഇതു കേട്ടപ്പോൾ സമാധാനം ആയി.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +3

      😂😂😂നമ്മളെല്ലാം ഒരേ തൂവൽ പക്ഷികൾ.😘🥰🌹♥️💜🌺

    • @julietthomas4519
      @julietthomas4519 11 หลายเดือนก่อน +1

      BP variations

  • @sigipeter6434
    @sigipeter6434 2 ปีที่แล้ว +38

    എല്ലാവർക്കും ഉപകാരപ്രദമായ വിഡിയോ വളരെ നന്ദി 🌹

  • @appuappus65
    @appuappus65 2 ปีที่แล้ว +39

    ഇത്ത എന്റെ മുത്താണ്. കാരണം എന്റെ ഇപ്പോൾ ഉള്ള അവസ്ഥ ഇതാണ്. ഞാൻ ആകെ ടെൻഷൻ നിൽ ആണ്. അള്ളാഹു ഇത്താക്കും കുടുംബത്തിനും ദീർക്കായുസ് തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +2

      Aameen.പെട്ടന്ന് തന്നെ നല്ലൊരു ഡോക്ടറെ കണ്ട് വേണ്ട ഉപദേശങ്ങളും മരുന്നുകളും വാങ്ങുക.അറിയാൻ വയ്യാതെ ഞാൻ കുറെ അനുഭവിച്ചു.അത് ഇനി ആർക്കും ഉണ്ടാവരുത് എന്ന് കരുതിയാണ് ഞാൻ വീഡിയോ ഇട്ടത്. alhamdulillah.ഒരുപാടു പേർക്ക് അത് പ്രയോജനപ്പെട്ടു .സന്തോഷം ഉണ്ട് കേട്ടോ.😘🌹♥️💜🌺

    • @iam_iconic_girlyh876
      @iam_iconic_girlyh876 2 ปีที่แล้ว +1

      എന്റെ 😰😰

    • @ayshaashraf9447
      @ayshaashraf9447 2 ปีที่แล้ว +1

      Enikkum kal tharippumundu. 40 vayassayi .. Shareeram thala muthal kal vare chuttu pollunnu

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ആരംഭത്തിൽ തന്നെ ഡോക്ടറെ കാണാൻ ഒട്ടും മടിക്കരുത്.ഓകെ😘🥰❤️💖🌹💜

    • @007-l1e
      @007-l1e ปีที่แล้ว

      @@sajishomecafe9049 X

  • @prithviprem2131
    @prithviprem2131 2 ปีที่แล้ว +11

    വളരെ നല്ല ഒരു വീഡിയോ ആണ്..... നമുക്ക് സ്വന്തം ഒരു സഹോദരി അടുത്ത് ഇരുന്നു പറഞ്ഞു തരുന്ന പോലെ ഉണ്ടായിരുന്നു.... വളരെ വളരെ നന്ദി..... 💞💞💞💞

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank youda മുത്തെ 🥰😘💗🌹💕💖♥️

  • @chachushiyas6057
    @chachushiyas6057 2 ปีที่แล้ว +3

    ആദ്യമാണ് ഈ ഇത്തയെ കാണുന്നത് എനിക്ക് 40വയസ് ആകാറായി ഇതൊക്കെ പറഞ്ഞതിന് ഒരുപാട് നന്ദി ഈ പറഞ്ഞ ലക്ഷണം ങൾ ചെറിയ രീതിയിൽ ഉണ്ട്. നമ്മുടെ പരിചയത്തിൽ ഉള്ള ഒരാൾ ഇരുന്നു കാര്യം പറയുന്നത് പോലെ തന്നെ 👍🏼👍🏼

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda ചക്കരെ.നിങ്ങളുടെ വീട്ടിലെ ഒരാള് ആണ് എന്ന് തന്നെ കരുതിക്കോ.ഞാൻ നിങ്ങളിൽ ഒരാളാണ്.വീഡിയോ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഒന്ന് Share ചെയ്യാനും മറക്കല്ലേ.😘🥰❤️🌹🌺💕

  • @mumthazshajeer434
    @mumthazshajeer434 2 ปีที่แล้ว +64

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്...നല്ല ഉമ്മ.... ഒരുപാട് സന്തോഷം ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ.....ഒരുപാട് കാര്യങ്ങൾ അറിഞ്ഞു 43വയസുണ്ടെനിക്ക് ഇതുവരെ ഈ അടയാളങ്ങൾ ഇല്ല... ഇനി പേടിക്കണ്ടല്ലോ അറിയേണ്ടതൊക്ക അറിഞ്ഞല്ലോ അൽഹംദുലില്ലാഹ്..... ഒരുപാട് ഒരുപാട് താങ്ക്സ് 😍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +3

      എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അപ്പൊൾ തന്നെ gynaecologist നെ കാണുക.😘♥️🥰🌹

    • @mumthazshajeer434
      @mumthazshajeer434 2 ปีที่แล้ว +3

      @@sajishomecafe9049 insha allah 🤲

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@mumthazshajeer434 evida vid. Makal ethra und

    • @nancysayad9960
      @nancysayad9960 2 ปีที่แล้ว +2

      @@unmaskingtruthophobes7729 Who is this ...copy paste man ?

  • @kudumbinirecipes759
    @kudumbinirecipes759 2 ปีที่แล้ว +3

    വ അലൈകും മുസ്സലാം, വളരെ വിശദമായിതന്നെ പറഞ്ഞു തന്നു. ശരിക്കും ഒരു മൂത്ത സഹോദരിയെപ്പോലെ...... 🥰😍

  • @ramla4068
    @ramla4068 2 ปีที่แล้ว +11

    ഞാനും ഇപ്പൊ ഈ അവസ്ഥയിൽ ആണ്.. thanks

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +2

      Thank you dear 😘🥰🌹

    • @ACHU___GAMING___
      @ACHU___GAMING___ 2 ปีที่แล้ว

      Enik 42 vayassayi.ithaparagath.ellam.enikkundayi.marunnkudichu.ipol.ok.ayitund.thayiroyidumund.enik.atha.karanamnn.karuthi.fashtil

  • @subijose7248
    @subijose7248 2 ปีที่แล้ว +14

    ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @MayaMaya-ry8sc
    @MayaMaya-ry8sc 2 ปีที่แล้ว +12

    ഈ വീഡിയോ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു. ഉമ്മ പറഞ്ഞു തന്ന പോലെ ആരും പറഞ്ഞു തരില്ല.❤❤❤❤ഉമ്മച്ചി.

  • @sairasdesigns
    @sairasdesigns 2 ปีที่แล้ว +14

    നല്ല അറിവുകൾ വളരെയധികം ഇഷ്ടമായി🥰

  • @bincyrajm9xd592
    @bincyrajm9xd592 ปีที่แล้ว +1

    വളരെ നല്ല message ഈ പ്രശ്നത്താൽ മാനസികമായി വളരെ തളർന്ന ഞാൻ പല തവണ pregnancy ടെസ്റ്റ് ചെയ്തു നോക്കി. ഈ പ്രായത്തിൽ അങ്ങനെ ആയാലത്തെ അവസ്ഥ ഹോ. ചിന്തിക്കാൻ വയ്യ. ഈ അറിവ് പറഞ്ഞു തന്നതിന് thanks

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഞാനും ആദ്യം സംശയിച്ചത് അത് തന്നെ ആയിരുന്നു.കൊച്ചു മക്കളും ആയപോൾ ആളുകൾ തല്ലി കൊല്ലില്ലെ 😂😂😂കുറെ അനുഭവിച്ചു.എന്തായാലും ഉടനേ തന്നെ ഒരു ഡോക്ടറെ കാണാൻ മറക്കരുത് കേട്ടോ.😘🥰🌹❣️♥️

  • @badariyathbeevith508
    @badariyathbeevith508 2 ปีที่แล้ว +43

    ഒത്തിരി താങ്ക്സ് ഇത്താ .ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. 40 ആയതേ ഉളളൂ .ഇതെല്ലാം പറഞ്ഞു തന്നതിന് നന്ദി .👍🙏

  • @sheebas9644
    @sheebas9644 4 หลายเดือนก่อน +1

    നല്ല അറിവ് അതോടൊപ്പം കോമഡി കേൾക്കാനും, അറിവും ഒക്കെ ഉണ്ട് പിന്നെ ജാഡ ഒട്ടുമില്ല എല്ലാം പച്ചയായ രീതിയിൽ ഉള്ള സംസാരം 👌👍🙏

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      Thank you dear. മുകളിലേക്ക് പോയ ശ്വാസം താഴേക്ക് വന്നാൽ വന്നു എന്ന് പറയാം. അതിനിടയ്ക്ക് എന്ത് ജാഡയും കാര്യങ്ങളുമാണ് .നമ്മളൊക്കെ മനുഷ്യരല്ലേ. അതും പ്രത്യേകിച്ച് എൻറെ സബ്സ്ക്രൈബേഴ്സ് എൻറെ സ്വന്തമാണ് നിങ്ങൾക്ക് ഞാനും അങ്ങനെ തന്നെയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഒത്തിരി സ്നേഹത്തോടെ 🥰😘❤️❤️🌹

  • @dency.laison7862
    @dency.laison7862 2 ปีที่แล้ว +7

    വളരെ നന്ദി ഉമ്മ 🙏🙏🙏🙏🙏🙏🙏

  • @saleenavc2433
    @saleenavc2433 2 ปีที่แล้ว +12

    വളരെ വളരെ നല്ല അറിവ്. ഞാനും ഈ ഘട്ടത്തിലേക്ക് വരാൻ പോകുന്ന ആളാണ് ഈ അറിവ് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി. ഇപ്പൊ അടുത്ത് കണ്ടു തുടങ്ങി യതാണ് ഇത്താന്റെ ചാനൽ ഞാൻ കണ്ടെടുത്തോളം അതിൽ നിന്നൊക്കെ പുതിയ അറിവ് കളാണ് കിട്ടുന്നത്. താങ്ക്സ്

  • @lifetime8125
    @lifetime8125 2 ปีที่แล้ว +17

    ആരും പറഞ്ഞു തന്നിട്ടില്ലാത്ത അറിവുകൾ.ഒത്തിരി പേർക്ക് ഉപകാരംആകും thank you so much ❤

  • @kalaganesan7424
    @kalaganesan7424 2 ปีที่แล้ว +71

    ഞാൻ ആവശ്യപെട്ട വീഡിയോ... ഒത്തിരി സന്തോഷം 🥰🥰🥰 ഒരുപാട് ആളുകൾക്ക് ഉപകാരപെടും.. നമ്മുക്ക് ഉള്ള അറിവുകൾ മറ്റുള്ളവർക്ക് കൂടെ പറഞ്ഞു കൊടുക്കുന്നത് നല്ല കാര്യം... 🥰🥰

    • @laliyohannan6670
      @laliyohannan6670 2 ปีที่แล้ว

      Good 👍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +3

      എൻ്റെ മോളെ നീ മാസങ്ങൾക്ക് മുൻപ് എന്നോട് പറഞ്ഞില്ലേ.അപ്പോഴൊക്കെ ഞാൻ എന്ത് വീഡിയോ ഇടും എന്ന് ചിന്തിച്ചു കൊണ്ടിരുന്നു.ഇപ്പൊൾ എനിക്ക് സബ്ജക്ട് കിട്ടി .പിന്നെ ഒന്നും നോക്കിയില്ല .എൻ്റെ അനുഭവം വെച്ചങ്ങു കാച്ചി.അറിയാത്ത ഒരുപാടു പേർക്ക് സംഭവം ഇതാണ് എന്നെങ്കിലും അറിയുമല്ലോ.ഞാൻ അനുഭവിച്ചത് ഇനി ആരും അനുഭവിക്കരുത്.സന്തോഷം ആയോ.?😘😘😘🥰🌹❤️💕

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you Lali😘🥰🌹❤️♥️

    • @hameednilagiri5260
      @hameednilagiri5260 2 ปีที่แล้ว

      Nallaoruariv kitty

    • @kalaganesan7424
      @kalaganesan7424 2 ปีที่แล้ว

      @@sajishomecafe9049 ഒത്തിരി ഒത്തിരി സന്തോഷം ആയി

  • @thahirasalam930
    @thahirasalam930 2 ปีที่แล้ว +28

    ഈ ഒരു അറിവ് അറിഞ്ഞുകൂടാത്ത ഒരുപാട് സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്‌.ഈ അറിവ് പങ്ക് വച്ച ഇത്താക്ക് നന്ദി 👏👏👏😘😘😘👍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank youda ചക്കരെ 😘🥰❤️💗♥️

    • @AyshaAbbas-f2t
      @AyshaAbbas-f2t ปีที่แล้ว

      ​@@unmaskingtruthophobes7729 0

  • @RasiyaRasiya-m9l
    @RasiyaRasiya-m9l 5 หลายเดือนก่อน +1

    ഈ ഇത്തയെ എനിക്ക് ഒരു പാടിഷ്ട്ടമാണ് 'നമുക്ക് നല്ല അറിവുകൾ പറഞ്ഞു തരുന്നുണ്ട്.❤

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ 😘🥰♥️❣️🌹

  • @aboobackervelakkan8484
    @aboobackervelakkan8484 2 ปีที่แล้ว +12

    ഓരോ വീഡിയോസും ഉപകാരപ്രദമായ അറിവുകൾ. സൂപ്പർ, അടുത്ത നല്ലയൊരു വീഡിയോക്കായ് കാത്തിരിക്കുന്നു. Love u❤️

  • @ummunajasaadi8196
    @ummunajasaadi8196 ปีที่แล้ว +1

    നിങ്ങളുടെ ഇതേ അവസ്ഥയിൽ കൂടി കടന്നുപോയ കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു സമയം

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഉടനെ തന്നെ ഒരു ഗൈക്കോളജിസ്റ്റിനെ കാണാൻ മറക്കല്ലേ.😘🥰🌹♥️💕

  • @SnowChikkuttan
    @SnowChikkuttan ปีที่แล้ว +11

    Thank you ആരോടെങ്കിലും ഒന്ന് ചോദിച്ചു അറിയാൻ കൊതിച്ച വിഷയം അത്രയ്ക്കു അനുഭവിച്ചു കൊണ്ടിരിക്കുന്നു 🙏🏻

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      ഒരു ഗൈക്കോളജിസ്റ്റിനെ കാണാൻ മറക്കല്ലേ.ആരംഭത്തിൽ തന്നെ പോകുക.😘🥰🌹♥️❣️

    • @hazeenahussain4535
      @hazeenahussain4535 10 หลายเดือนก่อน

      ഞാനും

  • @raziyanizar2477
    @raziyanizar2477 2 ปีที่แล้ว +1

    എല്ലാവർക്കും ഉപകാര പ്രദമയ വീഡിയയാ thanks

  • @lazarpv6497
    @lazarpv6497 2 ปีที่แล้ว +3

    Message very ഉപകാരപ്രതമാണ് 👍👍👍

  • @baluaromal9463
    @baluaromal9463 11 หลายเดือนก่อน +1

    എനിക്കും 39 വയസ്സായി ... ഈ പറയുന്ന ലക്ഷണങ്ങൾ ഉണ്ട്...നല്ല വീഡിയോ ...very informative...(. പ്രീത)

  • @anithao71
    @anithao71 2 ปีที่แล้ว +6

    നല്ല അറിവ് പകർന്നു തന്ന മാടതിന്ന് അഭിനന്ദനങൾ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear 😘🥰🌹♥️🌺

    • @wellnesskitchenp853
      @wellnesskitchenp853 2 ปีที่แล้ว

      th-cam.com/video/0_QzZ73kkYI/w-d-xo.html

    • @wellnesskitchenp853
      @wellnesskitchenp853 2 ปีที่แล้ว

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @shahithasaidh5650
    @shahithasaidh5650 2 ปีที่แล้ว

    വ അലൈകുമുസ്സലാം എന്തായാലും സന്തോഷമുണ്ട് ഈ നല്ല അറിവ് തന്നതിന് എനിക്ക് 48 ആയി പക്ഷെ ഇതിനെ പറ്റി ഇത്ത പറഞ്ഞു തന്നപ്പോൾ ആണ് കാര്യങ്ങൾ മനസിലാവുന്നത് ഈ മെസ്സേജ് എല്ലാവർക്കും ഉപകാരപ്പെടും വളരെയധികം നന്ദിയുണ്ട് ഞാൻ ആദ്യമായാണ് ഇത്തയുടെ വിഡിയോ കാണുന്നത് അതും ഇത്രെയും ഉപകാരമുള്ള മെസ്സേജ് തന്നതിൽ വളരെയധികം സന്തോഷം 💕💕

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear.ഒരുപാടു ഒരുപാട് സന്തോഷം 😘🥰🌹♥️

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 ปีที่แล้ว

      *وَيَسْـَٔلُونَكَ عَنِ ٱلْمَحِيضِ ۖ قُلْ هُوَ أَذًۭى فَٱعْتَزِلُوا۟ ٱلنِّسَآءَ فِى ٱلْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ ٱللَّهُ ۚ إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٰبِينَ وَيُحِبُّ ٱلْمُتَطَهِّرِينَ*
      --------------------*****--------------------
      ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
      *വിശുദ്ധ ഖുർആൻ (2:222)*

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 ปีที่แล้ว

      ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
      *വിശുദ്ധ ഖുർആൻ (2:222)*

  • @LovelysHealthBook
    @LovelysHealthBook 2 ปีที่แล้ว +29

    നല്ലൊരു അറിവ്, നന്നായി അവതരിപ്പിച്ചു 👌👌♥️

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Hai.കുറെനാൾ ആയി നമ്മൾ തമ്മിൽ കണ്ടിട്ട്.Thank youda,😘🌺💖♥️

    • @shahidae9268
      @shahidae9268 2 ปีที่แล้ว

      45 കഴിഞ്ഞ സ്ത്രീകൾക്ക് കഷായമോ പ്രസവരക്ഷയു ചെയ്യാമോ ഒരു വീഡിയോ ചെയ്യേ

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@shahidae9268 enthina athoka

  • @nanchakara3854
    @nanchakara3854 2 ปีที่แล้ว +2

    എനിക്കും ഇതുപോലെ പല ലക്ഷണങ്ങളും കാണുന്നുണ്ട്. ശരീരത്തിൽ നീരും ഇടയ്ക്കിടയ്ക്ക് വരും. നീര് പോകാൻ എന്ത് ചെയ്യണം. ഇത്താ. ശരീരത്തിന് ഒരു സുഖവും ഇല്ല. ഇത്താടെ സംസാര രീതി വളരെ നന്നായി.. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്ക്യൂ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear.ശരീരത്തിലെ നീര് കുറയാൻ തഴുതാമ യുടെ ഇല ഇട്ടു തിളപ്പിച്ച് വെള്ളം കുടിച്ചാൽ കുറച്ചു ആശ്വാസം കിട്ടും.😘🥰♥️🌹❤️💖

    • @nanchakara3854
      @nanchakara3854 2 ปีที่แล้ว

      @@sajishomecafe9049 താങ്ക്യൂ. ഇത്ത.. 🥰😍

    • @husaink3846
      @husaink3846 ปีที่แล้ว

      ശരീരം വിയർക്കമോ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      വിയർക്കും😘🥰🌹♥️

    • @Saleena-ri4qd
      @Saleena-ri4qd 3 วันที่ผ่านมา

      Atharavara.udavum

  • @pathusvloge7185
    @pathusvloge7185 2 ปีที่แล้ว +11

    ഉഫ് സമാദാനം ആയി ഇത്ത 🙏ഒത്തിരി താങ്ക്സ്

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ ♥️💖💚

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 ปีที่แล้ว

      ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
      *വിശുദ്ധ ഖുർആൻ (2:222)*...

  • @remyaunni8423
    @remyaunni8423 9 หลายเดือนก่อน

    വളരെ നല്ല അറിവ് തന്ന ഇതാക്കിരിക്കട്ടെ ബിഗ്‌ സല്യൂട്ട്

    • @sajishomecafe9049
      @sajishomecafe9049  9 หลายเดือนก่อน

      Thank youda ചക്കരെ 🥰😘🌹♥️

  • @PBS488
    @PBS488 2 ปีที่แล้ว +9

    Still iam 49years old mam same symptoms show my body now iam happy thankyou mam your valuable information

  • @aslamkrz007
    @aslamkrz007 2 ปีที่แล้ว

    Super... വളരെ ഉപകാരപ്രദം. ഞാൻ എന്റെ മോൾക്ക് ഇതൊക്കെ പറഞ്ഞു കൊടുത്തോളം. Thanks..

  • @MrHaris1969
    @MrHaris1969 2 ปีที่แล้ว +3

    Masha'allah'
    2 ദിവസംമായി ചാനൽ subscribe ചെയ്തു ! എല്ലാം നല്ല അറിവുകൾ! സമയം പാഴാക്കാതെ കാണാം ഉപാകാരപ്രദം നന്ദി 🌺🌺🌺

  • @sajinajeesajinajeesajinaje6040
    @sajinajeesajinajeesajinaje6040 2 ปีที่แล้ว +22

    ആദ്യം മുതൽ അവസാനം വരെ കേട്ടിരുന്നു
    ഇതൊക്കെ ശെരിക്കും അറിയേണ്ട കാര്യങ്ങൾ ആണ് 👍🏻👍🏻👍🏻👍🏻🥰

  • @nadeeranoorudeen9100
    @nadeeranoorudeen9100 2 ปีที่แล้ว +19

    എനിക്ക് ഭയങ്കര ഇഷ്ടമാ കാരണം എല്ലാ കമ്മന്റിനും ആൻസർ കറക്റ്റ് ആയിട്ടു തരുന്നു വളരെ നന്ദി

  • @ummunajasaadi8196
    @ummunajasaadi8196 ปีที่แล้ว

    ഞാൻ ഇപ്പഴാണ് ഈ വീഡിയോ കാണുന്നത് വളരെ ഉപകാരം

  • @jameela7984
    @jameela7984 2 ปีที่แล้ว +15

    This video was very helpful as I am currently facing the same problem.

  • @sudhavallithundil638
    @sudhavallithundil638 6 หลายเดือนก่อน +3

    എനിക്ക് 40 വയസ്സ് കഴിഞ്ഞു ഈ അനുഭവം ആണ് അതിഭയങ്കരമായ പുകച്ചിൽ എന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയില്ല ഇത്രയും പറഞ്ഞതിൽവളരെ സന്തോഷം ആയി

    • @sajishomecafe9049
      @sajishomecafe9049  6 หลายเดือนก่อน

      ഉടനെ തന്നെ ഒരു ഗൈനക്കോളജിസ്റ്റ് നേ കാണുക ആരോടും നമുക്ക് പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത ബുദ്ധിമുട്ടുകളും, ശാരീരിക അസ്വസ്ഥതകൾ ഒക്കെയാണ്.അനുഭവിക്കുന്നവർക്ക് പെട്ടന്നു മനസ്സിലാകും.ഞാൻ കടന്നു വന്നതാണ് .🥰😘🌹❣️❤️

  • @chandrikamv8106
    @chandrikamv8106 2 ปีที่แล้ว +3

    Thak u chechi very good info rmation Allthe best👍👍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda ചക്കരെ 😘🥰🌹♥️

  • @nasiyanavas4870
    @nasiyanavas4870 ปีที่แล้ว +1

    Thank you itha upakarappedunna video

  • @sunilashareef9944
    @sunilashareef9944 2 ปีที่แล้ว +48

    ഇത് പോലെയുള്ള ഉപകാരപ്രതമാകുന്ന വീഡിയോ കൾ ഒരുപാട് ഇനിയും ചെയ്യണം 👍🏻👍🏻

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank you dear 😘 തീർച്ചയായും ചെയ്യും.ഓകെ🥰❤️🌺♥️

    • @vijayofficial1375
      @vijayofficial1375 2 ปีที่แล้ว +1

      My LM Dock NZ KC rock

  • @subijose7248
    @subijose7248 2 ปีที่แล้ว

    ഇത്താത്ത ഏവർക്കും ഉപകാരപ്രദമായ വീഡിയോ

  • @Vaishnavam879
    @Vaishnavam879 2 ปีที่แล้ว +11

    Thankuuu so much താത്ത . ഞാൻ ഇപ്പോൾ ഈ situation- ൽ ആണ്. വളരെ ഉപകാരപ്രദമായി ഈ വീഡിയോ.

  • @sara4yu
    @sara4yu ปีที่แล้ว +1

    Very useful video.. Itharam samayathum undakunna sheenathinum Arogya kuravinum shareeram nannavanum endengilum pachamarunno lehyamo endengilum undengilum paranju tarane.weightt kurayunnu.sajiumma paranja Ella vishamavum enikkundu..video idane.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ശരീര രക്ഷാ ലേഹ്യം കേരളത്തിന് അകത്തും പുറത്തും courier ചെയ്യുന്നുണ്ട്.ഈ സമയത്ത് കഴിക്കാവുന്നതാണ്.അതിനായി Mail ചെയ്യൂ.അപ്പൊൾ എൻ്റെ Wats app number തരാം.
      sajishomecafe@gmail.com
      ഇതാണ് എൻ്റെ Mail ID 😘🥰🌹♥️

  • @geethaxavier4257
    @geethaxavier4257 2 ปีที่แล้ว +4

    നല്ലൊരു അറിവ്...
    Thank you So much dear.. ❤️❤️❤️

  • @farzinsaleem5492
    @farzinsaleem5492 2 ปีที่แล้ว +1

    താങ്ക്സ് ഇത്താ
    വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിൽ
    കുറച്ചു ദിവസമായി നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിട്ട്

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda ചക്കരെ 😘🥰♥️🌹

  • @KrishnaKrishna-sx1wq
    @KrishnaKrishna-sx1wq 2 ปีที่แล้ว +40

    👌ഒരാളുടെ അനുഭവം എത്ര പേർക്ക് അറിവ് പകർന്നു 🙏

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank you dear 😘🥰🌹

    • @remadevij556
      @remadevij556 2 ปีที่แล้ว

      @@sajishomecafe9049m no

    • @remadevij556
      @remadevij556 2 ปีที่แล้ว

      @@sajishomecafe9049. 😂m

    • @remadevij556
      @remadevij556 2 ปีที่แล้ว

      @@sajishomecafe9049p

    • @minipv2500
      @minipv2500 2 ปีที่แล้ว

      വളരെ നല്ല അറിവ് പറഞ്ഞ്‌ തന്ന മാമി ന്🙏🙏🌹👌👍

  • @preethicm4142
    @preethicm4142 ปีที่แล้ว

    ഞാൻ ആദ്യമായാണ് ഇത്തയുടെ വീഡിയോ കാണുന്നത്... ഒരുപാട് സ്ത്രീകൾക്ക് ഉപകാരമാകുന്ന വിഡീയോ.... Thanks ❤❤

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you dear 😘🥰🌹♥️

    • @Hakeem-s1i
      @Hakeem-s1i 3 หลายเดือนก่อน

      @@sajishomecafe9049
      Pcodundayalgarbamundagumo

    • @Hakeem-s1i
      @Hakeem-s1i 3 หลายเดือนก่อน

      അദ് ഇ lladepovule

    • @Hakeem-s1i
      @Hakeem-s1i 3 หลายเดือนก่อน

      Undagumo

  • @saleenavaji
    @saleenavaji 2 ปีที่แล้ว +5

    നല്ലൊരു അറിവാണ് ഇത്ത നിങ്ങൾ പറഞ്ഞു തന്നത് ഇത് അറിയാത്ത കുറെ പേര് ഉണ്ടാവും എന്നെ പോലെ ഈ വീഡിയോ കണ്ടപ്പോൾ മതിമനസ്സിൽ ആയി ഒരുപാട് താങ്ക്സ് 🌹

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      അതാണ് ഞാനും ഉദ്ദേശിച്ചത്.ഇതൊന്നും ആരും പറഞ്ഞു തരില്ല.നമ്മളാരും ആരോടും ചോദിച്ചു അറിയുന്നുമില്ല. Alhamdulillah.ഒരുപാടു പേർക്ക് ഇത് മനസ്സിലാക്കാൻ കഴിഞ്ഞത് തന്നെ എനിക്ക് ഒത്തിരി സന്തോഷം തരുന്നതാണ്.😘🥰♥️

    • @wellnesskitchenp853
      @wellnesskitchenp853 2 ปีที่แล้ว

      th-cam.com/video/U0jk_O02c4s/w-d-xo.html

  • @safeelarasgatheem
    @safeelarasgatheem 2 ปีที่แล้ว +2

    വീട്ടിലുള്ളവർ പറഞ്ഞ് മനസ്സിലാക്കിയത്പ്പോലെ തോന്നി ഇപ്പോൾ ഈ അവസ്ഥയിലാണ് വളരെ നന്ദി

  • @beenab6262
    @beenab6262 2 ปีที่แล้ว +24

    ഇത്ത ഒരു സംഭവം തന്നെ പഠിക്കാനും പഠിപ്പിക്കാനും നല്ല ഒരു സുഹൃത് അവനും പറ്റിയ നല്ലൊരു വ്യക്തിത്വം എനിക്ക് ഇത്തയോട് ഒരുപാട് ഇഷ്ട്ടം തോന്നും വീഡിയോസൊക്കെ കാണുമ്പോൾ 🥰👍🏻

  • @avani1234
    @avani1234 2 ปีที่แล้ว

    ആദ്യമായിട്ടാണ് ഞാൻ വീഡിയോസ് കണ്ടത് എനിക്ക് ഒത്തിരി ഇഷ്ട്ടമായി Thanks അമ്മ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ.വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 😘🥰🌹♥️💖

  • @mubarakmubuzzz4901
    @mubarakmubuzzz4901 2 ปีที่แล้ว +7

    Allahu anugrahikkatte 🤲🤲🤲
    Good speech ❤️❤️❤️

  • @ഇർഫാൻമോൻ
    @ഇർഫാൻമോൻ 2 ปีที่แล้ว

    നല്ല ഉപകാരമായ വിഷയം പറഞ്ഞ് തന്ന ഇതാ ത ക്ക് കുടുസുനിന്നും സന്തോഷതിലാവട്ടേ

  • @sangeethasijusiju3602
    @sangeethasijusiju3602 2 ปีที่แล้ว +15

    Thank you very much for the valuable information.Your daughters are blessed with a mother like you.

  • @jayarajanv.p3547
    @jayarajanv.p3547 17 วันที่ผ่านมา

    Very good information, thank you Madam

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thanks for liking😘🌹🥰♥️

  • @katheejahaneef9809
    @katheejahaneef9809 2 ปีที่แล้ว +17

    Thank you mam for your explanation😍

  • @mohamedfayiz3142
    @mohamedfayiz3142 2 ปีที่แล้ว +1

    വ്വ അലൈകുംമുസ്സലാം ഞാൻ റാബിയ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ അനുഭവവിച്ച കാര്യങ്ങൾ ആണ് ഇത് അത് മനസിലാക്കാൻ കഴിഞ്ഞു

  • @hadiyahadi8191
    @hadiyahadi8191 2 ปีที่แล้ว +5

    Thank you so much , very useful video

  • @sareenasiraj.219
    @sareenasiraj.219 2 ปีที่แล้ว +2

    Valare nalla video ente ummakkum ithu poleyaayirunnu itha paranjathu shariyaanu oru padu perkku ubakaaramulla video Thank you ithaa

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda ചക്കരെ 😘🥰🌹🌺💖♥️

  • @sunithasunitha5728
    @sunithasunitha5728 ปีที่แล้ว +3

    ഈ വീഡിയോ കണ്ടത് കൊണ്ട് വളരെ സന്തോഷം ആയി ഇതിൽ പറഞ്ഞ പോലെ കുറെ വിഷമങ്ങൾ എനിക്കും ഉണ്ട് ഞാൻ വലിയ രോഗം ആണെന്ന് ഓർത്തിരിക്കുമായിരുന്നു ഇപ്പോൾ സമാധാനമായി വളരെയധികം നന്ദി 💕💕💕

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you dear.തീർച്ചയായും ഒരു ഡോക്ടറെ കാണാൻ മറക്കല്ലേ 😘🥰🌹♥️

  • @najemanajema-vu2ql
    @najemanajema-vu2ql 3 หลายเดือนก่อน +1

    ഇതയുടെ വീഡിയോ നന്നായിട്ടുണ്ട് എനിക്ക് 38 വയസ്സായി ഞാൻ ഹോമിയോ കാണിക്കുന്ന ആളാണ് ബ്ലീഡിങ്ങിനെയാണ് കാണിക്കുന്നത് തൈറോയ്ഡ് ഉള്ളണ്ടായിട് പിരിഡ്‌സിന്റെ സമയമാസ്കുന്നതിന് മുൻപ് തന്നെ ബ്ലീഡിങ് വരും ഇപ്പോൾ തൈറോയ്ഡ് ബോഡറിൽ അന്ന് ആന്റിബോഡി കൂടിയിട്ടുണ്ട് പക്ഷെ ജൂലൈ 14 മനസ്സസ് വന്നിട്ട് ഇടയ്ക് നിക്കും ഇടയ്ക് വരും അങ്ങനെ നീ കളിച് ഇപ്പോൾ രണ്ടാഴ്ച ആയി നലീഡിങ്ബ് നിൽക്കാൻ മരുന്ന് കയ്ച്ചിട്ടും കുറഞ്ഞതല്ലാതെ ബ്ലീഡിങ് പൂർണമായും നില്കുന്നില്ല ഞാൻ നല്ല ടെൻഷനിലാന്ന് സ്കാനിങ്കിലും hb യിലും കുഴപ്പമൊന്നുമില്ല ഓവൂലാഷൻ എനിക്ക് വരുന്നില്ല എന്ത്കൊണ്ടായിരിക്കും please reply😢

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      ഹോർമോൺ ചെയ്ഞ്ച് ആകാം.എന്തായാലും ഡോക്ടറുടെ നിർദ്ദേശാനുസരണം മാർന്നു കഴിക്കുക. ചങ്ങലം പരണ്ട ആർത്തവ പ്രശ്നങ്ങൾക്ക് പരിഹാരം ആണ് 😘🥰🌹🧡

  • @alphonsasibi8405
    @alphonsasibi8405 2 ปีที่แล้ว +4

    Thanks so much for explanations

  • @nisharajesh78
    @nisharajesh78 10 หลายเดือนก่อน +1

    Oru ammaye pole paranju thannu love u❤❤❤

    • @sajishomecafe9049
      @sajishomecafe9049  10 หลายเดือนก่อน +1

      Thank you dear.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️🌺

  • @fousiyashafi5585
    @fousiyashafi5585 2 ปีที่แล้ว +4

    വളരെ നല്ല അറിവ് 😍😍

  • @tijifrancis5209
    @tijifrancis5209 2 ปีที่แล้ว +2

    Thankyou .God bless you
    Good message.

  • @asmaulhusna9014
    @asmaulhusna9014 2 ปีที่แล้ว +8

    Valare ഉപകരപ്രദമായ video, ariyan പറ്റാത്ത inganeyulla കാര്യങ്ങൾ അറിയിച്ചു thannathil valare നന്ദിയുണ്ട് sis 🙏 ee ഘട്ടത്തിൽ njanum എത്തിക്കൊണ്ടിരിക്കുകയാ.. Thanks 👍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      ഇത് പോലും വിമർശിക്കുന്ന കുതിരകൾ ഉണ്ട്. ഞാൻ അനുഭവിച്ചത് മറ്റുള്ളവർ അനുഭവിക്കാതെ ഇരിക്കാൻ ഞാൻ എൻ്റെ അനുഭവങ്ങളിൽ കൂടി നിങ്ങളെ മനസ്സിലാക്കി തന്നു.ഒരു പാട് സന്തോഷം ഉണ്ട് കേട്ടോ.😘🥰♥️🌹💖

    • @asmaulhusna9014
      @asmaulhusna9014 2 ปีที่แล้ว +1

      @@sajishomecafe9049 OK.. Ente ഇത്താക്കും undayirunnu ഈ അനുഭവം.. Njangalkokke nalla വിശ്വാസമുണ്ട്.. Nammude dr'um ഇത് pole paranju thannittundu.. Good information 👌🥰😍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank you dear 😘🥰🌹🌺

  • @sheikhaskitchen888
    @sheikhaskitchen888 ปีที่แล้ว

    എന്ത് പറഞ്ഞാലും ഞമ്മള് സ്വീകരിക്കും അടിപൊളി

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda ചക്കരെ 😘🥰❤️🌹💕

  • @FathimaRaja-wb9xp
    @FathimaRaja-wb9xp 5 หลายเดือนก่อน +23

    ഭർത്താവ് മായി ബന്ധപ്പെടാൻ തന്നെ ഒരു താല്പര്യം ഇല്ല ഇപ്പൊ മെൻസസ് ആവാഞ്ഞിട്ട്

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน +1

      ഹോർമോൺ ചെയ്ഞ്ച് ആണ്. ഈസ്ട്രജൻ കുറയുമ്പോൾ അങ്ങനെയൊക്കെയാണ് 😘😘🌹♥️💚

    • @LOJUJOSEPHJOSEPH
      @LOJUJOSEPHJOSEPH 2 หลายเดือนก่อน +2

      ഡ്രൈ ഫ്രൂട്സ്, froots കൂടുതൽ കഴിക്കുക. പിന്നെ യോനി ഭാഗത്തു എപ്പോഴും നല്ല വണ്ണം തടവുക. കുറെ നേരം ചെയ്യുമ്പോൾ താൽപ്പര്യം വരും

    • @Ayurhealth-l7v
      @Ayurhealth-l7v 12 วันที่ผ่านมา

      സ്ത്രീകൾക്ക് മാത്രമായി തയ്യാറാക്കിയ ഒരു ആയുർവേദ ഉൽപ്പന്നമാണ് *I CARE* . 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഹോർമോൺ പ്രശ്നങ്ങൾ, സ്ട്രസ്സ്, ഡിപ്രഷൻ, ഓസ്റ്റിയോ ആർത്രയ്റ്റിസ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, മൂത്രാശ ഗർഭാശയ അണുബാധകൾ, ലൈംഗിക പ്രശ്നങ്ങൾ, ക്യാൻസർ തുടങ്ങിയവർക്ക് പരിഹാരമായി ആയുർവേദത്തിന്റെ അടിസ്ഥാന തത്വങ്ങളിലൂടെ തയ്യാറാക്കിയ " in cumin complex " അടങ്ങിയ പകരം വെക്കാനില്ലാത്ത ഒരു പരിഹാരമാർഗ്ഗമാണ് ഐ കെയർ,
      🔴 കരൾ വൃത്തിയാക്കാൻ സഹായിക്കുക, വീക്കം പഴുപ്പ് എന്നിവ തടയുക, എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം നിലനിർത്തുക, ഹോർമോണുകളെ സന്തുലിതമാക്കുക, വലേറിയൻ ഉത്കണ്ഠ, ഉറക്ക തകരാറുകൾ, മൈഗ്രേൻ വിഷാദരോഗം എന്നിവയ്ക്ക് പരിഹാരം നൽകുക, ദുർബലവും ശോഷിച്ചതുമായ ശരീരത്തെ പോഷിപ്പിക്കുക തുടങ്ങിയവയെല്ലാം
      *iCare* ന്റെ ഗുണങ്ങളാണ്,
      കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8593967302
      Join group 👇🏻🌿
      chat.whatsapp.com/DR3l6PLnAbI68XxY4jpjy3

  • @laisahasanvlog
    @laisahasanvlog ปีที่แล้ว

    ഈ വീഡിയോ ഞാൻ പറയാൻ ആഗ്രഹിച്ചതായിരുന്നു ഇന്നാണ് ഈ വീഡിയോ കണ്ടത് ഒരുപാടു thanks അനുഭവിച്ചാൽ മാത്രമേ അറിയാൻ കഴിയൂ അവസ്ഥ. 👍

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda മുത്തെ 😘🥰❣️🌹💖

  • @misiriya1250
    @misiriya1250 2 ปีที่แล้ว +14

    Njan aadyamaayittaan video kanunnath വളരെ സന്തോഷം ഈ ഒരു കാര്യം എല്ലാവരുടെയും അറിവിലേക്ക് പങ്കുവെച്ചത് 👏👏👏👍🥰

    • @kfakfa1985
      @kfakfa1985 2 ปีที่แล้ว +1

      🌷🌷👌👌👌

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank you dear 😘🥰🌹

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      😘💜💖❤️

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 ปีที่แล้ว

      ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
      *വിശുദ്ധ ഖുർആൻ (2:222)*

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 18 วันที่ผ่านมา +1

    എനിക്ക് 40വയസ് ആണ് ഇത് പോലെ എന്ഡുകോഉണ്ട് സമാധാനം ആയി 👍👍👍❤️❤️

    • @sajishomecafe9049
      @sajishomecafe9049  17 วันที่ผ่านมา

      ഒരു ഡോക്ടറെ കാണാൻ മറക്കല്ലേ,😘🥰🌹♥️

  • @ashiyaashiya285
    @ashiyaashiya285 2 ปีที่แล้ว +4

    നല്ല karyam parayunnat. കേൾക്കാനും രസം unt. Anuphavangalalle. പറേന്നത്. കൊള്ളാം. ഇനിയും. ഇങ്ങനുള്ള വീഡിയോക്ക് venty waitt. 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ.ചിലർക്ക് കൃമി കടി.ഞാൻ പപ്പായ ചിപ്സ് തന്നെ കൊടുത്തു.😘🥰♥️🌺🌹

  • @asurabeevi8032
    @asurabeevi8032 2 ปีที่แล้ว

    അതെ ഇത്ത ഇത് ഒരു valuable information ആണ്,,thanks ഇത്ത

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 😘🥰❤️💞💖🌺

  • @remlathbasheer5650
    @remlathbasheer5650 2 ปีที่แล้ว +15

    എനിക്ക് 50 വയസ്സ് ഉണ്ട്‌ ഞാൻ ഇപ്പോൾ ആണ്‌ ഈ വീഡിയോ കാണുന്നത് എനിക്ക് ഈ പറഞ്ഞത് പോലെ തന്നേ ആയിരുന്നു വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു ശരീരത്തിന് ചൂടും തലകറക്കവും ഉറക്കം ഇല്ലായിമയും ഈ രണ്ട് വർഷത്തിന്റെ ഇടയിൽ ആയിരുന്നു ഇങ്ങനെയെക്കെ ഞാൻ ഒരു പ്രവാസി ആണ്‌ Dr ഒന്നും കാണിച്ചില്ല എന്നാലും മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി രണ്ട് വർഷത്തിന് മുമ്പ് എനിക്ക് രണ്ട് മാസം കൂടുമ്പോൾ ആണ്‌ പിരീഡ് ആകുന്നത് അതിന് മുമ്പ് എല്ലാം മാസം ആകുമായിരുന്നു അങ്ങനെ ആകുമ്പോൾ വയറുവേദന ശര്ദിൽ കാല് കടച്ചിൽ ഇതെക്കെ ഉണ്ടായിരുന്നു ഇപ്പോൾ ഈ നോമ്പിനും രണ്ട് മാസം മുമ്പ് പിരീഡ് നിന്നു അതിന് ശേഷം ആയിട്ടില്ല ഒത്തിരി ഇഷ്ടം ആയി ഈ വിഡിയോ Thanks 👍🏾👍🏾👍🏾👍🏾👍🏾🌹🌹❤️❤️🌹🌹❤️

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +2

      Thank you dear. ഇതേ പോലുള്ള ഒരുപാടു പേര് ആരോടും പറയാതെ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം ആണിത്.ഹൊ.ഞാൻ അനുഭവിക്കാൻ ഇനി ഇല്ല.അവസാനം ആണ് ഡോക്ടറെ കണ്ടത്.😘🥰♥️🌹

    • @lailamulavukad2802
      @lailamulavukad2802 2 ปีที่แล้ว +1

      @@sajishomecafe9049Thaks ittata

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 ปีที่แล้ว

      ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
      *വിശുദ്ധ ഖുർആൻ (2:222)*

    • @Sweetzy_889
      @Sweetzy_889 5 หลายเดือนก่อน

      😅​@@sajishomecafe9049

  • @shybbymathew4368
    @shybbymathew4368 2 ปีที่แล้ว +1

    Thank you. Super information.
    More informations vaynotto.
    Super samsaram aanu.
    Divam othri othri anugrahikkattay

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ആമീൻ.Thank you dear 😘🥰♥️🌹

  • @rajeenakareem1631
    @rajeenakareem1631 2 ปีที่แล้ว +4

    ആദ്യം ആയിട്ടാണ് ഇത്തയുടെ വിഡിയോ കാണുന്നത്....ഭയങ്കര ഇഷ്ടായി.... sub.... ചെയ്തു..ട്ടോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 😘🥰💕♥️🌹

  • @sakeenagafoor200
    @sakeenagafoor200 5 หลายเดือนก่อน

    ഇത്ത പറഞ്ഞത് വളരെ ശെരിയാണ് ഞാൻ ഇപ്പോൾ ഇത് അനുഭവിക്കുന്നു എനിക്ക് പുറം വേദന നെജു വേദന വയറിൽ കളിച്ചാ ശരീരം മുഴവൻ ചൂട് ഇത്ത പറഞത് പോലെ ഓർത്തോ Dr കാണിച്ചു കുളിക കുടിക്കായ്പ്പോൾ കുറച്ചായിട്ടേ ഉള്ളു അറിയാൻ തുടങ്ങിട്ട്

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      വല്ലാത്ത ഒരു ഘട്ടം ആണ് ഈ സമയത്ത് സ്ത്രീകൾ നേരിടുന്നത്. സഹിക്കാൻ പറ്റാത്ത ബുദ്ധിമുട്ടുകൾ ആണ് ശരീരം മൊത്തത്തിൽ നമ്മുടെ കൂടെ ഉള്ളവർ നമ്മളെ മനസ്സിലാക്കിയില്ല ഇല്ലെങ്കിൽ തീർന്നു ജീവിതം 😂😂😂🥰❤️🌹😘

  • @ardramurali1467
    @ardramurali1467 2 ปีที่แล้ว +8

    Good information.Thank you mam❤️

  • @saifoonapoovattil7725
    @saifoonapoovattil7725 2 ปีที่แล้ว +2

    വളരെ നന്ദിയുണ്ട് ഇത്താ.... 😍

  • @nijamnijam307
    @nijamnijam307 2 ปีที่แล้ว +4

    Very good speech.jazakallahu khairan

  • @shajeersaji8349
    @shajeersaji8349 2 ปีที่แล้ว

    ശരിയാ ഇത്ത പറഞ്ഞത് 👌👌ഇങ്ങ നെ ഒക്കെ ഉണ്ടാവുമെന്ന് അറിയില്ലായിരുന്നു താങ്ക്സ്

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      നമുക്ക് ആരും പറഞ്ഞു തരില്ലല്ലോ. മുൻ തലമുറക്കും ഇതായിരുന്നു അവസ്ഥ.അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ഇട്ടത്.കാരണം ഞാൻ അനുഭവിച്ചത് മറ്റൊരാൾ അനുഭവിക്കരുത് തുടക്കത്തിലേ അവർ ഡോക്ടറെ കണ്ട് ചികിത്സ തേടാൻ മടിക്കരുത് എന്ന് ആഗ്രഹം ഉള്ളത് കൊണ്ട് മാത്രം ആണ്.കേട്ടോ.😘🥰❤️🌹♥️

  • @EliteMehran
    @EliteMehran 2 ปีที่แล้ว +4

    നല്ല ഉപകാര പ്രധമുള്ള വീഡിയോ 👍

  • @vishakhponnu7571
    @vishakhponnu7571 2 ปีที่แล้ว

    ഇത്ത ഇത് പറഞ്ഞ് തന്നതിന് ഓരാപാട് നന്ദി അറിവ് പറഞ്ഞ് തന്നതിന്🙏🙏🙏

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda ചക്കരെ 🥰❤️😘🌺

  • @reenbiju3704
    @reenbiju3704 2 ปีที่แล้ว +23

    ഒരു നല്ല അമ്മ, ചക്കരയുമ്മ 🥰🥰🥰🥰🥰♥️♥️♥️♥️♥️♥️👌👌👌👌👌

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank youda ചക്കരെ, 😘😘❤️🥰♥️💕

    • @safiyaahmed4070
      @safiyaahmed4070 2 ปีที่แล้ว

      Anikum ethe prasnamundaayirunnu ethaprayunnathsathyamaan

  • @SajeenaShukkoorAshishAkbar
    @SajeenaShukkoorAshishAkbar ปีที่แล้ว +1

    Thanks for useful informations... 👍

  • @ushavasudevan5313
    @ushavasudevan5313 2 ปีที่แล้ว +11

    ഒത്തിരി ഒത്തിരി അറിവുകൾ പറഞ്ഞു മനസിലാക്കി തന്നു thank you so much 🙏

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ ♥️🌹🥰💖

    • @ushavasudevan5313
      @ushavasudevan5313 2 ปีที่แล้ว

      @@sajishomecafe9049 സുന്ദരി മോളെ 🤗😘

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear 😘😘😘♥️🌹💕

  • @shailajapj6052
    @shailajapj6052 2 ปีที่แล้ว

    സത്യം ആണ് താങ്കൾ പറഞ്ഞതു ഞാൻ ഇതുപോലെ അനുഭവിച്ച ആൾ ആണ്

  • @minimolkv9597
    @minimolkv9597 2 ปีที่แล้ว +7

    വീഡിയോകൾ എല്ലാം കാണുന്നുണ്ട് എല്ലാം ഉപകാരപ്രദമായ വീഡിയോകൾ ആണ് ഇത്താനെ ഒരുപാട് ഇഷ്ടമായി നല്ല അവതരണവും സംസാരം കേട്ടിരു ഇന്ന് പോവും നന്ദി ഇനിയും നല്ല നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank youda ചക്കരെ 😘🥰🌹🌺

  • @beenaantony-zp4kj
    @beenaantony-zp4kj ปีที่แล้ว

    Good, Thanks, God Bless you!👌👍🙏🥰🥰🥰

  • @mylifemyfamily9226
    @mylifemyfamily9226 2 ปีที่แล้ว +18

    കർക്കിടകത്തിലെ ശരീരരക്ഷയെ കുറിച്ച് വീഡിയോ ചെയ്യണേ ഇത്താ 😊👍🏻

    • @sajnasachu567
      @sajnasachu567 2 ปีที่แล้ว

      കർക്കിടകം അയോ?

    • @mylifemyfamily9226
      @mylifemyfamily9226 2 ปีที่แล้ว

      @@sajnasachu567 മിഥുനം ആയി

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +3

      തീർച്ചയായും ചെയ്യാം.🥰💕💚

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Karkidakam usharayirikum thanuppalley

  • @afrasameera6031
    @afrasameera6031 ปีที่แล้ว

    Valaray upakaara prathamaaya vidio ❤❤❤thanks

  • @manjumathew8176
    @manjumathew8176 2 ปีที่แล้ว +6

    Thank you very much.👍🏻

  • @bindhuv8257
    @bindhuv8257 2 ปีที่แล้ว

    ആദ്യമായി കാണുന്നു. സൂപ്പർ ചേച്ചി 👍👍👍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you Bindhu.സന്തോഷം 😘😘😘🥰🌹♥️💖💙

  • @aishahusna1884
    @aishahusna1884 2 ปีที่แล้ว +9

    puthiya arivaa 😊
    tnx for sharing ithaa😍🥰

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank you dear 😘🥰🌹

    • @jamsheerpongaloor1268
      @jamsheerpongaloor1268 2 ปีที่แล้ว +1

      Enikkum

    • @mohamedfayiz3142
      @mohamedfayiz3142 2 ปีที่แล้ว +1

      വളരെ ഇഷ്ടപെട്ടു എനിക്ക് അങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 ปีที่แล้ว

      ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
      *വിശുദ്ധ ഖുർആൻ (2:222)*