ഒരുപാട് നന്ദി എന്നെ കുളിപ്പിക്കനോ കുഞ്ഞിനെ കുളിപ്പിക്കാനോ ആരും ഇല്ലായിരുന്നു എന്റെ അമ്മക്ക് അറിയില്ലായിരുന്നു ഈ ഒരു വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു 🙏🏻🙏🏻🙏🏻
Thank you Aunty. Ente delivery feb 21anu. Amma illa koode. Jolikkari anu ullathu. Avarkku ithonnum ariyilla. Very good information. Enikku vendi prarthikkane
നല്ല അവതരണം കുറച്ചൊക്കെ അറിയാമായിരുന്നു എങ്കിലും എവിടെ തുടങ്ങണം എന്നറിയില്ലായിരുന്നു അടുത്ത ആഴ്ചയാണ് മകളുടെ ഡെലിവറി ഡേറ്റ് ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി നാച്ചുറൽ ആയിട്ടുള്ള വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകും താങ്ക്യൂ താങ്ക്യൂ സോഫി ചേച്ചി
Good work aunty... ഈ വീഡിയോയിൽ ഒരു ആയുർവേദ ഡോക്ടറോട് ചോദിച്ചിട്ട് മാത്രം മരുന്നുകൾ കഴിക്കുക എന്ന് പറയുന്നത് വളരെ ഉപകാരമുള്ള ഒരു കാര്യം ആയിട്ടാണ് തോന്നുന്നത് കാരണം ഇന്ന് പലരും മരുന്നുകടകളിൽ മാത്രം ആശ്രയിച്ചു മരുന്നുവാങ്ങി പ്രസവരക്ഷ നടത്തുകയും അതിനു ശേഷം മറ്റു പല പ്രശ്നങ്ങളുമായി നമ്മുടെ ക്ലിനിക്കിൽ വന്നു കണ്ടിട്ടുണ്ട്
എന്റെ അമ്മയും ഇതുപോലെ ആരുന്നു അമ്മ ആരുന്നു എന്നെയും എന്റെ കുട്ടികളെയും കുളിപ്പിച്ചിരുന്നത് പുറത്തുന്ന് ആരെയും വിളിക്കാൻ അമ്മ സമ്മതിക്കില്ലാരുന്നു കാരണം അവർ കുളിപ്പിക്കുമ്പോ കുഞ്ഞിനെ പറ്റിയോ കുഞ്ഞിന്റെ അമ്മയെപ്പറ്റിയോ വല്ലതും മനസ്സിൽ ഓർത്താൽ എന്തേലും ദോഷം സംഭവിക്കുമോ എന്ന പേടി രണ്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ അമ്മ എന്നൊക്കൊണ്ട് കുഞ്ഞിനെ കുളിപ്പിച്ചു അമ്മ അടുത്തുവന്നിരുന്നു എല്ലാം കാണിച്ചും പറഞ്ഞും തന്നു എന്നിട്ട് എന്നോട് പറഞ്ഞു നിന്റെ മോൾക്ക് നീ തന്നെ വേണം സഹായിക്കാൻ വേറൊരാളെ വിളിക്കല്ല് എന്നും, പാവം എന്റെ അമ്മ ഇപ്പൊ ഇല്ല പെട്ടെന്നാരുന്നു മരണം ഇപ്പൊ അമ്മ ഒണ്ടാരുന്നേൽ അമ്മക്ക് 62വയസ്സ് കാണു എന്റെ രണ്ടാമത്തെ കുട്ടി ഒണ്ടായി,4വയസായപ്പോ എന്റെ ചക്കര അമ്മ ഈ ലോകത്തിന്നു പോയി എന്നും ഒരു വേദനയാണ് അത്
nalla arivulla amma. ivide pachila kittoola. nalppamaranu use cheyyunnadh. ente 3rd delivery anu 2 deliverykkum nalppamaramanu use cheydhe. eni kulikkumbol verum chood vellathil kulichal madhiyo
COOK with SOPHY Aunty with podi .. I find it that after washing hair sometimes podi sticks to hair and oil doesn’t completely get removed . Any suggestion for that
I also ate only കഷായം , n ലെഹ്യം , I followed no special food diet ate everything as usual, but did this ഉഴിച്ചിൽ കുളി , I did not tie my belly tight either , how ever did till 28/30 day I think , I used to feel very itchy and uncomfortable . Still I haven't had any problems yet, eat nutritious food that's all. I don't know if I ll hv problems later.
നല്ല വീഡിയോ thanks mdm🙏 പ്രായം തികഞ്ഞ പെൺകുട്ടികൾ ക്ക് മെൻസസ് സമയം ഉണ്ടാകുന്ന വയറു വേദന ക്ക് എന്തേലും ലേഹ്യം പറഞ്ഞു തരാമോ. ആദ്യം ആയി പ്രായം ആകുന്ന കുട്ടികൾക്ക് എന്തേലും ലേഹ്യം കൊടുക്കാമോ
ഉച്ചയ്ക്ക് ചൂട് ചോറ്, തേങ്ങ അരക്കാത്ത മോരു, തുവര പരിപ്പ് - ഉരുളക്കിഴങ്ങു ചേർക്കാത്ത സാമ്പാർ , മുള്ക് ഇടിച്ചിട്ട മെഴുക്ക് പുരട്ടി (അച്ചിങ്ങ, പാവക്ക, ഏത്തക്ക , ചേന) , കൊടുക്കാം. വൈകുന്നേരം ആവിയിൽ വേവിച്ച ( അപ്പം, ഇടിയപ്പം പുട്ട് etc) ത് കൊടുക്കാം. രാത്രിയിൽ ഉച്ചയ്ക്കു കൊടുത്ത പോലെ കൊടുക്കാം. ചൂടായിരിക്കണം. ഇറച്ചി, മീൻ, മുട്ട etc ആയുർവേദ മരുന്നിന്റെ ശേഷം കൊടുത്താൽ മതി.
Sophi chechi,. Ende makal delivery time aduthu. Canada il Anu. Ivide small anian um ilakalum onnum kittan illa. Bigg anian fride chathe chor koduthal mathio.
ഒരുപാട് നന്ദി എന്നെ കുളിപ്പിക്കനോ കുഞ്ഞിനെ കുളിപ്പിക്കാനോ ആരും ഇല്ലായിരുന്നു എന്റെ അമ്മക്ക് അറിയില്ലായിരുന്നു ഈ ഒരു വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു 🙏🏻🙏🏻🙏🏻
Thank you ❤️ God bless you 🙏
Thank u so much.nta delivery kazhinje 2 weeks ayi.amma ellatha enik ee ammayude video orupade upakaramayi.god bless u
Thank you ❤️
Good Information.. ...we are giving morning two egg plus two boiled banana. After that to start massaging with Dhanwantharam Kuzhambu.....After 20minutes we are rubbing the oil from the body with thilacha vellathil nalloru thorthumundedu pizhinju adhukondu thudachedukkum appol nalla sughamayirikkum vedhanayum kaxhapoumokke marum..adhinnushesham kudamanjal arachadhum thairum kootti onnukoodi purattum .....
Thenghappal nannayi upayoghichal nannayi mulappalundavunnadhakunnu.....uluayum manjalpidiyum kattiulla thenghappalil chakkara cherthu juice madiri one week kodukkum appol nannayi mulappalundavum....cherupayar parippum kurachu basmati rice ettu vevichu adhil nalla kattiyulla thenghappal cherthu ghee cherthu cheriya ulli thalichu breakfast kodukkum...ulli lehyavum kodukkum....gas varadhirikkanum murivu kariyanum chadhoppayum ayamodhakavum,jeerakavum varuthupodichu thenghappalil chakkarayumittu ghee upayoghichu lehyam undakkiyadhum kodukkum....last ayittu ...pookkilayum nalla unanghalariyum kootti grinderil podichu varuthu pookkilapodi undakki vekkum( pookkilapowder no du puttundakkum ..adhilum nannayi thenghayum cheriya ulluyum cherkkum),
Kurumulaku cherthu attirachi (oro bhahhanghal) vattichu kodukkum.
Varma kashayavum dhanwandharam kashayavum undakki kodukkum oppam jeerakarishtavum dhashamoolatishtavum samamayittu kodukkum
Okay 👍 thank you
Enik ee parayunnathil choodvellam pidichathum dasamoolarishtam jeerakarishtam thannathum alland onnum thannitilla..😢2 months ayapole mulapal ninnu..nadu vedanayum thudangi.. neerum irangi oru side full..
3 മാസത്തിനകമാണെങ്കിൽ ഉലുവ ലേഹ്യം ഇനിയും ഉണ്ടാക്കി കഴിക്കാം - നടുവേദന മാറും..
Thank you Aunty. Ente delivery feb 21anu. Amma illa koode. Jolikkari anu ullathu. Avarkku ithonnum ariyilla. Very good information. Enikku vendi prarthikkane
Wish you all the best. God bless you
@@cookwithsophy hi chechi abotion aayal ingane cheyyamo pls riply. Oru nalla lehyam paranju tharumo
Kuli ithupole cheyyanamennilla.
Ayurveda treatment nallathanu.
Uluva lehyam, ulli lehyam undakki kazhikkam..
Thank you
@@cookwithsophy thankyou
@@cookwithsophy hi chechi aboyion aayal. Ayala meen kootamo
Thanks for the good prasava raksha kramem. Good morning "Madam"
Good morning 🌻
വളരെ ഉപകാരം ഈ വീഡിയേ ഇഷ്ടപ്പെട്ടു. എന്റെ മകൾ പ്രസവം അടുത്തു വരികയാണ് എനിക്ക് ഈ കാര്യങ്ങൾ അറിഞ്ഞതിൽ വളരെ ഉപകാരം ഉണ്ട്ആൻറ്റി
പ്രസവ രക്ഷാക്രമം ഭാഗം 2
കൂടാതെ New born baby bathing
എന്ന വീഡിയോകളും കാണുക
Thank you ❤️
ii8nnj
നല്ല അവതരണം കുറച്ചൊക്കെ അറിയാമായിരുന്നു എങ്കിലും എവിടെ തുടങ്ങണം എന്നറിയില്ലായിരുന്നു അടുത്ത ആഴ്ചയാണ് മകളുടെ ഡെലിവറി ഡേറ്റ് ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി നാച്ചുറൽ ആയിട്ടുള്ള വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകും താങ്ക്യൂ താങ്ക്യൂ സോഫി ചേച്ചി
Welcome dear ❤️🤗🤗 God bless you 🙏
@@cookwithsophy¹
Thank you very much,,my wife is carrying ,,, this time we have no-one with us,,,so I am preparing myself,,👍👍👍
Okay.
Please watch the part II of this video and
Newborn baby bathing video also carefully.
All the best. God bless you 🙏🙏🙏🙏
So sweet of you. She is lucky to have you. Truly blessed wife.
🙏🙏🙏
ഉപകാരം ഇത്രയും കാര്യങ്ങൾ പറഞ്ഞ് തന്നതിന്
Thank you so much 🙏😊
Chechikkum ithupolulla prasava raksha kittiyirunnirikkanam athukondanallo ithra sundariyum soft skin um kittiyathu. Sophy Softy and Sweety aanu
Thank you so much for your good words. Angine oru bhagyam enikkundayi. Thank God.
You are lucky Chechi. May God bless you abundantly with good health.
Ente makal prasavam aduth irikkunnu . Upakaramayi ❤
Thank you 👍
Ee channel valare valare blessing aanu.Innu ithokke aarkkariyam.Nannayi.God bless u.
Thank you.
PART 2 aduthu thanne idunnathanu.
Please watch.
എന്റെ അമ്മ എനിക്ക് പ്രസവ ശുശ്രൂഷ
ചെയ്തത് ഇങ്ങനെയൊക്കെയാണ്
സൂപ്പർ 👌
Thank you 👍
ആ൯റി പറഞ്ഞതിൽ പല കാര്യങ്ങളും എനിക്ക് അറിഞ്ഞൂടായിരുന്നു. ആ൯റി പറയുന്നതു കേട്ടിരിക്കാ൯ നല്ല രസ്സമുണ്ട്
Thank you
ഞാനും ആദ്യായിട്ട് കേൾക്കുന്നു
Thank you
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞതിൽ നന്ദി
Welcome dear..
വളരെ നന്ദി, അമ്മേ.
Welcome dear
Kunjine kululikunna video ittarunnenkil valare nannaiyirunnu. Pratyekichu pravasikalayavarku
Njan video ittittund
th-cam.com/video/gZxoth1QqEk/w-d-xo.html
നല്ലൊരമ്മ...god bless you Aunt
Thank you
അതെ
Thank you
Orupade thanks. Orupad alkark upakarapedunna veedio
Welcome dear..
Friends nu share cheythu kodukku...
പ്രെസവത്തിന് കുളിപ്പിക്കുമ്പോൾ കിഴി എങ്ങനെ തയ്യാറാക്കും ചേച്ചി
ഗെൽഫിൽ ഇലകൾ ഒന്നും കിട്ടില്ല അങ്ങനെ എങ്കിലും എന്ത് കൊണ്ട് കിഴി ഉണ്ടാക്കും
ജീരക കിഴി ഉണ്ടാക്കാനായി 100 gm ജീരകം എങ്കിലും ചൂടാക്കി(വറുത്ത് പോകരുത്) തുണിയിൽ കെട്ടി ചൂടാക്കിയ കുഴമ്പിൽ മുക്കി കിഴി കുത്താം
Thanks ആന്റി.. ഈ അറിവ് പറഞ്ഞു തന്നത്... 🙏🙏
Welcome dear
ഒത്തിരി പേർക്ക് ഉപകാരപ്രദമായ വീഡിയോ ആത്മാർത്ഥ മായ നന്ദി
Thank you so much. God bless you. share with your friends
@@cookwithsophy in a
@@cookwithsophy on
@@cookwithsophy on
@@cookwithsophy in a few hours ago but it is not possible that we can do it for our wedding and
Thank you chachi valarananala Aru vana thank god god bless you
Thank you
Thanks Chechi ee ariv thannathinu God bless you
Welcome dear. God bless you more.
Your daughter is soon lucky
Thank you..
God bless you
Hi sophy kutty
Good video. Very useful tips.
Welcome dear.. God bless you
Very clear and nice e c planation
Thank you ❤️
Chechi ella karyangalum detailed ayi thanne paranju. Thank you chechi
Welcome dear. God bless you
Good work aunty... ഈ വീഡിയോയിൽ ഒരു ആയുർവേദ ഡോക്ടറോട് ചോദിച്ചിട്ട് മാത്രം മരുന്നുകൾ കഴിക്കുക എന്ന് പറയുന്നത് വളരെ ഉപകാരമുള്ള ഒരു കാര്യം ആയിട്ടാണ് തോന്നുന്നത് കാരണം ഇന്ന് പലരും മരുന്നുകടകളിൽ മാത്രം ആശ്രയിച്ചു മരുന്നുവാങ്ങി പ്രസവരക്ഷ നടത്തുകയും അതിനു ശേഷം മറ്റു പല പ്രശ്നങ്ങളുമായി നമ്മുടെ ക്ലിനിക്കിൽ വന്നു കണ്ടിട്ടുണ്ട്
Thank you so much for your support and encouragement.. God bless you 🙏💞
@@cookwithsophy thank you and same to you
Presva thinu sheshm namlu Ayurveda docterine kann pono?
@@BLACKbeautyvlogs കാണുന്നതായിരിക്കും എന്ത് കൊണ്ടും ഉത്തമം..... നിങ്ങളുടെ ശരീരഅവസ്ഥക്ക് ചേർന്ന മരുന്നുകൾ നിർദ്ദേശിക്കാൻ കഴിയും
Karyangal vishadamayi paranju vangiyal mathiyallo..
Please upload more about prasavaraksha medicines and routine
Please watch the playlist After Delivery care
th-cam.com/play/PLll7OG5kW011f_1b6Il3K4ZCWSgGtjyQQ.html
@@cookwithsophy 0
നല്ല അമ്മ!
Thankyou
Welcome dear. God bless you
Auntye pole enikum arenkilum undayrunenkil ithoke cheyth tharan. Ellarum parayum aale vech cheythudenn??..but tbh vech cheyikunavar correct ayit cheyth tharilla onnum paranj tharilla..
Thank u aunty😍 delivery date adukkan ayi, nattil ninnu ammakku varan kazhiyumo ennariyilla corona karanam, adyathe ayondu tnsn anu, enganeyanu ethanu ennonnum ariyilla, detailed ayi ellam paranju thannathinu thanks😍😍
Welcome dear 😊😘☺️❤️😘😘 God bless you 🙏🙏🙏
Thanku mam
Welcome dear
Valiya Upakaaram
Thankyuo
Welcome dear.
Share this video to your friends and relatives.
എങ്ങനെ യാണ് നന്ദി പറയേണ്ടത് എന്ന് അറിയാൻ പറ്റുന്നില്ല.വളരെ ഉത്തരവാദിത്വ ബോധമുള്ള ഒരമ്മ
Thank you so much... God bless you
അമ്മച്ചി എവിടെയപഠിച്ചതു്
കോട്ടയം തന്നെ
@@cookwithsophy ❤️
എന്റെ അമ്മ ഇതുപോലെ ആണ് എന്റെ സിസ്റ്റർ nu ചെയ്‌തത്...ഞൻ ഇപ്പോൾ prgnt 🥰
Thank you 😊 God bless you 🙏🙏
4ģhj
നല്ല അറിവുള്ള കാര്യം ചേച്ചി എല്ലാവർക്കും ഉപകാരമാവും
Thank you
അമ്മ ഇല്ലാത്ത എന്നെ പോലുള്ള varku എന്തു ചെയ്യും 😢
🙏🙏
Same
എനിക്കും ഇല്ല 😭😭
🥰🥰🥰❤️❤️
,,,❤️❤️❤️🙏
Ur daughter is really lucky..
Thank you
Hi could you please post ulluvaa kanji recepie
th-cam.com/video/PlF4I0xDjlc/w-d-xo.html
Please watch this video
Very useful video ente delivery adthirikanu ee month anu date, thank you so much
Thank you so much.. keep watching.
Njan ee masam thanne kunjine kulippikkunna video idunnathanu. God bless you
@@cookwithsophy thank you mam
എന്നാലും ഇത്രയും നല്ല ഒരമ്മ ഞങ്ങൾക്ക് എല്ലാം ഒരമ്മ എങ്ങനെ നന്ദി പറയണം എന്നറിയില്ല aunty
Thank you so much.. God bless you
എന്റെ അമ്മയും ഇതുപോലെ ആരുന്നു അമ്മ ആരുന്നു എന്നെയും എന്റെ കുട്ടികളെയും കുളിപ്പിച്ചിരുന്നത് പുറത്തുന്ന് ആരെയും വിളിക്കാൻ അമ്മ സമ്മതിക്കില്ലാരുന്നു കാരണം അവർ കുളിപ്പിക്കുമ്പോ കുഞ്ഞിനെ പറ്റിയോ കുഞ്ഞിന്റെ അമ്മയെപ്പറ്റിയോ വല്ലതും മനസ്സിൽ ഓർത്താൽ എന്തേലും ദോഷം സംഭവിക്കുമോ എന്ന പേടി രണ്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ അമ്മ എന്നൊക്കൊണ്ട് കുഞ്ഞിനെ കുളിപ്പിച്ചു അമ്മ അടുത്തുവന്നിരുന്നു എല്ലാം കാണിച്ചും പറഞ്ഞും തന്നു എന്നിട്ട് എന്നോട് പറഞ്ഞു നിന്റെ മോൾക്ക് നീ തന്നെ വേണം സഹായിക്കാൻ വേറൊരാളെ വിളിക്കല്ല് എന്നും, പാവം എന്റെ അമ്മ ഇപ്പൊ ഇല്ല പെട്ടെന്നാരുന്നു മരണം ഇപ്പൊ അമ്മ ഒണ്ടാരുന്നേൽ അമ്മക്ക് 62വയസ്സ് കാണു എന്റെ രണ്ടാമത്തെ കുട്ടി ഒണ്ടായി,4വയസായപ്പോ എന്റെ ചക്കര അമ്മ ഈ ലോകത്തിന്നു പോയി എന്നും ഒരു വേദനയാണ് അത്
Love you da...
@@sree4607 ithrem nalla amma ellarkm kittylla... you are blessed
sree sree 😓😔 sarallya. nammude ormakalil ennum maranamilla nammude ammakk. ente umma idh pole anu enth sweet anennariyo. ella ammamarum ethra sweet anu.ente umma ippol ente 3mathe delivery nokkan thayyarayi nikkanu.
ellam visadamai paranju, ennit palarkkum ariyulla, thanks dear
Thank you
Good information
Thank you
Thank you aunty.. it helps us a lot
Welcome dear ❤️ God bless you 🙏
Hai chechy, good morning. I watch all your videos and it's all very useful and very good recipes. Thank you for the detailed video. Have a good day.
Thank you so much.. God bless you
Very good video God bless you
Thank you
Kurache nerethe avarunnu.. ente delivery kazhinju...,,,😢😢😢
Ammak onnum areelle..??
@@vivekminikvvivekminikv726 nalla amma alla thonnunnu.. nth cheyyan.. nalla thalamuraye varthedukunnathil ammakulla pank cherudhalla
This video is very informative thanks chechi
Welcome dear
Thank you chechi 🥰🥰
Welcome dear
thanku
Welcome dear
Very helpful video amma..
Thank you
Sophy thank you .
Welcome dear 😊❤️
THANKS AUNTY 🙏🏽
Welcome dear ❤️
Gud video chechii....thilacha vellathil puzhungi edukan paranjillalo....🙏🙏🙏🙏
🙏🙏🙏
love ur video.my daughter delivered 4 days ago.this helped.
Thank you so much ❤️
You told very nice tkq
Welcome dear ❤️
Ente delivery kazhinju 57days ayi...ippo key hole surgery cheythitu prasavam nirthukayum cheythu . prasavam nirthiyitu 7days um ayi...belly fat kuraykan eppol etha cheyya... thuni valichu kettamo...pls reply
Thank u very much for ur msg sister.. I also subscribed..
Welcome dear ❤️ God bless you 🙏
Good episode
Thank you
Normal delivery kazhinju 20days kazhinju vayar side vedana muthram vellam ozhichal pokunnu ingne undavan karanam nd
Gynaecologist ne thanne kananam..
Thank u
Nice presentation, Nice mom
Thank you
തേങ്ങ കൊടുത്താൽ നന്നായി മുലപ്പാൽ ഉണ്ടാവും ഞങളുടെ നാട്ടിൽ നന്നായി തേങ്ങ ചേർത്ത food ആണ് കൊടുക്കുക
ഞങ്ങളുടെ നാട്ടിൽ തേങ്ങ കൊടുക്കാറില്ല.
തേങ്ങ കൊടുക്കാൻ പാടില്ല. അറിയാവുന്നവർ അങ്ങനെ ചെയ്യില്ല
nalla arivulla amma. ivide pachila kittoola. nalppamaranu use cheyyunnadh. ente 3rd delivery anu 2 deliverykkum nalppamaramanu use cheydhe. eni kulikkumbol verum chood vellathil kulichal madhiyo
Nalpamara choornam kittumallo.. athu use cheyyaam..
Thank you
God bless you
Madam vayattil തുണി കെട്ടുന്ന വീഡിയോ എന്തെങ്കിലും ഉണ്ടോ... Pls reply
th-cam.com/video/bQ2gyVgUPv4/w-d-xo.html
Thank you madam very good information
Welcome dear
Thank u sophy aunty ❤
Welcome dear
Normal delivery കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് കുളിപ്പിക്കേണ്ടത്
പ്രസവം കഴിഞ്ഞ് 5-ാം ദിവസം തൊട്ട് കളിപ്പിക്കാം.
Thanku ആന്റി എന്റെ ഏപ്രിൽ ആണ് date 🥰
All the best.. God bless you 🙏
താങ്ക്സ് ആന്റി 😍
Welcome dear
Thaku madam
Welcome dear ❤️
പ്ലീസ് വയർ കെട്ടുന്നദ് ഒരു വീഡിയോ ഇടുമോ
ഇടാം
Ititundo...link iduo.....
th-cam.com/video/bQ2gyVgUPv4/w-d-xo.html
Thank you very much sister.
Welcome dear ❤️
ഹായ് ആന്റി സുഖമാണോ? വയർ കുറയാൻ എന്ത് ചെയ്യണം?
സുഖം തന്നെ.
വീഡിയോ മുഴുവനായി കാണണം.
Thank you
Thank u mam
Welcome dear
Checheede family kanikamo
Nokkam..kto
Thanku mom
Welcome dear ❤️
സോഫി ചേച്ചി ഇഷ്ട്ടം
Thank you
Ok chechy thanks
Welcome dear ❤️
Aunty വാക്കുപാലീച്ചു. Thanks Aunty!
Thank you so much for your support and encouragement.. God bless you
Plz. Onnnnu. Prayer. Cheayyanea. Makal. 2 month. Pregnent.
Purathanu. 2pearum
Jobe. Undu.
Jobe. Stress.
Undu. Pavam.
Don't worry... it's all God's grace 🙏🙏
Every thing happens according to His will..
Be confident..
Prayers 🙏🙏🤲🤲🙏🙏
@@cookwithsophy Thanks. God. Bless you. Happy. Rossery. Month
Thank you 🙏
👍👍👍
Good information .Thank u chechi
Welcome dear ❤️
Orupad thanks...2days bakki ente delivery kk
Okay .. All the best.. God bless you
Manjalenna ഗുണങ്ങൾ എന്തൊക്കെ pls reply
Thanku a
Welcome dear
Thanks aunty.
Welcome dear
@@cookwithsophy lvvvnkhv
Thank you so much so a detailed video. Aunty, for body cheru payar podi is ok , what for oily hair?? shampoo alternative undoo?
Chemparathi thali podi vangan kittumallo. That's an alternative for shampoo.
COOK with SOPHY Aunty with podi .. I find it that after washing hair sometimes podi sticks to hair and oil doesn’t completely get removed . Any suggestion for that
സന്തോഷം
Thank you ❤️
Good message thanks thanks
Welcome dear ❤️
Hello aunty..video nannayirunnu.enik 3 mathe kutty janichu pakshe ente ummak sukamillathath kond enik marunnu onnum krithyamalla.ake lehyavum arishtavum maathram kazhichollu.naduvu vedana varo ennoru pediyund. Nattellu urakkan endu marunna kazikande.. onnu parannu tharo..plss
Nivarnnu kidakkuka, uluva Lehyam undakki kazhikam..
I also ate only കഷായം , n ലെഹ്യം , I followed no special food diet ate everything as usual, but did this ഉഴിച്ചിൽ കുളി , I did not tie my belly tight either , how ever did till 28/30 day I think , I used to feel very itchy and uncomfortable . Still I haven't had any problems yet, eat nutritious food that's all. I don't know if I ll hv problems later.
Garbapathram eduthal nammal ethoke cheyano
Ethellam cheyyunnathu nallathanu..
Thq aunty ❤️😘
Welcome dear ❤️
നല്ല വീഡിയോ thanks mdm🙏
പ്രായം തികഞ്ഞ പെൺകുട്ടികൾ ക്ക് മെൻസസ് സമയം ഉണ്ടാകുന്ന വയറു വേദന ക്ക് എന്തേലും ലേഹ്യം പറഞ്ഞു തരാമോ. ആദ്യം ആയി പ്രായം ആകുന്ന കുട്ടികൾക്ക് എന്തേലും ലേഹ്യം കൊടുക്കാമോ
ഒരു വീഡിയോ ചെയ്യാം
Aunty പറഞ്ഞത് പോലെ തന്നെയാണ് ഞങ്ങളും പ്രസവരക്ഷ ചെയ്യുന്നത് (wayanad), but 14 തരം ഇലകൾ ഉപയോഗിച്ചിരുന്നു വേദ് കുളിക്കു....
Okay.. Thank you..
അതാണ്... ഓരോ സ്ഥലത്തെയും പ്രത്യേകത.
വളരെ നന്ദി. ഈ വിവരം അറിയിച്ചതിന്.
Sophychechi, ravile kuli kazhinjulla bhakshanathe patti paranju..uchakum raatriyum enthu bhakshanamanu kodukande..ente molku vendiya please...
ഉച്ചയ്ക്ക് ചൂട് ചോറ്, തേങ്ങ അരക്കാത്ത മോരു, തുവര പരിപ്പ് - ഉരുളക്കിഴങ്ങു ചേർക്കാത്ത സാമ്പാർ , മുള്ക് ഇടിച്ചിട്ട മെഴുക്ക് പുരട്ടി (അച്ചിങ്ങ, പാവക്ക, ഏത്തക്ക , ചേന) , കൊടുക്കാം.
വൈകുന്നേരം ആവിയിൽ വേവിച്ച ( അപ്പം, ഇടിയപ്പം പുട്ട് etc) ത് കൊടുക്കാം.
രാത്രിയിൽ ഉച്ചയ്ക്കു കൊടുത്ത പോലെ കൊടുക്കാം. ചൂടായിരിക്കണം.
ഇറച്ചി, മീൻ, മുട്ട etc ആയുർവേദ മരുന്നിന്റെ ശേഷം കൊടുത്താൽ മതി.
Thank you sofychechi
Sophi chechi,. Ende makal delivery time aduthu. Canada il Anu. Ivide small anian um ilakalum onnum kittan illa. Bigg anian fride chathe chor koduthal mathio.
Cheriya ulliyanu kooduthal nallathu.
Illenkil valiyathu vechu cheyyaam.
Thank you
Thank you Sophy chechy
Well explained amma
Thank you
Chechi evideya. Kannuril prasava raksha nokunna aareyenkilum ariyo
Ariyilla...
Prasavasesham vayar uzhiyunnathum thuni kond kettunnathindeyum oru video cheyo
Prasava rakshakramam part 2 video ittittund..