ഇത്ത എന്റെ മോൾക്ക് ഇന്നലെ ആണ് ആദ്യമായിട്ട് പീരിയഡ് ആയത്. എന്നാ ചെയ്യണമെന്നോ എന്ത് ചെയ്യണം എന്ന് എനിക്കറിയില്ലായിരുന്നു. യു ടുബിൽ ഓരോന്ന് നോക്കിയപ്പോഴാണ് ഇത്തായെ കണ്ടത്. ഇത്രയും വ്യക്തമായി പറഞ്ഞു തന്ന ഇത്തയ്ക്ക് ഒരുപാട് നന്ദി. തെങ്ങിൻ പോക്കുല പുട്ട്, ഉലുവ വിരകിയത്,ഉലുവ വെള്ളംതേങ്ങാപ്പാലിൽ കൊടുക്കുന്ന റെസിപ്പി, കുളിപ്പിക്കുന്നത്. എല്ലാം ചെയ്തു. ഇത്തയ്ക്ക് ഒരുപാടു നന്ദി.
എഴുതി തയ്യാറാക്കി അല്ല ഞാൻ Video ചെയ്തിരുന്നത്.ഒന്നാമത് ആളുകളോട് സംസാരിക്കാൻ തന്നെ ഭയവും, എങ്ങിനെ അവതരിപ്പിക്കണം എന്ന പരിചയക്കുറവും കാരണം ആവർത്തനം ഉണ്ടായിട്ടുണ്ട്.ഇപ്പൊൾ ഒരുപാടു മാറി.ഇനി തീർച്ചയായും ശ്രദ്ധിക്കും ok dear 🥰😘🌹❤️
Thank you dear.ഒരുപാടു പേര് ഇത് ഉണ്ടാക്കി.സൂപ്പർ എന്നാണ് പറഞ്ഞത്.ഉണ്ടാക്കിയാൽ 3,4ദിവസത്തിൽ കൂടുതൽ പുറത്ത് ഇരിക്കില്ല.4ആം ദിവസം നൂല് പാകി കഴിക്കാൻ കൊള്ളില്ല.അതുകൊണ്ട് കഴിച്ചു തീർക്കാൻ മറക്കരുത്.😘🥰🌹♥️
Thank youda മുത്തെ.ഒരുപാട് സന്തോഷം ഞങ്ങൾ ഈ ചെയ്യുന്നതുപോലെ ആർക്കും അറിയില്ല ചെയ്യാൻ എല്ലാവരും വിചാരിക്കുന്നത് ഇതിൻറെ ഗുണം നഷ്ടപ്പെട്ടു പോകുമെന്നാണ് പക്ഷേ ഇത് കഴിച്ചപ്പോൾ നിങ്ങൾക്ക കൈപ്പ് അനുഭവപ്പെട്ടോ ?അതിൻറെ വെള്ളം കുടിക്കുമ്പോൾ അതും നമുക്ക് ശരീരത്തിന് നല്ലതാണ് .ഇതുപോലെ ടേസ്റ്റ് ആയി ഉലുവ വിരകിയത് ജീവിതത്തിൽ ആർക്കും കഴിക്കാൻ പറ്റില്ല ഒത്തിരി സന്തോഷം ഓക്കേ 😘🥰🌹💚
Thank youda ചക്കരെ.ഇപ്പൊൾ പുറത്ത് പോയപ്പോൾ എന്നേ കണ്ട് തിരിച്ചറിഞ്ഞു ഓടി വന്ന എൻ്റെ മറ്റൊരു Subscriber പറഞ്ഞത് ഇത്തയുടെ ഉലുവ വെള്ളം കുടിച്ചു, ഉലുവ വിരകി കഴിച്ചു അസാധ്യമായ മാറ്റം ആണ്.ഞാൻ ഇപ്പൊൾ നടുവിന് വേദന എന്താണ് എന്ന് അറിയുന്നില്ല.എന്നെങ്കിലും ഒന്ന് കാണണം എന്ന് ആഗ്രഹിച്ചു.ഇപ്പൊൾ സാധിച്ചു നന്ദി പറച്ചിലും കെട്ടിപ്പിടിക്കലും ഒക്കെ ആയിരുന്നു .എനിക്ക് ഒരുപാടു സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.okda😘🥰❤️❣️🙏
ഒരു ടീച്ചർ ആകാനുള്ള യോഗ്യത നേടിയ സർട്ടിഫിക്കറ്റ് (അതും 1st ക്ലാസ്സിൽ പാസ്സായത്)അലമാരയിൽ ഇരുന്നു ഉറങ്ങുന്നു 😂😂😂 അന്ന് ജോലിക്ക് വിടാൻ അമ്മായി അമ്മ സമ്മതിച്ചില്ല.തൊട്ടടുത്ത LP സ്കൂളിൽ കിട്ടുമായിരുന്നു.അപ്പൊൾ എനിക്ക് ഇങ്ങനെ ഒരു youtuber ആകാനോ ,നിങ്ങളെയൊക്കെ പോലുള്ള അനേകം പേരുടെ സ്നേഹം ലഭിക്കാനോ കഴിയുമായിരുന്നോ.വീഡിയോ കണ്ടതിലും, ഇഷ്ടപ്പെട്ടതിലും ഒത്തിരി സന്തോഷം.😘😘🥰🌹💕
അതെ മോളെ.ഒരു പക്ഷെ ഒരു ടീചചറായിരുന്നു എങ്കിൽ ഇവിടെ കുറച്ചു ആൾക്കാർക്ക് മാത്രേ അറിയൂ.എന്നാല് ഇന്ന് ലോകം മുഴുവൻ എൻ്റെ വീഡിയോ കാണുന്നു എന്നേ സ്നേഹിക്കുന്നു.അത് ഞാൻ ഒരു youtuber ആയതു കൊണ്ട് മാത്രം ആണ്.അതിൽ അഭിമാനിക്കുന്നു.😘🥰🌹♥️
th-cam.com/video/aXGXUDvkfq4/w-d-xo.html എത്രയോ ജനങ്ങൾ ഇത് പ്രയോജനപ്പെടുത്തി.വീഡിയോകൾ എടുത്തു ഓരോന്നും കാണൂ.നമുക്ക് സ്ത്രീകൾക്ക് ഒരുപാടു ഉപകാരപ്പെടുന്ന അനേകം വീഡിയോകൾ ഇട്ടിട്ടുണ്ട്.സമയം കിട്ടുമ്പോൾ കാണുക.ഇഷ്ടപ്പെട്ടാൽ Share ചെയ്യുക.ഓകെ😘🥰🌹♥️
Mole ഇഞ്ചിയും തേനും, ചുക്ക് മുളക് തിപ്പലി,ഇതൊക്കെ ചെല്ലുമ്പോൾ തന്നെ ഗ്യാസ് മാറേണ്ടത് ആണ് .ഇനി നമ്മുടെ ലേഹ്യം കഴിച്ചുതുടങ്ങുമ്പോൾ ഗ്യാസിൻ്റെ പ്രശ്നം മാറും..😘🥰🌹♥️
ഇനിയും ഒരുപാട് വരുന്നുണ്ട്. Thank youda ചക്കരെ.എന്നേ ഇത്ത എന്ന് വിളിച്ചാൽ മതി.അപ്പൊൾ ഒരു അടുപ്പം ഉണ്ട്.നിങ്ങളൊക്കെ എൻ്റെ സ്വന്തം ആണ് എന്ന തോന്നൽ ആണ്.😘🥰🌹
No.ഇതൊന്നും Sale ഇല്ല.64 കൂട്ടം അങ്ങാടി മരുന്നുകളും വെട്ട് മരുന്നുകളും ചേർത്ത് ഉണ്ടാക്കുന്ന ലേഹ്യം മാത്രമേ കേരളത്തിന് അകത്തും പുറത്തും Courier service ഉള്ളൂ.ബാക്കി ഒക്കെ നിങൾ ഉണ്ടാക്കി കഴിക്കാൻ ആയി വീഡിയോ ചെയ്തതാണ്.ok 😘🥰🌹♥️
ഇതുപോലെ ആണോ ഉണ്ടാക്കുന്നത്.ഇത് എൻ്റെ വല്ലിമ്മായുടെ(എൻ്റെ ഉമ്മയുടെ ഉമ്മയുടെ, ഉമ്മാ) Recipe aanu.ഇത് മറ്റാർക്കും അറിയില്ല.ഇപ്പൊൾ ഞാൻ വീഡിയോ ഇട്ടപ്പോൾ എല്ലാർക്കും അറിയാം.യൂട്ടുബിൽ ഒന്ന് നോക്കിയാൽ ആരെങ്കിലും ഇതുപോലെ ഉലുവ വിരകുന്നത് കാണാൻ കഴിയില്ല.ഇത് ഞങ്ങടെ സ്വന്തം Recipe ആയിരുന്നു.ഭയങ്കര ടേസ്റ്റ് ആണ് ഇതിനു.😘🥰🌹💚♥️
Hi mam ഞാൻ ഇന്നലെ ലേഹ്യം ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് mam പറഞ്ഞത് പോലെ തന്നെയാണ് ഉണ്ടാക്കിയത്. കയ്പ്പ് തീരെ ഇല്ലായിരുന്നു നല്ല tasty ആയിരുന്നു. ഇന്നലെ രാത്രി ഉലുവ വെന്ത വെള്ളം മാത്രം കുടിച്ചു നന്നായിട്ടുണ്ടായിരുന്നു ഞാൻ എന്റെ ഫ്രണ്ട്സിനും share ചെയ്തു കൊടുത്തു ഞാൻ ഉണ്ടാക്കിയ ലേഹ്യത്തിന്റ ഫോട്ടോ കണ്ടപ്പോ അവരും ലേഹ്യം ഉണ്ടാക്കാൻ റെഡി ആയിരിക്കുന്നു ❤️❤️❤️thanks mam ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് 🙏🙏100ഗ്രാം ഉലുവ ക്ക് 400grm കരിപെട്ടി ആണ് ഞാൻ ചേർത്തത് 😎
Thank you dear.സാധാരണ ഉലുവ virakiyaal കയ്പ് കാരണം ആരും തന്നെ അധികം കഴിക്കില്ല.എന്നാല് ഞങ്ങളുടെ കുടുംബത്തിൻ്റെ രഹസ്യ Recipe ആയ ഈ ഉലുവ virakiyathu കഴിച്ചാൽ മതി വരില്ല.ഒരുപാടു പേര് ഉണ്ടാക്കി കഴിച്ചു.എനിക്ക് ഒത്തിരി സന്തോഷം ഉണ്ട്.എല്ലാവർക്കും ആരോഗ്യം ഉണ്ടാവട്ടെ.നടുവിന് വേദന ആയി ആരും കഷ്ടപ്പെടാതെ ഇരിക്കട്ടെ. ഇത് പോലുള്ള ഒരുപാടു വീഡിയോകൾ നിങ്ങൾക്കായി സമർപ്പിക്കുമ്പോൾ എൻ്റെ ലക്ഷ്യം അത് മാത്രം ആയിരുന്നു.അതിൽ 99%ഞാൻ വിജയിച്ചു.ബാക്കി 1%വിമർശനങ്ങളും കുറ്റം കണ്ട് പിടിക്കലും ആയി വൈറസുകളെ പോലെ നടക്കുന്നു.ഒത്തിരി സന്തോഷത്തോടെ 😘🥰❤️🌹🌺
@@sajishomecafe9049 എന്ത് നല്ല കാര്യം ആണെങ്കിലും കുറച്ച് ആളുകൾ അതിനെ വിമർശിക്കും അതിനെ വിട്ടു കളയാം അംഗീകരിക്കാൻ കഴിയുന്ന കുറെ ആളുകൾ ഉണ്ടാകുമല്ലോ. അവരെ ഓർത്ത് ഇനിയും ആരോഗ്യത്തിന് ഗുണപ്രദമായ അറിവുകൾ പകർന്നു തരാൻ mam ന് കഴിയട്ടെ എല്ലാ നന്മകളും നേരുന്നു 🙏🙏❤️❤️❤️
ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കണ്ട.തേങ്ങ പാൽ ചേർത്ത് ഉണ്ടാക്കുന്നത് ആയതു കൊണ്ട് 3 ദിവസം കൊണ്ട് കഴിച്ചു തീർക്കണം.4 ൻ്റെ അന്ന് നൂല് പാകി കഴിക്കാൻ കൊള്ളില്ല.അതുകൊണ്ട് അളവും തൂക്കവും ഒന്നും നോക്കാതെ ഇഷ്ടമുള്ളപ്പോൾ ഒക്കെ എടുത്തു കഴിക്കുക.ഓകെ😘🥰🌹💗❤️❣️
Thank youda മുത്തെ.പുറത്ത് vechchirunnaal രണ്ടോ മൂന്നോ ദിവസമേ കേടാകാതെ ഇരിക്കൂ.അതുകൊണ്ട് ഫ്രിഡ്ജിൽ വെക്കുക.ആവശ്യത്തിന് എടുത്ത് പുറത്ത് വെച്ചു തനിപ്പുവകളഞ്ഞ് കൊടുക്കുക.ഓകെ,😘🥰🌹
🙏ഇത്ത ഉപകാരം ഉള്ള വീഡിയോ ഞാൻ തീർച്ചയായും എന്റെ മോൾക്ക് ഉണ്ടാക്കി കൊടുക്കും പിന്നെ എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട് ഡെലിവറി കഴിഞ്ഞവർക്ക് ആദ്യം മുതൽ അവസാനം വരെ കൊടുക്കുന്ന മരുന്നുകൾ എന്ന് പറഞ്ഞു ഒരു വീഡിയോ ഇടണം അത് എന്നെ പോലെ അറിയാത്തവർക്ക് ഉപകാരം ആവും ഫസ്റ്റ് ഡേ സെക്കന്റ് ഡേ എന്ന് പറഞ്ഞ് ലിങ്ക് ആയിട്ട് ഇട്ടാലും mathi😍
Thank you മോളെ.പ്രസവ രക്ഷാ മരുന്നുകൾ ഇഞ്ചിയും തേനും ആണ് തുടക്കം എല്ലാം 3 നേരം വീതം കൊടുക്കുന്നത് കൊണ്ട് എനിക്ക് പ്രസവ രക്ഷാ മരുന്നുകൾ മാത്രം തുടർച്ചയായി ഇടാൻ സാധിക്കില്ലായിരുന്ന്.ഗ്യാപ്പ് വരും .അത് കൊണ്ട് ഒരു മരുന്നിന് ശേഷം അടുത്തത് ആകുന്നത് വരെ മറ്റു വീഡിയോകൾ ഇട്ടു . എന്നാൽ ഇഞ്ചിയും തേനും മുതൽ ഉള്ള വീഡിയോ എടുത്തു നോക്കിയാൽ തുടർച്ചയായ മരുന്നുകൾ ആണ് വീഡിയോയിൽ ഉള്ളത്.ഇപ്പൊൾ ഉലുവ വരെ ആയി.ഇനി അവസാനം ആണ് ലേഹ്യം.അത് വരുന്നതേ ഉള്ളൂ.മോൾ പറഞ്ഞത് പോലെ തീർച്ചയായും വീഡിയോ ഇടാം കേട്ടോ.ഒരുപാടു സന്തോഷത്തോടെ 😘🌹🌺♥️❤️
Assalamualaikum umma. ഇന്നാണ് ഈ വീഡിയോ കണ്ടത്. ഇത് തീർച്ചയായും ഉണ്ടാക്കി നോക്കണം.in Sha Allah എന്റെ ഉമ്മിക്ക് ആമവാതം ആണ്. വേദന കുറയാൻ ഇത്പോലെ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിക്കാൻ എന്റെ ഉമ്മി പറഞ്ഞു.
Thank youda മുത്തെ. മോളെ അതെനിക്ക് ariyilledaa.എൻ്റെ ഒരു ബന്ധുവിന് ഇത് പോലെ ആമവാതം ആയിരുന്നു.എറണാകുളത്തെ പത്മനാഭ ഷേണായി എന്ന ഒരു ഡോക്ടറുടെ ചികിത്സയിൽ നല്ല കുറവുണ്ട്.പക്ഷേ ലക്ഷങ്ങൾ chilavaayi.ഒരു ഇൻജക്ഷൻ എടുക്കുന്നതിന് തന്നെ 35000 രൂപയാണ്.അവർ നല്ല മിടുക്കിയായി. മസ്കറ്റിലേക്ക് വന്നും പോയും ഇരിക്കുന്നു.സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല ചികിത്സ ചിലവ്.😘🥰🌹♥️
Thank you dear. Play list എടുത്തു നോക്കിയാൽ എല്ലാം ഉണ്ട്. th-cam.com/video/aXGXUDvkfq4/w-d-xo.html ഇതിൽ ഉണ്ട് അത്.കണ്ട് നോക്കൂ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്കും ഗ്രൂപ്പുകളിൽ ഒക്കെ Share ചെയ്യൂ.എല്ലാവർക്കും പ്രയോജനപ്പെടട്ടെ.ഓകെ🌹😘🥰❤️
മോളെ Sreeja.മക്കള് വീഡിയോ Full onnu കാണുക. ചെവിക്കു കേൾവിക്കുറവ് ഇല്ല എങ്കിൽ ഞാൻ പറയുന്നത് എന്താണ് എന്ന് കേട്ടിട്ട് വേണം എൻ്റെ വീഡിയോയുടെ താഴെ വന്നു മെഴുകാൻ.ok. നീ വെള്ളം കളഞ്ഞിട്ടു ചെയ്യാൻ ഞാൻ പറഞ്ഞില്ല.അത് ആവശ്യമുള്ള അനേകം ആൾക്കാർ ഉണ്ടാക്കി കഴിച്ചു, ഇപ്പോഴും ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നു.നിനക്ക് ഇഷ്ടമുള്ളത് പോലെ ഗുണം നഷ്ടപ്പെടാതെ ഉണ്ടാക്കി കഴിച്ചോളുക. നീ തന്നെയല്ലേ സ്റ്റൈൽ വേണ്ട എന്ന് പറഞ്ഞത്.സ്റ്റൈൽ വേണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിചോളാം.ok.നീ പോയി നിൻ്റെ പണി നോക്ക്.എൻ്റെ വീഡിയോ നിന്നേപോലുള്ളവർ കാണാൻ എനിക്ക് ഒരു നിർബന്ധവും ഇല്ല.വേണ്ടവർ ഉപയോഗപ്പെടുത്തും.ok. അപ്പോ മക്കള് ചെന്നാട്ടെ.
ഉലുവ viraki കഴിഞ്ഞാൽ പിന്നെ നമുക്ക് അതിൽ ഇന്നും ചെയ്യാൻ പറ്റില്ല.കുറച്ചു നല്ലപോലെ മധുരം ചേർക്കുന്നത് കയ്പ് വരാതെ ഇരിക്കാൻ ആണ്. നൂറു കണക്കിന് ആൾക്കാർ ഇപ്പൊൾ ഈ ഉലുവ ഉണ്ടാക്കി കഴിഞ്ഞ്.എല്ലാം നല്ല ടേസ്റ്റ് എന്നാണ് പറഞ്ഞത്.ജീവിതത്തിൽ ഇത്ര ടേസ്റ്റ് ഉള്ള ഉലുവ virakiyathu നിങൾ ആരും കഴിച്ചു കാണില്ല. അത്ര ടേസ്റ്റ് ആണ്.ഇതിന് .സാരമില്ല അങ്ങു കണ്ണും അടച്ചു കഴിച്ചു തീർക്കാൻ പറയുക.മരുന്ന് അല്ലേ.😘🥰🌹♥️💕
മോളെ ഈ വീഡിയോ കണ്ടിട്ട് നിരവധി പേര് mail ചെയ്തു ചോദിച്ചത് ആണ്.പക്ഷേ ഉലുവ വിരകിയത് 3 ദിവസത്തിൽ കൂടുതൽ പുറത്ത് ഇരിക്കില്ല.നാലാമത്തെ ദിവസം നൂല് പാകും.ചെറിയ വളിപ്പു തട്ടും.പിന്നെ അത് കൊള്ളില്ല.നമ്മൾ കൊറിയർ ചെയ്യുന്നത് കിട്ടാൻ താമസിച്ചാൽ അത് പിന്നെ കൊള്ളില്ല.എതാണ്.🌹♥️🥰
Mole ഞങ്ങൾക്ക് ഉള്ളി ലേഹ്യം തരാറില്ല.പ്രസവിച്ചു കിടക്കുന്ന സമയത്ത് ചെറിയ ഉള്ളി മറ്റുള്ള ഭക്ഷണങ്ങളിൽ ചേർത്ത് ധാരാളം തരുന്നത് കൊണ്ട് ഉള്ളി ലേഹ്യം ഉണ്ടാക്കാറില്ല.അതുകൊണ്ട് അത് എനിക്ക് എത്ര പരിചിതം അല്ല.🥰😘💕🌹♥️♥️
ഇത്താ, ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് വാക്കുകൾ കൊണ്ട് നന്ദി പറഞ്ഞാൽ മതിയാകില്ല
Thank youda ചക്കരെ.ഒരുപാടു പേര് ഇത് ഉണ്ടാക്കി . ഫോട്ടോ ഒക്കെ അയച്ചു തന്നു.ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ.😘🥰🌹💖💖
f@@sajishomecafe9049
വളരെ നല്ല അവതരണം. നന്നായി പറഞ്ഞു മനസ്സിലാക്കി ഉണ്ടാക്കുന്ന വിധം കാണിച്ചുതന്നു. മോൾക്ക് നന്ദി നമസ്ക്കാരം. 🙏🙏🙏👌👌👌🥰
Thank you അമ്മാ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘💗♥️
😊😅😮😮😮
വളരെ ഉപകാരമായി അൽഹംദുലില്ലാഹ്
Thank you dear 😘🥰🌹♥️🌺
അടിപൊളി ഇത്ത. താത്താ ൻ്റെവീഡിയോ കണ്ടിട്ട് ഞങൾ ഉണ്ടാക്കി . എന്താ ടെസ്റ്റ് 👌👌👌👌
Thank youda മുത്തെ 😘🥰🌹♥️
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🙏🙏
Thank youda മുത്തെ 😘❣️💛💖♥️
Orupad upakarapradhamaya video.thank you
Thank you dear 😘🥰🌹♥️
Super presentation. Thanks so much
Most welcome 😊🥰🌹❤️😘
soooopper.firsttime aanu kaanunnath.valare ishtamaayi
Thank you dear 😘🥰❤️💖
ഇത്ത ഞാനും ഉലുവ ലേഹ്യം ഉണ്ടക്കി. നന്നായിട്ടുണ്ട് i ഇതുപോലുളള അറിവ് പറഞ്ഞു തന്നതിന് നന്ദി.
Thank youda മുത്തെ ♥️🌹🥰😘
@@sajishomecafe9049 👍
mn
.
Ygj
Super. Ningalude ariv iniyum uyarangalil ethatte
Thank you Zulaikha.😘😘😘🥰♥️💖🤲🤲🤲
very good presentation. try chaidu nokanam.
Thank you dear 😘🥰♥️🌹
ഈ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ ഉപകാരപ്രദമാകുന്ന വീഡിയോകളാണ് നിങ്ങൾ ഇടുന്നത് inshahalla ഞാൻ ഇത് ഉണ്ടാക്കി നോക്കട്ടെ
ആയിരക്കണക്കിന് ആളുകൾ ഇത് കണ്ടിട്ട് ഉണ്ടാക്കി കഴിച്ചു.ഒന്ന് ട്രൈ ചെയ്തു നോക്കൂ.😘❤️🥰🌹
ഇത്ത എന്റെ മോൾക്ക് ഇന്നലെ ആണ്
ആദ്യമായിട്ട് പീരിയഡ് ആയത്. എന്നാ ചെയ്യണമെന്നോ എന്ത് ചെയ്യണം എന്ന് എനിക്കറിയില്ലായിരുന്നു. യു ടുബിൽ ഓരോന്ന് നോക്കിയപ്പോഴാണ് ഇത്തായെ കണ്ടത്. ഇത്രയും വ്യക്തമായി പറഞ്ഞു തന്ന ഇത്തയ്ക്ക് ഒരുപാട് നന്ദി. തെങ്ങിൻ പോക്കുല പുട്ട്, ഉലുവ വിരകിയത്,ഉലുവ വെള്ളംതേങ്ങാപ്പാലിൽ കൊടുക്കുന്ന റെസിപ്പി, കുളിപ്പിക്കുന്നത്. എല്ലാം ചെയ്തു. ഇത്തയ്ക്ക് ഒരുപാടു നന്ദി.
Thank youda പുന്നാര മുത്തെ.മോളെ അന്വേഷണം അറിയിക്കുക.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️🌹🧡
Link tharo.new sub
eighth j❤hu j❤iu î
th-cam.com/video/-ydHlaG9MiA/w-d-xo.html
Nalla arivukal ellavaekum pakarnnu tharunnathinu valya thanks👌❤😘
Thank you dear.ഒരുപാടു സ്നേഹത്തോടെ 🥰😘🌹🌺💕💖♥️❣️
വളരെ ആത്മാർത്ഥമായ അവതരണം അഭിനന്ദനം 🙏👍🌷
Thank you dear 😘🥰🌹
അൽഹമ്തുലില്ലാഹ്
😘🥰🌹♥️💕
ഈ ലേഹ്യം കഴിച്ചാൽ തടിക്കുമോ
ഇത് തടിക്കാണ് ഉള്ളത് അല്ല.മരുന്നാണ്.🥰😘♥️
എന്തായാലും ഉണ്ടാകുന്നുണ്ട്. God bless u dear. 🙏🙏❤️
Thank you dear 😘🥰🌹♥️🌺
നല്ല അവതരണം കൊള്ളാം. നന്നായി മനസ്സിലാക്കാൻ കഴിയും. ഇത്തിരി കഷ്ടപ്പെടണം. കണ്ടപ്പോൾ കഴിക്കാൻ തോന്നി. സൂപ്പർ
Thank you dear. ഒരുപാടു് സന്തോഷം ഉണ്ട് കേട്ടോ.😘🥰♥️💕🌹
⁰00⁰
haa😊😂😂😂😂😂❤@@sajishomecafe9049
Avarthanam ozhivakkiyal nannu
എഴുതി തയ്യാറാക്കി അല്ല ഞാൻ Video ചെയ്തിരുന്നത്.ഒന്നാമത് ആളുകളോട് സംസാരിക്കാൻ തന്നെ ഭയവും, എങ്ങിനെ അവതരിപ്പിക്കണം എന്ന പരിചയക്കുറവും കാരണം ആവർത്തനം ഉണ്ടായിട്ടുണ്ട്.ഇപ്പൊൾ ഒരുപാടു മാറി.ഇനി തീർച്ചയായും ശ്രദ്ധിക്കും ok dear 🥰😘🌹❤️
വളരെ ഉപകാരമുള്ള video. Thanks ഉമ്മച്ചി
Thank you dear 😘🥰🌹
❤
Enik ente makalku vendi cheyyan kazhinju valare nanni
Thank you dear 😘🥰🌹♥️
വളരെ ഉപകാരപ്രദമായ recipe, തീർച്ചയായും try ചെയ്യും, Thank you Mam🙏❤️
Thank you dear.ഒരുപാടു പേര് ഇത് ഉണ്ടാക്കി.സൂപ്പർ എന്നാണ് പറഞ്ഞത്.ഉണ്ടാക്കിയാൽ 3,4ദിവസത്തിൽ കൂടുതൽ പുറത്ത് ഇരിക്കില്ല.4ആം ദിവസം നൂല് പാകി കഴിക്കാൻ കൊള്ളില്ല.അതുകൊണ്ട് കഴിച്ചു തീർക്കാൻ മറക്കരുത്.😘🥰🌹♥️
@@sajishomecafe9049😊😊😊
@@elsyjohny2999poo a
@@sajishomecafe9049😊😊x
Njan innu undakki chechi....super...athinte vellam molkk kudikkaanum koduthu ....thanks dear. ...
Thank youda ചക്കരെ.ഒരുപാടു സന്തോഷം ഉണ്ട്.മോളെ അന്വേഷണം അറിയിക്കുക.ഓകെ😘🥰❤️🌹♥️
വളരെ ഇഷ്ട്ടമായി ഈത്ത ❤️🥰😘👍👌🏻
Thank you dear 😘🥰🌹
Very good chechi thank you
Itha njan innale undakki vellavum kudichu lehyavum undakki same itha undakkiyapole thanne super taste njangal ellavarum kazhichu thanks❤
Thank youda മുത്തെ.ഒരുപാട് സന്തോഷം ഞങ്ങൾ ഈ ചെയ്യുന്നതുപോലെ ആർക്കും അറിയില്ല ചെയ്യാൻ എല്ലാവരും വിചാരിക്കുന്നത് ഇതിൻറെ ഗുണം നഷ്ടപ്പെട്ടു പോകുമെന്നാണ് പക്ഷേ ഇത് കഴിച്ചപ്പോൾ നിങ്ങൾക്ക കൈപ്പ് അനുഭവപ്പെട്ടോ ?അതിൻറെ വെള്ളം കുടിക്കുമ്പോൾ അതും നമുക്ക് ശരീരത്തിന് നല്ലതാണ് .ഇതുപോലെ ടേസ്റ്റ് ആയി ഉലുവ വിരകിയത് ജീവിതത്തിൽ ആർക്കും കഴിക്കാൻ പറ്റില്ല ഒത്തിരി സന്തോഷം ഓക്കേ 😘🥰🌹💚
Njanum undakki molku vendi thank you itha nannayttu vannu👍👍
Thank you dear 😘.മോൾക്ക് മാത്രം അല്ല.നിങ്ങൾക്കും കഴിക്കാം.🥰😘💗🌹💖
Diabetes pationsne eth kayikkan pattumo
ഇത്ത ഞങ്ങൾ ഉണ്ടാക്കി ഇതൊന്ന് കഴിച്ചു നോക്കട്ടെ
സൂപ്പര് ആണ്.😘❤️🌹🥰
നിങ്ങൾ ഒരു സംഭവം തന്നെ 👍👍
Thank you dear 😘🥰🌹♥️
Ravileyano ith kazhikenhath . After food ano atho before
ഞാനുണ്ടാക്കി.. 👍🏻 നല്ല ടേസ്റ്റ് ആയിരുന്നു 👍🏻👍🏻 tks ithaa❤
Thank youda ചക്കരെ.ഒരുപാടു സ്നേഹത്തോടെ 😘🥰🌺♥️🌹
ഇന്ന് എൻ്റെ ഉമ്മയുണ്ടാക്കി, നല്ല ടേസ്റ്റ് ഉണ്ട്, വീട്ടിൽ എല്ലാവർക്കും ഇഷ്പ്പെട്ടു,👍👍👍 ലേഹ്യം കഴിക്കാത്തവർ പോലും കഴിച്ച് പോവും ❤
Thank youda മുത്തെ.ലക്ഷക്കണക്കിന് ജനങ്ങൾ ഇത് ഉണ്ടാക്കി കഴിക്കുന്നു എന്ന് അറിയുമ്പോൾ ഒരുപാടു സന്തോഷം.ഒത്തിരി സ്നേഹത്തോടെ 🥰😘❤️🌹
@@sajishomecafe9049😊😊😊😊😊😊😊
1¹¹¹u
Ithade ulava verakiyath adi poli
Thank youda ചക്കരെ.ഇപ്പൊൾ പുറത്ത് പോയപ്പോൾ എന്നേ കണ്ട് തിരിച്ചറിഞ്ഞു ഓടി വന്ന എൻ്റെ മറ്റൊരു Subscriber പറഞ്ഞത് ഇത്തയുടെ ഉലുവ വെള്ളം കുടിച്ചു, ഉലുവ വിരകി കഴിച്ചു അസാധ്യമായ മാറ്റം ആണ്.ഞാൻ ഇപ്പൊൾ നടുവിന് വേദന എന്താണ് എന്ന് അറിയുന്നില്ല.എന്നെങ്കിലും ഒന്ന് കാണണം എന്ന് ആഗ്രഹിച്ചു.ഇപ്പൊൾ സാധിച്ചു നന്ദി പറച്ചിലും കെട്ടിപ്പിടിക്കലും ഒക്കെ ആയിരുന്നു .എനിക്ക് ഒരുപാടു സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.okda😘🥰❤️❣️🙏
വളരെ വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിച്ചു👌,ടീച്ചറാണോ
ഒരു ടീച്ചർ ആകാനുള്ള യോഗ്യത നേടിയ സർട്ടിഫിക്കറ്റ് (അതും 1st ക്ലാസ്സിൽ പാസ്സായത്)അലമാരയിൽ ഇരുന്നു ഉറങ്ങുന്നു 😂😂😂 അന്ന് ജോലിക്ക് വിടാൻ അമ്മായി അമ്മ സമ്മതിച്ചില്ല.തൊട്ടടുത്ത LP സ്കൂളിൽ കിട്ടുമായിരുന്നു.അപ്പൊൾ എനിക്ക് ഇങ്ങനെ ഒരു youtuber ആകാനോ ,നിങ്ങളെയൊക്കെ പോലുള്ള അനേകം പേരുടെ സ്നേഹം ലഭിക്കാനോ കഴിയുമായിരുന്നോ.വീഡിയോ കണ്ടതിലും, ഇഷ്ടപ്പെട്ടതിലും ഒത്തിരി സന്തോഷം.😘😘🥰🌹💕
@@sajishomecafe9049എന്തായാലും ഇത്ത എല്ലാവരും അറിയപ്പെടുന്ന ഒരാളായിലെ,😍😍😍
അതെ മോളെ.ഒരു പക്ഷെ ഒരു ടീചചറായിരുന്നു എങ്കിൽ ഇവിടെ കുറച്ചു ആൾക്കാർക്ക് മാത്രേ അറിയൂ.എന്നാല് ഇന്ന് ലോകം മുഴുവൻ എൻ്റെ വീഡിയോ കാണുന്നു എന്നേ സ്നേഹിക്കുന്നു.അത് ഞാൻ ഒരു youtuber ആയതു കൊണ്ട് മാത്രം ആണ്.അതിൽ അഭിമാനിക്കുന്നു.😘🥰🌹♥️
@@sajishomecafe9049 ❤
😘🥰🌹♥️
Vedio ishttapettu
Innu thanne try cheyyum
Thank you dear 😘🥰🌹
Very good information inshallah I will prepare
Thank you dear 😘🥰🌹
ഞാൻ ഉണ്ടാക്കി super aayiruñnu
Thank you dear 😘🥰 💞🌹🌺❤️
ഉമ്മാ ummaante വിധി prekaaരമുള്ള leahym ഇനിയും പ്രതീക്ഷിക്കുന്നു
Thank you dear 😘🥰😍
Valare nalla recipe. Ith garbhinikalk kodukkan pattumo
Thank you dear.ഒരിക്കലും ഗർഭിണിക്ക് ഇപ്പൊൾ കൊടുക്കരുത്.ഡെലിവറി കഴിഞ്ഞ് മാത്രം കൊടുക്കാം.ok 😘🥰🌹
Thanks for good message
Thank you dear 😘🌹💖💜
halooo ithane eniki bayangara eshtaman veediyo suppar😍🥰🥰🥰🥰🥰🥰🥰🥰
Thank youda മുത്തെ 🥰😘🌹♥️🌺
ഇതു പോലെ വളരെ ഉപഗാരമുള്ള വീഡിയോ ഇനിയും വേണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
Thank you dear 😘🥰🌹
എല്ലാവർക്കും ഉപകരപെടട്ടെ.
@@sajishomecafe9049 വെളളത്തിൻ്റെ ഉപയോഗം പഞ്ഞാൽ കൊള്ളJമായിരുന്നു.
th-cam.com/video/aXGXUDvkfq4/w-d-xo.html
എത്രയോ ജനങ്ങൾ ഇത് പ്രയോജനപ്പെടുത്തി.വീഡിയോകൾ എടുത്തു ഓരോന്നും കാണൂ.നമുക്ക് സ്ത്രീകൾക്ക് ഒരുപാടു ഉപകാരപ്പെടുന്ന അനേകം വീഡിയോകൾ ഇട്ടിട്ടുണ്ട്.സമയം കിട്ടുമ്പോൾ കാണുക.ഇഷ്ടപ്പെട്ടാൽ Share ചെയ്യുക.ഓകെ😘🥰🌹♥️
Ithaaa ondakkki kazhichu, nannaitttund kaip theere elllla, pinnne ee presavich kedakkunnna pennugalk gas maraan enthenkilum marunnn parang tharaan pattumo gas, gasinte food onnum thannne kazhikkunnum elllla enn 25 dhivasam aai presavichat, ingiyum, theenum kudichathuvaanu, pls rply ithaaa
Mole ഇഞ്ചിയും തേനും, ചുക്ക് മുളക് തിപ്പലി,ഇതൊക്കെ ചെല്ലുമ്പോൾ തന്നെ ഗ്യാസ് മാറേണ്ടത് ആണ് .ഇനി നമ്മുടെ ലേഹ്യം കഴിച്ചുതുടങ്ങുമ്പോൾ ഗ്യാസിൻ്റെ പ്രശ്നം മാറും..😘🥰🌹♥️
Thankss ithaaa🥰🥰
ഉഷാറായിട്ടുണ്ട് ഉലുവ ലേഹ്യം 👍👍തയ്യാറാക്കാം 🤲
Thank you dear 😘🥰🌹♥️
Supper
വീഡിയോ ഇഷ്ടമായി തീർച്ചയായും ഉണ്ടാക്കും 👍🏻🙏🏻
Thank you Suni😘🥰🌹♥️❣️
mam. ന്റെ പരമ്പരാഗതമായ മരുന്നുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
ഇനിയും ഒരുപാട് വരുന്നുണ്ട്. Thank youda ചക്കരെ.എന്നേ ഇത്ത എന്ന് വിളിച്ചാൽ മതി.അപ്പൊൾ ഒരു അടുപ്പം ഉണ്ട്.നിങ്ങളൊക്കെ എൻ്റെ സ്വന്തം ആണ് എന്ന തോന്നൽ ആണ്.😘🥰🌹
@@sajishomecafe9049 by Dr v.
@@sajishomecafe9049ctrl by by ctrl
ഞാൻ ഉണ്ടാക്കി. സൂപ്പർ thank you ഇത്ത
Thank youda മുത്തെ 😘🥰♥️🌺🌹
Or 1am aquarius., C Xperia cc. ,
Good information Thank's 🙏
Thank you dear 😘🥰♥️
ഒരുപാട് ഇഷ്ട്ടമായി. Thank you
Thank you dear 😘 ❤️ 🌹
Alhamdulillah nannayimanasilakkan kazhinju allahu namuk allavarkum barkkathu cheyyatte 🤲🏻🤲🏻
Aameen 🤲.Thank youda മുത്തെ 🥰😘🌹🌺❤️
കുറച്ചു ഉണ്ടാക്കി തരാമോ എനിക്ക് ഉണ്ടാക്കി തരാൻ ആരും ഇല്ല അതിന്റേ വില തരാം
No.ഇതൊന്നും Sale ഇല്ല.64 കൂട്ടം അങ്ങാടി മരുന്നുകളും വെട്ട് മരുന്നുകളും ചേർത്ത് ഉണ്ടാക്കുന്ന ലേഹ്യം മാത്രമേ കേരളത്തിന് അകത്തും പുറത്തും Courier service ഉള്ളൂ.ബാക്കി ഒക്കെ നിങൾ ഉണ്ടാക്കി കഴിക്കാൻ ആയി വീഡിയോ ചെയ്തതാണ്.ok 😘🥰🌹♥️
കരി പെട്ടി എവിടെ കിട്ക,,, ഇതു എവിടെ സ്ഥലം,,, തല ശെരി കിട്ടും മോ
@@PradeepanPradeepan-p3jആയുർവേദ ഷോപ്പിൽ ഉണ്ട് തോന്നുന്നു
O@@sajishomecafe9049
😊😅😮😅😮5s.u😅😮😢😂😂😢@@sajishomecafe9049
Adipoli👌,undaakkanam ennu agrahikkunnu
ഉണ്ടാക്കി കഴിക്കൂ.നല്ലതാണ്.😘🥰♥️💜🌹🌺
വളരെ ഉപകാരം ആദ്യ മായിട്ട് ഉലുവ ലെഗിയം കാണുന്നത് 👌👌👌
Thank you dear.onnu ഉണ്ടാക്കി നോക്കൂ.സൂപ്പർ ടേസ്റ്റ് ആണ്.😘🌹♥️🥰
Bi ni
👍
ഇത് വളരെ ഇഷ്ടപ്പെട്ടു തീർച്ചയായും ഞങ്ങൾ ഉണ്ടാക്കുക തന്നെ ചെയ്യും. 100 % അറിവ് തന്നെ.
Thank you dear 😘🥰♥️🌺
ഒരുപാട് ഉപകാരപെടുന്ന വീഡിയോ.... 👍👍
Thank you മോളെ,😘🌹🌺♥️
Nannaiyittunde God bless you
Thank you dear 😘🥰🌹❤️
Njan undakky super taste ane vellam koody yeduthu cheriya kaippunde yennalum tasty ane yenikke back pain unde athane try chaithathe
Thank you dear 😘🥰🌹♥️🌺
Super.....Very Useful 👌
Thank you dear 😘🥰🌹♥️
Super, super. Thank you very much
Thank youda മുത്തെ ❤️♥️😘🥰
എൻ്റെ ഉമ്മാക്ക് വീഡിയോ നല്ലോണം ഇഷ്ടപ്പെട്ട് ഉണ്ടാക്കണം എന്ന് പറഞ്ഞിട്ടുണ്ട് ❤👍
Thank you dear 🌹💙♥️
Super 💓 adipoli....enthayalum try cheyyum
Thank you dear 😘🥰🌹
താത്താന്‍റെ വീഡിയോ എനിക്ക് ഒത്തിരി ഉപകാര എനിക്ക് ഒന്നും കാര്യമായി അറിയില്ല താത്താന്റെ വീഡിയോ കണ്ടാൽ ഞാൻ ഓരോന്നും ചെയ്യുന്നത്
Thank you dear 😘🥰🌹♥️
😊
എന്റെ പൊന്നോ ഇത്താന്റെ ഫാൻ ആണുട്ടോ 🥰🥰
Thank youda മുത്തെ.😘😘😘🥰♥️🌹💜💙💚
ഹായ് ഉമ്മ നല്ല ടേസ്റ്റ് നല്ല ഔഷധം
Thank you dear 😘🥰🌹
Very good explanation ms... Hope it will be useful as you have said.
Thank you dear 😘🌹🌺💕
Veryniceandgoodexplanation, thankyoustr., God bless you.
@@Kathreenajoselalitjasjßdtam
Freei@@Kathreenajose
വളരെ നന്ദി അവതരണം വളരെ നന്നായിട്ടുണ്ട്.
Thank you for your valuable comments 😘🥰🌹♥️
വളരെ ഉപകാരം 😋😋😋. Try ചെയ്യും 👍
Thank you dear 😘🌹🌺♥️❤️
@@sajishomecafe9049 11rnsms as ×?😕😑😧😮😝
? @@
Neyyu cherthal kollamo chechee
കൊള്ളാമല്ലോ🌹🥰😘
ഞാൻ ഉണ്ടക്കാറുണ്ട് നല്ല ടെസ്റ്റ് ആണ് 😋👍
ഇതുപോലെ ആണോ ഉണ്ടാക്കുന്നത്.ഇത് എൻ്റെ വല്ലിമ്മായുടെ(എൻ്റെ ഉമ്മയുടെ ഉമ്മയുടെ, ഉമ്മാ) Recipe aanu.ഇത് മറ്റാർക്കും അറിയില്ല.ഇപ്പൊൾ ഞാൻ വീഡിയോ ഇട്ടപ്പോൾ എല്ലാർക്കും അറിയാം.യൂട്ടുബിൽ ഒന്ന് നോക്കിയാൽ ആരെങ്കിലും ഇതുപോലെ ഉലുവ വിരകുന്നത് കാണാൻ കഴിയില്ല.ഇത് ഞങ്ങടെ സ്വന്തം Recipe ആയിരുന്നു.ഭയങ്കര ടേസ്റ്റ് ആണ് ഇതിനു.😘🥰🌹💚♥️
@@sajishomecafe9049 ഇതുപോലെ അല്ല 😄
ഞാൻ ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞു ok😊
Thank youda.ini ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കണേ.കഴിച്ചാൽ മതിവരില്ല.കയ്പ് ഒട്ടും കാണില്ല.ഭയങ്കര രുചി ആണ് കേട്ടോ.😘😘😘🥰🌹💚♥️
@@sajishomecafe9049😅
Saji.gnan kayinha varshamindaki superayi
Thank you dear. ഇപ്പൊൾ ഒരുപാടു പേര് ഉണ്ടാക്കി വീഡിയോയും ഫോട്ടോയും അയച്ചു തരുന്നു, നല്ല അഭിപ്രായം പറയുന്നുണ്ട്.ഒരുപാടു സന്തോഷം 😘🥰♥️🌺❤️💖
Hi mam ഞാൻ ഇന്നലെ ലേഹ്യം ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് mam പറഞ്ഞത് പോലെ തന്നെയാണ് ഉണ്ടാക്കിയത്. കയ്പ്പ് തീരെ ഇല്ലായിരുന്നു നല്ല tasty ആയിരുന്നു. ഇന്നലെ രാത്രി ഉലുവ വെന്ത വെള്ളം മാത്രം കുടിച്ചു നന്നായിട്ടുണ്ടായിരുന്നു ഞാൻ എന്റെ ഫ്രണ്ട്സിനും share ചെയ്തു കൊടുത്തു ഞാൻ ഉണ്ടാക്കിയ ലേഹ്യത്തിന്റ ഫോട്ടോ കണ്ടപ്പോ അവരും ലേഹ്യം ഉണ്ടാക്കാൻ റെഡി ആയിരിക്കുന്നു ❤️❤️❤️thanks mam ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് 🙏🙏100ഗ്രാം ഉലുവ ക്ക് 400grm കരിപെട്ടി ആണ് ഞാൻ ചേർത്തത് 😎
Thank you dear.സാധാരണ ഉലുവ virakiyaal കയ്പ് കാരണം ആരും തന്നെ അധികം കഴിക്കില്ല.എന്നാല് ഞങ്ങളുടെ കുടുംബത്തിൻ്റെ രഹസ്യ Recipe ആയ ഈ ഉലുവ virakiyathu കഴിച്ചാൽ മതി വരില്ല.ഒരുപാടു പേര് ഉണ്ടാക്കി കഴിച്ചു.എനിക്ക് ഒത്തിരി സന്തോഷം ഉണ്ട്.എല്ലാവർക്കും ആരോഗ്യം ഉണ്ടാവട്ടെ.നടുവിന് വേദന ആയി ആരും കഷ്ടപ്പെടാതെ ഇരിക്കട്ടെ. ഇത് പോലുള്ള ഒരുപാടു വീഡിയോകൾ നിങ്ങൾക്കായി സമർപ്പിക്കുമ്പോൾ എൻ്റെ ലക്ഷ്യം അത് മാത്രം ആയിരുന്നു.അതിൽ 99%ഞാൻ വിജയിച്ചു.ബാക്കി 1%വിമർശനങ്ങളും കുറ്റം കണ്ട് പിടിക്കലും ആയി വൈറസുകളെ പോലെ നടക്കുന്നു.ഒത്തിരി സന്തോഷത്തോടെ 😘🥰❤️🌹🌺
@@sajishomecafe9049 എന്ത് നല്ല കാര്യം ആണെങ്കിലും കുറച്ച് ആളുകൾ അതിനെ വിമർശിക്കും അതിനെ വിട്ടു കളയാം അംഗീകരിക്കാൻ കഴിയുന്ന കുറെ ആളുകൾ ഉണ്ടാകുമല്ലോ. അവരെ ഓർത്ത് ഇനിയും ആരോഗ്യത്തിന് ഗുണപ്രദമായ അറിവുകൾ പകർന്നു തരാൻ mam ന് കഴിയട്ടെ എല്ലാ നന്മകളും നേരുന്നു 🙏🙏❤️❤️❤️
ഗുഡ്
Shall we get this lehyam
I won5 be able to make.
ഉമ്മ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍
Thank youda ചക്കരെ,😘🥰♥️🌹
@@sajishomecafe9049 hiiiii
@@bijub365 കൊളസ്ട്രോൾ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ
ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കി യുട്ട് കഴിച്ചാൽ മതി.കാരണം എള്ളെണ്ണ, നെയ്യ് ഇത് ചേർത്താണ് ഉണ്ടാക്കുന്നത്.ഓകെ🥰🌹♥️
Valare nañni
Nanum undaki super leham ellarkum ishtayi
Thank youda മുത്തെ ❣️😘🥰🌹
Very nice to hear, really I will do for my kids and for me, thank you
Assalamualaikum varahmathullah
Thank you 😘🥰♥️🌺💖💕
@@sajishomecafe9049 English please benifit ?
If you eat this, you won't get backpain. You won't get arthritis, back pain, neck, wrist pain or anything like that. Yes, it's ok 😘😘♥️
1😅❤
😂😂😂😂♥️😘🥰🌹🥰
ഇത്ത ഞാൻ ഇന്നാണ് ഉണ്ടാക്കിയത്. തണുക്കാൻ വച്ചിട്ടുണ്ട് ടേസ്റ്റ് നോക്കിയിട്ട് പറയാം. ഇപ്പോൾ തന്നെ നല്ല മണം വരുന്നുണ്ട്
😘🥰🌹♥️
അങ്ങനെ ഞാനും ഉലുവ വിരകി പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് അടിപൊളി ആണ് mashallah 👌👌👌❤❤
Ethi nallathayitt paranju thannu Thanks
Thankyou
Hai beema.മോളെ ഈ കമൻ്റ് ഇപ്പോഴാണ് YT studio yil വന്നത്.സോറി.ഒരുപാടു സ്നേഹത്തോടെ . റിപ്ലേ തരാൻ താമസിച്ചത് ബീമകുട്ടി ക്ഷമിക്കണേ😘🥰❣️🌹💜
Thank you for the information 🥰
You’re welcome 😊😘🥰❤️
100% ഇഷ്ടപ്പെട്ടു. ഞാൻ നിങ്ങളുടെ new subscriber ആയിട്ടോ 🥰🥰
Thank you dear 😘🥰🌹🌺
ഞാനും
Ith fridge il sookshikkamo? Erhra alavil kazhikkaan patum?
ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കണ്ട.തേങ്ങ പാൽ ചേർത്ത് ഉണ്ടാക്കുന്നത് ആയതു കൊണ്ട് 3 ദിവസം കൊണ്ട് കഴിച്ചു തീർക്കണം.4 ൻ്റെ അന്ന് നൂല് പാകി കഴിക്കാൻ കൊള്ളില്ല.അതുകൊണ്ട് അളവും തൂക്കവും ഒന്നും നോക്കാതെ ഇഷ്ടമുള്ളപ്പോൾ ഒക്കെ എടുത്തു കഴിക്കുക.ഓകെ😘🥰🌹💗❤️❣️
@@sajishomecafe9049 Thank you iththaa... marupadi thannathinu. Njan ithum matte uluva vellavum undakki. Super tasty aarunnu. Ippo delivery kazhinj 2 weeks aayi. Orupad orupaad Nandi. Love you💖❣️oru karyam koodi... ith kazhikkendiya time eppola? Food kazhichit aano?
ഞാൻ ഉണ്ടാക്കി super 👌. പുറത്തു വച്ചിരുന്നാൽ ചീത്തയാകുമോ. Fridgil വയ്ക്കണോ.
Thank youda മുത്തെ.പുറത്ത് vechchirunnaal രണ്ടോ മൂന്നോ ദിവസമേ കേടാകാതെ ഇരിക്കൂ.അതുകൊണ്ട് ഫ്രിഡ്ജിൽ വെക്കുക.ആവശ്യത്തിന് എടുത്ത് പുറത്ത് വെച്ചു തനിപ്പുവകളഞ്ഞ് കൊടുക്കുക.ഓകെ,😘🥰🌹
Therchayayum undalkum❤
🙏ഇത്ത ഉപകാരം ഉള്ള വീഡിയോ ഞാൻ തീർച്ചയായും എന്റെ മോൾക്ക് ഉണ്ടാക്കി കൊടുക്കും പിന്നെ എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട് ഡെലിവറി കഴിഞ്ഞവർക്ക് ആദ്യം മുതൽ അവസാനം വരെ കൊടുക്കുന്ന മരുന്നുകൾ എന്ന് പറഞ്ഞു ഒരു വീഡിയോ ഇടണം അത് എന്നെ പോലെ അറിയാത്തവർക്ക് ഉപകാരം ആവും ഫസ്റ്റ് ഡേ സെക്കന്റ് ഡേ എന്ന് പറഞ്ഞ് ലിങ്ക് ആയിട്ട് ഇട്ടാലും mathi😍
Thank you മോളെ.പ്രസവ രക്ഷാ മരുന്നുകൾ ഇഞ്ചിയും തേനും ആണ് തുടക്കം എല്ലാം 3 നേരം വീതം കൊടുക്കുന്നത് കൊണ്ട് എനിക്ക് പ്രസവ രക്ഷാ മരുന്നുകൾ മാത്രം തുടർച്ചയായി ഇടാൻ സാധിക്കില്ലായിരുന്ന്.ഗ്യാപ്പ് വരും .അത് കൊണ്ട് ഒരു മരുന്നിന് ശേഷം അടുത്തത് ആകുന്നത് വരെ മറ്റു വീഡിയോകൾ ഇട്ടു . എന്നാൽ ഇഞ്ചിയും തേനും മുതൽ ഉള്ള വീഡിയോ എടുത്തു നോക്കിയാൽ തുടർച്ചയായ മരുന്നുകൾ ആണ് വീഡിയോയിൽ ഉള്ളത്.ഇപ്പൊൾ ഉലുവ വരെ ആയി.ഇനി അവസാനം ആണ് ലേഹ്യം.അത് വരുന്നതേ ഉള്ളൂ.മോൾ പറഞ്ഞത് പോലെ തീർച്ചയായും വീഡിയോ ഇടാം കേട്ടോ.ഒരുപാടു സന്തോഷത്തോടെ 😘🌹🌺♥️❤️
ഒരു കുഴപ്പവും ഇല്ല.എല്ലാം ഉണ്ടാക്കി kodutholu.ഓകെ😘♥️♥️🥰🌹💕
@@sajishomecafe9049നല്ല അവതരണം ഉണ്ടാക്കി നോക്കണം ഇൻഷാ അല്ലാഹ്- അസ്സലാമു അലൈക്കും
Very very good Thank you mam
Most welcome 😊😘🌹🥰💚
Assalamualaikum umma.
ഇന്നാണ് ഈ വീഡിയോ കണ്ടത്. ഇത് തീർച്ചയായും ഉണ്ടാക്കി നോക്കണം.in Sha Allah
എന്റെ ഉമ്മിക്ക് ആമവാതം ആണ്. വേദന കുറയാൻ ഇത്പോലെ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിക്കാൻ എന്റെ ഉമ്മി പറഞ്ഞു.
Thank youda മുത്തെ. മോളെ അതെനിക്ക് ariyilledaa.എൻ്റെ ഒരു ബന്ധുവിന് ഇത് പോലെ ആമവാതം ആയിരുന്നു.എറണാകുളത്തെ പത്മനാഭ ഷേണായി എന്ന ഒരു ഡോക്ടറുടെ ചികിത്സയിൽ നല്ല കുറവുണ്ട്.പക്ഷേ ലക്ഷങ്ങൾ chilavaayi.ഒരു ഇൻജക്ഷൻ എടുക്കുന്നതിന് തന്നെ 35000 രൂപയാണ്.അവർ നല്ല മിടുക്കിയായി. മസ്കറ്റിലേക്ക് വന്നും പോയും ഇരിക്കുന്നു.സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല ചികിത്സ ചിലവ്.😘🥰🌹♥️
Itha njan ithu innu undakki.....super aanu kto❤🎉❤❤....ithil thenga paalum uluvayum ooti edutha vellam vere marunnu undakkam ennu video yil paranjittundu....itha athu onnu ondakki kanikko...atho athinte video cheythittondo..plz reply ♥️
Thank you dear. Play list എടുത്തു നോക്കിയാൽ എല്ലാം ഉണ്ട്.
th-cam.com/video/aXGXUDvkfq4/w-d-xo.html
ഇതിൽ ഉണ്ട് അത്.കണ്ട് നോക്കൂ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്കും ഗ്രൂപ്പുകളിൽ ഒക്കെ Share ചെയ്യൂ.എല്ലാവർക്കും പ്രയോജനപ്പെടട്ടെ.ഓകെ🌹😘🥰❤️
Thank you 🙏👌
Thank you dear 😘🌹🌺
Njan Italian nokkam.uluva virakiyathu menu kettitto ullu undakkunnathu kandittilla.Thanks
Thank you dear 😘🥰♥️🌹
What is the portion to consume it?
Nannayittundu.etta
😘💖💕🥰🌹
അസ്സലാമു അലൈകും ഉമ്മ ❤️❤️❤️❤️
വ അലൈക്കും സലാം മോളെ.😘🌹🌺♥️
Nallaishtamay.kandapolthannethinnankodhivarunnu.evideyanusthalam.numberariykkumo.
Thank you dear. Alappuzha Haripad ആണ് സ്ഥലം.🥰😘♥️💕
Thank you sister
Thank you dear 😘🥰🌹
l will try very nice mom
വെള്ളം കളഞ്ഞാൽ പിന്നെ എന്താ ഗുണം
മോളെ Sreeja.മക്കള് വീഡിയോ Full onnu കാണുക. ചെവിക്കു കേൾവിക്കുറവ് ഇല്ല എങ്കിൽ ഞാൻ പറയുന്നത് എന്താണ് എന്ന് കേട്ടിട്ട് വേണം എൻ്റെ വീഡിയോയുടെ താഴെ വന്നു മെഴുകാൻ.ok. നീ വെള്ളം കളഞ്ഞിട്ടു ചെയ്യാൻ ഞാൻ പറഞ്ഞില്ല.അത് ആവശ്യമുള്ള അനേകം ആൾക്കാർ ഉണ്ടാക്കി കഴിച്ചു, ഇപ്പോഴും ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നു.നിനക്ക് ഇഷ്ടമുള്ളത് പോലെ ഗുണം നഷ്ടപ്പെടാതെ ഉണ്ടാക്കി കഴിച്ചോളുക. നീ തന്നെയല്ലേ സ്റ്റൈൽ വേണ്ട എന്ന് പറഞ്ഞത്.സ്റ്റൈൽ വേണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിചോളാം.ok.നീ പോയി നിൻ്റെ പണി നോക്ക്.എൻ്റെ വീഡിയോ നിന്നേപോലുള്ളവർ കാണാൻ എനിക്ക് ഒരു നിർബന്ധവും ഇല്ല.വേണ്ടവർ ഉപയോഗപ്പെടുത്തും.ok. അപ്പോ മക്കള് ചെന്നാട്ടെ.
😂🎉😂@@sajishomecafe9049
Cheriya oru kaipp und itha kurachu koodi bellam ittal sjetiyavumo
ഉലുവ viraki കഴിഞ്ഞാൽ പിന്നെ നമുക്ക് അതിൽ ഇന്നും ചെയ്യാൻ പറ്റില്ല.കുറച്ചു നല്ലപോലെ മധുരം ചേർക്കുന്നത് കയ്പ് വരാതെ ഇരിക്കാൻ ആണ്. നൂറു കണക്കിന് ആൾക്കാർ ഇപ്പൊൾ ഈ ഉലുവ ഉണ്ടാക്കി കഴിഞ്ഞ്.എല്ലാം നല്ല ടേസ്റ്റ് എന്നാണ് പറഞ്ഞത്.ജീവിതത്തിൽ ഇത്ര ടേസ്റ്റ് ഉള്ള ഉലുവ virakiyathu നിങൾ ആരും കഴിച്ചു കാണില്ല. അത്ര ടേസ്റ്റ് ആണ്.ഇതിന് .സാരമില്ല അങ്ങു കണ്ണും അടച്ചു കഴിച്ചു തീർക്കാൻ പറയുക.മരുന്ന് അല്ലേ.😘🥰🌹♥️💕
ഉലുവ വേവിച്ച ശേഷം അരിച്ചെടുത്ത വെള്ളം ചേർക്കില്ലേ. ഞാൻ ഉണ്ടാക്കി നോക്കട്ടെ. നല്ല ഉപകാരപ്രദമായ vedio 👍
Thank you dear. ഇന്ന് ഉലുവ വെള്ളം ഒരു പാനീയമായി കാണിക്കുന്നുണ്ട്.വീഡിയോ കാണാൻ മറക്കല്ലേ.😘♥️🌺🌹
Undaakki sell cheythu koode...nalla demandundaakum...sure
മോളെ ഈ വീഡിയോ കണ്ടിട്ട് നിരവധി പേര് mail ചെയ്തു ചോദിച്ചത് ആണ്.പക്ഷേ ഉലുവ വിരകിയത് 3 ദിവസത്തിൽ കൂടുതൽ പുറത്ത് ഇരിക്കില്ല.നാലാമത്തെ ദിവസം നൂല് പാകും.ചെറിയ വളിപ്പു തട്ടും.പിന്നെ അത് കൊള്ളില്ല.നമ്മൾ കൊറിയർ ചെയ്യുന്നത് കിട്ടാൻ താമസിച്ചാൽ അത് പിന്നെ കൊള്ളില്ല.എതാണ്.🌹♥️🥰
Sajiitha ulli lehyam kanikkamo
Mole ഞങ്ങൾക്ക് ഉള്ളി ലേഹ്യം തരാറില്ല.പ്രസവിച്ചു കിടക്കുന്ന സമയത്ത് ചെറിയ ഉള്ളി മറ്റുള്ള ഭക്ഷണങ്ങളിൽ ചേർത്ത് ധാരാളം തരുന്നത് കൊണ്ട് ഉള്ളി ലേഹ്യം ഉണ്ടാക്കാറില്ല.അതുകൊണ്ട് അത് എനിക്ക് എത്ര പരിചിതം അല്ല.🥰😘💕🌹♥️♥️
👍👍😍
Thank you dear 😘🌹❤️
Njn udakki nokki adipoli.thank you
Thank you dear 😘🥰🌹🌺♥️
കുടമഞ്ഞൾ എന്താ.. സാധാരണ മഞ്ഞൾ ആണോ.. ഞാൻ new ആണ് 👍
ഉണ്ട മഞ്ഞൾ (kodamanjal) സാധാരണ മഞ്ഞൾ അല്ല. അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്.ഓകെ😘🥰🌹♥️
@@sajishomecafe9049 ഉള്ളിൽ കഴിക്കാൻ അല്ലെ
@@jiswinjoseph1290 ഉള്ളിൽ കഴിക്കാം.വെളിച്ചെണ്ണ ചൂടാക്കി അതിൽ ചേർത്ത് ദേഹത്തും മുഖത്തും തേച്ചു കുളിക്കാം.😘🥰♥️🌹
@@jiswinjoseph1290 5
Itha kasthoori manjall anno ee kudamanjall
valare upakaramulla vdeo aan
Thank you dear 😘🥰🌹💗
അടിപൊളി ❤❤❤❤❤
Thank you dear 😘🥰🌹♥️
Njan aadyamayanu kanunnath, othiri eshtayi, theerchayayum try cheyyum 👌❤️
Thank you dear.😘🥰💖❤️