സംഭവങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്ന ശ്രീലേഖ മാഡത്തിന് അഭിനന്ദനങ്ങൾ. ഇക്കാര്യം പ്രതിപക്ഷം പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാൻ കുറച്ചൊക്കെ ശ്രമിച്ചിരുന്നു, എന്ന് തോന്നുന്നു
As during the times of many other contoversial developments, the Opposition front and the entire news media in Kerala hesitated to rise to the occasion so as to boost the morale of the officials who wished to opt to uphold values and morals.
മാഡം പറഞ്ഞ ആ ഒരു വിഷയം സാധാരണക്കാർക്ക് എല്ലാവർക്കും മനസ്സിലായതാണ്.പക്ഷേ സ്വതന്ത്രമായിജോലി ചെയ്യുവാൻ തലപ്പത്തിരിക്കുന്ന ഏമാൻമാർ മാഡത്തിനെ സമ്മതിച്ചിട്ടില്ല .ഇപ്പോൾ ഇത് ധൈര്യമായി പറഞ്ഞതിൽഒരു ബിഗ് സല്യൂട്ട്
Ma'am big salute ... For helping us connect the dots. Thank you for your meritorious service to the PPL even today. God bless you and family. Lots of love.
yes mam you have thrown a spark , if media and social media takes this case seriously it may take years but the truth will come out . Your statement is a big proof for central agencies .
'ജീവനിൽ കൊതി ആർക്കും ഉണ്ടാകും മേഡം രാഷ്ട്രീയം എന്നത് സേവനം അല്ല കച്ചവടമാണിപ്പോൾ മേഡംത്തിനു മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ഇത് കേൾക്കുന്ന ആർക്കും മനസ്സിലാകും തുറന്നു പറയാൻ കാണിച്ചു ധൈര്യത്തിനു അഭിനന്ദനങ്ങൾ❤
Salute mam , Let the truth take its triumph by itself.....no matter how long it takes..... All my support and well wishes to you mam , proud to watch you here...😊
GOOD MORNING 🧡ഇതെല്ലാം കണ്ടും,കേട്ടിട്ടും വീണ്ടും വീണ്ടും ഇവരെയൊക്കെ അധികാരത്തിൽ എത്തിക്കുന്നവരെയാണ് നമ്മൾ സ്വയം പ്രബുദ്ധ മലയാളി എന്ന് വിളിക്കുന്നത്.വളർന്നു വരുന്ന തലമുറയെങ്കിലും അന്ധമായ രാഷ്ട്രീയ അടിമത്തമില്ലാതെ രാഷ്ട്രീയം തൊഴിലായി കാണാത്ത ജനങ്ങളെ കഴുതകളായി കരുതാത്തവരെ തിരഞെടുക്കട്ടെ.ജയ് ഹിന്ദ്
Wow, it was hell of a revelation. You are absolutely right, odds were against you. For academic interest, I would recommend you to read former UAE ambassador and businessman Essah Saleh Al Gurg's memoirs, "The wells of memory". Besides talking of Indian community contribution to UAE economy and it also openly highlights how gold smuggling to India was a major business. This happened in 1960s and 70s, Sharjah was the major hub for this business and then ruler of Dubai decided that it must be moved to Dubai.
മാഡം മാഡത്തിനെ പോലെ ഉള്ളവർ ഈ ജോലിയിൽ നിന്ന് നല്ല രീതിയിൽ വിരമിച്ചു പോരാൻ പറ്റുന്നത് തന്നെ ദൈവാനുഗ്രഹമാണ്. പിന്നെ ഇത് മാഡത്തിനു സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ദൈവം തന്ന അവസരവും. ഇങ്ങനെയൊക്കെ ഒന്ന് പറയാൻ മാഡം എന്തുമാത്രം ആഗ്രഹിച്ചു എന്നുള്ളത് മാഡത്തിന്റെ ഈ വീഡിയോസൊക്കെ കണ്ടാൽ മനസിലാകും. അതിനൊരു ബിഗ് സല്യൂട്ട് 💪🤝🔥🔥🔥🔥🥰
The NIA under the Union Home Ministry has been waiting for an opportune time to act with all the clinching and incriminating evidence in its possession.
Mam ,l am a law student. l wish to write civil service exam. I am 28 years old now. After my 10th standarad lhad some psychiatric issues like ocd and bipolar .and treated for 6 years and discontinued my studies. But now l am completely cured .currently l haven't taking any medications. But l am much worried about this history. Ethu kondu njan eligible allathakumo.kindly please reply
സെക്രട്ടേറിയറ്റില്‍ തീ പിടി(പ്പി)ച്ചതും സിസിടിവി ഇടിമിന്നലേറ്റ് നശി(പ്പി)ച്ചതും ഏതാണ്ട് അടുത്തടുത്ത സമയങ്ങളിലായിരുന്നെന്നു തോന്നുന്നു. തീപിടിത്തം വിശദീകരിക്കാന്‍ മുന്നിട്ടു നിന്നത് സംഘടനാ നേതാവായ ഹണി തന്നെയായിരുന്നു. അത് മനുഷ്യനിര്‍മിതമാണെന്നു വിശ്വസിക്കാ തിരുന്ന മൂന്നോ നാലോ പേരില്‍ ഒരാള്‍ അന്നത്തെ ഡിജിപി ആയിരുന്നിരിക്കും!!! മറച്ചുവെക്കേണ്ട കടലാസുകള്‍ എടുത്തു മാറ്റി തീ പടര്‍ത്തിയതാ കാനാണ് സാധ്യത. പരിചിതമുഖങ്ങളായ ജീവനക്കാരെ സെക്യൂരിറ്റിക്കാര്‍ പരിശോധിച്ചിട്ടല്ലല്ലോ കടത്തിവിടുന്നത്. കോണ്‍സുലേറ്റിലൂടെ സ്വര്‍ണം മാത്രമാണോ കടത്തിയിരിക്കുക? പിസ്റ്റലുകള്‍ പോലെയുള്ളവ പരിരക്ഷയുടെ മറവില്‍ കടത്തിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
ഇത് എല്ലാവരും മനസ്സിലായിലാക്കിയ വിവരം ആണ്. ഇങ്ങനെ ഒരു vedio യിലൂടെ പ്രതികൾക്ക് ഇവിടുന്ന് തുടച്ച് മാറ്റേണ്ട വ്യക്തികളുടെ പട്ടികയിൽ മാഡവും വന്നു കാണും. പേടിപ്പിച്ചതല്ല അവർക്ക് എതിരെ ഒരു വാക്ക് മിണ്ടിയവരൊന്നും ഇല്ല. 😢
@@sreelekhaipsBeing mired in internal rivalry as never before, the wild boars and their gangster leader are in dire straits now finding it very difficult to sort out their own messy state of affairs.
Greetings!! Can throw light on the new criminal laws that will into force? There are views from a section of intelligentsia that they violates human rights.
Big salute mam തുറന്ന് പറയാൻ ധൈര്യം കാണിച്ചതിന്❤❤❤🎉
അല്ലകാര്യങ്ങളും വെളിപാട്തയ്യതിന് വളരെ യധികം നന്ദി മാഡം
സംഭവങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്ന ശ്രീലേഖ മാഡത്തിന് അഭിനന്ദനങ്ങൾ. ഇക്കാര്യം പ്രതിപക്ഷം പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാൻ കുറച്ചൊക്കെ ശ്രമിച്ചിരുന്നു, എന്ന് തോന്നുന്നു
As during the times of many other contoversial developments, the Opposition front and the entire news media in Kerala hesitated to rise to the occasion so as to boost the morale of the officials who wished to opt to uphold values and morals.
A big salute for telling the truth 👍
മാഡം പറഞ്ഞ ആ ഒരു വിഷയം സാധാരണക്കാർക്ക് എല്ലാവർക്കും മനസ്സിലായതാണ്.പക്ഷേ സ്വതന്ത്രമായിജോലി ചെയ്യുവാൻ തലപ്പത്തിരിക്കുന്ന ഏമാൻമാർ മാഡത്തിനെ സമ്മതിച്ചിട്ടില്ല .ഇപ്പോൾ ഇത് ധൈര്യമായി പറഞ്ഞതിൽഒരു ബിഗ് സല്യൂട്ട്
എല്ലാ അഴിമതിക്കും വൃത്തികേടിനും കൂട്ടുനിൽക്കുന്നത് ഉദ്യോഗസ്ഥരാണ്.
Ma'am big salute ... For helping us connect the dots. Thank you for your meritorious service to the PPL even today. God bless you and family. Lots of love.
Ithokkke adhyayittanu sadharana janangal ariyunnath thank you madam❤❤❤
നല്ല വിഷയങ്ങൾ നല്ല അവതരണം❤ മഴ കുതിർന്ന ആശംസകൾ❤❤ ആൻ മരിയയുടെ അപ്പച്ചൻ -തൃശൂർ .. ❤❤❤
yes mam you have thrown a spark , if media and social media takes this case seriously it may take years but the truth will come out . Your statement is a big proof for central agencies .
മാഡത്തിൻ്റെ സത്യസന്ധമായ വിവരണത്തിന് ഒരു big salute🙏🥰🥰🥰🥰🥰
'ജീവനിൽ കൊതി ആർക്കും ഉണ്ടാകും മേഡം രാഷ്ട്രീയം എന്നത് സേവനം അല്ല കച്ചവടമാണിപ്പോൾ മേഡംത്തിനു മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ഇത് കേൾക്കുന്ന ആർക്കും മനസ്സിലാകും തുറന്നു പറയാൻ കാണിച്ചു ധൈര്യത്തിനു അഭിനന്ദനങ്ങൾ❤
very true😢
Salute mam ,
Let the truth take its triumph by itself.....no matter how long it takes..... All my support and well wishes to you mam , proud to watch you here...😊
Thank you my dear Yamini! ❤
സത്യങ്ങൾ ഇങ്ങനെ എങ്കിലും പുറത്തു വരട്ടെ
Good morning with great Salute madam. Thanks for Nice informative video today.❤❤❤
Good morning Suresh 🥰
Big salute maam❤❤❤
Thanku so much 4 your informative video. And you R the preciou s gift 4 the department. Yes mam exactly
So nice of you 😊😊😊
Congrats...Yes, truth revealed, even though known truth 👏👌
GOOD MORNING 🧡ഇതെല്ലാം കണ്ടും,കേട്ടിട്ടും വീണ്ടും വീണ്ടും ഇവരെയൊക്കെ അധികാരത്തിൽ എത്തിക്കുന്നവരെയാണ് നമ്മൾ സ്വയം പ്രബുദ്ധ മലയാളി എന്ന് വിളിക്കുന്നത്.വളർന്നു വരുന്ന തലമുറയെങ്കിലും അന്ധമായ രാഷ്ട്രീയ അടിമത്തമില്ലാതെ രാഷ്ട്രീയം തൊഴിലായി കാണാത്ത ജനങ്ങളെ കഴുതകളായി കരുതാത്തവരെ തിരഞെടുക്കട്ടെ.ജയ് ഹിന്ദ്
The saddening fact is that Malayalis are just getting befooled by always sounding boastful using the the very word [പ്രബുദ്ധത].
@@surej.k.m.4971 yes
ENNITTUM VISWAKKURUVINEYUM KOOTTAREYUM VEENDUM ADHIKARATHILETTIYALLO....VALARNNU VARUNNA THALAMURAYENKILUM VARGEEYA VAADIKALKKU ETHIRAAYI NINNU ONNAAYI PRAVARTHIKKATTEY
Good informetion ❤❤
ഇങ്ങനെ തുറന്നു പറയാൻ സാധാരണ ധൈര്യം പോരാ. ബോധമുള്ള മനുഷ്യർക്കെല്ലാം മനസ്സിലായ കാര്യമായിരുന്നു ഇത്..
ഈ ധൈര്യത്തിന് Hat's off you ❤
GOOD MORNING CHECHI❤THANK YOU SO MUCH FOR THE VALUABLE VIDEO WITH GREAT TALK❤ALWAYS LOVE & RESPECT ONLY .............
Good morning dear Girija... Sending lots of love to you too 🥰🥰🥰
@@sreelekhaips❤❤❤
Thank you
Wow, it was hell of a revelation. You are absolutely right, odds were against you.
For academic interest, I would recommend you to read former UAE ambassador and businessman Essah Saleh Al Gurg's memoirs, "The wells of memory". Besides talking of Indian community contribution to UAE economy and it also openly highlights how gold smuggling to India was a major business. This happened in 1960s and 70s, Sharjah was the major hub for this business and then ruler of Dubai decided that it must be moved to Dubai.
Will read that book. Thanks 😊
തിരുവനന്തപുരം UAE Consulate പൂട്ടി പോയി എന്നത് പുതിയ അറിവാണ്. അത് സംശയങ്ങൾ കൂട്ടുന്നെ ഉള്ളു. കേന്ദ്ര ഇൻ്റലിജൻസ് ഇതൊക്കെ ശ്രദ്ധിക്കുന്നു എന്നു കരുതാം.
As far as I too am concerned, the piece of information on the closure of the Thiruvananthapuram-based UAE consulate is a new one.
Awaiting ❤️
👏👏👍👍👌👌
Good morning dear madam❤️❤️❤️❤️ U are really inspiring
Good morning dear Greeshma! Thank you!😘
waiting for next episode
Truth reconfirmed 🫡
Good morning madam ☀️ how are you 🌻 story very nice God bless you all 🙏💕 dear 💖🙏
Thanks Sunil..
Good madam
Good moring Madam
@@dr.baburajan4900Good morning
നമ്മുടെ നാട്ടിൽ സത്യവും നീതിയും നഷ്ടപ്പെട്ടിട്ട് കുറെ നാളുകൾ ആയി. ഇനി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നുമില്ല.
പ്രതീക്ഷ കൈവിടണ്ട... അതൊന്നു മാത്രമാണ് നമ്മെ മുന്നോട്ടു നയിക്കാൻ കരുത്ത് നൽകുന്നത്.
@@sreelekhaipsനമസ്കാരം മാഡം.. മാഡത്തിനെ നേരിൽ കാണാനോ കോൺടാക്ട് ചെയ്യാനോ സാധിക്കുമോ.. കുറച്ച് കാര്യങ്ങൾ ഷെയർ ചെയ്യാൻ ഉണ്ടായിരുന്നു...
വോട്ടു ചെയ്ത് ജയിപ്പിക്കുന്ന ജനങ്ങളെ വിഡ്ഡികളാക്കി കൊണ്ട് രാഷ്ട്രീയ മേലാളന്മാർ കൊഴുക്കുന്നു...പരിതാപകരം നമ്മുടെ അവസ്ഥ😢😢😢
മാഡം മാഡത്തിനെ പോലെ ഉള്ളവർ ഈ ജോലിയിൽ നിന്ന് നല്ല രീതിയിൽ വിരമിച്ചു പോരാൻ പറ്റുന്നത് തന്നെ ദൈവാനുഗ്രഹമാണ്. പിന്നെ ഇത് മാഡത്തിനു സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ദൈവം തന്ന അവസരവും. ഇങ്ങനെയൊക്കെ ഒന്ന് പറയാൻ മാഡം എന്തുമാത്രം ആഗ്രഹിച്ചു എന്നുള്ളത് മാഡത്തിന്റെ ഈ വീഡിയോസൊക്കെ കണ്ടാൽ മനസിലാകും. അതിനൊരു ബിഗ് സല്യൂട്ട് 💪🤝🔥🔥🔥🔥🥰
🙏🏻🙏🏻🙏🏻 Josemon!
Good Morning Have A Nice Day MAM 🙏
Good morning dear Jaya! You too have a great day!
How beautiful 🎉🎉🎉🎉🎉
Thank you! Cheers!
👍👍👍👍👍
ധൈര്യമില്ലാത്ത മാഡം
👌👌🎉
ഈ കേരളത്തിൽ ജനിച്ചു പോയതിൽ വളരെ ദുഃഖം ഉണ്ട്,, സത്യം തുറന്ന് പറഞ്ഞതിന് ഒരു big salute
കേരളം മാത്രമല്ല എല്ലാം കണക്കാ... അഴിമതി മുഖ്യo
AARU PARANJU KERALATHIL KIDAKKAAN UP YILEKKU VITTO PARAMA SUGHAMAANU POIKKO
Morning mam 😊 ❤
Paranaaari vijayante leelavilsangal
Madam, so won't these files be saved in soft copy as well? Can't those be retrieved?
Who wants to retrieve them if it was intentionally destroyed? Secretariat files are not yet fully digitised as far as I know..
🙏🙏🙏
Sigh sigh sigh😢 all high & mighty leaders corrupt & live life to the full but few saints like us suffer with the very thought😮
Saints never suffer, dear!
@@sreelekhaips u r right madam, I don't know the right word for virtuous working- mortals
❤❤
Good morning ma'am
Good morning Faseena 😊
NIA പോലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ 😮
ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല...
The NIA under the Union Home Ministry has been waiting for an opportune time to act with all the clinching and incriminating evidence in its possession.
Hi madam Good morning
Good morning Ambi 🥰
Mam ,l am a law student. l wish to write civil service exam. I am 28 years old now. After my 10th standarad lhad some psychiatric issues like ocd and bipolar .and treated for 6 years and discontinued my studies. But now l am completely cured .currently l haven't taking any medications. But l am much worried about this history. Ethu kondu njan eligible allathakumo.kindly please reply
UPSC സിവിൽ സർവീസ് പരീക്ഷ എഴുതാൻ ഇതൊരു പ്രശ്നമേയല്ല. ധൈര്യപൂർവ്വം പഠിച്ചു കൊള്ളൂ... All the best
@@sreelekhaips thanks for your reply mam
@@sreelekhaips njan annu suicide cheyyan nokiya blade cut mark und kayyil athu problem ano
സെക്രട്ടേറിയറ്റില്‍ തീ പിടി(പ്പി)ച്ചതും സിസിടിവി ഇടിമിന്നലേറ്റ് നശി(പ്പി)ച്ചതും ഏതാണ്ട് അടുത്തടുത്ത സമയങ്ങളിലായിരുന്നെന്നു തോന്നുന്നു.
തീപിടിത്തം വിശദീകരിക്കാന്‍ മുന്നിട്ടു നിന്നത് സംഘടനാ നേതാവായ ഹണി തന്നെയായിരുന്നു. അത് മനുഷ്യനിര്‍മിതമാണെന്നു വിശ്വസിക്കാ
തിരുന്ന മൂന്നോ നാലോ പേരില്‍ ഒരാള്‍ അന്നത്തെ ഡിജിപി ആയിരുന്നിരിക്കും!!! മറച്ചുവെക്കേണ്ട കടലാസുകള്‍ എടുത്തു മാറ്റി തീ പടര്‍ത്തിയതാ
കാനാണ് സാധ്യത. പരിചിതമുഖങ്ങളായ ജീവനക്കാരെ സെക്യൂരിറ്റിക്കാര്‍ പരിശോധിച്ചിട്ടല്ലല്ലോ കടത്തിവിടുന്നത്. കോണ്‍സുലേറ്റിലൂടെ സ്വര്‍ണം മാത്രമാണോ കടത്തിയിരിക്കുക? പിസ്റ്റലുകള്‍ പോലെയുള്ളവ പരിരക്ഷയുടെ മറവില്‍ കടത്തിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
ഇത് എല്ലാവരും മനസ്സിലായിലാക്കിയ വിവരം ആണ്. ഇങ്ങനെ ഒരു vedio യിലൂടെ പ്രതികൾക്ക് ഇവിടുന്ന് തുടച്ച് മാറ്റേണ്ട വ്യക്തികളുടെ പട്ടികയിൽ മാഡവും വന്നു കാണും. പേടിപ്പിച്ചതല്ല അവർക്ക് എതിരെ ഒരു വാക്ക് മിണ്ടിയവരൊന്നും ഇല്ല. 😢
Unlike earlier, the culprits are now finding it very hard to try to wriggle out of inter-gang rivalry.
😂😂
Madam Ee police karude amitha joli bharam Karanam ulla suicide kurakan madathinte kayil vallo vazhibundo.....😢 Kazhinja 5yr ullil 81 police officers ahn marichath manishajeevan oru vilayum illayo mam madathin enthenkilum cheyan kazhiyumenkil ath chey
എന്റെ ചാനലിലെ 137 നമ്പറിലെ വീഡിയോ കാണൂ... അതിൽ പോലീസുകാരുടെ ആത്മഹത്യ തടയാൻ ഞാൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്
മുഖ്യമന്ത്രിയുടെ മൂന്നാം കണ്ണു തുറന്നാണ് തീ ഉണ്ടായത് ! അല്ലാതെ മാഡം വിചാരിച്ച പോലെ അല്ല!😂
😂😂
@@nayanitananita1324 കമൻറ് 🤣👌🏽
Good but be careful about the wild boars , ..
😅😅😅
@@sreelekhaips Wild boars inherited the technique for hypnotize their opponents !! Don't forget it .
@@sreelekhaipsBeing mired in internal rivalry as never before, the wild boars and their gangster leader are in dire straits now finding it very difficult to sort out their own messy state of affairs.
True congratulations
Greetings!!
Can throw light on the new criminal laws that will into force? There are views from a section of intelligentsia that they violates human rights.
Will do a video on BNS soon
Madam enik oru utharam therumo enik ariyilla enth venamenn ente ettavum valya agraham ahn oru police officer akan njn ath vendi sub inspector examinu vende prepare cheyuvan pakshe police karude amitha jolibharam,sambathika budhimutt,athmahathya ethellam dinam prethi kudukayanallo eth ellam kandatt agrahathinu pinnale pono enn polum thone ponn
Njn parayunn madam Ee lokhathe Ettavum apakadam pidicha joli KERALA POLICE akuka enn ahn ningale pole ulla ips officer kk ethin ethire oru nadapadi polum edukan kazhiyillayo ethinte okke karanakar arokkeyan ningal meludhogastar low rank officer de nere cheluthunna amitha joli bharam ,Ee neriketta pinarayi sarkar ellam ethin uthravathithaman Nattalulla arum illayo Ee preshnam pariharikan nale eniyum orupad Peru jeevan nastapedum Ee bharanakoodam ath nokki nikkukaye ull aru veran evare okke rekshikan 😢
ഈ ചാനലിൽ തന്നെ എന്റെ ഒരു പഴയ വിഡിയോയിൽ ഇതിനുള്ള ഇത്തരം ഉണ്ട്. കണ്ടു നോക്കൂ.
🙏🙏🙏