SREELEKHA IPS-145 Corruption in Prisons സസ്നേഹം ശ്രീലേഖ-145- ജയിലിലെ പുഴുക്കുത്തുകൾ

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 100

  • @tholoorshabu1383
    @tholoorshabu1383 9 หลายเดือนก่อน +8

    അൽപ്പം ഉത്കണ്ടയോടെ ഏറെ ഭയപ്പാടോടെ എന്നാൽ ഏറെ അറിവുകൾ പകർന്നതുമായ വീഡിയോ ആയിരുന്നു ഇത്. ശബ്ദം ഏറ്റകുറച്ചിലുകൾ ഉണ്ടെങ്കിലും നല്ല പ്രകൃതി അന്ത:രീക്ഷമായിരുന്നു - അനുമോദനാശംസകൾ❤❤❤ മേഡം; മകളുടെ അവസാന വർഷ ഡിഗ്രി പ്രെജക്കറ്റിൻ്റെ ഭാഗമായ് അയച്ചു തന്നതിൽ മേഢത്തിൻ്റെ സഹായം സാധിയ്ക്കും വിധം അഭ്യർത്ഥിയ്ക്കുന്നു. സുഹൃത്തുക്കളുടെയും.. ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ. ❤❤❤

  • @qwertyu145
    @qwertyu145 8 หลายเดือนก่อน

    You are great Ma'am, seeing the sorrow of a mother

  • @NM-vs5lg
    @NM-vs5lg 9 หลายเดือนก่อน +1

    Great. The young man was so brave 💞

  • @sandhyasajith7864
    @sandhyasajith7864 9 หลายเดือนก่อน +1

    Big salute chechi 🙏looking so cute and pretty 🥰very informatve video 👌ആ പയ്യന്റെ 'അമ്മ കോളേജ് അദ്ധ്യാപിക ആയതുകൊണ്ട് മാത്രമാണ് അവനെ മിടുക്കൻ ആയി തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ സാധിച്ചത് ... പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയൊരു പോരാളി ഉണ്ടാകില്ല ... രണ്ടാമത്തെ സ്ത്രീയുടെ മിന്നുപോലും പിടിച്ചു വാങ്ങിയ ദുഷ്ടൻ ആയ പോലീസുകാരൻ ...ഇയാളെ പോലുള്ളവർ ആണ് ഈ department ന്റെ ശാപം ... എങ്കിലും ചേച്ചിയെപ്പോലുള്ളവർ ഇക്കാര്യങ്ങൾ തുറന്നുപറയാൻ കാണിക്കുന്ന ചങ്കുറ്റം 🙏love u ചേച്ചി ❤❤❤❤ waiting for next episode 💜💜💜

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      Thanks dearest Sandhyakutty!🥰

    • @sandhyasajith7864
      @sandhyasajith7864 9 หลายเดือนก่อน

      ❤❤❤

  • @vineethapillai3853
    @vineethapillai3853 8 หลายเดือนก่อน

    🙏.. നന്ദി 🙏

  • @sureshnair2393
    @sureshnair2393 9 หลายเดือนก่อน +1

    Thanks for Nice informative video. Waiting for next video soon

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      So nice of you Suresh!

  • @ambikasuresh3140
    @ambikasuresh3140 8 หลายเดือนก่อน

    Mam ne kananamennu orupad agraghichirunnu.vanitha yile or ghrighalakshmiyilo mam ezhuthiya lekhanangal vayikkumayirunnu.oru divasam Abhayaranyam echo tourism visit cheithu mam thirike pokumbol njan kandu.annu enikkundaya santhosham ennum njan orkkunnu salute

    • @sreelekhaips
      @sreelekhaips  8 หลายเดือนก่อน

      നന്ദി അംബിക.. ഞാൻ ആ ടൂറിസം കേന്ദ്രത്തിൽ പോയതായിരി ഓർക്കുന്നില്ല. എവിടെ ആണത്??

  • @jazeelmuhammed3655
    @jazeelmuhammed3655 9 หลายเดือนก่อน +2

    Salute madam❤✨

  • @yaminivijay24
    @yaminivijay24 9 หลายเดือนก่อน

    Salute mam , an overall upliftment of the society might change the correctional homes to next level as Guard homes for correcting and protecting the coming generation with their life experiences.....

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      True, dear Yamini

  • @SunilKumar-zq8ys
    @SunilKumar-zq8ys 9 หลายเดือนก่อน +1

    Hi madam good morning story very very good God bless you 🙏🌹 dear

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      Good morning dear Sunil 😍

  • @valsalakumari9285
    @valsalakumari9285 9 หลายเดือนก่อน +1

    Namasthe dear madam❤

  • @rajukg1596
    @rajukg1596 9 หลายเดือนก่อน +1

    Thank you for the informative video 🙏

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      Glad you like it!😍

    • @nithinbabu637
      @nithinbabu637 8 หลายเดือนก่อน

      നമസ്കാരം Madom
      എറണാകുളം Government LAW College വിദ്യാർത്ഥികൾ ഗുഡായിസഠ ചെയ്യുകയാണ്

  • @girijakrishnakumar1527
    @girijakrishnakumar1527 9 หลายเดือนก่อน

    HI CHECHI, GOOD MORNING & THANKS FOR THE VERY NFORMATIVE VIDEO !!! HOWEVER, FEEL SO SAD .... LOOKS SO CUTE TODAY TOO !!! HAVE A GREAT DAY DEAR❤️

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน +1

      Thanks a lot, dearest Girija!

    • @girijakrishnakumar1527
      @girijakrishnakumar1527 9 หลายเดือนก่อน

      @@sreelekhaips WELCOME CHECHI❤️❤️

  • @eldhodaniel2830
    @eldhodaniel2830 9 หลายเดือนก่อน +4

    ചിലർ മാനസികമായി തളർന്നുപോകും പോലീസ്റ്റേഷനിൽ തീരെ കൾച്ചർ ഇല്ലാത്ത കുറെ ഉദ്യോഗസ്ഥന്മാർ ഉണ്ട് നല്ലവരും ഉണ്ട് പക്ഷേ വളരെ കുറച്ചു മാത്രം എല്ലാ ഡിപ്പാർട്ട്മെൻറ് ശരിയ ഇങ്ങനെ ഉള്ളവരുടെ കയ്യിൽ സാധാരണക്കാർ ചെന്ന് പെട്ടുപോയാൽ അവൻറെ കാര്യം കട്ടപ്പൊക

  • @ambikamenon1212
    @ambikamenon1212 9 หลายเดือนก่อน

    Hi madam ,big salute

  • @sarathrprabhu3359
    @sarathrprabhu3359 9 หลายเดือนก่อน

    Thank you dear❤ Sreelekha Aunty for this video. Prisons and correctional homes has been improved,police and jailors must be given training not to do like the incident which you told,don't put any fake cases on common people,SHO/District police chief/Superindent must ensure that officers working are not cheating,doing the work well. They must behave friendly with public and solve the grievances filed against any police or jail officer in a smooth manner. You had contributed a lot in this as Jail DGP, you have a good heart to help public.No one must be beaten simply for silly reasons in jail or in station,if they are cooperative. Thank you for sharing your experiences...

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      Thanks Sarath, for your valid observations. Have you thought why such things happen & why do uniformed forces get away with it? Generally people don't mind police cruelty, they allow it.

    • @sarathrprabhu3359
      @sarathrprabhu3359 9 หลายเดือนก่อน

      @@sreelekhaips Correct Aunty,they allow it. But many a times,I have thought about this,there are good Men & Women Police officers too now a days. As per my Personal experience,Women police officers behaved so friendly,cooperative with me during vehicle checking & covid times than Men.Thank you dear Aunty for good informative videos,would love to meet you personally in your home.

  • @jayamenon1279
    @jayamenon1279 9 หลายเดือนก่อน

    Namasthe MAM 🙏🙏🤗💙🤗

  • @asbee6717
    @asbee6717 9 หลายเดือนก่อน

    Good video madam ❤

  • @shobhithashajahan4794
    @shobhithashajahan4794 4 หลายเดือนก่อน

    ഹായ് മാഡം ❤❤❤

  • @Kumar84717
    @Kumar84717 14 วันที่ผ่านมา

    🙏🙏🙏

  • @ammalayalamvlogs3962
    @ammalayalamvlogs3962 8 หลายเดือนก่อน

    Nice video Mam❤❤❤

    • @sreelekhaips
      @sreelekhaips  8 หลายเดือนก่อน

      Thanks a lot

  • @RemyaTijo-jc1ue
    @RemyaTijo-jc1ue 9 หลายเดือนก่อน

    Hi my favorite ❤️mam, kurachu busy ayipoyi epozha story kandathu.
    Very very good story... How is Roxy❣️

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      Roxy is fine, dear! 🐶

  • @womensarea4792
    @womensarea4792 8 หลายเดือนก่อน

    I read your articles in vanitha magazine , when your are in jail dgp ❤️

  • @GSK829
    @GSK829 9 หลายเดือนก่อน

    👍 mam

  • @mithunchry3907
    @mithunchry3907 9 หลายเดือนก่อน

    Madam 🥰🥰🥰

  • @Biju.Gopalakrishnan
    @Biju.Gopalakrishnan 9 หลายเดือนก่อน

    💚💚

  • @anuammu1866
    @anuammu1866 9 หลายเดือนก่อน +3

    കുറ്റവാളികളെ നന്നാകാൻ ഉള്ള പോലീസ് തന്നെ ഇങ്ങനെ ഒക്കെ ചെയ്താൽ എന്തെകിലും ശിക്ഷ അവർക്കു കൊടുത്തൂടെ മേലധികാരികൾക്ക്...

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน +2

      കൊടുക്കാറുണ്ട്.. പക്ഷെ പിന്നീട് അതിൽ നിന്നൊക്കെ ഊരിപ്പോകും. പിന്നെ, ഇപ്പോൾ പോലീസിനെക്കുറിച്ചല്ല ജയിൽ ഉദ്യോഗസ്ഥതെക്കുറിച്ചാണ് പറയുന്നത്..

    • @anuammu1866
      @anuammu1866 9 หลายเดือนก่อน

      ​@@sreelekhaipsok sorry mam
      Police ennu മാറി പോയതാണ്......

  • @jazeelmuhammed3655
    @jazeelmuhammed3655 9 หลายเดือนก่อน

    Dear madam thettu cheyunavar cherudayikote valuthayikote shikshapeduga thanne cheyanam, but niraparadigalk upadravam undagunad oru vallatha avasthaya. Avark needhi kitugayum illa ottapeduthalum undavum.

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      ശരിയാണ് ജസീൽ

  • @പുരാണം
    @പുരാണം 9 หลายเดือนก่อน

    പോലീസ് ചെയ്യുന്ന സേവനങ്ങൾ ഒരിക്കലും ആർക്കും ചെയ്യാൻ കഴിയില്ല അവരുട ടെൻഷൻ ആർക്കും മനസിലാവില്ല
    എന്റെ അച്ഛൻ അമ്മ മരിച്ചു പോയി എനിക്ക് പോലിസ് ആകണമെന്നാണ് ആഗ്രഹം ❤️
    താങ്ക്സ് മാം 👍❤️

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      ആഗ്രഹം നടക്കട്ടെ!

  • @rajeshpn5081
    @rajeshpn5081 9 หลายเดือนก่อน +2

    Voice clarity poor ആണ് മാഡം. സംസാരവും വളരെ വേഗത്തിലായി തോന്നി. പഴയ എപ്പിസോഡ് കൾ വളരെ valuable ആയി തോന്നി. അതുകൊണ്ട് പറഞ്ഞതാണ്.

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน +1

      Thanks Rajesh.. I know about it, will improve from next video

  • @KPSurendran-l2d
    @KPSurendran-l2d 9 หลายเดือนก่อน

    .🌹......👍.......🇮🇳

  • @sijoantony2376
    @sijoantony2376 3 หลายเดือนก่อน

    Hi mam❤❤

  • @VenugopalS-bk1vy
    @VenugopalS-bk1vy 9 หลายเดือนก่อน

    🎉🎉🎉

  • @anoopprabhakar4856
    @anoopprabhakar4856 8 หลายเดือนก่อน

    Institute of Mental Health and Neurosciences,Puthiyara,Kozhide/Calicut 673004 ,Kerala is assisting Jail authorities regarding the complexity mindset of prisoners/jail inmates all over Kerala.

  • @ramanunniu2421
    @ramanunniu2421 9 หลายเดือนก่อน

  • @sureshkumarp4345
    @sureshkumarp4345 9 หลายเดือนก่อน

    Good morning

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      Good morning Suresh

  • @prathapantharayil2473
    @prathapantharayil2473 9 หลายเดือนก่อน

    Welcome back madam 🙏😃😁 voice not clear

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน +1

      Sorry... If you don't use ear phones, voice will be better. I had recorded again my voice for this video since original sound was quite bad.

  • @RichuDenny
    @RichuDenny 9 หลายเดือนก่อน

    How have you been?
    I've a question. Would you mind if I ask it?
    Is Social the most important subject for civil service?
    How board the syllabus is?
    Kindly do a video about UPSC civil service examination? 🙏🏻🙏🏻

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      I have already done a video about my experiences of Civil Services exam. Will surely do another to guide future aspirants after I finish telling my police experiences

  • @Sudheer-ph7hi
    @Sudheer-ph7hi 5 หลายเดือนก่อน

    നമസ്കാരം മാഡം പോലീസ് വകുപ്പിൽ നല്ലവരായ കുറെ പോലീസ് ഉദ്യോഗസ്ഥരും കുറച്ച് ക്രിമിനൽ സ്വഭാവം ഉള്ള ആളുകളും ഉണ്ട്

  • @samuelmohind
    @samuelmohind 9 หลายเดือนก่อน

    Oruppadu niraparaadhigal avide undu jaillil.ariyyappedunna oru gundayyude rommattil pollum thodilla.thottal veettil reathummayi pogaam.

  • @LovinBabu
    @LovinBabu 9 หลายเดือนก่อน

    Ma'am, I think the voice quality can be a improved a little bit. Maybe mic has a problem

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      Yes Babu.. I did a voice over the original sound in this.. Double work😢

  • @josebidhu268
    @josebidhu268 9 หลายเดือนก่อน

    Audio quality അല്പം കൂടെ മെച്ചപ്പെടുത്തിയാൽ നന്നായിരുന്നു..

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน +1

      ഇത് voice over ചെയ്തതാണ്. ഒറിജിനൽ sound ഒട്ടും clear അല്ലായിരുന്നു

  • @mohansankar2262
    @mohansankar2262 8 หลายเดือนก่อน

    Dear Madam , now a days in our society corruption is an additional qualification and those who had donr and convicted and those who are Alleged and in bail all are shamelessley walking freely and facing the people showing a Victory sign just as mocking the comon people who are also watching very happily and support them and following them.
    Jail and laws are only for some one who stole a bread piece due to deep hungry or to survive his or her life..

  • @Mazhanilav
    @Mazhanilav 9 หลายเดือนก่อน

    Mem എനികും ഇങ്ങനെ ആണ്... ചെവിക്ക് കുഴപ്പം ഒന്നുല്ല .. എന്നാലും എൻ്റെ മൂക്ക് ഭയങ്കര sensitive aaanu ... കൂട്ടുകാർ എന്നെ കളിയാക്കരുണ്ട് ..പോലീസ് നായക്ക് പകരം എന്നെ കൊണ്ട് പോയാൽ മതി എന്ന്

  • @surej.k.m.4971
    @surej.k.m.4971 3 หลายเดือนก่อน

    Madam, there is every likelihood of some hormone being secreted by prisoners out of distress, frustration, etc. as a result of incarceration.
    Similarly, some years ago, I came to read, in the Malayalam daily, Mathrubhumi, the former union minister and animal rights activist Mrs. Maneka Gandhi's write-up in which she mentioned that animals were sure to secrete the hormone 'Adrenaline' in their body out of distress of seeing other animals being unethically butchered right in front at abattoirs. She also referred to the the particular hormone being detrimental to human beings if eaten in the meat.

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      Yes... It is true. Sadly, we don't think of it when we happily consume meat!

  • @abhilashpalathingalvasupal3332
    @abhilashpalathingalvasupal3332 8 หลายเดือนก่อน

    May be they are trading behind the walls of jail campus with these prisoners. A kind of gambling with law.

  • @surej.k.m.4971
    @surej.k.m.4971 8 หลายเดือนก่อน

    Madam, as for the released prisoners and innocent fellows being falsely implicated in further cases, in Kerala, there has been no dearth of such innocent persons whom there is nobody to ask and speak for now that migrant labourers have been pouring into the state in large numbers from other states and even Rohingya refugees reportedly reach here from as far as Myanmar.
    Mystery later came to surround the poor migrant labourer from Assam convicted in the case related to the murder of the girl, Jisha, from Perumbavoor in Kochi. There were also reports to the effect that the murder had been stage-managed as part of the gimmicks played by the then opposition party of CPI(M) to come to power by whatever unethical means possible in the run up to the election to the Kerala legislative assembly in the year 2016.

    • @sreelekhaips
      @sreelekhaips  8 หลายเดือนก่อน

      Surej.. Please watch my video tomorrow morning...

    • @surej.k.m.4971
      @surej.k.m.4971 8 หลายเดือนก่อน

      ​​​@@sreelekhaips Of course, I will be watching it. The notification alert with the visual has already been on.

  • @surej.k.m.4971
    @surej.k.m.4971 8 หลายเดือนก่อน

    Madam, it is learnt that for long that it has been a common practice for the prison staff to demand money and valuables in kind from the prisoners' relatives for sparing the prisoners from extra judicial beatings and torture.
    It must have been as part of such bargaining that the 21-year-old undertrial whose mother was a college lecturer was also beaten on his soles with a stick by the assistant jail superintendent because the assistant jail superintendent knew well that the college lecturer would be ready to bribe him for protecting her beloved lone son at any cost and the boy had supposedly been brought up with much love and care. Fortunately enough, the bail could be obtained soon.
    The assistant jail superintendent ought not have dared to furnish such funny and flimsy explanation even as a pretext because jail staff had not been vested with the right to mete out punishments to the prison inmates as part of corrective measures. Some of these unscrupulous and inhumane jail staff members won't hesitate to grab from one's begging bowl itself. Here also, the politically backed association of the jail staff is calling all the shots as in the state police, coming in support of all the misdeeds by the staff.
    Such a pampered youth is not supposed to be capable of bearing mental and physical torture unlike aggressive street goons. No wonder he felt deeply hurt, depressed and attempted to resort to the extreme step soon after his release on bail. The prison staff and the police staff have to be sensitised to this variation during the training itself and through periodical in-service refresher courses.
    The CCTV footage of the undertrial being beaten could have been enough for not sparing the errant prison official from legal action.
    Kudos to you for having ventured to reveal such incidents. Hope you will come out with more untoward and horrific stories taking place behind the compound walls of the prisons in our so-called literate and progressive state of Kerala.

    • @sreelekhaips
      @sreelekhaips  8 หลายเดือนก่อน

      Thanks for your valid observations

  • @nFLjNb
    @nFLjNb 9 หลายเดือนก่อน +2

    കഷ്ടം തന്നെ,
    മാഡം നല്ല മനസ്സുള്ള ഒരാളായത് കൊണ്ടാണ് ഇതെല്ലാം പറയുന്നത്

  • @eldhodaniel2830
    @eldhodaniel2830 9 หลายเดือนก่อน

    കോളേജ് വിദ്യാർത്ഥി യുടെ അമ്മ കോളേജ് അദ്ധ്യാപിക ആയ കാരണം അവർ രക്ഷപ്പെട്ടു ചില കുടുംബങ്ങളിൽ കുട്ടികൾ തെറ്റ് ചെയ്തില്ലെങ്കിൽ കൂടി ഇങ്ങനെയുള്ള ശിക്ഷകൾ അനുഭവിച്ചു കഴിഞ്ഞാൽ അവരെ വീട്ടുകാരും നാട്ടുകാരും ഒറ്റപ്പെടുത്തും അതോടുകൂടി അവൻ വീണ്ടും കുറ്റവാളി ആകും ഭയങ്കര കുറ്റവാളി

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      അതാണ് കഷ്ടം

  • @soulpixelate
    @soulpixelate 9 หลายเดือนก่อน

    Ksheenachalo police emmane

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      🙏🏻🙏🏻

    • @soulpixelate
      @soulpixelate 9 หลายเดือนก่อน +1

      @@sreelekhaips With all due respect for your service, I apologise for my casual comment, now I regret typing it. Hope you will excuse my stupidity and continue posting more interesting Kerala History through lens of a Sr Police Officer

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน +1

      It's ok.. I dont mind

    • @soulpixelate
      @soulpixelate 9 หลายเดือนก่อน

      @@sreelekhaips Good day,
      I'm Avinash from Thrissur, I'm son of Sobakumari L, she'd said you both were batchmates in TVC women's college 1976-78 batch. Do you remember her?
      Happy weekend and wishes from ama

  • @azwosdebate
    @azwosdebate 8 หลายเดือนก่อน

    മാഡം ഒരു സംശയം.. rep case ഒക്കെ ആണേൽ ഈർക്കിൽ പ്രയോഗം ഒക്കെ ഉണ്ടാവുമെന്ന് കേട്ട്.. ഇതൊക്കെ ഉള്ളതാണോ..അത്പോലെ ഒരു പുരുഷൻ പ്രതി ആണേൽ underwear ഇട്ടു നിപ്പിക്കുന്നത് എന്തിനാണ്.. എന്നൽ സ്ത്രീകളെ അങ്ങനെ ചെയ്യാത്തത് എന്താണ്..

    • @sreelekhaips
      @sreelekhaips  8 หลายเดือนก่อน

      എന്റെ എല്ലാ വിഡിയോകളും കാണൂ. സ്ത്രീകളെയും പോലീസ് പിടിച്ചാൽ ചിലപ്പോൾ നന്നായി ഉപ്ദ്രവിക്കാറുണ്ട്

  • @onduker
    @onduker 7 หลายเดือนก่อน

    9:22 😂😂

    • @sreelekhaips
      @sreelekhaips  7 หลายเดือนก่อน +1

      ഇതിൻറെയൊക്കെ ഇടയിൽ ഇരുന്നാണ് പലപ്പോഴും വീഡിയോ ചെയ്യുക!😪😪

    • @onduker
      @onduker 7 หลายเดือนก่อน

      ​@@sreelekhaips 😅👍🏽