തീർച്ചയായും കുട്ടികളിൽ സ്കൂളുകളിലും സ്വന്തം വീടുകളിലും വച്ച് തന്നെ അവബോധം ഇണ്ടാക്കിയെടുക്കേണ്ടത്താണ്..മാതാപിതാക്കളും അധ്യാപകരും പരാജയപ്പെടുന്നിടത്ത് മാത്രം പോലീസ് ഇടപെടൽ ആവശ്യമാണ്...❤️👍
Respect you madam..... ഒരുപക്ഷെ നിങ്ങള്ക്ക് അറിയില്ല... എന്റെയൊക്കെ ഒരു കോളേജ് സ്കൂൾ time ൽ madam ന്റെ പേര് newspaper ൽ വരുമ്പോളൊക്ക വല്ലാത്ത ആരാധന ആയിരുന്നു 😍.....salute ❤
മാഡത്തിന്റെ വീഡിയോസ് എല്ലാം എല്ലാവരും കണ്ടിരിക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം അതിൽ ഒരുപാട് അറിവും നമുക്ക് ചിന്തിക്കാൻ ഉള്ള ഒരുപാട് കാര്യങ്ങളും ഉണ്ട്. താങ്ക്സ് മാഡം. 🥰
ജീവിതത്തിലെ കഷ്ടപ്പാടുകൾ മക്കളെ അറിയിക്കാതെ അച്ഛൻ അമ്മമാർ അവർ ആഗ്രഹിക്കുന്നതെന്തും നടത്തി കൊടുക്കുന്നു മക്കൾ കഷ്ടപ്പാടുകൾ അറിഞ്ഞ് വളർന്നാൽ ഏത് പ്രതിസന്ധിയിലൂടെയും കടന്ന് പോകാൻ സാധിക്കും പിന്നെ ജീവിതത്തിൽ അവർക്ക് ലക്ഷ്യബോധം ഉണ്ടായിരിക്കും
സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളിൽ ഇടയ്ക്കിടെ ചെന്ന് കുട്ടികളെ കേൾക്കുന്ന 'ചങ്ങാതി' എന്നൊരു NGO ഉണ്ട്. ചങ്ങാതിയുടെ ഭാഗമായി കുട്ടികളെ കേട്ടപ്പോൾ അവരുടെ മനസ്സിലെ പല മുറിവുകളും, ചിന്തകളും അമ്പരപ്പിച്ചിട്ടുണ്ട്. കേൾക്കാനൊരാളുണ്ടായാൽത്തന്നെ ആത്മഹത്യകൾ വലിയൊരു പരിധിവരെ ഇല്ലാതാകും.
Salute mam, its really shocking to see kids doing suicide , especially age between 6..14 ... Let this episode be an eye opener for parents to stop pressuring their kids and let them grow with their talents and passion.
സത്യം.. കുഞ്ഞുങ്ങൾക്ക് സ്കൂളിൽ നിന്ന് വന്നാൽ പോലും ഒന്ന് ഫ്രീ ആയി ഇരിക്കാൻ പറ്റുന്നില്ല. രാവിലെ മുതൽ വൈകിട്ട് വരെ സ്കൂളിൽ പോയി പഠിച്ചിട്ടാണ് വരുന്നത്. പിന്നെ ട്യൂഷൻ. ഒരു ദിവസം മുടക്കുണ്ടെങ്കിൽ കുറച്ചു കൂടുതൽ പഠിക്കാൻ കൊടുക്കും. പോരാത്തതിന് ശനിയാഴ്ച ക്ലാസ്സും വെക്കും. അത് കുഞ്ഞുങ്ങളിലെ ഒരു ഭാരം തന്നെയാണ്. പിന്നെ അതിന്റെ കൂടെ വീട്ടിലേം ചുറ്റിനുമുള്ള മറ്റു പ്രശ്നങ്ങൾ. കുടുംബവുംമായി ഇരിക്കാൻ പറ്റുന്നില്ല. ജോലിക്ക് പോകുന്ന മാതാപിതാക്കൾ അവരുടെ അശ്രദ്ധ നേരമില്ലായ്‌മ എല്ലാം കുഞ്ഞുങ്ങളെ ഈ അവസ്ഥയിലേക്ക് നയിക്കുന്നു.
Good Morning Ma’am, I came across you for the first time when I received your video in which you spoke about child suicides. The most important point is that the parents must encourage children to talk all kinds of adversities on a holiday with the promise that the child will not be reprimanded even if it is a fault from his side. This will build the required trust which will bring down such tendencies to some extent.
15 vayas il thaazhe ulla kuttikalk smart phone vaangi kodukaruth 15 vayas thott 18 vare ullaverk koduthaal thane aa phone il restricted use somvidhaanem vennom. balavakasha commision adhath ward adisthanathil child abuse undo enn edeyk okke anweshikannom main aayi parents inte situation,alcoholism,drug abuse,violence. student attendence krithyem aakan ulla (id swipe system) elaa periods um aakannom. school parisarengalil mufthiyil school police ing vennom. oru cheru yoga session od koode aayirikkannom class thudengendeth(pranayam pol ethelum breathing exercise)
Most children these days have clear idea about these things. I think india as a democratic country should adopt rules in Netherlands regarding suicide and euthanasia. There's a book called "the peaceful pill" by Philip Nitchke is a must read.
സ്നേഹിച്ചു വിവാഹിതരായ മിശ്ര വിവാഹിതരായ ഹിന്ദു പെൺകുട്ടികളെ തൃപ്പൂണിത്തുറ മംഗലാപുരം പോലുള്ള ഘർവാപ്പസി യോഗാ പീഡന കേന്ദ്രങ്ങളെ കുറിച്ച് ഒരു പ്രോഗ്രാം ചെയ്യുമോ 🙄 മംഗലാപുരത്ത് തടവിലായ ഒരു പെൺകുട്ടി അന്ന് ആർ എസ്സ് എസ്സ് ബന്ധമുള്ള ഒരു വനിതാപോലീസ് ഓഫീസറുടെ പേര് പറഞ്ഞിരുന്നു.
തീർച്ചയായും കുട്ടികളിൽ സ്കൂളുകളിലും സ്വന്തം വീടുകളിലും വച്ച് തന്നെ അവബോധം ഇണ്ടാക്കിയെടുക്കേണ്ടത്താണ്..മാതാപിതാക്കളും അധ്യാപകരും പരാജയപ്പെടുന്നിടത്ത് മാത്രം പോലീസ് ഇടപെടൽ ആവശ്യമാണ്...❤️👍
എത്ര നല്ല കാര്യങ്ങൾ -വിവരണങ്ങൾ. സല്യൂട്ട് മാഡം.
Respect you madam..... ഒരുപക്ഷെ നിങ്ങള്ക്ക് അറിയില്ല... എന്റെയൊക്കെ ഒരു കോളേജ് സ്കൂൾ time ൽ madam ന്റെ പേര് newspaper ൽ വരുമ്പോളൊക്ക വല്ലാത്ത ആരാധന ആയിരുന്നു 😍.....salute ❤
വളരെ നന്ദി ഭദ്ര... 😃😃
Good morning with salute. Really a new topic. Thanks for covering. Waiting for more videos ❤❤❤
മാഡത്തിന്റെ വീഡിയോസ് എല്ലാം എല്ലാവരും കണ്ടിരിക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം അതിൽ ഒരുപാട് അറിവും നമുക്ക് ചിന്തിക്കാൻ ഉള്ള ഒരുപാട് കാര്യങ്ങളും ഉണ്ട്. താങ്ക്സ് മാഡം. 🥰
നന്ദി ജോസ്മോൻ 🥰
ഇത് share ചെയ്യൂ.. കൂടുതൽ ആൾക്കാർ കാണണമെന്നാണ് എന്റെയും ആഗ്രഹം
തീർച്ചയായും 👍@@sreelekhaips
ഹായ് മേഡം.. സുഖമല്ലേ?❤ ഈ അറിവുകൾ ഉത്ക്കണ്ടാഭരിതമാണ് .❤❤ ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ ❤❤❤
സുഖമാണ് ഷാബു. അവിടെയും എല്ലാവർക്കും സുഖമെന്ന് കരുതുന്നു.
ജീവിതത്തിലെ കഷ്ടപ്പാടുകൾ മക്കളെ അറിയിക്കാതെ അച്ഛൻ അമ്മമാർ അവർ ആഗ്രഹിക്കുന്നതെന്തും നടത്തി കൊടുക്കുന്നു മക്കൾ കഷ്ടപ്പാടുകൾ അറിഞ്ഞ് വളർന്നാൽ ഏത് പ്രതിസന്ധിയിലൂടെയും കടന്ന് പോകാൻ സാധിക്കും പിന്നെ ജീവിതത്തിൽ അവർക്ക് ലക്ഷ്യബോധം ഉണ്ടായിരിക്കും
സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളിൽ ഇടയ്ക്കിടെ ചെന്ന് കുട്ടികളെ കേൾക്കുന്ന 'ചങ്ങാതി' എന്നൊരു NGO ഉണ്ട്. ചങ്ങാതിയുടെ ഭാഗമായി കുട്ടികളെ കേട്ടപ്പോൾ അവരുടെ മനസ്സിലെ പല മുറിവുകളും, ചിന്തകളും അമ്പരപ്പിച്ചിട്ടുണ്ട്. കേൾക്കാനൊരാളുണ്ടായാൽത്തന്നെ ആത്മഹത്യകൾ വലിയൊരു പരിധിവരെ ഇല്ലാതാകും.
ശരിയാണ്. 'ചങ്ങാതി'ക്ക് എല്ലാ വിധ ആശംസകളും നേരുന്നു
@@sreelekhaips❤❤
Very useful information Thank you madam 🙏
Brave and efficient Officer
Thanks a lot! 🙏🏻😍🙏🏻
One of my favourite brave and efficient office in Kerala police team.... I'm proud of you sree aunty
Thanks, dear Anu..
GOOD MORNING CHECHI. MOST WANTED VIDEO WITH GREAT TALK & THANKS FOR THE SAME. HAVE A BLESSED DAY🙏🙏🙏
Good morning dear... You too have a beautiful day🥰
@@sreelekhaips ❤️❤️❤️
Salute mam, its really shocking to see kids doing suicide , especially age between 6..14 ...
Let this episode be an eye opener for parents to stop pressuring their kids and let them grow with their talents and passion.
സത്യം.. കുഞ്ഞുങ്ങൾക്ക് സ്കൂളിൽ നിന്ന് വന്നാൽ പോലും ഒന്ന് ഫ്രീ ആയി ഇരിക്കാൻ പറ്റുന്നില്ല. രാവിലെ മുതൽ വൈകിട്ട് വരെ സ്കൂളിൽ പോയി പഠിച്ചിട്ടാണ് വരുന്നത്. പിന്നെ ട്യൂഷൻ. ഒരു ദിവസം മുടക്കുണ്ടെങ്കിൽ കുറച്ചു കൂടുതൽ പഠിക്കാൻ കൊടുക്കും. പോരാത്തതിന് ശനിയാഴ്ച ക്ലാസ്സും വെക്കും. അത് കുഞ്ഞുങ്ങളിലെ ഒരു ഭാരം തന്നെയാണ്. പിന്നെ അതിന്റെ കൂടെ വീട്ടിലേം ചുറ്റിനുമുള്ള മറ്റു പ്രശ്നങ്ങൾ. കുടുംബവുംമായി ഇരിക്കാൻ പറ്റുന്നില്ല. ജോലിക്ക് പോകുന്ന മാതാപിതാക്കൾ അവരുടെ അശ്രദ്ധ നേരമില്ലായ്‌മ എല്ലാം കുഞ്ഞുങ്ങളെ ഈ അവസ്ഥയിലേക്ക് നയിക്കുന്നു.
Good Morning dear Aunty ❤ Thanks for the great informative video...Have a nice day
Same to you!🥰
Good Morning Ma’am, I came across you for the first time when I received your video in which you spoke about child suicides. The most important point is that the parents must encourage children to talk all kinds of adversities on a holiday with the promise that the child will not be reprimanded even if it is a fault from his side. This will build the required trust which will bring down such tendencies to some extent.
You are absolutely right, Thejus!
Salute Mam❤❤❤❤
Mam ❤❤❤
Thanks for the video
Madam .... I respect u
🙏🏻🙏🏻🙏🏻
Hi,Goodmorning madam
Salute
15 vayas il thaazhe ulla kuttikalk smart phone vaangi kodukaruth 15 vayas thott 18 vare ullaverk koduthaal thane aa phone il restricted use somvidhaanem vennom. balavakasha commision adhath ward adisthanathil child abuse undo enn edeyk okke anweshikannom main aayi parents inte situation,alcoholism,drug abuse,violence. student attendence krithyem aakan ulla (id swipe system) elaa periods um aakannom. school parisarengalil mufthiyil school police ing vennom. oru cheru yoga session od koode aayirikkannom class thudengendeth(pranayam pol ethelum breathing exercise)
Hi good morning madam 🌅 how are you video 💐 super God bless you 💓🙏 Mam
Thanks dear Sunil... God bless you too
Brave officer...mam i am a great fan of u ❤❤
Thank you, Kavitha! 😍🥰
Annalum parayathirikka vayya koottathil ondarnna aa "Senior" mahan paranja karangal indallo ayalkkokke poyi chathoode😬😬😬Aathmahatya cheyynonn vicharichittonnalla aarum jeevikkunne athokke oro gethikedinum oro nimishathe thonnalum arivillaymayum okk kond sambhovikkunnatha prethyegich "Child Suicide" aavumbo avarde aa prayavum koode kanakkilakkano ivide valiyavor vare preshnangal varumbol ang chath kalayam ann vicharikkunnu appo nthengilm preshnangal jeevithathil anubhavikkendi varunna kunjungade avasthayo avarde prayam kondum jeevithanubhavangal kondum okk avar kunjungal thanneyan padikkunnathinodoppo "Not to Suicide" councelling akke kodukkunnathum mental strength nulla activities okk erppeduthunnathum nannayirikkum allathe aa eman paranjapole chavunnavar ang chavatte bhoomik nasamayitt nthina onnu illelum atrem population ang kuranj kittumallo ennok chinthikkanamengile atrak neejanayath kond thanne aann ingane chinthikkunnavane okk nthina police il duthe vere vella panikkum poya pore😏😏😏Ingane kore Nashangal police vakuppil ond athakke kond thanneya "Child Suicide" perukunne😬😬😬
👍🏻🙏🏻👍🏻
Good morning ♥️🙏
Sreelekha maam ... Some higher studies course instruction , Teachers also a cause of committing suicides among students
😮😮
Good morning madam
Good morning doctor 🥰
Good morning ma'am
Good morning Faseena
❤
Most children these days have clear idea about these things. I think india as a democratic country should adopt rules in Netherlands regarding suicide and euthanasia. There's a book called "the peaceful pill" by Philip Nitchke is a must read.
Thank you. Will get that book.
Maamintey name kelkkumbol eppozhum respect maathram
🙏🙏😃😃🙏🙏
..
സ്നേഹിച്ചു വിവാഹിതരായ മിശ്ര വിവാഹിതരായ ഹിന്ദു പെൺകുട്ടികളെ തൃപ്പൂണിത്തുറ മംഗലാപുരം പോലുള്ള ഘർവാപ്പസി യോഗാ പീഡന കേന്ദ്രങ്ങളെ കുറിച്ച് ഒരു പ്രോഗ്രാം ചെയ്യുമോ 🙄
മംഗലാപുരത്ത് തടവിലായ ഒരു പെൺകുട്ടി അന്ന് ആർ എസ്സ് എസ്സ് ബന്ധമുള്ള ഒരു വനിതാപോലീസ് ഓഫീസറുടെ പേര് പറഞ്ഞിരുന്നു.
ആ വനിതാ പോലീസ് ഓഫീസറോട് ചോദിക്കൂ.. എനിക്ക് നേരിട്ടറിവുള്ള കാര്യങ്ങളെപ്പറ്റിയെ ഇവിടെ പറയാനാകൂ
Atropine is the common antidote for all poisons.. But This cannot be directly injected to your Brain.. Take Ayurvedic Treatment like "Nellika Thalam"
സേട്ടൻ കൊള്ളാം. മിടുക്കൻ
th-cam.com/video/wwp7xHOQZAs/w-d-xo.htmlfeature=shared
ഈ ഡി റെയ്ഡ് നടക്കുമ്പോൾ തിരുവനന്തപുരത്ത് ഒരു വീട്ടിൽ ബാലാവകാശ കമ്മീഷൻ ഓടിവന്ന് ഒരു മരണം ഒഴിവാക്കി.😂
മൊബൈൽ
❤❤❤