ദീപ്തിയോട് സ്നേഹം മൂത്ത് വന്ന ചില commentators ആണ്. അവർക്ക് ഏത് ചാനലാണ് എന്ന് തിരിച്ചറിവില്ലാതെ പോയി. ദീപ്തി ഇതിൽ തികച്ചും നിരപരാധിയാണ്. ചിലയാളുകൾ അങ്ങനെയാണ് പ്രതികരിച്ചശേഷമാണ് കാര്യം തിരിച്ചറിയുന്നത്
ദീപ്തി പറഞ്ഞത് SR -vlogs ഉണ്ട് എന്നാണ്.. അതിൽ തന്നെ പറഞ്ഞിട്ടുണ്ട്SR vlogsസെർച്ച് ചെയ്താൽ 2 video മാത്രേ ഇട്ടിട്ടുള്ളു എന്നും പറയുന്നുണ്ടല്ലോ 🤔🤔.പിന്നെ എങ്ങനെ സുധിന യുടെ ചാനൽ ആവും? ദീപ്തി അത് ക്ലിയർ ആയി പറയുന്നുണ്ട്
@@srvlogs8595Athu comment idunavarodu alle chodikande..ningalde comment off aki vekuka kurachu nalatheku...teacher entha ale iraki comment idiyippiche allallo
ചേച്ചി ടീച്ചർ വ്യക്തമായി പറഞ്ഞിട്ടുണ്ട് സേർച്ച് ചെയ്താൽ കിട്ടില്ല അങ്ങനെ കിട്ടുന്ന sr വ്ലോഗ് അല്ല ഇതെന്ന്.... പിന്നെ ആളുകൾ അല്ലെ ചേച്ചി കാര്യം ആക്കണ്ട
Dipthide video kanuka..avar pacha malayalathil eduthu eduthu parayunnudu..search cheyyumpo kittunne vere oralde sr vlogs anennu...avaru athu clarify chaithu thanne paranjitundu..

Vedio full aayitte kanditte venam aarayalum prathikarikkan ok chechy 👍👍👍 good clarification
നിങ്ങളെ അല്ല ദീപ്തി പറഞ്ഞത് ദീപ്തി എടുത്തു പറയുന്നുണ്ട് sr വ്ലോഗ് സേർച്ച് ചെയ്യുമ്പോ വേറെ ഒരു ചാനൽ ആണെന്ന് പുള്ളിക്കാരീടെ കയ്യിൽ കുഴപ്പം ഇല്ല
ദീപ്തി പറഞ്ഞത് SR -vlogs ഉണ്ട് എന്നാണ്.. അതിൽ തന്നെ പറഞ്ഞിട്ടുണ്ട്SR vlogsസെർച്ച് ചെയ്താൽ 2 video മാത്രേ ഇട്ടിട്ടുള്ളു എന്നും പറയുന്നുണ്ടല്ലോ 🤔🤔.പിന്നെ എങ്ങനെ സുധിന യുടെ ചാനൽ ആവും? ദീപ്തി അത് ക്ലിയർ ആയി പറയുന്നുണ്ട്
അതൊക്കെ ശരി.. പക്ഷെ പിന്നെ എന്തിനാണ് ഞങ്ങളുടെ ചാനലിൽ ഇങ്ങനെ bad കമെന്റ് വരുന്നത്
th-cam.com/video/VAFfJA-xUfk/w-d-xo.htmlfeature=shared deepthi paranja channel ithanu allathae ningadae alla
തെറ്റിധരിച്ചു വന്നതാവും ടീച്ചർ പാവമാണ് @@srvlogs8595
@@srvlogs8595Athu comment idunavarodu alle chodikande..ningalde comment off aki vekuka kurachu nalatheku...teacher entha ale iraki comment idiyippiche allallo
ഇവൾ അത് വെച്ച് reach കൂട്ടാൻ നോക്കുകയാ.. ദീപ്തി clear ആയി പറയുന്നുണ്ട്
ഞാൻ subscribe ചെയ്തിട്ടുണ്ട്, ദീപ്തി ടീച്ചർ കാരണം തന്നെ വന്നയാളാണ്, Best wishes Subina❤
Big salute dear sister..Sathyam ningal aruanannu paranjathil..❤❤
ചേച്ചി ടീച്ചർ വ്യക്തമായി പറഞ്ഞിട്ടുണ്ട് സേർച്ച് ചെയ്താൽ കിട്ടില്ല അങ്ങനെ കിട്ടുന്ന sr വ്ലോഗ് അല്ല ഇതെന്ന്.... പിന്നെ ആളുകൾ അല്ലെ ചേച്ചി കാര്യം ആക്കണ്ട
👍👍👍
വീഡിയോ ഇട്ടത് നന്നായി👌
ചേച്ചി സൂപ്പറായിട്ടുണ്ട്
Dipthide video kanuka..avar pacha malayalathil eduthu eduthu parayunnudu..search cheyyumpo kittunne vere oralde sr vlogs anennu...avaru athu clarify chaithu thanne paranjitundu..
ഇവൾ അത് വെച്ച് reach കൂട്ടാൻ ആണ് നോക്കുന്നത്,,
ദീപ്തി നിങ്ങളെ പറഞ്ഞിട്ടില്ല. 'SR vlogs എന്നെഴുതിയാൽ അത് റാണി സദാശിവൻ്റെതല്ലെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ കാര്യമാക്കേണ്ട.
Ningal alla ennu njangalkkariyam sister. All the best.
സൂപ്പർ 👍🥰🥲
Hi SR Nannai eth cheithath
നിങ്ങൾ അല്ല ആ പാവം ചേച്ചിയുടെ ചാനലിൽ ആളുകൾ മോശം കമൻറ് ഇടുന്നു. അതല്ല ചാനൽ എന്ന് അവർ പറഞ്ഞല്ലോ.🤔🤔🤔