Redlining the engine is bad ?? | Malayalam Video | Informative Engineer |

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • Thanks for watching

ความคิดเห็น • 582

  • @krishnachandran4
    @krishnachandran4 5 ปีที่แล้ว +147

    "ഞാൻ ഓവർ സ്പീഡിൽ വണ്ടി ഓടിക്കില്ല!"
    type ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ ഇവിടെ like ചെയ്തോളു 😆

  • @mzero7594
    @mzero7594 5 ปีที่แล้ว +175

    ചേട്ടൻ്റെ അവതരണം ആണ് higlight

  • @varunvishakham5136
    @varunvishakham5136 5 ปีที่แล้ว +2

    യന്ത്രങ്ങൾ നിങ്ങളുടെ വിഷയം എങ്കിലും
    മനുഷ്യനും മനുഷ്യജീവനും
    Important ആണ് എന്ന് ആവർത്തിക്കുന്ന താങ്ങൾക്ക് ഒരു Big Salute 👏🏻

  • @Sreeharikariot
    @Sreeharikariot 5 ปีที่แล้ว +180

    ഇങ്ങേര് എന്നെ കൊണ്ട് വർക്ഷോപ് തുറപ്പിക്കും😘😍

  • @sajeevansaji1735
    @sajeevansaji1735 4 ปีที่แล้ว +39

    ഈയൊരു പരിപാടിക്ക് ഡിസ്‌ലൈക്ക് അടിച്ച ആൾക്കാർ തീർച്ചയായും
    നിസ്സാനും ടൊയോട്ടയും എല്ലാം കണ്ടുപിടിച്ച ആൾക്കാർ ആയിരിക്കും

    • @aswanth8847
      @aswanth8847 4 ปีที่แล้ว +4

      അങ്ങനായിരിക്കില്ല,നിസ്സനും ടൊയോട്ട യും എന്താണെന്ന് അറിയാത്ത ആൾക്കാർ ആയിരിക്കും😂😂

    • @sreesree3240
      @sreesree3240 4 ปีที่แล้ว +1

      ഓവർസ്പീഡിൽ ഓടിക്കുന്നവരാകും.

  • @AMAL_JOY.
    @AMAL_JOY. 5 ปีที่แล้ว +12

    simplicity is the main attraction.
    wonderful explanation

  • @mzero7594
    @mzero7594 5 ปีที่แล้ว +92

    ഞാൻ ഇനി ഓവർ സ്പീഡിൽ വണ്ടി ഓടിക്കില്ല

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +2

      Good.. 👍👍👏👏

    • @ananthukrishnan9236
      @ananthukrishnan9236 5 ปีที่แล้ว +1

      Over revvs doesn't mean you are going fast.... Generally you can safely revv up to the point in rpm where the peak power and torque curve intersect.... hitting the limiter is unnecessary in most of the time unless you are running a custom mapped engine....Newer engines are made with modern metallurgical methods with advanced machinery and tight tolerances... it's designed to sustain very long high revving operations...

    • @lifestylelifestyle2051
      @lifestylelifestyle2051 5 ปีที่แล้ว

      @@ananthukrishnan9236 correct bro.kidu comment👍👍👍

    • @Colours_n_colours
      @Colours_n_colours 5 ปีที่แล้ว

      Very good bro

  • @machinist4385
    @machinist4385 4 ปีที่แล้ว +20

    1 s ഇൽ 50 തവണ 😱 കൂടുതൽ rpm ആണേൽ അതിലും കൂടുതൽ. എൻജിനുകൾ ഉം അതിന്റെ parts ഉം മഹാ സംഭവം ആണ്

    • @user-uw7ui3si6y
      @user-uw7ui3si6y 4 ปีที่แล้ว +1

      Means 50 Hz, appo mobile processorinte speed nokkiyittundo, above 2 GHz aanu

    • @trojan2793
      @trojan2793 2 ปีที่แล้ว

      @@user-uw7ui3si6y ath digital devices aado 🤦🏻‍♂️ frequency okke... Ith mechanical aanu engine

  • @vidyasagar7357
    @vidyasagar7357 5 ปีที่แล้ว +12

    ഞാൻ അമിത വേഗത്തിൽ വാഹനം ഓടിക്കില്ല... വേഗം കുറച്ചു കാഴ്ചകൾ കണ്ടു ഓടിക്കുന്നതിന് വേറെ ഒരു സുഖമാണ്

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +1

      Yes.. 👍👍

    • @Kripakhb
      @Kripakhb 4 ปีที่แล้ว +6

      നിങ്ങൾ പറഞ്ഞത് തികച്ചും ശരി ആണ്
      പക്ഷെ റോഡില്‍ നിന്ന് കാഴ്ചയിലേക്ക് നോക്കാൻ പറ്റുന്നില്ല
      കാരണം റോഡിലെ കുഴികള്‍
      പിന്നെ എതിരെ വരുന്ന വാഹനങ്ങൾ 🙄🙄🙄

    • @jaiselawrance2708
      @jaiselawrance2708 4 ปีที่แล้ว +3

      വണ്ടി നിർത്തി കാഴ്ചകൾ കാണുക

  • @yasirkp8791
    @yasirkp8791 3 ปีที่แล้ว

    ചേട്ടാ നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു കൂടിയാലും ബോറടിക്കില്ല ഇനി ഞാൻ ഓവർ സ്പീഡിൽ ഓടിക്കില്ല നല്ല അറിവുമായി ഇനിയും വരണം ചേട്ടനെ കണ്ടിരിക്കാൻ ഒരു സുഖം വേറെയാ

  • @abhilashbharathan8276
    @abhilashbharathan8276 4 ปีที่แล้ว

    നല്ല അവതരണം പറയുന്നത് കൃത്യമായി മനസിലാകും ഞാൻ താങ്കളുടെ എല്ലാ വീഡിയോ യും കണ്ടു വളരെ നല്ല ഒരു അറിവ് ആയിരുന്നു എല്ലാ വീഡിയോ യിലും ഇനിയും ഇതുപോലെ നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @prathapraghavanpillai1923
    @prathapraghavanpillai1923 5 ปีที่แล้ว +4

    ഉപയോഗപ്രദമായ technical അറിവ് share ചെയ്തതിന് thanks. ഇനിയും ഇതുപോലെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. താങ്കളുടെ അവതരണം മികച്ചത്.👍

  • @shahi9261
    @shahi9261 5 ปีที่แล้ว +1

    ഞാൻ 50 ഇൽ കൂടുതൽ ചാനൽ subscribe ചെയ്തു കാണും. ഇങ്ങളെ വീഡിയോക്കു ഞാൻ എന്നും മുൻഗണന കൊടുക്കുന്നു. കാരണം ഞാൻ ഒരു വണ്ടി പ്രാന്തൻ ആണ്. ഈ വക കാര്യം കഴിഞ്ഞേ ഞാൻ ഏതു ചാനലും നോക്കുള്ളൂ. ഈ വക activity ചെയ്യുന്ന ഒരേ ഒരാൾ നിങ്ങളെ ഉള്ളു. God bless u. ഉയരങ്ങളിൽ എത്തട്ടെ.

  • @Ak-shortstories
    @Ak-shortstories 5 ปีที่แล้ว

    ചേട്ടൻ basic stage തൊട്ടു പറഞ്ഞു മനസ്സിലാക്കുന്നു അതോണ്ട് എല്ലാത്തരം viewer s അത് ഗുണകരമാണ് .നല്ല അവതരണം

  • @samkumarkunjumon5212
    @samkumarkunjumon5212 4 ปีที่แล้ว +1

    ഞാൻ 98 ൽ ലൈസൻസ് എടുത്തതാണ് . ഇതുവരെ ഒറ്റ ഫൈൻ പോലും കിട്ടിയിട്ടില്ല. ഞാൻ ഒരു ഡ്രൈവർ ആണ് . സ്വന്തം കുടുംബത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആർക്കും അമിതവേഗത്തിൽ വാഹനം ഓടിക്കുവാൻ കഴിയില്ല.

  • @BilalBilal-uu8vl
    @BilalBilal-uu8vl 5 ปีที่แล้ว +2

    യു റ്റൂ ബിൽ ഇതേപോലെ ഒരു പാട് പേർ വാഹനസംബന്തമായി സംസാരിക്കണതു ഞാൻ 2 മാസമായി ശ്രദ്ധിക്കണു യു റ്റൂ ബിൽ. ആദിയം വാഹനത്തിന്റെ ഇഞ്ചൻ പ്രവർത്തനതെക്കുറിച്ച് അദിയം കേട്ടതു നിങ്ങളിൽ നിന്നും അണ് പിന്നിട് അണ് വേറേ കേൾക്കാൻ ശ്രമിച്ചതും പക് ക്ഷേ ഇവരിൽ നിന്നും എല്ലാം മനസ്സിൽ അക്കാൻ പറ്റിയത് താങ്കളിൽ നിന്നും ആണതിൽ സംശയം ഇല്ല. ഞാൻ വാഹനം വാങ്ങുവാൻ ആഗ്രഹിക്കണു അതാ ശ്രദ്ധിക്കാൻ കാരണം ഇപ്പോൾ ക്കുറച്ചോക്ക് മനസിലായി വാഹനത്തിന്റെ പ്രവർത്തനങ്ങൾ. 💖💖💖💖💖

  • @justinjairaj2515
    @justinjairaj2515 5 ปีที่แล้ว +32

    Fuel injection,spark plug, carburetor...Oru vdo plz

  • @shinoobsoman9269
    @shinoobsoman9269 5 ปีที่แล้ว

    ഞാൻ ഒരു ലോറി
    ഡ്രൈവർ ആണ്,
    എന്റെ ഒരു സംശയം ഞാൻ ചോദിക്കുന്നു.
    ഡീസൽ എൻജിനുകളെല്ലാം ഹൈ കമ്പർഷൻ ടെക്നോളജി ഉപയോഗിച്ച് ഡീസലിനെ ഇടിച്ച് പൊട്ടിക്കുന്നു.
    അതായത്,
    പിസ്റ്റൺ പരമാവധി മുകളിലേക്ക് വരുമ്പോൾ ഉന്നത മർദ്ദം കാരണം ചുട്ടുപഴുത്തിരിക്കുന്ന വായുവിലേക്ക് നോസിൽ മുഖാന്തിരം ഡീസൽ ഗ്യാസ് പോലെ സ്പ്രേ ചെയ്യപ്പെടുമ്പോൾ ഡീസൽ കത്തുന്നു.
    എന്നാൽ,
    പെട്രോൾ എൻജിനിൽ സ്പാർക്ക് പ്ലഗ് ഉപയോഗിച്ചാണ് അന്നും ഇന്നും പെട്രോൾ കത്തിക്കുന്നത്.
    പുതിയ പെട്രോൾ വാഹനങ്ങളിൽ കാർബേറ്റർ ഇല്ലാതെ ഫ്യൂവൽ പമ്പ്
    (M.P.F.I - സംവിധാനം) ഉപയോക്കുന്നുണ്ടെങ്കിലും അതിലും സ്പാർക്ക് പ്ലഗ്ഗുകൾ കാണപ്പെടുന്നു.
    ഡീസൽ എൻജിനുകളുടെ പിസ്റ്റൺ പരമാവധി ഉയർന്ന് ഗ്യാസ്കറ്റിന്റ തൊട്ടു താഴെ എത്തുമ്പോൾ,
    പെട്രോൾ എൻജിനുകളിൽ പിസ്റ്റൺ പരമാവധി ഉയർന്നാലും ഗ്യാസ്കറ്റിന്റെ കുറച്ചു കൂടി താഴെ വരെയാണ് പിസ്റ്റൺ വരുന്നത്.
    (ലോ -കമ്പർഷൻ)
    പെട്രോൾ എൻജിനുകളിൽ ഇന്ധനം കത്തിക്കാൻ ഡീസൽ എൻജിനുകളുടെ അതേ മാർഗ്ഗം ഉപയോഗിക്കാത്തതെന്താണ്...??
    ഉത്തരം ഒരു വീഡിയോ ആയിചെയ്യും എന്ന് പ്രതീക്ഷിക്കുന്നു .
    വളരെ വിലപ്പെട്ട അറിവുകൾ പങ്ക് വയ്ക്കുന്നതിന് താങ്കൾക്ക്
    നന്ദി പറയുന്നു.
    Thank You

  • @kumarkvijay886
    @kumarkvijay886 2 ปีที่แล้ว +1

    In this video you have given good advice to viewers..abt safety driving habits🙏🙏 ഞാൻ ഒരു professional Driver ആണ്..I don't like overspeed driving..never do that..it's bad for other road users as well as ourself and the life of a vehicle...thanks The great informative Engineer..

    • @trojan2793
      @trojan2793 2 ปีที่แล้ว

      What about superbikes ??

  • @alfakk3578
    @alfakk3578 3 ปีที่แล้ว

    അവസാനത്തെ ഉപദേശം അടിപൊളി.,,എന്റെ മാക്സിമം സ്പീഡ് 70,80 ...

  • @lintojoselintojose5894
    @lintojoselintojose5894 5 ปีที่แล้ว +15

    Normal Brake ഉം Power Brake ഉം തമ്മിലുള്ള വ്യത്യാസം എന്താണ് ഇവയുടെ പ്രവർത്തനം എങ്ങനെയാണ് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @bijeeshkumar4602
    @bijeeshkumar4602 3 ปีที่แล้ว

    നല്ലൊരു മെസ്സേജ് കൂടി തന്നതിന് വളരെ നന്ദി സർ. 🙏🙏🙏ഞാൻ ഇനി മുതൽ സ്പീഡിൽ പോകില്ല തീർച്ചയായും ❤️❤️❤️❤️❤️❤️🙏

  • @JAJ_2019
    @JAJ_2019 5 ปีที่แล้ว +2

    Njn ipo ella videos um erunnu kanarundu...very interesting...very informative...share um cheyyarund..youtube il ninnum njn adyamai share cheytha video bhai de anu..vere oru video polum njn innu vare aarkkum share cheythitilla

  • @ajaypkumar1960
    @ajaypkumar1960 5 ปีที่แล้ว +8

    Bro, bikinte breakin period enthinaanu, engane cheyyanam, oru video cheyyanam. Usefull aanu ennullavar like here.

  • @siljucyriac5770
    @siljucyriac5770 4 ปีที่แล้ว

    Bro vdos ellam nalla content aanu... E polytechnic onnum padikkatha ennepole ulla sadharanakkarkk valare prayojanam aakum. Excellent Presentation. Thank You

  • @dobby8717
    @dobby8717 5 ปีที่แล้ว +17

    Spr Bro..👌 super charger നെ പറ്റി ഒരു വീഡിയോ ചെയ്യാമോ..

  • @sreejithnalan2281
    @sreejithnalan2281 5 ปีที่แล้ว +1

    നമ്മൾ over Speed എടുക്കാറില്ല bai പിന്നെ Gulf അതു കൊണ്ടും Hishtway പലതും 120 km allowed Speed ആയതു കൊണ്ടും100 ലൊക്കെ പോകാറുണ്ട് ഇല്ലങ്കിൽ പുറകിൽ വരുന്നവന്റെ തെറി കേൾക്കണ്ടി വരും .

  • @AthulVijayanuva
    @AthulVijayanuva 5 ปีที่แล้ว

    Karyangal ushar aakatte. Ingal paranja aa point enikk ishtamayi, putiya talamura drivers maatruka aakenam ennath.
    Oru video idea tharatte, technical onnum alla, oru sensible sadhanam aanu. Round aboutil engene drive cheyyenam enn oru video cheyythukoode. Chila samayangalil round about inde ullil kudungi pokarund njan

  • @rkpillai2298
    @rkpillai2298 3 ปีที่แล้ว +1

    Excellent presentation 👍 Even a layman can understand.

  • @sandeepnandu3290
    @sandeepnandu3290 4 ปีที่แล้ว

    Teacher maarr polumm egne manasilakki padipikathila chetta nigale vere level ann

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 5 ปีที่แล้ว +8

    ബ്രോ എൻജിൻ യിൽ മിസ്സിംഗ്‌ എങ്ങനെ ഉണ്ടാകുന്നു അതിനു ഉള്ള പരിഹാരം എന്താണ് അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @shaji3474
    @shaji3474 5 ปีที่แล้ว +1

    വളരെ നല്ല വീഡിയോ. അഭിനന്ദനങ്ങൾ. Gear system നെ കുറിച്ച് വീഡിയോ ചെയ്യുക.

  • @abhinandvp4477
    @abhinandvp4477 5 ปีที่แล้ว +1

    Bro Your videos are much interesting and useful, watched most of them and don't forgot to introduce yourself when you are preparing for your next video. All the best and keep going..

  • @MaximusDecimusMeridius_
    @MaximusDecimusMeridius_ 3 ปีที่แล้ว +2

    Vedio കാണാൻ രണ്ട് വർഷം late ആയി 😁
    എന്നാലും ഇനി ഞാൻ വണ്ടി overspeed എടുക്കില്ല 🔥

  • @ShabinShaji493
    @ShabinShaji493 5 ปีที่แล้ว

    ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഞാനും സബ്സ്ക്രൈബ്ർ ആയി..😍

  • @shahul2002
    @shahul2002 4 ปีที่แล้ว

    ഞാനും speed കൂടാതെ ശ്രദ്ധിക്കാം ഇന്ഷാ അല്ലാഹ്

  • @sreeabhayam6030
    @sreeabhayam6030 3 ปีที่แล้ว

    വണ്ടി ഓടിക്കുന്ന ഒരാൾ പ്രാഥമികമായി അറിഞ്ഞിരിക്കണ്ട കാര്യങ്ങൾ ഒരു വിഡിയോ ചെയ്യാമോ വീഡിയോകൾ എല്ലാം പ്രയോജനപ്രദം God bless u

  • @jinunr1900
    @jinunr1900 4 ปีที่แล้ว

    Chettante avatharanam poli perfect ,clarity superrr

  • @jinunr1900
    @jinunr1900 4 ปีที่แล้ว

    Mashe ningal choikkemda karyam illa ithokke arkka eshttapedathe ammathiri avatharanam alle ❤️❤️❤️

  • @vishnuraghunath5732
    @vishnuraghunath5732 5 ปีที่แล้ว +16

    Chetta silencer change cheymbol undavunna effect ne patti oru video cheyamo

  • @sijindharmaraj9130
    @sijindharmaraj9130 2 ปีที่แล้ว

    Ellam valare nalla reethiyil paranju thannu.. 👏

  • @sreeragkm2847
    @sreeragkm2847 5 ปีที่แล้ว +1

    *ഞാൻ ഇനി over speedil വണ്ടി ഓടിക്കില്ല* എന്ന comment നോക്കാൻ വന്നവരുണ്ടോ

  • @madhuboban6353
    @madhuboban6353 2 ปีที่แล้ว

    എൻ്റെ മാക്സിമം വേഗത രാത്രിയും പകലും,.അഞ്ചാം ഗിയറിൽ 60 നും 80 നും ഇടയ്ക്കാണ്...ഇത് ഹൈവേകളിലും ബൈപാസൂകളിലും മാത്രമേ ഇങ്ങനെ ചെയ്യാറുള്ളു...നഗരത്തിലോ പട്ടണത്തിലോ പകൽ 40-45, രാത്രിയാണേൽ 50 km...അതിൽകൂടുതൽ പോവില്ല...100 km ഇന്നും സ്വപ്നങ്ങളിൽ മാത്രം...😄😄♥️ താൽപര്യമില്ല...!!

  • @levyfrancis3489
    @levyfrancis3489 5 ปีที่แล้ว +35

    chetta inline enginesum parallel enginsum thammilulla difference??
    vedio idane

  • @sahilmariyam8211
    @sahilmariyam8211 5 ปีที่แล้ว +6

    മോന്റെ പേരും കൂടി അവതരണത്തിൽ പറയുക

  • @theminimalist9882
    @theminimalist9882 5 ปีที่แล้ว +1

    what a fabulous presentation...

  • @rameesali6014
    @rameesali6014 5 ปีที่แล้ว +1

    Best perfomance i have seen ever

  • @jvgeorge1474
    @jvgeorge1474 3 ปีที่แล้ว

    Your videos are very impressive. You have adequate knowledge on the subject. It's a pleasure to watch you and your videos. All the best.

  • @sudheeshkumarts2909
    @sudheeshkumarts2909 4 ปีที่แล้ว

    നിങൾ ഒരു powli machananu ഭായി

  • @indianguitarhero1464
    @indianguitarhero1464 4 ปีที่แล้ว

    Ningal oru raxem illa bro. Adipoli 😍😍👍🏽👍🏽👍🏽

  • @harilalphoenix7327
    @harilalphoenix7327 3 ปีที่แล้ว

    ABSOLUTELY RIGHT.MY CAR IS HONDA CIVIC MY SPEED IN NH 140 KMPH BUT UR ADVICE IS RIGHT I AM REDUCING MY SPEED 90 KMPH.THANK U

  • @rohithnechikkunnan8374
    @rohithnechikkunnan8374 5 ปีที่แล้ว

    അടിപൊളി video... Super presentation..... Pwolichu👌
    Responsible Driver 👍

  • @bigbmotosport
    @bigbmotosport 4 ปีที่แล้ว

    Last chiri polich
    Nta taxi ann speed governor active ann
    Athnod koyappula😘😘

  • @conqurethelife1133
    @conqurethelife1133 4 ปีที่แล้ว

    I'll be a responsible driver considering all these obstruction , don't use mobile, don't do drink& drive, no rash, allways wear seat belts, all is well 👍

  • @Rex-cn8re
    @Rex-cn8re 5 ปีที่แล้ว +9

    ഹൈ പെർഫോമൻസ് കാറുകളിലും ബൈക്കുകളിലും X host വഴി തീ പുറത്തേക്ക് വരുന്നത് കാണാമല്ലോ എങ്ങനെയാണ് ഇത് ഉണ്ടാവുന്നത്

  • @shahi9261
    @shahi9261 5 ปีที่แล้ว

    Desert drivil പെട്ടു പോയാൽ നോക്കുന്ന വിഷയത്തിൽ കൂടുതൽ അറിവായി ബ്രോ.
    ഒരു frnd പറഞ്ഞ അറിവുണ്ടാരുന്നള്ളു ഇതു വരെ. Rmp നോക്കണം. എഞ്ചിൻ പണിയാകും എന്നു

  • @vishnupp416
    @vishnupp416 5 ปีที่แล้ว +6

    Bullet ne Patti oru vidio cheyyumo plz

  • @stefintoxie1831
    @stefintoxie1831 5 ปีที่แล้ว +1

    Machante sound Asif Ali yodu samyam und 😍

  • @arjunsalimmimics8221
    @arjunsalimmimics8221 3 ปีที่แล้ว

    Njaan over speed cheyyarilla. Vandi odikkan thudangiya kalam muthale iam a responsible driver.

  • @mujeeb.amujeeb8222
    @mujeeb.amujeeb8222 5 ปีที่แล้ว

    Nalla avatharanam.sfudamaya vakukal.

  • @aswanth8847
    @aswanth8847 4 ปีที่แล้ว

    ഓവർ സ്പീഡ് എഡ്‌കില്ലെന്ന് പറയാൻ തൽപര്യുണ്ട് പക്ഷേ ചിലവന്മർ പോണ പോക് കാണുമ്പോ അവന്റെ അഹങ്കാരം തീർത്തു കൊടുക്കാതെ ഒരു മനസമാധാനം കിട്ടൂല്ല,എന്നിരുന്നാലും വളരെ ശ്രദ്ധിച്ച് പോകുള്ളൂ

  • @aneeshbhaai1359
    @aneeshbhaai1359 4 ปีที่แล้ว

    After market exhoust bike കളിൽ ഉപയോഗിക്കുന്നതുകൊണ്ടുള്ള ദോഷവശങ്ങളെക്കുറിച്ചു ഒരു video പ്രതീക്ഷിക്കുന്നു bro...🏍👍

  • @roshinlalck6456
    @roshinlalck6456 4 ปีที่แล้ว

    chetta ..presentation adipoli....

  • @mraswin1854
    @mraswin1854 5 ปีที่แล้ว +1

    1st like ..pinne comment ..enitt video kanum

  • @kadirkutty9069
    @kadirkutty9069 5 ปีที่แล้ว

    Very good articulated explanation and valuable message .

  • @bigbbigb823
    @bigbbigb823 5 ปีที่แล้ว +1

    safety first and must...over speed not required...

  • @monachandaniel4362
    @monachandaniel4362 3 ปีที่แล้ว

    Very very good information thankyou never overspeed 👍

  • @pramojnm2248
    @pramojnm2248 5 ปีที่แล้ว

    I will not ride vehicle in over speed, thanks for the information its very much useful for us

  • @r.sworld929
    @r.sworld929 4 ปีที่แล้ว

    No more speed. Very good information. Thanks.

  • @vijinat376
    @vijinat376 5 ปีที่แล้ว

    njn over spd edukarilla...19 kazhinjapo nirthiyathan aaa paripadi 🤝❤

  • @nafunafu9813
    @nafunafu9813 5 ปีที่แล้ว +1

    എൻജിൻ ഓയിലിന്റെ അളവ് മാക്സിമം ലെവലിനെക്കാൾ കൂടിയാലുള്ള ദോശ o എന്താണ് ?

  • @vishnupp416
    @vishnupp416 5 ปีที่แล้ว +7

    Hybrid Carine Patti oru vidio cheyyumo

  • @thomaskm1350
    @thomaskm1350 4 ปีที่แล้ว

    I will be a responsible driver, I drive safely.

  • @cadmaster265
    @cadmaster265 3 ปีที่แล้ว +1

    njan ns200 4k rpm okay shift cheythanu odikaru to save fuel,(total rpm 10k-12k und), ingana low rpm il sthiram odicha enthenkilum prasnam undo? gearing okay correct aay aanu cheyunathu

  • @vipinraj5665
    @vipinraj5665 5 ปีที่แล้ว

    എല്ലാ വീഡിയോസും സൂപ്പർ ആണ്

  • @mohammedshehin5627
    @mohammedshehin5627 4 ปีที่แล้ว

    Super kiduuu.. BrO 👌👍👏😍

  • @anugeorge2314
    @anugeorge2314 5 ปีที่แล้ว +1

    Good presentation ..

  • @muhammedameenmannancherry7156
    @muhammedameenmannancherry7156 3 ปีที่แล้ว

    Vandy e snehikkukayum ariyukayum cheytha oraall eppolum vandy red line cheyyarilla.....
    Iny adhava frnds cheyyunath kandaal hridayam onn kidungukayum cheyyum... 😁

  • @sijomos5171
    @sijomos5171 5 ปีที่แล้ว +1

    Nice... super...are you teacher...?

  • @sudheeshskumar3429
    @sudheeshskumar3429 4 ปีที่แล้ว

    Toyota supra പോലുള്ള super കാറുകളിൽ high rpm ഇൽ വരുന്ന turbo sound എങ്ങിനെ ഉണ്ടാകുന്നതാണ്...

  • @ashikkpthinoor2356
    @ashikkpthinoor2356 4 ปีที่แล้ว

    ഗുഡ് message like it

  • @ktmfanz2154
    @ktmfanz2154 5 ปีที่แล้ว +3

    Full rpm full throttle💚.Lifil thrill venel red line muttichu ella gearil..oodikanm bike kidanu virakum vere level feel.
    Be safe .safety first

  • @SONUKUMAR-yo4bp
    @SONUKUMAR-yo4bp 5 ปีที่แล้ว +2

    സുഹൃത്തേ.. വെറും 40-55റേഞ്ച് സ്പീഡിൽ വണ്ടി ഓടിക്കുന്ന വ്യക്തി ആണ് ഞാൻ. എങ്കിലും, ഞാൻ......

    • @SONUKUMAR-yo4bp
      @SONUKUMAR-yo4bp 5 ปีที่แล้ว

      ....... അടിയന്തിര ഘട്ടത്തിൽ മാത്രം വേഗത്തിൽ വണ്ടി ഓടിക്കു.....

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว

      Ok..

  • @alanthomas0502
    @alanthomas0502 2 ปีที่แล้ว

    Bro you're video are so easy to understand but try to make it short!

  • @adarshm3663
    @adarshm3663 5 ปีที่แล้ว +3

    വീഡിയോയുടെ അവസാനം കലക്കി😊
    നടന്നാൽ കൊള്ളാമായിരുന്നു.
    പത്രത്തിൽ കുറച് വാർത്ത കുറഞ്ഞേനെ

  • @mohammedsabith6425
    @mohammedsabith6425 5 ปีที่แล้ว +1

    Bro ns 200 ennu pole ulla 200 cc bike okke miealge kuttan trick video undako

  • @saram8058
    @saram8058 5 ปีที่แล้ว

    Super സംസാരം

  • @abusufiyan8111
    @abusufiyan8111 5 ปีที่แล้ว +1

    Ijj kollallo...nallla explanation...🤩🤩🤩👌👌

  • @walkwithlenin3798
    @walkwithlenin3798 5 ปีที่แล้ว

    Very informative.
    Great.
    Wishing all the best for upcoming videos

  • @ajithph5803
    @ajithph5803 5 ปีที่แล้ว

    Super chetta good information

  • @TomsClicks
    @TomsClicks 3 ปีที่แล้ว

    I'll be a responsible driver..

  • @manojus6592
    @manojus6592 4 ปีที่แล้ว

    നന്ദി !

  • @Prnzz
    @Prnzz 3 ปีที่แล้ว +1

    Modern car ennu parayumbol ethu Kollam muthal ulla carukalkkanennu parayamo?

  • @faizalrmajeed1029
    @faizalrmajeed1029 4 ปีที่แล้ว

    ഞാൻ ഇനി മുതൽ ഓവർ സ്പീഡിൽ വണ്ടി ഓടിക്കില്ല ....സ്പീഡിൽ പോകാൻ തോന്നുമ്പോൾ ഈ വീഡിയോ ഓർക്കും .

  • @HariKrishnan-jl7hn
    @HariKrishnan-jl7hn 5 ปีที่แล้ว

    നീ പൊന്നപ്പനല്ലടാ തങ്കപ്പൻ😍🥰

  • @arjung6322
    @arjung6322 5 ปีที่แล้ว +1

    Chetta horizontal & vertical engine ne pattiulla video idoo?

  • @sinoygeorge9352
    @sinoygeorge9352 5 ปีที่แล้ว

    സ്പീഡ് ഗവർണ്ണർ ഒരു വാഹനത്തിൽ എങ്ങനാണ് ഘടിപ്പിക്കുന്നത് എന്നുള്ള വീഡിയോ ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ ഒന്നു ചെയ്യുമോ ? ഞാൻ അടുത്തിടെയാണ് ചാനൽ കണ്ടു തുടങ്ങിയത് വളരെ ഇൻഫൊർമേറ്റിവ് ആണ്. thanku sir

  • @sherjojoseph7220
    @sherjojoseph7220 5 ปีที่แล้ว +1

    'Airplane engine' oru video eduo??

  • @manumanu9890
    @manumanu9890 4 ปีที่แล้ว +1

    Ok njan orikkalum overspeedil pokilla sure

  • @rajeshthomas2792
    @rajeshthomas2792 5 ปีที่แล้ว +1

    Pls make a video about engine tuning, performance air intake and performance suspensions

    • @syamns4100
      @syamns4100 4 ปีที่แล้ว

      I think he will do it