തനി എൻ്റെ അമ്മായിഅമ്മ പക്ഷേ എൻ്റെ അപ്പച്ചൻ്റെ അടുത്ത് ഇത് നടക്കല്ല പുള്ളി നല്ല നാലെണ്ണം പറഞ്ഞു കൊടുക്കും ഇപ്പോ ഇളയ മകൻ്റെ ഭാര്യയുടെ വീട്ടുകാരുടെ അടിമയായി ജീവിക്കുന്നു
ഏട്ടൻ സൂപ്പർ ആണ് കേട്ടോ അഭിനയം. പിന്നെ അമ്മയുടെ അഭിനയം ഒന്നും പറയാൻ ഇല്ല അമ്മ കിടു ആണ് എല്ലാം അമ്മയുടെ കൈയിൽ ഭദ്ര ആണ്. ഡബിൾ റോൾ എടുത്ത ചേച്ചി യും നന്നായി ചെയിതു ബട്ട് ഒരു പടി മുന്നിൽ ഏട്ടനും അമ്മയും ആണ് 👌
എല്ലാവരുടെയും അഭിനയം സൂപ്പർ. സുജടെ അമ്മ തകർത്തു.പക്ഷെ ഇങ്ങനെ സംസാരിക്കാൻ വിട്ടു കൊടുക്കാൻ പാടില്ലായിരുന്നു .അതു അമ്മ ആണെങ്കിലും.ഇതിൻ്റെ രണ്ട് ഭാഗം വേണം
ഇതിന്റെ പാർട്ട് 2 ഉടൻ പ്രതീക്ഷിക്കുന്നു. സ്വത്തും മുതലും എല്ലാം നഷ്ടപ്പെട്ട അമ്മായി അമ്മ അവസാനം മരുമകളുടെ വീട് തേടിപ്പോകുന്ന വിധത്തിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 😄👍🏻
ഈ കുടുംബത്തിന്റെ കുറെ വീഡിയോസ് അടുത്തിടെയാണ് കാണാനിടയായത്. എത്ര നല്ല അഭിനയം. യാതൊരു കൃത്രിമത്വവുമില്ലാത്ത സൂപ്പർ അഭിനയം. നമ്മുടെ സീരിയൽ, സിനിമ സംവിധായകർ ആരെങ്കിലുമൊക്കെ കാണുന്നുണ്ടെങ്കിൽ ഈ അഭിനേതാക്കളെ ഉൾപ്പെടുത്തി സിനിമ, സീരിയൽ ചെയ്താൽ ഇപ്പോഴത്തെ രാഷ്ട്രീയംപോലെ നല്ലൊരു മാറ്റവും മേന്മയും പുതുമയുമായിരിയ്ക്കും 🙏🙏🙏🙏🙏
പാവം അമ്മയും അച്ഛനും, എന്താ ചെയ്യുക ഇങ്ങനെ ആയാൽ 😢അല്ലെങ്കിലും അമ്മായമ്മമാർക്ക് ഒരു വില കുറവാണ് നമ്മുടെ അമ്മമാര് മനസ്സിന്റെ ദാരിദ്ര്യം വിടാത്തത് കൊണ്ടാണ് പണമുണ്ടായിട്ട് കാര്യമില്ല മനസ്സിൽ ദാരിദ്രം ആണെങ്കിൽ പിന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല വിശാല മനസാണ് പ്രധാനം
അമ്മായിയമ്മ സൂപ്പർ. ശരിക്കും ഒരു അമ്മായിയമ്മ തന്നെ. പുറത്തിറങ്ങുമ്പോൾ സൂക്ഷിച്ചോളൂ അഭിനയമാണെന്നു ഉൾക്കൊള്ളാൻ പറ്റാത്ത ചിലർ പ്രതികരിക്കും . എല്ലാവിധ അഭിനന്ദനങ്ങളും❤❤🎉
സുജ അമ്മ റോൾ പൊളിച്ചടുക്കും 👍👍🎉🎉❤ വീട്ടിൽ വരുന്നവരെ ഇങ്ങനെ അപമാനിക്കുന്ന അമ്മായിയമ്മയോ... വിവരദോഷി.... ക്ലൈമാക്സ് കണ്ടപ്പോൾ കണ്ണു നിറഞ്ഞു.... 🥰🥰 പ്രവാസിയുടെയും പെങ്ങമ്മാരുടെയും കഥയുടെ പാർട്ട് 2 ഇട്ടില്ലല്ലോ.... 🥰🥰🥰
പ്രീയപെട്ട അമ്മായി അമ്മേ , അതിഥി ദേവോ ഭവ. ഇത്റ ഗതി കെട്ട വീട്ടിൽ നിന്ന് പെണ്ണ് എടുക്കാൻ എടുക്കാൻ മോന് എന്തേനു പ്രശ്നം. .ജാതക ദോഷം,തേപ്പ്...പക്ഷേ മകൻ നല്ലത് ആണല്ലാ.😂😂😂 ❤❤❤.your acting supper.
സുജയുടെ അമ്മായിഅമ്മ റോൾ കലക്കി...... മോളും നല്ലതാ..... പാവം നല്ല മരുമകൻ..... അച്ഛനും അമ്മയും പിന്നെ കിട്ടുവാണല്ലോ ...... അമ്മയുടെ വേഷത്തിൽ സുജ വരുമ്പോൾ ശരിക്കും അമ്മയാണെന്നേ തോന്നു..രണ്ടും സുജയാണെന്ന് തോന്നില്ല
പിന്നെ ...... ഏത് മാതാപിതാക്കളാ ഇങ്ങനെ ആട്ടും തുപ്പും കേട്ട് അവിടെ നിൽക്കുന്നത്?' നല്ല നാലുവർത്തമാനം പറഞ്ഞ് ഇറങ്ങി പോണം കൂടത്തിൽ മകളെയും കൊണ്ട് പോകുക, ഇന്നത്തെ കാലത്ത് പണി എടുക്കാൻ തയ്യാള്ളെ ആർക്കും മാന്യമായി ജീവിക്കാനു ജീവിക്കുനുള്ള വകയും ഉണ്ട്.......പിന്നെ പെണ്ണു വീട്ടുകാർബിരിയാണി കാണാതെ കിടക്കുവല്ലേ?..... മകൾ അവിടുള്ളത് കൊണ്ടല്ലേ അവിടെ കയറിചെന്നത്?😅😊😊😊 ഏതായാലും നിങ്ങളുടെ അഭിനയം കൊള്ളാം😊
എല്ലാവരും super ആയി അഭിനയിച്ചു❤❤.. (അമ്മായിയമ്മയ്ക്ക് രണ്ട് കൊടുക്കാൻ തോന്നി...😂
രണ്ട് പോര😂
തനി എൻ്റെ അമ്മായിഅമ്മ പക്ഷേ എൻ്റെ അപ്പച്ചൻ്റെ അടുത്ത് ഇത് നടക്കല്ല പുള്ളി നല്ല നാലെണ്ണം പറഞ്ഞു കൊടുക്കും ഇപ്പോ ഇളയ മകൻ്റെ ഭാര്യയുടെ വീട്ടുകാരുടെ അടിമയായി ജീവിക്കുന്നു
Etukp
😊❤🎉😢q😮😅😊
ഏട്ടൻ സൂപ്പർ ആണ് കേട്ടോ അഭിനയം. പിന്നെ അമ്മയുടെ അഭിനയം ഒന്നും പറയാൻ ഇല്ല അമ്മ കിടു ആണ് എല്ലാം അമ്മയുടെ കൈയിൽ ഭദ്ര ആണ്. ഡബിൾ റോൾ എടുത്ത ചേച്ചി യും നന്നായി ചെയിതു ബട്ട് ഒരു പടി മുന്നിൽ ഏട്ടനും അമ്മയും ആണ് 👌
Ayyeee🙄🙄🙄
Sushi Amma role is super. Aunty
P❤0⁰😊₩)】】]♧0♣︎Bb @@simply_Amzz
Yt
th-cam.com/video/FcarxwdvVb4/w-d-xo.htmlsi=IxmMVoaZhoA169on
ഇക്കാലത്തു ഇത്രയും ഉണ്ടാകുമോ. എന്നാലും 👍എല്ലാവരുടെയും അഭിനയം സൂപ്പർ. സുജയുടെ അമ്മ ഗംഭീരം. അമ്മക്കൊരു പണി കിട്ടണം.
യെസ്
ഇത്രയും ഡയറക്ട ആയിട്ട് കാണിച്ചില്ലെങ്കിലും ഇതിനപ്പുറം കുത്തുവാക്കുകൾ പറയാൻ അറിയാവുന്നവരുമുണ്ട്
ഉണ്ട്.. ഇതിലും കൂടുതൽ ആയി തന്നേ 😢 very good message 🥰
Yes und
വീഡിയോ സൂപ്പർ അമ്മയും achanum പോകുന്നത് കാണുമ്പോൾ വല്ലാത്ത വേദന തോന്നി
തള്ള ഇച്ചിരി ഓവർ ആണ്. രണ്ട് കിട്ടാത്തെന്റെ കുറവുണ്ട്..😂 സൂപ്പർ അഭിനയം 👌🏻
പൈസ ഇല്ലാത്ത പെൺകുട്ടികളുടെ മാതാപിതാക്കൾ ക്ക് ഇപ്പോഴും ഇതു തന്നെയാണ് അവസ്ഥ.
Sathyam
Idh ivarude magalano
Sathiyam
വീഡിയോ കണ്ടു. സൂപ്പർ അമ്മായിയമ്മക്ക് ഇത്ര ക്രൂരത പാടില്ല. രണ്ടാം പാർട്ട് കാണുമല്ലോ....,
എല്ലാവരുടെയും അഭിനയം സൂപ്പർ. സുജടെ അമ്മ തകർത്തു.പക്ഷെ ഇങ്ങനെ സംസാരിക്കാൻ വിട്ടു കൊടുക്കാൻ പാടില്ലായിരുന്നു .അതു അമ്മ ആണെങ്കിലും.ഇതിൻ്റെ രണ്ട് ഭാഗം വേണം
ആ മകൾ കൊള്ളാമല്ലോ. സ്വന്തം അമ്മയെയും അച്ഛനെയും ഇത്രയും insult ചെയ്തിട്ടും ഒന്നും പറയാതിരുന്നത്. എന്താ 70's and 80's ലെ daughter-in-law ആണോ
എല്ലാരും സൂപ്പർ ആയിട്ട് ചെയ്തു... തിരിച്ചടി കൊടുത്തോണ്ട് 2 nd part ഇടണേ.....
അമ്മയും മോളും സൂപ്പർ❤ അമ്മായിയോട് കണക്ക് തീർക്കണേ..... രണ്ടാം ഭാഗം...... Wait for that👌👌
പാർട്ട് 2 വേണം
Yes പറയേണ്ടിടത്ത് yes എന്നും, no പറയേണ്ടിടത്ത് no എന്നും പറയാതെ കരഞ്ഞീട്ടെന്ത് കാര്യം. ഇത് ന്യായം അല്ല
ഇത് ഏറെകുറെ ഞാൻ അനുബവിച്ചത് കാണുംബോൾ കണണ് നിറയുന്നു ഇത് പോലെ മുഖത്ത് നോക്കി പറയില്ല നമുക്ക് മനസ്സിലാക്കാൻ പറ്റും പറയാതെ പറയുന്ന ഭാഷ
@vidhyavasanth6906മിടുക്കി👍👍 ആവശ്യമുള്ള സമയത്ത് വേണ്ടത് ചെയ്യണം,ഇല്ലെങ്കിൽ ഇവറ്റകൾ ജീവിതം കുട്ടിച്ചോറാക്കും😠 അനുഭവസ്തയാണ്😢
ഞാനും 😢😢
@vidhyavasanth6906chila bharya veettukar onnum kodukathe magalude in-laws de veettil kayari bharikan nokum.
കുറേ ,അനുഭവിച്ചത്
😅😊
സുജ മോളെ അമ്മയുടെ റോളിൽ സൂപ്പർ. എന്താ ആ മുഖത്തെ വിവിധ ഭാവങ്ങൾ, അടിപൊളി 👌👌
Thank you ❤️
അമ്മായിഅമ്മയ്ക്ക് രണ്ടെണ്ണം തരണമെന്നുണ്ടായിരുന്നു.......ഇത് ഇത്തിരി കൂടിപ്പോയി. 😍😍
പാവം അമ്മയും അച്ഛനും ഇത് കാണുമ്പോ എന്റെ അമ്മയെ ഓർമ വന്ന് ഇതേ അനുഭവം 😥😥
Supper ഇതിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു ❤❤
😢😢 അനുഭവിച്ചവർക്കേ ആ വേദന മനസ്സിലാവൂ.
ഇതിന്റെ പാർട്ട് 2 ഉടൻ പ്രതീക്ഷിക്കുന്നു.
സ്വത്തും മുതലും എല്ലാം നഷ്ടപ്പെട്ട അമ്മായി അമ്മ അവസാനം മരുമകളുടെ വീട് തേടിപ്പോകുന്ന വിധത്തിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 😄👍🏻
ഇതിന്റെ സെക്കന്റ് പാർട്ട്
എപ്പോഴാ ഇടുന്നത് മാ. എല്ലാവരുടേയും അഭിനയം
കലക്കി . വേഗം ഇടണേ മക്കളേ❤👌👌👍
2 nd part plz
ഈ കുടുംബത്തിന്റെ കുറെ വീഡിയോസ് അടുത്തിടെയാണ് കാണാനിടയായത്. എത്ര നല്ല അഭിനയം. യാതൊരു കൃത്രിമത്വവുമില്ലാത്ത സൂപ്പർ അഭിനയം. നമ്മുടെ സീരിയൽ, സിനിമ സംവിധായകർ ആരെങ്കിലുമൊക്കെ കാണുന്നുണ്ടെങ്കിൽ ഈ അഭിനേതാക്കളെ ഉൾപ്പെടുത്തി സിനിമ, സീരിയൽ ചെയ്താൽ ഇപ്പോഴത്തെ രാഷ്ട്രീയംപോലെ നല്ലൊരു മാറ്റവും മേന്മയും പുതുമയുമായിരിയ്ക്കും 🙏🙏🙏🙏🙏
💖💖💖
പക്ഷേ അവരുടെ അളിഞ്ഞ കഥയും തിരക്കഥയും സംവിധാനവും അല്ലേ🤮
അച്ഛന്റെ മകൻ ആദ്യമേ സങ്കട ഭാവമാണ് ഇപ്പോൾ കൂടുതലായി😄 എന്തായാലും മോള് തകർത്തഭിനയിച്ചു അമ്മേടെ റോളും മോളുടെ റോളും,, ❤️❤️❤️❤️
ഞാനും അനുഭവിച്ചു ഇത് പോലെ. ഭക്ഷണം കൊടുക്കുന്നതിന്റെ കണക്കു പറയുന്ന ഒരു mil
ഇതിന്റെ രണ്ടാം ഭാഗം വേഗം ഇടണേ അമ്മായിഅമ്മക്ക് ഒരു പണികിട്ടണം
ഹോ.. ഓരോരോ ആഗ്രഹങ്ങൾ 😄😄
ഞാനോർത്തു last പണി കാണുമെന്ന്
Polichu ❤❤❤❤❤, second part venam
Second part undavum ennu karuthunnu...undavanam.. eagerly waiting ❤❤❤ellaperum polichu
Sure😊
Sooooper video 👌👌👍👍❤️❤️❤️🥰🥰🥰Ammayiammakk rand kittanam...ath kodukkan aalillathe poyi.....Ellavarum nannayi act cheythu 😍😍😍😊😊😊
കല്യാണം കഴിക്കുമ്പോൾ സമo ഉള്ള ആളുകളുമായി വേണം ബന്ധങ്ങൾ സ്ഥാപിക്കാൻ, അല്ലെങ്കിൽ ഇങ്ങനെയൊകെ ഉണ്ടാവും.
സത്യം 👍🏻
ഇന്നത്തെ കാലത്ത് ഇങ്ങനെയൊന്നും ആരും സംസാരിക്കുകേം പെരുമാറുകയും ഇല്ല.
Ippoyim ithellm anubhavikkunnol und
Illaathonnullaa.palayidathum und
അതൊക്കെ വെറും തോന്നലാ.. ഇങ്ങനെ തുറന്ന് പറഞ്ഞിട്ടില്ലേലും പ്രവർത്തിയിലൂടെ കാണിക്കും. അനുഭവിച്ചിട്ടുണ്ട് 🙏🏻
Aaru paranju ithupolae parayuna randu janthukalae enikku ariyam
ആര് പറഞ്ഞു? ഈ കാലത്ത്തും ഇത് നടക്കുന്നു. എന്റെ അമ്മായിഅമ്മ ഇങ്ങനെയാ. എന്നാൽ അവരുടെ മോളുടെ ആരെങ്കിലും വന്നാൽ അവർ പത്താൾ ആകും.
Suja mole spr aayid Anne kettichapo eginenu avastha😢😢❤❤
Super ahh ellavarum polichu🥰🥰🥰🥰
Super ithu kanumobol ente ammayimma orma varunnu. Spl items anu nathunoons also.oh athu kazhinnju. Ippo enikkum vayasai. But God is always with us.
Part 2 വേണം അമ്മായി അമ്മക്കു ഒരു പണി കൊടുക്കണേ
ഇതിനൊരു പണി കൊടുക്കണം മക്കളെ സ്വന്തം മക്കളിൽ നിന്നുതന്നെയാകുമ്പോ മറക്കില്ല ഈ ദുഷ്ടത😂
എല്ലാവരും നന്നായി അഭിനയിച്ചു 👏👏👍👍
Second part super aakkanam Ketton. Ammayiamma swantham makalude veettil poyi nanak keduthi venam Ketton thiruthaan
Ee അച്ഛനെ enik epo video kanumpoyum pavam thonum nalla achan 🥰❤️
waiting for next part.. Karanjond irangi poya ammaudem achantem vila ammayiyamma manassilakkanam.. 2 nd party venam 😊
All the characters were too good 👍🏻👍🏻👍🏻👍🏻
Everything is perfect while comparing with likewise videos... Good direction. Keep it up
Super 2 nd part venam ammayiammakku oru pani venam
ഞാൻ നിങ്ങളുടെ വീഡീയോസ് എല്ലാം കാണാറുണ്ട് super🥰
എല്ലാവരും സൂപ്പർ. Dineshinte acting valare ഇഷ്ടം.
പാവം അമ്മയും അച്ഛനും, എന്താ ചെയ്യുക ഇങ്ങനെ ആയാൽ 😢അല്ലെങ്കിലും അമ്മായമ്മമാർക്ക് ഒരു വില കുറവാണ് നമ്മുടെ അമ്മമാര് മനസ്സിന്റെ ദാരിദ്ര്യം വിടാത്തത് കൊണ്ടാണ് പണമുണ്ടായിട്ട് കാര്യമില്ല മനസ്സിൽ ദാരിദ്രം ആണെങ്കിൽ പിന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല വിശാല മനസാണ് പ്രധാനം
അച്ഛനും അമ്മയും പോകുന്നത് കാണുമ്പോൾ സങ്കടമായി...
എല്ലാവരും സൂപ്പർ അഭിനയം ❤
അമ്മായിയമ്മ സൂപ്പർ. ശരിക്കും ഒരു അമ്മായിയമ്മ തന്നെ. പുറത്തിറങ്ങുമ്പോൾ സൂക്ഷിച്ചോളൂ അഭിനയമാണെന്നു ഉൾക്കൊള്ളാൻ പറ്റാത്ത ചിലർ പ്രതികരിക്കും . എല്ലാവിധ അഭിനന്ദനങ്ങളും❤❤🎉
Super acting 2 part venam ❤❤
Video adipoli ayittund😍🥰❤️
സൂപ്പർ വീഡീയോ അടിപൊളി ♥️♥️♥️
അമ്മായി അമ്മക്കി ഇതുപോലെ ഇറങ്ങേണ്ടി വരുന്ന വീഡിയോ ഇടണേ
Sure
Ammayum Achanum eraghi pohunathu kandapozhuu kannuu neranju 😢😭 Inganae uzhaa Ammayiamma ippozhumm oinduu , Avaruku oru moluu undakilayea ahh sneham manasilavuum 😊
❤ തകർത്തു ❤️👍🏽👍🏽👍🏽👍🏽❤️
Super performance and emotional video 👌👌🥰🥰
Ee ammaneyum achaneyum enik othiri ishtanu❤❤
Thank you
സുജ അമ്മ റോൾ പൊളിച്ചടുക്കും 👍👍🎉🎉❤
വീട്ടിൽ വരുന്നവരെ ഇങ്ങനെ അപമാനിക്കുന്ന അമ്മായിയമ്മയോ... വിവരദോഷി....
ക്ലൈമാക്സ് കണ്ടപ്പോൾ കണ്ണു നിറഞ്ഞു.... 🥰🥰
പ്രവാസിയുടെയും പെങ്ങമ്മാരുടെയും കഥയുടെ പാർട്ട് 2 ഇട്ടില്ലല്ലോ.... 🥰🥰🥰
വേഗം ഇടാം 😊
Ammmayiammmak ulla oru pani kodukkunna videok waiting aanu chechi
എന്താ അഭിനയം 🌹❤️❤️❤️
മരുമകൾക്ക് കുറച്ചു ടി മേക്കപ്പ് ഇടണം . ഭദ്രകാളി അമ്മായിഅമ്മയില്ലെ അതിനാ സൗന്ദര്യം കൂടുതല്😂😂😂😂😂😂😂
Sujadae place evida
എല്ലാവരും നന്നായി അഭിനയിച്ചു,,,എന്തു ചെയ്യും ....ഇങ്ങനെയുള്ള സ്വഭാവം ആയാൽ...
ഞങ്ങളുടെ അച്ഛനേം അമ്മേം നാട്ടിൽ നിന്നും അവിടെ കൊണ്ടുപോയി പോര് എടുക്കുവാ അല്ലേ 😂😂😂
2nd part venam aaa ammayi ammk end pottik marumole😂😂
നിങ്ങളുടെ വീട് എവിടെയാ. സൂപ്പർ അഭിനയം
Second part udane.
Ithinte munp itta video nteyum second part cheyyanam
Sure
പ്രീയപെട്ട അമ്മായി അമ്മേ , അതിഥി ദേവോ ഭവ. ഇത്റ ഗതി കെട്ട വീട്ടിൽ നിന്ന് പെണ്ണ് എടുക്കാൻ എടുക്കാൻ മോന് എന്തേനു പ്രശ്നം. .ജാതക ദോഷം,തേപ്പ്...പക്ഷേ മകൻ നല്ലത് ആണല്ലാ.😂😂😂
❤❤❤.your acting supper.
സ്നേഹിച്ചിട്ട് അതെ കെട്ടു അല്ലെങ്കിൽ മരിച്ചു കളയും എന്ന് ഭീഷണി പെടുത്തി കല്യണം കഴിച്ചതാണ് 😂😂😂
പ്രിയപ്പെട്ട
സുജയുടെ അമ്മായിഅമ്മ റോൾ കലക്കി...... മോളും നല്ലതാ..... പാവം നല്ല മരുമകൻ..... അച്ഛനും അമ്മയും പിന്നെ കിട്ടുവാണല്ലോ ...... അമ്മയുടെ വേഷത്തിൽ സുജ വരുമ്പോൾ ശരിക്കും അമ്മയാണെന്നേ തോന്നു..രണ്ടും സുജയാണെന്ന് തോന്നില്ല
Vediyo polichu.. Sankadavunnu 😢😢2 part idu ttoo
Happy and cool Super
Thank you ❤️
2nd part വേണം ട്ടോ.
Abhinayam super ellavarum
പിന്നെ ...... ഏത് മാതാപിതാക്കളാ ഇങ്ങനെ ആട്ടും തുപ്പും കേട്ട് അവിടെ നിൽക്കുന്നത്?' നല്ല നാലുവർത്തമാനം പറഞ്ഞ് ഇറങ്ങി പോണം കൂടത്തിൽ മകളെയും കൊണ്ട് പോകുക, ഇന്നത്തെ കാലത്ത് പണി എടുക്കാൻ തയ്യാള്ളെ ആർക്കും മാന്യമായി ജീവിക്കാനു ജീവിക്കുനുള്ള വകയും ഉണ്ട്.......പിന്നെ പെണ്ണു വീട്ടുകാർബിരിയാണി കാണാതെ കിടക്കുവല്ലേ?..... മകൾ അവിടുള്ളത് കൊണ്ടല്ലേ അവിടെ കയറിചെന്നത്?😅😊😊😊 ഏതായാലും നിങ്ങളുടെ അഭിനയം കൊള്ളാം😊
Nalla abinayam
Second part venam ❤❤❤
മകൻ സംസാരിക്കുന്നത് കുറച്ചു കൂടി സ്ട്രോങ്ങ് ആക്കാം... ഈ പെഴച്ച തള്ളക്ക് അത് ആവശ്യം ആണ്..
Makanu Ammaye control cheyyan pattathathendu
അടിപൊളി വീഡിയോ ❤❤
2nd part venam.ammayiammakku nalloru Pani kodukkanam
Ingane ertra vattam ente achanum ammayum padiyirangiyittund😢.avarude makkalum marumakanum varumbol njan vibavangal undakkanm .😢
😌
Super amma roll sema
അപ്പോ ഇവർ ഫാമിലി ആണോ 👍👍👍
അടിപൊളി 💞💞💞💞💞👍🏻👍🏻👍🏻
Super video ❤❤❤❤
ഈ സോഭാവം ഉള്ള അമ്മായി അപ്പൻമാർ ഉണ്ട്
സ്വഭാവം
ബാക്കി വേണം ഇതിന് എന്തെങ്കിലും ഒരു പണി 😀
Super Ettan❤
ഇവർ ഛത്തീസ് ഘഡിൽ എവിടെയാ. എന്റെ മോൾടെ ഫാമിലിയും അവിടെയാണ്
Chechi ningal ippo yevideulladan
Enikkum und inganathe oru ammayiyamma. Njhan lokathil ettavum kuuduthal verukkunnathum athineyanu. Dhushtatthiyaa.
❤️❤️
Adipoli👍👍👍♥️
വീട്ടിൽ മുതലില്ലാത്ത കുട്ടികളെ ഒരിക്കലും ആണുങ്ങളുടെ മുതല് കണ്ടു കെട്ടിക്കരുത് അനുഭവം ഗുരു
സൂപ്പർ ❤
so much insulting !!
suja's performance as dangerous mother in law excellent !!
👌👍❤
Super acting❤
ഇങ്ങനെ ഉള്ള കുടുംബങ്ങൾ ധാരാളം ഉണ്ട്
പാർട്ട് 2 ഇടണം കേട്ടൊ.
അറബിക്കടലിൽ കൊണ്ട് ഇടണം ഇങ്ങനെ ഉള്ളതിനെ ഒക്കെ 😡
Suja amma super
Want 2nd part, In these days daughter must protect parents too, what's this, she must teach lesson to that mother in law
അവരെ രണ്ട് പേരുടെയും ആ പോക്ക് കണ്ട് കണ്ണ് നിറഞ്ഞ് ഒലിച്ചു
വല്ലാത്ത സാധനം തന്നെ അമ്മായിഅമ്മ