ആദ്യമൊക്കെ സാധാരണ പോലെയായിരുന്നു വേഷം. സംസാരവും നോർമൽ. പക്കാ ബിസിനസുകാരൻ. പിന്നെപ്പോഴോ പിരി ലൂസായി. അതിനുശേഷം എന്തൊക്കെയോ കാണിച്ചുകൂട്ടുന്നു. മുത്തച്ഛന്റെ ഓർമയ്ക്കെന്നും പറഞ്ഞ് ഈ വേഷവുമിട്ട് എല്ലായിടത്തും പോകും. പോരാത്തതിന് കോമാളിത്തരവും അശ്ലീല വർത്തമാനവും
പോച്ച യുടെ വീഡിയോ കാണുമ്പോൾ ഒരു സിനിമ കാണുന്ന പ്രതി നിധിയുണ്ട് അതാണ് ശരിക്കും പച്ചയായ മനുഷ്യൻ പണത്തിൻറെ ഹുങ്ക് ഇല്ലാതെ കളിച്ചു ചിരിച്ചു മറ്റുള്ളവരെയും കൂടി ചിരിപ്പിച്ച് ഹാപ്പിയായി സന്തോഷത്തോടുകൂടി ജീവിക്കുക എന്നെങ്കിലുമൊരിക്കൽ നമ്മൾ ഒന്നും ഇല്ലാത്തവൻ ആകും ഉള്ളപ്പോൾ സന്തോഷിക്കുക പറ്റുമെങ്കിൽ മറ്റുള്ളവരെയും കൂടെ കൂട്ടുക രണ്ടു കയ്യും വീശി ഈ ലോകത്തുനിന്ന് മറയാൻ ഉള്ളവരാണ് നമ്മളെല്ലാം ദേഷ്യപ്പെട്ട് പല്ല് കടിച്ചുപിടിച്ച് മുഖം വീർപ്പിച്ച് ടെൻഷനടിച്ച് നിസ്സാര കാര്യത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തി ജീവിച്ചു മരിച്ചു പോയിട്ട് എന്ത് കാര്യം സത്യമേവ ജയതേ ജയഭാരതി
സാർ പാവങ്ങൾക്ക് സഹായം. Boche ചേട്ടായി ഞാൻ ഞാൻ. വീട്ടമ്മയാണ് ഭർത്താവിന്റെ വാഹനാപകടത്തെ തുടർന്ന് എൻറെ കുടുംബത്തിൽ വരുമാനം നിലച്ചു. കടഠ കൊണ്ട് ഒരു നിവർത്തിയില്ലാത്തതിനാൽ. രണ്ടു പശുക്കൾ മാത്രമാണ് വരുമാനം മാർഗം മക്കളുടെ കാര്യംകൂടി പൂർത്തിക്കാൻ നിർവാഹമില്ല എല്ലാവരെയും. സഹായിക്കുന്നു എൻറെ വിഷമം കാണും എന്ന് കരുതുന്നു.
ഇദ്ദേഹത്തിന്റെ പേഴ്സണാലിറ്റിയിൽ എന്തോ പ്രശ്നം ഉണ്ടാകാനാണ് സാധ്യത. പേര് കേട്ട തറവാടാണ്, പക്ഷേ സ്കൂളിൽ പഠിക്കുന്ന കാലത്ത് തറ കൂട്ടുകെട്ടിൽ പെട്ട് ഇങ്ങനെ സ്വഭാവം ആയി പോയെന്നാ തോന്നുന്നത് 😂
ഒരു vip ഫുഡ് കഴിക്കാൻ വന്നു. അയാളെ നല്ലപോലെ treat ചെയ്തിരുന്നു എങ്കിലോറ് അടിപൊളി പ്രമോഷൻ കിട്ടിയേനെ. ഇത് ഇപ്പൊ customer വന്ന് ഇരുന്ന മറന്നു പോകുന്ന പോലായി.
ആകെ അറിയാവുന്നത് ഡബിൾ meaning കോമഡി അത് അരുടെ മുന്നിൽ വച്ചും പറയും. ഇവനെയൊക്കെ ഹീറോ അക്കാൻ എന്താണുള്ളത്. ഇവൻ്റെയൊക്കെ സംസ്കാരം ആണോ നമ്മൾ follow ചെയ്യേണ്ടത്.
പൊതുവിൽ വലിയ പണക്കാർ, രാഷ്ട്ര നേതാക്കൾ, celebrities ഒന്നും പല ഇടങ്ങളിൽ നിന്ന് കഴിക്കില്ല. അവരുടെ സ്വന്തം cook ഉണ്ടാക്കുന്നത് കഴിക്കും. അല്ലേൽ പിന്നെ കൂടെ ഉള്ള സെക്യൂരിറ്റി ജീവനക്കാർ പരിശോധിച്ചത് കഴിക്കും. എന്തിന് പറയുന്നു, പല റിട്ടയേർഡ് പോലീസ്‌ക്കാർ പോലും restaurant ഫുഡ് കഴിക്കാറില്ല എന്ന് പറയുന്നു. കാരണം അവർ ശിക്ഷ വാങ്ങി കൊടുത്ത, അല്ലേൽ അവർ ലോക്കപ്പിൽ ഇട്ട് പെരുമാറിയ ആളുകൾ പലരും അവിടെ പൊറോട്ട അടിക്കാനും, കറി ഉണ്ടാക്കാനും, വെയിറ്റർ ആയും പണി ചെയ്യുന്ന്നുണ്ടവും. Poisoning പേടിച്ച് ആണ് അവരൊക്കെ അത് ചെയ്യുന്നത്. പക്ഷേ boche ഒരു കൂസലുമില്ല.
എന്നാലും എന്റെ ബോച്ചെ സമ്മതിച്ചു നിങ്ങളെ 🤣🤣. but, please പബ്ലിക്കിൽ തെറി പറയുന്നത് നിർത്തൂ. അത് കേൾക്കുന്ന എല്ലാവർക്കും accept ചെയ്യാൻ പറ്റുന്ന കാര്യമല്ല. and it is not good മാതൃക for society
ഇതൊക്കെ ആണ് ലൈഫ് ❤️❤️❤️❤️❤️പണം വേ റെ.... ലൈഫ് മധുരം ❤️.... ഇതൊക്കെ ആണ് ജീവിതം നാടൻ 👌👍👍
കൊടുങ്ങല്ലൂർ ഭരണി ക്ക് ഒരു അഭിമാന കഥാപാത്രം ആകാൻ ഉള്ള എല്ലാ സാധ്യത കളും !!
Kodungaloor alla kodungapooru... Angana pulli parayar
❤❤❤❤❤❤❤❤❤❤❤
ഉരുളയ്ക്കു ഉപ്പേരി. Spontaneous, talented Boche 👌
അത് തന്നെ on the spot മറുപടി ആണ് 😂
നല്ല ഹ്യൂമർ സെൻസ്😂😂😂ബോച്ചേയുടെ വീഡിയോ കണ്ടിരുന്നാൽ സമയം പോകുന്നതറിയില്ല ഫുൾ കോമഡി keep it up
Nalaru pavam manusayan bochae❤
Panamundengilumnadanstylefoodsuper
ചെറിയൊരു സ്ക്രൂ ലൂസ് ആണ്ഈ മാന്യ ദേഹത്തിന്...,.
ആദ്യമൊക്കെ സാധാരണ പോലെയായിരുന്നു വേഷം. സംസാരവും നോർമൽ. പക്കാ ബിസിനസുകാരൻ. പിന്നെപ്പോഴോ പിരി ലൂസായി. അതിനുശേഷം എന്തൊക്കെയോ കാണിച്ചുകൂട്ടുന്നു. മുത്തച്ഛന്റെ ഓർമയ്ക്കെന്നും പറഞ്ഞ് ഈ വേഷവുമിട്ട് എല്ലായിടത്തും പോകും. പോരാത്തതിന് കോമാളിത്തരവും അശ്ലീല വർത്തമാനവും
എന്റെ പൊന്ന് ബോച്ചേ 🙏🏿🙏🏿🙏🏿 നമിച്ചുട്ടോ 😂😂😂
പോച്ച യുടെ വീഡിയോ കാണുമ്പോൾ ഒരു സിനിമ കാണുന്ന പ്രതി നിധിയുണ്ട് അതാണ് ശരിക്കും പച്ചയായ മനുഷ്യൻ പണത്തിൻറെ ഹുങ്ക് ഇല്ലാതെ കളിച്ചു ചിരിച്ചു മറ്റുള്ളവരെയും കൂടി ചിരിപ്പിച്ച് ഹാപ്പിയായി സന്തോഷത്തോടുകൂടി ജീവിക്കുക എന്നെങ്കിലുമൊരിക്കൽ നമ്മൾ ഒന്നും ഇല്ലാത്തവൻ ആകും ഉള്ളപ്പോൾ സന്തോഷിക്കുക പറ്റുമെങ്കിൽ മറ്റുള്ളവരെയും കൂടെ കൂട്ടുക രണ്ടു കയ്യും വീശി ഈ ലോകത്തുനിന്ന് മറയാൻ ഉള്ളവരാണ് നമ്മളെല്ലാം ദേഷ്യപ്പെട്ട് പല്ല് കടിച്ചുപിടിച്ച് മുഖം വീർപ്പിച്ച് ടെൻഷനടിച്ച് നിസ്സാര കാര്യത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തി ജീവിച്ചു മരിച്ചു പോയിട്ട് എന്ത് കാര്യം സത്യമേവ ജയതേ ജയഭാരതി
ബോച്ചേ ഭയങ്കര കോമഡിയാണ് ആള് ബഹു രസമാണ്
സാധാരണകാരിൽ സാധാരകാരൻ ആയ ബോബി ❤👍🏽🥰😛
ബോചെയുടെ പരസ്യത്തിൽ ഞങ്ങൾ വീഴും... കാരണം ബോച്ചേ ഞങ്ങളുടെ ഹൃദയത്തിലാണ് വസിക്കുന്നത്
കോപ്പേ..
കുറച്ച് ഇങ്ങനത്ത ആളുകളും വേണം.... 😁.....
അയാളുടെ സാമ്പത്തുകൊണ്ട് അയാൾ ജീവിതം ആസ്വദിക്കുന്നു അതിലെന്താണ് കുഴപ്പം
എന്തു സമ്പത്തു ണ്ടെങ്കിലും ഇത്രയും തറ ആകാൻ പാടില്ല ???? എന്റെ വീട്ടുപേര് തറയാണെങ്കിൽ പോലും ഞാൻ ഇത്രക്കു തറയാകില്ല !!!!!
സാർ പാവങ്ങൾക്ക് സഹായം. Boche ചേട്ടായി ഞാൻ ഞാൻ. വീട്ടമ്മയാണ് ഭർത്താവിന്റെ വാഹനാപകടത്തെ തുടർന്ന് എൻറെ കുടുംബത്തിൽ വരുമാനം നിലച്ചു. കടഠ കൊണ്ട് ഒരു നിവർത്തിയില്ലാത്തതിനാൽ. രണ്ടു പശുക്കൾ മാത്രമാണ് വരുമാനം മാർഗം മക്കളുടെ കാര്യംകൂടി പൂർത്തിക്കാൻ നിർവാഹമില്ല എല്ലാവരെയും.
സഹായിക്കുന്നു
എൻറെ വിഷമം കാണും എന്ന് കരുതുന്നു.
നിങ്ങൾക്ക് എന്താ വേണ്ടത്
എത്രയെത്ര നല്ല മനുഷ്യർ ഉണ്ടായിട്ടും ദൈവം പണം കൊടുത്തത് ഇദ്ദേഹത്തിന് ആണല്ലോ എന്ന് ഓർക്കുമ്പോഴാണ് എനിക്ക് സങ്കടം
U mean മലദ്വാർ gold ടീംസ്..
എന്തോന്നാ ഡൈ
ഇപ്പോൾ മനസിലായേ എന്തിനാ ഇയാൾക്ക് അല്ലാഹു പണം കൊടുത്തതെന്ന്
😂😂😂😂
ബോചേ തിന്നു ബോൾ ഞങ്ങളെയും ഓർകണം😂😂
Oru kaaryam sammadhiche pattu. He is very open about his life. He is himself.
കഴിച്ചുകൊണ്ടിരുന്ന കൈ വെച്ച് pepper bottle പിടിച്ചു, ആ കറി മുഴുവൻ അതിൽ പറ്റി കാണും
പണ०കൂടിയാലു०,പണ०കുറഞ്ഞാലുമുള്ളകഥ ആലോചിച്ചുപോയി
Doha koduthe ethra samyam kazhinja e kari koduthathennu mattu vallavarumanenkil enthayirikkum
Good morning & God Bless Bobacha🙏🌹👍☕
വല്ലാതെ കഴിക്കണ്ട കോഴിയെ പോലെയാവും . വികാരം മാത്രം നോക്കാതെ വല്ല വിചാരവുമുണ്ടോ ഞാനെന്നും boby game കളിച്ചു കിട്ടുന്ന കാശ് ഇത് വരെ ലഭിച്ചിട്ടില്ല
ഇടാൻ അറിയാമെന്ന് 😂😁😂😜
ബോച്ചേ സൂപ്പർ
Nilambur🤣🤣🤣🤣🤩
എല്ലാം ഉണ്ട് വിവരം മാത്രം ഇല്ല 🤔😄😜.
sr enikku padikkan povan kurachu cash thannu sahayikkumo .etherayokke nokkettum ente ammayekoddu pattunnilla sr.enne eganeyekilum onnu sahayikkumo please sr
Baby sir oru divasam spanduchayyan chance kittumo
നമ്മൾ ഫ്രണ്ട്‌സ് സർക്കിളിൽ പറയുന്നത് ഇദ്ദേഹം ഓപ്പൺ ആയിട്ട് പറഞ്ഞു ....I think he is Genuine .....
A little madness is good in this weird world unless you're hurting others..!! 😊❤👍
തമ്മാടി പൈസ മാത്രം കൊണ്ട് തെമ്മാടിത്തരം മാറൂല അത് അച്ഛൻ അമ്മ വക കിട്ടേണ്ടത് ആണ്
ഇദ്ദേഹത്തിന്റെ പേഴ്സണാലിറ്റിയിൽ എന്തോ പ്രശ്നം ഉണ്ടാകാനാണ് സാധ്യത. പേര് കേട്ട തറവാടാണ്, പക്ഷേ സ്കൂളിൽ പഠിക്കുന്ന കാലത്ത് തറ കൂട്ടുകെട്ടിൽ പെട്ട് ഇങ്ങനെ സ്വഭാവം ആയി പോയെന്നാ തോന്നുന്നത് 😂
സത്യം
Last, "ariyale"...🚀
This guy is eaten a whole library of philosophy.. born genius !
Bobby adepoli anne. Anna onnu nerrette kannan pattumo 😂😂😂
Sir super I salute you can I get an appointment to meet you sir
സർ ഗുഡ് മോർണിംഗ് 👍👍👌❤️❤️❤️
ചെക്കൻ കുണ്ടൻ ആണോന്നൊരു സംശയം.. 😊
Yes something fishy....😂
ഉടക്ക് മനുഷ്യൻ 😂😂😂😂😂
ബോച്ചേ : മോനെ ഇജ്ജ് ബാ ദോശ വാങ്ങി തരാം
പറഞ്ഞെങ്കിലും തീർക്കട്ടെ, പാവം😂😂😂
ഉറക്കെ ചിരിച്ചു.
ആരും കേട്ടില്ലെന്നു തോന്നുന്നു. വാക്കിനുള്ളിലെ
നർമം, പറയാതെ വയ്യ.
എല്ലാ നാട്ടിലും പോയി ഇത് പറയേണ്ട മുട്ട ബുൾസൈ ആയി പോകും
King of dirty mind🔥😂
Boche ഏതു സാധനമ അടിച്ചത് ഫിറ്റാണെന്ന് തോനുന്നു 😂
ഈ ബോച്ചഎന്നു വെറൈറ്റിയിൽ 24ക്യാരറ്റ് ആണ് 🙏😀
ഈ ബോച്ചേ എന്നാ വാക്കു മാറട്ടികളോട് (മഹാരാഷ്ട്ര )പറഞ്ഞാൽ ഇപ്പോൾ അടികിട്ടിയെന്ന് ചോദിച്ചാൽ മതി.
Ithu enthuvade chatnee illa samambar illa ithu enna doshya
വല്ലാത്ത പഹയന്‍. ആഫ്രിക്കയില്‍ ജനിക്കണം ആ യി രു ന്നു
I love him he have good heart
വികാരം കൂടിയ ജീവി.. Ans:ബോച്ചേ,
🤣🤣.... Nilambur polum veruthe vittilla 🤣🤣
വികാരം ഇല്ലാത്ത ജീവിയാണോ ബിഗ് ബോസ്. കഷ്ടായി ട്ടോ.
Valare nalla saamskaaram
😀ഇടാൻ അറിയാം q😀😀😀👌
സൽമാൻ അറിയോ ഇടാൻ ബോച്ചേ ഇടാനറിയാം
ചക്കക്ക് ഒത്തൊരു ചങ്കരൻ 😂😂😂
Sherikkum ningal nallavanano atho udayippinte puthiya roopamaaano
സാദാരനാകർക്കു ഇങ്ങേര് നല്ലവൻ.. അല്ലാത്തവർക്ക് എട്ടിന്റെ പണി കൊടുക്കും.. ആള് ഇങ്ങനെ ഇരിക്കുന്നത് ഒന്നും നോക്കണ്ടാ
ഈ സാറിന്റെ No കിട്ടാൻ മാർഗം ഉണ്ടോ
24 മണിക്കൂറും ഇതിനേക്കാൾ കൂടുതൽ കട്ടി തെറി വിളിക്കുന്നവരാണ് ബോച്ചയുടെ സംസാരം കേട്ട് നല്ല പിള്ള ചമയാൻ ശ്രമിക്കുന്ന പലരും
ഞങ്ങടെ ബോച്ചോടാ കളി ❤❤❤ദോശയ്ക്കു കള്ളപ്പത്തിന്റെ രുചി ആണോ ബോച്ചേ 🥰🥰🥰✌️✌️✌️
മുട്ടയിൽ കുരുമുളക് ഇടുന്നത് കണ്ടോ😅 വീട് എവിടേയാ😅നിലം....?
ബോബിച്ചേട്ടൻ ഭരണിക്ക് അമ്പലത്തിൽ വന്ന് തുള്ളണം, ചേട്ടത് കട്ട സപ്പോർട്ടായിരിക്കും
Sir oru job taramo
Annooo veshampole thanne sobhavom (cash)😂😂😂
Pinne dossayk adunkattathinte manam uundavo boche....
😂achaayo thattikko❤
Yane onu sahayikamo please yanik vidila please
എനിക്ക് ഒരു പരാതി യുണ്ട് ബോച്ചേ വർഷങ്ങൾ ആയി ബോച്ചേ വിളിക്കണം എന്ന് വിചാരിച്ചു
നല്ലൊരു കുടുംബത്തിൽ പിറന്നിട്ട് ആ വില കളഞ്ഞ് ജീവിക്കുന്ന മനുഷ്യൻ 🤧!! ഇങ്ങനെ പെരുമാറുമ്പോൾ എന്താ ഇയാൾ ഉദ്ദേശിക്കുന്നത്?
I'm new subscriber 😊
ബോച്ചേ 💚💚💚💚
Bothamillatha Chetta - BOCHE
സർ ഒരു സംഭവം തന്നെ.. 😊
വികാരമില്ലാത്ത മുട്ടയുംകൊണ്ട് നിലം .... ലേക്ക് പോയിട്ടെന്ത്😂
ചെറുക്കന് click ആയി
ഈ ഫ്രോ ഡി നെ ഒക്കെ സഹിക്കുന്ന മലയാളി എവിടെ പോയാലും ജീവിക്കും
Boche party venam
Aniku. Bocha tee. Tharumo.
0:58 എവിടെയാ വീട്
നിലമ്പൂർ
നിലം...🤣🤣
ഈ വേഷംകെട്ട കാഴ്ച കളഞ്ഞിട്ട് മനുഷ്യനായിട്ട് നടന്നു കൂടെ
Powli, expecting more videos
എന്റെ വീടിന്റെ പണി പൂർത്തിയാക്കി തരുമോ😢 കണ്ണൂർ
The one and only Bobby chamanoor
Thug pwoli ❤😂
ഒരു vip ഫുഡ് കഴിക്കാൻ വന്നു. അയാളെ നല്ലപോലെ treat ചെയ്തിരുന്നു എങ്കിലോറ് അടിപൊളി പ്രമോഷൻ കിട്ടിയേനെ. ഇത് ഇപ്പൊ customer വന്ന് ഇരുന്ന മറന്നു പോകുന്ന പോലായി.
അറിയാം അല്ലേ, ഇടാൻ 😅
ആകെ അറിയാവുന്നത് ഡബിൾ meaning കോമഡി അത് അരുടെ
മുന്നിൽ വച്ചും പറയും.
ഇവനെയൊക്കെ ഹീറോ അക്കാൻ എന്താണുള്ളത്. ഇവൻ്റെയൊക്കെ സംസ്കാരം ആണോ നമ്മൾ follow ചെയ്യേണ്ടത്.
ഭോചെ❤❤❤❤❤
Avasanam arya alle enn chodichappo 😮😂❤ idan arya enn🤭😂😂😂
Ente chanalil onnu mugham kaanikaamo
che
Bobby
All chemmanur outlets/inlets
50 on
50 off
പൊതുവിൽ വലിയ പണക്കാർ, രാഷ്ട്ര നേതാക്കൾ, celebrities ഒന്നും പല ഇടങ്ങളിൽ നിന്ന് കഴിക്കില്ല. അവരുടെ സ്വന്തം cook ഉണ്ടാക്കുന്നത് കഴിക്കും. അല്ലേൽ പിന്നെ കൂടെ ഉള്ള സെക്യൂരിറ്റി ജീവനക്കാർ പരിശോധിച്ചത് കഴിക്കും. എന്തിന് പറയുന്നു, പല റിട്ടയേർഡ് പോലീസ്‌ക്കാർ പോലും restaurant ഫുഡ് കഴിക്കാറില്ല എന്ന് പറയുന്നു. കാരണം അവർ ശിക്ഷ വാങ്ങി കൊടുത്ത, അല്ലേൽ അവർ ലോക്കപ്പിൽ ഇട്ട് പെരുമാറിയ ആളുകൾ പലരും അവിടെ പൊറോട്ട അടിക്കാനും, കറി ഉണ്ടാക്കാനും, വെയിറ്റർ ആയും പണി ചെയ്യുന്ന്നുണ്ടവും. Poisoning പേടിച്ച് ആണ് അവരൊക്കെ അത് ചെയ്യുന്നത്. പക്ഷേ boche ഒരു കൂസലുമില്ല.
Pahaya , Chammathiyum , cha .. randum onnu thanne alle, 😅😅
Ente.boche.😁😁😁😁😁👌👌👌👌👌
എന്നാലും എന്റെ ബോച്ചെ സമ്മതിച്ചു നിങ്ങളെ 🤣🤣. but, please പബ്ലിക്കിൽ തെറി പറയുന്നത് നിർത്തൂ. അത് കേൾക്കുന്ന എല്ലാവർക്കും accept ചെയ്യാൻ പറ്റുന്ന കാര്യമല്ല. and it is not good മാതൃക for society
അയാളെക്കാളും കൂടുതൽ പറയുന്നത് മറ്റവനാണല്ലോ
@@Mmmddddgg മൊട്ടയിൽ ഇടാൻ എന്തെങ്കിലും കൊണ്ടുവാ ന്ന് അയാൾ ചോദിച്ചപ്പോ, മറ്റവൻ കോഴി ഇടുന്ന മൊട്ടയാണോന്ന് തിരിച്ചു് ചോദിച്ചു 😂
ഇത് ആണ് ഡബിൾ ബോബി 😅😅
ചായ കാശ് കയ്യിലുണ്ടാകുമോ എന്തോ...😂
Evene kanichu veruthey ratting kalayaruthu
ഇപ്പോൾ ചേട്ടനെ കണ്ടാൽ അണ്ടി പോയ അണ്ണനെ പോലെയാ 🤣🤣🤣🤣
Iyal chiripich kollum 😂😂😂😂😃😃😃
Vinayakanu kittiyadhu pole evanum aduthadhai kittum
ദ്വായർത്ഥ പ്രയോഗം നല്ല വശമാണ്. അല്ലെ കുട്ടിയെ 😂
Uva uva keman thane
Super boche
ഫുൽ സ്ക്രിപ്പ്
വളരെ ശരിയാ ചങ്ങാതീ. സ്വന്തമായി രണ്ടു വാചകം വിക്ക് ഇല്ലാതെ , ഒഴുക്കോടെ പറയാൻ പറ്റില്ല. എനിക്ക് നേർ അനുഭവം ഉണ്ട്.😮