അപൂർവ്വങ്ങളിൽ അപൂർവ്വം എന്നൊക്കെ ശരിക്കും പറയാവുന്ന ഒരു കട അത്രമേൽ സംതൃപ്തി | street food kerala

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 679

  • @shibiludheenb7450
    @shibiludheenb7450 ปีที่แล้ว +207

    നല്ല മനുഷ്യരാണ് നമ്മുടെ നാടിന്റെ സമ്പത്ത് ... ഈ ചേച്ചിയും സുഹൃത്തുക്കളായ ആളുകളും ചേർന്ന് നൽകുന്നത് വലിയൊരു നന്മയാണ്...

    • @sangeethasumamg
      @sangeethasumamg ปีที่แล้ว

      Satyam...Anya nadil nilkkumbozhanu aa nama ithra Mel thirichariyunnathu...nammude nadinte mathram gunam aanu aa viswasam❤

    • @sangeethasumamg
      @sangeethasumamg ปีที่แล้ว +1

      Pinne aaharathinu ithra vila kodukkunna naadum ... Respect to food is another level ..kerala❤

    • @lakshmananvilayanur5167
      @lakshmananvilayanur5167 ปีที่แล้ว

      ​@@sangeethasumamg rr
      ,.mn😢ñ⁴😢

  • @ramilchikku2167
    @ramilchikku2167 ปีที่แล้ว +380

    വിശക്കുന്ന വയറിന് രുചിയുള്ള ആഹാരം നൽകി മകളെ പഠിച്ചിച്ച് Dr ആകിയ അമ്മക്കും, കഷ്ടപ്പാട് അറിഞ്ഞ് നന്നായി പഠിച്ച് dr aaya മോൾക്കും ഒരു ജവാൻ്റെ ഹൃദയം നിറഞ്ഞ salute എല്ലാ നന്മകളും സന്തോഷവും ഉണ്ടാകട്ടെ ❤❤

  • @snowyscot
    @snowyscot ปีที่แล้ว +85

    "മതീന്ന് പറയുന്ന ഒരു സാധനം ഭക്ഷണമാണ്" 😍😍

  • @noushadak2651
    @noushadak2651 ปีที่แล้ว +57

    സ്നേഹവും നന്മയും സത്യസന്ധത യും ചേർത്ത് വിളമ്പുന്നതുകൊണ്ടാണ് ഈ അന്നത്തിനു ഇത്രമേൽ രുചി... ഈ സ്നേഹരുചി പരക്കട്ടെ ❤️

  • @abdulrahman-pe1vw
    @abdulrahman-pe1vw ปีที่แล้ว +52

    🥰വയറുനിറക്കാൻ ഏത് ഹോട്ടലിൽ പോയാലും നടക്കും ബട്ട്‌ മനസ്സ് നിറക്കാൻ എല്ലാവർക്കും സാധിച്ചെന്നു വരില്ല പക്ഷെ ഇവിടെ നിന്ന് അതും നടക്കും വൃത്തി രുചി പെരുമാറ്റം അവരുടെ നിഷ്കളങ്കതാ 😍മനസ്സ് നിറഞ്ഞു പോയി നാട്ടിൽ വന്ന ഇന്ഷാ അല്ലാഹ് ഇവിടെ വന്ന് ഒരു തവണങ്കിലും ഊണ് കഴിക്കണം

  • @kL_12_Hasee
    @kL_12_Hasee ปีที่แล้ว +39

    ഒന്നും പറയുന്നില്ല ചേച്ചിമാരും അവരുടെ സ്നേഹവും ഫുഡും പൊളി ❤❤❤❤❤❤❤

  • @SMTT2023
    @SMTT2023 ปีที่แล้ว +57

    സൂപ്പർ
    വയർ മാത്രം അല്ല മനസും നിറയും
    അവിടുന്നു കഴിച്ചാൽ
    ❤️👍🌹😘🙏😍👌😊

  • @latheef5731
    @latheef5731 ปีที่แล้ว +30

    ഈ സ്ഥാപനം എന്നും ജനപ്രീയമാവട്ടെ. 🌹😊

  • @sacredbell2007
    @sacredbell2007 ปีที่แล้ว +120

    കാടും പുഴയും കായലും വന്യമൃഗങ്ങളെയും എല്ലാം ''വെട്ടി പിടിക്കുന്ന'' അത്യാഗ്രഹികൾ നിറഞ്ഞ ഈ നാട്ടിൽ ഇതുപോലെ ഉള്ള കൊച്ചു വെളിച്ചങ്ങൾ അത്ഭുതമാണ്. ഈ നേരിനും നന്മക്കും എല്ലാവിധ ഈശ്വര അനുഗ്രഹവും ഉണ്ടാവട്ടെ.

  • @soudhaminiprabhakaran7
    @soudhaminiprabhakaran7 ปีที่แล้ว +16

    നല്ല ആഹാരം ചിരിച്ച മനസ്സോടെ വിളമ്പി കൊടുക്കുന്ന സന്മനസ്സിന് ആയിരം ബാവുകങ്ങൾ നേരുന്നു

  • @rajitheshthekkedath6096
    @rajitheshthekkedath6096 ปีที่แล้ว +55

    അടിപൊളി 😄🥰🥰🥰🥰 കണ്ടിട്ട് കൊതിയാവുന്നു.. ആ ചേച്ചി കും കുടുംബത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ... All the best 🤝

  • @pradeeppa4356
    @pradeeppa4356 หลายเดือนก่อน +2

    ഈശ്വരൻ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ

  • @josephvsjoseph355
    @josephvsjoseph355 ปีที่แล้ว +25

    എന്ത് ചെയ്യാനാ വായിൽ വെള്ളമൂറും ഉണ്ടോ ഒരു രക്ഷയില്ല അടിപൊളി അവരുടെ സംരംഭം ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലസ്

  • @jesnan4636
    @jesnan4636 ปีที่แล้ว +68

    ചേർത്തലയിൽ മീൻ കറി കൂട്ടി ആളുകളെ കൊള്ളയടിക്കുന്ന മധു ചേട്ടനെ ഓർക്കുമ്പോൾ ഇവരോട് എന്ത് ബഹുമാനം

  • @reshmababup4877
    @reshmababup4877 ปีที่แล้ว +7

    ഈ ചേച്ചിടെ സംസാരം കേൾക്കാൻ എന്തൊരു രസം ആണ് 😘😘😘😘😘

  • @vinodk812
    @vinodk812 ปีที่แล้ว +14

    സഹോ....താങ്കളുടെ എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.....സൂപ്പർ വീഡിയോ ബ്രോ......👌👌👌🥰🥰🥰

  • @geethaebenezer2844
    @geethaebenezer2844 ปีที่แล้ว +7

    മനസ്സ് നിറഞ്ഞു കണ്ടപ്പോൾ❤❤🎉 നല്ല മനസ്സുകളുടെ ഒരു കൂട്ടായ്മ❤❤🎉

  • @riyasrcs336
    @riyasrcs336 ปีที่แล้ว +26

    ഈ കൂട്ടായ്മ എന്നും നില നിൽക്കട്ടെ ❤❤❤❤❤

  • @sushamamohan991
    @sushamamohan991 ปีที่แล้ว +74

    ഹക്കിമിന്റെ കണ്ണിലുണ്ട് ഭക്ഷണത്തിന്റെ രുചിയും നല്പും😋😋😋😋👌👌👌

  • @ushamurali3804
    @ushamurali3804 ปีที่แล้ว +3

    നല്ല ഭക്ഷണവും .നല്ല സംസാരവും .🥰 അതുപോലെ കഴിക്കുന്നത് കണ്ടപ്പോൾ കൊതി വരുന്നു 😋

  • @statesman01
    @statesman01 ปีที่แล้ว +26

    Really hope that this wonderful lady's children are extremely proud of their mother.
    Also hope that they take every chance they get to appreciate the efforts their mother has made to make their dreams come true!

  • @jayaramck2471
    @jayaramck2471 ปีที่แล้ว +47

    "Food is Brahman ". ഭക്ഷണം ദൈവമാണ്. ഭക്ഷണം കൊടുക്കുന്നവർ ദൈവ പൂജ ചെയ്യുന്നവനാണ്. ഈ ചേച്ചിക്ക് ദൈവാനുഗ്രഹം ഉറപ്പാണ്. അതിനുവേണ്ടി പ്രാർത്ഥിക്കുന്നു.

  • @nancyantony1896
    @nancyantony1896 7 หลายเดือนก่อน +3

    പൊന്നു സഹോദരങ്ങളേ കഴിക്കുന്ന രീതിയും വിഭവങ്ങളുടെ ലിസ്റ്റും കണ്ടപ്പോൾ വല്ലാതെ അങ്ങ് കൊതി വന്നുപോയി. ആ സമയത്ത് വിഭവങ്ങൾ ഒക്കെ എൻറെ മുന്നിലിരിക്കുന്നത് പോലെ ഒരു ഫീലിംഗ്. സൂപ്പർ. എന്തായാലും എൻ്റെ കൊതി നിങ്ങൾക്കുണ്ടായിരിക്കും

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ ปีที่แล้ว +7

    3:54 ആ ചിരി വേറെ എന്ത് വേണം മനസ്സും നിറഞ്ഞു❤️❤️❤️❤️

  • @sahadevanvn2536
    @sahadevanvn2536 ปีที่แล้ว +5

    നിങ്ങളുടെ മനുഷ്യസ്നേഹത്തിനും സന്മനസ്സിനും അഭിനന്ദനങ്ങൾ💐

  • @AyanNihal-p4d
    @AyanNihal-p4d 11 หลายเดือนก่อน

    ചേച്ചിടെ വാക്കുകൾ മനസ് നിറയുന്നു ഭക്ഷണം വയറു നിറയുന്നു 🥰🥰🥰 എന്നും നല്ലതുവരട്ടെ

  • @sudheeshkumarts9796
    @sudheeshkumarts9796 ปีที่แล้ว +4

    ഇക്ക കിടുക്കാച്ചി വീഡിയോ ആണ്.... super❤❤❤

  • @beast-master
    @beast-master ปีที่แล้ว +28

    I didn't understand the language, but the smiles on their faces made my day.

    • @nilofer3066
      @nilofer3066 7 หลายเดือนก่อน

      Are you a tamilian? Beast -master

  • @muhammadshareef5530
    @muhammadshareef5530 ปีที่แล้ว +55

    അത്ഭുതങ്ങളിൽ വലിയ അത്ഭുതം ഇതാവും ലോകാത്ഭുതം ഇഞ്ച് പറഞ്ഞത് മുഴുവൻ ഞാൻ കേട്ടു. ഞാനും വരണ്ണ്ട് അവിടെക്ക്ട്ടെ ....

  • @snehappuassuntha8284
    @snehappuassuntha8284 ปีที่แล้ว +10

    മഞ്ച് വാര്യർ നമ്മുടെ മുത്താണ്❤❤❤

    • @snehappuassuntha8284
      @snehappuassuntha8284 ปีที่แล้ว

      9ത് മാസം ചുമുന്ന് അമ്മയെ ഉപേഷിച്ച് സ്വന്തം മകൾ - പോയി യപ്പോൾ. ഈ അമ്മയുടെ വേദന എന്റെ മനസ്സിൽ പതിഞ്ഞു പോയി. എല്ലാം ഉണ്ട്. ഒന്നും ഇല്ലാ.

  • @jenusworld-t2c
    @jenusworld-t2c ปีที่แล้ว +8

    കൊള്ളാം ... നല്ല മാതൃകാഹോട്ടൽ...❤

  • @GTreeh
    @GTreeh ปีที่แล้ว +6

    ഇവരെ ആരും വഞ്ചിക്കാതിരിക്കട്ടെ, ന്യായമായ ലാഭം ഉണ്ടാവട്ടെ , ചേച്ചിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @sahadmp323
    @sahadmp323 ปีที่แล้ว +5

    ആ ചേച്ചിടെ പുഞ്ചിരിയിലുണ്ട് സ്ന്ഹേത്തിന്റെ രുചി❤❤❤

  • @nasarudeenta8624
    @nasarudeenta8624 ปีที่แล้ว +1

    Eth sthalam yevidaya?

  • @KannanKs-fz6tk
    @KannanKs-fz6tk 2 หลายเดือนก่อน

    Nalla manasinu odamayaya chechi.❤❤ekka video polich

  • @mhdnishadnishad9587
    @mhdnishadnishad9587 ปีที่แล้ว +2

    ഇത് എവിടെയാ.....ലൊക്കേഷൻ ഒന്നും പറഞ്ഞില്ലല്ലോ 🙄🙄🙄

  • @kalanair4773
    @kalanair4773 ปีที่แล้ว +7

    Mouth watering dishes served with love.super chechi.God bless u and ur family.

  • @vu3bwb
    @vu3bwb ปีที่แล้ว +21

    ഹകീം, ഈ സ്ഥലം എൻ്റെ വീടിന്റെ അടുത്താണ്. ഇത്ര അടുത്ത് വന്നിട്ട് തമ്മിൽ കാണാൻ കഴിഞ്ഞില്ലല്ലോ.😕
    പിന്നെ ഈ വീട്ടിലെ ഊണ് വളരെ രുചികരമാണ്. ഞാൻ പലപ്പോഴും കഴിച്ചിട്ടുണ്ട്. എൻ്റെ അനിയനും ചില സുഹൃത്തുക്കളും അവിടുത്തെ പതിവുകാരാണ്. അത്രയേറെ സ്വാദിഷ്ടമായ ഊണും കറികളും.😍
    (ഒരു സ്വകാര്യം: ആ മാമ്പഴ പുളിശ്ശേരിയുടെ മാമ്പഴം എൻ്റെ വീട്ടിൽ നിന്നും അനിയൻ അവർക്ക് എത്തിച്ചു കൊടുത്തതാണ്. അത്രയ്ക്ക് ബന്ധമാണ് അവരുമായി. അറിഞ്ഞിരുന്നെങ്കിൽ ഹക്കീമിനും നല്ല മാമ്പഴം തരാമായിരുന്നു.)😊

  • @unnikrishnan3494
    @unnikrishnan3494 ปีที่แล้ว +1

    Wow great Amma Enthenyaaalum Oam namshivaaaya shambhooo Hara Hara Mahadeva bagavaaaane Ellaaam thannu Ammayeyum Angane Ellaaavareyum Ellaaam thannu Anugrahikkatte toe i like it this vedeos 💙🎄

  • @StellaVimal-s1v
    @StellaVimal-s1v 7 หลายเดือนก่อน

    Aa samsaram kettappol thanne vayru niranju God bless your family and friends ❤😊

  • @leoboy6530
    @leoboy6530 ปีที่แล้ว +1

    അടിപൊളി വീഡിയോ കിടിലം👍🏻👍🏻🥰

  • @UshapremachandranUshaprem
    @UshapremachandranUshaprem 28 วันที่ผ่านมา

    മതി എന്ന് പറയുന്ന ഒരു സാധനം ഫുഡ്‌ 🎉🎉❤️👍👍❤❤ചേച്ചി 🙏🙏🙏🙏

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 2 หลายเดือนก่อน +1

    Namaste 🙏 Supper

  • @agnespaul1817
    @agnespaul1817 ปีที่แล้ว +1

    Where is this place?

  • @SeemaDevi-kq6ti
    @SeemaDevi-kq6ti ปีที่แล้ว +1

    ഇതെവിടെയാണ്?

  • @ushavijayan9917
    @ushavijayan9917 ปีที่แล้ว +3

    Where is this place address please

  • @ushamanoj4849
    @ushamanoj4849 ปีที่แล้ว +14

    ആദ്യം തന്നെ ഒരു നന്ദി പറയട്ടെ. ഇവൾ എൻ്റെ കൂട്ടുകാരിയും അയൽവാസിയും ആയിരുന്നൂ. കല്ല്യാണം കഴിഞ്ഞതിനു ശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. പിന്നെ ഞങ്ങളുടെ രണ്ടുപേരുടെയും തറവാട് വീട് വിട്ടുപോയി. പിന്നെ എവിടെയാണെന്നോ ഒന്നും അറിയില്ലായിരുന്നു. ഈ ചാനലിലൂടെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ഞങ്ങൾ family ആയിട്ട് അവിടെ പോകും ഒരു surprise കൊടുക്കണം. കണ്ടതിനു ശേഷം ഞാൻ വീണ്ടും comments തരാം.

    • @malluvlogger5360
      @malluvlogger5360 ปีที่แล้ว

      Meet chyythoo

    • @1413faisal
      @1413faisal 6 หลายเดือนก่อน +1

      Location please urgent

    • @Seemachechiishetam
      @Seemachechiishetam 24 วันที่ผ่านมา

      ❤❤

    • @ushamanoj4849
      @ushamanoj4849 24 วันที่ผ่านมา

      @@malluvlogger5360 yes. കണ്ടൂ. പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല അത്രയും സന്തോഷമായിരുന്നു

  • @raveendranunni3661
    @raveendranunni3661 ปีที่แล้ว +1

    Nalla Samsaram,Nalla Bashanam.Sahodhari ningale Dhyvam anugrahikkum.Nammude ee changathi ye yum enikke ishtam aane.Ella sthalavum,Bashanangalum kanichu tharunnunde.Ningale yum Dhyvam reshikkatte.Ningale kananam ennunde.

  • @sharafushibu7937
    @sharafushibu7937 11 วันที่ผ่านมา

    Spot evidaa

  • @vinodmp8197
    @vinodmp8197 ปีที่แล้ว +2

    ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ!!

  • @maheshgopinath9982
    @maheshgopinath9982 ปีที่แล้ว +19

    Tremendous Hats off to the owner of the Hotel and thanks to Hakim ji for capturing the event ❤

  • @johnpoulose4453
    @johnpoulose4453 ปีที่แล้ว +1

    ആ ചേച്ചിടെ സ്നേഹം വാരി വിതറുന്ന നിഷ്കളങ്ക സംസാരം കൂടുതൽ ഉൾപ്പെടുത്തണമായിരുന്നു💝💝lovfely❤‍🩹

  • @purushothamanjayaprakash22
    @purushothamanjayaprakash22 ปีที่แล้ว

    Eyalu ellam hotel il food kazhikunnu ,panam kodukkunnutto?

  • @sreelathamanoj7000
    @sreelathamanoj7000 ปีที่แล้ว +5

    Location please share ❤

  • @sangeethasumamg
    @sangeethasumamg ปีที่แล้ว

    First chechi ❤

  • @jancydavis8051
    @jancydavis8051 ปีที่แล้ว

    Idhevideya

  • @anurajdeva7922
    @anurajdeva7922 ปีที่แล้ว +1

    Aadym sthalam evidann mention cheyyuuu❤

  • @raghunathan6928
    @raghunathan6928 ปีที่แล้ว

    Nice.. Wishes... All.. Sis...ithoke
    Kanichu..thanna..Bro..👍

  • @plikclik9865
    @plikclik9865 ปีที่แล้ว

    കാണുമ്പോൾ തന്നെ അറിയാം സൂപ്പറാ.

  • @seenapraveen4100
    @seenapraveen4100 ปีที่แล้ว +1

    ഇത് എവിടാണ്?

  • @StellaVimal-s1v
    @StellaVimal-s1v 7 หลายเดือนก่อน

    Molkku ella vidha Asamsakalum nerunnu God BlessYou ❤😊

  • @SajithaSajitha-e1c
    @SajithaSajitha-e1c 10 หลายเดือนก่อน

    ചേച്ചി ഫുഡ്‌ കൊടുക്കാൻ ഫസ്റ്റ് ആണ് 👍❤️

  • @Mj_vlogs791
    @Mj_vlogs791 ปีที่แล้ว

    Evide aaanu sthalam l....

  • @sidheekt3511
    @sidheekt3511 ปีที่แล้ว +3

    അഭിനന്ദനങ്ങൾ🌹🌹🌹

  • @satyamevajayate8966
    @satyamevajayate8966 ปีที่แล้ว

    Idh eda stalam?
    Address please

  • @db25450
    @db25450 ปีที่แล้ว +22

    ഹക്കീംമിന്റെ കണ്ണുകളിലും മുഖത്തും ആണ് ആ ഭക്ഷണത്തിന്റെ രുചി കണ്ടത് 👏👏

  • @basidmannarkkad4321
    @basidmannarkkad4321 ปีที่แล้ว

    Ithu evidaya

  • @sarshadworld7757
    @sarshadworld7757 8 หลายเดือนก่อน

    ചേച്ചി നിങ്ങൾക്കു നന്മയുണ്ടാവട്ടെ

  • @travelwithriyazz8095
    @travelwithriyazz8095 ปีที่แล้ว

    ചേച്ചിടെ ആ ചിരി കണ്ടാൽ തന്നെ വയറ് നിറയും 😍😍😍❤️❤️❤️

  • @dinkandiana2613
    @dinkandiana2613 ปีที่แล้ว

    Ethu evideyanu plce

  • @dazuotv
    @dazuotv ปีที่แล้ว +7

    Thank you for a very nice video about a shop that can be said to be a rare among rares👍

  • @sammathew1127
    @sammathew1127 ปีที่แล้ว +3

    That lady is so good.. and innocent 👍🏻
    Kudos to her 👏🏻 and her mission

  • @Kalipaanl
    @Kalipaanl ปีที่แล้ว

    ചേച്ചി നല്ല സ്നേഹം ഉള്ളതാ വർത്തമനം കേൾക്കുമ്പോൾ തന്നെ അറിയാം എന്താ ഒരു സ്നേഹമുള്ള ചിരി അത് മാത്രം മതി ഫുഡ് അവിടെ ചെന്ന് കഴിക്കാൻ 🥰🥰 ചേച്ചി പാവം ജോലി ചെയ്ത് വിയർത്തു തളർന്നു 🙏

  • @thazhakoderamankuttymenon4548
    @thazhakoderamankuttymenon4548 ปีที่แล้ว

    Ikkaye kure masanghalku sesham kandappol peruth santhosham.

  • @prabicp2630
    @prabicp2630 ปีที่แล้ว

    എവിടെയാ ഇതു

  • @ajithnair6748
    @ajithnair6748 ปีที่แล้ว +3

    Amazing lady with lot of positivity 👍

  • @MoiseeJayms
    @MoiseeJayms 8 หลายเดือนก่อน

    Oru uninu nonveg inu ethera vila. Veg ethera? Athalle ariyandathu

  • @rasheednedissery9010
    @rasheednedissery9010 ปีที่แล้ว

    Chechiyude Ella aagrahangalum daivam saadichu tharatte

  • @induvinod5511
    @induvinod5511 ปีที่แล้ว

    വളരെ നല്ല ഒരു video.

  • @aniswathi6995
    @aniswathi6995 ปีที่แล้ว +1

    ഇത് ഏത് സ്ഥലമാണ്

  • @sreelekshmikurup07
    @sreelekshmikurup07 ปีที่แล้ว +4

    ❤❤❤❤ രുചി.... മനസ്സ്❤

  • @vishnupb8761
    @vishnupb8761 ปีที่แล้ว

    Where is the place

  • @emmanuelsherin6312
    @emmanuelsherin6312 ปีที่แล้ว

    Location evideyanu

  • @sajeererm849
    @sajeererm849 ปีที่แล้ว

    ഇത് എവിടെ ആണ്

  • @dn5451
    @dn5451 ปีที่แล้ว +1

    Where is the restaurant

    • @Hrj_jaku_
      @Hrj_jaku_ 9 หลายเดือนก่อน

      എരൂർ

  • @AQism
    @AQism ปีที่แล้ว +1

    Palakkad aanengil oru kai nokkamayerrunnu adipoli vidio super food

  • @ashrafchemban951
    @ashrafchemban951 ปีที่แล้ว +1

    ഇത് എവിടെ

  • @noushadali3933
    @noushadali3933 ปีที่แล้ว

    . ഇക്കാന്റെ വിഡിയോ കാണാറുണ്ട് നല്ല ഹൃദയം നിറഞ്ഞ സംസാരം അവതരണം Perfect,
    Good Go ahead

  • @SulaimanKv-n5t
    @SulaimanKv-n5t ปีที่แล้ว

    Ith evde sdalam

  • @Jairenji
    @Jairenji 6 หลายเดือนก่อน

    Manju varier ന്റെ അതെ ചിരി ❤

  • @sasidharanak3358
    @sasidharanak3358 ปีที่แล้ว +1

    എല്ലാ നന്മകളും നേരുന്നു

  • @brigitbrigit4566
    @brigitbrigit4566 ปีที่แล้ว +3

    Kandittu adipoli food.God bless you Chechi and team.❤p

  • @rajusekhar976
    @rajusekhar976 ปีที่แล้ว +1

    Hotel Sunday open anno

  • @JosephG-in5rv
    @JosephG-in5rv ปีที่แล้ว

    എവിടെയാണ് ഈ Hotel ?Location pls

  • @LailaM-qc9zm
    @LailaM-qc9zm 7 หลายเดือนก่อน

    Inganeyullavaran sharikum heero❤

  • @kc2970
    @kc2970 ปีที่แล้ว

    Pls location പറയു..... എവിടെ സ്ഥലം

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +1

    ഹായ്,ഹക്കിംഇക്ക, ഫുഡ്‌, സൂപ്പർ, രൂപൻചേട്ടന്ഒരുബിഗ്, താങ്ക്സ്,❤

  • @SKMedicalinfo
    @SKMedicalinfo 8 หลายเดือนก่อน

    Nice video, your videos are excellent and natural ❤

  • @telsonpt884
    @telsonpt884 ปีที่แล้ว

    ഇത് തൃശൂർ എവിടെ സ്പോട്ട്

  • @manojmc463
    @manojmc463 ปีที่แล้ว

    Ithevida..place..brooo