എന്തായാലും സുബിയുടെ ആഗ്രഹം അങ്ങ് ബൊച്ചേ നിറവേറ്റി കൊടുത്തു | Boche | bobby Chemmannur | Subi Suresh

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 579

  • @Sssamma4640
    @Sssamma4640 2 วันที่ผ่านมา +210

    ഹണി കേസ് നു ശേഷം കാണുന്നവർ ഉണ്ടോ 😇😂

  • @mufeedasamad9243
    @mufeedasamad9243 ปีที่แล้ว +1055

    സുബിയുടെ മരണ ശേഷം കാനുന്നവർ ഉണ്ടോ

    • @ncali
      @ncali ปีที่แล้ว +13

      അല്ല അതിന് മുൻപ് ബോചെ എന്റെ ഫ്രണ്ട് ആണ് ഞങ്ങൾ ഉടെ സിനിമ ഗ്രൂപ്പിൽ വോയിസ്‌ അയക്കാറുണ്ട് സ്റ്റാറ്റസ് ൽ ലിങ്ക് ഇട്ടു

    • @nishabthomas5640
      @nishabthomas5640 ปีที่แล้ว +2

      Yes

    • @ancygeorge3802
      @ancygeorge3802 ปีที่แล้ว +1

      Yes

    • @valsalababu1937
      @valsalababu1937 ปีที่แล้ว +1

      Dr . Fr

    • @jencilineyesudas9229
      @jencilineyesudas9229 ปีที่แล้ว +1

      അതെ

  • @ameerpb4487
    @ameerpb4487 3 ปีที่แล้ว +47

    സംഗതി അലമ്പാണെങ്കിലും. ബോബി കോടികൾ ആസ്തി ഉള്ള ആൾ ഇങ്ങനെ അഭിനയിച്ചപ്പോൾ. ആളോട് ഇഷ്ട്ടം തോന്നി.

  • @muralidharanmelayil4113
    @muralidharanmelayil4113 ปีที่แล้ว +63

    👍🏻 നമ്മളെപ്പോലുള്ള സാധാരണക്കാരെ ആരെങ്കിലും ഓർക്കുമോ,.. ഇതൊക്കെയല്ലേ മരണാന്തര ജീവിതവും 🧡🧡

  • @abdumohamed1942
    @abdumohamed1942 วันที่ผ่านมา +14

    ചിരിച്ചെങ്കിലും സുബിയെ ഓർത്തു 😢😢

  • @SanaPriya-wm5zz
    @SanaPriya-wm5zz 11 ชั่วโมงที่ผ่านมา +19

    സുബിയുടെ മരണം അത് ഒരു വലിയ വേദനയാണ്

  • @shibucharls2754
    @shibucharls2754 3 ปีที่แล้ว +74

    മുഴുവൻ ദ്വയാർത്ഥം ആണല്ലോ... കഷ്ട്ടം. നല്ല നിലവാരം ഉള്ള ഓണ പ്രോഗ്രാം

    • @ckpradeepck3982
      @ckpradeepck3982 3 ปีที่แล้ว +5

      ചാനെൽ നെയിം നോക്കിയില്ലേ

    • @Kit-x8e
      @Kit-x8e วันที่ผ่านมา +1

      Ippo kandille ?
      Dwayaartham 😂

    • @Sornew5
      @Sornew5 4 ชั่วโมงที่ผ่านมา

      ചാനൽ നോക്കിയപ്പോ സമാദാനം ആയി 😂😂😂😂😂

  • @shalvinsupri2824
    @shalvinsupri2824 2 ปีที่แล้ว +95

    മറ്റുള്ളവരെ kanikan അല്ല , അദ്ദേഹത്തിന്റെ ഇഷ്ടത്തിനു അനുസരിച്ചാണ് അദ്ദേഹം ജീവിക്കുന്നത്, യാഥാര്‍ത്ഥ മനുഷ്യന്‍,.boche 🔥🔥

  • @ponnujose780
    @ponnujose780 ปีที่แล้ว +68

    കണ്ണുള്ളപ്പോ കണ്ണിന്റെ കാഴ്ച അറിയില്ലെന്ന് പറയുന്നത് ശെരിയാണ് 😢

  • @minimini-l3c
    @minimini-l3c วันที่ผ่านมา +8

    എല്ലാം നെഗറ്റീവ് കമന്റ്സ് ആണെന്ന് എല്ലാർക്കും മനസിലാവും. പക്ഷെ സുബി അതെ കുറിച്ച് ഒട്ടും മൈൻഡ് ചെയ്യുന്നതേയില്ല അതാണ് യഥാർത്ഥ സ്ത്രീ

  • @ibrahimkt7542
    @ibrahimkt7542 3 ปีที่แล้ว +100

    പ്രിയപ്പെട്ട ബോബിച്ചായന് ദീർഗായുസും ആരോഗ്യവും ഈ കോമഡിയും സഹായവും എന്നും ദൈവം നില നിർത്തട്ടെ

  • @smithakuruppan7000
    @smithakuruppan7000 3 ปีที่แล้ว +96

    ബോചെ തകർത്തു,സുബി super

  • @suryatmt9290
    @suryatmt9290 ปีที่แล้ว +6

    Pranamam

  • @keralastylevlog
    @keralastylevlog ปีที่แล้ว +25

    Paavam subi 😭🙏🙏

  • @aswania1214
    @aswania1214 3 ปีที่แล้ว +4

    Chechi enikku bayakkara istayi super eniyum eniyum orupade videose veratte super chechi super 🥰🥰

  • @ushaku4635
    @ushaku4635 ปีที่แล้ว +8

    ഒന്നും പറയാനില്ല. ഈശ്വരാ..🙏🙏🙏🙏🙏

  • @tajihsaan4878
    @tajihsaan4878 2 ปีที่แล้ว +55

    ബോബി ചെമ്മന്നൂർ,വളരെ പോസിറ്റീവ് ആയിട്ടു സ്വന്തം ഇഷ്ടത്തിനനുസരിച്ചു ജീവിക്കുന്നു.ജീവിതത്തിന്റെ ലക്ഷ്യം ആരെയും ദ്രോഹിക്കാതെ സന്തോഷമായിരിക്കുക എന്നതല്ലേ.അതു അദ്ദേഹം ചെയുന്നു

    • @KSubash-yy3ki
      @KSubash-yy3ki 2 วันที่ผ่านมา

      അപ്പോൾ ജയിലിലും സ്വന്തം ഇഷ്ടം പോലെയാണോ... 😜😜😜😜

  • @rainbow-fr5ny
    @rainbow-fr5ny ปีที่แล้ว +20

    നമുക്ക് അസുഖം വരുമ്പോൾ. നമ്മൾ വിചാരിക്കില്ലലോ മരിച്ചു പോകുന്നു. അത് തന്നെ സുബിക് സംഭവിച്ചത് 😢😢😢😢

  • @marsiaroosevelt2659
    @marsiaroosevelt2659 ปีที่แล้ว +17

    കോമഡി ➕ കോമഡി.. അഡിപൊളി സൂപ്പറ് ❤️

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +33

    Subi dear we all miss You ,You always made me happy with Your talent. RIP

  • @ftechmalayalam3586
    @ftechmalayalam3586 ปีที่แล้ว +5

    Super 👌 👍 😍 🥰 😘

  • @trollislifesk3491
    @trollislifesk3491 3 ปีที่แล้ว +22

    Fb യിൽ കണ്ട വീഡിയോ ബാക്കി full ആയി കാണാൻ വന്നവർ ഉണ്ടോ ഉണ്ടകിൽ ഇവിടെ ലൈക്‌ 👍

  • @eliammaem6057
    @eliammaem6057 ปีที่แล้ว +5

    Subiye marakkam pattunnilla. Good soul. 🙏🙏🙏

  • @vijis-zj5wi
    @vijis-zj5wi 7 ชั่วโมงที่ผ่านมา +2

    Yes 👍👍👍

  • @Bijukuruvila-g4k
    @Bijukuruvila-g4k วันที่ผ่านมา +5

    Subi pranamam 🎉🎉🎉

  • @sreesree3819
    @sreesree3819 3 ปีที่แล้ว +164

    ബോബി ചെമ്മണൂർ ഞാൻ കണ്ട ഏറ്റവും പോസിറ്റീവ് മനുഷ്യൻ

    • @sathianmenon4395
      @sathianmenon4395 3 ปีที่แล้ว +12

      കഷ്ടം തന്നെ

    • @abinrashd2897
      @abinrashd2897 3 ปีที่แล้ว +6

      🙄🙄

    • @Regzit_insta
      @Regzit_insta 3 ปีที่แล้ว +5

      Ooho .. ennitt

    • @salihnh3498
      @salihnh3498 3 ปีที่แล้ว +3

      Mmmmmm

    • @ayfafidha7849
      @ayfafidha7849 3 ปีที่แล้ว +7

      എന്തോന്ന് പേകൂത്ത് ആണ്.. ഇതൊക്കെ

  • @mollypx9449
    @mollypx9449 ปีที่แล้ว +3

    Subi oru sabavam annu egane oru kalakariyekittilla kalakeralathinu supper

  • @ashakuttu4828
    @ashakuttu4828 ปีที่แล้ว +4

    Aneku nalla eshdavum bahumanavumanu bochaya I LOVE U BOBY CHAMNANNUR SIR

  • @kmcmedia5346
    @kmcmedia5346 ปีที่แล้ว +8

    Adipoli 😍❤

  • @shobhanaranjit6533
    @shobhanaranjit6533 วันที่ผ่านมา +2

    Super Boche subiku pranamam

  • @ANU.MMUSIC
    @ANU.MMUSIC 7 ชั่วโมงที่ผ่านมา +1

    Sharikkum❤

  • @renireni8318
    @renireni8318 8 หลายเดือนก่อน +4

    😢 മക്കൾക്ക് വളരെ അറിയാം ആരെങ്കിലുമുണ്ടോ അതാണ് ബോച്ചോ

  • @shajicharles9929
    @shajicharles9929 3 ปีที่แล้ว +108

    ബോ ചെ സൂപ്പർ കട്ടയ്ക്ക് സുബിയും കൊള്ളാം അടിപൊളി 😄

  • @mayadevikk6835
    @mayadevikk6835 ปีที่แล้ว +9

    ബോചെയുടെ വാക്കുകൾ അറം പറ്റിയത് പോലെയായല്ലോ. സുബി നിനക്കെന്റെ കണ്ണീർ പ്രണാമം 😪🙏

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 8 หลายเดือนก่อน +6

    നല്ലത് രണ്ടാളും കൊള്ളാം ഉഷാറായിട്ടുണ്ട്

  • @rajaniraju7389
    @rajaniraju7389 ปีที่แล้ว +72

    ഈ വീഡിയോ കാണുമ്പോൾ ഉള്ള വേദന പറഞ്ഞറിയിക്കാൻ കഴിയില്ല എന്തിനീ പെൺകുട്ടിയോട് ഈ ക്രൂരത ദൈവം ചെയ്തു എന്ന് ചോദിച്ചു പോവുകയാണ്

    • @jancygeorge4385
      @jancygeorge4385 ปีที่แล้ว +4

      ദൈവത്തെ ചിരിപ്പിക്കാൻ സുബി അങ്ങോട്ട് പോയി. അത്രമാത്രം.

    • @vijayammasnair8733
      @vijayammasnair8733 ปีที่แล้ว

      Valarthammayea. Vittu. Jagdhu. Madhavintea. Aduthopoyi. Hareakrrishna.

    • @geethageethakrishnan9093
      @geethageethakrishnan9093 ปีที่แล้ว

      Athe vallatha
      Sngadam thonnunnu

    • @rbvisionkumarakom2733
      @rbvisionkumarakom2733 ปีที่แล้ว +3

      വല്ലാത്ത വിഷമം മനസ്സിൽ... ആർക്കും സുബിയെ മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല

    • @paulfox3044
      @paulfox3044 ปีที่แล้ว

      കേട്ടിട്ടുള്ളത് കുറച്ചേ കുടിക്കു എന്നാണ് !

  • @sajeenashajiisajeena6824
    @sajeenashajiisajeena6824 2 ปีที่แล้ว +6

    പൊളിച്ചു 💪

  • @rejithomas7729
    @rejithomas7729 ปีที่แล้ว +3

    Really two simple human beings. Both statout to each other in talk.

  • @lehkaprabhakar2210
    @lehkaprabhakar2210 6 ชั่วโมงที่ผ่านมา +1

    Yes njan ennu

  • @rakeshm3037
    @rakeshm3037 3 ปีที่แล้ว +11

    കലക്കി 😄😄

  • @rajithaashok2749
    @rajithaashok2749 3 ปีที่แล้ว +16

    Orupad enjoy cheythu randu perum adipoli ayirunnu.

  • @suryatmt9290
    @suryatmt9290 ปีที่แล้ว +5

    Love you Boche

  • @salythomas7467
    @salythomas7467 2 วันที่ผ่านมา +4

    Miss you subi ❤❤

  • @sumathimenon3254
    @sumathimenon3254 ปีที่แล้ว +1

    Supper,video

  • @haseenakabeer7445
    @haseenakabeer7445 ปีที่แล้ว +13

    ആദരാഞ്ജലികൾ 🙏🙏🙏

  • @reepwellmathew2639
    @reepwellmathew2639 7 ชั่วโมงที่ผ่านมา +1

    Both are good performed

  • @shabnaar9247
    @shabnaar9247 ปีที่แล้ว +7

    സത്യം സുബി ക് മാത്രമേ ഇങ്ങനെ ഇയാളെ ഇന്റർവ്യൂ ചെയ്യാൻ പറ്റൂ 😁

  • @mollymathew8236
    @mollymathew8236 3 ปีที่แล้ว +4

    That chattayum mundum , can you change ?

  • @wilsonk.v.691
    @wilsonk.v.691 ปีที่แล้ว +6

    We Miss a super actress 🙏

  • @devadasek2111
    @devadasek2111 7 ชั่วโมงที่ผ่านมา +1

    Love You Boche❤❤❤❤.❤❤❤❤

  • @lagipushpangadhan5255
    @lagipushpangadhan5255 3 ปีที่แล้ว +15

    Wt an enrgy yaar....U r Amazing Boche ....u conquerd many hearts..including mine..

    • @sarang....3653
      @sarang....3653 2 ปีที่แล้ว

      Enikk. Bochaya.kanan. Pattumo subiiiiii

  • @ushasebastian5147
    @ushasebastian5147 3 ปีที่แล้ว +27

    പറ്റിയ combination 👍

  • @lalithak.p5654
    @lalithak.p5654 ปีที่แล้ว +2

    മഞ്ഞപിത്തം, ഹോമിയോ, ആയുർവേദ.... 🙏🏿🙏🏿🙏🏿😔😔😔😔👌👌👌👌അതുകൊടുക്കുക, rest.., എടുക്കുക...

  • @subinc8782
    @subinc8782 ปีที่แล้ว +3

    Both are good team players

  • @rajeshrajesh.p5719
    @rajeshrajesh.p5719 3 ปีที่แล้ว +5

    Super dance 👍

  • @georgem.v.manikompelthodup8937
    @georgem.v.manikompelthodup8937 ปีที่แล้ว +23

    Heart touching comedy our SUBI, heart felt condolences

  • @rafimohammed7849
    @rafimohammed7849 ปีที่แล้ว +3

    Rip 💔 😢

  • @valsalavijayan6900
    @valsalavijayan6900 ปีที่แล้ว +12

    എന്റെ മോളെ നീ 😍😍😍😍😍👏🌹🌹🌹❤👌

  • @parvathy1686
    @parvathy1686 2 ปีที่แล้ว +38

    Boche: ഒടുക്കത്തെ ആഗ്രഹമാണോ?
    സുബി : അല്ല, ഞാൻ അങ്ങനെ ഒടുങ്ങാൻ ഉദ്ദേശിക്കുന്നില്ല
    Usually only boche scores in interviews.. But here subi managed to be as witty as boche.

    • @mallikaravi6862
      @mallikaravi6862 ปีที่แล้ว +2

      Really marvelous,Subhi scored more

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +4

    God bless you subi molu
    Nice molu
    Nice programme
    God bless you

  • @jayanmadhavan4576
    @jayanmadhavan4576 ปีที่แล้ว +5

    നമ്മുടെ പട്ടാളക്കാരെ വെടിവെക്കാൻ ഇങ്ങേരാത്രെ പഠിപ്പിച്ചു കൊടുത്തത്... ഹൊ... ഫയങ്കരം 🤣🤣😂😂😂

  • @georgev8934
    @georgev8934 2 ปีที่แล้ว +31

    ബോച്ചയും സുബിയും സൂപ്പർ.

  • @sheela2488
    @sheela2488 ปีที่แล้ว +2

    ❤❤❤

  • @joelboban8557
    @joelboban8557 3 ปีที่แล้ว +17

    Boche super❤❤❤

  • @164vishal
    @164vishal ปีที่แล้ว +3

    Super

  • @lissymathew1622
    @lissymathew1622 วันที่ผ่านมา +1

    പാവം Subi, you were super. 💕💕💕

  • @agnidhwanik8206
    @agnidhwanik8206 3 ปีที่แล้ว +11

    Boche ..... ഒരുപാട് ഇഷ്ടം ♥️

  • @5minute503
    @5minute503 3 ปีที่แล้ว +12

    bocha
    സന്തോഷ് പണ്ഡിറ്റിനെ ക്കാളും ഇച്ചിരി നന്നായിട്ട് അഭിനയിക്കാനുള്ള കഴിവുണ്ട്
    എന്താ ഇപ്പോ ഇങ്ങനെയൊക്കെ ചിന്തിക്കാൻ ഉള്ള കാര്യം

  • @binukumarkumar4825
    @binukumarkumar4825 3 ปีที่แล้ว +69

    ചിരിച്ചു ചത്തു. രണ്ടും കട്ടക്ക് നിൽക്കേണ്..

  • @dreamwalk9784
    @dreamwalk9784 ปีที่แล้ว +1

    Suby😍😭😭😭

  • @alikizhekkethil4233
    @alikizhekkethil4233 ปีที่แล้ว +2

    ഉണ്ട് ഈ ഞാൻ 😢 ഞാൻ നേരിട്ടറിയുന്ന വ്യക്തിത്വം

  • @mathewkrobin
    @mathewkrobin ปีที่แล้ว +8

    ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്ന നടിയാണ് സുബി. പക്ഷേ പല കാരണങ്ങൾ കൊണ്ട് അർഹിക്കുന്ന സ്ഥാനങ്ങൾ കിട്ടാതെ പോയി. പക്ഷേ ബോബിയുടെ അടുത്ത് പോയി ഇത്ര നിലവാരം താഴെണ്ടായിരുന്നു എന്നു അവസ്ഥയിലായിരുന്നു എന്ന് അന്നേ തോന്നിയിട്ടുണ്ട്..

  • @vinod.t6140
    @vinod.t6140 8 ชั่วโมงที่ผ่านมา

    ബോച്ചേ ഒരു പാവമാണ് ❤️❤️❤️

  • @afsalvp9366
    @afsalvp9366 3 ปีที่แล้ว +41

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാൾ അത് നമ്മുടെ സ്വന്തം ബോ ചെ

  • @bhaskarangopalan4777
    @bhaskarangopalan4777 10 หลายเดือนก่อน +1

    Super 🎉

  • @dhanyajose4125
    @dhanyajose4125 ปีที่แล้ว +4

    E chiri eni ellaaaa😔😔😔

  • @mohammedmc7621
    @mohammedmc7621 ปีที่แล้ว +9

    Bochey എന്ന മനുഷ്യൻ കുറച്ചും കൂടി സ്റ്റാൻഡേർഡിൽ ജീവിക്കേണമായിരുന്നു എന്ന് എനിക്ക് ഒരു തോന്നൽ... 💕 ശരിയാണോ. തെറ്റാണോ എന്നറിയില്ല... Bochey...🌹🌹 𝕰𝖒𝖕𝖎𝖗𝖊 𝕯𝖚𝖇𝖆𝖎.. 🌹🌹

  • @Masterpiece565
    @Masterpiece565 3 ปีที่แล้ว +102

    പൈസക്ക് വേണ്ടിയാണെങ്കിലും ഇത്ര വളിപ്പ് പറഞ്ഞ് ജീവിക്കേണ്ടി വരുന്നത് കഷ്ടമാണ് സുബി

    • @akhilt8233
      @akhilt8233 3 ปีที่แล้ว +4

      സുബി സൂപ്പർ👍👍

    • @rajanvinesh7685
      @rajanvinesh7685 3 ปีที่แล้ว +2

      Subi supr..... 🥰

    • @muthusmuthu2683
      @muthusmuthu2683 3 ปีที่แล้ว +2

      😂😂😂

    • @georgev8934
      @georgev8934 2 ปีที่แล้ว

      പോട മോനേ ഗുമാനിറ്റി അദാണ്

    • @AASASAktk
      @AASASAktk ปีที่แล้ว +1

      Subi poyi😓
      RIP 🌹🌹🌹

  • @jayanmadhavan4576
    @jayanmadhavan4576 ปีที่แล้ว +35

    കോടീശ്വരൻ കോമാളി.. ഇത് unique ആണ്... ഒറ്റ piece ഉള്ളു ഭൂമി മലയാളത്തിൽ 🤣🤣😂😂

    • @kingfisher366
      @kingfisher366 ปีที่แล้ว

      എന്തോന്ന് ഒറ്റ പീസ്? അറു വഷളൻ, വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ.

  • @vishnuvichu7842
    @vishnuvichu7842 3 ปีที่แล้ว +17

    Adipoli❤

    • @lissysaju3241
      @lissysaju3241 ปีที่แล้ว

      Entertainment talking and superr show

  • @suparnasuparnasathish8675
    @suparnasuparnasathish8675 ปีที่แล้ว +3

    ഇത് ഇപ്പോ കാണുമ്പോ വല്ലാത്തൊരു വിഷമം ചിരിച്ചു പോയെങ്കിലും പിന്നെ വിഷമം പോലെ

    • @rajankrishnan1032
      @rajankrishnan1032 ปีที่แล้ว

      Some uneasiness after seeing this episode. Why fate is so cruel towards subhi. RIP

  • @sibinsibin5249
    @sibinsibin5249 3 ปีที่แล้ว +7

    Super 🤣🤣
    Stapini😅😅😅boch vera lavall

  • @Shameena930
    @Shameena930 8 หลายเดือนก่อน +3

    Pavam subi

  • @jayachandranmc7790
    @jayachandranmc7790 3 ปีที่แล้ว +1

    Nice 🌹

  • @umarageshwari8932
    @umarageshwari8932 ปีที่แล้ว

    Kaanaan rasamundu

  • @georgeaugustine4773
    @georgeaugustine4773 3 ปีที่แล้ว +17

    രണ്ടുപേരും തിമർത്താടി 👍👍👍👍

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +6

    രണ്ടുപേരും സൂപ്പർ 🥰

  • @IND.5074
    @IND.5074 ปีที่แล้ว +1

    രണ്ടാളും പൊളി

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 วันที่ผ่านมา +1

    ബോബി മിഥുൻ ചക്രവർത്തിയുടെ അതേ ച്ഛായ തന്നെയാണ്

  • @AyishathairaThaira
    @AyishathairaThaira 28 วันที่ผ่านมา +1

    ❤🙏😭🌹🌹🌹

  • @DevinaKrishnadas
    @DevinaKrishnadas 7 ชั่วโมงที่ผ่านมา

    Rahul Eashwar is absolutely correct🫡🫡
    💯💯✅✅✅🤞✌️🙌
    ……watching from Bahrain 🇧🇭

  • @ib3336
    @ib3336 ปีที่แล้ว +4

    ബോചേ തമാശയ്ക്ക് ചോദിച്ച ഒടുക്കത്തെ ആഗ്രഹം ആണോ എന്നത് : അതു പോലെ തന്നെ ആയിപ്പോൾ

  • @renireni8318
    @renireni8318 8 หลายเดือนก่อน +5

    നമ്പർ തരുമോ 😢 ബോച്ചോ

  • @mathukuttyem4768
    @mathukuttyem4768 5 ชั่วโมงที่ผ่านมา

    Boche subi 👍👍👍👍♥️♥️♥️♥️

  • @AjithKumar-yk7fg
    @AjithKumar-yk7fg 3 ปีที่แล้ว +15

    Good pair. No doubt . God bless both

  • @RejiniMathew
    @RejiniMathew 7 หลายเดือนก่อน

    👍❤🌹boachisgoodluckman

  • @tech5092
    @tech5092 3 ปีที่แล้ว +1

    HAPPY

  • @binukumarkumar4825
    @binukumarkumar4825 3 ปีที่แล้ว +30

    എനിക്ക് ബോബി ചെമന്നൂരിനെ ഇഷ്ടമല്ലായിരുന്നു. ബട്ട്‌ ഇപ്പൊ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.❤❤

    • @kamalav.s6566
      @kamalav.s6566 3 ปีที่แล้ว +1

      പെർഫോമൻസ് ആണ് കാര്യം

    • @valyriansteel5985
      @valyriansteel5985 3 ปีที่แล้ว

      Athenda, ipo pulli tande sahodarande achanayo 😂

    • @lissysaju3241
      @lissysaju3241 ปีที่แล้ว

      Boche nallathanu timepass

  • @ഈകേരളത്തിലെഒരുപാവംപ്രജ

    Onnu ladak poya feel 😂😂😂 boche 🥰🥰🥰🥰

  • @rainbow-fr5ny
    @rainbow-fr5ny ปีที่แล้ว +3

    പാവം..ഇത്രേം cmdy ആയി സംസാരിക്കാൻ subi കെ കഴിയു 😢😢😢😢😢😢