തലശ്ശേരി ദം ബിരിയാണി പല തവണ കഴിച്ചിട്ടുണ്ട്.. ഒരിക്കൽ പോലും ഞാൻ അത് ഉണ്ടാക്കുമെന്ന് കരുതിയില്ല.. ഇത്ര simple ആയിട്ട് നല്ല കിടിലൻ ബിരിയാണി ❤❤ Thanks a lot
ഇ വീഡിയോ പോസ്റ്റ് ചെയ്തു കഴിഞ്ഞത് മുതൽ ഞാൻ ഈ ബിരിയാണി ആണ് ഉണ്ടാക്കാറ്, ഇപ്പോ തന്നെ ഒരു 8 -10 തവണ ഉണ്ടാക്കിട്ടുണ്ടാകും.. ഇത്ര എളുപ്പത്തിൽ ചെയ്യാവുന്ന ഇത്ര ടേസ്റ്റി ബിരിയാണി റെസിപ്പി തന്നതിന് ഒരുപാട് താങ്ക്സ്
Hello mam, chicken gravy l coconut-cashew paste(onno rando pidi shredded coconut and 6 to 9 cashew)cherthaal taste koodum for Kozhikode or thalasseri biriyani..aa paste l thanne korachu fennel seeds um grinned cheythu idaam...pinne rice ootti edukkathe vattichu eduthalum taste koodum🥰 pinne coconut grind cheythenu pakaram oru tablespoon coconut milk ayalum mathi..and cashew powder. Pinne rose water l manjal podi idam vellathinte koody manathinu vendi( colour nu vendi use cheyunnathu)
ഇത് കണ്ടു ഇന്ന് തന്നെ വേഗം ഓടി പോയി ഫ്രഷ് ചിക്കൻ ഒക്കെ വാങ്ങി ഇത് പോലെ ഉണ്ടാക്കി ..മസാലയിൽ ഇച്ചിരി ചിക്കൻ മസാലയും കൂടെ ബിരിയാണി മസാലയും കൂടി ആഡ് ചെയ്തു ..പൊളി ഐറ്റം !😍
ഞാനും ഏകദേശം ഈ രീതിയിൽ ആണ് ഉണ്ടാക്കുന്നത്.. കോഴിക്കോട് ഉള്ള എന്റെ ഒരു ഫ്രണ്ട് പഠിപ്പിച്ചതാ.. പക്ഷെ ഇത്രയും തക്കാളി, സവോള ഒന്നും ചേർക്കില്ല... സൂപ്പർ dish.. smell ഇവിടെ കിട്ടി
Mam ഞാൻ തലശ്ശേരിക്കാരിയാണ്. എനിക്ക് ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട്. സാജീരകത്തിന്റെ കാര്യത്തിലും ചോറ് ഊറ്റുന്ന കാര്യത്തിലും. മാമിനു ഒന്നും തോന്നരുത്. ഞാൻ എപ്പോഴും മാമിനെ സപ്പോർട്ട് ചെയ്യുന്ന ആളാണ്.
ഹായ് ചേച്ചി ഞാൻ ആദ്യം ayitanu കമെന്റ് ഇടുന്നത് എനിക്ക് ചേച്ചിയുടെ പാചകം ഒത്തിരി ishtanu. T. V. യിൽ മാജിക് ഓവൻ kanarundayirunnu. ചേച്ചി ഉണ്ടാക്കിയ തലശ്ശേരി ചിക്കൻ ബിരിയാണി യും. കാരക്ക അച്ചാറും ഞാൻ ഉണ്ടാക്കി സൂപ്പർ ആയി എല്ലാർക്കും ഇഷ്ടം ആയി ഒത്തിരി താങ്ക്സ് ഇനിയും വെറൈറ്റി. ഇടണേ
Chechi. I tried this biriyani today..it was awesome..the extra thing I made is ,I added crushed fried onion(bista)to the masala and moreover I fried rice in ghee and added boiled water and did the same way u ve done...thank u so much
TH-cam ൽ എന്തു നോക്കിയാലും മാം ന്റെ video ഉണ്ടോ എന്ന് നോക്കും.. ഒരുപാട് ടിപ്സ് കിട്ടാറുണ്ട് ഓരോ വീഡിയോസ് ലും.. first attempt എല്ലാം വളരെ നന്നായി വരാറുണ്ട്.. താങ്ക്സ്
Super ബിരിയാണി. ഇത്രയും ആസ്വദിച്ചു കഴിച്ച വേറെ ഒരു ബിരിയാണി ഇല്ല എന്ന് തന്നെ പറയാം. ഒരുപാട് വെറൈറ്റി ബിരിയാണി വക്കുന്ന ആളാണ് ഞാൻ പക്ഷെ ഇതിന്റെ ടേസ്റ്റ് അഭാരം തന്നെ 👏👏👏
My Dear Lekshmi Chechy, I was just watching your Vlog "Thalassery Chicken Biriyani". It is an excellent Vlog and I really enjoyed watching it. Thalassery Chicken Biriyani is very delicious and renowned all over the world. Indeed, Thalassery Chicken Biriyani is my favorite. Thank you so much and God bless.
Hi mam am a big fan of u.. feom mahe 😍😍.. Thalassery dum Biriyani athinte special akkunnath bista ( fried onion ) masalayil idanam. Masalak edukkunna savala pakuthi bista akiyaan masalayil cherkaar.. pakuthi vazhatum... Athaan masalakk spcl taste m color m kitunnath. Pinne rice nammal vattichaan vekkar. Ghee l roast cheythum allatheyum vattichu vevikkanam. Pinne dum cheyaraan... anyway biriyani superaaan 🤝🤝🤝
Dear Lekshmi ma'am, I watched your Vlog about Thalassery Chicken Biriyani, yesterday itself. But I could not give a comment yesterday, as the net was very slow. In fact, I am a die hard fan of Biriyani. Biriyani is a celebration of all that is great about Indian food... Let me thank you first for preparing my favourite dish. Convey my regards to everyone at home, especially, Anumol.
Thalassery biryani engane ala. Rice varuthitanu undakuka. I'm from tly so I know very well & also oru layer masala etal next layer rice angane anu dum etuka
ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്. Appreciation വാങ്ങിക്കാറുമുണ്ട് Thank you ചേച്ചി. എന്നാലും എപ്പോ ഉണ്ടാകുമ്പോഴും ഈ വീഡിയോ ഒന്നും കൂടി ഒന്ന് കാണും.. എല്ലാം അറിയാം എന്നാലും....
Mam njangal thalasserykkaru traditional wayil cheyyumbol ari kuthirthu vekkilla. Kazhuki ooti vekkum.. Pinne neyyil varuthiittu onnara iratti thilacha vellam ozhichittu vattichedukkum.. Pinne Mam masala undakkumbol itta spices choru vekkumbozhanu idunnadu.. Pinne sajeerakam perumjeerakam kurumulaku thakkolam elakkaya jeerakam jadikka Jadi Patri patta Gramboo idellam raw ayi podicheduthanu masalayil cherkkunnadu.. Masalayil chukanna mulaku cherkkare Illa..Ari varutheduthu adum ney nd dalda (ippol sunflower oil) cherthanu varukkunnadu.. Ennittu vattichedukkum.. Choru pongi varanam adanu pakam.. Cheru Naranga pizhinjozhikkum.. Ennittu masalayude mukalil chorittu idakkidakku rose wateril saffron cherthu ozhichu kodukkum.. Andiparippum resins sawalayum varuthedutha Neyil anu ari varuthedukkunnadu.. Ennittu damittu meleyum thazheyum kanal ittu oru half ND hour vakkanam.. Aa dam polikkumbol ulla manam.. Pinne thalassery biriyani plating.. Adanu pratyakada.. Oh that's y thalassery Biriyani makes special from other biriyanis.. Oru thalassery kkari ayadu kondu thalassery biriyani yude title pole sandosham kittiyilla.. Pl don't misunderstand Mam, I am not teaching u but we expect that special recipe to hand over to ur viewers in ur sweet voice.....Thank u.. Love u ND ur dishes..
Thank you for this reciepe Maasangal aayityulla ente request cheythu kaanichathil valiya sandhosham Eattavum adutha divasam thanne try cheyth facebook il post cheyyunnathayirikkum Thank u so much dear maam ❤️
superb and kidu presntation of thalassery chicken biriyani ma'am ❤💞 well explained,chicken vangumbl try cheyyam ma'am pinne kaima rice m vanganm👍😍❤thanks 4 the recipe ma'am 🙏❤❤ looking gorgeous in saree 💕💓💓
Ma'am iam a heart core fan of urs ....tried most of ur receipes and got gr8 compliments for the kinathapam that i learned frm ur vlog .ma'am i've alwys wanted 2 make orappam so this s my humble request to upload a video of its making.Btw thqs for thalassery biriyani receipe 💕💕💕💕
Dum പൊളിച്ചു ഇങ്ങനെയും കൊതിപ്പിക്കല്ലേ പണ്ട് tv ചാനലിൽ food recipe ചെയ്യുന്നത് ചേച്ചി മാത്രമായിരുന്നു ആണ് തൊട്ടേ ചേച്ചിയുടെ ഫാൻ ആണ് ഞാൻ, thanku sharing
Njan first try cheyth nokkiya mam nte recepie ithaan. it was just awesome.family ellarum enne appreciate cheythu.thank you so much mam .Ella videos um kanarunud.but angane comment cheyyarillarunnu.
Etre kalayi ee oru recipe'k vendi kathirikunnu.... Adipoli.... Pinne Lakshmi mam "nalla manam "enn parayanath kelkan nalla radand... Njan ivde imitate cheyyarund.... 😘😍
The best biriyani I ever made. One of the best I've ever eaten. Credits goes to you. Thanks for the recipe dear. I made for around 600gms of chicken. I would be glad if you also mention measures and tips to care for if and when we make your recipes in lesser quantities. I use the simple changes according to the proportions. Even though I feel like certain ingredients doesn't work like that.
@@LekshmiNair This is not actual thalassery biriyani .Its malabari style that's all .You missed an important step which bring's real taste of thalassery biriyani. You won't get the real taste.
@@LekshmiNair yup. Njn video thudakkathil itta comment aanu. Generally paranjatha. This is not actual thalassery biriyani. Ithil aa authentic taste kodukunna main sambhavam miss cheythu. Pinne rice vattichedukkaraanu pathiv
'Flavours of india' മുടങ്ങാതെ കാണുന്ന ആളായിരുന്നു ഞാൻ.. അന്ന് മുതൽ ma'm ന്റെ വലിയൊരു fan ആണ്... ma'm ന്റെ കയ്യിലെ red വള കാണുമ്പോൾ ഓർമ വരുന്നത് കൊൽക്കത്ത യിലെ flavors of india യുടെ എപ്പിസോഡ് ആണ്... married ആയിട്ടുള്ള എല്ലാ ബംഗാളി സ്ത്രീകളും കൈയിൽ red &white combination വളകൾ ഇടാറുണ്ടെന്നു അതിൽ കണ്ടിരുന്നു... പിന്നെ എപ്പോഴും ഞാൻ അത് ശ്രെദ്ധിക്കാറുണ്ട് ma'm ഇന്റെ കയ്യിലെ red വളകൾ... അതുകൊണ്ടാണോ അത് ഇപ്പോഴും കയ്യിൽ ഇടുന്നത്??? Shifna from kottayam
Mam your preparations are excellent.. What is the vessel you are using for this particular biriyani, they are in good quality and nice while making large quantity.
Chechi, inu njn ee recipe cheitu noki.valare nanayi vanu. father's day special ayi njn daddyku undaki kodutu.he likes very much.credit goes to you chechi.lots of love from my family 🥰
തലശ്ശേരി ബിരിയാണിക് 1cup അരിക് 1.1/2cup വെള്ളം എടുത്തു വറ്റിച്ചിട്ടാണ് ആക്കുക .റൈസ് ആക്കാൻ സ്‌പൈസസ് ഇടുന്നത RKG ,ഓയിൽ (2ഉം മിക്സ് ചെയ്തു )എന്നിവയിൽ ആണ് .എന്നിട് അരി ചെറുതായി അതിലിട്ട വഴറ്റി തിളച്ചവെള്ളം ആണ് അരിയിലേക് ഒഴിക്കുന്നത്.എങ്കിലേ അതിന്റെ മണം കറക്റ്റ് ആയി കിട്ടുകയുള്ളു .ഞാൻ കണ്ണൂരാണ്
ആദ്യമായി പാചകം ചെയ്യുന്നവർക്ക് പോലും അനായാസം ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ള അവതരണം.. നല്ലതാണ്.
ഇതും കൊതിപ്പിച്ചു.. അതിനാൽ ഉണ്ടാക്കും.
Thankuuuuuu.....
തലശ്ശേരി ദം ബിരിയാണി പല തവണ കഴിച്ചിട്ടുണ്ട്.. ഒരിക്കൽ പോലും ഞാൻ അത് ഉണ്ടാക്കുമെന്ന് കരുതിയില്ല.. ഇത്ര simple ആയിട്ട് നല്ല കിടിലൻ ബിരിയാണി ❤❤
Thanks a lot
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒന്നാണ് മലബാർ ബിരിയാണി.
എന്നെ പോലെ ബിരിയാണി ഫേവറേറ് ആയോർ ഇവിടെ ഉണ്ടോ ???
ജീവൻ ആണ് ബിരിയാണി 😄😄
Addicted
me too
@@praseethahari8848 divasavum kittiyaalum njan thinnum😋😋😋😋
@sherin paul illla... ur place evdeya
ഇ വീഡിയോ പോസ്റ്റ് ചെയ്തു കഴിഞ്ഞത് മുതൽ ഞാൻ ഈ ബിരിയാണി ആണ് ഉണ്ടാക്കാറ്, ഇപ്പോ തന്നെ ഒരു 8 -10 തവണ ഉണ്ടാക്കിട്ടുണ്ടാകും.. ഇത്ര എളുപ്പത്തിൽ ചെയ്യാവുന്ന ഇത്ര ടേസ്റ്റി ബിരിയാണി റെസിപ്പി തന്നതിന് ഒരുപാട് താങ്ക്സ്
Super delicious biriyani👌👌💕
Hello mam, chicken gravy l coconut-cashew paste(onno rando pidi shredded coconut and 6 to 9 cashew)cherthaal taste koodum for Kozhikode or thalasseri biriyani..aa paste l thanne korachu fennel seeds um grinned cheythu idaam...pinne rice ootti edukkathe vattichu eduthalum taste koodum🥰 pinne coconut grind cheythenu pakaram oru tablespoon coconut milk ayalum mathi..and cashew powder. Pinne rose water l manjal podi idam vellathinte koody manathinu vendi( colour nu vendi use cheyunnathu)
We are from Thane.My wife prepared Thalassery Biriyani today.It's really Adipoli.Extraordinary taste.Kudos to you
Eth kandal കുക്കിങ് അറിയാതാവുരും ബിരിയാണി വെക്കും അത്രയും nalla അവതാരമാണ് 😍😍
Soap
ഒരുപാട് ഇഷ്ടമാണ് ❤
ഓരോ vlogum parfekt
ചിക്കൻ ബിരിയാണി ഫാൻസ് ഇങ്ങു പോര് ....... 😁😁😁
Love biriyani 😀
ivde biriyani kodukundo
Gokuley...😊
Ij
@@Lincyslink....
First ayittanu njan TH-cam nokki biriyani undakkiyathu. Ellavarkkum valare adhigam eshttappetta. Thank u. Eni njan nokkum nigalude receippygal
തിരുവനന്തപുരം കാരിയാണേലും തലശ്ശേരി ബിരിയാണി കൊതിച്ചിയായ ഞാൻ 😋😋
ഇത് കണ്ടു ഇന്ന് തന്നെ വേഗം ഓടി പോയി ഫ്രഷ് ചിക്കൻ ഒക്കെ വാങ്ങി ഇത് പോലെ ഉണ്ടാക്കി ..മസാലയിൽ ഇച്ചിരി ചിക്കൻ മസാലയും കൂടെ ബിരിയാണി മസാലയും കൂടി ആഡ് ചെയ്തു ..പൊളി ഐറ്റം !😍
ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ട്ടമായി 😍
😍😍
👍👍👍👍👍👍
ഞാനും ഏകദേശം ഈ രീതിയിൽ ആണ് ഉണ്ടാക്കുന്നത്.. കോഴിക്കോട് ഉള്ള എന്റെ ഒരു ഫ്രണ്ട് പഠിപ്പിച്ചതാ.. പക്ഷെ ഇത്രയും തക്കാളി, സവോള ഒന്നും ചേർക്കില്ല... സൂപ്പർ dish.. smell ഇവിടെ കിട്ടി
എത്ര നന്നായിട്ടാണ് പറഞ്ഞു മനസിലാക്കി തരുന്നത്.. ന്തായാലും ഉണ്ടാക്കി നോക്കും 😍😍😍😍😍😍
th-cam.com/users/shortsnxAErBPDqWw?feature=share
Lock down timil ettavum kooduthal undakkiya vibhavamanu ith...mamainte recipe ....sathyam paranjal...1st timil thanne perfect aayirunnu....aa aavesathil pinneyum pinneyum undakki...ennum karuthum comment idanamenn...pakshe kazhichu kazhinjal ellam marakkum....innum undakki....ayyooo oru rakashayumilla....thanks a lot mam...big fan of u...
Mam ഞാൻ തലശ്ശേരിക്കാരിയാണ്. എനിക്ക് ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട്. സാജീരകത്തിന്റെ കാര്യത്തിലും ചോറ് ഊറ്റുന്ന കാര്യത്തിലും. മാമിനു ഒന്നും തോന്നരുത്. ഞാൻ എപ്പോഴും മാമിനെ സപ്പോർട്ട് ചെയ്യുന്ന ആളാണ്.
ഞാനും തലശ്ശേരി ആണ് ഈ രീതിയിലും ഉണ്ടാക്കും സാജീരകം നമ്മളൊക്കെ ചേർക്കാറുണ്ട്
@sherin paul സജീരകത്തിനു പകരം perumjeerakamanu. പിന്നെ ചോറ് oottilla
ഞാൻ തലശ്ശേരിയാണ് ഞാൻ സാ ജീരകം ചേർക്കാറില്ല പെരുംജീരകം ചേർക്കും പിന്നെ ചോർഊറ്റാറേ ഇല്ല അതില് പോയി മൊത്തം
Ys, u r crct... പെരുംജീരകം ഇടും പിന്നെ ചോറ് ഊറ്റില്ല.. അപ്പൊ അതിന്റെ taste poyi
@@sheebadhwani7402 ശരിയാണ്
ഹായ് ചേച്ചി ഞാൻ ആദ്യം ayitanu കമെന്റ് ഇടുന്നത് എനിക്ക് ചേച്ചിയുടെ പാചകം ഒത്തിരി ishtanu. T. V. യിൽ മാജിക് ഓവൻ kanarundayirunnu. ചേച്ചി ഉണ്ടാക്കിയ തലശ്ശേരി ചിക്കൻ ബിരിയാണി യും. കാരക്ക അച്ചാറും ഞാൻ ഉണ്ടാക്കി സൂപ്പർ ആയി എല്ലാർക്കും ഇഷ്ടം ആയി ഒത്തിരി താങ്ക്സ് ഇനിയും വെറൈറ്റി. ഇടണേ
ചേച്ചിടെ ചിക്കൻ cutlet ഞാൻ ഉണ്ടാക്കി. Suuper.. ഇതും ഞാൻ undakkum
Mam njangal same recipe athupole thanne veettil try cheythu... Onnum parayanilla... Ithrayum perfect ayi veettil aaadyamaaya vekkunnath... Thank you
I tried this.came out good.Thank you so much mam for sharing this video.really helpful for beginners
Chechi.
I tried this biriyani today..it was awesome..the extra thing I made is ,I added crushed fried onion(bista)to the masala and moreover I fried rice in ghee and added boiled water and did the same way u ve done...thank u so much
Thalsseri biriyani njan randu moonu thavana undakki. Eppol ellaavarum parayunnu nalla taste ayi ennu. Guest varubol eppol njan kitchenil kayari undakkum. Thank u for your receippy. It is incredible
Ma'am.... ബിരിയാണി കഴിച്ച ഒരു പ്രത്യേക ഫീൽ കിട്ടി. Thank u so much 💓💓
Thanks ma'am 😍😙
ആരും വേറെ അനുകരിക്കല്ലേ.....
ലക്ഷ്മി ചേച്ചിയെ അനുകരിക്കു.....ഞാനുണ്ടാക്കി സൂപ്പർ...കല്യാണത്തിന് പോയാൽ കഴിക്കുന്നതിനേക്കാൾ സൂപ്പർ.........
This is the third time I'm making this biriyani. All the measurements are pakka. It is so tasty. Thank you ma'am for this recipe. 😋
me too😀😀
TH-cam ൽ എന്തു നോക്കിയാലും മാം ന്റെ video ഉണ്ടോ എന്ന് നോക്കും.. ഒരുപാട് ടിപ്സ് കിട്ടാറുണ്ട് ഓരോ വീഡിയോസ് ലും.. first attempt എല്ലാം വളരെ നന്നായി വരാറുണ്ട്.. താങ്ക്സ്
ഫേവറേറ് ഫുഡ് . ബിരിയാണി എത്ര കഴിച്ചാലും കൊതി തീരില്ല. മാം കൊതിപ്പിച്ചു കളഞ്ഞല്ലോ. 😋😋😋😋. ലവ് യൂ മാം 😘😘😘😘😘
Super
Super ബിരിയാണി. ഇത്രയും ആസ്വദിച്ചു കഴിച്ച വേറെ ഒരു ബിരിയാണി ഇല്ല എന്ന് തന്നെ പറയാം. ഒരുപാട് വെറൈറ്റി ബിരിയാണി വക്കുന്ന ആളാണ് ഞാൻ പക്ഷെ ഇതിന്റെ ടേസ്റ്റ് അഭാരം തന്നെ 👏👏👏
My Dear Lekshmi Chechy,
I was just watching your Vlog "Thalassery Chicken Biriyani". It is an excellent Vlog and I really enjoyed watching it. Thalassery Chicken Biriyani is very delicious and renowned all over the world. Indeed, Thalassery Chicken Biriyani is my favorite. Thank you so much and God bless.
first time biriyani.... E video nokki umdakki..... Super arnnu..... Thanku mam
Lakshmi chechi,
Tried your recipe today and it came out really well
Thank you so much ,my family liked it 😊
Nigalude avadharanam kettaa thanne nammukku athu undaakkaan nokkum. Njan eppol kure thavana undaakki. Ellaavarkkum valare eshttappeettu. Thank u lakshmi nair
ചിക്കനിൽ നമ്മൾ പൊരിച്ചു വെച്ച ഉള്ളി പൊടിച്ചിട്ടാൽ സൂപ്പർ ടെസ്റ്റ് ആണ്....... ഹാഫ്. ചിക്കനിൽ. ഹാഫ്.. ദം ചെയ്യാനും....
😘😘 lakshmi chechiude chicken recipes follow cheunna aalaanu......enda favourite recipe Christmas special chicken roast..adipoli aanu.....super chechi👌👌👏👏
It turned out very well for me, my family loved. Thanks to you.
Njanum undakki thalasery dum biriyani super testy thank you lakshmi chechi...
How simply & beautifully you Presented it.. Thank you So Much .
ഞാൻ try ചെയ്തു മാം സൂപ്പർ ഇപ്പോ ബിരിയാണി വെക്കുമ്പോൾ ഈ റെസിപി ആണ് ഫോളോ ചെയ്യുന്നത് thank you mam😊😘😘
Hi mam am a big fan of u.. feom mahe 😍😍..
Thalassery dum Biriyani athinte special akkunnath bista ( fried onion ) masalayil idanam. Masalak edukkunna savala pakuthi bista akiyaan masalayil cherkaar.. pakuthi vazhatum... Athaan masalakk spcl taste m color m kitunnath. Pinne rice nammal vattichaan vekkar. Ghee l roast cheythum allatheyum vattichu vevikkanam. Pinne dum cheyaraan... anyway biriyani superaaan 🤝🤝🤝
ഞാൻ ഉണ്ടാക്കി കൂടെ ഈന്തപ്പഴം അച്ചാറും. എല്ലാർക്കും ഒത്തിരി ഇഷ്ടായി..സൂപ്പർ.. താങ്ക് യൂ..
Dear Lekshmi ma'am,
I watched your Vlog about Thalassery Chicken Biriyani, yesterday itself. But I could not give a comment yesterday, as the net was very slow. In fact, I am a die hard fan of Biriyani. Biriyani is a celebration of all that is great about Indian food... Let me thank you first for preparing my favourite dish. Convey my regards to everyone at home, especially, Anumol.
Exactly very good cooking method and explaination
Thalassery biryani engane ala. Rice varuthitanu undakuka. I'm from tly so I know very well & also oru layer masala etal next layer rice angane anu dum etuka
Thalasserry biriyani angane alla dum iduka mam cheypolaya pakshe it's not a proper thalasserry biriyani and iam from thalasserry
Yes..this is not proper thalassery biriyani..
കറക്റ്റ്
😊😊@@Mashayalanwar4095
Adipoli chechi 👍🏻👍🏻👍🏻njan invaneyan biriyani undakunnath
For 2kg rice have we to double the ammount of onion, tomatoes, chillie etc.
Njan palavattam undakki ellavarkkum othiri istamayi 👌😋
My final destination for any dish is your recipe. Thank you for another video!
Lekshmi mam.....biriyani poli arunnuu verea level..vitil elarkm ishtayii....thakyou soo much
We tried this at home today it was absolutely alluring thnku so for the recipe chechi
ഞാൻ. ഉണ്ടാക്കി നോക്കി അടിപൊളി taste
ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്. Appreciation വാങ്ങിക്കാറുമുണ്ട് Thank you ചേച്ചി. എന്നാലും എപ്പോ ഉണ്ടാകുമ്പോഴും ഈ വീഡിയോ ഒന്നും കൂടി ഒന്ന് കാണും.. എല്ലാം അറിയാം എന്നാലും....
കണ്ണൂരിലെ കല്ല്യാണ വീടുകളിൽ ഉണ്ടാക്കുന്ന ബിരിയാണി (പ്രത്യേകിച്ച് മുസ്ലിം വീടുകളിലെ) ഹോ കിടുവാണ്.... 😋😋
വിറക് അടുപ്പിലാണെങ്കിൽ പിന്നെ പറയണ്ട ... മൈദ ഒട്ടിച്ച് മൂടി ക്ക് മേൽ കനലും ഇട്ട് കാത്തിരിക്കുന്ന ത് തന്നെ രസമാണ് ...
Athinte taste oru hotalilum poyal kitoola
സത്യം... അത് മുന്നിൽ വന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണൂല.... 😀😀
Thanks ഞാൻ കണ്ണൂർ ജില്ല കാരൻ ആണ്
th-cam.com/video/bP5Irz2sKCU/w-d-xo.html
Orupad ishtam lakshmi chechy🥰ചേച്ചിടെ cooking super... Like it😍😍❤
Hey, thank you a lot. I have been searching for a good biriyani recipee for very long and this came out perfect and tasted heavenly..
Mam njangal thalasserykkaru traditional wayil cheyyumbol ari kuthirthu vekkilla. Kazhuki ooti vekkum.. Pinne neyyil varuthiittu onnara iratti thilacha vellam ozhichittu vattichedukkum.. Pinne Mam masala undakkumbol itta spices choru vekkumbozhanu idunnadu.. Pinne sajeerakam perumjeerakam kurumulaku thakkolam elakkaya jeerakam jadikka Jadi Patri patta Gramboo idellam raw ayi podicheduthanu masalayil cherkkunnadu.. Masalayil chukanna mulaku cherkkare Illa..Ari varutheduthu adum ney nd dalda (ippol sunflower oil) cherthanu varukkunnadu.. Ennittu vattichedukkum.. Choru pongi varanam adanu pakam.. Cheru Naranga pizhinjozhikkum.. Ennittu masalayude mukalil chorittu idakkidakku rose wateril saffron cherthu ozhichu kodukkum.. Andiparippum resins sawalayum varuthedutha Neyil anu ari varuthedukkunnadu.. Ennittu damittu meleyum thazheyum kanal ittu oru half ND hour vakkanam.. Aa dam polikkumbol ulla manam.. Pinne thalassery biriyani plating.. Adanu pratyakada.. Oh that's y thalassery Biriyani makes special from other biriyanis.. Oru thalassery kkari ayadu kondu thalassery biriyani yude title pole sandosham kittiyilla.. Pl don't misunderstand Mam, I am not teaching u but we expect that special recipe to hand over to ur viewers in ur sweet voice.....Thank u.. Love u ND ur dishes..
Thank you for this reciepe
Maasangal aayityulla ente request cheythu kaanichathil valiya sandhosham
Eattavum adutha divasam thanne try cheyth facebook il post cheyyunnathayirikkum
Thank u so much dear maam ❤️
Kk
It's not traditional one Ari ooti edukkaruthu appol taste pokum
ഞങ്ങൾ ഇവിടെ ഉണ്ടാക്കി(ദുബായ് ).....അടിപൊളി 🥰🥰🥰.. താങ്ക്സ്
Tried , very tasty thanks a lot mam and expecting variety biriyani receipes
ഞങ്ങൾ ഇവിടെ 3,4 times prepare ചെയ്തിരുന്നു... It came out very tasty.. Really restuarant style..
Tried this biriyani today ...came out really well...thank you 🙂😃😃
Lakshmi madam njan innu vdo kanda pole cheythu super aayirunnu ellarkkum ishtayi nalla testayirunnu. Madam nalla pole paranju tharunnundu thanks 🙏
superb and kidu presntation of thalassery chicken biriyani ma'am ❤💞 well explained,chicken vangumbl try cheyyam ma'am pinne kaima rice m vanganm👍😍❤thanks 4 the recipe ma'am 🙏❤❤ looking gorgeous in saree 💕💓💓
Nice
Chechi ....I tried this recipe today . ..it cames out very well...Thank you so much ....lots of love from my bottom of heart
Ma'am iam a heart core fan of urs ....tried most of ur receipes and got gr8 compliments for the kinathapam that i learned frm ur vlog .ma'am i've alwys wanted 2 make orappam so this s my humble request to upload a video of its making.Btw thqs for thalassery biriyani receipe 💕💕💕💕
Njan undaakki nokki Super aayi ellam correctaayi idhuvare vachadhil vachu adhyamayitta ithra teast aavunnadhu dhum biriyaani undaakkanum simple annu 💯👍♥
Thalassery biriyanik masalayil poricha ulli idum ennale perfect biriyanide taste kitoo
Thanks chechi.. ഞാൻ try ചെയ്തു.. സൂപ്പർ ആയിരുന്നു
ബിരിയാണി fans ഇവിടെ കമോൺ.
Undakki nokki... it was very tasty and perfect.. alavukalellam correct aayirunnu... thank you so much.
really love the way u r explaining...thankuuu for the positive energy
Dum പൊളിച്ചു ഇങ്ങനെയും കൊതിപ്പിക്കല്ലേ പണ്ട് tv ചാനലിൽ food recipe ചെയ്യുന്നത് ചേച്ചി മാത്രമായിരുന്നു ആണ് തൊട്ടേ ചേച്ചിയുടെ ഫാൻ ആണ് ഞാൻ, thanku sharing
Thalassery kaar like adi❤❤💯
താൻ തലശ്ശേരിയിൽ ആണോ
Hai
Njan first try cheyth nokkiya mam nte recepie ithaan. it was just awesome.family ellarum enne appreciate cheythu.thank you so much mam .Ella videos um kanarunud.but angane comment cheyyarillarunnu.
Whao super biriyani, മണം ഇവിടെ അടിച്ചു കേട്ടോ,
റൈസ് cook ചെയ്ത് vessel ഏതു brand ആണ് ആമസോൺ ആണോ
Link ഇടാമോ please
Nolta company undu
Hallo nimmy👍👍👍👍👍👍
Njn vtl ellam try cheyath nokarund.. biriyani try cheythu.its was gud..sugiyan ellam nannayirunu..
Thank u dear mam..😍😍For this wonderful and mouth watering recipe..Most awaited one..U look so beautiful in blue saree😍
Etre kalayi ee oru recipe'k vendi kathirikunnu.... Adipoli.... Pinne Lakshmi mam "nalla manam "enn parayanath kelkan nalla radand... Njan ivde imitate cheyyarund.... 😘😍
Hsi ma'am, I love Thalassery biriyani. Looks so yummy. I made chiken cutlet and it came out super. Thank you and love you ma'am
pp
So good to watch this biryani 👌👌👌👌
Can u pls show how to make mutton biryani Lakshmi mam !!!!
I try this recipe maam... Its come very tasty.. All of u appriciate me.. Thanks 4ur perfect recipe ❤️
The best biriyani I ever made. One of the best I've ever eaten. Credits goes to you. Thanks for the recipe dear. I made for around 600gms of chicken. I would be glad if you also mention measures and tips to care for if and when we make your recipes in lesser quantities. I use the simple changes according to the proportions. Even though I feel like certain ingredients doesn't work like that.
.
Superb recipe... and nice detailed explanation...1 thing... u can try to reduce using plastic vessels...completely my SUGGESTION 🙂
Thalassery chicken biriyani il turmeric and aa masala koottu mathre use cheyyarullu chilly n coriander powder use cheyyarilla
Corriander powder use cheythillallo..
@@LekshmiNair This is not actual thalassery biriyani .Its malabari style that's all .You missed an important step which bring's real taste of thalassery biriyani.
You won't get the real taste.
Yes , it’s not thalassery biriyani . It’s a normal biriyani
@@mgc001 what step should be added?
@@LekshmiNair yup. Njn video thudakkathil itta comment aanu. Generally paranjatha. This is not actual thalassery biriyani. Ithil aa authentic taste kodukunna main sambhavam miss cheythu. Pinne rice vattichedukkaraanu pathiv
Tried this recipe .no words . Super ayirunnu. Chechis recipe enik orupadu nalla abhiprayam vangi thannu. Thank you dear chechi
Thank you mam... For this recipe.. I tried it twice and everyone in my family liked it.. I trust all your receipes.. Keep coming up with more recipes
Njan thalasserikariyanu orupad kazhichitund biriyani kiduuuu😘😘.Thank uuuuu mam
'Flavours of india' മുടങ്ങാതെ കാണുന്ന ആളായിരുന്നു ഞാൻ.. അന്ന് മുതൽ ma'm ന്റെ വലിയൊരു fan ആണ്... ma'm ന്റെ കയ്യിലെ red വള കാണുമ്പോൾ ഓർമ വരുന്നത് കൊൽക്കത്ത യിലെ flavors of india യുടെ എപ്പിസോഡ് ആണ്... married ആയിട്ടുള്ള എല്ലാ ബംഗാളി സ്ത്രീകളും കൈയിൽ red &white combination വളകൾ ഇടാറുണ്ടെന്നു അതിൽ കണ്ടിരുന്നു... പിന്നെ എപ്പോഴും ഞാൻ അത് ശ്രെദ്ധിക്കാറുണ്ട് ma'm ഇന്റെ കയ്യിലെ red വളകൾ... അതുകൊണ്ടാണോ അത് ഇപ്പോഴും കയ്യിൽ ഇടുന്നത്???
Shifna from kottayam
Maa' m I tried it out... super.... excellent..... really കിടുക്കാച്ചി as u said....👍👍
Tried it and came out so yummy couldnt stop eating it.. thank you ma'am for this awsome recipe
Are you still eating it?
Did you soak the rice?
Kazhinja simple chkn biryanivdeo lu (ayalateadhehi snehama'm aromaketumadil kadanu vanu😊&ur snehamulla kandumuttal👌👍thanks ❤😇
Mam your preparations are excellent..
What is the vessel you are using for this particular biriyani, they are in good quality and nice while making large quantity.
Chechi, inu njn ee recipe cheitu noki.valare nanayi vanu. father's day special ayi njn daddyku undaki kodutu.he likes very much.credit goes to you chechi.lots of love from my family 🥰
My favourite biriyani... Thank you for the recipe ma'am. Will definitely try
Chicken shallow fry cheithathu shesham cook cheithal kure koodi tasty ayirikkum.
Pinne rice ghee cherthu shallow fry cheithathinu shesham cook cheithu nokku.
Njan try cheyithu super ayirunnu ellarkkum isttam ayi.adhyam ayittanu undakitt ithrayum nannayathu. Tnx mam 😊😊
Thank you so much mam for sharing this recipe with us... Defenitly I will try.... 🙏🙏🙏❤️❤️❤️
ലക്ഷ്മി മാഡം വളരെ നല്ലൊരു റെസിപി ഞാൻ try ചെയ്തു സൂപ്പർ thankyou സൊ much
Yummy Yummy 😋😋 Loved the presentation Lekshmi Mol ❤
I tried and it came out very well Ma'am.. Thank you so much.. 😍
Hi lekshmi chechii... Njan chechiyude kure recipes try cheyythittund ellaam nalla taste aahn... ❤️❤️
തലശ്ശേരി ബിരിയാണിക് 1cup അരിക് 1.1/2cup വെള്ളം എടുത്തു വറ്റിച്ചിട്ടാണ് ആക്കുക .റൈസ് ആക്കാൻ സ്‌പൈസസ് ഇടുന്നത RKG ,ഓയിൽ (2ഉം മിക്സ് ചെയ്തു )എന്നിവയിൽ ആണ് .എന്നിട് അരി ചെറുതായി അതിലിട്ട വഴറ്റി തിളച്ചവെള്ളം ആണ് അരിയിലേക് ഒഴിക്കുന്നത്.എങ്കിലേ അതിന്റെ മണം കറക്റ്റ് ആയി കിട്ടുകയുള്ളു .ഞാൻ കണ്ണൂരാണ്
ഒന്ന് പോടോ ഞങ്ങളിങ്ങനെ ചെയ്യാനുള്ള തനിക്കെന്താ അവൻറെ ഒരു തലശ്ശേരി ബിരിയാണി
Chechi oru raksha illa.... palakkad il ithu pole oru biriyani kazhikkanam enkil Hotel noorjahan il ponam..... superb chechi....
Ohhhhh....Kandit thane kothiyakunu.. vishnuntem anuvintem unclentem oke bhagyam...😍😍 Maamnte neighbour aayirunenkl enu njn epozhum husbandnod parayum...maam undakunathu elam kazhikalooo....