How to make Easy Hyderabadi Chicken Biriyani || ഹൈദരാബാദി ചിക്കൻ ദം ബിരിയാണി || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น •

  • @Priya-mg2wo
    @Priya-mg2wo 4 ปีที่แล้ว +600

    ബിരിയാണി കൊതിയന്മാർ like തരുമോ? 😘😘😘ചേച്ചികുട്ടി thanks... വിഷ്ണു ചേട്ടൻ അമ്മേടെ ഫോട്ടോകോപ്പി 😘😘😘try ചെയ്യും 💪💪💪

    • @sherinsheeba9196
      @sherinsheeba9196 4 ปีที่แล้ว +7

      Superr

    • @AbdulKarim-nt1ks
      @AbdulKarim-nt1ks 4 ปีที่แล้ว +4

      കൊള്ളാം നന്നായിരിക്കുന്നു. ഞാൻ try ചെയ്തു

    • @jmj450
      @jmj450 4 ปีที่แล้ว +1

      How many kg rice is this?

    • @sheebashaji7566
      @sheebashaji7566 3 ปีที่แล้ว +1

      @@AbdulKarim-nt1ks ¹1¹11

    • @molysolaman8259
      @molysolaman8259 2 ปีที่แล้ว

      @@AbdulKarim-nt1ks hhh
      The

  • @user-ni4ps3ou3g
    @user-ni4ps3ou3g 3 ปีที่แล้ว +20

    എന്റെ ജീവിതത്തിലെ ആദ്യത്തെ ട്രാവൽ vlogum ഫുഡ് vlogum എല്ലാം ചേച്ചിയുടെ ആണ്....flavours of India ഫാൻസ് ഉണ്ടോ.

  • @remizmanjeri7925
    @remizmanjeri7925 4 ปีที่แล้ว +239

    *ലക്ഷ്മി ചേച്ചി കേരളത്തിലെ പാചകറാണി അന്നും ഇന്നും. കൂടുതൽ അടുത്ത് അറിയാൻ പറ്റിയത് ഈ ചാനെൽ വഴി ആണ്*

  • @SuryaSurya-ce2mz
    @SuryaSurya-ce2mz 4 ปีที่แล้ว +115

    ചേച്ചി പാചക ലോകത്തിലെ ക്കു വരാനുള്ള കാരണവും. ബാല്യ കാലത്തിലെ oarmakale. ഇതിനടക്കുള്ള മാര്യേജ്. എല്ലാം എല്ലാം ഒരു ചെറു വിവരണം. എന്നിവ എപ്പിസോഡ് ആക്കി ഒരു വ്ലോഗ് തയ്യാറാക്കുമോ. കൂട്ടത്തിൽ കൗമാര കാലത്തെ ഒരു ഫോട്ടോ... ചേച്ചി യുടെ അവതരണം super. ടെൻഷൻ സമയത്തു കണ്ടാൽ പോലും ഒരു റിലാക്സ ആകും അപ്പോൾ മറക്കണ്ട ഒരു ചെറിയ വ്ലോഗ്.....

  • @eternallove7071
    @eternallove7071 3 ปีที่แล้ว +3

    I tried this biriyani today mam... It waass sooo yummy.. Aromatic delecious biriyani i ever made.. Thankuuuu

  • @vidhunvasudevan4792
    @vidhunvasudevan4792 4 ปีที่แล้ว

    Masala adipoly aayirunnu njan അതിന്റെ കൂട്ടത്തിൽ ജാതി പത്രി പിന്നെ ജാതി കുരു ചേർത്തു അടിപൊളി മണം ആയിരുന്നു മാസാലക്ക് dumil ഇട്ടറ്റ് മിക്സ് ചെയ്തു ഒരു 10 min കഴിഞ്ഞു കഴിച്ചാൽ പിന്നെ ഒന്നും പറയാനില്ല വേറെ ലെവൽ

  • @aliyajinshid6938
    @aliyajinshid6938 4 ปีที่แล้ว +17

    I tried this mam 2 times .it's very yummy.liked very much by my husband.thank you so much mam for this one

    • @shihabudheen3
      @shihabudheen3 2 ปีที่แล้ว

      Husband usually lies for piece🤪

  • @soumyasaji401
    @soumyasaji401 3 ปีที่แล้ว

    Chechide narration...!!! athinu oru award tharanam..biriyani undakkipokum..anganale parayunnath...anyway super...!!!iniyum inganathe vibhavangal pratheekskikkunnu...

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +20

    *😋😋😋ബിരിയാണി പെരുത്തിഷ്ടം.പാചകറാണി ലക്ഷ്മിമാം അതിലും ഇഷ്ടം😘😘*

  • @ammuakhil1234
    @ammuakhil1234 2 ปีที่แล้ว +1

    Hai mam
    ഞാൻ കൈരളി ടി വി യിലെ മാമിന്റെ
    കുക്കിംഗ്‌ കാണാറുണ്ടായിരുന്നു
    അതൊന്നും ട്രൈ ചെയ്യാൻ കഴിഞ്ഞില്ല പഠിക്കുന്ന ടൈം ആയിരുന്നു എന്നാൽ ഒരു കട്ട്‌ ലേറ്റ് ഉണ്ടാക്കാൻ മാഡത്തിന്റെ കൈയ്യിൽ നിന്നും പഠിച്ചു
    ഇപ്പോഴും ഇടക്ക് ഉണ്ടാക്കാറുണ്ട്
    യു ട്യൂബ് വഴി കാണിച്ച ചമ്മന്തി പൊടി, ബനാന ഹൽവ
    ട്രൈ ചെയ്തു എന്റെ അനിയത്തി മെഡിസിന് പഠിക്കുവാ ണ് അവൾക്കു കൊടുത്തു വിട്ടു ഫ്രണ്ട്‌സ് കൾക്ക് ഇഷ്ടമായി
    ഇനിയും ഒരുപാട് റെസിപ്പി കാണിച്ചു തരണം
    Thank you mam👍

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 4 ปีที่แล้ว +11

    താങ്ക്സ് ചേച്ചീ . പാചകം ഒരു കലയാണ്. പ്രത്യേകിച്ചും ചേച്ചിയുടെ പാചകം. എല്ലാം ഒത്തിരി ഒത്തിരി ഇഷ്ടമാണ് .

  • @merinjose7963
    @merinjose7963 3 ปีที่แล้ว

    Your explanation is super.. So easy... Kelkkumbol super aayit manasilaakunbund..

  • @anithapc8442
    @anithapc8442 4 ปีที่แล้ว +3

    ശെരിക്കും കൊതിപ്പിച്ചു....അയ്യോ....രക്ഷയില്ല.....സൂപ്പർ....

  • @arunravindranbaji
    @arunravindranbaji 4 ปีที่แล้ว +2

    Hallo ma'am.... jnaan innu try cheythu..... superrr.... ellaarkum ishtamaayi.... thank you sooo much.. 👌👌👌😍😍

  • @haripriyasrekutty5955
    @haripriyasrekutty5955 4 ปีที่แล้ว +17

    Any type biriyani premi ...😋😋😋😋 Thank youuu mam

  • @remaramesh2493
    @remaramesh2493 2 ปีที่แล้ว

    ഞാൻ ഇന്ന് ഈ ബിരിയാണി ഉണ്ടാക്കി സൂപ്പർ ടെസ്റ്റ്‌ സിമ്പിൾ ഉണ്ടാക്കാൻ എന്തു എളുപ്പം താങ്ക്സ് mam ഇൻ tey റെസിപ്പികൾ സിമ്പിൾ ആണ് ടെസ്റ്റ്‌ ഉണ്ട്‌ thankuu 👌👌👌💞♥️

  • @shaliyasadik6510
    @shaliyasadik6510 4 ปีที่แล้ว +12

    ഞാൻ ഉണ്ടാക്കിയപ്പോൾ curd ചേർത്തു.പിന്നെ മുളക് പൊടിയും മല്ലിപ്പൊടിയും ചേർത്തില്ല.super ആണ് mam

  • @purnimavishnu9190
    @purnimavishnu9190 4 ปีที่แล้ว +2

    Chechiii, innu lunch nu biriyani aayrunnu..... perfect aayttu vannu.... ellarum veendum veendum eduthu kazhikkunnathu kaanunnathu thannae santhosham..... orupaaadishtaaai.... tks chechi... 😘😘

  • @ushajoy5617
    @ushajoy5617 4 ปีที่แล้ว +6

    I too tried and turned out to be very tasty! I like all your recipe and I love to make!

  • @prameelakumarivm9942
    @prameelakumarivm9942 ปีที่แล้ว

    Thank u mam. I tried this recepie today. It was really good. My hus and son enjoyed the dish. Thank u so much. Love u dear❤❤❤❤

  • @amrutharamesh1097
    @amrutharamesh1097 4 ปีที่แล้ว +6

    I tried it.it was my first attempt n it really came out very well. Everyone loved it. Thankyou so much for this wonderful recipe.

  • @a_shik.t_kl71
    @a_shik.t_kl71 3 ปีที่แล้ว

    ചേച്ചിയോട് എല്ലാ വിഭവങ്ങളും പരീക്ഷിക്കാറുണ്ട് സൂപ്പർ സൂപ്പർ

  • @rajeevk.r1895
    @rajeevk.r1895 4 ปีที่แล้ว +6

    വിഷ്ണു ചേട്ടാ..... അന്ന് കണ്ടതിൽ പിന്നെ ഇന്നാണ് കാണുന്നത്...ലക്ഷ്മി ചേച്ചി ബിരിയാണി കണ്ടിട്ട് തന്നെ കൊതി ആകുന്നു 😋😋😋😋

  • @vasanthyravi4462
    @vasanthyravi4462 3 ปีที่แล้ว +1

    Njan 28 varsham mumbu kanduthudangiyatha..kailali chanel ..music ketal pinne ella joliyum nirthi cooking kanalum ezhuthi edukalum aanu pathivu..annathekalum ippo onnu koodi Sundhari aaayirikkunnu.Lakshmi mol.. enikku kure ezhuthanam ennund mole ..Vayya..njan two years aayitu cancer patient aanu..vayya ezhuthanonnum...😔..god bless mole..

  • @greeshmabaijugreeshma9689
    @greeshmabaijugreeshma9689 3 ปีที่แล้ว +4

    I've tried! Very tasty😋😋😋

  • @lincyantony9636
    @lincyantony9636 3 ปีที่แล้ว

    Mam super 👌👌കണ്ടിട്ട് മാസങ്ങൾ ആയെങ്കിലും ഉണ്ടാക്കിയത് ഇന്നാണ്😍 super teast 👌👌👌

  • @riyatony4584
    @riyatony4584 3 ปีที่แล้ว +3

    This biriyani is the best of best !! Try cheyth nokyaal mathre manaslvillu.. athrem kidilan taste! Thanks for the recipe!! Loving it more and more everytime I make it !❤️

  • @iconicgaming0075
    @iconicgaming0075 3 ปีที่แล้ว +1

    Itried it today..it came out well...Superrr recipe... Thank you Mom...

  • @asifasurumi9016
    @asifasurumi9016 4 ปีที่แล้ว +25

    ഗർഭിണിയായ ഞാൻ ഇതൊക്കെ കണ്ട് കൊതി വിടുന്നു 😆😘❤️👌..മാഡം we love you ALWAYS

  • @jincekuruvilla7359
    @jincekuruvilla7359 10 หลายเดือนก่อน

    Tried out this recipe at home today..Very tasty and delicious..kids also liked it a lot ❤

  • @jayamol3724
    @jayamol3724 4 ปีที่แล้ว +10

    ചേച്ചീ എനിക്ക് ചേച്ചിയുടെ പാചകവും ചേച്ചിയേ യും ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ്

  • @ashrafk.m6286
    @ashrafk.m6286 5 หลายเดือนก่อน

    Orupad recepi nokik pakshe ishttam aaye ithaynum❤

  • @tissyj
    @tissyj 4 ปีที่แล้ว +15

    I tried this today and it came out wonderful. Thank you so much! Madam, you said you will be bringing your husband on the show! Really look forward to seeing him. Great days ahead!

  • @chinchus6711
    @chinchus6711 4 ปีที่แล้ว

    Santhoshamayi..mam.... Kandit kothy vanit paadila... I wil try... Same these procedures...love u... Mam.. ur dresing, attitude, evrthng is supr .....suprr...suprrrr, pine mam.nte fried rice nd chilly chickn( trivndrm oru restaurant style) njan try cheythu... Perfect ayi vanu am so happy .so .tasty..🤗😍😍😘😘😘😘😘😘😘😘😘😘😘😘😘🤗🤗🤗😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @bhargavaniv1359
    @bhargavaniv1359 4 ปีที่แล้ว +4

    Very intelligently explained . I am going to try this very soon. Thank you madam.

  • @ShreevidhyaT
    @ShreevidhyaT ปีที่แล้ว +1

    I try this its very tasty love your cooking skills ❤❤❤

  • @jenimathew8566
    @jenimathew8566 4 ปีที่แล้ว +7

    Hi Mam
    Tried this recipe. Came out very well. Thank you

  • @jeevakishor2073
    @jeevakishor2073 4 ปีที่แล้ว +2

    Hyderabadi biriyaniyude recipe ithra detail aayitt paranchu thanna ente chechikk orayiram thanks🥰🥰🥰

  • @deeparoy6928
    @deeparoy6928 4 ปีที่แล้ว +15

    Hai ma'am
    I love your recipes and I've tried most of them. They are awesome and of course your presentation and style is unique. ☺

  • @ajithasivaraman9647
    @ajithasivaraman9647 4 ปีที่แล้ว +1

    Superatta,...I tried it's delicious thanku lakshmi

  • @simijino8369
    @simijino8369 4 ปีที่แล้ว +3

    Thanks so much mam, for your 6minit microwave chocolate cake. I tried that . out come perfect. thank you so much. u r the teacher for me ,for making cakes myself. so 😘 . actually I like cooking, I do almost all the dishes, the way u n me doing is same cooking also so I am very happy. I am not telling that I am perfect like you. still I am ok,😀 but I never tried cakes before u did the tutty fruity cake. from their I started making cakes by following u. till today all the cakes I done perfectly. So credit goes to only You mam. Thank u very much 😍😍😍
    cooking is my passion.
    THANKS FOR EASY N TAISTY RECIPES

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you so much dear for your loving words...lots of luv dear..happy to know that you enjoy cooking and baking 🤗😘❤

    • @nabeesabeevi7210
      @nabeesabeevi7210 2 ปีที่แล้ว +1

      ഞങ്ങൾ ഈ അടുത്ത് ഹൈദരാബാദ് ടൂർ നടത്തി.നാട്ടിൽ നിന്ന് എല്ലാവരും ഹൈദരാബാദ് ബിരിയാണി കഴിച്ചിട്ടേ വരാവൂ എന്ന് പറഞ്ഞു വിട്ടു.അവസാന ദിവസം ഞങ്ങളെ അവിടത്തെ പ്രശസ്തമായ ഹൈദരാബാദി ബിരിയാണി മാത്രമുള്ള റസ്റ്റോറന്റിൽ കൊണ്ട് പോയി.വളരെ നിരാശയായിരുന്നു ഫലം..മട്ടൻ ബിരിയാണി യായിരുന്നു ഓർഡർ ചെയ്തത്. വല്ലാത്തൊരു ഗന്ധമായിരുന്നു.ഇൻജി യുടേയൊ വെളുത്തുള്ളി യുടേയൊ എന്തിനേറേ ഗരംമസാലയുടെപോലും രുചിയില്ല.വേവാത്ത ചോറും പച്ചറച്ചി വെറുതെ വേവിച്ച് അവിടെ യിവിടെ ഇട്ടിട്ടുണ്ട്. വിശപ്പുണ്ടായിരുന്നതു കൊണ്ടും, വലിയ വില കൊടുത്തതു കൊണ്ടും കഴിച്ചെന്ന് വരുത്തി ഇറങ്ങി.മലയാളി വർഷങ്ങളായി നടത്തുന്ന റെസ്റ്റോറന്റ് ആണെന്നാണ് ഗൈഡ് പറഞ്ഞത്. എന്തായാലും ഇതൊന്നു ട്രൈചെയ്യണം.

  • @fayazmir868
    @fayazmir868 ปีที่แล้ว

    Very nice food you cooked dear Nair ji❤😊 love you and your cooked food.

  • @manomohansankunny9198
    @manomohansankunny9198 4 ปีที่แล้ว +6

    Mam I made this biryani today results was 100% perfect . Thank you so much . God bless you 🙏

  • @ambikanair3532
    @ambikanair3532 3 ปีที่แล้ว +2

    I prepared today, my daughter liked very much, thank you lakshmi mam.

  • @vaigaachu5059
    @vaigaachu5059 4 ปีที่แล้ว +401

    Biriyani lovers undo.....

  • @jipsyantonyantony8127
    @jipsyantonyantony8127 4 ปีที่แล้ว

    Anike biriyani onnum undakkan arillayirunnu .nja Chechi biriyani video kande cheyithu Nokki..supr ayi ...Thanku so much Chechi..♥️

  • @aswathyprakash7217
    @aswathyprakash7217 4 ปีที่แล้ว +6

    Mam, my sister loves your easy chicken biriyani (shown in magic oven) and we cook it very often.
    Now should try this one also. Very easy to follow when you demonstrate. Love you Mam

  • @rahnameeransayib5524
    @rahnameeransayib5524 4 ปีที่แล้ว

    Adipoli Ammayi amma , congratulations LAKSHIMI CHACHI😋😋😋

  • @Julie-pb7fe
    @Julie-pb7fe 4 ปีที่แล้ว +3

    I will make this Biriyani this coming Saturday- for sure.
    Adhuvarae enganae pidich irrikkum🤩😍🤣😂

  • @lijochacko3436
    @lijochacko3436 3 ปีที่แล้ว

    Chechy … Thanku. Really Ethu Hyderabad chicken 🍗 biriyani annoooo.. really ur confident annoooo… Thanku ..

  • @geethavg8484
    @geethavg8484 4 ปีที่แล้ว +10

    സംസാരം കൂടുന്നുണ്ട് ട്ടോ എനിക്ക് കൊതിയായിട്ട് ദേഷ്യം വരുന്നു
    ഹഹഹ.....

  • @renjitha3955
    @renjitha3955 4 ปีที่แล้ว

    Real hyderabadi biriyani yil cashews um raisins um idoola.njan kazhichuttundu.rest is perfect 👌

  • @nowshijahyderalinowshijahy7666
    @nowshijahyderalinowshijahy7666 4 ปีที่แล้ว +4

    Chechiyude Ella Videosum eshtaatto great

  • @devchannel7539
    @devchannel7539 4 ปีที่แล้ว

    Lakshmi chechi njn undakki nokito christmasnu parayathirikan vaiyya super aayrnnu .. Very tasty 👍

  • @roopikaraj6160
    @roopikaraj6160 4 ปีที่แล้ว +4

    Tried this. Simply awsome taste. Thanks 4 the recipe. Hydrabadi biriyani my all time favorite 😋

  • @sabeenaabbas7287
    @sabeenaabbas7287 ปีที่แล้ว

    എല്ലാ റെസിപ്പിയും ഒന്നിനൊന്നു മെച്ചം 🤝

  • @susanabraham1033
    @susanabraham1033 4 ปีที่แล้ว +4

    I tried this recipe today and it was yummy!! Good easy to make recipe,thank you

  • @finisusan7088
    @finisusan7088 4 ปีที่แล้ว

    Lock down ആയതുകൊണ്ട് mam ഇന്റെ വീഡിയോ ഓരോന്നായി കാണുന്നു. ബിരിയാണി അടിപൊളി എന്തായാലും try ചെയ്യാം. 😍😍

  • @Carojoe123
    @Carojoe123 4 ปีที่แล้ว +3

    Mam your presentation makes me, the feeling like I am in your kitchen...awesome recipe!!!

  • @fasc5441
    @fasc5441 2 ปีที่แล้ว

    Hi, tried the recipe and came out really well.
    The only person’s recipe I follow with some ingredient. Perfect measurement .
    Thanks

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +33

    ബിരിയാണി എന്നുപറഞ്ഞാൽ അത് ഹൈദരാബാദി ബിരിയാണിയാണ്, കഴിക്കാത്തവർ വേഗം ഉണ്ടാക്കി നോക്കിക്കൊള്ളൂ 😋❣️👌

    • @asifasurumi9016
      @asifasurumi9016 4 ปีที่แล้ว +3

      സത്യം... അതിനെ വെല്ലാൻ ഒരു ബിരിയാണിക്കും പറ്റില്ല...

    • @smithaa1203
      @smithaa1203 4 ปีที่แล้ว +2

      ꧁ലിൻസൺ ഇച്ചായൻ ꧂, sathyam

    • @ashakrishna8038
      @ashakrishna8038 4 ปีที่แล้ว +7

      Asifa Surumi , Thalassery chicken biriyani , basmathi rice chertha kerala biriyani ethine vellan oru Hyderabadi biriyani kkum pattathilla .

    • @asifasurumi9016
      @asifasurumi9016 4 ปีที่แล้ว +2

      @@ashakrishna8038 അതു തനിക്ക്... എല്ലാവർക്കും ഒരേ taste ആയിരിക്കില്ലല്ലോ...

    • @raisamahin703
      @raisamahin703 4 ปีที่แล้ว +2

      Hyderabadi biriyani ishtamalla

  • @sajeevsajeev8011
    @sajeevsajeev8011 4 ปีที่แล้ว

    Lekshmi chechi, njngl undakki nokki Hyderabadi biriyani. Super taste ayirunnu. Thank uuuu

  • @gargimariamthomas9788
    @gargimariamthomas9788 4 ปีที่แล้ว +13

    Thank you so much ma'am for uploading this delicious hyderabadi biryani recipe with us. I tried this today and was really yummy.

  • @shobanarajan2167
    @shobanarajan2167 4 ปีที่แล้ว

    Chaithu noki super super chechi എല്ലാവർക്കും ഇഷടപ്പെട്ടു

  • @nissyshaji7744
    @nissyshaji7744 4 ปีที่แล้ว +3

    I tried this,it came out so well,had an authentic taste.

  • @sunitanair254
    @sunitanair254 3 ปีที่แล้ว

    👍 will try! Tk u. Vayana ila and bay leaf.... Are not the same??🤔🤔

  • @sreebhasampat7813
    @sreebhasampat7813 4 ปีที่แล้ว +3

    Hyderabadi biriyani Curd is also used along with marrination.Mam is it not mandatory? Can we skip curd as you shown in your recepie.

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      You can include half cup curd also to this..traditionally they add curd also

    • @sreebhasampat7813
      @sreebhasampat7813 4 ปีที่แล้ว

      Ok mam ! Thank you so much .

  • @rekhasyam7025
    @rekhasyam7025 4 ปีที่แล้ว +1

    Nammal try cheythu chechi nalal Poli item

  • @thasliyakaruppam9646
    @thasliyakaruppam9646 4 ปีที่แล้ว +6

    അടുത്ത ജന്മം അനുമോൾ അയേഗിൽ ചേച്ചീനെ മുടിപ്പിച്ചേനെ ഫുഡ്‌ indakipichitt😍

  • @sumavijay3045
    @sumavijay3045 4 ปีที่แล้ว

    Eppolum calicut biriyani anu undakkunnathu. Ethu kanumbol thanney vayil vellam oorunnu.... Super. Thank you so much for your recipe. Annum ennum orupole Lakshmi ji yude cooking ❤️❤️❤️❤️. Very good presentation,kanumbol thanney kure relaxed anu. Love you so much

  • @sowmyav3885
    @sowmyav3885 4 ปีที่แล้ว +3

    Thank u Mam ...Most most awaited recipe...Looks so tempting 😋😋

  • @tishathomas21
    @tishathomas21 4 ปีที่แล้ว +1

    I have tried this recipe with chicken and beef. It came out really well. So easy and delicious.

  • @rajukairaliart8657
    @rajukairaliart8657 3 ปีที่แล้ว +8

    പുതിയ തരം ട്രാവൻകൂർ ബിരിയാണി ഉണ്ടാക്കി പേരാക്കി തരുമോ

    • @plenty779
      @plenty779 3 ปีที่แล้ว

      nan try cheyyam

  • @zarina1356
    @zarina1356 4 ปีที่แล้ว

    Vishnu ....innocent smile😍😊 biriyani kidu👌👌 lakshmi mam ,u r my fav ..luv your all dishes....😘😘😘😘 ingredientsum measurementum oke correctayit nannaayit explain cheithu paranju tharunnund. .😊

  • @santhoshkujumon7886
    @santhoshkujumon7886 4 ปีที่แล้ว +18

    Haiii ചേച്ചി ഇങ്ങനെ ഉണ്ടാകുമ്പോൾ കോഴി കു പകരം ബീഫ് ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ...

  • @Shibinike
    @Shibinike 4 ปีที่แล้ว

    Njanum undakki.
    Very tasty.
    Yummy. Ithinu munne itheperil undaakkiya taste alla..kashtappadum kurav.
    Kannur biriyani yil ninnumoru change.
    Kannurkaaru neychorum irachiyum(ghee rice chicken curry)
    Undakkumbol onion ingane fry cheythidaarund.🤩thank you chechi🥰
    Love 💝💖❤

  • @rajeenasalim1288
    @rajeenasalim1288 4 ปีที่แล้ว +6

    ഹായ്‌ ചേച്ചി... ഹൈദരാബാദ് ചിക്കൻ ബിരിയാണി എന്തായാലും ഉണ്ടാക്കും

  • @nandanabhilash9053
    @nandanabhilash9053 4 ปีที่แล้ว +1

    ഞാൻ ഒത്തിരി കാത്തിരുന്ന ഒരു വിഭവം... തീർച്ചയായും try ചെയും

  • @devijithin8956
    @devijithin8956 4 ปีที่แล้ว +3

    Hi mam i used to cook almost all the items from ur vlog. I like ur way of presentation... way of serving the dishes and also i like very much when u tastes the food after cooking... thats my inspiration to do cooking.. i tried hydrabad biriyani tooand i came out nice.. thank u so much mam.. stay safe.

  • @user-li2fd2bj2h
    @user-li2fd2bj2h 3 ปีที่แล้ว +1

    ഇന്ന് ഞാനും ഉണ്ടാക്കി സൂപ്പർ 😋👍

  • @ad2048
    @ad2048 4 ปีที่แล้ว +5

    Tried your Hyderabadi biryani recipe and came out really good. Also tried your porotta and was good too. Will be trying more of your recipes soon.

  • @sobhaapanicker2190
    @sobhaapanicker2190 3 ปีที่แล้ว

    wowwww yummmmyyyy😋😊.God Bless🙏🌹

  • @sreedevisuresh7718
    @sreedevisuresh7718 4 ปีที่แล้ว +7

    Thank you for this wonderful receipe ...I will try this..good explanation

    • @sofisabu3400
      @sofisabu3400 4 ปีที่แล้ว

      ഐസ് ക്രീം റസിപ്പി ഇട്ടു തരുമോ. പെട്ടെന്നു ഉണ്ടാകാൻ പത്തുന്നവ..

  • @sreekuttysyam7500
    @sreekuttysyam7500 4 ปีที่แล้ว +1

    Very tasty njan undaakki... tqs chechyyy

  • @minisajanvallanattu2961
    @minisajanvallanattu2961 4 ปีที่แล้ว +5

    Wow, suuuper 👌 I want to prepare biriyani in the same method following your recepie

  • @nishajugunu5910
    @nishajugunu5910 3 ปีที่แล้ว

    അടിപൊളിയായിരുന്നു. Super taste 👍👍

  • @aifarafeek214
    @aifarafeek214 4 ปีที่แล้ว +8

    Anu vegan diet break cheythoo??

  • @ranjithr5414
    @ranjithr5414 4 ปีที่แล้ว

    ഉണ്ടാക്കി നോക്കി . Oru rakshayum illlatha biriyani. Semma taste

  • @SaranyaSaranya-cd8fk
    @SaranyaSaranya-cd8fk 4 ปีที่แล้ว +24

    മലപ്പുറത്തുകാർ ബിരിയാണിയിൽ സവോള വറുത്തു ചേർക്കാറുണ്ട് ..

  • @subithasurendran7036
    @subithasurendran7036 4 ปีที่แล้ว

    Anu mole you the luckiest one in the world .... Bcz of Lakshmi mam . God bless you all

    • @bijuprabhakar7179
      @bijuprabhakar7179 4 ปีที่แล้ว

      Ente checheee a ha haa haaa evideyokkyo kondu poi keto

  • @radhikababu927
    @radhikababu927 4 ปีที่แล้ว +21

    നല്ല അടുക്കും ചിട്ട യോടെ ആണ് ജോലി ചെയ്ന്നത് കാണാൻ തന്ന രസം മുൺടു

    • @sudharajendranp.p6091
      @sudharajendranp.p6091 4 ปีที่แล้ว +1

      Chechi... I tried this.. It really came out very well... Thankssssss a lot for uploading the video... The way of presentation is really cute... The way u smile.. The way u prepare... U make it so simple n easy.... Love u so much chechi...

  • @varsha1111-m
    @varsha1111-m 4 ปีที่แล้ว +2

    Wow mind reading recipie...thank u mam. Mam ന്റേ recipie പരീക്ഷിക്കാൻ പേടിയില്ല ഒട്ടും. ഇതുവരെ try ചെയ്തതെല്ലാം വിജയചരിത്രം മാത്രം. Thank u so much from a biriyani addicted 🥰🥰🥰🥰

  • @dhanyars4622
    @dhanyars4622 4 ปีที่แล้ว +9

    ചേച്ചിയുടെ ബിരിയാണി കണ്ടപ്പോൾ അനുവെജിറ്റേറിയൻ ആണന്ന് മറന്നോ
    എനിക്ക് കൊതിവരുന്നോ ഞാൻ നാളെ തന്നെ ഉണ്ടാക്കും

    • @saleemmuthu6069
      @saleemmuthu6069 4 ปีที่แล้ว +1

      ഞാനും എന്ന് കരുതിയ തന്നെയാണ്

  • @ramsishefi213
    @ramsishefi213 4 ปีที่แล้ว

    Super... അടിപൊളി... കാണുമ്പോ കഴിക്കാൻ തോന്നുന്നു... ഇങ്ങനെ mix ആയ ബിരിയാണി ആണ് എനിക്ക് ഇഷ്ടം... 😋😋

  • @deepanair2191
    @deepanair2191 4 ปีที่แล้ว +3

    Ma'am, today I tried the recipe for lunch and it came out well.Thank you so much Ma'am..

  • @yasminmuba3614
    @yasminmuba3614 3 ปีที่แล้ว

    Super... I tried it.. correct mesurement

  • @nazlanizar391
    @nazlanizar391 4 ปีที่แล้ว +3

    Mam kichen counder topin ittadh endha?kara pidikunundo entey kitchenil cheyyan vendiyan please reply😋😋
    Pinney mamintey adhika recipe um nan try cheyarundu ....😋😘

  • @safiyamohd6237
    @safiyamohd6237 3 ปีที่แล้ว +1

    Supar chechi👍👌

  • @afsalskv
    @afsalskv 4 ปีที่แล้ว +8

    Curd is compulsory in hyderabadi biriyani .... u missed it.

    • @Ajinaspa
      @Ajinaspa 4 ปีที่แล้ว

      തൈര് ഇല്ലാതെ എന്ത് ഹൈദരാബാദ് ബിരിയാണി

  • @dayamanomohan7205
    @dayamanomohan7205 4 ปีที่แล้ว

    ഇത് super ആണ്‌ കേട്ടോ ഞാൻ ഉണ്ടാക്കാറുണ്ട് ,thank you so much 🙏