ഈ പാട്ട് കേട്ടിട്ടുണ്ടെങ്കിലും അത്ര ശ്രദ്ധിച്ചിരുന്നില്ല. ഈ അടുത്ത ക്കാലത്ത് ഫെയ്സ്ബുക്കിൽ ഒരു താടിയുള്ള ചേട്ടനും കൂട്ടുക്കാരും പാടിയ പാട്ട് കണ്ടിരുന്നു. നല്ല voice. അന്നാണ് ഈ പാട്ടിന് ഇത്രയും ഭംഗിയുണ്ടെന്ന് മനസ്സിലായത് .
ഇത് യഥാർത്ഥ പട്ടായാലും ജയരഞ്ചിത പാടിയതാണ് സൂപ്പർ. ആ കുട്ടി പടിയില്ലായിരുന്നെങ്കിൽ ഇന്നും ഈ പാട്ട് അറിയാതെ പോയേനെ. ആ കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
2000മാണ്ടിൽ സിഡി പ്ലയെർ ഇറങ്ങിയ സമയത്തു അന്നത്തെ ഹിറ്റ് പാട്ടുകളിൽ ഒന്നാണ്,,, ഇന്നത്തെ പിള്ളേർ യുട്യൂബിൽ കേൾക്കുമ്പോൾ അവർക്ക് പുതുമ യും അന്ന് കേട്ടവർക്ക് നൊസ്റ്റാൾജിയയും,, യുട്യൂബിനു നന്ദി,,,,
ഇവിടെ ബിജു പുലിപ്പാറക്കുന്നിനെ കുറിച്ച് യഥാർത്ഥത്തിൽ അറിയാത്തവർ പലതും പറയുന്നു. ഓണംക്കളി പാട്ടുകൾക്കിടയിൽ അന്നേ ഹിറ്റായ ഗാനമാണിത്. ഇപ്പോൾ സോഷ്യൽ മീഡിയ ഒരുപാട് വിപുലപെട്ടതുകൊണ്ട് ചിലർആദ്യം കേട്ടു ചിലർ ഓർമ്മപുതുക്കി അത്രയേ ഉള്ളൂ. പിന്നെ ഓണം കളി പാട്ടിന് ഏറ്റവും യോജിക്കുന്ന ചില ശബ്ദങ്ങളുണ്ട് ......ശൈലിയുമുണ്ട് ...... അത് ബിജുവിൽ അളവിലേറെയുണ്ട്❤
ഈ പാട്ട് താടി വെച്ച ഒരാ പാടി അതി മനോഹരമായി തന്നെ ആ വ്യക്തി പാടുമ്പോൾ ശരിക്കും ലയിച്ചു പാടുന്നത് പോലെ തോന്നി അതിനാ അതി മനോഹരമായി തോന്നിയതു ആദ്യമായി കേൾക്കുന്നതു० ആ താടി വെച്ച വ്യക്തി പാടി തന്നെയാണ് അതിനാ അതു വളരെ ഹൃദ്യമായി തോന്നി
ലോകോത്തരങ്ങളായ പല സർഗ്ഗസൃഷ്ടികളും മൂന്നോ നാലോ പതിറ്റാണ്ടുകൾക്ക് ശേഷമാണ് പുറംലോകം അതിന്റെ യഥാർത്ഥ സവിശേഷത മനസ്സിലാക്കുന്നത്. നമ്മുടെ ദേശീയഗാനം, ജിങ്കിൾ ബെൽസ്, ഡാവിഞ്ചിയുടെ ചില ചിത്രങ്ങൾ മുതലായവ ഇക്കൂട്ടത്തിൽപെടുന്നു. ഇതുപോലെ പിന്നീട് പ്രശസ്തി യാർജിച്ച പാട്ടുകളുമുണ്ട്.. മണിച്ചേട്ടൻ പാടി ജനകോടികളുടെ നാവിൻ തുമ്പിലെത്തിച്ച എത്രഎത്ര ഗാനങ്ങൾ... ഏതായാലും ജയ രഞ്ജിതയുടെ ആലാപനത്തിന്റെ അനുഭൂതി ഒന്ന് വേറെ തന്നെയാണ്.....
ഇപാട്ട് കേൾക്കുബോൾ എൻ്റെ മനസ്സിൽ മറക്കാൻ പറ്റാത്ത ഒരു ഓർമ വന്നു കൊണ്ടേ ഇരിക്കും അത്രയും മനേഹരമാണ് പാട്ടും ഇതിലെ ചിത്രങ്ങളും കേട്ടാലും കണ്ടാലും മതിവരാത്ത പാട്ട്❤🎉
നല്ല comment... വരികൾ (സാഹിത്യം )ആണ് ഒരു സൃഷ്ടിയുടെ യഥാർത്ഥ ജീവൻ എന്നു മനസ്സിലാക്കാത്തതിന്റെ കുഴപ്പമാണ്. ഈണം മാത്രമാണ് ഗാനം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി
ഏറെയേറെരസകരം പ്രണയവും രതിയും സർവ്വോപരി ഇതിഹാസകഥയും വളരെ കാവ്യാത്മകമായി ഈ പാട്ടിൽ അതിമനോഹരമായി ഇഴ ചേർന്ന് നിൽക്കുന്നു നല്ല ആലാപനം കാണാൻ ഭംഗിയുള്ള വീഡിയോഗ്രാഫ് എല്ലാവർക്കും എല്ലാവർക്കും സ്നേഹവും നന്ദിയും അനുമോദനങ്ങളും നേരുന്നു💞
ഈ പാട്ടിന് അതിന്റേതായ ഭംഗി ഉണ്ട്... പക്ഷേ ഇത് പോപ്പുലർ ആയത് വിനീത് കാരണമാണ്.. എത്രയോ പാട്ടുകൾ coversong ആയും remix ആയും വന്നു ഹിറ്റ് ആകുന്നു. അത് ഒറിജിനൽ പാടിയവർ മോശമായതു കൊണ്ടല്ല..അവരെയും അംഗീകരിക്കൂ..
ഇതിനെക്കാളും ആ കുട്ടി പാടുമ്പോൾ ആണ് ഭാവം വരുന്നത്, ആസ്വദിക്കാനും ♥️♥️സൂപ്പർ ജയരഞ്ജിത... ♥️♥️♥️
❤❤
Llllll
L
Yes
ഈ പാട്ട് കേട്ടിട്ടുണ്ടെങ്കിലും അത്ര ശ്രദ്ധിച്ചിരുന്നില്ല. ഈ അടുത്ത ക്കാലത്ത് ഫെയ്സ്ബുക്കിൽ ഒരു താടിയുള്ള ചേട്ടനും കൂട്ടുക്കാരും പാടിയ പാട്ട് കണ്ടിരുന്നു. നല്ല voice. അന്നാണ് ഈ പാട്ടിന് ഇത്രയും ഭംഗിയുണ്ടെന്ന് മനസ്സിലായത് .
താടിയുള്ള ചേട്ടന്റെ പാട്ടാണ് ഇതിലേക്ക് എത്തിച്ചത്
👍
സത്യം ഞാനും അത് കണ്ടിട്ടാ സെർച്ച് ചെയ്തത് ❤
വിനീത് എന്നാണ് താടി കാരന്റെ പേര് thrissur അന്തിക്കാട് ആണ് വീട്
സെയിം പിച്ച്
ജയരഞ്ജിതയുടെ, ആലാപനം തന്നെ മികച്ചത്.
🎉🎉🎉
🥰🥰🥰
👏🏼👏🏼
ജയരഞ്ജിത പാടിയ ഫീൽ കിട്ടുന്നില്ല. ഈ പാട്ടിനെ വൈറലാക്കിയത് ആ സഹോദരിയാണ്.. എത്ര ഹൃദ്യമാണത്❤️
സത്യം
ആ കുട്ടി നന്നായി പാടി എന്നത് സത്യം,പക്ഷേ ഈ പാട്ട് അതിന് മുന്നേ തന്നേ വൈറൽ ആണ്
Sathyam@@PrijithChandran
YOUR CORRECT
👍👍👍
.ജയരഞ്ജിതയുടെ പാട്ട് കേൾക്കാനാണ് സൂപ്പർ ❤
മൈര് ആണ്
ഞാൻ ഇപ്പഴാ ഈ വീഡിയോ കാണുന്നെ അതിമനോഹരം തന്നെ. അതിനു കാരണക്കാരി ഷോർട്സിൽ പാടിയ ഒരു പെൺകുട്ടി. എന്തായാലും അടിപൊളി.
ഇത് യഥാർത്ഥ പട്ടായാലും ജയരഞ്ചിത പാടിയതാണ് സൂപ്പർ. ആ കുട്ടി പടിയില്ലായിരുന്നെങ്കിൽ ഇന്നും ഈ പാട്ട് അറിയാതെ പോയേനെ. ആ കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
നന്നായി ട്ടു ണ്ട് പക്ഷേ ഹിറ്റ് ആയത് ജയ കുട്ടി പാ ടി യപ്പോൾ ആണ് ആ ക്കുട്ടി യൂ ടെ ഫിൽ കലക്കി
❤❤❤
നല്ല വരികൾ... ജയ രഞ്ജിത പാടിയത് കേട്ടിട്ട് ഒറിജിനൽ അന്വേഷിച്ച് വന്നതാണ്.. ഇത് ഇത്രയും പോപ്പുലർ ആക്കിയതിന് ജയ രഞ്ജിത യോടാണ് നന്ദി പറയേണ്ടത്
❣️❣️❣️
🥰🥰🥰
1w
@@Jayaranjithaofficial😅😮😊
2024 ഇ പാട്ട് കേക്കുന്നവർ ഉണ്ട
Yes
Njanum
ഞാൻ ഉണ്ട്ട്
Yes
I😊0@@shalushiva5084
Aktok paadiya kettit vanneya...❤
ഈ പാട്ട് ഫേസ്ബുക്കിൽ ഒരു സഹോദരി പാടിയത് കണ്ടു വന്നതാണ്...... നല്ല വരികൾ
വിനീത് ❤❤❤..... താങ്കൾ പാടിയത് മനോഹരം... പറയാൻ വാക്കുകൾ ഇല്ല...... ❤❤❤
താങ്ക്യൂ
ബിജു പുലിപ്പാറകുന്ന് ആണ് ഈ ആൽബത്തിൽ പാടിയിട്ടുള്ളത്
വിനീതോ athetha 😂
വിനോദേട്ടൻ പാടിയ ഫീൽ ഒന്ന് വേറെ തന്നെ 🥰
Correct
Athe athu vere level
Athaanu super
@@ajeeshvt6020 🙏
Athu vara levelllllll
സൂപ്പർ പാട്ട്,, എത്ര കേട്ടാലും മതി വരില്ല💖💖💖💖💖💖
വിനീതേട്ടന്റെ പാട്ട് കേട്ടതിനു ശേഷം ആണ് ഈ വീഡിയോ കണ്ടത്... വിനീതേട്ടൻ 👌👌👌👌👌❤️
Ggyyu
Ihhhhui you iuuijuui
Gyy p
വിനീതേട്ടന്റെ സ്വരം അടിപൊളി കേട്ട് ഇരു പോയി സൂപ്പറാ
ചെണ്ടുമല്ലികപൂ പാടിയ വിനീതിന്‍റെ ഇന്‍റര്‍വ്യൂ
th-cam.com/video/qTHqD0PNhGM/w-d-xo.html
ദൃശ്യാവിഷ്ക്കാരം മനോഹരം ആണ്..ഗ്രാമീണത നഷ്ട്ടപ്പെടാതെ എടുത്തിട്ടുണ്ട്..മികവ് പുലർത്തുന്നുമുണ്ട്..കാലങ്ങളോളം നിലനിൽക്കും
രണ്ടാമതും സൂപ്പർ ഹിറ്റ് ആക്കാൻ കാരണമായ അവർക്കു ഒരു കുതിരപ്പവൻ കൊടുക്കണം 🔥💛✌️
ഇപ്പോഴാണ് അതിന്റെ മുഴുവൻ വരികളും കാണാൻ കഴിഞ്ഞത്...... ഏതായാലും ഒറിജിനൽ പാട്ട് ഇട്ടതിനു അഭിനന്ദനങ്ങൾ..... 🙏🙏🙏🙏
2000മാണ്ടിൽ സിഡി പ്ലയെർ ഇറങ്ങിയ സമയത്തു അന്നത്തെ ഹിറ്റ് പാട്ടുകളിൽ ഒന്നാണ്,,, ഇന്നത്തെ പിള്ളേർ യുട്യൂബിൽ കേൾക്കുമ്പോൾ അവർക്ക് പുതുമ യും അന്ന് കേട്ടവർക്ക് നൊസ്റ്റാൾജിയയും,, യുട്യൂബിനു നന്ദി,,,,
ഇവിടെ ബിജു പുലിപ്പാറക്കുന്നിനെ കുറിച്ച് യഥാർത്ഥത്തിൽ അറിയാത്തവർ പലതും പറയുന്നു. ഓണംക്കളി പാട്ടുകൾക്കിടയിൽ അന്നേ ഹിറ്റായ ഗാനമാണിത്. ഇപ്പോൾ സോഷ്യൽ മീഡിയ ഒരുപാട് വിപുലപെട്ടതുകൊണ്ട് ചിലർആദ്യം കേട്ടു ചിലർ ഓർമ്മപുതുക്കി അത്രയേ ഉള്ളൂ. പിന്നെ ഓണം കളി പാട്ടിന് ഏറ്റവും യോജിക്കുന്ന ചില ശബ്ദങ്ങളുണ്ട് ......ശൈലിയുമുണ്ട് ...... അത് ബിജുവിൽ അളവിലേറെയുണ്ട്❤
ഈ പാട്ട് വിനീത് ചേട്ടൻ പാടിയത് ആണ് ഇഷ്ട്ടം 😊
❤️
Enikkum
Yes😍😍
നന്നായി പാടിയിട്ടുണ്ട്
Yes
Super song പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ , ഒപ്പം ഈ പാട്ടിനെ ജനകീയമാക്കിയ വിനീത് ഭായിയും കൂട്ടുകാർക്കും നന്ദി
Tkz
വളരെ നാച്ചുറൽ
ലിജോ നന്നായിട്ടുണ്ട് ജയരഞ്ജിത രണ്ടാ ജന്മവും നൽകി
സൂപ്പറായിട്ടു പാടി ഈ പാട്ടിനു പറ്റിയ ശബ്ദം 👍🏻
ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ല കരളേ...
ഉമ്മവെച്ചുണർത്താൻ വെറുതെ
മോഹമില്ല കരളേ..
ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ല കരളേ...
ഉമ്മവെച്ചുണർത്താൻ വെറുതെ
മോഹമില്ല കരളേ..
അനവധി വെൺകൊറ്റകുട ചൂടി
ആകാശം പൂ പന്തൽ ചാർത്തി..
നീഹാരം മുത്തണിമണി ഏകി
സ്വർണ്ണകൊലുസ്സിൻ സരിഗമ പാടി..
ചുവടുവെച്ചു വന്നു മെല്ലെ
കാതിലോതിടുന്നു..
ചേല നീക്കി നീങ്ങും കാറ്റും
ലജ്ജയോടെ മൂളി......
ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ല കരളേ...
ഉമ്മവെച്ചുണർത്താൻ വെറുതെ
മോഹമില്ല കരളേ..
അരളിയിലൊരു കിളി കൊഞ്ചിപ്പാടി
അന്നേരം ഒരു സുന്ദരി ആടി..
അരവാരം തക താളംതല്ലി
അരമണി കിങ്ങിണി ഇക്കിളി പാകി..
ഇമകളെന്തു ഭംഗി ഇവളിലെ
കവിളിനെന്തു ഭംഗി...
അധരമാംത്രി മധുരം നുകരാൻ
ഭാഗ്യമേക്കൂ ഭവതി...
ചെണ്ടുമല്ലിക പൂ കണ്ടാൽ
ചന്തമില്ല കരളേ...
ഉമ്മവെച്ചുണർത്താൻ വെറുതെ
മോഹമില്ല കരളേ..
❤❤❤❤muzhuvan varikal ezhuthi edumo
അധരമാം തൃമധുരഅം
ഈ പാട്ട് . വിനീത് പാടിയതാണ കേൾക്കാനും കാണാനും നല്ല ഭംഗി . വിനീതിന്റെ സ്വരം ഈ പാട്ടിനു നല്ല ചേർച്ചയുണ്ടു
Biju chettan alle ith paadiyath
Poli❤
ഈ പാട്ട് താടി വെച്ച ഒരാ പാടി അതി മനോഹരമായി തന്നെ ആ വ്യക്തി പാടുമ്പോൾ ശരിക്കും ലയിച്ചു പാടുന്നത് പോലെ തോന്നി അതിനാ അതി മനോഹരമായി തോന്നിയതു ആദ്യമായി കേൾക്കുന്നതു० ആ താടി വെച്ച വ്യക്തി പാടി തന്നെയാണ് അതിനാ അതു വളരെ ഹൃദ്യമായി തോന്നി
ജയ രജിത മോളുടെ ആലാപനമാണ് ഇതിനെക്കാളും ഭംഗിയുണ്ട്..
വിനീതു പാടിയത് 👌👌👌👌.ചമയങ്ങളില്ലാതെ,കോലാഹലമില്ലാതെ, ഒറിജിനൽ 👏👏👏👌👌👌❤😍കാണുംതോറും ഇഷ്ട്ടം ഏറുന്ന പാട്ട് 👍❤🌹😍. വിനീതിനു അഭിനന്ദനങ്ങൾ ❤🌹
വിനോദ് എന്നാണ് വിനീത് എന്നല്ലാട്ടോ...
ഞാൻ പാടിയത് എല്ലാം കോപ്പി അടിച്ചിട്ട് കോപ്പ് പറയുന്ന കുറെ ആൾക്കാർ 😔
@@sanalpv4286 വിനീത് അജിത വേണുഗോപാൽ എന്നാണല്ലോ അതിൽ അദ്ദേഹം കമന്റ് ഇട്ട id യിൽ ഉള്ള പേര്
@@sanalpv4286 ഓക്സിജൻ
@@sanalpv4286😅😊😊
താടികാരൻ പാടിയതാ സൂപ്പർ
Athe
poda ചെക്ക...
@@aruntp7265 👍
🙏😁😁
Athe
ജയരഞ്ജിതയാണ് ഈ പാട്ട് ജനകീയമാക്കിയത്. അതിനോളം വരില്ല
ലോകോത്തരങ്ങളായ പല സർഗ്ഗസൃഷ്ടികളും മൂന്നോ നാലോ പതിറ്റാണ്ടുകൾക്ക് ശേഷമാണ് പുറംലോകം അതിന്റെ യഥാർത്ഥ സവിശേഷത മനസ്സിലാക്കുന്നത്. നമ്മുടെ ദേശീയഗാനം, ജിങ്കിൾ ബെൽസ്, ഡാവിഞ്ചിയുടെ ചില ചിത്രങ്ങൾ മുതലായവ ഇക്കൂട്ടത്തിൽപെടുന്നു. ഇതുപോലെ പിന്നീട് പ്രശസ്തി യാർജിച്ച പാട്ടുകളുമുണ്ട്.. മണിച്ചേട്ടൻ പാടി ജനകോടികളുടെ നാവിൻ തുമ്പിലെത്തിച്ച എത്രഎത്ര ഗാനങ്ങൾ... ഏതായാലും ജയ രഞ്ജിതയുടെ ആലാപനത്തിന്റെ
അനുഭൂതി ഒന്ന് വേറെ തന്നെയാണ്.....
പാട്ട് മനോഹരമാണ്... 10 വർഷം മുൻപ് നമ്മൾ ആസ്വദിച്ച ദൃശ്യവിഷ്ക്കാരം ഇപ്പോൾ ദഹിക്കുന്നില്ല എന്ന് മാത്രം.. 😊
Crt
@@renjithnair5126 aa
@@remeshanc596 qq
Yes
വിനീത് anthikkad
വിനീത് പാടിയത് തന്നെ മനോഹരം 👍
ഈ.പാട്ടിൻറ്റെ.പന്നിൽ.ഉളളവർക്ക്
അഭിനന്ദനങൾ❤
ഈ പാട്ടിൻറെ വരികൾ ഒരു രക്ഷയില്ല🥰
Supper song
Pradeepinte valare nalla sahithyathinu manoharamayi Vinod sangeetha samvidhanam cheithirikkunnu....🤝👍👌👏👏👏
ഇപാട്ട് കേൾക്കുബോൾ എൻ്റെ മനസ്സിൽ മറക്കാൻ പറ്റാത്ത ഒരു ഓർമ വന്നു കൊണ്ടേ ഇരിക്കും അത്രയും മനേഹരമാണ് പാട്ടും ഇതിലെ ചിത്രങ്ങളും കേട്ടാലും കണ്ടാലും മതിവരാത്ത പാട്ട്❤🎉
ഇ സോങ്ങും ഡാൻസും അലുവയും, മത്തി കറിയും പോലെ ഉണ്ട്.. വിനീത് പാടിയത് സൂപ്പർ.. 👍
Ethra varsham munp erangiyath aanenu nok koppe.. Ennit cmnt idu😐
അലുവയും മത്തികറിയും ബെസ്റ്റ് കേമ്പിനേഷന
അലുവയും മത്തിക്കറിയും നല്ല കൊമ്പിനേഷനാണ്
Super
@@kl-1889 89
ഞാനും ആദ്യംകണ്ടത് വിനീത് ഏട്ടന്റെ പാട്ടാണ് ഒരുപാട് തവണ കേട്ടു 👌👌👌
പൊരുൾ മനസ്സിലാക്കാത്ത ഉൾക്കൊള്ളാത്ത ദൃശ്യ ആവിഷ്ക്കാരം...
നല്ല comment...
വരികൾ (സാഹിത്യം )ആണ് ഒരു സൃഷ്ടിയുടെ യഥാർത്ഥ ജീവൻ എന്നു മനസ്സിലാക്കാത്തതിന്റെ കുഴപ്പമാണ്. ഈണം മാത്രമാണ് ഗാനം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി
Male voice കേൾക്കുമ്പോ വേറൊരു feel ഉണ്ട് അടിപൊളി 👍👍👍
ഈ പാട്ട് പാടിയ ചേട്ടനും അഭിനിയാതാക്കൾക്കും എന്റെ വക ഒരു big സല്യൂട്ട് കാരണം ഇതിലെ ഓരോ വരികൾക്കും ഓരോ അർഥങ്ങൾ ഉണ്ട് 💯💖
പാട്ടിനോത്ത ബാക്ക് ഗ്രൗണ്ട് മാച്ച് അല്ലാതായി പോയി തുടക്കം ബാക്കി എല്ലാം ഓക്കേ പൊളി 🌹😍😍
വിനീതാണ് ഭാവഗായകൻ.....
വിനീതിൻ്റെ പേരിലാവട്ടെ ഈ ഗാനം
Hi Jon Jon Jon I WILL bbbbbbn
Hi Jon Jon Jon I WILL bbbb
പിന്നല്ലേ ഒരു viral തപ്പി ഇറങ്ങിയവരുടെ സംസാരം കേട്ട തോന്നും...........#@@
എത്ര മനോഹരം 👍🥰🥰🥰🥰❤️ഒരുപാടിഷ്ടം ❤️❤️❤️❤️❤️👍
Orupadu orupadu ishtapedunna paatu pazhya kaalanglal orma vrunna paatumm
Oral paranjal pinne ellarum parayum aaru padiyalum nalla.feel undu adipoli njanum aadhyamaya.kelkkunne
എല്ലാ കലാകാരന്മാരും ദൈവാനുഗ്രഹം ഉള്ളവർ.വിനിത് ഭായ് നിങ്ങൾക്ക് പ്രത്യേക ആശംസകൾ 💕
ഈ പാട്ടിന്റെ യഥാർത്ഥ ഭാവം ജയരഞ്ജിത തന്നെ സംശയം വേണ്ട ❤️❤️
ഇത് നമ്മുടെ ചങ്ക് വിനീത് പാടുന്നത് കേൾക്കാനാണ് കിടു.... ഒരു ചെറുത് അടിച്ചിട്ട് കേട്ടാൽ പൊളിക്കും 🥰🥰🥰
Athe😍
സത്യം 😘
1qqqqqq1qqqqqq1💜💖💖💖💖💖💖 boioa💖💖💖💖.oy💖💖💖💖📿📿
ഏറെയേറെരസകരം പ്രണയവും രതിയും സർവ്വോപരി ഇതിഹാസകഥയും വളരെ കാവ്യാത്മകമായി ഈ പാട്ടിൽ അതിമനോഹരമായി ഇഴ ചേർന്ന് നിൽക്കുന്നു നല്ല ആലാപനം കാണാൻ ഭംഗിയുള്ള വീഡിയോഗ്രാഫ് എല്ലാവർക്കും എല്ലാവർക്കും സ്നേഹവും നന്ദിയും അനുമോദനങ്ങളും നേരുന്നു💞
ഈ പാട്ട് മുഴുവനാക്കിയില്ല ഇനിയും ബാക്കിയുണ്ട് വരികൾ രാവണന്റെ ജനനം കുംഭകർണ്ണജനനം വി ഭീഷണജനനം ശൂർപ്പണ ക ജനനം എന്നേ മുഴുവനാക്കിയില്ല
Yes
സൂപ്പർ വരികൾ പാടിയത് സൂപ്പർ നാടൻ തനിമ ❤️❤️👍👍കേൾക്കാത്ത പോയി അത്ര മാത്രം 🙏🏿🙏🏿🙏🏿
വിനീത് പാടിയതാണ് അടിപൊളി.,..സൂപ്പർ...മച്ഛാ
കേൾക്കാനും അതിലേറെ ചന്തം കാണാനും 👌👌👍
എനിക്ക് ഈ പാട്ട് വളരെ ഇഷ്ടം ആണ് നല്ല വരികൾ എത്ര കേട്ടാലും മതിവരില്ല ഞാൻ എല്ലാദിവസവും കേൾക്കാൻ കൊതിക്കുന്ന എന്റെ പ്രിയപ്പെട്ടസോങ് ❤️❤️
വിനീതാണ് ഈ പാട്ട് ജനങ്ങളിൽ എത്തിച്ചത്
ഈ പേക്കുത്തിനേക്കാളും എന്ത് കൊണ്ടും കേൾക്കാനും കാണാനും അടിപൊളി വിനീതും കൂട്ടുകാരും തന്നെയാണ്
കാവി കണ്ട് കലിയിളകിയ കാക്കോ. 10വർഷം പഴക്കമുണ്ട് ഈ വീഡിയോക്ക്. 😎
ഈ പാട്ട് വിനീത് ഏട്ടൻ പാടിയത് കേൾക്കാൻ ആണ് feel♥️♥️♥️♥️
🤩🤩🤩😘😘😘
ഉണ്ട ആണ്.
Aaah തടി മാമൻ ഇതിലും നന്നായി പടിയിട്ടിട്ടുണ്ട് 🐱🐱💫💫💫💫💫❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
വിനീത് ettan പാടിയ song ane poliii
തേങ്ങ
ഇൻസ്റ്റയിൽ കണ്ടു അപ്പോൾ തന്നെ ഇങ്ങു പോന്നു ❤️❤️❤️❤️❤️
ഈ പാട്ട് എന്റെ ഒരു ചേട്ടൻ സാറ്റസ് ഇട്ടപ്പോൾ ആണ് ഞാൻ ആദ്യം കേൾക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ട്ടം ആയി ❤❤❤❤❤
അരളിയിൽ ഒരു കിളി കൊഞ്ചി പാടി 🔥🔥🔥🔥🔥
4:54 4:57 4:59
സൂപ്പർ നാടൻ പാട്ട് ബിജിഎം അടിപൊളി ❤️❤️❤️
എനിക്കു ഒരുപാട് ഇഷ്ടം തോന്നി ഈ പാട്ടിനോട് 🥰🥰🥰
സൂപ്പർ ആണ് ട്ടോ,,, നല്ല song 💞🥰🥰🥰🥰🥰
പക്ഷേ നല്ലത് വേറെ ആൾക്കാർ വെള്ളമടി സദസ്സിൽ പാടിയത് ആണ് അത് വേറെ ലെവൽ
Eth padiya alkalle machane അഭിനന്ദനങ്ങൾ kodukande
ഈ പാട്ടിന് അതിന്റേതായ ഭംഗി ഉണ്ട്... പക്ഷേ ഇത് പോപ്പുലർ ആയത് വിനീത് കാരണമാണ്.. എത്രയോ പാട്ടുകൾ coversong ആയും remix ആയും വന്നു ഹിറ്റ് ആകുന്നു. അത് ഒറിജിനൽ പാടിയവർ മോശമായതു കൊണ്ടല്ല..അവരെയും അംഗീകരിക്കൂ..
ഒരു അടിപൊളി vedio suuper മനസ്സിന് സന്തോഷം നൽകുന്ന വീഡിയോ 👌👌👌👌😄😄😄👍👍
ഈ ട്യൂണിൽ മണിച്ചേട്ടന്റെ സൂപ്പർ പാട്ടുണ്ട്
വിനീത് വേർഷൻ അടിപൊളി അതാണ് ഈ പാട്ടിനെ ഇത്രയും ജനകീയമാക്കിയത്
വെറും തോന്നൽ മാത്രം , ഈ പാട്ട് മുമ്പേ ഹിറ്റ് ആണ്
ഇത്തിരി നൊമ്പരം ഉള്ളിൽ പടരുന്നു 😥😥😥👍👍👍
ഈ വീഡിയോ സോങ്ങിനെക്കാൾ താടി ചേട്ടന്റെ പാട്ട് സൂപ്പർ ❤👍
മണ്ണിന്റെ മണമുള്ള നാടൻപാട്ട് ..നാടിന്റെ മനോഹാരിത ചേർത്തുകൊണ്ടുള്ള ചിത്രീകരണം .. ഇമ്പമുള്ള .. സ്വരമാധുര്യമുള്ള ആലാപനം ..എല്ലാം കൂടി .. സംഗതി കളറായിട്ട്ണ്ട്ട്ടാ ..❤️🌷🎉💐👏👏🔥🔥🔥🔥🔥🔥🔥🔥
Ithe nadan patte alla onamkali patte Ane chalakudy iringalakuda kodakkara annamanada bhakathe mathram ollu ingane ore sathanam
Enniqu Othiri ishtta mulla Song anu nigalku ishttamavu yenu karuthunu
Paattine ഉമ്മവെച്ചുണർത്തിയതാ താടിക്കാരൻ....⚡⚡
The lead singer is good. Excellent lyrics. The young lady jaya added perfection to the song.
വിനീത് സഖാവ് കാരണം 🔥🔥🔥🔥🔥🔥പാട്ട് കാണാൻ എത്തിയവർ ഇവിടെ like🔥🔥🔥🔥
സിദ്ധാർഥ്നെ തുണി ഇല്ലാതെ മൂന്നു ദിവസം പീഡിപ്പിച്ചവനെ ഞങ്ങൾ വിളിച്ചു സഖാവ് കമ്മി 🤮.. പൂക്കോട് സിദ്ധാർഥ്ന്റെ ആത്മാവ് നിന്നെ ഒന്നും വെറുതെ വിടില്ല 🙏🏼
Idehathinte pattinanu perfection.
❤ഇഷ്ടപ്പെട്ടു മനോഹരം അഭിനന്ദനങൾ
വിനീതേട്ടൻ പാടിയത് കണ്ടിട്ട് ഒർജിനൽ നോക്കാൻ വന്നു...😊✌🏿
ഇതാണ് ഒർജിനൽ സൂപ്പർ ഇത് കണ്ടു ഏറ്റു പാടിയവർ അതിന് ശേഷം..
Vineedhu ആണ് ഈ പാട്ട് ജനങ്ങളിൽ എത്തിച്ചത്
ഈ പാട്ട് എന്നും വരും വഴി വക്കിൽ പാടിയ ചേട്ടൻ പാടണം പൊളി ആയിരിക്കും
12/12/2024......😊😊😊 കേൾക്കുന്നു.....❤❤
Wat, vinod, bijupullipara. Orginalsinger
വരികൾ. പ്രേദീപ് ഇരിങ്ങാലക്കുട ❤️
.e patlnthi aditing is vari too supar. Chakanta voise is vari vari supar
വിനീത് ബ്രോ പടിയതാണ് സൂപ്പർ.
വല്ലാത്തൊരു feel ആണ്.ഇത് പോരാ
കേട്ടാലും കേട്ടാലും മതിവരുന്നില്ല. സൂപ്പർ സൂപ്പർ ഗാനം❤
പാട്ട് super vdeo kolilla
ആരും ഈ പാട്ട് ശ്രദ്ധിച്ചില്ല.. പക്ഷെ പാട്ട് പോളിയാണ്..
ഇതു ഈ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള എല്ലാ വരികളും ആരെങ്കിലും പാടി ഇട്ടിട്ടുണ്ടോ ആ വിനീത് പാടിയത് ആണ് പൊളി
ഈ പാട്ട് എനിക്ക് ഒരുപാടിഷ്ടാ😘😘 പക്ഷേ വീഡിയോ ആദൃമായിട്ടാ കാണുന്നത് 🥰🥰 നല്ല വോയിസ്👌👌 ഒരുപാട് ഒരുപാട് ഇഷ്ടം🥰🥰 😍😍❤❤❤❤
താടിക്കാരൻ തന്നെ സൂപ്പർ ♥️♥️
ഏതാണ്ട് 2മാസമായി ഞാനീ വീഡിയോ ആദ്യമായി കാണുന്നത്. അന്നുമുതൽ ഡെയിലി ഞാൻ കാണുന്നു. അത്രക്കിഷ്ടം ഈ പാട്ട്. ആകർഷനീയം മനോഹരം നല്ല ഡാൻസും ആശംസകൾ
ഞാൻ ആദ്യമായ ഈ പാട്ട് കേള്ക്കുന്നെ നല്ല പാട്ട്🥰❤️
ഉഗ്രൻ ഫീൽ കിട്ടുന്നുണ്ട് 🌹👌🌹
Ys ithann annushichu nadannath lijo chetta thanks 😍😍😍 feel the song
ബബിരാജ്
ബബിത
ഏറെ ഇഷ്ടം ഈ പാട്ട്