കഞ്ഞിക്ക് ഇതിലും നല്ല കോമ്പിനേഷനില്ല | Kerala Traditional Recipe Astram -Rice Kanji

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Method
    Astram
    Yam / chena - 1 cup.
    Taro root / chembu - 1 cup.
    Purple yam / Kachil-1/2 cup
    Tapioca - 1 cup.
    Raw banana - 1 cup.
    Pumpkin - 1 cup.
    White pumpkin - 1 cup.
    Cucumber - 1 cup.
    Snake Gourd - 1 cup.
    Green chilies - 6 nos.
    Grated coconut - 1 cup.
    Onion - 2 big.
    Coconut oil - 1 tablespoon.
    Chili powder - 1 tablespoon.
    Turmeric powder - 1/2 teaspoon.
    Water - as required.
    Black-eyed beans - 1/2 kg.
    For paste
    *Grated coconut - 1/4 cup.
    *Cumin - 1 teaspoon.
    *Garlic - 5 cloves.
    *Shallots - 2 nos.
    For seasoning
    *Coconut oil - 1/2 tablespoon.
    *Mustard - 1 teaspoon.
    *Shallots -3 nos.
    *Grated coconut - 1/4 cup.
    *Curry leaves - 2 stems.
    Kanji
    *Matta rice - 2 cups.
    *Water - as required.
    *Salt - as required.
    Method
    1) Clean all vegetables and cut them into small pieces.
    2) Cook black-eyed beans.
    3) In another pot heat water to cook the rice for kanji.
    4) To the chopped vegetable add curry leaves, green chilies, onion, coconut oil, chili powder, and turmeric powder. Mix all the ingredients well and add in water and cook it.
    5) When the vegetables are half done season it with salt.
    6) Make the paste with the ingredients mentioned.
    7) To the cooked vegetable mix in the paste and black-eyed beans.
    8) Heat a pan for seasoning. Add in oil and splutter mustard. Saute the remaining ingredients mentioned for seasoning and add it to the astram.
    Healthy kanji and astram is ready
    ആവശ്യമുള്ള ചേരുവകള്‍ അസ്ത്രം
    ചേന- ഒരു കപ്പ്
    ചേമ്പ്- ഒരു കപ്പ്
    കാച്ചില്‍- ഒരു കപ്പ്
    കപ്പ- ഒരു കപ്പ്
    പച്ചക്കായ- ഒരു കപ്പ്
    മത്തങ്ങ- ഒരു കപ്പ്
    കുമ്പളങ്ങ- ഒരു കപ്പ്
    വെള്ളരിക്ക- ഒരു കപ്പ്
    പടവലം- ഒരു കപ്പ്
    പച്ചമുളക്- ആറ് എണ്ണം
    തേങ്ങ ചിരവിയത്- ഒരു കപ്പ്
    സവാള- രണ്ട് വലുത്
    വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
    മുളകുപൊടി- ഒരു ടേബിള്‍ സ്പൂണ്‍
    മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
    വെള്ളം - വേവിക്കാന്‍ ആവശ്യത്തിന്
    വന്‍പയര്‍- അര കിലോ
    അരപ്പിന്
    തേങ്ങ ചിരവിയത് - കാല്‍ കപ്പ്
    ജീരകം- ഒരു ടീസ്പൂണ്‍
    വെളുത്തുള്ളി- അഞ്ച് എണ്ണം
    ചുവന്നമുളക്- രണ്ട് എണ്ണം
    താളിക്കാനായി
    വെളിച്ചെണ്ണ- അര ടേബിള്‍സ്പൂണ്‍
    കടുക് - ഒരു ടീസ്പൂണ്‍
    ചുവന്നമുളക് - മൂന്ന് എണ്ണം
    തേങ്ങ ചിരവിയത്- കാല്‍കപ്പ്
    കറിവേപ്പില- രണ്ട തണ്ട്
    കഞ്ഞിക്ക്
    നാടന്‍ മട്ട അരി- രണ്ട് കപ്പ്
    വെള്ളം - വേവിക്കാന്‍ ആവശ്യത്തിന്
    ഉപ്പ് ആവശ്യത്തിന്
    തയ്യാറാക്കുന്ന വിധം
    1 പച്ചക്കറികള്‍ തൊലികളഞ്ഞ് വൃത്തിയാക്കി അരിഞ്ഞുവയ്ക്കുക.
    2 വന്‍പയര്‍ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. പയര്‍ വെന്തുകഴിയുമ്പോള്‍ മാറ്റിവയ്ക്കുക.
    3 മറ്റൊരു അടുപ്പില്‍ വെള്ളം ചൂടാക്കുക. വെള്ളം ചൂടാവുമ്പോള്‍ കഴുകിയ അരിയിട്ട് കഞ്ഞി വേവിച്ചെടുക്കുക.
    4 അരിഞ്ഞുവച്ച പച്ചക്കറിയിലേക്ക് കറിവേപ്പില, പച്ചമുളക്, സവാള എന്നിവയും വെളിച്ചെണ്ണയും മുളകുപൊടി, മഞ്ഞള്‍പൊടി, എന്നിവയും ചേര്‍ത്ത് പാകത്തിന് വെള്ളവും ഒഴിച്ച് വേവിക്കുവാന്‍ വയ്ക്കുക.
    5 അസ്ത്രം പാതി വേവാകുമ്പോള്‍ പാകത്തിന് ഉപ്പും ചേര്‍ക്കുക.
    6 അരപ്പിനായി തേങ്ങ ചിരവിയതും ജീരകവും വെളുത്തുള്ളിയും ചുവന്നമുളകും ചേര്‍ത്ത് അരച്ചെടുക്കുക.
    7 കറി വെന്തുകഴിഞ്ഞാല്‍ അടുപ്പില്‍ നിന്നുമാറ്റി, അരപ്പും, വേവിച്ചുവച്ച വന്‍പയറും ചേര്‍ത്തിളക്കുക. ഇതിനുശേഷം ഒരിക്കല്‍ക്കൂടി അടുപ്പില്‍ വച്ച് കറി തിളപ്പിക്കുക. എന്നിട്ട് അടുപ്പില്‍ നിന്നും മാറ്റുക.
    8 താളിക്കാനായി, പാത്രം ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് കുറച്ച് ചുവന്നമുളകും, തേങ്ങ ചിരവിയതും, കറിവേപ്പിലയും ചേര്‍ത്ത് വറുത്തെടുത്ത് കറിയില്‍ താളിക്കുക.
    ആരോഗ്യപ്രദമായ കഞ്ഞിയും അസ്ത്രവും തയ്യാര്‍
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

ความคิดเห็น • 236

  • @Kandamboyz
    @Kandamboyz 4 ปีที่แล้ว +80

    പത്തനംതിട്ട... ആണ് മോനെ.. ഞങ്ങളുടെ പ്രിയപ്പെട്ട ആഹാരം ആണിത്..

    • @dheerajsidharthan4216
      @dheerajsidharthan4216 4 ปีที่แล้ว +5

      Onattukarakayilum und bhai. Chettikulangara Bharani special kanji

    • @rajeevammu4873
      @rajeevammu4873 3 ปีที่แล้ว +3

      @@dheerajsidharthan4216 onattukara special 👍

    • @anjusobyvarghese5081
      @anjusobyvarghese5081 3 ปีที่แล้ว +1

      അടിപൊളി എന്റെ അമ്മച്ചി

    • @sreekumarps6922
      @sreekumarps6922 2 ปีที่แล้ว

      Correct bro I am also PTA

  • @user-ye4jf8os8x
    @user-ye4jf8os8x 2 ปีที่แล้ว +2

    ഞാൻ അമ്മേടെ വീഡിയോ കണ്ടിരുന്നു. നന്നയിട്ടുണ്ട് അമ്മ. ഞങ്ങൾ ഉണ്ടാക്കി 2ദിവസം. സൂപ്പർർ ടേസ്റ്റി വീട്ടിൽ ചേട്ടനും മക്കൾക്കും ഒരുപാട് ഇഷ്ടമായി ❤❤

  • @sherindeepu6072
    @sherindeepu6072 4 ปีที่แล้ว +5

    അടിപൊളി ഫുഡ് വളരെ നാച്ചുറൽ ആയി ആണ് ഈ അമ്മക്ക് നല്ലആയുസ്സുo ആരോഗ്യവുo ദൈവം കൊടുക്കട്ടെ എന്നെ പ്രാർത്ഥിക്കുന്നു

  • @ganasheehsanag4123
    @ganasheehsanag4123 4 ปีที่แล้ว +14

    സൂപ്പർ കോമ്പിനേഷൻ അമ്മ കലക്കി പ്ലാവില കൊണ്ടുള്ള സ്പൂണ് അത് കലക്കി സൂപ്പർ

  • @syamviswanathan3222
    @syamviswanathan3222 4 ปีที่แล้ว +33

    ഓണാട്ടുകരയുടെ സ്വെന്തം അസ്ത്രം ! സ്വാമി കഞ്ഞി സ്പെഷ്യൽ 👌👌👌👌👌

    • @beautifulsong1439
      @beautifulsong1439 4 ปีที่แล้ว +8

      ഇത് അസ്ത്രം ആണോ , ഓണാട്ടുകരക്കാർ സവാള ഇടില്ല പിന്നെ തേങ്ങ വറുത്തും ഇടില്ല

    • @Sreehari1403
      @Sreehari1403 4 ปีที่แล้ว

      Yes

  • @kalyanikalyani7667
    @kalyanikalyani7667 4 ปีที่แล้ว +3

    ഇത് എനിക്ക് ഏറ്റവും ഇഷ്ടം മുള്ള ഭക്ഷണം ആണ് thanks അമ്മ .. ഇതു ഉണ്ടാക്കാൻ പഠിപ്പിച്ചതിനു..

  • @athirasajin9934
    @athirasajin9934 4 ปีที่แล้ว +22

    ആഹാ എനിക്കും കുറച്ച് കിട്ടിയിരുന്നെങ്കിൽ......... 😋😋😋

    • @ilovevillagefoodies9709
      @ilovevillagefoodies9709 4 ปีที่แล้ว +1

      Poyi ഉണ്ടാക്കിക്കൂടെ valya paniyonnum ഇല്ലല്ലോ

    • @anjusobyvarghese5081
      @anjusobyvarghese5081 3 ปีที่แล้ว

      @@ilovevillagefoodies9709 എനിക്ക് പറ്റില്ല ബ്രോ.. ഹോസ്റ്റൽ ആണ് താമസം

  • @vvmcooking3111
    @vvmcooking3111 4 ปีที่แล้ว +6

    എന്റെ അമ്മവീട്ടിൽ ഇതുപോലെ ഉണ്ടാകാറുണ്ട്... അന്നൊക്കെ പാടത്തു പണിക്കാർ ഉണ്ടാകും... നല്ല ഫുഡാട്ടോ

  • @tukkuadithya7508
    @tukkuadithya7508 4 ปีที่แล้ว +7

    Kollam jillakkarude kanjim curryum ..😊😊

  • @sophiasimon3305
    @sophiasimon3305 4 ปีที่แล้ว +11

    ഹായ് അസ്ത്രം എന്റെ ഇഷ്ടഭക്ഷണം അമ്മേ ഞാൻ അങ്ങോട്ട് വരട്ടേ ഇവിടെ അടുത്തു തന്നെയാ ആഹാ ഇന്ന് എല്ലാവരും ഉണ്ടല്ലോ അമ്മക്ക് കൂട്ട് ഇതാണ് സന്തോഷം

  • @ramyageorge8905
    @ramyageorge8905 4 ปีที่แล้ว +8

    amma finger cap illathe cut cheyyunnath kanditt njan athu pole cheithu....ente kai murinju..ammayude ella recipe super aaanu...god bless you amma..

  • @jayam.v8637
    @jayam.v8637 4 ปีที่แล้ว +1

    മലയാളത്തിന്റെ പാചകങ്ങൾ പറഞ്ഞു തരുന്ന തിന വളരെ നന്ദി യുണ്ട്.

  • @meghasingh7064
    @meghasingh7064 4 ปีที่แล้ว +9

    Amma this is very healthy food navil vellam vannu

  • @krishnapriyakl9068
    @krishnapriyakl9068 4 ปีที่แล้ว +4

    Beautiful. How clearly and hygienic ally she is preparing.i am enjoying the beauty of my kerala...loved the video....

  • @XD123kkk
    @XD123kkk 4 ปีที่แล้ว +3

    Ellam... Aarogya pradamaya nalla natan vibhavangal.... 👌👌👌

  • @suhrapulakal8933
    @suhrapulakal8933 4 ปีที่แล้ว +3

    കഞ്ഞി വേറെ കൂട്ടാൻ വേറെ അതാണ് രസം പാചകം അതിലും ഭംഗി കാണാൻ സൂപ്പറാണ് അമ്മച്ചിയെ

  • @aswathyretheesh2243
    @aswathyretheesh2243 4 ปีที่แล้ว +9

    Amma sugamano Enthund vishesham e curry unadkiyathil oru pad santhosham undamme orupad ishtamayi 😘😘😘😘

  • @renjirjoseph5059
    @renjirjoseph5059 2 ปีที่แล้ว

    തൊട്ട് പിറകിൽ അമ്പലത്തിലെ വായന ആഹാ നൊസ്റ്റാൾജിയ ഇരച്ചു കേറുന്നേ 😍😍😍😍

  • @nandhus9816
    @nandhus9816 4 ปีที่แล้ว +27

    തനി നാടൻ വിഭവം...ഇന്ന് കൂടുതൽ അഭിനേതാക്കൾ ഉണ്ടല്ലൊ...

  • @avbijoy
    @avbijoy 4 ปีที่แล้ว +34

    This is our tradition. Traditional food Malayalies have. Very healthy too.
    Kanji and KoottuKari is having about 10-10.30am after a hard work in agricultural field that start even at dawn 6.00am, and having a bath when sun rises fully.
    A day’s hard work ceases by this healthy meal, take rest, reads a lot, listen to radio, have a sleep after noon, have black coffee and does socialising in the evening.....
    This was Malayali.

    • @babyessentials646
      @babyessentials646 4 ปีที่แล้ว +2

      I want this life

    • @gangasuresh2387
      @gangasuresh2387 4 ปีที่แล้ว

      Quarantine help us to live back to that life

    • @Stardust-xl8nn
      @Stardust-xl8nn 3 ปีที่แล้ว

      Quite true... We should be proud of our ancestors who gave such healthy food habits and customs. It's even offered as prasaad in temple.

    • @sreekumarps6922
      @sreekumarps6922 2 ปีที่แล้ว

      OK but New gen. may not like this

    • @chinup9820
      @chinup9820 8 หลายเดือนก่อน

      Exactly, this WAS malayalee. It's changed😊

  • @manojantony4063
    @manojantony4063 4 ปีที่แล้ว +2

    കൊള്ളാം അഭിനന്ദനങ്ങൾ

  • @athulyaneju6517
    @athulyaneju6517 4 ปีที่แล้ว +2

    എന്റെ fvt അസ്ത്രം, കഞ്ഞി

  • @sarithachathannkutty314
    @sarithachathannkutty314 4 ปีที่แล้ว +1

    Ente ammachiye engane kothippikkalle 😍😍😍😍😍😍😍😍😍😍😍

  • @kumarsuresh1796
    @kumarsuresh1796 4 ปีที่แล้ว +2

    Good morning
    കറികളിൽ ചേർക്കുന്ന അളവ് കൂടി ബ്ലോഗിൽ എഴുതി ചേർത്തിരുന്നങ്കിൽ ഈ അമ്മയുടെ വീഡിയോ കാണുന്ന എല്ലാവർക്കും ഇതൊരു വലിയ ഉപകാരം മായേനെ..... ഇത് ഒരു അപേക്ഷ ആണ് ...... ഗുഡ് വീഡിയോ

    • @reemkallingal1120
      @reemkallingal1120 4 ปีที่แล้ว

      ethinoke anthonnu alava.nokim kandum adukunne.😁

  • @shilavijayan8754
    @shilavijayan8754 4 ปีที่แล้ว

    വളരെ നല്ലതാണ്.കുറേനാളായി അസ്തൃം കഴിച്ചിട്ട്.അമമചീട് പാചകം വളരെ നല്ലതാണ്.

  • @remas4771
    @remas4771 4 ปีที่แล้ว

    Erissery varuth edumbolulla sound orupad eshtam erissery pole. Ammaku namaskaram

  • @mycandlelight7270
    @mycandlelight7270 4 ปีที่แล้ว +10

    Innu kore perundallo...ellarum koodi kanji kudikkunnad kanumbo oru santhosham.super amme..ellarkum big hi😍

    • @VillageCookingKeralaYT
      @VillageCookingKeralaYT  4 ปีที่แล้ว

      😍

    • @sree-i90
      @sree-i90 4 ปีที่แล้ว +1

      @@VillageCookingKeralaYT എത്ര ചോദിച്ചാലും അളവുകൾ പറയാത്തത് മനഃപൂർവം ആണോ

  • @deepuranjini4891
    @deepuranjini4891 4 ปีที่แล้ว +1

    Adipoli kanji aanu ammee...super...

  • @shinesunil6782
    @shinesunil6782 4 ปีที่แล้ว +6

    മനുഷ്യനെ കൊതിപ്പിക്കാനായി

  • @thankus7039
    @thankus7039 4 ปีที่แล้ว +2

    Ente ponnu ammey polichuto...👌👌👌💯👐

  • @sobhareji
    @sobhareji 4 ปีที่แล้ว +5

    Wow super

  • @dgz1987
    @dgz1987 4 ปีที่แล้ว

    Njan ithupole undakki 👌🏻👌🏻👌🏻👌🏻

  • @rajanagam5306
    @rajanagam5306 4 ปีที่แล้ว +2

    Nalikeram varuthu idudmpol enthoru manam ammachi
    😍😍😍😍😍😍😍😋😋😋😋😋😋

  • @vinodininair5835
    @vinodininair5835 4 ปีที่แล้ว +1

    Ithu kaanumbo very ea😃sy ee ammeye namichuuu

  • @anithagopinath2396
    @anithagopinath2396 ปีที่แล้ว

    കണ്ടിട്ട് കൊതി വരുന്നു ❤️

  • @indurajesh7633
    @indurajesh7633 4 ปีที่แล้ว

    സൂപ്പർ അമ്മ ഒത്തിരി ഇഷ്ടം

  • @fathimacm6777
    @fathimacm6777 4 ปีที่แล้ว

    Yummmmmy. ...inn arokkaeya.....kurae members undallo....Very good episode

  • @bindhureghunath145
    @bindhureghunath145 4 ปีที่แล้ว

    Ammaa super mouthwatering

  • @soumyachandran5827
    @soumyachandran5827 4 ปีที่แล้ว +4

    Super👏

  • @remyaaneesh3236
    @remyaaneesh3236 4 ปีที่แล้ว +6

    ഹാ അന്തസ് ....

  • @bijisbabu1239
    @bijisbabu1239 4 ปีที่แล้ว +4

    ഈ ഫുഡ്‌ടൊക്കെ കഴിച്ചു കഴിച്ചു ഈ ചേട്ടൻ തടി vechuu.. 🤩🤩

  • @Davey1022
    @Davey1022 4 ปีที่แล้ว +8

    The expertise with which she uses her knife is amazing .... me the parishkari cannot cut a damn thing with out a cutting board

  • @chandrikas1907
    @chandrikas1907 3 ปีที่แล้ว

    Super ammachi bestfood

  • @aenishpsn_gamer2370
    @aenishpsn_gamer2370 4 ปีที่แล้ว

    O my god i fabulous recipe

  • @hasiihaseena6616
    @hasiihaseena6616 3 ปีที่แล้ว

    Njan kasaragodaan...aadyamaayit asthram ennoru curry kelkkunnavar like adi

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 4 ปีที่แล้ว +2

    Sabarimalakku kannikkettu pokumbol uchasamayath ithanu bhakshanm.....this s our keralites tradition..smplces പുഴുക്ക് അഥവാ കൊഴ ennum parayum

  • @ramjithramankutty694
    @ramjithramankutty694 4 ปีที่แล้ว

    Asthram ishttam

  • @mommienjudah1212
    @mommienjudah1212 4 ปีที่แล้ว

    Enthu rasamaaa e ammayude cooking kannan

  • @shinu6503
    @shinu6503 4 ปีที่แล้ว +2

    Ammachiii super ..cook

  • @gayasree286
    @gayasree286 4 ปีที่แล้ว +4

    Super 👍👍👍👍

  • @sarojasaroja8057
    @sarojasaroja8057 4 ปีที่แล้ว

    Sooper amma.

  • @sheenaabraham6319
    @sheenaabraham6319 4 ปีที่แล้ว

    എന്റെ പ്രിയപ്പെട്ട കൂട്ടുകറി

  • @ChristyThomasAntony
    @ChristyThomasAntony 4 ปีที่แล้ว +2

    കൊറോണ ഐസൊലേഷനിൽ, വീട്ടിൽ ഇരുന്നു അമ്മേടെ വീഡിയോസ് എല്ലാം കണ്ടവർ വന്നു ഞെക്കിട്ടു പൊക്കോ.....മ്മ്മ് !!!

  • @nidheeshkrishna845
    @nidheeshkrishna845 4 ปีที่แล้ว +6

    atratin savala edumo🤔

  • @dth1314
    @dth1314 4 ปีที่แล้ว

    Ammachchiyei.supperrrrr.exland eknow

  • @bnyjba6078
    @bnyjba6078 2 ปีที่แล้ว

    2 um nallathanu... ❤️

  • @nishaprakash7238
    @nishaprakash7238 4 ปีที่แล้ว +2

    Super dish

  • @njaeelamgulati971
    @njaeelamgulati971 4 ปีที่แล้ว

    You ar great aunti ji fabulous dish

  • @nitheeshdevarajan5798
    @nitheeshdevarajan5798 4 ปีที่แล้ว

    Ammachi super

  • @sree-i90
    @sree-i90 4 ปีที่แล้ว +56

    അയ്യപ്പൻ കഞ്ഞിയുടെ അസ്ത്രം ആണോ, ഞങ്ങൾ വെജിറ്റബ്ൾസ് ഇടില്ല, തിരുവാതിര പുഴുക്ക് കഴിച്ചിട്ടുള്ളവർ ഉണ്ടോ ഈ കൂട്ടത്തിൽ?

  • @sulfisnutrikitchen
    @sulfisnutrikitchen 4 ปีที่แล้ว +1

    Adipolli...nalla ushar kanjim kariyum😊😊...njnanum join cheythu tto...thirich nalla healthy food kaykan angotum varane😊😊👍👍

  • @sangeethaas6112
    @sangeethaas6112 4 ปีที่แล้ว +21

    കഞ്ഞി വേണോന്നില്ല ഈ കറി തന്നെ തിന്നാലോ

  • @bidhusuresh8726
    @bidhusuresh8726 4 ปีที่แล้ว +1

    Super

  • @appu-xt8eg
    @appu-xt8eg 4 ปีที่แล้ว +28

    ഞാൻ പത്തനംതിട്ട ജില്ലക്കാരിയാണ്. എന്റെ നാട്ടിൽ അസ്ത്രത്തിന് വെജിറ്റബിൾസ് ഇടില്ല. ചേന, ചേമ്പ്, കാച്ചിൽ, കപ്പ, ഏത്തക്ക, പപ്പായ, കൂർക്ക, കടലയോ, പയറോ ഏതെങ്കിലുമൊന്ന്. ഇതെല്ലാം കൂടി ഇട്ടാണ് അസ്ത്രം വെക്കുന്നത്.Vegitables ചേർക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഓരോരുത്തരുടേയും ഇഷ്ടമാകാം. എന്തായാലും രാവിലെ ഒരു 10 മണിക്ക് അസ്ത്രവും കഞ്ഞിയും പോലെ സന്തോഷത്തോടെ കഴിക്കാൻ പറ്റിയ മറ്റൊരു വിഭവമില്ലെന്ന് ഞാൻ പറയും. അത്ര ജോറാണ് സംഗതി.

    • @akhiachu5355
      @akhiachu5355 4 ปีที่แล้ว +1

      Njangalum idilla

    • @sujathasuja7373
      @sujathasuja7373 4 ปีที่แล้ว +2

      ഞങ്ങളും പച്ചക്കറികൾ ഇടാറില്ല

    • @renit6206
      @renit6206 4 ปีที่แล้ว

      Kollam jillayum angane thanney njangal kanji sadhya enna parayunnathh kanni mala keruvanel kanji sadhya nadathiye mala kayaru 👏

  • @priyavinod4114
    @priyavinod4114 4 ปีที่แล้ว +9

    ഞങ്ങൾ asthrathil മാങ്ങാ അല്ലങ്കിൽ തൈര് ചേർക്കും. തേങ്ങ വറുത്ത് ചേർക്കാറില്ല. Try ചെയ്തു നോക്കാം അമ്മ

  • @muhsinashafeek6552
    @muhsinashafeek6552 4 ปีที่แล้ว +1

    ee...knife enik tharuoo....aammmmeeee😜

  • @giuseppe5639
    @giuseppe5639 4 ปีที่แล้ว +2

    Another delicious traditional recipe 💖

  • @venusprashant2138
    @venusprashant2138 4 ปีที่แล้ว +1

    Wow ..tasty..super

  • @sollyvarghese1304
    @sollyvarghese1304 4 ปีที่แล้ว

    Arakkallu അടിപൊളി

  • @sreejass2264
    @sreejass2264 4 ปีที่แล้ว +2

    ഉഴുന്ന് പരിപ്പ് വറുത്ഇട്ടാൽ സൂപ്പർ ആണ്

  • @mycandlelight7270
    @mycandlelight7270 4 ปีที่แล้ว +3

    Innu njanane first.ini video kanateto

  • @honeyck6878
    @honeyck6878 4 ปีที่แล้ว

    Ithendha arum onnum mindathe.. Onnu mindikoode.pachakam kalakki..

  • @mrs.954
    @mrs.954 4 ปีที่แล้ว

    7:26 aa sound Ahaaaa kothiyakunnu🤤🤤🤤🤤🤤🤤🤤🍲🍲🍲🍜

  • @aaliyathanseeb6716
    @aaliyathanseeb6716 ปีที่แล้ว

    ട്രിവാൻഡ്രം കാരുടെ സ്വന്തം അയ്യപ്പ കഞ്ഞി

  • @gigisanthosh9522
    @gigisanthosh9522 4 ปีที่แล้ว +1

    Super amme.good. God bless you

  • @remanair709
    @remanair709 4 ปีที่แล้ว +2

    Ithu Erusseri alle

  • @reshmibibindas5358
    @reshmibibindas5358 4 ปีที่แล้ว +4

    Njangal peechingayum savalayum onnum idarilla amme.

  • @sahanarai2509
    @sahanarai2509 4 ปีที่แล้ว

    Amme super. Ningal undakiyed nchanum kazikanam kurach enik therumo...

  • @MaheshKumar-bj8kf
    @MaheshKumar-bj8kf 4 ปีที่แล้ว

    Kanji kollam

  • @SubhasAdukkalai
    @SubhasAdukkalai 4 ปีที่แล้ว

    Super amma

  • @reshmaghisanil4889
    @reshmaghisanil4889 4 ปีที่แล้ว

    Ammachiyeotiri ishtam

  • @annaroy2300
    @annaroy2300 2 ปีที่แล้ว

    Nice Amma🥰♥️👍

  • @ancyaby9865
    @ancyaby9865 4 ปีที่แล้ว +1

    Most waitd one

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 ปีที่แล้ว +1

    Super recipe 👌👌

  • @lathasuresh8186
    @lathasuresh8186 4 ปีที่แล้ว +2

    Chettikulangara Devi temple il ith Asthrakkary ennanu parayuka

  • @vichu847468
    @vichu847468 4 ปีที่แล้ว

    The DOP is very impressive.. What are gadgets and softwares use for post pro

  • @mayadevi6146
    @mayadevi6146 4 ปีที่แล้ว

    Kothipikkathe 😋😋😋

  • @arathynarayai3073
    @arathynarayai3073 4 ปีที่แล้ว

    Super ammaaa.

  • @kavinmanju8832
    @kavinmanju8832 4 ปีที่แล้ว

    So cutie your sister

  • @magesh6899
    @magesh6899 4 ปีที่แล้ว +1

    Super...

  • @snehalathanair1562
    @snehalathanair1562 4 ปีที่แล้ว

    Super ammuma ....enthu speed veg cutting

  • @jissyjoseph9272
    @jissyjoseph9272 2 ปีที่แล้ว

    Good taste

  • @nesrinnesrin9590
    @nesrinnesrin9590 4 ปีที่แล้ว

    Chachhi. Ethu.kazikknankil..njangl.avidavranam.suppar.u.a.e.

  • @moni7638
    @moni7638 2 ปีที่แล้ว

    Awsome

  • @anoopartwork
    @anoopartwork 4 ปีที่แล้ว

    നല്ല കറി

  • @athulyaneju6517
    @athulyaneju6517 4 ปีที่แล้ว +1

    Pothupaara അമ്പലത്തിൽ പൊങ്കാല എന്നാണ്?????date cmt cheyane

  • @Jetty_John
    @Jetty_John 4 ปีที่แล้ว

    Blessed video.. keep doing more episodes!

  • @njaeelamgulati971
    @njaeelamgulati971 4 ปีที่แล้ว

    Super cooking

  • @anushaanu3806
    @anushaanu3806 4 ปีที่แล้ว +2

    Super......ahaaaaaa

  • @sheryvineesh7988
    @sheryvineesh7988 4 ปีที่แล้ว +1

    👌😍😍😍👌👌👌👌