മാവ് കുഴക്കാതെ,കൈ നനയാതെ,വേദനിക്കാതെ,ആവി കയറ്റാതെ 1മിനിറ്റിൽ പഞ്ഞിപോലെ ഇടിയപ്പം👌Idiyappam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.1K

  • @jijivincent4059
    @jijivincent4059 ปีที่แล้ว +297

    ഞാൻ തോറ്റുപോയ ഒരു കാര്യമാണ് ഇടിയപ്പം. അതാണെങ്കിൽ കഴിക്കാൻ ഏറെയിഷ്ടവും. ഇടിയപ്പം ഉണ്ടാകുമ്പോൾ ഒന്നുകിൽ ഡ്രൈ ആകും. അതുണ്ടാക്കുമ്പോൾ സേവനാഴി പിടിക്കാൻ ഒരാളും കറക്കിയെടുക്കാൻ വേറെ ഒരാളും 😂😂😂. ഇന്ന് ഞാൻ വിഡിയോയിൽ കണ്ടപോലെ ഉണ്ടാക്കി നോക്കി. എന്റെ ജീവിതത്തിൽ ഇടിയപ്പം വൻ വിജയമായി. താങ്ക്സ് ഡിയർ. ഒരുപാട് ഒരുപാട് നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @SarojaPk-ke9rx
    @SarojaPk-ke9rx 8 หลายเดือนก่อน +5

    Itra easy ano.Njan e adutha samayam unndakki kashtapettu.Baki aripodi enthu cheyyum ennu vishamichirikkuka ayirunnu.Big salute mam.Super idea.

  • @mujeebbalkees6104
    @mujeebbalkees6104 10 หลายเดือนก่อน +1

    അപൊളി വളരെ നല്ല ഒരു ടിപ്പ് സൂപ്പറായി ഇടിയപ്പം ഉണ്ടാക്കാൻ ഒരു പുതിയ വഴി താങ്ക്യൂ

  • @nasliakkarathodukayil7838
    @nasliakkarathodukayil7838 ปีที่แล้ว +3

    Hi.. ഞാനിന്ന് ഉണ്ടാക്കി വളരെ എളുപ്പമാണ്.... ഇനിയിങ്ങനെ മാത്രമേ ഉണ്ടാകു... Thanks 💖

  • @constantinejosephine8437
    @constantinejosephine8437 8 หลายเดือนก่อน +1

    In so far, I only steam the Iddiyapam. Now you have shown me, this method. I appreciate. Easy and quick.Thks chef. (Appreacite from Singapore)

  • @MariyamChathoth
    @MariyamChathoth ปีที่แล้ว +4

    Kanumbol നല്ല adipoli idiyappam 👌👌easy ആണ്
    Inshaallah.

  • @prajulprajul4234
    @prajulprajul4234 7 หลายเดือนก่อน +2

    സൂപ്പർ 🌹ഉണ്ടാക്കി നോക്കും 🥰🥰🥰

  • @harithajose3093
    @harithajose3093 8 หลายเดือนก่อน +1

    Njn ithupole undakki adipwlii aayitt vannu thankyou 😍🥰💗

  • @shylamathews6181
    @shylamathews6181 ปีที่แล้ว +31

    സൂപ്പർ ... തീർച്ചയായും ഇത് രണ്ടും try ചെയ്തു നോക്കും ❤❤

  • @aqsa4694
    @aqsa4694 ปีที่แล้ว +5

    ഹായ് ഷമിസ്, അടിപൊളി നൂലപ്പവും ബീഫ് കറിയും, കണ്ടിട്ട് കൊതിയാവുന്നു, ഇവിടുത്തെ സേവനാഴി കൊള്ളില്ല, so നൂലപ്പം ഉണ്ടാക്കൽ കുറവാണ്, എങ്കിലും ഈ ബീഫ് കറി ട്രൈ ചെയ്യും ഇൻശാ അല്ലാഹ് ❤️❤️❤️

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว +2

      Thankyou dear🥰🥰🥰

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ ปีที่แล้ว +6

      സേവനാഴി നല്ലത് വാങ്ങിയാൽ പോരെ

    • @aqsa4694
      @aqsa4694 ปีที่แล้ว

      @@പ്രഹ്ളാദൻ മാറ്റി വാങ്ങിയതാ

    • @miriyamgeorgi7815
      @miriyamgeorgi7815 ปีที่แล้ว +1

      Super dear

  • @ma19491
    @ma19491 ปีที่แล้ว +15

    Wow..... your video makes it look so simple....I always had problem preparing this appam....thank you very much..🙏🙏

  • @Kunjattapoopyfamily
    @Kunjattapoopyfamily ปีที่แล้ว +22

    ഞാൻ ഉണ്ടാക്കി നോക്കി sprr ആണ്..... എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ടാണ് easy ആയി ഇടിയപ്പം ഉണ്ടാക്കിയത് ❤❤

  • @jaisonfrancisjohn4089
    @jaisonfrancisjohn4089 ปีที่แล้ว +2

    Ethaa...idiyappam chembill undaakkamoo

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +6

    വളരെ നല്ല ഐഡിയ ആണല്ലോ👍🏻👍🏻👍🏻

  • @pushpabharathan9142
    @pushpabharathan9142 ปีที่แล้ว

    നിങ്ങൾ ഉണ്ടാക്കുന്ന എല്ലാം വിഭവവും സൂപ്പറാണ്ട്ടോ പൊളി 👍👍👍❤️❤️❤️❤️

  • @subhaathuliya2014
    @subhaathuliya2014 ปีที่แล้ว +149

    ഇത് oru 18 വർഷം മുന്പേ ente അമ്മുമ്മ ചെയ്ത് തരുമായിരുന്നു എല്ലാവർക്കും കാണിച്ചു കൊടുത്തത്തിന് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @JubairiyaJubairiya-z3x
    @JubairiyaJubairiya-z3x ปีที่แล้ว +2

    Very good idea, try cheyyum, sure🎉🎉🎉

  • @crscreations9969
    @crscreations9969 ปีที่แล้ว +9

    പാനിൽ ഇടിയപ്പം!!! സൂപ്പർ idea. 👌👌👌👌

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว +1

      ഒരുപാട് സ്നേഹം 🥰

  • @Mallugamer687
    @Mallugamer687 ปีที่แล้ว +1

    Aaha kollalo njanum onnu try cheyth nokkatte

  • @jancybenny1844
    @jancybenny1844 ปีที่แล้ว +39

    ഉണ്ടാക്കാൻ ഏറ്റവും മടിയുള്ള ഒരു പലഹാരമാണ് ഇത്ര എളുപ്പത്തിൽ പറഞ്ഞ് തന്നത് ഒരു പാട് നന്ദിയുണ്ട് ഇനി ഉണ്ടാക്കാം

  • @juvairiyathJuvairiyath
    @juvairiyathJuvairiyath 8 หลายเดือนก่อน

    ഇങ്ങനെ ഇന്നു തന്നെ ഉണ്ടാക്കി നോക്കണം

  • @sreekalasreekala2853
    @sreekalasreekala2853 ปีที่แล้ว +59

    ഇതാരും വിചാരിക്കാത്തകാര്യമാണ്സൂപ്പർഎനിക്കൊന്നു ഉണ്ടാക്കിനോക്കണം

  • @pushpabharathan9142
    @pushpabharathan9142 ปีที่แล้ว +1

    പുതിയ പുതിയ ഐഡിയ സൂപ്പർ 👍👍

  • @ameerahabdullah3429
    @ameerahabdullah3429 ปีที่แล้ว +8

    Inshallah chechii. I will definitely will try. Look yummy. Once of my favorite ...❤❤❤

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว +1

      Thankyou dear😍💞

    • @unicorn-iy6db
      @unicorn-iy6db 27 วันที่ผ่านมา

      Nth upp aanu use cheythe​@@shamyscurryworld

  • @GeethaKumar-yf7vb
    @GeethaKumar-yf7vb ปีที่แล้ว +1

    Super..nallla oru idea tto.E simple idea kanechu thannadhenu orupad thanks.

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰🥰

  • @milansiby1955
    @milansiby1955 ปีที่แล้ว +5

    Super..God bless you abundantly

  • @V.CVijayan
    @V.CVijayan 8 หลายเดือนก่อน

    👍സൂപ്പർ ഐഡിയ, വെരി ഗുഡ്, കൺഗ്രാറ്റസ്

  • @elcil.1484
    @elcil.1484 ปีที่แล้ว +9

    കണ്ടിട്ടു തന്നെ വായിൽ വെള്ളം വരുന്നു.🌹🙏❤

  • @leena3867
    @leena3867 ปีที่แล้ว +2

    ഞങ്ങളുടെ നോയബിൽ തന്നെ വേണോ ഇത് ചെയ്യാൻ കൊതിപ്പിച്ചു ആ സാരമില്ല അടുത്ത മാസം ചെയ്യ് യാം 🥰

  • @MarryreenaSaz
    @MarryreenaSaz ปีที่แล้ว +3

    Extremely. Good i feel. Will try.

  • @CHINNOOSWORLD
    @CHINNOOSWORLD ปีที่แล้ว +1

    Beaf മസാലയും ഇടിയപ്പവും polichu ട്ടോ

  • @sincysijo8564
    @sincysijo8564 ปีที่แล้ว +6

    വളരെ നന്നായിട്ടുണ്ട്... ഒരുപാട് നന്ദി ❤

  • @manilaraveendran9471
    @manilaraveendran9471 ปีที่แล้ว +1

    സൂപ്പർ...
    👍🏻👍🏻 പാനിൽ ഇങ്ങനെ ചെയ്യാമെന്ന് അറിയില്ലായിരുന്നു...
    ഞാൻ പച്ചരിക്ക് പകരം boiled rice juicy ആയി അരച്ചെടുത്താണ് ചെയ്യാറ്...
    ഫലം ഒന്ന് തന്നെ... രാവിലെ ആണെങ്കിൽ power supply ഇല്ലാതായാൽ പെട്ടു പോകും കേട്ടോ....

  • @ashaswaminathan5191
    @ashaswaminathan5191 ปีที่แล้ว +77

    ഇന്ന് ഉണ്ടാക്കി നോക്കി.. so simple.. Thanks a lot.😍

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว +5

      Thankyou dear🥰🥰🥰 ഒരുപാട് സന്തോഷം 🥰🥰🥰

    • @meenasundar
      @meenasundar ปีที่แล้ว +1

      @@shamyscurryworld l

    • @anandana3496
      @anandana3496 ปีที่แล้ว

      CT

    • @karpagamkarpagam5063
      @karpagamkarpagam5063 ปีที่แล้ว

      ​@@shamyscurryworld 😊😊😊❤❤❤❤❤😊😊

    • @gamedon911
      @gamedon911 ปีที่แล้ว

      ​@@shamyscurryworldy ka ni😊

  • @Smithajkmy
    @Smithajkmy ปีที่แล้ว +1

    കാണുമ്പോ തന്നെ കൊതി വരുന്നു 👌

  • @radhikadas9132
    @radhikadas9132 ปีที่แล้ว +5

    Such a variety way....looks so simple...I will try it

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 11 หลายเดือนก่อน

    കറി നിങ്ങൾ മൺചട്ടിയിൽ ഉണ്ടാക്കി നോക്കൂ അടിപൊളി ടേസ്റ്റ്

  • @ammusappusvlogs1533
    @ammusappusvlogs1533 ปีที่แล้ว +7

    ഇടിയപ്പം ഉണ്ടാക്കിയ പുതിയ method കൊള്ളാം, എന്തായാലും try ചെയ്തു നോക്കും 👍👍ഇങ്ങോട്ടും വന്ന് support cheyyane🥰👍

  • @sheelaprasannan6820
    @sheelaprasannan6820 ปีที่แล้ว

    Wow idiyapamundaki vishamichittunde hooooo thank you dear orupaadu sandhoshamaayi ini njaanum inganaye undaku thanks alot 💖💖💖💖💖💖

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      Thankyou dear🥰🥰🥰

    • @usharajasekar9453
      @usharajasekar9453 11 หลายเดือนก่อน

      Praise the lord Jesus 🙏 Adengapa ponnumole idiyapam sapdra asaye maranthite. Arisi mavu Pakirathu idiyapam seyalamanu ninacha kadupagum. Renduvidhama sevanazhi vachiruku. Mukumuki pizhiyanom.kai painagum. Pasangale kooptu help kepe. Senju patha varavaranu kanjirukum thenga pal oothina yarukum pidikathu. Ithu romba easya theriyuthu. Senju pakire. Thanks mole❤❤ God bless you 🙏❤️🙏

  • @rehanashaik8638
    @rehanashaik8638 ปีที่แล้ว +3

    Thank you so much for the recipe. I am from Andhra Pradesh. I like it SO much.

  • @sarojpattambi6233
    @sarojpattambi6233 ปีที่แล้ว

    എത്ര പെട്ടെന്നാണ് പാചകം ചെയ്തത് 👍🏿👍🏿👍🏿👍🏿

  • @ramachandran5961
    @ramachandran5961 ปีที่แล้ว +4

    Wow....I never knew this,...thank you, my dear

  • @bennypereira9641
    @bennypereira9641 ปีที่แล้ว

    I like your channel because u post the ingredients in ENGLISH

  • @missirisfullinfaw75
    @missirisfullinfaw75 ปีที่แล้ว +3

    I don't know Malayalam, but could follow your receipe thanks for the slow and understanding process of cooking.

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      ⚠️Enable translation in your language. On mobile,click 'CC' in the top right corner of the video. On your computer, click on the video settings '⚙️' and turn on translation!

  • @SindhusCurryWorld
    @SindhusCurryWorld ปีที่แล้ว +1

    Easy recipe ആണല്ലൊ try chaythu nokanam thank you

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +5

    Super 👍
    Good idea...
    Excellent video 🙏🌹🤝

  • @jacquelinefernandes9525
    @jacquelinefernandes9525 ปีที่แล้ว +2

    Thankyou for showing this wonderful yummy dishes.
    I cannot understand Malayalam But followed the English subtitles.

  • @shameesfoodandvlog
    @shameesfoodandvlog ปีที่แล้ว +23

    Amazing 👌ഞാനും ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കും ,thankyou for sharing friend 🥰🥰

  • @PrizysKitchen
    @PrizysKitchen ปีที่แล้ว

    Wow amazing looking gorgeous thank you for sharing 👌 nice video stay blessed am your new friend stay connected 😊

  • @ammukutty6581
    @ammukutty6581 ปีที่แล้ว +3

    Super chechi🥰❤️❤️

  • @JeseenaHRK
    @JeseenaHRK 4 หลายเดือนก่อน

    assalamu alaikum sister I'm from coimbatore thanks for thiz video...nice ❤

  • @vijayalekshmiremya.6129
    @vijayalekshmiremya.6129 ปีที่แล้ว +13

    tried this , and was delicious. ❤ that's for showing us this much easier way of making idiyappams.. ❤

  • @nagarajankrishnamurthy3193
    @nagarajankrishnamurthy3193 4 วันที่ผ่านมา

    Wait...what😳 no water steaming??? Great...saves fuel..makes it non sticky. Thanks.

  • @gayatrinarayanan7297
    @gayatrinarayanan7297 ปีที่แล้ว +7

    I am a first time subscriber.
    This is my favorite dish but I dread making it because it's difficult to make, but after seeing your method I want to try it.
    I have a doubt,
    1) won't the noolappam stick to the bottom, is just brushing with oil enough.
    2) How is it being cooked without water?

    • @sinis7636
      @sinis7636 ปีที่แล้ว +1

      Because the rice flour is already cooked in water …thats why 😊

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      Didn't stick at bottom bcz its already cooked in water

  • @sinichandrabose1020
    @sinichandrabose1020 ปีที่แล้ว +2

    സൂപ്പർ. ഉണ്ടാക്കി നോക്കും

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      ഒരുപാട് സ്നേഹം 🥰💞

  • @Shruthi1427
    @Shruthi1427 ปีที่แล้ว +4

    So nice it's too easy to cook thank you chechi 😍

  • @dsjayawardhane3498
    @dsjayawardhane3498 ปีที่แล้ว +1

    Excellent work you have done..Thanks alot...

  • @sundrisworld
    @sundrisworld ปีที่แล้ว +10

    Just a FYI. It is advisable to do this on a non stick pan. I have a mould with a lever pressing . It did not work for me as the tension prevent it to press through. I guess the mould shown here would be the best to do these. Thanks for the upload. 👍🏼

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      My pleasure🥰

    • @beself9493
      @beself9493 ปีที่แล้ว

      Great to get maximum health problems
      Non stick pans are hazardous to health because of the teflon layer used to give effect of non stick

    • @dileepmv7438
      @dileepmv7438 ปีที่แล้ว +1

      No, it was because you keep the better more time and made the dough tight

  • @rosaesha5162
    @rosaesha5162 ปีที่แล้ว +2

    Very good thankyou sister...

  • @sindhusunandan5413
    @sindhusunandan5413 ปีที่แล้ว +3

    സൂപ്പർ ഉണ്ടാക്കി നോക്കാം 👍🏻👍🏻👍🏻👍🏻

  • @bindhun5199
    @bindhun5199 ปีที่แล้ว +2

    Thank you chechi, I am coimbatore, nengalunde ellam food ready cheyinde video super explain, very nice, ellame very useful, god bless you chechi

  • @roopamp8304
    @roopamp8304 ปีที่แล้ว +13

    Thank you. Looks very delicious. Definitely a dish on my menu ...❤❤

  • @nilavunilavu5431
    @nilavunilavu5431 7 หลายเดือนก่อน

    തേങ്ങ ഇടണ്ടേ... നിങ്ങൾ poly anu.. 👌🏻

  • @yourpet-ourcare9430
    @yourpet-ourcare9430 ปีที่แล้ว +7

    Fairly easy method. Thanks for sharing.

  • @shiwamangalapandeshwara2653
    @shiwamangalapandeshwara2653 ปีที่แล้ว +2

    👌👌Madam, which rice flour? Boiled rice flour or white rice flour?

  • @swatinaik4118
    @swatinaik4118 ปีที่แล้ว +5

    I like idiappam very much and made every week when I was in Kerala. After I moved to Abroad my idaly stand broke and I couldn’t make this dish. I was searching some tricks on how to make it without steamer and came across this video. I’m so glad that could make idiappam again. Thank u very much for ur video.

  • @shanthamary6433
    @shanthamary6433 8 หลายเดือนก่อน

    Super, Thank you so much.

  • @user-su3xd8fn5z
    @user-su3xd8fn5z ปีที่แล้ว +9

    Very nice ,supper idea sister !

  • @gayakinikitha
    @gayakinikitha 3 หลายเดือนก่อน

    ഇങ്ങള് ഒരു മുത്ത് ആണ് ❤❤❤

  • @devakiamma1243
    @devakiamma1243 ปีที่แล้ว +11

    The method of Idiyappam making is Excellent !!!👌🏻👌🏻👌🏻👌🏻👌🏻👌🏻💖💖💖💖💖

  • @cookingtubebybristy98
    @cookingtubebybristy98 ปีที่แล้ว

    Wow amazing sharing video my dear 🥰👍👌🌹🌼🤝🔔

  • @Dee-iu4eg
    @Dee-iu4eg ปีที่แล้ว +7

    Thank you for this yummy beef, curry and iddiappam recipe. I tried making it once, 12 years ago and it was a flop. Now I am excited to try this recipe out today! Thank you, I am a new sub.

  • @bizydaniel5669
    @bizydaniel5669 5 หลายเดือนก่อน

    ഉപയോഗിക്കുന്ന utensils എന്തു material ആണ്? Nonstick ആണോ?

  • @josephthottan2724
    @josephthottan2724 ปีที่แล้ว +3

    Good new ideas. Well presented.

  • @devathakamath2059
    @devathakamath2059 ปีที่แล้ว +1

    Oru veg Curry yum aavamayieunnu

  • @marykuttyxavier177
    @marykuttyxavier177 ปีที่แล้ว +71

    Super ഞാനും ഇപ്പോൾ ഇങ്ങനെയാ ഉണ്ടാക്കുന്നെ 👌👌👌🙋🙋💞💞💞💞🌹

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว +7

      ഒരുപാട് സന്തോഷായി ട്ടോ 🥰🥰 Thankyou so much❤️❤️❤️

    • @vijayammavijayan3008
      @vijayammavijayan3008 ปีที่แล้ว

      Ji mi ki ki mi mi..
      .. In k mm mm

    • @sneegrwy3320
      @sneegrwy3320 ปีที่แล้ว

      ​@@vijayammavijayan30081😂😂😂😂😂😂😂spp00ppp🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😀😀😀

    • @aswathijacob323
      @aswathijacob323 ปีที่แล้ว

      ​@@shamyscurryworld ⁰q⁰

    • @sainabathareekutty6327
      @sainabathareekutty6327 ปีที่แล้ว

      ​@@shamyscurryworld Q5

  • @anisashaikh4390
    @anisashaikh4390 3 หลายเดือนก่อน +1

    Hi ma'am please translet an English Whit all ingredients.

  • @shanthiravindran7957
    @shanthiravindran7957 ปีที่แล้ว +1

    இடியாப்பம் சூப்பர் அழகான டிப்ஸ் அருமை

  • @quranlearning9929
    @quranlearning9929 11 หลายเดือนก่อน +1

    Excellent 👌 congratulations

  • @devakimenon7380
    @devakimenon7380 ปีที่แล้ว +3

    Amazing Chechi. Thank you for sharing

  • @moncymathew8670
    @moncymathew8670 ปีที่แล้ว +2

    Well done..congrats for a variety way

  • @selviner2456
    @selviner2456 ปีที่แล้ว +11

    Super beef recipe and new tip to make idiyappam👍👌

  • @cookingathome-287
    @cookingathome-287 3 หลายเดือนก่อน

    Excellent cooking. Thank you for sharing ❤❤

  • @PrizysKitchen
    @PrizysKitchen ปีที่แล้ว +6

    Excellent preparation looking yummy 😋 🎉❤🎉

  • @sabupaul3611
    @sabupaul3611 ปีที่แล้ว +2

    👌🏻👌🏻👌🏻വളരെ നല്ല വിഭവം

  • @thalikakitchen4632
    @thalikakitchen4632 ปีที่แล้ว +4

    Super dear ..... ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്. Dear . പറയാതിരിക്കാൻ കഴിയില്ല. da.... താങ്കൾ idea കളുടെ രാജകുമാരിയാണ്. പല video യും നമ്മളെ അത്ഭുതപ്പെടുത്തും പാചകത്തിലെ ഇത്തരം idea എന്റെ അമ്മോ Super....super..... love you dear.... 💞💞💞💞💞
    Pls. Pin. 🤝🤝

  • @remavenu6727
    @remavenu6727 11 หลายเดือนก่อน

    വളരെ നല്ല വിഭവ o❤

  • @umadevik3929
    @umadevik3929 ปีที่แล้ว +7

    Super... ഇനി ഇങ്ങനെ ട്രൈ ചെയ്യാം. . 😍😍👌👌👍👍

  • @sarojini763
    @sarojini763 9 หลายเดือนก่อน

    In the picture I saw a liquid dough pouring in the string whopper mold. Can you show that method too? You didn’t show it here. Please upload that method too. Thank you

  • @naasasnest4969
    @naasasnest4969 9 หลายเดือนก่อน

    Readymade pattir podiyil cheyyan pattumo

  • @dhanyaanoop-mn9bo
    @dhanyaanoop-mn9bo ปีที่แล้ว

    Ethupole esay ideas enium kond varane waiting for that😊

  • @sunitaraman2797
    @sunitaraman2797 ปีที่แล้ว +3

    തട്ട് കഴുകുക ആണ് ഏറ്റവും പ്രയാസം. ഈ method എന്തായാലും try ചെയ്യും

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      അതെ. ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കണേ ട്ടോ 🥰

  • @shana-jp4qb
    @shana-jp4qb ปีที่แล้ว +1

    Thank you for the recipe and English subtitles.
    Can you give recipe for garam massla

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      Thankyou so much dear🥰🥰💞keep supporting❤️✨️

  • @adhirukku4707
    @adhirukku4707 ปีที่แล้ว +3

    Superb 👌🏻👌🏻👌🏻😍😍

  • @user.UN2526
    @user.UN2526 11 หลายเดือนก่อน

    പണ്ടൊക്കെ ഞങ്ങടെ മുത്തശ്ശി ഇതുപോലെ തന്നെയാണ് നൂലപ്പമോകെ ഉണ്ടാക്കിയിരുന്നത്.

  • @marygeorge5573
    @marygeorge5573 ปีที่แล้ว +3

    Super 🙏♥️🙏

  • @mercythankachan7758
    @mercythankachan7758 ปีที่แล้ว

    അടിപൊളി ഞാൻ ഇടിയപ്പം ഉണ്ടാക്കി എന്റെ പരിപ്പ് ഇളകി പോയിട്ടുണ്ട് ഇനി ഇത്‌ മതി എന്തായാലും undakkum

  • @dazzlingmahwish5799
    @dazzlingmahwish5799 ปีที่แล้ว +19

    Your cooking tricks are awesome❤Masha Allah

  • @mcprasanth76
    @mcprasanth76 3 หลายเดือนก่อน

    I make idiyappam in a flash. But need to try this too

  • @suzisarath8050
    @suzisarath8050 ปีที่แล้ว +3

    സൂപ്പർ 👍