Kerala Style Bitter Gourd Toran | Bitter Gourd Recipe

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 440

  • @anupamadevooty8424
    @anupamadevooty8424 2 ปีที่แล้ว +28

    എന്തു രസമാണ് അമ്മ അരിയുന്നത് കാണാൻ 🥰🥰 ആ അരിയുമ്പോളുള്ള ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് 🥰🥰

  • @renjuchithra8522
    @renjuchithra8522 5 ปีที่แล้ว +807

    Ammayude kathiyude fans ivide like adikku...

  • @Gkm-
    @Gkm- 5 ปีที่แล้ว +326

    ആ കത്തി കൊണ്ട് ആ പാവയ്ക്ക അരിയുമ്പോൾ ഉള്ള ആ ശബ്ദം കിടിലൻ 👍🏻

  • @diyaanjana8603
    @diyaanjana8603 5 ปีที่แล้ว +97

    ഞാൻ അമ്മയുടെ വീഡിയോ കാണുന്നത് പച്ചക്കറി അറിയുമ്പോഴും അമ്മി കല്ലിൽ അറക്കുമ്പോഴും ഒക്കെ ഉള്ള സൗണ്ട് കേൾക്കാനാണ്..... ആ ചീവീടിന്റെ പോലത്തെ ഒച്ച എനിക്ക് ഭയങ്കര ഇഷ്ടാണ്.... luv u അമ്മ.... 😍😍😍

  • @indhuratheesh1693
    @indhuratheesh1693 2 ปีที่แล้ว +5

    Skip ചെയ്യാതെ ഞാൻ കാണുന്ന ഒരേയൊരു video... അത് ഈ അമ്മയുടെ video മാത്രമാണ് ❤❤❤

  • @judychacko7450
    @judychacko7450 ปีที่แล้ว +1

    My parents were from Ranny, Pathamthitta. They have gone to be with the Lord Jesus. I miss mom's cooking which is just like yours. I'm so glad I came across your channel. Keep up the good work.

  • @tastymalayalam1487
    @tastymalayalam1487 5 ปีที่แล้ว +22

    അമ്മയുടെ വീഡിയോസ് കാണാൻ എനിക്ക് വലിയ ഇഷ്ടമാ..... നോട്ടിഫിക്കേഷൻ വരാൻ എന്നും കാത്തിരിക്കും... അമ്മയുടെ എല്ലാ വീഡിയോസ് ഞാൻ കണ്ടുകഴിഞ്ഞു..അമ്മയുടെ ബിഗ് ഫാനാണ് ഞാൻ.... ലവ് യു അമ്മ ..സൊ മച്‌😍😍😍😘😘😘❤️❤️❤️❤️💓💓💓💓💕💕💕💕

  • @snehalathanair427
    @snehalathanair427 2 ปีที่แล้ว

    Amma's recipes includes a lot of onion, garlic and ginger-- also lots of coconut- a major must--have in the Kerala cuisine.But the way she chops up the ginger, garlic and vegetables -- and turns out delicious dishes makes the food fit for a king

  • @jenithjayaraj5197
    @jenithjayaraj5197 4 ปีที่แล้ว +24

    The way she chops the vegetables is magical to watch. I just love to watch that

    • @gokulavasam4012
      @gokulavasam4012 4 ปีที่แล้ว

      Me too

    • @srimatigopal4177
      @srimatigopal4177 4 ปีที่แล้ว

      Me too ...😍 Much to be said for man's will, skill, talent and practice 🙏🏼🙏🏼🙏🏼

  • @reshmisariga837
    @reshmisariga837 5 ปีที่แล้ว +7

    അമ്മയുടെ പാചകം കാണാൻ നല്ല ഒരു നാടൻ ഭംഗിയുണ്ട്. Cookery show ചെയ്യുന്ന ജാട ഒന്നുമില്ല. ദൈവം അനുഗ്രഹിക്കട്ടെ അമ്മയെ.

  • @vijayakumarkv8603
    @vijayakumarkv8603 4 ปีที่แล้ว +13

    What a wonderful way to activate the taste buds! She representing the real mathrubhavam. Making this video is truly unique, by the exhibition of the rural views, by the genuine audition of the sounds being heard in a village atmosphere, the simple narration of the amma. No urban pedantic ways, no luxury kitchen, all utmost primitive things. Really really appreciable. Congrats. Expecting more

  • @velupugazh9842
    @velupugazh9842 5 ปีที่แล้ว +4

    പാത്രം മൺചട്ടി ആയിരുന്നേൽ കിടിലൻ സംഭവം ആയേനെ,,,
    പാചകത്തിന് ഉപയോഗിക്കുന്ന പാത്രം അടപ്പ് എല്ലാം മൺചട്ടി ആവുന്നത് ഏറ്റവും നല്ല ഭംഗിയാണ്.
    ⭐🌟⭐🌟⭐🌟⭐🌟👌👌

  • @maggiethomas6836
    @maggiethomas6836 ปีที่แล้ว

    My mother taught me how to chop vegetables fine, esp paavekya . This recipe is perfect. Thank you Ammachi!

  • @shirleyfrancis4947
    @shirleyfrancis4947 5 ปีที่แล้ว +18

    Amma I like your vegetable cutting skill. Great

  • @sajithaop1583
    @sajithaop1583 3 ปีที่แล้ว

    Amma👍👍
    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ അമ്മയെ

  • @prasannakalyan1093
    @prasannakalyan1093 5 ปีที่แล้ว +185

    അമ്മ കത്തി കൊണ്ട് മുറിക്കുന്നത് കാണാൻ വേണ്ടി ഞാൻ... ഈ വീഡിയോ എപ്പോഴും കാണും അമ്മയോട് അന്വേഷണം പറയു

  • @sheebafarsanafahads.f.f8199
    @sheebafarsanafahads.f.f8199 4 ปีที่แล้ว

    Ammayude veedevida ..njangalkku ammaye kanan kothiyavunnu..ithupoloru pachakam matarkkumilla..supper Amma...

  • @vijaya959
    @vijaya959 5 ปีที่แล้ว +53

    ഒരു ജാഡയും ഇല്ലാത്ത അസ്സൽ പാചകം.
    അമ്മയുടെ പാചകം പരീ ക്ഷിക്കുന്നു.ഉഗ്രൻ.പക്ഷെ ഇതുപോലെ കൊത്തി അരിയുവാൻ മാത്രം സാധിക്കുന്നില്ല.അമ്മക്ക് നന്ദി.

    • @AS87876
      @AS87876 4 ปีที่แล้ว

      Thnku

  • @irshadali-cg1vm
    @irshadali-cg1vm 5 ปีที่แล้ว +51

    പൊളിച്ചൂട്ടാ.... hm വിഷമില്ലാത്ത ചേരുവകൾ....കാണുമ്പോൾ അറിയാം രുചി... കൊതി ഉണ്ട് മച്ചാനെ.... all the best... അമ്മച്ചി സൂപ്പർ

    • @ratheeshs3180
      @ratheeshs3180 5 ปีที่แล้ว +2

      Aliyo...

    • @amjith999
      @amjith999 5 ปีที่แล้ว +1

    • @irshadali-cg1vm
      @irshadali-cg1vm 5 ปีที่แล้ว

      Entha അളിയാ... അംജിത് അഭിജിത് മച്ചാന്മാരെ പൊളിച്ചു കേട്ടോ

    • @ratheeshs3180
      @ratheeshs3180 5 ปีที่แล้ว +1

      @@irshadali-cg1vm enthaaa parupadi.

  • @horscaxyz4603
    @horscaxyz4603 4 ปีที่แล้ว +10

    Look at the professionalism. Hats off. Amazing. Easy and practical. How she use khinfe is extraordinary.

  • @foodyumaroma
    @foodyumaroma 7 หลายเดือนก่อน

    Healthy bitter gourd thoran recipe 😋

  • @cherylj2894
    @cherylj2894 4 ปีที่แล้ว +11

    Only Kerala Amnachi's and girls who've been bought in good households have the skill to chop vegetables like this, totally respect 🙏👍💪 these cuisine are simple but taste amazing. Am not a Keralite but can speak Malayalam and lived in Trivandrum for sometime.. if you are a foodie.. you should visit Kerala and have their "naadan food" wooo mouth watering 👌🏼😋

  • @ajithapk8152
    @ajithapk8152 4 ปีที่แล้ว

    അമ്മയുടെ കത്തി സൂപ്പർ പാചകം അതിലും സൂപ്പർ എനിക്കു ഭയങ്കര ഇഷ്ടമായി thanks for your recipe

  • @MaheshKumar-bj8kf
    @MaheshKumar-bj8kf 4 ปีที่แล้ว

    Ammaye kondu ariyan maathram kollaam. Ella currikkum oarre cheruvakkal god bless you

  • @thirdeye460
    @thirdeye460 4 ปีที่แล้ว +3

    Simple, more authentic and better than the urban aunties’ showy and verbose cooking. What a knife skill!

  • @jayasreenair3973
    @jayasreenair3973 5 ปีที่แล้ว +10

    നല്ല ചൂട് ചോറിന്റെ കൂടെ അടിപൊളി ആണ്, വളരെ നന്നായിട്ടുണ്ട്.

  • @kanithashyam-_.
    @kanithashyam-_. 4 ปีที่แล้ว +1

    I am from Tamil Nadu ....I like her cutting style....I am big fan

  • @jensykavoo9661
    @jensykavoo9661 5 ปีที่แล้ว +9

    The way of cutting veg is excellent. chirium ela nottavum ela oru serious kari 😘

  • @jayasreeanil5809
    @jayasreeanil5809 5 ปีที่แล้ว +11

    Amma, pichaathi. Ammayude pottu super. Thoran athilum super. Tnx Amma.

  • @shyamlayaks6256
    @shyamlayaks6256 4 ปีที่แล้ว

    Enikkini valare ishtam..ammayide kashanam murikkunnathanu...super..

  • @shriyanka5476
    @shriyanka5476 3 ปีที่แล้ว +1

    Wow what a nice chopping

  • @FOODNOTES2023
    @FOODNOTES2023 4 หลายเดือนก่อน

    Nalla ammayum pachakavum..
    ♥️

  • @kambalapriyanka8865
    @kambalapriyanka8865 4 ปีที่แล้ว +5

    Her cutting skills👏🏻👏🏻

  • @shortsworldshana
    @shortsworldshana 4 ปีที่แล้ว

    Endh rasa murikkunnadh kanam.. Njan ammachide fanayitto.. Luv uh ammachi

  • @barkathunisa.a4513
    @barkathunisa.a4513 2 ปีที่แล้ว

    The way of cutting is wonderful

  • @njaeelamgulati971
    @njaeelamgulati971 4 ปีที่แล้ว +3

    Aunti ji you ar a big star of my life your cutting choping so amajing andd your utensils ar soclean and nice yoj ar super god bless you

  • @vasanthapriyar5474
    @vasanthapriyar5474 4 ปีที่แล้ว

    Ammachi ningal seiundha recipe ellam njyan kanundhundu ,ellam supera

  • @seenant4919
    @seenant4919 5 ปีที่แล้ว +9

    Ammayude paachakam nammale pazhayakaala ormayil ethikkum...super..

  • @sarasujohn7479
    @sarasujohn7479 24 วันที่ผ่านมา

    Delicious item....

  • @sreelekshmi6000
    @sreelekshmi6000 4 ปีที่แล้ว +1

    Kidu aitt ond thoran

  • @jaynex903
    @jaynex903 2 ปีที่แล้ว +1

    Even Chinese kife experts cannot chop the way she does😋 this is exactly how my mother in law prepares bitter gourd.

  • @valsalagopinathan8646
    @valsalagopinathan8646 3 ปีที่แล้ว

    കമന്ററി കുറവാണേലും , കറി sooooper.

  • @HariPriya-cs4uy
    @HariPriya-cs4uy 2 ปีที่แล้ว

    Ammachi.....skilled and super..

  • @അങ്കമാലിഅമ്മായി
    @അങ്കമാലിഅമ്മായി 5 ปีที่แล้ว +39

    ആ കത്തിയിലാ...എല്ലാം... അടിപൊളി കത്തി...
    എന്തൊക്കെ ആയാലും അമ്മ ഒരു ...മേഡിൻ...അമേരിക്കയോ...ജെർമനോ ആണ്....അമ്മായിരി സ്പീഡ് കുക്കിംഗ്...

  • @naseeba_avav8366
    @naseeba_avav8366 4 ปีที่แล้ว +1

    അമ്മ ഉണ്ടാക്കുന്നത് കാണാൻ നല്ല രസമാണ്.... അലുമിനിയം paathrathinu പകരം മൺചട്ടി ഉപയോഗിച്ചാൽ ഒന്നുകൂടി അടിപൊളി ആയിരിക്കും...

  • @lillyp9120
    @lillyp9120 4 ปีที่แล้ว

    Ariyunnath Kanan thanne oru oru bhangiyane

  • @saleenabeevi3447
    @saleenabeevi3447 5 ปีที่แล้ว +120

    ഈ അമ്മയുടെ കത്തിക്കും സ്പീഡിനും അവാർഡ് കൊടുക്കണം ,

  • @neethusivan9711
    @neethusivan9711 ปีที่แล้ว

    Amma super curry very good

  • @stephyjohn5526
    @stephyjohn5526 5 ปีที่แล้ว +4

    Super. Ammayude cooking neat aanu

  • @Devi.99999
    @Devi.99999 2 ปีที่แล้ว

    A very unique style of cutting and also preparation. I liked this very much. White bitter gourd is some what less bitter than very green one's. Any way iam definitely going to try this soon. Simple, but very tasty and healthy.

  • @verriso8238
    @verriso8238 2 ปีที่แล้ว +1

    ചെയ്യുന്ന ജോലി നല്ല വൃത്തിയാണ്, അരിയുമ്പോഴും അരകല്ലിൽ അരയ്ക്കുമ്പോഴും നല്ല ആകർഷണമാണ്

  • @Sudha-sd5gl
    @Sudha-sd5gl 2 ปีที่แล้ว +1

    അമ്മേ 👍👍ഉഗ്രൻ 🥰🥰🥰🥰🥰സൂപ്പർ

  • @sreeshnarajsreeshnaraj3984
    @sreeshnarajsreeshnaraj3984 5 ปีที่แล้ว +3

    Ammachi vegitable cutting super

  • @dianadsilva1291
    @dianadsilva1291 3 ปีที่แล้ว +3

    Hi mam, I tried your recipe today. It was easy tasty and healthy. Thanks.

  • @tgreghunathen8146
    @tgreghunathen8146 4 ปีที่แล้ว

    Pazhaya Reethiyilulla. E. Kariude Ellam. Rujikal. Nammal. Aswathikkendathu. Tanneyanu.Kallil. Arachundakkunna . E. Kari kuttukal. Ennathe. Talamura kar. Pareeshi. Kendathu Tanne.Congratulation Amma. Ente AMMA. ETHU POLE. Arakallil. Arachanu. Karikal. Undakkiyirunnathu. .Athinte. Ruji Onnu. Vere Tanneyanu.Kal chatti Manchatti Ellam upayogichal. Aviyalinum. Samparinum. Okke. Ruji kudum . Amma Ku. Ente Abhinandanangal.God Bless you. Amma ji .

  • @tgreghunathen8146
    @tgreghunathen8146 4 ปีที่แล้ว

    E. Pavakka. Thoran Mathram. Mathi. Vayaru. Niraye. .Choru. Unnan. Chorinum.. Good Ammaji.

  • @suchikasargod9028
    @suchikasargod9028 3 ปีที่แล้ว

    Ithineyanalle kaipunyam ennu parayunnath.... amme suuper😘

  • @Nash116
    @Nash116 5 ปีที่แล้ว

    അടിപൊളി..... കണ്ടപ്പോ തന്നെ കൊതി വരുന്നു.... തേങ്ങ പീര ഒക്കെ ഇട്ട്........

  • @selvibabu2622
    @selvibabu2622 2 ปีที่แล้ว

    Super ma super taste this resepe i like it

  • @saradaps6867
    @saradaps6867 3 ปีที่แล้ว

    Ammeda pachakkari nurukkal suuuuuuuuuuper

  • @raghunathanp3251
    @raghunathanp3251 5 ปีที่แล้ว +15

    അടിപൊളി, പാചകം ചെയ്‌യുന്നത്‌ കാണുമ്പോൾതന്നെയറിയാം ഉഗ്രൻ ടേസ്റ്റ് ആയിരിക്കുമെന്ന് ..

    • @mrs.954
      @mrs.954 5 ปีที่แล้ว

      Sathyam ❤️

    • @jollykv2663
      @jollykv2663 2 ปีที่แล้ว

      ഞാൻ പ,വക്കയുടെ ഉള്ളിലെ പാട കുരു ഒക്കെ കലയും

  • @gracebaby4228
    @gracebaby4228 5 ปีที่แล้ว +1

    Ammayude pajakam peruthishtam.... Ennu video il anniyam nennupoya oru sadhanam kandu vilaku.... Santhosham... ellam nadan tanima... Super

  • @mrs.954
    @mrs.954 5 ปีที่แล้ว +3

    4:36 Thenga pottichu ennittu oru thalacherichilum ❤️❤️Ammachi kidu 🥰🥰

  • @geethageetha-tc1lz
    @geethageetha-tc1lz 2 ปีที่แล้ว +1

    Very nice

  • @devusuresh6072
    @devusuresh6072 4 ปีที่แล้ว

    ammumayude curry okke super aayittund

  • @juliusthomas2463
    @juliusthomas2463 2 ปีที่แล้ว

    Ammachi well done! I’m going to try this recipe!

  • @indirashaju3910
    @indirashaju3910 5 ปีที่แล้ว +10

    Best cooking, thank u ammachi

  • @misbanayfu444
    @misbanayfu444 5 ปีที่แล้ว +7

    അമ്മയുടെ തോരൻ അടിപൊളി

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 ปีที่แล้ว +22

    എന്തൊരു സ്പീഡാ അമ്മച്ചിക്ക്🙆 😳😳😍😘😘

  • @jc4u436
    @jc4u436 3 ปีที่แล้ว

    Oru cutting board ilum oru mixie ilum cheythallum ithreyum perfection odu kudi cheyunna ee ammachiku oru 1000 rosapookal

  • @rkkitchens8089
    @rkkitchens8089 3 ปีที่แล้ว

    Amma chaidha yella items super anne Kure nhan parikshichu asipoliyane but adhupole ariyan patunila ❤️❤️❤️❤️❤️

  • @najmathnaju3109
    @najmathnaju3109 4 ปีที่แล้ว +1

    അമ്മച്ചിക്ക് ദീർഘആയുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അത്രക് ഇഷ്ടമാണ് ഈ ചാനലും റെസിപ്പികളും

  • @mrs.954
    @mrs.954 5 ปีที่แล้ว +2

    My favorite dish and my favorite Ammachi ❤️🤤🤤🥰😘

  • @veenagigil6653
    @veenagigil6653 4 ปีที่แล้ว

    Super kathi...and super dish...

  • @shilavijayan8754
    @shilavijayan8754 4 ปีที่แล้ว

    നല്ല പാവകായ, Super chechi amma , ഇഛി ഇട്ടു നല്ലതാണ് ഉഗ്രൻ,വാ .. kothi ,

  • @anusreeshibin8576
    @anusreeshibin8576 4 ปีที่แล้ว +3

    Kathi oru rakshayum illa...😍

  • @aishuabhinav2689
    @aishuabhinav2689 5 ปีที่แล้ว +4

    Ee kathi oru maha sambavam thanne aanu

  • @marynvmarynv1134
    @marynvmarynv1134 2 ปีที่แล้ว

    അടിപൊളി സൂപ്പർ കറികളാണ് അമ്മച്ചി

  • @suriyakala.il.shiftgl5009
    @suriyakala.il.shiftgl5009 2 ปีที่แล้ว

    Cooking style super amma

  • @hashidhashitanur
    @hashidhashitanur 3 ปีที่แล้ว

    പാചകത്തിന്റെ കലാകാരി അമ്മൂമ 🌻🌻🌻

  • @selvibabu2622
    @selvibabu2622 2 ปีที่แล้ว

    Amma your vegetable cutting style very superb nice excelent ma

  • @reenugeorge6533
    @reenugeorge6533 2 ปีที่แล้ว

    Her cooking skill is amazing....I started liking cooking after watching her video..

  • @sonamohan7505
    @sonamohan7505 5 ปีที่แล้ว +1

    Ente 5 vayasulla mon ammede
    veg cutting nte fan anu

  • @Gopikagopzzzz
    @Gopikagopzzzz 5 ปีที่แล้ว +9

    Ammachiyude pachakari cutting tutorial onu idan parayamooo namukum helpfull akum ... athe pole ariyan kothiyakunu... superb👌🏻

  • @mangaamma4005
    @mangaamma4005 4 ปีที่แล้ว

    Super super super super super super super grenma

  • @95mr3
    @95mr3 3 ปีที่แล้ว

    Wow superb

  • @jayabalachandran1075
    @jayabalachandran1075 4 ปีที่แล้ว

    Adipoli thoran aanallo ♥️

  • @shilavijayan8754
    @shilavijayan8754 4 ปีที่แล้ว

    എല്ലാം നല്ല താണ് , ഉഗ്രൻ പാചകം ,

  • @shinyc.t9008
    @shinyc.t9008 4 ปีที่แล้ว

    അമ്മേ അമ്മ ഉണ്ടാക്കിയ നൂറുക്ക് ഗോതമ്പ് പായസം ഞാൻ വച്ചു നല്ലത് ആയിരുന്നു അമ്മയെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ്

    • @ajeebaa6794
      @ajeebaa6794 3 ปีที่แล้ว

      ഹായ് അമ്മ

  • @psdevadas419
    @psdevadas419 3 ปีที่แล้ว

    Amma oru super thanna

  • @rachanaanil2681
    @rachanaanil2681 4 ปีที่แล้ว

    അമ്മച്ചിയുടെ കത്തി സൂപ്പർ

  • @gopikakb7280
    @gopikakb7280 4 ปีที่แล้ว

    അടിപൊളി ആണ് അമ്മേ

  • @apinchofspice4766
    @apinchofspice4766 4 ปีที่แล้ว

    Very nice pavakaya thoran

  • @jelshy28
    @jelshy28 4 ปีที่แล้ว +1

    Ammachi you cook so good and traditional thank you

  • @maheenaprakash6818
    @maheenaprakash6818 5 ปีที่แล้ว +2

    Adipoli... Ammede aaa kayyundalo...ummaaa

  • @blackswan2974
    @blackswan2974 5 ปีที่แล้ว +4

    OMG.. her cutting skill.. 😄

  • @aneytom2463
    @aneytom2463 4 ปีที่แล้ว

    Kathi super koode thoranum

  • @jasnaali4755
    @jasnaali4755 5 ปีที่แล้ว +5

    അമ്മേടെ കത്തി പോലെ തന്നെ പാവക്ക തോരനും കലക്കി

    • @abualikutty680
      @abualikutty680 4 ปีที่แล้ว

      അമ്മച്ചീടു് കത്തിക്കു് ഒരു ബിഗ് സലൂട്ട്.?

  • @smithabibin5495
    @smithabibin5495 5 ปีที่แล้ว +6

    kathiyude sound super

  • @arun.3551
    @arun.3551 ปีที่แล้ว

    Ente amma ingane thanne aan undakkunnTh, except manjal podi