ഇക്കാ... ഇന്നത്തെ സ്പെഷ്യൽ പച്ചക്കാ വറുത്തരച്ച് കുടംപുളി ഇട്ടു വച്ച കറി കിടിലൻ ഐറ്റം തന്നെയാണ്.!!👌 കാണാൻ തന്നെ സൂപ്പർ ആയിട്ടുണ്ട്..😀 അപ്പോൾ രുചിയുടെ കാര്യത്തിൽ പറയേണ്ട കാര്യമില്ലല്ലോ...!! ഈ കറി ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും...👌👌🙏 ഇത്തായെ കണ്ടില്ലല്ലോ,😀 കറി ടേസ്റ്റ് ചെയ്തു നോക്കി പറയാൻ..!!👏👏👏 നിങ്ങൾ രണ്ടു് പേരും സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കുന്നത് കാണാൻ പ്രാർത്ഥിക്കുന്നു...!!🙏🙏🙏
അടിപൊളി❤❤...കടുക് വറുത്ത് കറിയിൽ ഇട്ടതിനു ശേഷം ആ കറിയിൽ നിന്നും കുറച്ചു കറി എടുത്തു കടുക് വറുത്ത ചട്ടിയിൽ ഇട്ടു ഒന്ന് കറക്കി എടുത്തു ഒഴിച്ചാൽ കുറച്ചുകൂടി ടേസ്റ്റ് കിട്ടില്ലേ
ഇക്ക നമ്മുടെ മധ്യതിരുവിതാംകൂർ സ്പെഷ്യൽ ഭക്ഷണങ്ങൾ നേരത്തെ ഉണ്ടാക്കി അവതരിപ്പിക്കണം പ്രത്യേകിച്ച് നമ്മുടെ മത്തങ്ങാ എരിശ്ശേരി, ഏത്തപ്പഴം പുളിശ്ശേരി പിന്നെ കടല പ്രഥമൻ ..ഓക്കേ
ഇക്ക ഒരു മഹാ സംഭവം തന്നെ! ഒരു നല്ല സിനിമ നടനാകാനുള്ള Camera face ഉം അഭിനയവും ഇക്കയ്ക്കുണ്ട്.
നല്ല വറുത്തരച്ച കായ കറി സൂപ്പർ👍😋😋😋🌹
സൂപ്പർ കറി ഇത് വരെ പച്ചകായ ഇങ്ങനെ വെച്ചിട്ടില്ല നാളെ ഇത് തന്നെ കറി
ഇക്ക. ഉണ്ടാകുന്ന ഐറ്റം എല്ലാം സൂപ്പറാ നന്ദി
ഇതുപോലത്തെ കറി ഇനിയും പോരട്ടെ. തീർച്ചയായും നാളെ ഉണ്ടാക്കി നോക്കും.
Good idea, indeed to do make similar to fish curry- thank you Uncle for sharing with us.
ഇത് സൂപ്പർ ആണ്.. കർക്കിടക മാസത്തിൽ പറ്റിയ കറി 🙏🌹👌
Bhai nalloru tasty curry. Meen curry yude athe ruchiyil. Thank you. 🙏👍😄🌺
നസീർകാ കറി അടി പൊളി എന്റെഇന്നത്തെ കറി കായ കറി ആണ് നസീർഭായ്ക്കു എന്റെ അഭിന്ദനങ്ങൾ
Amme used to make. Ñow I too shall make. Thankyou brother for reminding me. Nice.
കർക്കിടക മാസത്തിൽ തന്നെ ഇങ്ങനെ ഒരു video ഇട്ടതിൽ ഒത്തിരി സന്തോഷം 👍💜🙏. Healthy ആയിട്ടിരിക്കാൻ 🙏
😊
അടിപൊളി ഇവിടെ ഉണ്ടാക്കാറുണ്ട്
പച്ച ഏത്തക്കാ ഉണക്ക അയില ഇട്ട് വയ്ക്കുന്നത് സൂപ്പറാ .
Yes very correct 👍
@@aleyammajohn643311qqqqqqqqq
@@aleyammajohn6433❤
സൂപ്പർ കറി 👌👌👌👌👌
ചേട്ടന്റെ തക്കാളി കറി ഞാൻ ഇന്ന് വച്ചു.. പെരുംജീരകം അരച്ച്.. 👌👌👌
Kaaya meen curry super.try cheyyanam.ruchi nokkaan Shamla vannillello.
വളരെ നല്ലത് മനോഹരഠ
Super just like fish curry,we can add dry fish also,God bless you abundantly
ഇക്കാ... ഇന്നത്തെ സ്പെഷ്യൽ പച്ചക്കാ വറുത്തരച്ച് കുടംപുളി ഇട്ടു വച്ച കറി കിടിലൻ ഐറ്റം തന്നെയാണ്.!!👌 കാണാൻ തന്നെ സൂപ്പർ ആയിട്ടുണ്ട്..😀 അപ്പോൾ രുചിയുടെ കാര്യത്തിൽ പറയേണ്ട കാര്യമില്ലല്ലോ...!! ഈ കറി ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും...👌👌🙏 ഇത്തായെ കണ്ടില്ലല്ലോ,😀 കറി ടേസ്റ്റ് ചെയ്തു നോക്കി പറയാൻ..!!👏👏👏 നിങ്ങൾ രണ്ടു് പേരും സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കുന്നത് കാണാൻ പ്രാർത്ഥിക്കുന്നു...!!🙏🙏🙏
😊😊😊😊😅
X
10:23
Ekka Enth Undakiyalum Suppera.
Mulak koodipoyi super thank you for sharing...🎉
Sooper.....enna kurach kuraykkanam....kaduk pottikkanokke ithrayum enna avasyamilla....enthayaalum kaanan sooper aayittundu...
ഉണക്കമീനുംകൂടി ഇട്ടിരുന്നെങ്കിൽ സംഭവം പൊളിച്ചേനെ
I will try nest day thank you so much Jesus bless you and your channel ❤
Superrrrrrrrrrr ikkkkaaa
Kaanumbozhe ariyam super curry 🍛
Njaanum naale undakki nokkum 🙏
സൂപ്പർ പച്ചക്ക വെച്ചുള്ള കറി സൂപ്പർ 👍👍👌👌👌👌👌👌ഷംല മോളേ കണ്ടില്ല .
ഷാംലെ കാണാഞ്ഞപ്പോഴേ മനസ്സിലായി തിരുവനന്തപുരം ഒക്കെ കറങ്ങി വയ്യാതായിന്നു ❤❤❤❤
Hope you are ok Kochulli cost 170 rupees Pachakkaya not available Dr Lalitha Vellore
Hope you are ok Kochulli cost 170 rupees Pachakkaya not available Dr Lalitha Vellore
ഹായ് .. ഇക്കാ 🙏
സുഖം അല്ലേ ... ❤️ ❤️ ❤️
കറി സൂപ്പർ 👌👌
Super.... കുടംപുളിക്ക് പകരം വാളൻ പുളി ചേർത്ത് ഉണ്ടാക്കാൻ പറ്റുമോ?
പുളി ഏതായാലും മതി
അടിപൊളി ഏത്തക്കാ മീൻ കറി....
ഹായ്....
എന്താ... രുചി 👌👌👌
മീനില്ലാത്ത മീൻകറി ഉഷാർ...
ഏത്തായ്ക്ക തീയൽ 👍👍👍
Super very super
A small suggestion, while making coconut fried , add 4 to 6 Kaju and make taste. Rest as above. Taste it and share it .
Super super.
Adipoli curry.... Njangal ingane vaykkarundu...👌👌❤️
Ethil kurachu chakkakuruvum koodi cherthal super aayi.
അതിനകത്തു ഒരു ഉണക്ക അയലകൂടി ചേർത്താണെങ്കിൽ അത് മറ്റൊരു വമ്പൻ കറി. പച്ച മത്തിയോ,, അയലയോ ചെമ്മീനോ ആണെങ്കിൽ
മറ്റൊരു വമ്പൻ കറി. എന്തായാലും അണ്ണൻ 👌👌👌
ഒരു പുതിയ തീയൽ 👍
Njagalde ivide koode unakka meen Ayala cherkum 😊
Super curry eka
Coconut. Varukkubol. Mixiyl. Onnukarakki. Varukku. Bro😊
പച്ച ഏത്തക്ക വറുത്തരച്ചു കുടബൂളിയിട്ട് മീൻകറി സ്റ്റൈലിൽ വച്ചത് കണ്ടാലറിയാം നല്ല രുചി ആയിരിക്കും. Super
Mouth watering chetta . Yummy. Undakkum theercha
അടിപൊളി കറി സൂപ്പർ എനിക്ക് അറിയത്തില്ലായിരുന്നു നാളെ വയ്ക്കണം
Very nice recipe 🥰 thank you for sharing
ഞാൻ ഉണ്ടാക്കി നോക്കും സൂപ്പർ കറി
Njan undakkiyittundu
Cheta Malayalam hariyilla korchu dhurendha cheta , chetandea pajagam parivaddi hadipoli.........Malayalam hariyella keto shemikuha
സൂപ്പർ കറി...ഇക്കാ❤👌👌 ഇത്ത ye കണ്ടില്ല😊
Kollam looks good.
ഹായ് സൂപ്പർ 👌🏻
,കറി സൂപ്പർ 👍👌👌👌
സൂപ്പർ. കണ്ടിട്ട് കൊതിയാവുന്നു 👍👍👍👍
Super aanallo
Adipoli curry
ഇക്ക സുപ്പർ
Good.curry
God Bless Take Care 🙏😘🙏😘🙏😊😊😊
Super ekka
Ad i poly supper
Super Ekka 👍👍
Super കറി
Super tasty curry. Thanks
കാണുബോൾത്തന്നെ അറിയാം നല്ലതായിരിക്കും
കാൽ കപ്പ് ചുമനുള്ളി വെളിച്ചെണ്ണയിൽ വഴറ്റി പച്ചക്ക വേവിച്ചതിൽ ചേർക്കുക എന്നിട്ട് ചേട്ടൻ പറഞ്ഞതുപോലെ ചെയ്താൽ സുപ്പർ
Unakameen koode ittirunnengil super 👌
അടിപൊളി❤❤...കടുക് വറുത്ത് കറിയിൽ ഇട്ടതിനു ശേഷം ആ കറിയിൽ നിന്നും കുറച്ചു കറി എടുത്തു കടുക് വറുത്ത ചട്ടിയിൽ ഇട്ടു ഒന്ന് കറക്കി എടുത്തു ഒഴിച്ചാൽ കുറച്ചുകൂടി ടേസ്റ്റ് കിട്ടില്ലേ
ഇക്ക നമ്മുടെ മധ്യതിരുവിതാംകൂർ സ്പെഷ്യൽ ഭക്ഷണങ്ങൾ നേരത്തെ ഉണ്ടാക്കി അവതരിപ്പിക്കണം പ്രത്യേകിച്ച് നമ്മുടെ മത്തങ്ങാ എരിശ്ശേരി, ഏത്തപ്പഴം പുളിശ്ശേരി പിന്നെ കടല പ്രഥമൻ ..ഓക്കേ
Suuper
എല്ലാരും സുഖായി ഇരിക്കുന്നല്ലോ അല്ലെ... @D4𝓓𝓸𝓻𝓪🧒𝓫𝓾𝓳𝓲🐒
😊😊1😊😊😊😊1😊😊😊😊1😊11😊😊😊😊111😊😊😊11😊😊😊1😊😊😊😊¹😊😊😊😊😊😊😊11¹😊😊1😊😊¹😊
Super kari
Superb😊☘️👍🏻
Adipoli supeeeeerrrrr❤❤
Super,,👍👍👌👌
Super chetta😀
സൂപ്പർ 👍mkm
നല്ല കറി,എളുപ്പം ഉള്ളത് കൊണ്ട് ഉണ്ടാക്കാം.സൂപ്പർ,ഞാൻ മോൻ്റെ കുടെ കുറച്ച് ദിവസത്തേക്ക് വന്നു.അതുകൊണ്ട് സമയത്ത് കാണാൻ പറ്റുന്നില്ല😊ഉഗ്രൻ കറി.
എവിടാ താമസം.... ചേട്ടാ... സൂപ്പർ
Malakari kayi usecheyyamo
ബ്രോ. സൂപ്പർ...
ഡ്രസിൽ കൈ തുവർത്തരുത്...
Wow very nice
സൂപ്പർ സൂപ്പർ സുപ്പർ സൂപ്പർ
Adipoli 🎉
Very very excellent
Theeyal?
Super 👍
Super ikka
Good
Super 😀😀👍
Nice
Superrrr superrrrr ഇക്കാ 👌👌🥰🥰♥️♥️💐💐
സൂപ്പർ
Supparayittund
Ulli kachu athaanu good
നല്ല കറി ഞാൻ ട്രൈ ചെയ്തു നല്ല അഭിപ്രായം പക്ഷെ മീൻ കറിയുടെ രുച്ചി എങ്ങനെ
Super👌
Kadeeja paranja poley ഞാനും പറയുന്നു മിക്ക്സി ചീത്തയാവും
തീയൽ ആകണമെങ്കിൽ കുറച്ചു ചെറിയഉള്ളിക്കൂടേ വഴക്കായിൽ കൂടെ വേവിച്ചാൽ മതി