എല്ലാ റിസിപിയും sooopr... 4 varasham മുന്നേ ഉള്ള മാക്രോണി recipi innaaa undakiye...😋😋😋 Oru food try ചെയ്യാൻ തോന്നുമ്പോൾ ആദ്യം shamees kichen നോക്കും.... അങ്ങനെ ഒരുപാട് tasty recipes കാണാപാഠം ആയി .... എല്ലാരും സേഫ് ആയിരിക്കാം സന്തോഷയിരിക്കം ♥️♥️♥️♥️♥️
Itha ee videoyude thumbnail pole thane ethre kazhichittum mathiyayilla athrekkum adipoli taste aayirunnu😍😋 thank you so much for this recipe dear☺️. Much love❤️❤️ eniyum ithepole special recipes pratheekshikunnu
Dear shamees.. After a long i am seeing your video.. Your presentation and the way of putting spices in different pots are superb yaar.. We know sure its tasty.. God bless you dear shamees.. 🥰🥰🥰😘
Iam waiting for u new vedios... So super recipe ithaa a.. 🥰😍🤩 Ennum recipesokke verity ആക്കി njngale adhishayipikkanalloo ഇതാ.. 😍😍 Enthayalum pwoli... 💕❤️ Love uhh dear😍🥰..
ആഹാ എന്താ ഭംഗി , കാണുമ്പോൾ തന്നെ കൊതിയാകുന്നു 😂🥰🥰. SHAMEE ഇത്ത എന്ത് ഉണ്ടാക്കിയാലും അതിൻ്റെ ടെസ്റ്റും അതിൻ്റെ ഭംഗിയും വേറെ ലെവൽ ❤️❤️. അടിപൊളി വീഡിയോ ❤️❤️ . എന്നും variety cookking videos ചെയ്യുന്ന SHAMEE ഇത്ത പൊളിയാണ് 🥰💖💖❤️😘
കണ്ടിട്ട് തന്നെ കൊതിയാവുന്നു
തീർച്ചയായും ഉണ്ടാക്കും 👍🏻🥰👍🏻
എനിക്ക് നിങ്ങളുടെ കുക്കിംഗിൽ ഏറ്റവും ഇഷ്ടം അതിന്റെ പേരിലാണ് എന്ന് ഇടയ്ക്കു പറയുന്നില്ലേ അത് കേൾക്കാൻ നല്ല രസമുണ്ട് പിന്നെ ഡിഷസ് പറയണ്ട പൊളി
Pppppppppp00p0p00ppppp00p000pppp00p
👌🤣🤣
Sathyam ❤
സൂപ്പർ സൂപ്പർ അടിപൊളി... ഞാൻ ഇത് സ്വന്തമായി പാചകം ചെയ്തു നോക്കി.. സൂപ്പർ പെപ്പർ.. ചിക്കൻ...
Hi..thanku 🥰🥰
എല്ലാ റിസിപിയും sooopr... 4 varasham മുന്നേ ഉള്ള മാക്രോണി recipi innaaa undakiye...😋😋😋 Oru food try ചെയ്യാൻ തോന്നുമ്പോൾ ആദ്യം shamees kichen നോക്കും.... അങ്ങനെ ഒരുപാട് tasty recipes കാണാപാഠം ആയി .... എല്ലാരും സേഫ് ആയിരിക്കാം സന്തോഷയിരിക്കം ♥️♥️♥️♥️♥️
Super
Nice undaki noki 👍👍👍👌👌👌👌👌 perfect 👌👌👌👌 taste 👍👍👍👍
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർtast ആണ് thank you👌👌
😍🥰😍😍😍
Chechi use cheiyunna പാത്രങ്ങൾ spoon ഇതൊക്കെ കാണാൻ വല്യ ഇഷ്ടമാണ് 🥰🥰🥰🥰
😀😀
Nan ipo ith indakuvaa🙈❤️
ഞാൻ try ചെയ്തു സൂപ്പർ ആയിരുന്നു... ❤️❤️❤️❤️
ഇന്നലെ ഈ recipie ഞാനും try ചെയ്തു superb
Ishttamayi ennu ariyunathill snathosham dear🥰👍
Very tasty...... 💝....... ഈ കുഞ്ഞു കുഞ്ഞു bowls എവിടുന്നാ so cute...
Spl chkn recipe ഇന്നുണ്ടാക്കി, അടിപൊളി aayittunde👌👌👌
Super which brand kadai u are using price also where it's awailable gbu
Skip ചെയ്യാതെ കാണാറുണ്ട് 🥰❤️
🥰🥰thanku
❤️ super
ഷമീസ് വിഡിയോ വെരി നൈസ്
ഷമീസ് ചിക്കൻ ഉണ്ടാകുന്നത് കണ്ടു വായില വെള്ളളം ഊറി സൂപ്പർ 👍🌹
🥰🥰😍😍
ആപ്പിൾന്റെ ബൗൾ ഇഷ്ട്ടപെട്ടവർ ഇവിടെ ലൈക് 😂
Hi shameee, nammude non veg dishes prepare cheyan pattunna time Sunday aaa. Othiri Thanks ktoo. Naale try cheyum....😘🥰🥰
Thankuu 😍🥰🥰
wow my we used have this on sundays excellent keep itg going all the best from germany
Hi..thanku
ഷമീസ് 🥰എല്ലാ വീഡിയോ യും കാണാറുണ്ട് എല്ലാം സൂപ്പർ 😍സൂപ്പർ അവതരണം 👍🏻
Orupaddu santhosham 😍😍🥰🥰
👌👌👌👌
സൂപ്പറായിട്ടുണ്ട് 👍 പിന്നെ പാത്രങ്ങൾ അടിപൊളിയട്ടോ 🥰🥰❤️❤️❤️😘😘😘
Thanku dea🥰😍🥰🥰
ഇത്തയുടെ അടിപൊളി വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 💖💖
😘😍🥰😍😍
അതെ അതെ dear❤️
😀😀
Racepi കാണും മുൻപ് ലൈക് അടിച്ചു.എന്താണോ അത്രക്ക് ഇഷ്ട്ടം ആണ് തൻ്റെ റിസിപ്പികൾ
Ithaa vizhinjam spl chicken fry undaakki kaanich tharumooo plzzzz......
Nokkame
Thanks..,🥰
Geek electric cookeril alle appol ithokke undakkendathu??
Easy sambar receipe try cheythu...kollam adipoli as usual..ethum try cheyyam
Hi..orupaddu santhosham dear 😍😍🥰🥰
Videos super.njn try cheyarund.great help
Thanku 🥰🥰
ഹായ് ഷെമിക്കുട്ടി ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ❤️❤️❤️
Hi🥰😍😍😍
Definitely...enthayalum try cheyum next Sunday...
Happiyee 🥰😍🥰
Very good appearance
കാടായി ഏതാ brand .?? Link ഷെയർ ചെയ്യാവോ ...??
Chechi videos njn nokum try chyid nokani undu super ane😍
Thank You Dear 💕
@@ShameesKitchen u wlcm 😍
Njan try chaithu adipoli👍
Nan ningala vedio kananulla valyaoru karanam ningale upayokikunna pathragal kanan vediyane.adipoliyane ellam 😍❤💞💕💝💘💗💖💓💜💛💚💙💯
Hi.. thanku dear 😘😘🥰🥰
Super shameese.....bief fry,pastha, biryani okke undakki nokki to.super...emte monu orupadu ishtayi...ini pepper chicken urapppayum undakkum🥰🥰🥰🥰
Kollam undakki, super taste und.♥️
ഇത്തയുടെ പാത്രങ്ങൾ എനിക്ക് നല്ല ഇഷ്ടാണ്, vedios super 👌🏻🌹
Hi.. thanku dear 🥰😍😍😍
@@ShameesKitchen welcome😍😍
കാണുമ്പൊൾ തന്നെ കൊതിയാകുന്നു ....❤️❤️❤️
Ithu nonstick pathramano please reply
ഈ ഉണ്ടാക്കുന്നതൊക്കെ ആരാണ് കഴിക്കുന്നേ... 😋😋😋
Hai chechi videos ellam adipwoli aan ♥️
Nice. Easy to cook. Simple recipe🔴. Thank you🌹
🥰🥰😍😇🥰
കിടു റെസിപ്പി 🌹👌🏻👌🏻👌🏻
ഉറപ്പായും ഉണ്ടാക്കി കഴിക്കും ചേച്ചി
🥰😍😘😍🥰🥰
അടിപൊളി ഇതിന്റെ അവസാനം കുറച്ചു തേങ്ങാപ്പീര കൂടെ ഇട്ടു ഫ്രൈ ചെയ്തിരുന്നേൽ തനി പയ്യോളി ചിക്കൻ ഫ്രൈ ആയേനെ
നല്ല മണം വരുന്നു 🙋🙋🙋🌹🌹
Hi samee mutheeee...
Sugalle adipoli aayittund....💝
Ethrayum pettannu 4 million aavan kayiyatte...
Oru adaar day in my life undaakkikkoode..... 💝
Hi.. thanku… nokkamee🥰🥰🥰
Itha ee videoyude thumbnail pole thane ethre kazhichittum mathiyayilla athrekkum adipoli taste aayirunnu😍😋 thank you so much for this recipe dear☺️. Much love❤️❤️ eniyum ithepole special recipes pratheekshikunnu
Hi.. love you dear 😘😍😍🥰🥰
Like ettittunde kurach busyane video pinne kaanatto pepper chicken my favorite 👍👍
Happiyee thankuu 😍🥰😍😘🥰
Try. Chayyanam. Insja. Allha👍
ഈ ചട്ടി erumbbano? എവിടെ നിന്ന് കിട്ടും ഇത്
Shami ithayude kattakk fans common🔥
Uneducated fellow😏😒🥴
Common Oo 🥴🙆🏻♂️
🔥
Vazhanayila ennal pattayuse leaf aano
Dear shamees.. After a long i am seeing your video.. Your presentation and the way of putting spices in different pots are superb yaar.. We know sure its tasty.. God bless you dear shamees.. 🥰🥰🥰😘
Adipoli ... I tried with chicken wings.. very easy..
🥰😍😍😍
Cheeni chatting castiron another evidunnu vangi
thanks, this is what i was searching for longtime
😍🥰😍😍😍
Sunday special ithu thannaaa..... Thank you ❤️
Happiyee dear 😍🥰
Chechide ella videosum adipoli aahnu🥰🥰😍😋😋 today's recipe powlichu 😍😍
Hi.. thanku dear 😘😘🥰🥰🥰
4 M aakaan ini 2 subscribers koodi masha allah😍
2 alla 2000 aavanam
@@shebi7992 ariyaam😁
Iam waiting for u new vedios... So super recipe ithaa a.. 🥰😍🤩
Ennum recipesokke verity ആക്കി njngale adhishayipikkanalloo ഇതാ.. 😍😍
Enthayalum pwoli... 💕❤️
Love uhh dear😍🥰..
Muthumaniye love you dear 😍😘😍🥰😍🥰
Super
മസാലകൾ വറുത്തിട്ടാണോ മിക്സിയിൽ ഇടേണ്ടത്
കണ്ടിട്ട് വറുക്കാത്തത് പോലെയുണ്ട്
ഞാൻ ഈ ചിക്കൻ ഉണ്ടാക്കി നോക്കി 💕🌹👏👏
Very good.Thank u
Hi shammi..
Suuuprrr dish
I will try soon
Hi😍😍🥰🥰🥰
Nale chicken vedikkam 😋😋😋
ഹായ് ഡിയർ ഷമി❤️പൊളിച്ചല്ലോ മുത്തു മണിയെ ♥️സൂപ്പർ ❤️അടിപൊളി പെപ്പെർ ചിക്കൻ😋കൊതിപ്പിച്ചു dear😋തീർച്ചയായും ഉണ്ടാക്കും ഇതുപോലെ 👍🙏താങ്ക്യൂ dear❤️
Hi.. thanku dear 🥰😍😍🥰
ഹലോ dear❤️വെൽക്കം dear💗💗
nice kadai! can you share the link from where you purchased this? will try this dish soon and let you know.
😀😀
Avatharanam super aanu
Masalakall ellam varuthirunno
enthale pepper illyatha pepper chicken wow nice 😋😋
ആഹാ എന്താ ഭംഗി , കാണുമ്പോൾ തന്നെ കൊതിയാകുന്നു 😂🥰🥰.
SHAMEE ഇത്ത എന്ത് ഉണ്ടാക്കിയാലും അതിൻ്റെ ടെസ്റ്റും അതിൻ്റെ ഭംഗിയും വേറെ ലെവൽ ❤️❤️.
അടിപൊളി വീഡിയോ ❤️❤️ .
എന്നും variety cookking videos ചെയ്യുന്ന SHAMEE ഇത്ത പൊളിയാണ് 🥰💖💖❤️😘
Chella muthumaniye
😀😀
Hi where you got this kadayi
Nannayittundu shameessseeee👍👍👍👍
Shamee Aunty ടെ video ടെ notification കാണുമ്പോ തന്നെ ഒരു positive vibe😌🥰😃❤️❤️❤️❤️🤩🤩🤩☺️
Muthumaniye love you 😍🥰🥰
Can we skip jeera powder
👍 yes
Very nice kooking chicken super
ഉറപ്പായും try ചെയ്യാം 😋
😍🥰🥰😘😘
I like the way u tell . Ur accent is very sweet chechi. I hv tried ur receipe it comes out superb 👌
Super, nanchayum 👌👌👌👌
Njanundakii
adipoli
Suuper
Happiyee😇🥰🥰
Superbbbb....mouth watering dish
Happiyee 😍🥰🥰
Masha allhaa super 🤲🤲👏👏👌👌
😘😘😍😍🥰
ഈ കടായി എവിടുന്നു വാങ്ങിയതാ? ഡീറ്റെയിൽസ് ഇടുവോ 🙏🏻
Ethrayum petennu 4M akate👍👍👍
Innale njan undakki nalla taste ndayirynu veetil ellaarkum ishtayi but... colour ingine aayilla 😔
ഒരു റെസ്‌പി ഉണ്ടാക്കി നോക്കാത്ത എല്ലാം റെസ്‌പി യും കാണുന്ന ഞാൻ
Superb👌👌 ഇന്നലെ ഉണ്ടാക്കി.. Really tasty. Thanks.
Ohh innu ithu try cheythu. Sooper duper hit ❤️❤️
കാടായി സൂപ്പർ
ഈ ചീനച്ചട്ടി എവിടുന്ന് മേടിച്ചത് പറയുമോ
Njn ivide oru shopill ninnu mediche ann
Try cheyyam❤️
ഈ പാത്ര എവിടന്നാ വാങ്ങിയത് ഇരുമ്പ് ആണോ
Hi Shami..I tried out the recipe yesterday and it turned out really delicious. The taste was absolutely superb 👌👌
Thanku dear 🥰😍😍
Malli,mulak iva varuthirunno
എവിടുന്നാ ഇ pots ഒക്കെ
Timestamp :21 was an amazing close up shot of this amazing meal:)
തീർച്ചയായും ഉണ്ടാക്കി നോക്കും 👍
Nice Tasty. Thank you.
സൂപ്പർ!
Suppershamee❤❤❤
Looks so yummy
പാത്രത്തിന്റെ ലിങ്ക് ഇടാമോ
സൂപ്പർ