എന്റെ പൊന്നോ എന്താ രുചി, എണ്ണ ഒട്ടുമേ വേണ്ട ഈ ചിക്കൻ കറിക്ക്😋😋| Super Tasty Chicken Curry| No Oil

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 182

  • @ajmiyababu1592
    @ajmiyababu1592 2 ปีที่แล้ว +10

    മഴ ആയതോണ്ട് ഇവിടെ ഫിഷ് കിട്ടിയില്ല ചിക്കൻ വാങ്ങിക്കാനും പറ്റിയില്ല ഉപ്പേരി കൂട്ടി ചോർ കഴിച്ചു 👍❤️❤️❤️❤️❤️❤️❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +21

    പരീക്ഷണങ്ങൾ എന്നും വാങ്ങുന്നത് ചിക്കൻ ആയോണ്ട്, തീർച്ചയായും ഈ recipe പരീക്ഷിക്കാം ഷമിസേ 👌😍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Orupaddu santhosham 🥰🥰😇😍

  • @Rani-lp5du
    @Rani-lp5du 2 ปีที่แล้ว +2

    Tried this recipe today and it came out very well. That masala with cashewnut really added a good flavour.Thank you shamee.

  • @spectacles.
    @spectacles. 2 ปีที่แล้ว +5

    പുതിയ റെസിപ്പി എപ്പോൾ വരും എന്നുനോക്കി അക്ഷമയോടെ ഇരിക്കുകയായിരുന്നു, Thank you ഷെമിക്കുട്ടി 🥰🥰

  • @geethu..8018
    @geethu..8018 2 ปีที่แล้ว +3

    Evng chapathide koode ee recipe try cheyam. Shameede old chicken recipes njn nokkuvarunnu. Ithu variety ayitundu.. ennum variety recipes share cheyunna shamikku othiri Thanks. Keep going dear..💗😘🥰🥰🥰😍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Hi.. happiyee thanku dear😘🥰🥰😇😃

  • @safiahussainsherief1434
    @safiahussainsherief1434 2 ปีที่แล้ว +2

    ഞാൻ ഈ കറി വെച്ചു. എല്ലാവർക്കും വളരെ ഇഷ്ടമായി. ... ❤️❤️❤️

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +5

    എന്നും variety try ചെയ്യുന്ന shamee ഇത്തയെ സമ്മതിക്കണം 🤝.
    അടിപൊളി പൊളിച്ചു ട്ടോ ❤️.
    ഒന്നും പറയാനില്ല വീഡിയോ ഒരുപാട് ഇഷ്ട്ടമായി 🥰🥰.

  • @nimotrp88
    @nimotrp88 2 ปีที่แล้ว

    പുതിയ റെസിപ്പി ചിക്കൻ കറി സൂപ്പറായിട്ടുണ്ട് കിടു നല്ലോരു വീഡിയോ തന്നെ, കൊതിയായി

  • @smithaajayakumar518
    @smithaajayakumar518 2 ปีที่แล้ว +1

    എണ്ണ കൂട്ടാൻ കഴിയാത്ത പ്രഷർ കൊളസ്‌ട്രോൾ എന്നീ അസുഖങ്ങൾ ഉള്ളവർക്ക് കൂട്ടാൻ പറ്റിയ അടിപൊളി ചിക്കൻ കറി...👌😋

    • @nishasanthosh1042
      @nishasanthosh1042 2 ปีที่แล้ว

      Oil is actually the cause of high cholesterol and high BP.Carbohydrates are real culprit.

  • @sherindwayne2018
    @sherindwayne2018 5 หลายเดือนก่อน

    Try cheythu. Super ayittundu

  • @sheelapaniker2510
    @sheelapaniker2510 2 ปีที่แล้ว +3

    Yummy cooked to perfection.Shamee please share the ingredients in the description box.Thank you

  • @karthikavijayakumar7681
    @karthikavijayakumar7681 2 ปีที่แล้ว +4

    Hii chechii 🥰🥰🥰
    Recipe superb 🥰🥰
    Kaanumbol thanne ariyam super taste aayirikunu 🤩🤩

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +2

      Hi.. happiyee dear 😘🥰😘😍

  • @TB-Tbm
    @TB-Tbm 7 หลายเดือนก่อน

    Tried and now doing for the 6th time came out very well from the first attempt 🎉

  • @shynicv8977
    @shynicv8977 2 ปีที่แล้ว +5

    പുതിയ റെസിപ്പി നന്നായിട്ടുണ്ട് 👌👌👌👌😍😍😍😍

  • @jollyasokan1224
    @jollyasokan1224 2 ปีที่แล้ว +2

    നമ്മുടെ മുത്തുമണി വീണ്ടും എത്തിയല്ലോ പുതിയ item വുമായിട്ട് സൂപ്പറായിട്ടുണ്ട് കേട്ടോ👍👍🥰🥰🥰❤️❤️❤️

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Muthumaniye happiyee 😘😘🥰🥰

  • @remyakrishnan6716
    @remyakrishnan6716 2 ปีที่แล้ว

    ഇന്ന് ഇത് ഉണ്ടക്കി നോക്കി... അടിപൊളി ആയിട്ടുണ്ട്... ഇങ്ങനത്തെ variety dishes ഇടുന്ന shammeesinu ഒരുപാട് thanks...

  • @fasifiroz
    @fasifiroz 2 ปีที่แล้ว

    Shamm, nadan chicken upayogich ee reethiyil vekkan patto

  • @remyakrishnan6716
    @remyakrishnan6716 2 ปีที่แล้ว +1

    കണ്ടിട്ട് നിന്നായിട്ടുണ്ട്... ട്രൈ ചെയ്തു നോക്കാം...

  • @aswathynishanth3454
    @aswathynishanth3454 2 ปีที่แล้ว +1

    തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @sreevidyarejeesh8695
    @sreevidyarejeesh8695 2 ปีที่แล้ว

    Shamees super.....njan undakki..🥰😍

  • @ToshShorts
    @ToshShorts 2 ปีที่แล้ว +3

    You made this chicken curry to perfection!

  • @ushausha6787
    @ushausha6787 2 ปีที่แล้ว

    Sooooper 🥰Njan try cheyyum urappu 🥰🥰🥰🙏🙏🧡🧡🧡

  • @jollyjose8180
    @jollyjose8180 2 ปีที่แล้ว

    Chicken curry very good steel Kadai which company please

  • @sheenasuresh2806
    @sheenasuresh2806 ปีที่แล้ว

    Today undakki... Suuuupppeeerrrr

  • @thansihaunais7476
    @thansihaunais7476 2 ปีที่แล้ว

    Hloii.. വീണ്ടും പുതിയ ഐറ്റം kond നമ്മുടെ സ്വന്തം shamitha വന്നേ.. 😍😍.. Orupadu ishtayitoo innnathee recipee... ❤️❤️
    Ithaneyum ithade recipesokke orupadu ishtanuttooo... 🥰🥰
    Njngalk orupadu പുതിയ പുതിയ വിഭവങ്ങള്‍ പങ്കു വെക്കുന്ന shamithak ഒരുപാട്
    Thankss... 😚😋😍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Orupaddu santhosham comments kanumbole 😘🥰🥰😇love you dear

  • @smijaani7173
    @smijaani7173 2 ปีที่แล้ว +2

    അപ്പോൾ ഇന്ന് ചിക്കൻ മെഡിക്കണം 👍🏻😍

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 ปีที่แล้ว +3

    ഹായ് ഷമി dear❤️സുഖമാണോ dear💞എനിക്ക് സുഖം തന്നെ dear❤️എവിടെ പോയി കണ്ടില്ലല്ലോ😔മഴ അല്ലെ അവിടെ. സേഫ് ആണല്ലോ അല്ലെ നിങ്ങൾ എല്ലാവരും🙏👍എന്റെ പൊന്നു ഷമി പൊളിച്ചു 👍🙏സൂപ്പർ ❤️അടിപൊളി ചിക്കൻ കറി🙏👍കൊതിപ്പിച്ചു 😋ഞാൻ ചോറ് കഴിക്കുകയാണ് ഇതും നോക്കി😋

    • @haristhodiyil5355
      @haristhodiyil5355 2 ปีที่แล้ว +1

      😄

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Hi.. happiyee…dear..love you dear 😘🥰😘😇😍😘

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 ปีที่แล้ว +1

      @@ShameesKitchen താങ്ക്യൂ dear❤️ഞാനും ഒരുപാട് ഹാപ്പി dear💞ലവ് യു too dear💜💜

  • @sreevalsam1043
    @sreevalsam1043 2 ปีที่แล้ว +1

    'tirinu pakaram Lemon cherkkavo chechi...

  • @rafeekk2151
    @rafeekk2151 ปีที่แล้ว

    Nalla taste ulla curry yaan 👍👍👍👍

  • @santhareji9423
    @santhareji9423 2 ปีที่แล้ว

    Njan try cheyum ok

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +4

    A great idea preparing chicken curry without oil 👍❤️

  • @anupriyasachin8137
    @anupriyasachin8137 2 ปีที่แล้ว

    Njn innu. Undaki.. Pwoli... Tnku.. Shameetha😍

  • @maluzjithuu922
    @maluzjithuu922 2 ปีที่แล้ว

    Chechiii njna undakii super annu ktooo

  • @sanhafathima7639
    @sanhafathima7639 2 ปีที่แล้ว +1

    സൂപ്പർ ഷമിത്ത 👍👍😍😍.. കൈക്ക് എന്ത് പറ്റി ഇത്താ.. സ്റ്റിക്കർ ഒട്ടിച്ചത് 🤔🤔..

  • @krishnas1066
    @krishnas1066 2 หลายเดือนก่อน

    Try chythitt engenund ennu parayam😊

  • @unknownxbeast8783
    @unknownxbeast8783 2 ปีที่แล้ว

    Super...
    I try today.
    .

  • @foodtruths2010
    @foodtruths2010 2 ปีที่แล้ว

    Super Shamikuttyyy... Try cheyyam tto.... 👍
    Ayyo thannimathan kunjipazhathe thinno😯... Athara idayku "hey hey hey"... puthiya alanalle... Kollam tto chullana😍....
    Shamide pathrakuttanmarem kootirikunna friendsnem vach oru vlog cheyyamo... Pala vareity pathram spoon toys etc... nalla rasandakum kanan.. 👍

  • @harisellathu6996
    @harisellathu6996 2 ปีที่แล้ว

    കൊള്ളാം ഷെമീസെ നന്നായിട്ടുണ്ട് 👍👍👍👍👍👍👍👍👍👍👍👍👍

  • @mollyjohn3613
    @mollyjohn3613 2 ปีที่แล้ว

    Ente ponnu Shameekutty ee paathrangal ellam evide ninnu vangunnu ? Enthu bhangiya kaanan ... oru divasam kitchen tour cheyyamo Shameese 🥰🥰 chicken recipe soooper 👌👌❤️

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Hi..njn try cheyamme dear🥰😘😍

  • @sharikanair4643
    @sharikanair4643 2 ปีที่แล้ว

    Good recipe thankyou

  • @sheenaks7695
    @sheenaks7695 2 ปีที่แล้ว

    Adipoli super aayittund

  • @BenzjelzCreations
    @BenzjelzCreations 2 ปีที่แล้ว

    Aiwa super chicken curry kettooo. Jyanundakunundu👍👍

  • @aishudvlogs
    @aishudvlogs 2 ปีที่แล้ว

    WoW! Superb dear...Looks absolutely delicious and yummy...Beautifully prepared and nicely presented...Love from USA💕💕💕👍👍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Hi..thanku so much dear😍🥰👍

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 ปีที่แล้ว

    നാളെ കുറച്ച് ഗസ്റ്റ് വരുന്നുണ്ട്. ഈ ചിക്കൻ കറിയാണ് വെക്കുന്നെ. ഷമ്മീസേ കാത്തോളണേ😂👌

  • @archanasasi5802
    @archanasasi5802 2 ปีที่แล้ว

    Super recipe chechi. Definitely try chyyum👍❤🥰

  • @harshiansar9174
    @harshiansar9174 2 ปีที่แล้ว

    Shamitha oru doubt eee pathragallokky evideynna vedikkuneyyy??? Really beautiful 😍 🥰🥰

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Angane pretheykich oru place illa. Eathelum shop il kanumbol 1 vangunnatha. Online ninnum um und👍

    • @harshiansar9174
      @harshiansar9174 2 ปีที่แล้ว

      🥰🥰

    • @harshiansar9174
      @harshiansar9174 2 ปีที่แล้ว

      Naan online orupad nokkii atha chothiche

  • @umairariyaz7436
    @umairariyaz7436 2 ปีที่แล้ว

    Thank.u😍

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว

    ഹായ് ..good afternoon 🌞🌞 shamees

  • @divyabiju7731
    @divyabiju7731 2 ปีที่แล้ว

    മോരും chickenum ഒന്നിച്ചു ചെയ്യാമോ. മോര് പുളി ഉള്ളതൊ illathathano

  • @HariKumar-rr6gb
    @HariKumar-rr6gb 2 ปีที่แล้ว

    Itha chicken elakkunna spoon evidunna

  • @simijoseph826
    @simijoseph826 2 ปีที่แล้ว

    Adipoili recepie👍👍👍

  • @kamarudheenrisana5040
    @kamarudheenrisana5040 2 ปีที่แล้ว

    Sooooooooooper chicken curry 😋👌 shameesinte kayyil enthupatti

  • @radhamaniperiyat1057
    @radhamaniperiyat1057 2 ปีที่แล้ว

    very good dr👍

  • @aswathyreghunath1708
    @aswathyreghunath1708 2 ปีที่แล้ว +1

    I tried it... And came out well.. 😍Last thengayum thaich cheithu. Easy recipe

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 ปีที่แล้ว +1

    Super Chikkan Recipe Thank You So Much

  • @bindubinu1054
    @bindubinu1054 2 ปีที่แล้ว

    Wow super...

  • @sonyjoseph8063
    @sonyjoseph8063 2 ปีที่แล้ว +1

    Super.

  • @sindhutk1803
    @sindhutk1803 2 ปีที่แล้ว

    Superbbbbb...nice fish

  • @septemberlady3441
    @septemberlady3441 2 ปีที่แล้ว

    ഞാൻ ഇന്നിപ്പോൾ ഉണ്ടാക്കി :: നന്നായിട്ടുണ്ട്

  • @v.evarghese2852
    @v.evarghese2852 2 ปีที่แล้ว

    ഇതു പൊളിക്കും 👍

  • @ajithaaa1097
    @ajithaaa1097 2 ปีที่แล้ว +2

    Wow chechi adipoli🥰

  • @anilar7849
    @anilar7849 2 ปีที่แล้ว

    Nandi💚Shms 🐔ruch😋ikootu

  • @anuanu2871
    @anuanu2871 2 ปีที่แล้ว

    Mandhi recipe cheyooo

  • @lalithambikat3441
    @lalithambikat3441 2 ปีที่แล้ว +1

    ഇതു പോലെ എണ്ണ കുറവുള്ള ഡിഷ് പ്രതീക്ഷിക്കുന്നു

  • @volgamaryshibu4275
    @volgamaryshibu4275 2 ปีที่แล้ว

    Without oil the recipe was good

  • @rishnuunni713
    @rishnuunni713 2 ปีที่แล้ว

    Superb recipe

  • @sreejak3753
    @sreejak3753 2 ปีที่แล้ว

    Endhanennariyilla shamee subscribe cheythittum notifications varunnilla ☹️

  • @ആടുതോമ-ഗ5പ
    @ആടുതോമ-ഗ5പ 2 ปีที่แล้ว

    ഞാൻ എപ്പോഴും ഇങ്ങനെയാ ചിക്കൻ vekkaru എണ്ണ ഒഴിക്കാതെ

  • @devuttishortmarvelomg9292
    @devuttishortmarvelomg9292 2 ปีที่แล้ว

    Entha late aaye shamikuti?

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 ปีที่แล้ว +1

    Adipoli

  • @Seenathsulthan
    @Seenathsulthan 2 ปีที่แล้ว

    പരീക്ഷിച്ചു നോക്കുന്നത് കൊണ്ട് പ്രയോജനമുള്ള റെസിപ്പി ആണ് സെമിസ് കിച്ചൻ

  • @sandhyavijay1224
    @sandhyavijay1224 2 ปีที่แล้ว

    Nalla chicken recipe

  • @ayansajaworld1359
    @ayansajaworld1359 2 ปีที่แล้ว

    Super

  • @vkookfangirl6323
    @vkookfangirl6323 2 ปีที่แล้ว +1

    Superb 😋😋

  • @salminasvlog7389
    @salminasvlog7389 2 ปีที่แล้ว

    Kayyil enthu pattiyatha?

  • @bijunarayanandeva2104
    @bijunarayanandeva2104 2 ปีที่แล้ว

    ഇന്ന് ആക്കിയിട്ടു പറയാം

  • @safiyahameed2276
    @safiyahameed2276 2 ปีที่แล้ว

    Super 👍👍❤️

  • @umairariyaz7436
    @umairariyaz7436 2 ปีที่แล้ว

    Adipoii😍

  • @MohaMmed-fk3lu
    @MohaMmed-fk3lu 2 ปีที่แล้ว

    Taste illatha chikan curry nan try chaidu

  • @visalakshiprabakaran1730
    @visalakshiprabakaran1730 2 ปีที่แล้ว

    തീർച്ചയായും ഇതൊന്നു പരീക്ഷിച്ചിട്ട് തന്നെ വേറെ കാര്യം

  • @madhuchandrika5300
    @madhuchandrika5300 2 ปีที่แล้ว

    Super super super chicken curry 🤩😍😍

  • @reshmakm5441
    @reshmakm5441 2 ปีที่แล้ว

    Chechy..Super..❤️

  • @m.fgameryt1067
    @m.fgameryt1067 2 ปีที่แล้ว

    Kayymme muri aayiknallo

  • @safnaansil4559
    @safnaansil4559 2 ปีที่แล้ว

    Hai

  • @muhammedshamon5538
    @muhammedshamon5538 2 ปีที่แล้ว +1

    പോയി ചിക്കൻ മേടിക്കട്ടെ 😋😋

  • @saleenabeevi3447
    @saleenabeevi3447 2 ปีที่แล้ว +1

    👍

  • @rejijose1970
    @rejijose1970 2 ปีที่แล้ว +1

    👍👍

  • @naseesworld
    @naseesworld 2 ปีที่แล้ว +1

    Super 😍❤️❤️

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      🥰🥰😘

    • @naseesworld
      @naseesworld 2 ปีที่แล้ว

      @@ShameesKitchen ഞാനും ട്രൈ ചെയ്യും 😍😍
      🤝🤝

  • @akhilabinoy7261
    @akhilabinoy7261 2 ปีที่แล้ว

    Spr😋😋😋

  • @akbara5657
    @akbara5657 2 ปีที่แล้ว

    Hi shame ❤❤🥰👌👌👍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Hi🥰🥰

    • @akbara5657
      @akbara5657 2 ปีที่แล้ว

      @@ShameesKitchen mazha buthimuttundo? Ellarum safe aanallo alle??

  • @subesvlog2700
    @subesvlog2700 2 ปีที่แล้ว

    👌🏻👌🏻👌🏻

  • @WTH13139
    @WTH13139 ปีที่แล้ว

    👍🏿

  • @anamikamuthumani913
    @anamikamuthumani913 2 ปีที่แล้ว

    Hi chechee🥰🥰👍

  • @irshadk.s4060
    @irshadk.s4060 2 ปีที่แล้ว

    😊♥️

  • @Annaalex_Official
    @Annaalex_Official 2 ปีที่แล้ว

    ❤❤😊

  • @shamseenacp6642
    @shamseenacp6642 2 ปีที่แล้ว

    🤩💖

  • @diyafathimakp6772
    @diyafathimakp6772 2 ปีที่แล้ว +1

    First ❤️

  • @aswathyrnair3911
    @aswathyrnair3911 2 ปีที่แล้ว

    😋😋👌🏻👌🏻👌🏻

  • @rasheedadiyattil7236
    @rasheedadiyattil7236 2 ปีที่แล้ว +1

    Third one

  • @manishmanu6315
    @manishmanu6315 2 ปีที่แล้ว

    വറൈറ്റികളുടെ കലവറ