ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ തോന്നും !!! 👌 / Pepper Chicken

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 1.1K

  • @ranijohna6693
    @ranijohna6693 3 ปีที่แล้ว +366

    എന്റെ ponno.... ഒരു രക്ഷയുമില്ല😋😋😋 ഞാൻ ഇന്നുണ്ടാക്കി adipolly... Thank U chechy....♥️.

  • @arunjaimz
    @arunjaimz 2 ปีที่แล้ว +9

    Try ച്യ്തുനോക്കി, അടിപൊളി ..... Thank you so much . നല്ല അവതരണം , വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ പറഞു വലിച്ചുനീട്ടാതെ , ഉള്ളകാര്യം പറഞു നിർത്തി ... ഇങനെ വേണം കുക്കിംഗ് വീഡിയോ . 👏👏👏

  • @jibssss
    @jibssss 4 หลายเดือนก่อน +8

    കൊള്ളാം.. നല്ല റെസിപ്പി ആണ്.. മുളക് പൊടി ഇടാതെ അവസാനം ഇത്തിരി തേങ്ങാപാൽ ചേർത്താൽ കിടുക്കും ♥️

  • @jasnasadikjasnasadik5203
    @jasnasadikjasnasadik5203 ปีที่แล้ว +5

    അടിപ്പൊളി റെസീപ്പി ഞാൻ ട്രെ ചെയ്തു ഒന്നും പറയാനില എല്ലാർക്കും നല്ലപോലെ ഇഷ്ട്ടായി . താങ്ക് യു❤️❤️

  • @pallickalsuresh467
    @pallickalsuresh467 3 ปีที่แล้ว +28

    ചിക്കൻ സൂപ്പർ. അതിനേക്കാളും എനിക്ക് ഇഷ്ടപ്പെട്ടത്, കേൾക്കാൻ ഇമ്പമുള്ള അവതരണം 👍.... 🙋‍♂️

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว +1

      😍😍❤❤

    • @jaseeltp2628
      @jaseeltp2628 3 ปีที่แล้ว +4

      Yes orumathiri olippikkal ella adipoli chechi keep going

  • @AS-gb8yl
    @AS-gb8yl 3 ปีที่แล้ว +231

    ഞാൻ ഇത് ഉണ്ടാക്കി...കിടിലൻ taste... ഇതോടെ റൂമിൽ ഉളളവർ cooking അറിയാത്ത എന്നെ ഒരു cook ആക്കി😃😃...Thanks...chechiiii🥰🥰🥰

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว +3

      😍❤❤❤👍

    • @sussammajacob7190
      @sussammajacob7190 ปีที่แล้ว +4

      ​@@SheebasRecipes of aaaaaaaaaaaaaaaaaaaaaaaaaaaaaa lo

    • @sharafudheenak2442
      @sharafudheenak2442 ปีที่แล้ว +4

      സാരമില്ല.. കുക്കർ ആക്കിയില്ലല്ലോ 😂

    • @rkingone2989
      @rkingone2989 7 หลายเดือนก่อน +1

      😂 പൊളി

    • @sujithn-p6r
      @sujithn-p6r 4 หลายเดือนก่อน

      😂

  • @nasla.p7f24
    @nasla.p7f24 10 หลายเดือนก่อน +1

    പൊന്നു ചേച്ചി അടിപൊളി ഞാൻ എന്തു ഉണ്ടാക്കിയാലും huss കുറ്റം പറയും എന്നാൽ ഇത് എല്ലാവർക്കും ഇഷ്ട്ടായി thank you ചേച്ചി

    • @SheebasRecipes
      @SheebasRecipes  10 หลายเดือนก่อน

      😍🥰❤️❤️

  • @apss2094
    @apss2094 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി... അടിപൊളി ആയിരുന്നു... ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല...... ഫാമിലി ഉള്ളവർക്കും ഒരുപാടു ഇഷ്ടം ആയി

  • @Wukongdude
    @Wukongdude 3 ปีที่แล้ว +38

    Today I made this curry and it came out delicious ❤️ like restaurant. Thank you Sheeba chechi for this wonderful recipe.

  • @artofnature3296
    @artofnature3296 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി.... സത്യം........ വളരേ നല്ല രസിപ്പി....... thank you so much 🙏

  • @anubabu9320
    @anubabu9320 3 ปีที่แล้ว +10

    Nice.... കാണാൻ തന്നെ നല്ല ഭംഗി ഉണ്ട്..😋

  • @resmisarin9643
    @resmisarin9643 หลายเดือนก่อน +2

    എൻ്റെ അമ്മോ ഏതൊരു രുചിയാണ് അടിപൊളി Thank u Chechi😊❤

    • @SheebasRecipes
      @SheebasRecipes  หลายเดือนก่อน

      @@resmisarin9643 😍🥰

  • @beenasbabu9776
    @beenasbabu9776 3 ปีที่แล้ว +1

    Nannayittundu chechi... Njanum try cheydu.. Came out well... Thanks

  • @gijisajeev1124
    @gijisajeev1124 3 ปีที่แล้ว +14

    Sheebade recipie aayondu dairamayi try cheyyam.😋

  • @hakeemka8878
    @hakeemka8878 3 ปีที่แล้ว

    ഇത് കാണുമ്പഴേ നാവിൽ വെള്ളം ഊറുന്നുണ്ട് ...🤤🤤🤤🤤.... ചേച്ചി സൂപ്പർ..👌👌👌. ഇനി ഒന്ന് ഉണ്ടാക്കി നോക്കണം.. എന്നിട്ട് ശെരിക്കുമുള്ള അഭിപ്രായം പറയാം... ok...

  • @asianetsurya
    @asianetsurya 3 ปีที่แล้ว +11

    Thankyou soo much...made it today and husband has been raving about it. Wasn't expecting it to be this good .☺️

  • @sudheerkunjuvava7714
    @sudheerkunjuvava7714 3 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ട് ആണ് ചിക്കൻ കറി വെച്ചതെ suuuuuuuuuper പൊളി എന്താ ടേസ്റ്റ് 🙏🙏🙏🙏👌👌👌👌

  • @ams9018
    @ams9018 3 ปีที่แล้ว +7

    Eid special aayi njn ee recipe aanu inn undakiyath.. oh god.. onnum parayanilla.. enthoru taste .. super chechii..❤️❤️❤️👍🙏

  • @Hazimzayan.01
    @Hazimzayan.01 2 ปีที่แล้ว

    Ahmmm.......adi powlii recipe thankyou so much 💖 I tried ......yellarkkum ishttapettuu thanks a lot 😻❤️🥳

  • @hazel4074
    @hazel4074 3 ปีที่แล้ว +5

    Thank u ചേച്ചി ഇത്‌ ഞാൻ ഇന്നലെ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

  • @ammuraj3063
    @ammuraj3063 3 ปีที่แล้ว

    രണ്ടു തവണ ഉണ്ടാക്കി നോക്കി... ഒരു രക്ഷയും ഇല്ല... അടിപൊളി... Thankyou

  • @janardananparapurath3501
    @janardananparapurath3501 3 ปีที่แล้ว +11

    ഒന്നും പറയണ്ട കണ്ടാൽ തന്നെ അറിയാം super teast ആയിരിക്കും...👍

  • @hibakabeer2385
    @hibakabeer2385 8 หลายเดือนก่อน

    ഇത്രേം taste ഉള്ള ചിക്കൻ കറി ആദ്യായിട്ടാ ❤ അടിപൊളി thank you for the റെസിപ്പി

  • @ancyjose8608
    @ancyjose8608 ปีที่แล้ว +2

    Njan try cheythu adipoli arunnu restaurantil നിന്നും കിട്ടുന്നതൊന്നും ഒന്നുമല്ല. Thank you for the recipe❤

  • @Sainuuuuuuuuii
    @Sainuuuuuuuuii 3 ปีที่แล้ว +7

    എൻ്റെ മ്മൊ ഇജാതി ടേസ്റ്റോ
    ചേച്ചി നിങ്ങളെ സമ്മതിച്ചു 👍👍

  • @AJImmaculateworld
    @AJImmaculateworld 3 ปีที่แล้ว

    എന്നും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായത് TH-cam ൽ തിരഞ്ഞ് നോക്കിയതാണ്. അപ്പോഴാണ് ഈ recipe കണ്ണിൽ പെട്ടത്. കാണാൻ തന്നെ നല്ല ഭംഗി . അപ്പൊ ഇതൊന്ന് കേട്ട് നോക്കി. വളരെ എളുപ്പം തയ്യാറാക്കാവുന്നതും ടേസ്റ്റിയാണെന്നും തോന്നി. പിന്നെ ഒന്നും നോക്കിയില്ല👌. Select ചെയ്തു.😍 ഇന്ന് ഉണ്ടാക്കി നോക്കിട്ടോ ..... അടിപൊളി ടേസ്റ്റ്👍👍👍👍

  • @Akki1812
    @Akki1812 2 ปีที่แล้ว +3

    Chechi tried this recipe. It was just awesome yummy delicious. More more more tastier than any restaurant recipes. Thank u so much chechi🥰🥰🥰

  • @ammuzumsreeettanum5599
    @ammuzumsreeettanum5599 2 ปีที่แล้ว +1

    അടിപൊളി കറിയാണ് ഞാൻ രണ്ടാമത്തെ തവണയാണ് ഉണ്ടാകുന്നത് 🥰🥰🥰ചേച്ചിടെ റെസിപ്പി മാത്രം ഉണ്ടാകാറുള്ളു

  • @vandanathomas2266
    @vandanathomas2266 3 ปีที่แล้ว +17

    2 weeks back I followed this recipe.Every one liked it and appreciated. Well done Sheeba ❤

  • @geethuniju5079
    @geethuniju5079 2 ปีที่แล้ว +1

    ഇന്ന് ഞാൻ ഈ റെസിപ്പി try ചെയ്തു നോക്കി.. വീട്ടിൽ എല്ലാർക്കും ഒരുപാട് ഇഷ്ടമായി... Thanks for this wonderful recipe... 🥰🥰

  • @pramzparadise2925
    @pramzparadise2925 3 ปีที่แล้ว +8

    I tried this twice and it’s very different. Super delicious. Thanks a lot😊

  • @ayishaayishu2407
    @ayishaayishu2407 2 ปีที่แล้ว

    ഞാനിത് ഒരുപാട് തവണ ട്രൈ ചെയ്തു എനിക്കും എന്റെ ഫാമിലിക്കും ഒരുപാട് ഇഷ്ടമായി 👌👌👌

  • @fahimasafar
    @fahimasafar ปีที่แล้ว +3

    Easiest and tastiest chicken recipe.. have tried this more than 4 times. All the time came out very well and tasty… thank you

    • @SheebasRecipes
      @SheebasRecipes  ปีที่แล้ว

      😍🥰

    • @jayasreet9564
      @jayasreet9564 ปีที่แล้ว

      ​@@SheebasRecipes ഉഗ്രൻ . എല്ലാർക്കും ഇഷ്ടായി

    • @SheebasRecipes
      @SheebasRecipes  ปีที่แล้ว

      @@jayasreet9564 😍♥️

  • @arshidadanish9208
    @arshidadanish9208 3 ปีที่แล้ว

    Njn ith undakki chechee…. Onnum parayanilla supr supr supr👌🏻thnkz chechee❤️

  • @saleena8824
    @saleena8824 3 ปีที่แล้ว +5

    Won 👌.. കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു ❤❤എന്നാ ഒരു ഗ്ലാമറാ 😍😍

  • @ramyaraj90
    @ramyaraj90 5 หลายเดือนก่อน

    Ee kanuna pole thane kitty. nalla tasty ayitnd enu feedbackum kitty.....im a vegetarian bt i will try to prepare these recipes for my husband.video kanditu aagraham thoni indakithanu.Thank you chechi....❤❤❤

  • @Investmentwithgoal
    @Investmentwithgoal 3 ปีที่แล้ว +11

    The NO :1 COOKERY CHANNEL IN MALAYALAM.. THANKS SHEEBA CHECHI

  • @aswathyarun7965
    @aswathyarun7965 3 ปีที่แล้ว +1

    ചേച്ചിയെ അടിപൊളി ഞാൻ ചിക്കൻ വെക്കാൻ പോയപ്പോൾ ജസ്റ്റ്‌ ഒന്ന് u ട്യൂബിൽ നോക്കിയത് ആണ്. അപ്പോൾ ആണ് ചേച്ചിയുടെ വീഡിയോ കണ്ടത്.. പറയാതെ ഇരിക്കാൻ വയ്യ.. സൂപ്പർ ചേച്ചി എല്ലവർക്കും ഇഷ്ട്ടപ്പെട്ടു.... Subscribeum cheythittunde... ചേച്ചിയുടെ chanel കാണാൻ ലേറ്റ് ആയി പോയി.. Eny way thank ചേച്ചി ഇത്രയും നല്ലൊരു ചിക്കൻ recipee പറഞ്ഞു തന്നതിന് 🥰

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว

      😍😍❤❤❤ pazhaya videos ellam ini try cheyyanam 👍

  • @dr.maryvineethathomas1964
    @dr.maryvineethathomas1964 2 ปีที่แล้ว +4

    I tried this recently and it came out very well..very very tasty.. everybody liked it a lot..thank you so much for this wonderful recipe.. 😊

  • @thomasmathew8406
    @thomasmathew8406 8 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി, സൂപ്പർ ആണ്, കൂടെ mam ന്റെ ക്യാബേജ് തോരൻ, ചിക്കൻ ഞാൻ തളിച്ച് ഒഴിച്ച് ആണ്,❤

  • @thaibaps6834
    @thaibaps6834 ปีที่แล้ว +6

    Suuper,..... The perfect pepper chicken i made today, right now.. And rushed to this comment box to show my gratitude towards to you maam... 🤲🏻❤️ All credits goes to you only.... Thank you so much for this mouth watering spicy recipe ❤️

  • @lijojoy1935
    @lijojoy1935 ปีที่แล้ว

    ഞാൻ ഇന്നാണ് ഈ രീതിയിൽ വെച്ച് നോക്കിയത്... സൂപ്പർ ചേച്ചി...

  • @cookingwithkf
    @cookingwithkf 3 ปีที่แล้ว +22

    This pepper chicken looks so delicious. Thank you for sharing the recipe with us. 😍

  • @KL-CRAFT-90
    @KL-CRAFT-90 3 ปีที่แล้ว +1

    ഞാൻ ഇന്ന് try ചെയ്തു.. സൂപ്പർ ആയിരുന്നു, ഒന്നും പറയാനില്ല.. കിടു....👌👌😍😍😍😍🥰🥰

  • @rajeename9603
    @rajeename9603 3 ปีที่แล้ว +3

    i tried it.it was so yummy and tasty everybody like it .thankss

  • @elnata8211
    @elnata8211 ปีที่แล้ว

    ഈ recipie കാണാൻ ഞാൻ എന്താണ് vaigipooyath..എൻ്റെ ചേച്ചി ഒരു രക്ഷയില്ല അടിപൊളി സാനം..ഞാൻ try ചെയ്തു... 🤩🫶🥹🤤

  • @rakeshradhakrishnan2198
    @rakeshradhakrishnan2198 3 ปีที่แล้ว +3

    Excellent presentation.No lagging.Ill try soon.Thank you.

  • @jeenasusan2068
    @jeenasusan2068 5 หลายเดือนก่อน

    Njan ippo second tym aanu ith undakkunnath. Super taste... Thank you for the wonderful recipe ❤❤

  • @fathimanazar7733
    @fathimanazar7733 3 ปีที่แล้ว +3

    Chechide recipes okke adipoli yaa

  • @Fayazz7020
    @Fayazz7020 3 ปีที่แล้ว +1

    16/9/2021,ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ in UAE thanks 🙏

  • @suneeshck3350
    @suneeshck3350 3 ปีที่แล้ว +4

    I tried many recipes ,but not like this 😍, so delicious . Thank you for sharing this 💓💓

  • @sruthilaprasanth5924
    @sruthilaprasanth5924 2 ปีที่แล้ว

    Oru rekshayumilla.... Adipoli... Njanum undakkittooo... 😃👍 Thnks chechy😃

  • @sindhurp
    @sindhurp 3 ปีที่แล้ว +10

    Tried this recipe today. Very easy to make and it was delicious 👍🏻

  • @lijianup9109
    @lijianup9109 ปีที่แล้ว

    Hiiiii 😘😘😘chechi super
    Chechide inji curry kidu aayirunnu......🥰
    Inji curry vekkan padichath chechide video kandaayirunnu....thanks chechii 💞💞

  • @sujayam.s9429
    @sujayam.s9429 3 ปีที่แล้ว +6

    I tried this recipe today and it was too good...
    Such great flavours and aromatic mix of spices
    Thank you so much for the recipe

  • @faizytrack2960
    @faizytrack2960 3 ปีที่แล้ว +1

    Innale ചേച്ചിയുടെ oru vidio കണ്ടു ഉണ്ടാക്കി അടിപൊളി ഇത് കൂടെ ഇന്ന് try ചെയ്യും

  • @sumanroy9347
    @sumanroy9347 3 ปีที่แล้ว +7

    Nice recipe and presentation too 💥💥💥👍👍🥰🥰

  • @shabnarafeeq417
    @shabnarafeeq417 2 ปีที่แล้ว

    Njanum undaki super ayirunnu.Ellavarkum istaayi.
    Try cheyathavar undengil try cheytholu. Taste Guaranteed.

  • @conraddcruz03
    @conraddcruz03 3 ปีที่แล้ว +6

    Mam I love your recipes because it is simple and easy to make especially for bachelors and beginners and beginners at home during covid time

  • @borntowin5323
    @borntowin5323 2 ปีที่แล้ว

    തപ്പി തപ്പി ചേച്ചീടെ വീഡിയോ കണ്ടു. Innu ingane try ചെയ്യും.. Thanks 🌹🌹

  • @varsharamanan1953
    @varsharamanan1953 3 ปีที่แล้ว +16

    Super Recipe....try cheyethu....❤️👌🏼

  • @bijunarayanandeva8729
    @bijunarayanandeva8729 3 ปีที่แล้ว

    ഈശ്വര ഇത് ഞാൻ ഉണ്ടാക്കിയ കറി തന്നെ അന്നോ. അത്രയ്ക്കു സൂപ്പർ

  • @Simplyme590
    @Simplyme590 3 หลายเดือนก่อน +3

    1/2 kg chicken edkumpol ellam pakuthi edthal Mathiyo

  • @neeshmamanoj4921
    @neeshmamanoj4921 2 หลายเดือนก่อน

    Thank you soooooo much. Ith njn undakkiii. Ellarkum ishtai. Tq tq tq.... 😃😃

  • @remyapsreedharan
    @remyapsreedharan 3 ปีที่แล้ว +4

    I tried, very tasty. Everyone should try 👍

  • @maryseenajoseph4102
    @maryseenajoseph4102 2 หลายเดือนก่อน

    Super njan dha ipo undaki.. Thank you so much chechii❤❤❤

  • @alfduakitchen7554
    @alfduakitchen7554 3 ปีที่แล้ว +9

    എന്റെ പൊന്നു ചേച്ചി ഒരു രക്ഷയുമില്ല പൊളിച്ചു

  • @umaibanihash3622
    @umaibanihash3622 2 ปีที่แล้ว

    ഞാൻ ഇത് ട്രൈ ചെയ്തു.. സൂപ്പർ ആണ് 👍🏻🌹

  • @daveryoliannan684
    @daveryoliannan684 3 ปีที่แล้ว +3

    ente പൊന്ന് ചേച്ചി ഞാൻ ഉണ്ടാക്കി വളരെ taste ആരുന്നു ഇവിടെ ഇപ്പോൾ ഇതാണ്

  • @nishaanil3678
    @nishaanil3678 2 ปีที่แล้ว

    ഞാൻ ഇത് എത്ര (പവിശ്യം കണ്ടു എന്ന് അറിയില്ല ഈ ആഴ്ച മുഴുവൻ ഇതായിരുന്നു adipolii yummy 🤤🤤🤤😋😋😋

  • @girishnlr1
    @girishnlr1 3 ปีที่แล้ว +3

    👍
    കറിവേപ്പിലയുടെ മരം തന്നെ വേണ്ടി വരുമല്ലോ 🤣

  • @sajithagovindan7357
    @sajithagovindan7357 3 ปีที่แล้ว

    Nan prepare cheythu noki,nalla taste und.pepper kond aavumpo erivu aavumennu karuthu..but tomato nallom idunnond aavum correct erivu ullu.correct quantity aanu chechi tannath.super

  • @sajeersajeer7044
    @sajeersajeer7044 3 ปีที่แล้ว +10

    അന്ന് തന്നെ ഉണ്ടാക്കുമോ അതോ അടുത്ത ദിവസം ഉണ്ടാക്കുമോ ഒരിക്കൽ കൂടി

  • @Naznine93
    @Naznine93 2 ปีที่แล้ว

    Ith nhn orupaad tym prepare cheythu perfect 😍ellarkkum orupaad ishtaaay

  • @StellanS
    @StellanS 3 ปีที่แล้ว +3

    Looks so tasty

  • @lijobabu8811
    @lijobabu8811 7 หลายเดือนก่อน

    വളരെ നല്ല റെസിപ്പി .....ഇന്ന് ഉണ്ടാക്കി..Thank you.

  • @koyamuttikad2170
    @koyamuttikad2170 3 ปีที่แล้ว +4

    Support.

  • @ThisisAathira
    @ThisisAathira 2 ปีที่แล้ว

    Chechi I tried this , kidilam aayi vann SHEEBA CHECHI ❤

  • @sandhyakrishnsn2520
    @sandhyakrishnsn2520 3 ปีที่แล้ว

    Chechi adipoli njan ഉണ്ടാക്കി super taste anu veettila allarkkum ishttam ayii

  • @anjuanil8952
    @anjuanil8952 3 ปีที่แล้ว +1

    ഞാനും try ചെയ്തു അടിപൊളി ടേസ്റ്റ് ആണ് tx ചേച്ചി 🥰

  • @nishaanil3678
    @nishaanil3678 2 ปีที่แล้ว

    ഞാൻ ഇത് ഉണ്ടാക്കി . സൂപ്പർ ടേസ്റ്റ് അടിപൊളി

  • @Munchkin_memories
    @Munchkin_memories ปีที่แล้ว

    Hi aunty njan undaki nokitto.. taste oru rakshayum ella..really super..thanks alot❤

  • @arunimaarunima3671
    @arunimaarunima3671 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി..അടിപൊളി ആയിരുന്നു😋😋😋...എന്റെ ലൈഫിലെ ഫസ്റ്റ് ചിക്കൻ കറി ആയിരുന്നു... Thnkzz 🥰🥰🥰

  • @najeebajasmin1470
    @najeebajasmin1470 11 หลายเดือนก่อน

    Tried this recipe today..superb👍
    Thank you chechi

  • @artofbeingyoubya.r7581
    @artofbeingyoubya.r7581 ปีที่แล้ว +1

    Kidilan recipe 😋👌👌❤️ithu undaki noki , whole familyku bayankara ishtayi ❤ Thank you so much Chechi for this wonderful recipe ❤

  • @sruthywarrier4108
    @sruthywarrier4108 3 หลายเดือนก่อน

    Chechii poli.... Kanumbo thanne kazhikkan thonunnu😋... Njngal ethonnum kazhikilla.... Pakshe kanumbo thanne kothiyavaaa👌🏻😋

  • @tuxedo6969
    @tuxedo6969 3 ปีที่แล้ว

    Try ചെയ്തു നോക്കി chechii.... ഇഷ്ടായി... Thank you 💓🤗

  • @swathinair7420
    @swathinair7420 หลายเดือนก่อน

    Super...oru rakshayumilla.. thanks chechi

  • @fairyqueen4222
    @fairyqueen4222 5 หลายเดือนก่อน

    Guys dairyamayit try cheytho superb recipie aanu...thank u chechiii😃

  • @princyjaya666
    @princyjaya666 3 ปีที่แล้ว

    Njnm try cheythu... Vere level.. Nde fav dish ah... Nd familykm ishayi

  • @lijinkannoth
    @lijinkannoth ปีที่แล้ว

    Thanks!!. Try cheythu, Sooper anu

  • @Swathy0027
    @Swathy0027 3 ปีที่แล้ว +1

    Njn inn undakki.. restaurant style curry.. superb chechi... ith chechide recipes njn undakkunnath 3rd one aanu... ningal adipoliyatto chechi

  • @dreamvlogs4989
    @dreamvlogs4989 2 ปีที่แล้ว

    ഞാൻ try ചെയ്തു സൂപ്പർ taste വീട്ടിലെ എല്ലാർക്കും ഇഷ്ട്ടമായി ❤️

  • @chuimui4565
    @chuimui4565 วันที่ผ่านมา

    ഇന്ന് ഉണ്ടാക്കി അടിപൊളി taste 😋😋😋😋

  • @shameerhameed-p2r
    @shameerhameed-p2r 20 วันที่ผ่านมา

    Chechi naan try cheythu ketto😋😋😋 adipoly test aayirunnu 🫂🫂❤️ pinne kurumulak powder aanu ittathu ennittum soopara ttoo 😋😋😋😋😘😘😘

  • @thsnimachu71
    @thsnimachu71 3 ปีที่แล้ว

    Njan undaki ellavarkum ishtapetu. pinne chechiyude beef curryum undakiyirunnu nalla taste ayirunnu.

  • @vikramannarayanan5482
    @vikramannarayanan5482 9 ชั่วโมงที่ผ่านมา

    ചേച്ചി സൂപ്പർ സംസാരം ഒരു അടക്കവും ഒതുക്കവുമുണ്ട്

  • @enjoylittlethings2458
    @enjoylittlethings2458 ปีที่แล้ว

    ഞാനും ചെയ്തു ചേച്ചി ❤️നല്ല taste ആയിരുന്നു, ഇന്ന് ഇപ്പൊ second time ചെയ്യാൻ പോവ്വാ..❤️Thank you❤️God bless you ❤️🙏

  • @shamna..123
    @shamna..123 3 หลายเดือนก่อน

    Njan indaki nokki adipolli taste😋🥳 tanku chechi ✨🤩

  • @beautyrose7823
    @beautyrose7823 3 หลายเดือนก่อน

    All of the dishes are very best ..n u r such an amazing cooker .wish u all the very best...keep it up❤