ഇത് പോലത്തെ പടങ്ങൾ എത്ര കണ്ടാലും കൊതി മാറില്ല... പഴയ കാലങ്ങളും അന്നത്തെ നാട്ടിൽ പുറം, വീടുകൾ ❤ ഏഷണി, കുശുമ്പ് നിറഞ്ഞ പച്ചയായ കഥാപാത്രങ്ങൾ എല്ലാം കൊണ്ടും ഒരു സിനിമ 👍👍
എത്ര കണ്ടാലും മടുക്കാത്ത ഒരു ഒരു പ്രത്യേകതയുണ്ട് ഈ സിനമയ്ക്ക് കുട്ടിക്കാലം മനോഹരമാക്കിയ ഒരു ആടാർ ഐറ്റം ഇന്നച്ചൻ ലളിത ചേച്ചി ഹനീഫക്ക കാലാരഞ്ജിനി ജഗതി ചേട്ടൻ ബിന്ദു ചേച്ചി എല്ലാരു കൂടി തകർത്തു ചിരിച്ചു ചിരിച്ചു ഒരു വഴിയായി..
നല്ല സിനിമ....ഓരോ ഡയലോഗിലും നർമ്മങ്ങൾ,ആ കാലഘട്ടം എത്ര സുന്ദരം❤️ഇതുപോലൊരു സിനിമ ഇക്കാലത്ത് സങ്കൽപ്പിക്കാൻ കഴിയുമോ?ഇപ്പോൾ ഇതിനു പറ്റിയ നടീനടന്മാരുമില്ല കഥയുമില്ല എല്ലാം ഏതാണ്ട് ഒരേ മോഡൽ🙄🙄അവിഞ്ഞ പ്രേമവും തൊലഞ്ഞ ബ്രേക്കപ്പും ഒടുക്കിലത്തെ പ്രകടനങ്ങളും🙏
ചിരിയുടെ വെടികെട്ട് കാണണം എങ്കിൽ ദാ ഇങ്ങ് പോര് ഇങ്ങ് പോര്...ഓരോ ആക്ടർസും കട്ടക്ക് കട്ടക്കല്ലേ അഭിനയിച്ചേക്കുന്നെ.. ഒരാളെ എടുത്തു പറയാൻ പറ്റില്ല.. Simply awesome film 🤩😍😍😍😍 *പ്രകാശം പരക്കട്ടെ...🥰.*
പൂരം എന്നു വേണമെങ്കിൽ പറയാം പൂരത്തിനായുള്ള സാധനങ്ങൾ എത്തിയിട്ടുണ്ട്. ബിന്ദു പണിക്കറിൻ്റെ ഇംഗ്ലീഷിലെ ഡയലോഗ് ആണ് ഹൈലൈറ്റ്. പക്ഷേ പടം നാമ്പത്തികമായി പരാജയപ്പെട്ടു ബ്രോ ഒരു ഓണ സമയത്ത് ആയിരുന്നു റിലീസ് ഇതിൽ പാട്ടുസീനിൽ ജഗതി നന്നായി ചെയ്തിട്ടുണ്ട്. അന്നൊക്കെ ഒരു പാട് പടങ്ങൾ ഇnങ്ങിയിട്ടുണ്ട്. വല്ലാതെയുള്ള ആവശ്യമില്ലാതെ അർത്ഥം വച്ചുള്ള. സംഭാഷണം ഒന്നും അന്നത്തെ സ്ക്രിപ്റ്റിൽ അധികം ഇല്ല...............................
ഇതിൽ ഏറ്റവും കൂടുതൽ എന്നെ ചിരിച്ചിപ്പിച്ച രംഗം ഭക്ഷണം കഴിക്കുന്ന സമയം കുപ്പിയുടെ മൂടി ഓരോരുത്തരായി ചവച്ചരയ്ക്കുന്ന ആ രംഗമാണ് ചിരിച്ചു വയറ് വേദനിച്ചു പോയി എന്റെ മ്മോ
Doordarshanil ee film ellaramayi neighbour's ulpade erunnu kaanunath orma vannu... sunday 4pm aavumpol oru cheriya cinema theatre pole aavumayirunnu.... athoke oru kaalam... Childhood is the best part of life.... Orikalm thirich kittatha kaalam....❤❤❤
I feel bad abt yamuna Rani...outsiders looks like she hav everything....but in heart she is very sad .....soo many celebrities life’s r like this ....can’t under estimate a book by cover 😔
ഈ സിനിമയിൽ 80% നല്ല നല്ല ഹാസ്യരാജാകൻമാരെക്കിലും നല്ലൊരു ജീവിതത്തിന്റെ അർത്ഥം ഉണ്ട്, അതുപോലെ സ്ത്രീകളുടെ ദുരാഗ്രഹങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. നന്ദി നമസ്കാരം 🕉️🕉️🕉️
ഒരുപാടിഷ്ടം അന്ന് .. ഇപ്പോ ആലോചിക്കുമ്പോഴാ നമ്മുടെ വീട്ടിലാണ് ഇങ്ങനെ പുരോഗമനം ഇഷ്ടല്ലാത്ത അപ്പൂപ്പൻ എങ്കിൽ ഹോറിബിൾ ആയേനെ എന്ന്.. കാണാൻ കൊള്ളാം.. റിയൽ ലൈഫിൽ ആണേൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ക്യാരക്ടർ എങ്കിൽ നിങ്ങളിൽ എത്ര പേര് ഇഷ്ടപെടും.. ആരും ഇതിട്ത്ത ട്രോള്ളാത്തത് ഭാഗ്യം.. അത്രയ്ക്കും patriarchy and sthreevirudhatha und ithil..
Enjoy and stop worrying about political correctness in a 90s movie lol 😂 You are from 2020s and you shouldn't worry about past. Think about present and Future. You can't go back and correct Past pr Past generation including our old parents. Leave them alone and just enjoy or if you don't simply skip the movie. But, you must criticize and worry about present day movies... And remember 99% of senior citizens during 90s were like Oduvil Unnikrishnan, it was normal and justifiable for that time and for that generation while it may not be now. Those people died and long gone, we must not judge them, their value system and lifestyle are not like ours. Thousand years back, Sati was a normal regular thing. Slavery was universal, should we judge them as all horrible? Then all our ancestors are bad 😂
തൻ്റെ മകൾക്ക് യാതൊരു വിധത്തിലും അഭിപ്രായ സ്വാതന്ത്ര്യം നൽകാത്ത, അവരുടെ സ്വകാര്യ ജീവിതത്തിൽ കടന്ന് ഇടപെടുന്ന,കുടുംബത്തിൽ സംശയത്തിൻ്റെ വേരുകൾ വിതയ്ക്കുന്ന, അവസാനം പാവം നായികയെ മരണത്തിൻ്റെ വക്കിൽ വരെ എത്തിച്ച "സ്നേഹനിധിയായ കുടുംബനാഥൻ" __മുൻഷി പരമേശ്വരപിള്ള
അന്നൊക്കെ ഈ പടം കാണുമ്പോൾ അത്യാഗ്രഹം കൊണ്ടാണ് വീടു പുതുക്കലും ഓരോന്ന് വാങ്ങിച്ചു കൂട്ടീതിന്നും തോന്നി. പക്ഷെ, ഇപ്പൊ കാണുമ്പോൾ ആണ് ആ സ്ത്രീകളുടെ ഭാഗത്തുന്നും ചിന്തിക്കുന്നത്. താമസിക്കുന്ന വീട് വൃത്തിയിലും അത്യാവശ്യം സൗകര്യങ്ങളോടും കൂടെ വേണമെന്ന് ആഗ്രഹിക്കാത്തവർ ആരാ ഉള്ളത്? അധ്വാനം എളുപ്പമാക്കുന്ന ഫ്രിഡ്ജ്യും, മിക്സിയുമൊക്കെ പൊങ്ങച്ചത്തിനല്ലലോ. അവരും മനുഷ്യരു തന്നല്ലേ. റോബോട്ടല്ലലോ.24 മണിക്കൂറും ജോലി ചെയ്തോണ്ടിരിക്കുന്ന അവരുടേവിനോദോബാധിക്കു വേണ്ടി tv പോലും ഇല്ല അവടെ. കടുത്ത വേനലിൽ തണുത്ത വെള്ളം കുടിക്കാൻ തോന്നിയാൽ പോലും പറ്റില്ല. എടക്കും തലക്കുമെങ്കിലും എന്തേലുമൊക്കെ ചെറുതായി വാങ്ങി വെച്ചിരുന്നേൽ പൊങ്ങച്ചം കാണിക്കാൻ വേണ്ടിയാണെലും മൊത്തമായി എല്ലാം വാങ്ങേണ്ടി വരും ഇല്ലാരുന്നു. 🤷🤷🤷🤷
@@MarnieLab97 avade oru ലാൻഡ്‍ഫോൺ എങ്കിലും ഇണ്ടാർന്നെങ്കിൽ മൊബൈൽ ന് ആക്രാന്തം വരില്ലാരുന്നു.ഉദാഹരണത്തിന് നമ്മുടെ കൈയിൽ ഒരു സ്മാർട്ട്ഫോൺ ഉള്ളപ്പോൾ apple iphonenu ആക്രാന്തം വരേണ്ട കാര്യമില്ലലോ?അവിടെ കത്തെഴുത്തു മാത്രമേ ഉള്ളു. അതോണ്ട് അതും ന്യായമാർന്നു 🤷🤷🤷
@@MarnieLab97 🤦🏼. ആദ്യമായിട്ട് ഫോൺ കിട്ടിയപ്പോൾ വീട്ടിലുള്ളോരേ മുഴുവൻ വിളിച്ചു. അവരെ പറഞ്ഞിട്ട് കാര്യമില്ല, അവടെ ലാൻഡ്‍ഫോൺ ഇണ്ടാർന്നേൽ ഇടക്കും തലക്കും വിളിക്കുമാർന്നു. നമ്മളൊക്കെ അങ്ങനെ തന്നെയാർന്നില്ലേ? ആദ്യമായി മൊബൈൽ വാങ്ങിയപ്പോൾ ഇതാണ് numbertta, ന്ന് പറയാൻ ആയിട്ടായാലും, ഞാൻ ഫോൺ വാങ്ങിന്നു അറിയിക്കാൻ വേണ്ടിട്ടും എത്ര പേരെയാ വിളിച്ചിട്ടുള്ളെ? 🤷🤷🤷
എല്ലാരും പല ജനപ്രിയ ജോഡികളെപറ്റിയും പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും underrated ആയി പോയ ജോഡികളാണ് ഇന്നസെന്റ് - k.p.a.c ലളിതയും, ജഗതി -ബിന്ദു പണിക്കരും 😁 എല്ലാവരും കൂടി നമ്മളെ ഒരുപാട് രസിപ്പിച്ച സിനിമ 😆😆😍😍
ഇതിൽ പ്രവീണയുടെയും യദുകൃഷ്ണൻ്റേയും അച്ഛനായിട്ട് അഭിനയിച്ചിരിക്കുന്ന മടവൂർ രാമചന്ദ്രൻ എൻ്റെ അച്ഛൻ്റെ കൂട്ട് കാരൻ ആയിരുന്നു... 2001 ൽ എൻ്റെ അച്ഛൻ മരിച്ചപ്പോൾ വീട്ടിൽ വന്നിരുന്നു..
ശ്രീ. മടവൂർ സർ അഭിനയിച്ച എല്ലാ സിനിമകൾക്കും താഴെ നിങ്ങൾ ഈ കമന്റ് ഇട്ടിട്ടുണ്ടല്ലോ.... ഇങ്ങനെ തിരഞ്ഞു പിടിച്ചു കമെന്റ് ചെയ്യുകയാണോ.... ശരിക്കും ഇദ്ദേഹം നിങ്ങളുടെ പപ്പയുടെ ഫ്രണ്ട് ആണോ സഹോദരാ 🤷♀️
MUSIC ZONE MOVIES 22 വർഷങ്ങൾക്ക് മുൻപ് VHS കാസറ്റ് ഇട്ട് കണ്ട സിനിമ കാസറ്റ് നല്ലതല്ലങ്കിൽ പറയുകയും വേണ്ട climax കാണാൻ ഒരുപാട് പെട്ടു കാസറ്റ് ഒക്കെ ക്ലീൻ ചെയ്ത് ഇന്ന് എന്തെല്ലാം മാറ്റങ്ങൾ സിനിമ ഏതൊക്കെ മാധ്യമങ്ങളിലൂടെ കാണുന്നു പ്രേക്ഷകർ.
Some old malayalam movies like this still manages to keep me entertained. The comedy dialogues are so funny and natural, reminds me of the good old days. The ladies are the real stars of this movie.
After years of watching this movie, I realised Oduvil Unnikrishnan is the Villain in this movie😅. Manasamadanathode jeevicha, 3 family il kuthithirup undakki😅
വരവറിയാതെ ചിലവഴിച്ചാൽ പെരുവഴിയാധാരം എന്ന ഒരു പാട്ടു തന്നെ ഈ ഫിലിമിൽ ഒടുവിൽ കുട്ടികൾക്കു വേണ്ടി പറഞ്ഞു കൊടുക്കുന്നുണ്ട്... ആരാധന മൂത്തു കടത്തിനു മേൽ കടം ആവാതിരിക്കാൻ വലിയ ഒരു പ്രശ്നത്തിലേക് പോവാതിരിക്കാൻ ചെറിയൊരു പ്രശ്നം ഉണ്ടാക്കിയതാണ് ഒടുവിൽ.. ശരിക്കും നായകൻ ആണ് ഒടുവിൽ not villain...
59:34 ചന്ത്രൂ ഞങ്ങൾടെ ഫോട്ടോയും ഒരു ക്ലോസറ്റിൽ എടുത്തോ 54:33 വരൂ സ്കൂൾ ഡ്രിംഗ്സ് കുടിക്കാം 54:20 ഈ രണ്ടു പേരുമാ ഞങ്ങൾടെ ഓർഫൻസ് 1:38:17 ശരിയാ എന്ന എന്തെങ്കിലും ഒരു കുളുസ് കിട്ടും 2:31:50 ഇപ്പഴും ഐസ് പ്ലാൻ്റിൽ തന്നെ ആണോ 2:36:07 എൻ്റെ ചേട്ടനെ പോലീസുകാര് ഒരുപാട് അറ്റാച്ച് ചെയ്തോ 2:41:05 അങ്ങനെ എല്ലാം ഹാപ്പി ന്യൂ ഇയർ ആയി ഇജ്ജാതി!!..ഇന്ദുമതി😂❤
ഉച്ചഊണും ഈ പടവും എന്ന കോമ്പിനേഷൻ ആണ് 😍
enikku pattilla.chirichu chirichu mande kerum
Sathyam
സത്യം ബ്രോ 😄😍😍കഴിക്കാൻ സുഖം ആണ്
ആണ് 😍😍😘🥰🥰😘😘🥰😘🥰😘🥰❤❤❤❤❤❤❤❤❤❤❤❤❤❤❤
Sathyam
ഹാസ്യ രാജാക്കന്മാരോടൊപ്പം കട്ടക്ക് പിടിച്ചു നിന്ന ഒരേ ഒരു കഥാപാത്രം ...ഇന്ദുമതി 🤣🤣
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
💞💞
Kalpanachechiyum
ആരുടേം കൂടെ കട്ടയ്ക്ക് പിടിക്കേണ്ടി വന്നില്ല bcos ഇതിൽ പുള്ളിക്കാരി ആണ് score ചെയ്തത്
പോയിജ്ഹ് ജിക്ഗജ് ജിംജ്ഡ്ജ് 👍👍
എല്ലാവരും മത്സരിച്ചഭിനയിച് അവസാനം ജയിച്ചത് ബിന്ദു പണിക്കർ 👌😁
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
എങ്കേ പാത്താലും നീയാ....😜😜😜😜😜😜
😁
Sheriya
👍
പോടീ.... ബ്രിട്ടഷ്കാരി 😂😂😂😂🤣🤣🤣ഇതുപോലൊരു film ഇനി ഉണ്ടാകില്ല...എത്ര കണ്ടാലും മതിയാവില്ല 💕♥️♥️
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
Super
Yes എത്ര കണ്ടാലും മതിയാവില്ല
@@enjoymentvideo550 78
True 💯
ഇത് പോലത്തെ പടങ്ങൾ എത്ര കണ്ടാലും കൊതി മാറില്ല... പഴയ കാലങ്ങളും അന്നത്തെ നാട്ടിൽ പുറം, വീടുകൾ ❤ ഏഷണി, കുശുമ്പ് നിറഞ്ഞ പച്ചയായ കഥാപാത്രങ്ങൾ എല്ലാം കൊണ്ടും ഒരു സിനിമ 👍👍
th-cam.com/video/7EJ9zcp4ekg/w-d-xo.html
🎉
Yes ❤❤❤
😊😅❤😢
Sheriya ❤
School vitt vann ഉച്ചഭക്ഷണം with this പടം 😂✨️ആഹാ അന്തസ്സ് 😁
Sathym ❤️
Which cls u studing
Yaa😊
ഉച്ചക്ക് വിടുന്ന സ്കൂളോ 🥲
എത്ര കണ്ടാലും മടുക്കാത്ത ഒരു ഒരു പ്രത്യേകതയുണ്ട് ഈ സിനമയ്ക്ക് കുട്ടിക്കാലം മനോഹരമാക്കിയ ഒരു ആടാർ ഐറ്റം ഇന്നച്ചൻ ലളിത ചേച്ചി ഹനീഫക്ക കാലാരഞ്ജിനി ജഗതി ചേട്ടൻ ബിന്ദു ചേച്ചി എല്ലാരു കൂടി തകർത്തു ചിരിച്ചു ചിരിച്ചു ഒരു വഴിയായി..
th-cam.com/video/7EJ9zcp4ekg/w-d-xo.html
Guy
കുട്ടികാലത്തു ഒരുപാട് പ്രാവശ്യം കണ്ട് ചിരിച്ച സിനിമ 😄😄👌
❤️
Qqqqqq
😆
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
Athey
എത്ര കണ്ടാലും മടുക്കില്ല ❤🔥2023 കാണുന്ന ഞാൻ....
Nanum
Me tooo..... ❤❤
Ys njanum
Ys...
𝐍𝐣𝐚𝐧𝐮𝐦 😁
2024 ൽ ആരൊക്കെ ഉണ്ട് 😂❤️ ലൈക് അടിക്ക് 👍🏻
Hai
@@santa.853. 👀
B yet TT l loop
@@Anghhxx evideya place
Yes
Oduvil Unnikrishnan, Innocent, KPAC Lalitha, Cochin Haneefa- RIP legends🥺
😀👍👍👍
ഇത്രയും നല്ല പടങ്ങൾ എടുത്ത രാജസേനൻ ആണ് ഇപ്പോൾ കിളി പോയി നടക്കുന്നത് 😢😢😢😢
😂
Sathyam
എന്തൊരു മൊഞ്ജ് ആണ് മലയാളത്തിലെ തൊണ്ണൂറുകൾക്കും രണ്ടായിരത്തിന്റെ ആദ്യങ്ങൾക്കും ❤
സ്ത്രീ അമ്മയാണ് ദേവിയാണ് സഹോദരിയാണ് എന്ന് ജഗദീഷ് ബിന്ദുപണിക്കരെ കെട്ടിപ്പിടിച്ചപ്പോൾ
ജഗദീഷ്: സോറി സഹോദരി
ബിന്ദുപണിക്കർ :best wishes😂😂😂
🥰
😂😂😂😂😂😂
ഇടിവെട്ട് ഇന്ദ്രജിത് 🔥
എത്ര കണ്ടാലും പുതുമ നഷ്ടപെടാത്ത ചിത്രം.....
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
0
M2,m3,m4
@@lolakumari4272 and the other one 🕐 and the same time to get the 3
30:13 "Samooha gaanam ottakku paadi...!"
30:18 "yes I am in the see....!"
30:25 "ceiling beauty....!"
😂😂😂😂 Bindu chechi....!!!!❤️❤️❤️
30:18 I'm Indu C.
@@abhishekkmadhu7957 varu school drinks kudikkam... enne kandal oriu prostitute look ille
@@achayanmuscat2147 ente photo kudi onnu closet il edutho.🤓
@@dabdigitalaudiobomb8886 Ayo Ath Chirich Chirich Padaradangi🤣
Darchiling darchikung... എന്ന് thekachum വിളിക്കില്ല
Eante life ബ്രോയിലർ ആയീ
🤣🤣
2024 ൽ ഈ പടം കാണുന്ന ഞാൻ
ഈ film നല്ല HD യില്‍ ഇട്ടതിനു tnx bro 🤗
Ur wlcm
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
Athe
നല്ല സിനിമ....ഓരോ ഡയലോഗിലും നർമ്മങ്ങൾ,ആ കാലഘട്ടം എത്ര സുന്ദരം❤️ഇതുപോലൊരു സിനിമ ഇക്കാലത്ത് സങ്കൽപ്പിക്കാൻ കഴിയുമോ?ഇപ്പോൾ ഇതിനു പറ്റിയ നടീനടന്മാരുമില്ല കഥയുമില്ല എല്ലാം ഏതാണ്ട് ഒരേ മോഡൽ🙄🙄അവിഞ്ഞ പ്രേമവും തൊലഞ്ഞ ബ്രേക്കപ്പും ഒടുക്കിലത്തെ പ്രകടനങ്ങളും🙏
100 % sathyam
ബിന്ദു പണിക്കർ ഫാൻസ് ഉണ്ടോ😁😜
Pinnalllah 😉
❤❤❤❤❤❤❤
ചിരിയുടെ വെടികെട്ട് കാണണം എങ്കിൽ ദാ ഇങ്ങ് പോര് ഇങ്ങ് പോര്...ഓരോ ആക്ടർസും കട്ടക്ക് കട്ടക്കല്ലേ അഭിനയിച്ചേക്കുന്നെ.. ഒരാളെ എടുത്തു പറയാൻ പറ്റില്ല.. Simply awesome film 🤩😍😍😍😍
*പ്രകാശം പരക്കട്ടെ...🥰.*
1st like
പൂരം എന്നു വേണമെങ്കിൽ പറയാം
പൂരത്തിനായുള്ള സാധനങ്ങൾ എത്തിയിട്ടുണ്ട്. ബിന്ദു പണിക്കറിൻ്റെ ഇംഗ്ലീഷിലെ ഡയലോഗ് ആണ് ഹൈലൈറ്റ്.
പക്ഷേ പടം നാമ്പത്തികമായി പരാജയപ്പെട്ടു ബ്രോ ഒരു ഓണ സമയത്ത് ആയിരുന്നു റിലീസ് ഇതിൽ പാട്ടുസീനിൽ ജഗതി നന്നായി ചെയ്തിട്ടുണ്ട്. അന്നൊക്കെ ഒരു പാട് പടങ്ങൾ ഇnങ്ങിയിട്ടുണ്ട്. വല്ലാതെയുള്ള ആവശ്യമില്ലാതെ അർത്ഥം വച്ചുള്ള. സംഭാഷണം ഒന്നും അന്നത്തെ സ്ക്രിപ്റ്റിൽ അധികം ഇല്ല...............................
@@jusklm09 ഈ പടം പരാജയം ആയിരുന്നോ...🤔 വിശ്വസിക്കാൻ പാടാണ്
*ഇന്നത്തെ പ്രകൃതി പടങ്ങളെയൊക്കെ എടുത്തു പൊട്ട കിണറ്റിൽ ഇടാൻ തോന്നും ഈ സിനിമ ഒക്കെ കാണുമ്പോൾ, ഒരു മടുപ്പുമില്ലാതെ ഇന്നും കാണാൻ പറ്റുന്ന സിനിമ*
Hi vibin cheto
Oru nooru vettam kand Kanum.. Pinnem kanum
Correct
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
Ammavan oru kuthithiruppan aan ithil
ലക്ഷത്തിൽ ഒന്നേ ഒള്ളു ഇതുപോലൊരു കോമഡി സിനിമ!!🤩🤩❤🔥❤🔥😂🤣🤣
ഞാൻ കണ്ട സിനിമയിൽ ഏറ്റവും കോമഡിയായ movie 😍
ലളിത അമ്മയുടെ മരണം അറിഞ്ഞു വന്നതാ
മായാത്ത വസന്തം
🌹🌹🌹🙏🙏🙏
th-cam.com/video/7EJ9zcp4ekg/w-d-xo.html
ഇതിൽ ഏറ്റവും കൂടുതൽ എന്നെ ചിരിച്ചിപ്പിച്ച രംഗം ഭക്ഷണം കഴിക്കുന്ന സമയം കുപ്പിയുടെ മൂടി ഓരോരുത്തരായി ചവച്ചരയ്ക്കുന്ന ആ രംഗമാണ് ചിരിച്ചു വയറ് വേദനിച്ചു പോയി എന്റെ മ്മോ
അത് ഞാൻ skip ചെയ്തു വിട്ടു..എനിക്ക് ഇഷ്ടപ്പെട്ടില്ല....ആ സീൻ...
Same pinch... Arapp vannu kanditt@@rtvc61
ഈ പടം മാത്രോ.......തിളക്കം,പഞ്ചാബി house,വാഴുന്നോർ അങ്ങനെ കൊറേ....😍😂
കോമഡി പടങ്ങൾ para bro 🔥
Vazhunnor kurch senti alle choru kzhikmbo kanan comdy nallatha
Rajasenan and team just nailed it - what a refreshing movie even after 22 years
Omg you are right
th-cam.com/video/7EJ9zcp4ekg/w-d-xo.html
Sathym mood seri allel ith kndl mathi casting perfect alle❤
എന്നാ അടിപൊളി പടമാ..ബിന്ദു പണിക്കർ..scorring level..
ഒരു അടിപൊളി ഫാമിലി entertrainner😍
കലാരഞ്ജിനി എത്ര കഴിവുള്ള നടിയാണ്. ♥️
Doordarshanil ee film ellaramayi neighbour's ulpade erunnu kaanunath orma vannu... sunday 4pm aavumpol oru cheriya cinema theatre pole aavumayirunnu.... athoke oru kaalam... Childhood is the best part of life.... Orikalm thirich kittatha kaalam....❤❤❤
ഈ സിനിമയിൽ എല്ലാവരും ഒന്നിനൊന്നു മെച്ചം, മത്സരിച്ചു അഭിനയിച്ചു..... ഒരു രക്ഷേം ഇല്ല.. പക്ഷെ ബിന്ദു പണിക്കർ ഒരു പടി മുന്നിൽ ആണ്. ❤️
2024ൽ കാണുന്നവർ ഉണ്ടൊ🤗
2042 കാണുന്നവർ ഇണ്ട് 😂
Mm
Unnd
Yes😊❤
Und
ജഗതി ചേട്ടൻ കട്ട fans undo?
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
@@enjoymentvideo550 നമ്പർ തരാമോ
Unde
റൗണ്ടിൽ ഉള്ളത് ഉണ്ട് വേണോ?
ആ കാലത്ത് ഈ സിനിമ കാണാൻ ആൾകാർ line നികും ഇപ്പോളും എന്താ കുറവ് ഇപ്പോൾ keu ആണ് ഇത് കാണാൻ അത്രക് അടിപൊളി ആണ് ഈ സിനിമ 😍😘❤️
2021 ഇൽ ഇത് കാണുന്നവർ ഉണ്ടോ എന്നെ പോലെ 😍
🤩
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
Undee
Und
Yes
ഈ പ്രേശ്നങ്ങളൊക്കെ ഉണ്ടാക്കിയ ഒരേ ഒരു വെക്തി - അമ്മാവൻ (സദാചാര മൂപ്പിലാൻ )
ഏത് അമ്മാവൻ
Munshi @@lekshmiprasad7181
ഒടുവിൽ
Munshi parameshwaran pilla
*2021 ഈ corona സമയത്ത് ആരേലും ഉണ്ടോ* 👇
23:06 *ഇല്ലാ അരി ഇല്ലാ* 😁
23:17 *മനസ്സിലായി ഇല്ലെ നമ്മൾ sisters നേഴ്സുന്മാർ ആണോ എന്നാ ചോദിച്ചത്*
24:07 *അങ്ങനെ ഒരാൾ മാത്രം ഞെളിഞ്ഞു പോകണ്ടാ I is come* 😆😆
26:51 *പിന്നെ moneys കൊടുക്കാനേ നേരം ഉണ്ടാകുളളു* 🤣
28:10 *ഞങ്ങടെ Tv അമ്പത് ഇഞ്ചാ* 😁
28:45 *മേ കൗസല്യ ഹും* 😆 *ഗയാ*
29:32 *നിങ്ങൾ പാകിസ്ഥാൻ side* ? ... *ഓ ഞങ്ങൾക്ക് അങ്ങനെ ഒന്നും ഇല്ലാ ഏത് side ലും നിൽക്കും* 😆😆
29:56 *അടുപ്പ് ഊതും പോലെ താഴോട്ട് അല്ലാ മേലോട്ട് വലിക്ക്* 🤣
30:15 *സമൂഹ ഗാനം വരെ ഒറ്റയ്ക്ക് പാടിട്ട് ഉണ്ട്* 😆😁
30:25 *ceeling beuti* 🤣🤣🤣
32:11 kpc ലളിത : *ഇത്തിരിപോണം തണുത്ത വെളളം കുടിക്കാൻ fridge ഉണ്ടോ അതു കുടിക്കാൻ നീണ്ടാ കുഴൽ ഉണ്ടോ*
ഇന്നസെന്റ് : *അടുപ്പിൽ ഊതുന്ന കുഴൽ പോരേ കൗസു* 🤣🤣
32:54 *ഒയർ ഇല്ലാത്ത phone .. ആ മുംബൈയിൽ* 🤣🤣
33:23 *ഇത് നമ്മുടെ prectige shous അ* 😁
43:58 *എന്നെ ഇപ്പോ കണ്ടാൽ procestuti look* 🤭😆
47:21 see tha bendhu paniker face expression 🤭😆
54:21 *അത് 5 ചേച്ചിയുടെ orfense ഇത് രണ്ടും ഞങ്ങടെ orfense* 😆
54:33 *വരു school drinks കുടിക്കാം* 😁😁
55:40 *ഏയ് ആ എണ്ണ ഒന്നും അല്ലാ തേക്കൂന്നത് നല്ലാ കാച്ചിയ എണ്ണയാ തേക്കുന്നത്* 😄
59:36 *ചന്ദ്രു ഞങ്ങടെ photo യും ഒരു closet എടുത്തോ* 🤭🤣🤣
1:00:20 *എന്നെപ്പോലെ ഇവിടെ English ആര് പറയുവേടാ ആര് പറയും* 🤣🤣
1:01:45 *Gallery ന്ന് അടച്ച് തീർക്കാൻ .. ശ്ശ് salary ന്ന്* 😄😄
1:16:09 *sry പെങ്ങളെ*
*best wishes* 🤣
1:22:56 *നിന്റെ കല്ലുവെച്ച നുണയേക്കാൾ വലുത് അല്ലെടി കല്ലുവളാ* 😄
1:32:35 *ഡാചലിംങ് ഡാചലിംങ്* 😁
1:39:05 *jagatheychettan* 😆😆
1:39:54 *elephant thefes* 😆
2:10:01 *എന്റെ Life broiler ആയി എന്റെ ദൈവമേ എന്റെ Life broiler ആയി* 😂😂
2:17:22 *തെരിയലേ ഷോല്ലുങ്കളയേ 😂എന്നാ അങ്കേ പാക്കട്ടുമയേ* 🤣🤣
2:24:01 *പോടി British കാരി* 😂
2:31:52 *ഇപ്പോഴും ice plant തന്നെ ആണോ* 🤭
2:41:07 *അങ്ങനെ എല്ലാം happy new year ആയി* 😂😂
Pwli 😆 observation 👌
2:36:08 ente ponnu chettane police karu orupad attach cheythooo😂😂😂😂 , ath vittupoyalloo
Idu vayichu kure chirichu 😂😂😆
Salute for your hard work🙋♀️🙋♀️😁😁
Enthaa ith ente ponno
ഇങ്ങനെ ഒരു പടം ഇനി മലയാളത്തിൽ ഉണ്ടാവില്ല അത് ഉറപ്പ് 💟
ഇനി എന്നെ ഡ്രൈ വാഷ് ചെയ്യുവോ ചേട്ടാ😂😂😂😂
😂😘😘❤️❤️❤️
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
😁😁😁😁😁
നമ്പർ തരാമോ നീനു
@@prasadkrishna2609 ഞാൻ ചെയ്യാം
1:16:10 police aya jagadheesh ariyathe kettipidichapol bindu paniker : “best wishes” 😄😄😄
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
😊
RIP innocent and kpac lalitha...
Best pairs in Malayalam cinema
Malayalathil translate cheyth nokku
@@abhilashksundaresan6241 for what ❓️
No അങ്ങനെ പറയല്ല please 🙏🏻
@@abhilashksundaresan6241😂😂😂😂😂 RIP നിരപരാതിയും
😂😂
സംശയം ഇല്ലാതിരുന്ന മനസിൽ സംശയം കുത്തിവച്ച മുൻഷിയല്ലേ ഇതിലെ വില്ലൻ
Exactly….
പെണ്ണുങ്ങൾക്ക് അങ്ങനെ ഒക്കെ തോന്നും 🤣
Athe😂..
Satyam ..itey patty oral video cheitirunnu...
ഇനി ഇതുപോലെ ഒരു സിനിമ ഉണ്ടാകുമോ 😢 കുട്ടിക്കാലം മനോഹരമാക്കിയ ഒരുപാട് സിനിമകൾ 💖 അതൊക്കെ ഒരു കാലം. ഒരിക്കലും തിരിച്ചു വരാത്ത മനോഹരമായ കുട്ടിക്കാലം 😍
കോമഡി താരനിര😍😍
ബിന്ദു പണിക്കർ 🤣👌
ഇനി ഇങ്ങനെ ഒരു പടം സ്വപ്നം മാത്രം
🍃RIP Innocent sir....... സ്വന്തം വീട്ടിലെ ഒരാൾ പോയ പോലെ തന്നെ ആണ് 😔😔😔
I feel bad abt yamuna Rani...outsiders looks like she hav everything....but in heart she is very sad .....soo many celebrities life’s r like this ....can’t under estimate a book by cover 😔
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
@@enjoymentvideo550 l
L0
You mean we shouldn't judge a book by it's cover
Ithu kathayalle real life allallo
@@ajmalkhan-np9qu Athu polathe life aanu chila real life actors inu ollathu ennanu udeshichathu☺
1:02:45 "Njangaloke valare thaazhe nilkunnavaralle we are understanding people"🤣🤣😂😂 indumathi...
2024 l kaannunavar undooo😂😂😂
Ella
Yess😂
Yess😂
Ippo😂
Und😂😂❤
കലാരഞ്ജിനി അടിപൊളി ലുക്ക് ജീൻസ്😍
2021
ഇത് വളരെ നല്ല സിനിമയാണ്, ഇത് എനിക്ക് വളരെ ഇഷ്ടമാണ്
സൂചിസൈഡ്. നിഘണ്ടുവിലേക്ക് ഒരു പുതിയ വാക്ക്
വരു സ്കൂൾ കുടിപ്പകം
ഈ സിനിമയിൽ 80% നല്ല നല്ല ഹാസ്യരാജാകൻമാരെക്കിലും നല്ലൊരു ജീവിതത്തിന്റെ അർത്ഥം ഉണ്ട്, അതുപോലെ സ്ത്രീകളുടെ ദുരാഗ്രഹങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
നന്ദി നമസ്കാരം 🕉️🕉️🕉️
പുരുഷന്റെ വേലിചാട്ടങ്ങളും ഉണ്ട് 😂😂
Aron
🎉
2021 യിൽ കാണുന്നവർ ഒരു like adi😍🥰
2050 ayaalum ie film kaanunathinu kuravu indavoolaa aanu my kids oppam ayirikum kanaaa😄😍😍😍😍
3 pennugalude azhinjattam ...allathenth❤❤❤ evergreen comedy movie 🍿
അന്യായ quality അണ്ണാ 🔥🔥
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
മടുപ്പ് തോന്നാതെ പിന്നേം വന്നു കാണാൻ പറ്റിയ സിനിമകളിലൊന്ന് 🤗
2024... ൽ വീണ്ടും കാണുമ്പോൾ 😍പണ്ട് ടീവിയിൽ കണ്ട് ഈ സിനിമ ആസ്വദിച്ച ❤ആ സുന്ദരകാലമാണ് ഓർമ്മയിൽ ഓടിയെത്തുന്നത് 🎉🎉🎉
*ആരൊക്കെ🙋♂️🙋♂️ 2024*
ഒരുപാടിഷ്ടം അന്ന് .. ഇപ്പോ ആലോചിക്കുമ്പോഴാ നമ്മുടെ വീട്ടിലാണ് ഇങ്ങനെ പുരോഗമനം ഇഷ്ടല്ലാത്ത അപ്പൂപ്പൻ എങ്കിൽ ഹോറിബിൾ ആയേനെ എന്ന്.. കാണാൻ കൊള്ളാം.. റിയൽ ലൈഫിൽ ആണേൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ക്യാരക്ടർ എങ്കിൽ നിങ്ങളിൽ എത്ര പേര് ഇഷ്ടപെടും.. ആരും ഇതിട്ത്ത ട്രോള്ളാത്തത് ഭാഗ്യം.. അത്രയ്ക്കും patriarchy and sthreevirudhatha und ithil..
💯
Yes
True ഇതിലെ വില്ലൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ആണ്
@@bhoomi2645 don't be stupid lol
Enjoy and stop worrying about political correctness in a 90s movie lol 😂
You are from 2020s and you shouldn't worry about past. Think about present and Future. You can't go back and correct Past pr Past generation including our old parents. Leave them alone and just enjoy or if you don't simply skip the movie.
But, you must criticize and worry about present day movies...
And remember 99% of senior citizens during 90s were like Oduvil Unnikrishnan, it was normal and justifiable for that time and for that generation while it may not be now.
Those people died and long gone, we must not judge them, their value system and lifestyle are not like ours. Thousand years back, Sati was a normal regular thing. Slavery was universal, should we judge them as all horrible? Then all our ancestors are bad 😂
എന്തൊരു അഭിനയം എല്ലാരും കാണുമ്പോൾ എന്തൊരു സന്തോഷം ശ്രീകൃഷ്ണ പുറത്ത് നക്ഷത്രം പോലെ
തൻ്റെ മകൾക്ക് യാതൊരു വിധത്തിലും അഭിപ്രായ സ്വാതന്ത്ര്യം നൽകാത്ത, അവരുടെ സ്വകാര്യ ജീവിതത്തിൽ കടന്ന് ഇടപെടുന്ന,കുടുംബത്തിൽ സംശയത്തിൻ്റെ വേരുകൾ വിതയ്ക്കുന്ന, അവസാനം പാവം നായികയെ മരണത്തിൻ്റെ വക്കിൽ വരെ എത്തിച്ച "സ്നേഹനിധിയായ കുടുംബനാഥൻ" __മുൻഷി പരമേശ്വരപിള്ള
Sathyam.... Njn aalochichatha ith😅😅😅
Naayikaye maranathinte vakkilek thalliyittath ayaalalla suhruthe...aa penninte aunty movie il abhinayikn vendi 25 lakh vedichath parayunna scn kanildille ...movie full kanathe thalli marikuvanllo
Ishtam illatha movie il abhinayikn paranjapo cheythathanu
അന്നൊക്കെ ഈ പടം കാണുമ്പോൾ അത്യാഗ്രഹം കൊണ്ടാണ് വീടു പുതുക്കലും ഓരോന്ന് വാങ്ങിച്ചു കൂട്ടീതിന്നും തോന്നി. പക്ഷെ, ഇപ്പൊ കാണുമ്പോൾ ആണ് ആ സ്ത്രീകളുടെ ഭാഗത്തുന്നും ചിന്തിക്കുന്നത്. താമസിക്കുന്ന വീട് വൃത്തിയിലും അത്യാവശ്യം സൗകര്യങ്ങളോടും കൂടെ വേണമെന്ന് ആഗ്രഹിക്കാത്തവർ ആരാ ഉള്ളത്? അധ്വാനം എളുപ്പമാക്കുന്ന ഫ്രിഡ്ജ്യും, മിക്സിയുമൊക്കെ പൊങ്ങച്ചത്തിനല്ലലോ. അവരും മനുഷ്യരു തന്നല്ലേ. റോബോട്ടല്ലലോ.24 മണിക്കൂറും ജോലി ചെയ്തോണ്ടിരിക്കുന്ന അവരുടേവിനോദോബാധിക്കു വേണ്ടി tv പോലും ഇല്ല അവടെ. കടുത്ത വേനലിൽ തണുത്ത വെള്ളം കുടിക്കാൻ തോന്നിയാൽ പോലും പറ്റില്ല. എടക്കും തലക്കുമെങ്കിലും എന്തേലുമൊക്കെ ചെറുതായി വാങ്ങി വെച്ചിരുന്നേൽ പൊങ്ങച്ചം കാണിക്കാൻ വേണ്ടിയാണെലും മൊത്തമായി എല്ലാം വാങ്ങേണ്ടി വരും ഇല്ലാരുന്നു. 🤷🤷🤷🤷
അപ്പൊ വയറില്ലാത്ത ഫോണോ???
@@MarnieLab97 avade oru ലാൻഡ്‍ഫോൺ എങ്കിലും ഇണ്ടാർന്നെങ്കിൽ മൊബൈൽ ന് ആക്രാന്തം വരില്ലാരുന്നു.ഉദാഹരണത്തിന് നമ്മുടെ കൈയിൽ ഒരു സ്മാർട്ട്ഫോൺ ഉള്ളപ്പോൾ apple iphonenu ആക്രാന്തം വരേണ്ട കാര്യമില്ലലോ?അവിടെ കത്തെഴുത്തു മാത്രമേ ഉള്ളു. അതോണ്ട് അതും ന്യായമാർന്നു 🤷🤷🤷
@@mercyanto2391
അപ്പൊ 24000 രൂപക്ക് ഫോൺ ബില്ല് വരുത്തിയതിനു എന്ത് ന്യായീകരിക്കും?
@@MarnieLab97 🤦🏼. ആദ്യമായിട്ട് ഫോൺ കിട്ടിയപ്പോൾ വീട്ടിലുള്ളോരേ മുഴുവൻ വിളിച്ചു. അവരെ പറഞ്ഞിട്ട് കാര്യമില്ല, അവടെ ലാൻഡ്‍ഫോൺ ഇണ്ടാർന്നേൽ ഇടക്കും തലക്കും വിളിക്കുമാർന്നു. നമ്മളൊക്കെ അങ്ങനെ തന്നെയാർന്നില്ലേ? ആദ്യമായി മൊബൈൽ വാങ്ങിയപ്പോൾ ഇതാണ് numbertta, ന്ന് പറയാൻ ആയിട്ടായാലും, ഞാൻ ഫോൺ വാങ്ങിന്നു അറിയിക്കാൻ വേണ്ടിട്ടും എത്ര പേരെയാ വിളിച്ചിട്ടുള്ളെ? 🤷🤷🤷
Agree
2024 ആരെങ്കിലും ഈ സിനിമ കാണുന്നുണ്ടോ
പഴയ പടങ്ങൾ അത് കാണാൻ തന്നെ ഒരു പ്രത്യേകതയാണ്
റോഷാക്കിലെ സീത ഇതിലെ ഇന്ദുമതി രണ്ടും പൊളിച്ചു ബിന്ദു പണിക്കർ
എത്ര കണ്ടാലും മതിയാവാത്ത സിനിമ 🥳
2021 ലും ഈ സിനിമ കാണുന്നവരുണ്ടോ 💞💞💯💯💯
ഉണ്ട്
എല്ലാരും പല ജനപ്രിയ ജോഡികളെപറ്റിയും പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും underrated ആയി പോയ ജോഡികളാണ് ഇന്നസെന്റ് - k.p.a.c ലളിതയും, ജഗതി -ബിന്ദു പണിക്കരും 😁
എല്ലാവരും കൂടി നമ്മളെ ഒരുപാട് രസിപ്പിച്ച സിനിമ 😆😆😍😍
U r wrong...Kpac Lalitha Innocent orikkalum underrated alla... .. malayalathile mikacha jodikalil pedum Thilakan Kaviyoor ponnamma nd Innocent Lalitha chechi... Pinne Jagathy Kalpana aan chemistry ullath more than Jagathy Bindhu panikker...
@@shradhav8867 Audience epozhum romantic pairsne pattiye parayullu, avarkkanu kooduthal recognition kittunnathu athanu njn udheshichathu
ഇതിൽ പ്രവീണയുടെയും യദുകൃഷ്ണൻ്റേയും അച്ഛനായിട്ട് അഭിനയിച്ചിരിക്കുന്ന മടവൂർ രാമചന്ദ്രൻ എൻ്റെ അച്ഛൻ്റെ കൂട്ട് കാരൻ ആയിരുന്നു... 2001 ൽ എൻ്റെ അച്ഛൻ മരിച്ചപ്പോൾ വീട്ടിൽ വന്നിരുന്നു..
ശ്രീ. മടവൂർ സർ അഭിനയിച്ച എല്ലാ സിനിമകൾക്കും താഴെ നിങ്ങൾ ഈ കമന്റ് ഇട്ടിട്ടുണ്ടല്ലോ.... ഇങ്ങനെ തിരഞ്ഞു പിടിച്ചു കമെന്റ് ചെയ്യുകയാണോ.... ശരിക്കും ഇദ്ദേഹം നിങ്ങളുടെ പപ്പയുടെ ഫ്രണ്ട് ആണോ സഹോദരാ 🤷♀️
Ithil 1:04:23 whistle adikuna aal Balachandra kumar aano 🙄
Ayinuu...
Pravur ramachandhren
Ayin
1 st scene.. കോസല്യേ സുപ്രചാധ😀.. എവിടിന്ന് കിട്ടും ഈ nostu😃😃.... uff.. feel ✌️✌️
Ith paadatha pala movikalum ind
Eenikku vallerea ishttamanu ee cinema
MUSIC ZONE MOVIES
22 വർഷങ്ങൾക്ക് മുൻപ് VHS കാസറ്റ് ഇട്ട് കണ്ട സിനിമ കാസറ്റ് നല്ലതല്ലങ്കിൽ പറയുകയും വേണ്ട
climax കാണാൻ ഒരുപാട് പെട്ടു കാസറ്റ് ഒക്കെ ക്ലീൻ ചെയ്ത് ഇന്ന് എന്തെല്ലാം മാറ്റങ്ങൾ സിനിമ ഏതൊക്കെ മാധ്യമങ്ങളിലൂടെ കാണുന്നു പ്രേക്ഷകർ.
ഇതൊക്കെ music Zone movies Karan ന് അറിയാമോ?
ഇന്നസെന്റ് ചേട്ടനെയും ലളിത ചേച്ചിയെയും ശെരിക്കും മിസ്സ് ചെയുന്നു🥹🥹innocent lalitha combo 💗😫
ഈ സിനിമ ഒരു നല്ല സിനിമയാണ്
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
Super commedy movie
Some old malayalam movies like this still manages to keep me entertained. The comedy dialogues are so funny and natural, reminds me of the good old days. The ladies are the real stars of this movie.
കുടുംബം കലക്കി മുൻഷി പരമേശ്വരൻ പിള്ള😂
Chicken nalla mutaaaa 😂😂😂😂😂......appoopan rocks 💥💥
58:25 🤣🤣🤣🤣🤣🤣🤣
എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ ഓർമ യില്ല 🤔അത്രക്ക് ഇഷ്ട്ടമാണ് ഈ സിനിമ 🤩😍💓😘
അന്നത്തെ കാസറ്റ് വില്പനയിൽ റെക്കോർഡ് സൃഷ്ടിച്ച സൂപ്പർ ഹിറ്റ്.. രാജസേനൻ സർ ഇനിയും സംവിധാനം ചെയ്യണം
Big salute to രാജസേനാം sir...🥰🥰
th-cam.com/video/7EJ9zcp4ekg/w-d-xo.html
28:40 ആയ.! അപ്പൊ ഹിന്ദി അറിയാല്ലേ, അച്ചി 🤣🤣 മേം കൗസല്യ ഹൂം 😄
😄😄
അത് കഴിഞ്ഞ് "ഗയ" എന്നൊരു ഡയലോഗും🤣🤣
ഗയാ..🤭😂
For a movie from 1998, the video quality is amazing
After years of watching this movie, I realised Oduvil Unnikrishnan is the Villain in this movie😅. Manasamadanathode jeevicha, 3 family il kuthithirup undakki😅
😅
സത്യം 😂
Njnum ath thanne orth
വരവറിയാതെ ചിലവഴിച്ചാൽ പെരുവഴിയാധാരം
എന്ന ഒരു പാട്ടു തന്നെ ഈ ഫിലിമിൽ ഒടുവിൽ കുട്ടികൾക്കു വേണ്ടി പറഞ്ഞു കൊടുക്കുന്നുണ്ട്...
ആരാധന മൂത്തു കടത്തിനു മേൽ കടം ആവാതിരിക്കാൻ വലിയ ഒരു പ്രശ്നത്തിലേക് പോവാതിരിക്കാൻ ചെറിയൊരു പ്രശ്നം ഉണ്ടാക്കിയതാണ് ഒടുവിൽ.. ശരിക്കും നായകൻ ആണ് ഒടുവിൽ not villain...
@@nafseer9538 Aah. Avar divorce aakathirunnath bhagyam😅. Kurach pazhanjan concepts maatti nirthiyal, this is one of the best Malayalam comedy movies.
ഇതിൽ യമുന റാണിക്ക് വോയിസ് കൊടുത്തത് മുകേഷിന്റെ ex wife സരിത ആണ് ❤
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
ആണോ
അന്ന് എക്സ് അല്ല മുകേഷ് വൈഫ് ആയിരുന്നു 🤪
അല്ല... തെറ്റ് ആണ്
@@anujames5218 ഹായ് അനു
Varu School drinks kudikka 🤣🤣🤣🤣🤣........Bindu Panicker 💥💥😂😂😂😂
First seeing old Malayalam movie its look fresh and very realistic 😅😻.. luv from Tamil Nadu 🙌❤
ചിരിമാലയുടെ ആറാട്ട് 💥😂
STILL All time fav❤️
🤣🤣🤣🤣🤣Enne ariyumo enn Yamuna choichappol, indu ella ariyilla🤣🤣🤣🤣🤣Ee cinema ethra kandalum matiyavilla!Pandathe films nodokke katakk nilkkan eppozhathe cinema kk kazhiyillla💯✨❤Ee cinema,Manichitrathazhu, Meesha Madhavan, Thilakkam, Meleparambil Aanveed,Parakkumthalika......ee cinema okke ethra kandalum matiyavilla😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌🤣😌
👌
2024 കാണുന്നവരുണ്ടോ
Und
സത്യത്തിൽ ഈ കുടുംബത്തിൽ പ്രശ്നം ഉണ്ടാക്കിയത് മുൻഷി അല്ലേ
10000 സത്യം 😍❤️
😂😂😂
പോടോ
Yes kudumba kalki ammayi amma ellatha role munishy angu cheyth🤣🤣🤣🤣
Athengana
This movie has an innocence and charm to it ✨ totally loved it
59:34 ചന്ത്രൂ ഞങ്ങൾടെ ഫോട്ടോയും ഒരു ക്ലോസറ്റിൽ എടുത്തോ
54:33 വരൂ സ്കൂൾ ഡ്രിംഗ്സ് കുടിക്കാം
54:20 ഈ രണ്ടു പേരുമാ ഞങ്ങൾടെ ഓർഫൻസ്
1:38:17 ശരിയാ എന്ന എന്തെങ്കിലും ഒരു കുളുസ് കിട്ടും
2:31:50 ഇപ്പഴും ഐസ് പ്ലാൻ്റിൽ തന്നെ ആണോ
2:36:07 എൻ്റെ ചേട്ടനെ പോലീസുകാര് ഒരുപാട് അറ്റാച്ച് ചെയ്തോ
2:41:05 അങ്ങനെ എല്ലാം ഹാപ്പി ന്യൂ ഇയർ ആയി
ഇജ്ജാതി!!..ഇന്ദുമതി😂❤
😂😂😂
😂😂
I am in the see😅
Ente life broyiler ayii 🤭
അപ്പോൾ പ്രോസ്ടിട്യൂട്ടീവ് ലുക്കും പ്രെസ്റ്റീജ് ഷൂസും ഒന്നും ഇഷ്ടപ്പെട്ടില്ലേ?
ഈ സിനിമയിലെ പ്രവീണ ചേച്ചിയെ കാണാൻ നല്ല രസമാണ് 😍😍
ചുമ്മാ കണ്ടാൽ മുഴുവൻ തീരുന്നത് വരെ കാണും 🥰
th-cam.com/channels/jZOC1BTc64l6MKKRd73Qtw.html
@UCjZOC1BTc64l6MKKRd73Qtw fuck off
@UCjZOC1BTc64l6MKKRd73Qtw fuck off
"Yes, i am in the sea"
"Ente life broiler aye" - "Shakespear" Indumati
Yaa
മൂന്ന് പേരും എലിഫന്റ് തീഫ്സാ 😁😁
Angane Ellaam happy New Year aayi..😆😆😆gud entertaining..movie
മികവുറ്റ കലാകാരിക്ക്
ആദരാഞ്ജലികൾ...
🌹🌹🌹🌹🌹
സമൂഹ ഗാനം വരെ ഞാൻ ഒറ്റക്ക് പാടിയിട്ടുണ്ട്..
Oh I see..
Yes i am in the sea😂😂
Fvrt film 👍👍👍👍😍😍😍😍ഒരുപാട് പ്രാവശ്യം കണ്ടു
2.17.37... ഈ പുള്ളിയെ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ഇത്തരം സീനുകൾ എടുക്കുമ്പോഴാണ്....... മലയാളത്തിന്റെ ചാർലി ചാപ്ലിൻ ❤❤❤❤❤❤❤
2:17:37