ഇത്രയും സൂപ്പർ ഒരു ചിക്കൻ കറി പറഞ്ഞ് തന്ന രണ്ട് പേർക്കും ഒത്തിരി thanks.. ഞാൻ കഴിഞ്ഞ ആഴ്ച രണ്ട് തവണ try ചെയ്തു.. Heavy സാധനം 🙏🙏 വേറെ ലെവൽ ഐറ്റം.നമിച്ചു 🙏🙏🙏 ഒത്തിരി thanks 👍👍👍
ഞാൻ ഇതു് ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടപ്പെട്ടു..super taste... ഒരുദിവസം ഉണ്ടാക്കിയത് കാരണം സ്ഥിരം ഇതുപോലെ ഉണ്ടാക്കാനാണ് വീട്ടിൽ ellarudem request...thanks for the recipe
We are regular viewers of this channel and my ammama (grandma) is very fond of all the videos and annammachedati she also has same dress code ( chatta and mundu ) ,she suffers from cancer, we show her almost all videos and its a pain reliever for her and she forgets the pain when she is watching this. May annamma chettati and babu chettan whole family have healthy life and pls keep posting videos
ഒരു meat items കഴിക്കാത്ത ഞാൻ പോലും ആസ്വദിച്ചു കണ്ടു കൊണ്ടിരുന്നു. അമ്മച്ചിയുടെ കഥകളും കൂടിയായപ്പോൾ സ്വാദ് ഇരട്ടി. ഇങ്ങനെയുള്ള videos ന് reach കൂടും. 1 Million ലേക്കുള്ള ദൂരവും കുറയും. അമ്മച്ചി 10 lakhs അടിക്കുന്ന സമയം നോക്കി ഇരിപ്പാണ് . സ്നേഹത്തോടെ❤️❤️❤️ തിരുവല്ലയിലെ മകൾ.
ഇത്രയും സൂപ്പർ ഒരു ചിക്കൻ കറി പറഞ്ഞ് തന്ന രണ്ട് പേർക്കും ഒത്തിരി thanks.. ഞാൻ
കഴിഞ്ഞ ആഴ്ച രണ്ട് തവണ try ചെയ്തു..
Heavy സാധനം 🙏🙏
വേറെ ലെവൽ ഐറ്റം.നമിച്ചു 🙏🙏🙏
ഒത്തിരി thanks 👍👍👍
ഞാൻ ഇതു് ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടപ്പെട്ടു..super taste... ഒരുദിവസം ഉണ്ടാക്കിയത് കാരണം സ്ഥിരം ഇതുപോലെ ഉണ്ടാക്കാനാണ് വീട്ടിൽ ellarudem request...thanks for the recipe
അമ്മച്ചിയുടെയും ബാബു ചേട്ടൻ്റയും പാചകവും അവതരണവും കണ്ടാൽ ഒന്നും ഉണ്ടാകാൻ അറിയാത്തവർക്ക് പോലും സിമ്പിൾ ആയി ഉണ്ടാക്കാം
അമ്മച്ചി ഇഷ്ടം ❤️
ഈ അമ്മ ക്ക് സർവേശ്വരൻ എല്ലാ ആയുരാരോഗ്യ ങ്ങളും നൽകട്ടെ...🙏
Aameen 😊😊
Hi
ആമീൻ
@@shereefdmm1185 x
Ammachide voice istamullavar adi Oru like
2312225981 ff id
Adyam ayit Pepper chicken undakki nokki. Thanks Amma and Babu chettan.
Nan innh undaki super 😋elrkum ishtayiii amachi poli
Ammachi njangale vallathe kothippichu undakkiyittu thanne karyam
Njnum try chythuuu....Adipoliiii aaan😊😊😊
Hai ammachi vivaranam supper tast🔥🙏👍
പെപ്പർ ച്ചിക്കൻ സൂപ്പർ, അന്നമ്മച്ചേട്ടത്തി സൂപ്പർ
Nte ammachi babu cheta enik vayya..kothipchu kollum.super.super.sachin dailog adkand kazhik vem.ho..
ആ പച്ചകുരുമുളക് കാണാൻ എന്ത് ഭംഗി. ഞാനും വയനാട്ടു കാരിയാണ്. ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്.
Evideya??
@@ashithavaisakham6362 meppadi
Njan undakki....Super adipoli ammachi thank you......
We tried superbbb ❤🎉 thank you ammachi for your great recepie
Super 💓 😀 അമ്മച്ചി ഞാൻ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്😁😁
Super. Kurachu thenga kothum undankil very super
അന്നമ്മച്ചേടത്തിയുടെ കാന്താരിച്ചിക്കൻ ഞാൻ ഉണ്ടാക്കി' വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.
ഞാനും ഉണ്ടാക്കി സൂപ്പർ 👍
ഇങ്ങനെ കൊതിപ്പിക്കല്ലേ അമ്മച്ചീ 😍😍
Ammachi, we tried it. Very tasty. Thank you for the receip.
അടിപൊളി കറി റെഡി ❤️❤️❤️
Ee currykalekattilum ruchiyaa ammachide kadhakalkku...🥰🥰❤❤
Amme chetta njan cheythu nokku .... Poli saadhanam.. Love from Singapore ❤️❤️❤️
Ammachi super chicken recipe ..try cheyyam 👌👌
Njn inu undaki....sooprr aarunu ammachy babu chetttoo....adipoli
അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം..
ഞങ്ങൾ ഒരു ട്രിപ്പ് പോണുണ്ട് ഈ മാസം ഈ രീതിയിൽ ഉണ്ടാക്കി കൊണ്ട് പോവും ❤❤❤❤❤
Ammachi, ammachiye oru thavana kananam ennund, so loving
Amma he pazhaya chicken curry paranju kothippichu
Super ammachi ...njanum undakki pepper chick
ഞാനും ഉണ്ടാക്കി. നല്ല അടിപൊളി
Ammachiyude pepper chicken adipoli👍👍
Supper video set poli അന്നമ്മചേട്ടത്തീ 😋😋😋😍😙
We are regular viewers of this channel and my ammama (grandma) is very fond of all the videos and annammachedati she also has same dress code ( chatta and mundu ) ,she suffers from cancer, we show her almost all videos and its a pain reliever for her and she forgets the pain when she is watching this.
May annamma chettati and babu chettan whole family have healthy life and pls keep posting videos
സൂപ്പർ അമ്മച്ചി ഉണ്ടാക്കിനോക്കുന്നുണ്ട് ♥️♥️♥️♥️
ഇതു കൊള്ളാലോ അമ്മച്ചി 👍👍👍ബാബു അങ്കിൾ പൊളിച്ചു 🌺🌺🌺
നന്നായിട്ടുണ്ട്. Liked.
എപ്പോഴും വന്നോളും മനുഷ്യനെ കൊതിപ്പിക്കാനായി😋എന്തായാലും ഒരിക്കൽ ട്രൈ ചെയ്യുന്നുണ്ട് ❤️❤️
Ammachinte varthanam kelkkan endhu rasam,Chicken super
അമ്മച്ചി പറഞ്ഞ പോലെ വറുത്തരച്ച കറി ഒരീസം വെച്ചു കാണിക്കോ, അതിന്റ രുചി ഒന്ന് വേറെ തന്നെയാ, ഇതും സൂപ്പർ ആണുട്ടോ
കാണുമ്പോൾ തന്നെ രുചികരമായി തോന്നുന്നു
കിടുക്കി. Pepper chicken കണ്ടിട്ട് കൊതി വന്നു എന്ന് ഉള്ളവർ press👍👍👍
Oh.... Kidu😍😍
Ammachi, innu undakki ketto. Super ayirunnu 😅.
Aha, pepper chicken 🐓🐓 kothy vannittu vayya.
അമ്മച്ചി , ഉമ്മ .. അമ്മച്ചിയെ , എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ..
Ammachi superaaneee
അമ്മച്ചീ ഈ കമന്റ് ഞാൻ വീഡിയോ കാണുന്നതിന് മുൻപ് തന്നെ അയച്ചു കഴിഞ്ഞു. കാരണം, ഇത് കാണുമ്പോൾ തന്നെ അതിന്റെ രുചി മനസ്സിലാക്കാൻ കഴിയും. അടിപൊളി അമ്മച്ചീ 🙏🙏
സൂപ്പർ, അമ്മച്ചിയുടെ വർത്തമാനം കേൾക്കാൻ നല്ല രസമാണ്
Super recipe 🤩👍🏻
Ammachi......... , ammachi vere level aanu,👍👍👍👍👍👍👍👍👍👍
അമ്മച്ചിയുടെ സംസാരം കേട്ടു നിൽക്കുന്നവരെ ഉണ്ടോ
ഇല്ല ഞാൻ speed കൂട്ടിയ കാണുന്നത് സംസാരം ഓടിച്ചവിടും
Babu mon is taking over the role now a days. He is smart.
Ammachi's cataract opt done.. that's y he took over the role
@@daisymathai6433 gotcha
ഗരം മസാല ലിസ്റ്റിൽ കണ്ടു.ഇട്ടു കണ്ടില്ല...ഏതായാലും സംഗതി കലക്കി.👍
അമ്മച്ചീസ് സ്പെഷ്യൽ പെപ്പർ ചിക്കൻ ഉഷാർ🤤😋🔥⚡✅
Adipoli aanu ammachee
Ammachiye kothipichu tto👌👌
Ammachi so sweet to listen ur old memories
One of the super program.ammachi is super.god bless you
Super kothiyalunnu
Super ഒന്ന് ഉണ്ടാകി നോക്കണം
Babu Sir!! your love for your mother is just so amazing. Wish each son can bond like this.
Ammachi...I love pepper chicken. Thank you
പഴം പുരാണം പറഞ്ഞ് ടൈം കളയല്ലേ
അമ്മച്ചി , വെറുതെ ബോർ അടിപ്പിക്കല്ലേ, പിപ്പർ , പേപ്പർ ,
Super. Ammachi. Super
സൂപ്പർ പെപ്പർ ചിക്കൻ അമ്മച്ചി
ഇന്നത്തെ അമ്മച്ചിയുടെ സംസാരം സൂപ്പർ
ഒരു meat items കഴിക്കാത്ത ഞാൻ പോലും ആസ്വദിച്ചു കണ്ടു കൊണ്ടിരുന്നു. അമ്മച്ചിയുടെ കഥകളും കൂടിയായപ്പോൾ സ്വാദ് ഇരട്ടി. ഇങ്ങനെയുള്ള videos ന് reach കൂടും. 1 Million ലേക്കുള്ള ദൂരവും കുറയും.
അമ്മച്ചി 10 lakhs അടിക്കുന്ന സമയം നോക്കി ഇരിപ്പാണ് . സ്നേഹത്തോടെ❤️❤️❤️ തിരുവല്ലയിലെ മകൾ.
ഞാൻ ഉണ്ടാക്കി അടിപൊളിയാ😅😅
Ammachiyude special chicken try chayum enne urapullavarundo
Ammachi pepper chicken super ayirunnu...love u ammachi. Hi babuchetta❤
Mya
Super taste grand mother hi👍
Very good to hear the old stories ammachi
Super👍👍
നമ്മുടെ സച്ചിൻ ടേസ്റ്റ് ചെയ്യുമ്പോൾ, അത് നോക്കിയുള്ള ബാബുച്ചേട്ടന്റെ ആ സ്റ്റൈൽ, അതാണ് 👌👌
We love you Ammachi
Super Receipe
ഇങ്ങനെ കൊതിപ്പിക്കല്ലേ അമ്മച്ചി😋😋😋😋😋❤️❤👌
😂
ഈ അമ്മച്ചിയുടെ ഒരു comedy .എല്ലാം അടിപൊളി
Adipolli ammachi.supper dishu
Super item as usual. Thanks a lot.
Super❤❤❤😋😋😋
Super! I m going to cook it straight away. Looks so nice!
Ee ammachi kothippichu kollum
Ammmachi Pepper chicken superb
Ammama is coming to 1 Million ❤️❤️ love u ammama stay bless
🙏🙏🙏
itu suuuper, oru samshayavumilla.
Beetle endhakey 🏠🍲🍲😋😋😋😋😋👌👍
അമ്മച്ചി ഇണ് special dish aanalo
Sachinu oru innocent love aanu ammachiyodum babu cheetanodu okkey
Ammachi super aanu, 😋💐❤
Supper Ammachi😊
Super 💯👌 ammachee keddipidich ummaa 💕💕💕💕💕💕💕💕💕💕💕
Mmmmmm.......... 🤤🤤🤤🤤🤤🤤🤤😍😍😍😍😍
Ammacheee...super
അമ്മച്ചി ഉണ്ടാകുന്നതല്ല സൂപ്പറാണ് അമ്മച്ചിയുടെ കണ്ണ് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞോ അമ്മച്ചിയും ബാബു ചേട്ടനും ഇനിയും ഉയരങ്ങളിൽ എത്തട്ടെ അതുപോലെ സച്ചിനും👌👌👌👌👌
🌹സൂപ്പർ അമ്മച്ചി ബാബുച്ചേട്ടാ 👍
Kanumbol thanne ariyaam, athu nalla tasty aanu ennu.. 👌👌👌
Ammachiyude peppirchikkri🥰💓💓💓
Very nice recipe cheta. I tried it today. It came well. All enjoyed it
എന്റെ പൊന്നോ അത് കാണുമ്പോ തന്നെ അമ്മച്ചി ഉണ്ടാക്കിയതാണേൽ പിന്നെ പറയണ്ട🤤❤️
Ammachi you tube karanam najan nalaa cook ❤️ aye 🙏🙏🙏
Amma arogiyvum aeshyum kodukanaa 🙏🙏
Ammachi de varthaanam kelkuvan ethra rasaa.
Aahaa vannallo pepper chicken kanthari chicken undakki super aayirunnu ammachi ye njangalkk thannekkaamo Babu chetta Sachin ethra bhagyavan
Ammachi vayanattil evideyanu thamasam