മദ്ഹിന്റെ രാജകുമാരൻമാർ ശബ്ദം നൽകിയ അഖിലപ്പൊരുൾ || Qawwali || Mansoor Kilinakode || Flash Media

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 728

  • @basithperumugham752
    @basithperumugham752 3 ปีที่แล้ว +381

    മദ്ഹിനെന്നും പത്തരമാറ്റ് മൊഞ്ചാണ്...
    മദ്ഹ് സ്നേഹികൾക്ക് ഹൃദയഹർഷം പകരുന്ന മൻസൂർ കിളിനക്കോടിന്റെ മികവുറ്റ രചനയിൽ മദ്ഹിൻ കൂട്ടുകാർ ഒന്നടങ്കം
    ശബ്ദമാധുര്യം നൽകിയ
    *അഖിലപ്പൊരുൾ*
    പുറത്തിറങ്ങിയിരിക്കുകയാണ്...
    ഈ സദുധ്യമത്തിന് വേണ്ടി പ്രയത്നിച്ച, സ്റ്റാറ്റസുകളിലൂടെ പ്രസരണം നടത്തിയ എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു...
    അള്ളാഹു ഖബൂൽ ആക്കട്ടെ
    സ്നേഹത്തോടെ..
    ബാസിത്ത്.പെരുമുഖം
    (ഡയറക്ടർ)

  • @n36vlog5
    @n36vlog5 3 ปีที่แล้ว +458

    ഇൗ സോങ്ങ് ഇഷ്ടപ്പെട്ടവറ്
    അടിയിൽ തൊടാൻ മറക്കല്ലേ
    👇😲

    • @afeefsam5878
      @afeefsam5878 3 ปีที่แล้ว +3

      Nan 🤩😍🤩

    • @abdullakk2518
      @abdullakk2518 3 ปีที่แล้ว +1

      🥿🥾👞👑👗👔🧢🪖🎓🎩🔇🔈🔉🎵🎼🔕🔔📯📣📢🔔🔔🔔🔔🔔🎤🎤🎤🎤🎧🎛🎚📻📞⌨🖱🖲🎬📽🎞🎥📀🔍🔎🕯💡🕯🕯🕯🕯🕯📖📃🏷💸📧📨📩📤📥📦📫📪✉💵💴📅🗂📊📉📈📇🗓🗒📆📌📍📎🖇🔏🔐🔑📏📐✂️🗃🗑🗄🗑🗑🗑🗑🗑🛠🗡⚔🔫🔫🔫🔫🔫🔫🪚🪚🪚🪚🪚🪚🪚🪚🪚🦏🐏🐐🐪🐫🦒🦙🐗🦓🦄🦄🦄🐈🐱🐆🐅🐏🐑🐑🐑🦏🦏🐑🐑🐭🐁🦘🦨🐤🐣🐓🐓🐓🐓🐓🦎🦎🦎🦎🦎🦎🐲🦜🦜🦜🦆🦢🦉🦤🪶🐧🐾🪱🦠🌷🌿🌾🍃🍂🍁🍀☘🌲🌳

  • @mansoorkilinakod1679
    @mansoorkilinakod1679 3 ปีที่แล้ว +512

    അസ്സലാമു അലൈകും. ഞാൻ മൻസൂർ കിളിനക്കോട്. എന്റെ രചനയിൽ ബാസിത് പെരുമുഖം സംവിധാനം ചെയ്ത് നമ്മുടെ മുത്ത് മണികൾ പാടിതകർത്ത ഈ ഖവാലി നിങ്ങൾ വലിയ വിജയം ആക്കണം. ഇങ്ങനെ ഒരു പാട്ട് ഏറ്റെടുക്കാൻ മുന്നോട്ട് വരികയും അതിനെ അനോഹരം ആക്കാൻ വളരെ പ്രയത്നിക്കുകയും ചെയ്ത ഫ്ലാഷ് മീഡിയക്കും നന്ദി

    • @ajwamedia2434
      @ajwamedia2434 3 ปีที่แล้ว +3

      മാഷാ അല്ലാഹ്.. നല്ല വരികൾ....
      🌙عيد مبــــــــــــــــــــارك🌙

    • @muzukdy6776
      @muzukdy6776 3 ปีที่แล้ว +1

      Poli aan

    • @pvlshuhaib420
      @pvlshuhaib420 3 ปีที่แล้ว +4

      و عليكم السلام ورحمة الله

    • @pvlshuhaib420
      @pvlshuhaib420 3 ปีที่แล้ว +3

      ماشاء الله

    • @rashfaisal5889
      @rashfaisal5889 3 ปีที่แล้ว +1

      Matturu pattinthe reeti copy adikkandayirunnu. Varikal super

  • @rahoofazhariofficial4328
    @rahoofazhariofficial4328 3 ปีที่แล้ว +255

    ماشاءالله
    പിന്നണി പ്രവർത്തകർക്ക് അല്ലാഹു ബറകത്ത് ചെയ്യട്ടെ ആമീൻ

  • @sinankm6476
    @sinankm6476 3 ปีที่แล้ว +89

    ഞാൻ സിനാൻ കെ. എം 💞എനിക്ക് ഈ പാട്ടിലെ അംഗമാവാൻ😍 കഴിഞ്ഞതിൽ ഒരൂപാട് ശന്തോഷം ഉണ്ട്❤️🥰

    • @shateesgafgg1167
      @shateesgafgg1167 2 ปีที่แล้ว +1

      Mone suuuper vave

    • @mubashirv4523
      @mubashirv4523 หลายเดือนก่อน

      ഇന്നും കണ്ടു സൂപ്പർ

  • @AlaudheenCpdv
    @AlaudheenCpdv 3 ปีที่แล้ว +45

    മന്‍സൂര്‍ക്ക മദ്ഹ് മേഖലക്ക് കിട്ടിയ നിധിയാണ്
    അള്ളാഹു ആഫിയത്തുള്ള ദീര്‍ഘായുസ് നല്‍കട്ടെ...

  • @huda_fathima6868
    @huda_fathima6868 3 ปีที่แล้ว +55

    സ്റ്റാറ്റസ് ഇറങ്ങിയ മുതൽ കാത്തിരിപ്പായിരുന്നു... അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ഇതും ഇറങ്ങി..💥🕊️ uff...!!no raksha... 🔥
    ماشاءالله...❣️

  • @Ishaque.Zuhri_k.g.r3551
    @Ishaque.Zuhri_k.g.r3551 3 ปีที่แล้ว +24

    എന്തൊരു ഫീൽ
    മികവുറ്റ വരികൾ
    എല്ലാരും ഒരുമിച്ചു പൊളിച്ചടിക്കി
    ഇത് പോലുള്ള
    കാലത്തിന് അനിയോജിച്ച
    മദ്ഹ് കൾ വരട്ടെ....
    അണിയറ പ്രവർത്തകർക്ക്
    അഭിനന്ദനങ്ങൾ...
    By. K.G.R
    ടീം ഇശൽ മഹബ്ബ...

  • @shabeerali3133
    @shabeerali3133 3 ปีที่แล้ว +42

    മാഷാ അള്ളാ വരികളും ആലാപനവും ഒന്നിനൊന്നു മെച്ചം. ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാ കരങ്ങൾക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ from team ishal mahabba

  • @musthafamuthu4012
    @musthafamuthu4012 3 ปีที่แล้ว +17

    പുതുമയുള്ള മലയാളം ഖവാലി, മനോഹരമായി. കുട്ടിപ്പട്ടാളം പൊളിച്ചടക്കി. ഈണത്തിനൊത്ത വരികൾ ആസ്വാദനമേകി
    മുസ്തഫ അദനി പടപ്പറമ്പ്

  • @islamicmessage831
    @islamicmessage831 3 ปีที่แล้ว +11

    ഇത് പോലെ ഇനിയും വെറൈറ്റികൾ വരട്ടെ....
    പുതുമകളെ ഇഷ്ടപെടുന്നവരിലേക്കും മദ്ഹ് എത്തട്ടെ...
    ടീം ഇശൽ മഹബ്ബയുടെ അഭിനന്ദനങ്ങൾ
    💞💖💞💖💞

  • @nuhmanpattarkadav465
    @nuhmanpattarkadav465 3 ปีที่แล้ว +35

    നേരിൽ കാണാത്ത എല്ലാവർക്കും
    تقبل الله منا ومنكم
    🌙 *عيد مبــــــــــــــــــــارك* 🌙

  • @rafeekjasi1237
    @rafeekjasi1237 2 ปีที่แล้ว +2

    ഞാൻ ഒരുപാട് തവണ കേട്ടു എപ്പോഴും കേൾക്കും കുറച്ചൊക്കെ മനഃപാഠമാക്കി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @faizytalks9162
    @faizytalks9162 3 ปีที่แล้ว +17

    കാത്തിരുന്ന ആ വർക്ക് വന്നു അതി മനോഹരം ഒന്നും പറയാനില്ല

  • @mubashirperinthattiri1170
    @mubashirperinthattiri1170 3 ปีที่แล้ว +80

    Güzel💞💞

  • @NooreMadeena
    @NooreMadeena 3 ปีที่แล้ว +24

    Mashallah 🥰 Adipoly

  • @akbarkalodi
    @akbarkalodi ปีที่แล้ว +10

    5:44 ഈ മോന്റെ ശബ്ദം poli♥️🤩

  • @shidumarsu5222
    @shidumarsu5222 3 ปีที่แล้ว +8

    💕എല്ലാവരും പൊളിച്ചടക്കി💕
    💙ടീം ഇശൽ മഹബ്ബ 💙

  • @RJCREATION786
    @RJCREATION786 3 ปีที่แล้ว +20

    മാഷാ അള്ളാഹ്..... 💯
    ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായ ഒരു ഖവാലി 💕
    പിന്നണി പ്രവർത്തകരായ ബാസിത്ക്കാക്കും വാഹിദ്കക്കും ബാക്കി പ്രവർത്തകർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ❣️
    By,
    Razeen oachira

  • @salimozhukur4265
    @salimozhukur4265 3 ปีที่แล้ว +7

    അടിപൊളി വർക്
    ന്യൂ ജൻ ആവശ്യപ്പെടുന്ന വർക്
    ലൈറ്റിംഗ് &സ്‌മോക്കർ എല്ലാം പൊളി എനിക്ക് ഇഷ്ടായി
    By ടീം ഇശൽ മഹബ്ബ ❤❤❤❤❤

  • @ഗസൽപ്രേമിനിലമ്പൂർ

    മാഷാ അല്ലാഹ്
    പൊളി
    കാലത്തിനനുസരിച്ച് കളർഫുൾ വർക്ക്
    അഭിനന്ദനങ്ങൾ
    ഫ്രം ഇശൽ മഹബ്ബ

  • @islamicsongs166
    @islamicsongs166 3 ปีที่แล้ว +10

    എവിടെയാണെങ്കിലും ശരി 💓💗💓നാസിഫും ഇഷ്തിയാകും മെഹ്ഫൂസ് റിഹാനും ഒത്താൽ 🌹പിന്നെ ആ പാട്ട് 🎤വെറെ ലവൽ ആണ്😘❤️💥

  • @noushadalihimamiadhur9070
    @noushadalihimamiadhur9070 3 ปีที่แล้ว +7

    മാഷാ അള്ളാ വളരെ മനോഹരം പാടിയവർ ക്ക് അല്ലാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ

  • @muhammedalicp6964
    @muhammedalicp6964 ปีที่แล้ว +4

    നല്ല രസമുണ്ട് കേൾക്കാൻ 😋 മുത്തിനെ കുറിച്ചല്ലേ 😍 സ്വല്ലല്ലാഹു അല മുഹമ്മദ് ❣️❣️

  • @AlaudheenCpdv
    @AlaudheenCpdv 3 ปีที่แล้ว +9

    മന്‍സൂര്‍ക്ക രചനയെ വര്‍ണിക്കാന്‍ വാക്കുകളില്ല
    ഇഷ്ടം എന്നും ആ തൂലികയോട്💞

  • @Farhan-e6z
    @Farhan-e6z 3 ปีที่แล้ว +30

    കാത്തിരിപ്പുകൾക്ക് ശേഷം ആ മനോഹര വർക്ക് എത്തിക്കഴിഞ്ഞു മനോഹരമായ വരികൾ നല്ല ആലാപനം എല്ലാവരും നന്നായി പാടി ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ചാനലിന് പ്രത്യേകം അഭിനന്ദനങ്ങൾ
    എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ
    ഫർഹാൻ രാമപുരം

  • @MajestyVision
    @MajestyVision 3 ปีที่แล้ว +13

    മാഷാ..എല്ലാവരും ഒന്നിനൊന്ന് മെച്ചം..ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് സന്തോഷങ്ങൾ അറിയിച്ചു കൊള്ളുന്നു..✨💖

  • @VthEkb
    @VthEkb ปีที่แล้ว +2

    എത്ര കേട്ടാലും മതി വരില്ല മക്കളേ .....
    അതാണ് മുത്തിൻ ﷺ മദ്ഹ്...
    മാദിഹീങ്ങൾക്കും രചയിതാവിനും അണിയറ ശിൽപികൾക്കും റബ്ബ് ബറക്കത്ത് ചൊരിയട്ടെ🤲

  • @islamicmedia-z3786
    @islamicmedia-z3786 3 ปีที่แล้ว +10

    അങ്ങനെ കാത്തിരുന്നു കാത്തിരുന്നു നമ്മളുടെ പാട്ട് എഴുതുക്കാരൻ മൻസൂർ കിളിനികൊടിന്റെ പുതിയ പാട്ട്

  • @n36vlog5
    @n36vlog5 3 ปีที่แล้ว +7

    ഇൗ wokill പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ ഖൈർ നൽകട്ടെ ആമീൻ 🥰🥰

  • @shibilimhdshibili1701
    @shibilimhdshibili1701 3 ปีที่แล้ว +15

    മാഷാ അള്ളാഹ്......😍..
    സുന്ദര ആൽബം..... മികച്ച ഗായകരെ കൊണ്ട് അങ്ങ് പാടിത്തിമർത്തു..... എല്ലാവരും ഒന്നിനൊന്നു മികച്ചവർ.....
    മൻസൂർക്കയുടെ വരികളും.....😍
    എല്ലാം അടിപൊളി....perfect ok
    പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ... അമീൻ....
    ≈Team Ishal mahabba≈

  • @imkkottakkal2388
    @imkkottakkal2388 3 ปีที่แล้ว +11

    സ്മോക്കർ&ligting കൂടി ഈ മൊഞ്ചുള്ള പാട്ടിന് ചേർന്നപ്പോൾ പത്തരമാറ്റിന് കവനം തീർക്കാൻ സാധിച്ചു മാഷാഅള്ളാഹ്‌ 🖤🖤🔥

  • @shafeequekattilangadi432
    @shafeequekattilangadi432 3 ปีที่แล้ว +8

    ഒപ്പിയെടുത്ത എല്ലാം സുന്ദരം
    ഭാവി തെളിനിലാവിന് കാത്തിരിക്കുന്നു
    Good work
    Flash media 🖤

  • @muhammedrabeeh4383
    @muhammedrabeeh4383 2 ปีที่แล้ว

    ഹെയ് masha allah... ഇങ്ങത്ത song സ്കളാണ് വരേണ്ടത് ❣️❣️❣️❣️❣️❣️❣️
    പൊളി പൊളി 👍👍👍👍👍👍👍
    👍👍👍👍
    💘💘💘💘💘💘💘💘
    ❣️❣️❣️❣️❣️❣️

  • @swalihak
    @swalihak 3 ปีที่แล้ว +4

    Masha Allah❤
    കാണാൻ ഇത്തിരി..
    വാക്കുകൾക്കതീതം ഈ കൂട്ടായ മായാജാലം 💯🥰

  • @sahadmathoor6177
    @sahadmathoor6177 3 ปีที่แล้ว +10

    💖മാഷാ അല്ലാഹ്...👌
    എല്ലാരും ഒന്നിനൊന്നു മെച്ചം..😍😍😍😍
    ന്യൂ ജെൻ വീഡിയോ വർക്കിങ്ങും മൻസൂർക്കാന്റെ സൂപ്പർ ലറിക്കും എല്ലാം വർക്ക് മൊഞ്ചാക്കി....💝💝💝💝💝💝
    Singer മാർക്കും ഇതിന്റെ അണിയറ പ്രവർത്തകർക്കും.....
    TEAM ISHAL MAHABBA യുടെ
    😍അഭിനന്ദനങ്ങൾ 😍

  • @noormuhammedkambil6114
    @noormuhammedkambil6114 3 ปีที่แล้ว +1

    അസാധ്യമീ അവിശ്വസനീയ മധുരമികവ്...
    എല്ലാവരും കളറാക്കി.. . പ്രത്യേകിച്ച്
    യാ സയ്യിദീ.. കനിവേകുമോ.. എന്ന ആദ്യത്തെ എടുപ്പ് മനസ്സിലൊന്നു തൊട്ടുരുമ്മി വല്ലാതെ നോവിച്ചു കളഞ്ഞു..
    Congratulatuons my dear മാദിഹീങ്ങളേ...ഇനിയും പ്രതീക്ഷിക്കുന്നു..

  • @nsalisworld1824
    @nsalisworld1824 ปีที่แล้ว +2

    Ma Sha Allaah.... ഈ പൊന്നു മക്കളുടെ പാട്ടുകൾ ഞാനും കേൾക്കാറുണ്ട്. വളരെ സന്തോഷമുണ്ട് ഈ പൊന്നു മക്കളുടെ ശബ്ദം കേൾക്കുമ്പോൾ. Alhamdulillah!
    ആയുസ്സിനെയും aafiyathineyum പടച്ചവൻ നീട്ടി തരട്ടെ പടച്ചവൻ... ആമീൻ യാ rabbal ആലമീൻ

  • @abdulnafiutirur6050
    @abdulnafiutirur6050 3 ปีที่แล้ว +13

    Masha Allha
    അടുത്ത കാലത്ത് ഇറങ്ങിയതിൽ വെച്ച് ഏറ്റവും നല്ല ഗാനം
    വരികളും ആലാപനവും മികവുറ്റത്
    💙💙💙 എല്ലാ ഭാവുകളും ❤❤

  • @shuhaibshuhaib8033
    @shuhaibshuhaib8033 3 ปีที่แล้ว +3

    മാഷാ അള്ളാ ...
    ഒന്നും പറയാനില്ല അടിപൊളി
    പിന്നനി പ്രവർത്തകർക്ക് അള്ളാഹു ബറകത്ത് ചെയ്യട്ടെ ...ആമീൻ 🌹🌹🌹👍👍👍

  • @markazululamaislamiconline7469
    @markazululamaislamiconline7469 3 ปีที่แล้ว +5

    ഈ വർക്കിനായി കാത്തിരിക്കുകയായിരുന്നു❣️
    ഈ കൂട്ട് കെട്ട് വളരെയധികം ഇഷ്ടപ്പെട്ടു 💞
    എല്ലാവരും മനോഹരമായി അവതരിപ്പിച്ചു🌹
    ടീം ജൽവായെ മദീനക്ക് എല്ലാവിധ സപ്പോർട്ടും നൽകുന്നു 💥
    മുഹമ്മദ്‌ സിനാൻ വളാഞ്ചേരി

  • @yaseenkaringappar
    @yaseenkaringappar 3 ปีที่แล้ว +2

    ജൽവായെ മദീനക്ക് അഭിനന്തനങ്ങൾ ഇത്രയും വലിയ ഒരു സമ്മനം ഒരുക്കിയതിൽ

  • @muslihmk9067
    @muslihmk9067 3 ปีที่แล้ว +8

    الحمد لله.....
    കാത്തിരുന്നത് വെറുതെയായില്ല...😍💕💖

  • @ukmtharif904
    @ukmtharif904 2 ปีที่แล้ว

    ഈ മക്കളേയും വരികൾ കൊണ്ട് മഹബു ബിനെ വാരി പുണർന്ന രചയിതാവിനേയും പിന്നിൽ നിന്ന് സഹായി ച്ച വരേയും നാഥാ തുണ ഏകണേ

  • @umairkalathur9325
    @umairkalathur9325 3 ปีที่แล้ว +1

    Super song orupaad thavana kettu💕💖

  • @muhsinameen2293
    @muhsinameen2293 ปีที่แล้ว +1

    ആദ്യത്തെ രണ്ടു വരികൾ എല്ലാവരും ഒന്നിച്ചു പാടുന്നത് പോലെ ബാക്കിയുള്ള ഭാഗവും ഒന്നിച്ചു പാടണർന്നു എന്നാൽ ഒന്നുകൂടി 👍👍

  • @Sahal6864
    @Sahal6864 ปีที่แล้ว +3

    മാഷാ അല്ലാഹ്. പറയാൻ വാക്കുകളില്ല 👍🤲

  • @sinaan2369
    @sinaan2369 3 ปีที่แล้ว +9

    സഹകരിച്ചവർക്ക് നന്ദി... 💛
    10K

  • @rashidmannarkkad3312
    @rashidmannarkkad3312 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌.. അടിപൊളി

  • @mohammednabeelkk4600
    @mohammednabeelkk4600 3 ปีที่แล้ว +1

    വളരേ നല്ല madh
    കാരണം എത്ര കേട്ടാലും ഇനിയും കേൾക്കാൻ തോന്നുന്നു . അള്ളാഹു ഇനിയും ഉയരത്തിൽ ethikkatte ആമീൻ

  • @rayyankalikkavu1123
    @rayyankalikkavu1123 3 ปีที่แล้ว

    ഒരുപാട് ഇഷ്ടമായി പൊളിച്ചടക്കിെ സൂപ്പർ

  • @mah6435
    @mah6435 3 ปีที่แล้ว +6

    മാഷാ അല്ലാഹ് നല്ല ഖവാലി
    🔥❤🔥❤
    പൊളിച്ചടുക്കി.....🔥❤😘
    അണിയറ പ്രവർത്തകർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ...
    ❤❤
    ഇശൽ മഹബ്ബ
    ❤❤

  • @_alsabithal4894
    @_alsabithal4894 3 ปีที่แล้ว +15

    അൽത്താഫ് പാട്ട് സൂപ്പർ

  • @abdulazeezkp8918
    @abdulazeezkp8918 ปีที่แล้ว

    മദ്ഹിൻ്റെ രാജകുമാരന്മാർ ശബ്ദം നൽകിയ അഖിലപ്പൊരുൾ ഞാനും കേട്ടു .അൽഹംദുലില്ലാഹ് .മാഷാ അല്ലാഹ് മക്കളേ ഒന്നും പറയാനില്ല. നല്ല ഈണവും ശബ്ദതരംഗവും രസകരമായിത്രസിപ്പിക്കുന്ന നല്ലൊരു സംഘം പാട്ട് കാർ എല്ലാവരേയും നിങ്ങൾ പാടി കേൾപ്പിച്ച് കൈയ്യിലെടുത്തു. കൂടുതൽ കൊഴുപ്പിച്ച് കമൻ്റിടുന്നില്ല .കാരണം കമൻ്റ് ബോക്സിൽ കേറിയപ്പോൾ എൻ്റെ സപ്പോർട്ടിൻ്റെ ആവശ്യം തന്നെയില്ല. 700 കമൻ്റ്സ് കേറിയിട്ടുണ്ട്. ഒരോന്നും ഒന്നിനൊന്ന് മെച്ചം. നല്ല ഗ്രേഡ് നിങ്ങൾക്ക് കിട്ടുന്നുണ്ട്. ഈ 700 കമൻ്റ്സ് എന്ന് പറഞ്ഞാൽ അത് ചില്ലറയല്ല. അവർ മുഴുവൻ ഇഷ്ടപ്പെട്ടവർ കൂടിയാണ് . ഈ പോക്ക് പോയാൽ നിങ്ങൾ ഗിന്നസ് റെക്കോർഡിലെത്തും. ഒരു സംശയവും വേണ്ട. പാടാൻ നല്ല പ്രയാസമുള്ള ചില പാട്ടുകളുണ്ട്. കേറ്റവും ഇറക്കവും വളവും തിരിവും അസാമാന്യ നീട്ടൽ ചുരുക്കൽ വെപ്പ് . താളം താളം പിടിച്ചുള്ള അതി മഹോരമായ നീട്ടിക്കുറുക്കിയ ശബ്ദങ്ങളുടെ നീണ്ട ഒഴുക്ക്. ഇങ്ങനെയെല്ലാം ഒത്തൊരുമിച്ചുള്ള ഒരു സംഗീതം. പാടി വിജയിച്ചാൽ ഏത് സംഗീത ചക്രവർത്തിമാരുടെയും മനം കവർന്ന് നിങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും' തീർച്ച. ശ്രമിച്ച് നോക്കു ' ഒരിക്കലും തോൽക്കില്ല.

  • @n36vlog5
    @n36vlog5 3 ปีที่แล้ว +3

    ഇൗ വർകിൻ അവസരം ലഭിച്ചതിന് വളരെ നാൻ സന്തോഷിക്കുന്നു
    പ്രതേകച്ച് *_MANSOORKAAKKUM BASITHE KKA KUMM TEAM JALVAYE MADEENAKKUM FLASH MEDIA KKUM_*
    നന്ദി പറയുന്നു 🥰🥰

  • @Nasheeda-f2o
    @Nasheeda-f2o 2 หลายเดือนก่อน +1

    അടിപൊളി ഖവാലി

  • @noufalmlp5989
    @noufalmlp5989 2 ปีที่แล้ว +1

    ഒരുപാട് തവണ കെട്ടു..

  • @burdathulikhwanmedia7951
    @burdathulikhwanmedia7951 3 ปีที่แล้ว

    അടി പൊളി മാഷാ അല്ലാഹ് ഇതാണ് മദ്ഹ്

  • @thwahamubashirkondotty1090
    @thwahamubashirkondotty1090 3 ปีที่แล้ว +2

    ഇങ്ങനെത്തെ വർക്ക് ആദ്യായിട്ടാണ്.. കേട്ടതിന് കണക്കില്ല.. Head Set വെച്ചാൽ നോ രക്ഷ...💥💥💥

  • @Nasheeda-f2o
    @Nasheeda-f2o 2 หลายเดือนก่อน +1

    സിൻ ഖവാലി😮

  • @jamshadk7306
    @jamshadk7306 3 ปีที่แล้ว +1

    മാഷാ അളളാ നബിയുടെ ഹിജ്റയുടെ ഒാര്‍മകള്‍അയവിറക്കി മുത്ത് മണികള്‍ പാടി തകര്‍ത്തു അളളാഹു ബറകത്ത് ചെയ്യട്ടെ ആമീന്‍

  • @unaismuhammed5138
    @unaismuhammed5138 3 ปีที่แล้ว +2

    Maa shaa allah 😘😘 iniyum uyarathil ethikkatte padachon 😘😘😘😘😘😘ameen ameenn😘😘😍😍😍othiri ishttaayiiii

  • @shamilrizan5019
    @shamilrizan5019 3 ปีที่แล้ว +8

    അൽഹംദുലില്ലാഹ്....❤
    ഈ വർക്കിന്റെ ഭഗമാവാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം തോന്നുന്നു.🌹ഇതിന്റെ രചന നിർവഹിച്ച മൻസൂർക്കക്കും❤ ഇതിന് അവസരം തന്ന ബാസിത്ക്കാക്കും❤ പിന്നെ channel flash മീഡിയക്കും ❤ഈ വർക്ക്‌ മനോഹരമാക്കിയ എന്റെ ആത്മമിത്രങ്ങൾക്കും ഒരായിരം നന്ദി അറിയിക്കുന്നു ❣️

    • @nasrin785
      @nasrin785 3 ปีที่แล้ว

      😍🌹

    • @latheefcv8330
      @latheefcv8330 3 ปีที่แล้ว +1

      Shamil Mone ullatu parayalooo suuuper ellarum polichadukki ninde voice poli poli poli enikku orupad ishtamayi suuuuper

    • @noushadalihimamiadhur9070
      @noushadalihimamiadhur9070 3 ปีที่แล้ว

      ❣️

  • @salimrec7400
    @salimrec7400 2 ปีที่แล้ว

    മനസ്സ് മദീനയിൽ എത്തി യ പോലെ ഒരു ഫീൽ , 🥰👍

  • @labeebafathima9326
    @labeebafathima9326 2 ปีที่แล้ว

    Masha Allah nalla song iniyum nabiyude madh maranam vare padan Allahu thaufeek cheyyatte

  • @safuvankakkattiri5972
    @safuvankakkattiri5972 3 ปีที่แล้ว +16

    മദ്ഹിന്റെ പെരുമഴകൾ
    പെയ്തിറങ്ങുന്ന ഈ കാലത്ത്
    മദ്ഹ് കൊണ്ട് പുതുമകൾ സമ്മാനിച്ച
    ഈ മദ്ഹിന്
    എല്ലാവിധ അഭിനന്ദനങ്ങളും അറീക്കുന്നു
    അണിയറ പ്രവർത്തകർക്ക്
    അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ..🤲
    ✍️സഫുവാൻ കക്കാട്ടിരി
    ടീം ഇശൽ മഹബ്ബ

  • @hamsak8306
    @hamsak8306 2 ปีที่แล้ว

    വളരെ മനോഹരം
    നന്നായിട്ടുണ്ട് മക്കളേ...

  • @hijab224
    @hijab224 ปีที่แล้ว +1

    ഈ സോങ് കേട്ടിട്ട് കുറേ സ്വലാത്ത് ചൊല്ലാൻ തുടങ്ങി.
    എപ്പോ കേട്ടാലും ഹൃദയം പൊട്ടും

  • @saleelmunduparamba9285
    @saleelmunduparamba9285 3 ปีที่แล้ว +3

    Ma sha allah💓
    അതിമനോഹരം
    നാസിഫും കൂട്ടരും പൊളിച്ചടുക്കി 🥰

  • @_anshi_anshif_7226
    @_anshi_anshif_7226 3 ปีที่แล้ว +4

    allarum polichu
    Team ishal mahabba yude abinandhananghal❤️💙❤️💙

  • @naseeraralam4750
    @naseeraralam4750 2 ปีที่แล้ว +2

    മാഷാ അല്ലാഹ്
    അണിയറ ശിൽപികൾക്കും മദ് ഹിൻ്റെ ലോകത്തേക്ക് പ്രേക്ഷകരെ ലയിപ്പിച്ച കുരുന്നുകൾക്കും അല്ലാഹു ഇനിയും ഒരുപാട് ഉയർച്ച നൽകട്ടെ......
    ആശംസകൾ അഭിനന്ദനങ്ങൾ

  • @munawarprvn3194
    @munawarprvn3194 3 ปีที่แล้ว +1

    Mahfooz Rihan...🥰
    ماشاء الله...✨
    എല്ലാവരും ഉഷാറാക്കി…💖

  • @hashirchemmadofficial5965
    @hashirchemmadofficial5965 3 ปีที่แล้ว +3

    Shamilkka mansoorkka bashitkka 👌🏼👌🏼👌🏼👌🏼

  • @fazimonmedia561
    @fazimonmedia561 3 ปีที่แล้ว +1

    Masha allah പൊളിച്ചു👍🏻👍🏻👍🏻
    ഒന്നും പറയാനില്ല കാണാനും കേൾക്കാനും നല്ല ഇമ്പമുണ്ട് 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰

  • @only4kfootball
    @only4kfootball 3 ปีที่แล้ว +5

    Mahfooz beypoore adipoli aayi ❤️❣️❤️❣️

  • @ashikaloor4574
    @ashikaloor4574 ปีที่แล้ว +2

    Mashaallah super 🥰🥰🥰

  • @mspk3350
    @mspk3350 3 ปีที่แล้ว +5

    Masha allah wrk polichu vere level smok & light okke set backing raoof usthad & mahfooz baakki ullavar polichadakki..... നാഥൻ വിജയിപ്പിക്കട്ടെ..
    Team ഇശൽ മഹബ്ബ

  • @RahmahNisa-d9k
    @RahmahNisa-d9k 2 หลายเดือนก่อน +2

    ചക്കര മുത്തുകൾക്ക് അള്ളാഹുവിൻ്റെ കാവൽ നൽകണേ

  • @Epitome_of_Excellence
    @Epitome_of_Excellence 2 ปีที่แล้ว +1

    റബീഇനെ സ്വാഗതം ചെയ്ത് കൊണ്ടുള്ള സ്റ്റാറ്റസ് കണ്ട് ഇവിടെ എത്തിയവരുണ്ടോ...♥️

  • @ThashreefMohd
    @ThashreefMohd 3 ปีที่แล้ว +8

    Masha allah✨

    • @sadikkk3030
      @sadikkk3030 ปีที่แล้ว

      Mashaallan💞💕👍

  • @Madeena-z9m
    @Madeena-z9m 3 ปีที่แล้ว +1

    Masha Allah supe👍🏻👍🏻

  • @asnanufi4480
    @asnanufi4480 3 ปีที่แล้ว +1

    Masha allah enikk parayan vakkukalilla allahu ellevarkkum barakath cheyyatte🤲🏻

  • @buspraanthan1068
    @buspraanthan1068 3 ปีที่แล้ว +2

    Masha allah. മൻസൂർ ഇക്കയെയും ഈ ഗായകരെയും അള്ളാഹു ഉയരത്തിലെത്തിക്കട്ടെ. ആമീൻ

  • @habeebahabee3176
    @habeebahabee3176 ปีที่แล้ว +2

    Masha allah💕💕💕

  • @suhailtsb3135
    @suhailtsb3135 2 ปีที่แล้ว

    ماشاءاللہ😍😍

  • @safvansafvan9477
    @safvansafvan9477 3 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ 👌👌👌 ലിറിക്സ് എഴുതിയ മൻസൂർഇക്കക്ക് ഒരായിരം അഭിനന്ദനങ്ങൾ അടിപൊളി സോങ് എല്ലാവർക്കും എന്റെ ഈദ് മുബാറക് 🌹🌹🌹🌷🌷🌷

  • @rasheed7502
    @rasheed7502 3 ปีที่แล้ว +1

    മാഷാ അള്ളാ നല്ല വേഷങ്ങൾ നല്ല ഇമ്പമാർന്ന മധുരഗീതങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ👍👍👍❤️❤️🎁💐💖🥰🤝🤝

  • @hafizsidheeque7720
    @hafizsidheeque7720 3 ปีที่แล้ว

    വളരെ നന്നായി മനസ്സിന്നു കുളിർമ തരുന്ന വരികൾ

  • @muhammedafsalnbr8208
    @muhammedafsalnbr8208 3 ปีที่แล้ว

    Ushaarayittund..
    ماشاء الله.. 🌹

  • @SABAMEDIAkalafoundation
    @SABAMEDIAkalafoundation 3 ปีที่แล้ว +8

    *_മാഷാ അള്ളാ...സൂപ്പർ👌_*
    *_രാജകീയം... വാക്കുകളില്ലാ രചന അപാരം മികച്ച ദൃശ്യാവിഷ്കാരം_*
    *_അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ഇനിയും ഉന്നതിയിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ 🤲_*
    *_എല്ലാ പിന്നണി പോരാളികൾക്കും സഭാ കലാ ഫൗണ്ടേഷന്റെ ബിഗ് സല്യൂട്ട്...👍👍👌👌_*

  • @jamsheenajimshad9594
    @jamsheenajimshad9594 3 ปีที่แล้ว +6

    Masha Allah....💕💕
    ♡♡♡♡♡♡

  • @nusaibajafar1380
    @nusaibajafar1380 ปีที่แล้ว +1

    Masha Allah.... 🤲

  • @husunikc
    @husunikc ปีที่แล้ว +1

    Masha Allah 🎉

  • @Hannan10339
    @Hannan10339 3 ปีที่แล้ว

    Ee sng nu kore nokki ippozha kittiyath masha allaaahh ellavarum poli♥️♥️

  • @projectorac366
    @projectorac366 2 ปีที่แล้ว

    സൂപ്പർ.. ഒന്നും പറയാനില്ല....👍👍👍

  • @faimalasin6369
    @faimalasin6369 2 ปีที่แล้ว +1

    Masha allah

  • @rashidrashi8129
    @rashidrashi8129 2 ปีที่แล้ว

    Masha Allah super 👌

  • @sharafudheencheppu7746
    @sharafudheencheppu7746 3 ปีที่แล้ว +1

    الحمدلله🤩
    ഏതാ പാട്ട് 😍
    പാടുന്നവർക്കും ഇതിന് വേണ്ടി പ്രേവർത്തിച്ചവർക്കും ഇനിയും ഇത് പോലെ ചെയ്യാൻ കഴിയട്ടെ

  • @muhammedanaspnr887
    @muhammedanaspnr887 3 ปีที่แล้ว +2

    Full quality യിൽ രണ്ട് വട്ടം കണ്ട ഞാൻ ❤😍

  • @ayshabincy4327
    @ayshabincy4327 2 ปีที่แล้ว

    എന്ത് പറഞ്ഞാലും ഈ പാട്ടിനു പകരമാവില്ല...മാഷാ അല്ലാഹ് ഭാഗ്യം ചെയ്ത മക്കൾ.. നീ ഖ ബൂലാക്കണേ allaah😍😘😘