മാഷാ അല്ലാഹ് എന്ത് നല്ല മദ്ഹ് ഇത് പാടിയ മക്കളെയു 0 ഇത് എഴുതി യ ഉസ്താദിനെ നമ്മളെ എല്ലാവരെയും പടച്ചവൻ മുത്ത് റസൂലിന്റെ കൂടെ ജന്നാത്തിൽ ഫിർദൗസിൽ ഒരു മിച്ച് ക്കു ട്ടട്ടെ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ മുഫ്ലിഹ് മോനും ഫാദി മോനും നന്നായി പാടി എഴുതിയ ഉസ്താദിനും പാടിയ മക്കൾക്കും അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ 🤲🤲🥰🥰🌹🌹👍👍
ഉസ്താദിനെയും പാടുന്ന കുട്ടികളെയും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും കുടുംബങ്ങളെയും നാഥൻ രണ്ടുലോകതും ഉയർതട്ടേഹ്!ആമീൻ യാറബ്ബൽ ആലമീൻ. വീണ്ടും ഒരായിരം നന്ദി 😂
ഉസ്താദ് എഴുതുന്ന ഓരോ പാട്ടും എത്ര കേട്ടാലും മതിയാവുന്നില്ല. എന്തൊരു ഫീൽ ആണ്. മാഷാഅല്ലാഹ്.❤. ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു. നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
ഇന്ന് വരെയുള്ള ജീവിതത്തിൽ കാണാൻ കൊതിച്ചൊരു മുഖം ഉണ്ടെങ്കിൽ ഹബീബെ അത് അങ്ങയുടെ തിരു സുഖമാണ്.. കേൾക്കാൻ കൊതിച്ചൊരു സ്വരമുണ്ടെങ്കിൽ അത് അങ്ങയുടെ സ്വരമാണ്... എന്നും അരികിലുണ്ടാവണമെന്ന് ആഗ്രഹിച്ച oru സാമീപ്യം അത് അങ്ങയുടേതാണ് പൊൻ തിങ്കളെ...
പന്ത്രണ്ടിൻ്റെപാട്ട് vol -3
മാനത്തമ്പിളി
[ പണ്ട് പണ്ട് പായ ]
ദൂരെ ദൂരെ മാനത്തമ്പിളി
ഉദിക്കുന്നുണ്ടേ..
താരങ്ങൾ പതി മക്കത്തൊളി മുത്തിൻ
മദ്ഹിൻ്റെ പ്രഭകൊണ്ട് ജ്വലിക്കുന്നുണ്ടേ
മർഹബ വിളിക്കുന്നുണ്ടേ...
അകം കൊത്തി വലിയ്ക്കുന്ന
പ്രണയത്തിൻ കൊളുത്ത്
മുഖം കത്തി തെളിയുന്ന
പ്രപഞ്ചത്തിൻ വിളക്ക്
അധർമ്മങ്ങൾ തകരുന്ന
പരിശുദ്ധക്കരുത്ത്
നിലാവുദിച്ചേ...മുത്തിൻ
നിലാവുദിച്ചേ...
[അറഫാ മല]
അജ് വാ മരങ്ങൾ സ്വലാത്ത് ചൊല്ലി
കാത്തിരിക്കുന്നൊരു രാവ്...
ഇബ്ലീസണ്ഡകഠാഹം മുഴുവൻ
നിലവിളിച്ചോടി വരും രാവ്
നിലവിളിച്ചോടിbവരും രാവ്
[ ആനേ മതനപ്പൂ ]
ത്വാഹാ നബിയോരെ
തിരുജന്മപ്പിറവിയിൽ
താരം മദ്ഹോദി
തിളങ്ങീടുന്നേ
തങ്ങള് തളിർമുല്ല കടലില്
തിര കൊടുത്തവരോ
തഴുകുന്ന കുളിർ തെന്നൽ
തടകിവിട്ടവരോ
തെളിയുന്ന ബദറില്
ചിരിമറച്ചവരോ...
തോരാ മഴപോലെ പുണരുന്നോരേ..
തീരാ മഴവില്ലായ് പടർന്നാവരേ...
[ അഹദത്തിലെ..]
പ്രിയരേ തിരുനബി വരമൊന്ന്
ലഭിക്കുവാൻ ...
അവരെ സ്തുതിക്കുവാൻ മറക്കല്ലേ...
പതിയെ സ്തുതിമൊഴി മഹ്‌മൂദിൽ
തഴുകുമ്പോൾ
അതുമായ് മലക്കുകൾ പറക്കില്ലേ ....
പ്രിയരേ മണിമുത്തിൻ മദ്ഹുകൾ
ഉരയ്ത്തുവാൻ
പുലരും വരെ നിങ്ങൾ ഇരിക്കില്ലേ
കൊതിയാൽ മിഴി രണ്ടും അടയുവാൻ
ഒരുങ്ങുമ്പോൾ
പലരും നബിയോരെ കണ്ടില്ലേ...
[ അമ്പിയാകളിൾ രാജ സയ്യിദരേ...]
ആശിഖീങ്ങൾക്കിന്ന് മത്സരമാ...
ഖാതിമായറസൂലിൽ ജന്മവുമാ
ആശപ്പെരുന്നാളെന്ത് സുന്ദരമാ
ആശപൂത്ത്നിറഞ്ഞൊരൽ സവമാ
മൗലിദും മാലയും തിളങ്ങുന്നേ
നല്ല ..മദ്ഹിൻ്റെ കാഹളം മുഴങ്ങുന്നേ
മസ്ജിദും മസ്കനും വിളങ്ങുന്നേ
നല്ല മജ്ലിസ് ദഫിൽ തുടങ്ങുന്നേ
(സംകൃതപമഗരി)
സത്യത്തിൻ തിരികത്തി
തങ്ക തിങ്കൾ നബിയെത്തി
സ്നേഹത്തിൻ മധുമാല ചാർത്തി
നല്ല സഹനത്തിൻ സമമില്ലസ്വരരസ
സാഹോദര്യം സർവ്വരിൽ സൗമ്യമായിചാർത്തി...
ഇമ്പമുള്ളനുകമ്പ മുമ്പിൽ വന്നവർ
നേടുന്നേ
അമ്പിയ മുമ്പരും അമ്പിളി പോലെ
വിളങ്ങുന്നേ
വമ്പിലിരമ്പിയ വമ്പൻമാര് വിതുമ്പുന്നേ
കൊമ്പുകളൊടിഞ്ഞിട്ട് നൊമ്പരമിട്ട്
ചിലമ്പുന്നേ...
വന്നെത്തി
മേലെ തട്ട് പൊളിഞ്ഞവർ താഴെ റസൂലിൻ
മുമ്പെത്തി
മേനി തൊട്ട് തലോടിട്ടൊത്ത് ഷഹാദ
മൊഴിഞ്ഞെത്തി
പിന്നെ
ജീവൻ വരെ കൊടുക്കുവാനൊത്ത
എടുത്ത് വെച്ച സ്വത്ത
അടുത്തിരുന്ന മൊത്തം തിരുനബി ഇഷ്ടം അത് മതി എത്തുന്നേ
തമ്മിൽ തഴുകിയും താലാടിയും മിന്നുന്നേ
നന്മപെരുത്തിട്ട് പൊരുത്തത്തിലെത്തുന്നേ
കർമ്മപദങ്ങളിൽ കനിവൊത്ത്
വുഥകളിൾ നബിയൊത്ത്
[ തടകിമണത്തെ...]
അഷ്റഫുൽ ഖൽഖേ മറക്കല്ലേ
അർഷിൻ്റെ ചുവടെ ഇരുത്തില്ലേ..
അൽഭുതപാനത്തരികിലണ ഞാൽ
മുഖംതിരിക്കല്ലേ...
അഹദിൻ സ്വർഗത്തരുണികളൊപ്പം
മദ്ഹിന് വിധിതരുകില്ലേ
❤❤❤❤
ഉസ്താദ് ഒരു രക്ഷയുമില്ല❤
ഉസ്താദെ
ഒരു രക്ഷയും ഇല്ല
നല്ല വരികൾ
ഇതിൽ ഡ്രംസ് സൗണ്ട് മാത്രമാണോ ഉപയോഗിക്കുന്നത്
Adipoli usthathe❤❤❤
എല്ലാർക്കും ഇഷ്ടമാകും എന്നാ വിശ്വാസത്തോടെ ❤️🔥🙃Insha allah
മാഷാ അല്ലാഹ് 🥰അടിപൊളി... സ്റ്റാറ്റസ് വീഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ടമായി 😊
Nalla rasayik fadhiyeeee ❤👍👍masha allah ellarkum ഇഷ്ട്ട ആവട്ടെ 😊💝
ഒന്നും പറയാനില്ല മോനെ. ഇനിയും ഇതു പോലെ പാടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
🤍
Mashallah 🥰Adipwolii👌🏻status video kand release aavan kaathu nikkuvaayirinnu
ഈ പാട്ട് എഴുതിയ ഉസ്താദിനെയും പാടിയ മക്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ
കേൾക്കുന്ന നമ്മളെയും 😢😢😢
Aameen
Aameen
Aameen 🤲🏻
Aameen
കൂടെ നിന്ന് പിന്തുണച്ച എല്ലാവരോടും സന്തോഷം 🥰❤️
❤❤❤
❤❤
❤
👍👍
❤❤❤🌹🌹🌹
പാട്ടുകേട്ടിട്ട് കംമെന്റിട്ടവരെയും അല്ലാത്തവരെയും. അള്ളാഹു രണ്ടുലോകത്തും ഉയർത്തട്ടെ!ആഗ്രഹങ്ങൾ നല്ലതെല്ലാം സഫലമാകട്ടെഹ്!. ആമീൻ യാറബ്ബൽ ആലമീൻ.....
ഉസ്താദ് എഴുതുന്ന ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം ❤
Masha allah kodukkaatto👍🏻😅❤❤❤
ഉസ്താതെ അടിപൊളി പാട്ട് രചിച്ച ഉസ്താദിന്ന് ഒരു പാട് അഭിനന്ദനങ്ങൾ ❤❤❤❤🤝🏻🤝🏻
0:36
എത്ര വട്ടം കേട്ടു എന്ന് അറിയില്ല ഒന്നുംപറയാനില്ല സൂപ്പർ
അജ്‌വ മരങ്ങൾ എന്ന ഫാദിൽ പാടുന്നവരി full വേണമായിരുന്നു ഒരു രക്ഷയും ഇല്ല
അല്ലേലും ഹബീബ്(സ) തങ്ങളുടെ മദ്ഹ് കേൾക്കാൻ ഒരു വല്ലാത്ത മധുരമാണ്..💚❤️ മക്കളുടെ ഇമ്പമാർന്ന മദ്ഹ് ഒരു രക്ഷയുമില്ല😍🙌
♥️
Hxjvec🎉
മദീനയിലേക്കാൻ എത്താൻ തൗഫീഖ് നൽകണമെ അള്ളാ ❤🥰😍🤍🤍🤲🤲
Aameen 🤲🏻
ആമീൻ 🤲🤲🤲
Ameen
ആമീൻ
Ameeen🤲🏻🤲🏻🤲🏻🤲🏻🤲🏻
ഇഷ്ടമായി 100 വട്ടം..മുത്ത് നബിയുടെ. പൊരിശ...❤നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ...i love rasool sallallahu alaihi vasallam
പന്ത്രണ്ടിൻ്റെപാട്ട് vol -3
മാനത്തമ്പിളി
[ പണ്ട് പണ്ട് പായ ]
ദൂരെ ദൂരെ മാനത്തമ്പിളി
ഉദിക്കുന്നുണ്ടേ..
താരങ്ങൾ പതി മക്കത്തൊളി മുത്തിൻ
മദ്ഹിൻ്റെ പ്രഭകൊണ്ട് ജ്വലിക്കുന്നുണ്ടേ
മർഹബ വിളിക്കുന്നുണ്ടേ...
അകം കൊത്തി വലിയ്ക്കുന്ന
പ്രണയത്തിൻ കൊളുത്ത്
മുഖം കത്തി തെളിയുന്ന
പ്രപഞ്ചത്തിൻ വിളക്ക്
അധർമ്മങ്ങൾ തകരുന്ന
പരിശുദ്ധക്കരുത്ത്
നിലാവുദിച്ചേ...മുത്തിൻ
നിലാവുദിച്ചേ...
[അറഫാ മല]
അജ് വാ മരങ്ങൾ സ്വലാത്ത് ചൊല്ലി
കാത്തിരിക്കുന്നൊരു രാവ്...
ഇബ്ലീസണ്ഡകഠാഹം മുഴുവൻ
നിലവിളിച്ചോടി വരും രാവ്
നിലവിളിച്ചോടിbവരും രാവ്
[ ആനേ മതനപ്പൂ ]
ത്വാഹാ നബിയോരെ
തിരുജന്മപ്പിറവിയിൽ
താരം മദ്ഹോദി
തിളങ്ങീടുന്നേ
തങ്ങള് തളിർമുല്ല കടലില്
തിര കൊടുത്തവരോ
തഴുകുന്ന കുളിർ തെന്നൽ
തടകിവിട്ടവരോ
തെളിയുന്ന ബദറില്
ചിരിമറച്ചവരോ...
തോരാ മഴപോലെ പുണരുന്നോരേ..
തീരാ മഴവില്ലായ് പടർന്നാവരേ...
[ അഹദത്തിലെ..]
പ്രിയരേ തിരുനബി വരമൊന്ന്
ലഭിക്കുവാൻ ...
അവരെ സ്തുതിക്കുവാൻ മറക്കല്ലേ...
പതിയെ സ്തുതിമൊഴി മഹ്‌മൂദിൽ
തഴുകുമ്പോൾ
അതുമായ് മലക്കുകൾ പറക്കില്ലേ ....
പ്രിയരേ മണിമുത്തിൻ മദ്ഹുകൾ
ഉരയ്ത്തുവാൻ
പുലരും വരെ നിങ്ങൾ ഇരിക്കില്ലേ
കൊതിയാൽ മിഴി രണ്ടും അടയുവാൻ
ഒരുങ്ങുമ്പോൾ
പലരും നബിയോരെ കണ്ടില്ലേ...
[ അമ്പിയാകളിൾ രാജ സയ്യിദരേ...]
ആശിഖീങ്ങൾക്കിന്ന് മത്സരമാ...
ഖാതിമായറസൂലിൽ ജന്മവുമാ
ആശപ്പെരുന്നാളെന്ത് സുന്ദരമാ
ആശപൂത്ത്നിറഞ്ഞൊരൽ സവമാ
മൗലിദും മാലയും തിളങ്ങുന്നേ
നല്ല ..മദ്ഹിൻ്റെ കാഹളം മുഴങ്ങുന്നേ
മസ്ജിദും മസ്കനും വിളങ്ങുന്നേ
നല്ല മജ്ലിസ് ദഫിൽ തുടങ്ങുന്നേ
(സംകൃതപമഗരി)
സത്യത്തിൻ തിരികത്തി
തങ്ക തിങ്കൾ നബിയെത്തി
സ്നേഹത്തിൻ മധുമാല ചാർത്തി
നല്ല സഹനത്തിൻ സമമില്ലസ്വരരസ
സാഹോദര്യം സർവ്വരിൽ സൗമ്യമായിചാർത്തി...
ഇമ്പമുള്ളനുകമ്പ മുമ്പിൽ വന്നവർ
നേടുന്നേ
അമ്പിയ മുമ്പരും അമ്പിളി പോലെ
വിളങ്ങുന്നേ
വമ്പിലിരമ്പിയ വമ്പൻമാര് വിതുമ്പുന്നേ
കൊമ്പുകളൊടിഞ്ഞിട്ട് നൊമ്പരമിട്ട്
ചിലമ്പുന്നേ...
വന്നെത്തി
മേലെ തട്ട് പൊളിഞ്ഞവർ താഴെ റസൂലിൻ
മുമ്പെത്തി
മേനി തൊട്ട് തലോടിട്ടൊത്ത് ഷഹാദ
മൊഴിഞ്ഞെത്തി
പിന്നെ
ജീവൻ വരെ കൊടുക്കുവാനൊത്ത
എടുത്ത് വെച്ച സ്വത്ത
അടുത്തിരുന്ന മൊത്തം തിരുനബി ഇഷ്ടം അത് മതി എത്തുന്നേ
തമ്മിൽ തഴുകിയും താലാടിയും മിന്നുന്നേ
നന്മപെരുത്തിട്ട് പൊരുത്തത്തിലെത്തുന്നേ
കർമ്മപദങ്ങളിൽ കനിവൊത്ത്
വുഥകളിൾ നബിയൊത്ത്
[ തടകിമണത്തെ...]
അഷ്റഫുൽ ഖൽഖേ മറക്കല്ലേ
അർഷിൻ്റെ ചുവടെ ഇരുത്തില്ലേ..
അൽഭുതപാനത്തരികിലണ ഞാൽ
മുഖംതിരിക്കല്ലേ...
അഹദിൻ സ്വർഗത്തരുണികളൊപ്പം
മദ്ഹിന് വിധിതരുകില്ലേ
K
❤
ماشاءالله 👌🏻👌🏻👌🏻👍🏻👍🏻👍🏻✨🌹🌸💚🤍🌸🌹بَارَكَ اللّٰهُ فِيكُمْ🤲🏻😰🥰Kaatirunnu e dhivasathin vendy live aayitt kelkan
Pakshe live l varaan pattiyilla 😰😰
തുടക്കത്തിലേ Music ഒഴിവാക്കാമായിരുന്നു 😢
Enik etavum ishtapetta pattu❤❤❤❤❤❤😊😊😊😊
ബാഖവി. ഉസ്താദിനും.. പൊന്നു അനുജൻ മാർക്കും. അഭിനന്ദനങ്ങൾ... 👍👍
Uowbtd d🕌🕋
ഉസ്താദ് ന്റെ രചനയിൽ ഞങ്ങളുടെ മകന് ഒരു മദ്ഹ് സോങ് പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲ആമീൻ
മക്കൾ സാലിഹായ മക്കളാവൻ ദുആ ചെയ്യണം ഉസ്താദ് 🤲
മാഷാ അല്ലാഹ് എന്ത് നല്ല മദ്ഹ് ഇത് പാടിയ മക്കളെയു 0 ഇത് എഴുതി യ ഉസ്താദിനെ നമ്മളെ എല്ലാവരെയും പടച്ചവൻ മുത്ത് റസൂലിന്റെ കൂടെ ജന്നാത്തിൽ ഫിർദൗസിൽ ഒരു മിച്ച് ക്കു ട്ടട്ടെ
ഇതിൽ കുണ്ടൂർ ഉസ്താദിന്റെ വരികൾ ഉണ്ട് അവസാനം 🥹 എഴുതിയ നൗഷാദ് ഉസ്താദിന് ബർകത് ചെയ്യട്ടെ ആമീൻ 🤲🏻🤍
വീണ്ടും വീണ്ടും കേട്ടവർ ആരൊക്കെ 😊
👍🏻
Njan
ഞാനും ❤️❤️❤️🎉
ഞാൻ
ഞാനും
. ഉസ്താദെ നിങ്ങളുടെ പാട്ടിന് കാത്തിരിക്കുകയാണ്♥️💕🌹💕♥️🤲🏻🤲🏻
E pate ezhuthiya usthathinum padiya makkalkum ende hridhayam niranna abinandhanaggal ❤
ഞാൻ ഉസ്താദിൻറെ പാട്ടിന് കാത്തിരിക്കുകയാണ്,❤❤ എനിക്ക് ഉസ്താദിൻറെ പാട്ടുകൾ വളരെ ഇഷ്ടമാണ്
നാഥാ ഈ പരിശ്രമം വിജയിപിക്കനെ...!! ആമീൻ
മാഷാ അല്ലാഹ് ! ബാഖവിയും ഫാളിലും മുഫ്ലിഹും പുണ്യ റബീഈനെ വരവേൽക്കാൻ ഒന്നിക്കുന്നു.
നാഥൻ ഖബൂൽ ആകട്ടെ!
ബാഖവിയ്ക്ക് ഇനിയും ധാരാളം മദ്ഹ് എഴുതാൻ നാഥൻ കനിവേകട്ടെ !ആമീൻ
ഈപാട്ടു പാടിയ ഉസ്താദിനെയും കുടികളെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
സ്വർഗലോകത്തും പാടാനുള്ളതൗഫീഖ്നൽകണെ അള്ളാ 🤲🏻🤲🏻🤲🏻♥️🌹💕🥰🥰♥️♥️🤲🏻🤲🏻
മധുരം മനോഹരം ഫാദിൽ മോൻ പ്രിയ സഹോദരൻ മുഫ്ലിഹ് പാണക്കാട്. എല്ലാവിധ ആശംസകളും നേരുന്നു. ❤️
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ മുഫ്ലിഹ് മോനും ഫാദി മോനും നന്നായി പാടി എഴുതിയ ഉസ്താദിനും പാടിയ മക്കൾക്കും അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ 🤲🤲🥰🥰🌹🌹👍👍
എത്ര കേട്ടിട്ടുംമതി വരുന്നില്ല പൊന്നു മക്കളെ ❤ഈ പാട്ടിന്റെ എല്ലാവർക്കും ❤❤❤അഭിനന്ദനങ്ങൾ
Ee song nabidinathin edukunnavar oru like adikkugha❤
❤❤❤❤❤
❤❤❤
എന്റെ മോൻ നബിദിനത്തിന് ഈ പാട്ട് പാടി first കിട്ടി 🤲🏻
എന്റെ മോൾക്കും ഫസ്റ്റ് കിട്ടി ❤
ഉസ്താദിനെയും പാടുന്ന കുട്ടികളെയും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും കുടുംബങ്ങളെയും നാഥൻ രണ്ടുലോകതും ഉയർതട്ടേഹ്!ആമീൻ യാറബ്ബൽ ആലമീൻ. വീണ്ടും ഒരായിരം നന്ദി 😂
Masha allah ഉസ്താദിന്റെ വരികൾ ❤️❤️❤️🌹🌹🌹
ഇപ്പ്രാവശ്യത്തെ നബിദിനം ഈ പാട്ട് കൊണ്ടായി 😍🤍
❤
Masha allaah ❤മദീനയിൽ ethikaneeee eemakkalk haireganeeeee
❤മാഷാ അള്ളാഹ് എഴുതിയ ഉസ്താദ്, പാടിയവർ റബ്ബ് ബറകത് നൽകട്ടെ 🤲
മാഷാഅല്ലാഹ് 🤲🤲🤲
തോരമഴയായി ഇമ്ബ്ബാമർന്ന വരികൾ കൂർത്തിനക്കിയ ഈ മധുഹ് എത്ര മനോഹരമാണ്. സർവ്വ സ്തുദിയും നിനക്കാണ് നാഥാ...... ❤️❤️❤️.
ദുആ വസിയതോടെ 🤲🤲🤲
ഈ ഗാനം പാടുന്ന മക്കൾക്കും അല്ലാഹു ഉയരങ്ങൾ എത്താനുള്ള തൗഫീഖ് നൽകട്ടെ
കാത്തിരിപ്പിലാണ് ഈ കൂട്ട് ഒരുപാട് ഇഷ്ടമാണ്🤍🤍🤍🤍
അജവാ മരങ്ങൾ സ്വലാത്ത് ചൊല്ലി കാത്തിരുന്നൊരു രാവ്
ഇബ്‌ലീസ് അണ്ഡകടാഹം മുഴുവൻ.....
......... 👌❤️
*വസന്തത്തിന്റെ കാലൊച്ച കേട്ട് തുടങ്ങി..മണ്ണും വിണ്ണും ആനന്ദത്തിലാണ്... മുഹിബിങ്ങൾ സ്വലാത്തിന്റെ കൂമ്പാരം പണിയുന്ന തിരക്കിലാണ്.. ആഷിഖിങ്ങൾ പ്രേമ ഭജനത്തിന്റെ ﷺ ദിനരാത്രങ്ങളെ കാത്ത് കണ്ണിമ ചിമ്മാതെ കാത്തിരിപ്പാണ്.. മാദി ഹീങ്ങൾ മദ്ഹ് പാടി പാടി ഹബീബരെ ﷺ വാഴ്ത്തുന്ന തിരക്കിലാണ് ... പാപം പേറി ഇഷ്‌ഖിൽ നിന്നൊരല്പം നുണയാനാവാതെ പാവം ഫക്കീറും കേഴുന്നു...*
*مرحبا يا شهر ربيع...*
അൽഹംദില്ലാഹ് ഉസ്താദിനും കുട്ടികൾക്കുo അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തുo നൽകട്ടെ ആമീൻ
ഈ വർഷം നബിദിനം ഉഷാറാക്കാൻ ഈ Song മതി 👍🏻💖
എന്റെ മോൾ നബിദിനത്തിന് ഈ പാട്ട് ആണ് പാടുന്നത് ദുഹാ ചെയുക
ഉസ്താദ് എഴുതുന്ന ഓരോ പാട്ടും എത്ര കേട്ടാലും മതിയാവുന്നില്ല. എന്തൊരു ഫീൽ ആണ്. മാഷാഅല്ലാഹ്.❤. ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു. നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
അസ്സലാമു അലൈകും. അൽഹംദുലില്ലാഹ് ❤ഇനിയും ഉസ്താദിനു അനുരാഗ വരികളാൽ ഇമ്പ മാർന്ന മദ്ഹുകൾഎഴുതാൻ അള്ളാഹു ആഫിയത്തും ധീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🏻❤
ഇപ്രാവശ്യം വുംവെറൈറ്റി Song തന്നെ പൊളി❤❤❤
മാഷാ അല്ലാഹ് നന്നായിട്ടുണ്ട്. മുത്ത് നബിയുടെ ശഫാഅത്ത് കിട്ടുന്നവരിൽ ഞങ്ങളെയും ഉൾപെടുത്തണേ അല്ലാഹ് 🤲🏻
Keep it up
എനിക്ക് ഇഷ്ട്ടപ്പെട്ടു ❤❤❤👍🏻👍🏻മാഷാ അല്ലാഹ്
Ee Patt anikk bayangara ishtam ann njn appo ee Patt thivasavum kekkal ind ❤
മാഷാ അള്ളാഹ്❤
റബീഹ് വസന്തം വന്നെത്താറായി സന്തോഷത്തോടെ വരവേൽക്കാൻ നമ്മളും❤
ഈ പാട്ട് status കണ്ടു കേട്ട് കേട്ട് കേട്ട് youtube തപ്പി കിട്ടിയില്ല, whatsaapil ഊരും ഇല്ല, ആര് പാടിയെന്നും ഇല്ല, അവസാനം കണ്ടു പിടിച്ചു.❤
ഇത്തവണ "ചിരി വിതറും പൂമുത്ത്" നേടി!
ما شاء الله.... بارك الله...🎉🫀
FAV COMBO,....✨💥
masha allah
ماشاءالله💚💚💚
Ajva marangal enn vari 👏🤞🤞kalakkitto.... Ethravatta kettannariyilla.... 👏👏👏👏
masha allah rand perum nanayi padi enik ishtayi❤
Super song 😍👍❤❤🎉🎉🎉anikke paadiyite 1kiti adipoli
അടിപൊളി പാട്ട് കേൾക്കാൻ നല്ല രസമുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മാഷാഅല്ലാഹ് 🌹നല്ല പാട്ട്
Masha Allah
Waiting sooon
Masha allah 🌹🌹🌹🌹🌹എത്ര കേട്ടാലും മതി വരാത്ത songs 🌹🌹🌹😍
Mashaalla
Masha Allah poli 💕👌
സൂപ്പർ ആയിട്ട് ഉണ്ട് ഉസ്താതെ🤲🤲.
ഉസ്താദ് ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനും ഉൾപ്പെടുത്തണം ഉസ്താദിന്റെ രചനയിലൂടെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഉസ്താദ് കേൾക്കാൻ കൊതിയാണ്
എൻറ മോൾ നബിദിനത്തിന് ഈ പാട്ട് പാടുന്നുണ്ട് എല്ലാരും ദുഹാ ചെയ്യണം
പറയാൻ വാക്കുകളില്ല... അതി മനോഹരം❤
വളരെ മനോഹരമായി പാടി . അൽഹംദുലില്ലാഹ്
Masha Allah. Allahu iniyum madh padan thoufeeq nalakattey
Masha allah🤲 good voice and lyrics
ഹബീബായ തങ്ങളോടുത്തു ജന്നത്തിൽ ഒരുമിച്ചു കൂടാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് നല്കട്ടെ..ആമീൻ യാ റബ്ബൽ ആലമീൻ...
മശാ. അല്ലാഹ് t👌👌👌
ഇന്ന് വരെയുള്ള ജീവിതത്തിൽ കാണാൻ കൊതിച്ചൊരു മുഖം ഉണ്ടെങ്കിൽ ഹബീബെ അത് അങ്ങയുടെ തിരു സുഖമാണ്..
കേൾക്കാൻ കൊതിച്ചൊരു സ്വരമുണ്ടെങ്കിൽ അത് അങ്ങയുടെ സ്വരമാണ്...
എന്നും അരികിലുണ്ടാവണമെന്ന് ആഗ്രഹിച്ച oru സാമീപ്യം അത് അങ്ങയുടേതാണ് പൊൻ തിങ്കളെ...
ആമീൻ
Aameen yarabbal aalameen
@@ichuz123 എല്ലാവരുടെയും ദുആ അള്ളാഹു സ്വീകരിക്കട്ടെ.. ആമീൻ..
സൂപ്പർ song no words👌👌👌👌👌👌
Superr mashalla nigle padunna patte superranne🥰😍😍
💚💚💚👍 മാഷാ അല്ലാഹ്
Usthadinte rajanam athra manoharaman masha allah😊🎉
നൗഷാദ് ബഖവി ഉസ്താതിന്റെ വരികളും ഇവരുടെ ആലാപനവും കൂടി ആയാൽ നമ്മൾ അറിയാതെ അതിൽ അലിഞ്ഞു ചേരും മനസ്സ് മദീനയിൽ എത്തും മാഷാഅല്ലാഹ്
*അങ്ങിൻ ﷺമദ്ഹ് എഴുതിയവർ എത്ര ഭാഗ്യർ...*
*അങ്ങിൻ ﷺദർശനമെറ്റവർ എത്ര വിജയികൾ....*
*അങ്ങിൻ ﷺഹുബ്ബിൽ അലിയാത്തവർ എത്ര നിരാശകർ...*
*صَلِّى اللَّه عَلَى مُحَمَّدﷺ....*
ഇതിന്റെ ഒന്നാം ഭാഗം ലിങ്ക് ഉണ്ടോ...
Nice
ദൂരെ ദൂരെ മാനത്തമ്പിളി ഉദിക്കുന്നുണ്ടേ..
താരങ്ങൾ പതി മക്കത്തൊളി മുത്തിൻ മദ്ഹിന്റെ പ്രഭകൊണ്ട് ജ്വലിക്കുന്നുണ്ടേ മർഹബ വിളിക്കുന്നുണ്ടേ...(2)
അകം കൊത്തി വലിയ്ക്കുന്ന പ്രണയത്തിൻ കൊളുത്ത് മുഖം കത്തി തെളിയുന്ന പ്രപഞ്ചത്തിൻ വിളക്ക് അധർമ്മങ്ങൾ തകരുന്ന പരിശുദ്ധക്കരുത്ത് നിലാവുദിച്ചേ...മുത്തിൻ നിലാവുദിച്ചേ...
[അറഫാ മല]
അജ് വാ മരങ്ങൾ സ്വലാത്ത് ചൊല്ലി കാത്തിരിക്കുന്നൊരു രാവ്... ഇബ്ലീസണ്ഡകഠാഹം മുഴുവൻ നിലവിളിച്ചോടി വരും രാവ് നിലവിളിച്ചോടി വരും രാവ്(2)
[ ആനേ മതനപ്പൂ ]
ത്വാഹാ നബിയോരെ തിരുജന്മപ്പിറവിയിൽ താരം മദ്ഹോദി തിളങ്ങീടുന്നേ തങ്ങള് തളിർമുല്ല കടലില് തിര കൊടുത്തവരോ തഴുകുന്ന കുളിർ തെന്നൽ തടകിവിട്ടവരോ തെളിയുന്ന ബദറില് ചിരിമറച്ചവരോ...
തോരാ മഴപോലെ പുണരുന്നോരേ..
തീരാ മഴവില്ലായ് പടർന്നാവരേ...
[ അഹദത്തിലെ..]
പ്രിയരേ തിരുനബി വരമൊന്ന് ലഭിക്കുവാൻ അവരെ സ്തുതിക്കുവാൻ മറക്കല്ലേ... പതിയെ സ്തുതിമൊഴി മഹ്‌മൂദിൽ തഴുകുമ്പോൾ അതുമായ് മലക്കുകൾ പറക്കില്ലേ ....
പ്രിയരേ മണിമുത്തിൻ മദ്ഹുകൾ ഉരയ്ത്തുവാൻ പുലരും വരെ നിങ്ങൾ ഇരിക്കില്ലേ കൊതിയാൽ മിഴി രണ്ടും അടയുവാൻ ഒരുങ്ങുമ്പോൾ പലരും നബിയോരെ കണ്ടില്ലേ...
(പ്രിയരേ തിരുനബി)
[ അമ്പിയാകളിൾ രാജ സയ്യിദരേ...]
ആശിഖീങ്ങൾക്കിന്ന് മത്സരമാ... ഖാതിമായറസൂലിൽ ജന്മവുമാ ആശപ്പെരുന്നാളെന്ത് സുന്ദരമാ ആശപൂത്ത് നിറഞ്ഞൊരൽ സവമാ
മൗലിദും മാലയും തിളങ്ങുന്നേ നല്ല ..മദ്ഹിന്റെ കാഹളം മുഴങ്ങുന്നേ മസ്ജിദും മസ്കനും വിളങ്ങുന്നേ നല്ല മജ്ലിസ് ദഫിൽ തുടങ്ങുന്നേ(2)
(ആഷിക്കീങ്ങൾക്കിന്ന്)
(സംകൃതപമഗരി)
സത്യത്തിൻ തിരികത്തി തങ്ക തിങ്കൾ നബിയെത്തി സ്നേഹത്തിൻ മധുമാല ചാർത്തി നല്ല സഹനത്തിൻ സമമില്ലസ്വരരസ സാഹോദര്യം സർവ്വരിൽ സൗമ്യമായിചാർത്തി...
ഇമ്പമുള്ളനുകമ്പ മുമ്പിൽ വന്നവർ നേടുന്നേ അമ്പിയ മുമ്പരും അമ്പിളി പോലെ വിളങ്ങുന്നേ വമ്പിലിരമ്പിയ വമ്പൻമാര് വിതുമ്പുന്നേ കൊമ്പുകളൊടിഞ്ഞിട്ട് നൊമ്പരമിട്ട് ചിലമ്പുന്നേ... വന്നെത്തി മേലെ തട്ട് പൊളിഞ്ഞവർ താഴെ റസൂലിൻ മുമ്പെത്തി മേനി തൊട്ട് തലോടിട്ടൊത്ത് ഷഹാദ മൊഴിഞ്ഞെത്തി പിന്നെ ജീവൻ വരെ കൊടുക്കുവാനൊത്ത എടുത്ത് വെച്ച സ്വത്ത അടുത്തിരുന്ന മൊത്തം തിരുനബി ഇഷ്ടം അത് മതി എത്തുന്നേ
തമ്മിൽ തഴുകിയും താലാടിയും മിന്നുന്നേ നന്മപെരുത്തിട്ട് പൊരുത്തത്തിലെത്തുന്നേ കർമ്മപദങ്ങളിൽ കനിവൊത്ത് വ്യഥകളിൽ നബിയൊത്ത്
(സത്യത്തിൻ തിരിക്കത്തി)
Maasha Allah...👍👌
Mashallah orupadishtayi
മാഷാഅല്ലാഹ് 🤲🤲🌹🌹❤️
കലക്കി മക്കളെ
Maa shaa allah ❤❤❤❤super
Mashallah 💞🔥 polichu muthimaniklla❤❤
Masha allah nabidhinathin padan paattaayi❤
ഈ കൊല്ലത്തെ റബീഹ് ഈ പാട്ട് കൊണ്ടുപോകും❤
Waiting❤❤❤🎉🎉🎉
2.23 ന് ശേഷമുള്ള വരികൾ മാഷാ അള്ളാഹ് 😍😍😍♥️♥️♥️♥️അടിപൊളി
Usthade onnum parayaanilla athreyum manooharamaayittaan thaankal ith nirmicchittullath❤❤
Masha allah ഉസ്താദ് എല്ലാ സോങ് എത്രയോ വട്ടം കേള്ക്കുന്ന njn
ഞാനും
ഈ വർഷത്തെ സൂപ്പർ നബിദിനം song
Masha allah.. Nigal ndu paaadiyalum... Superaaa
കാ തത്ത്വചിന്ത
🎉❤😊😊
മാഷാ അള്ളാഹ്.. ഒരുപാട് ഇഷ്ടായി 🥰🥰
മാഷാ അല്ലാഹ്
നന്നായിട്ടുണ്ട്
Headphone വെച്ച് കേട്ടപ്പോൾ uff.. 😍🖤
Masha Allah.!🤍
Ishtamaayi masha allah❤
Masha allha ❤adipoli song😊
മുത്തുമണികളെ 😘😘😘. എത്ര കേട്ടാലും മതിവരില്ല masha allah 😍😍😍😍😍🤲🏼🤲🏼🤲🏼🤲🏼🤲🏼
Halooo......🎉🎉എന്ത് രസാ കേൾക്കാൻ 😍😍🥹barakallah
masha allah ❤സോങ് കാണാൻകാത്തിരിക്കുന്നു ❤️