തിരു നബി വോൾ -2 th-cam.com/video/6QMDm2W-DEk/w-d-xo.html th-cam.com/video/6QMDm2W-DEk/w-d-xo.html കമന്റുകൾ രേഖപ്പെടുത്താനും പോരായ്മകൾ ചൂണ്ടിക്കാണിക്കാനും മറക്കരുത്. പരമാവധി headset വെച്ച് കേട്ട് നോക്കു..... ഇന്ഷാ അല്ലാഹ് ഇനിയും ഇതുപോലുള്ള പാട്ടുകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... ❤️
മാഷാ അല്ലാഹ്...കാത്തിരിപ്പായിരുന്നു.അവസാനം ഈദിന് വിരുന്നൊരുക്കി വന്നു.*ഹുബ്ബുന്നബി* ഈ സ്നേഹം ഉള്ളിടത്തോളം ഒരാൾക്കും ഒരു ദുശ്ശക്തിക്കും നമ്മെ തോൽപ്പിക്കാനാവില്ല...
പരിഹസിക്കപ്പെട്ടിട്ടും അവഗണിക്കപ്പെട്ടിട്ടും നീചമായ വാക്കുകൾ കൊണ്ട് നോവിച്ചിട്ടും പുഞ്ചിരി കൊണ്ട് മാപ്പ് കൊടുത്ത അങ്ങയെ പോലെ ഒരു നേതാവിനെയും ഞാൻ കണ്ടില്ല നബിയെ 🥰🥰🤲
അൽ ഹംദുലില്ലാഹ്.. ഈയുള്ളവൻ്റെ രചനയാണ്.. അസ്ഹറുസ്താദും സംഘവും അതിമധുരമായി ആലപിച്ചു. മുത്ത് നബിയോടുള്ള ഹുബ്ബ് കാരണം ഇരുലോകത്തും വിജയക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ എല്ലാവരെയും ഉൾപ്പെടുത്തുമാറാകട്ടെ.. പാപിയായ ഇവന് വേണ്ടി എല്ലാവരും ദുആ ചെയ്യണേ... അംജദ് ഖാൻ നൂറാനി കക്കോവ്
Alhamdulilla ❤ എന്റെ രണ്ടര വയസ്സുള്ള അനിയൻ ഈ പാട്ട് മുഴുവൻ പാടും 😊❤masha Allah 🤲🏻 അവന്റെ നിഷ്കളങ്കമായ ആ ശബ്ദത്തിൽ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും ❤❤❤ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 😊
ഞാൻ ഒരു ഹിന്ദു ആണ്, bt ഈ പാട്ടു കേൾക്കാൻ എത്ര രസമാണ്.... അടുത്ത ജന്മം ഉണ്ടേൽ എനിക്ക് നല്ല മുസ്ലിം ആവണം....❤❤❤.... മുത്ത് നബിയെ വാഴ്ത്തുന്ന ഈ song കേൾക്കുമ്പോൾ മനസ്സ് ഒരുപോലെ നിറയും.... അത്രക്കും മനോഹരമാണ് അതിലെ വരികൾ ❤❤❤
സഹോദരീ.. രണ്ട് ജീവിതമാണ് ഒരു മനുഷ്യന് ഉള്ളത്... ഒന്ന് ഇഹലോക ജീവിതം രണ്ട് പരലോക ജീവിതം ഇഹലോക ജീവിതം നശ്വരമാണ് പാരത്രീക ജീവിതം അനശ്വരമാണ് നമ്മുടെ ചറ്റും ലോകത്തിന്റെ ഓരോ കോണിലും നടക്കുന്ന സംഭവ വികാസങ്ങൾ തന്നെ സത്യം വിളിച്ചറിയിക്കുന്നു...എത്രയോ ഭാഗ്യവാൻമാർ സത്യത്തിന്റെ പാതയിലേക്ക് ചേർക്കപ്പെടുന്നു...ഇനിയുമത് കൂടുകയല്ലാതെ കുറയുകയുമില്ല... (ഞാൻ പറഞതിൽ എന്തെ കിലും ഇഷ്ട്ട പെടാത്തത് ഉ ണ്ടെങ്കിൽ പൊറുക്കണം)
A mankind has only one birth and that is the one which you living. If you are finding peace in this naat i am sure you will also find peace in reading Quran and being a Muslim. Luck doesn't give next opportunity for being fortune enough to be a Muslim. Sister please understand Islam and read Quran with its meaning i am sure you will find such peace which you never have attained in your life till then. ❤️
ഞാൻ ഒരു കുട്ടിയാണ് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് കുറച്ചു പാടാൻ അറിയാം മരിക്കുന്ന മുൻബ് ഇത് പോലത്തെ മദ്ഹ് പാടണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം എല്ലാവരും ദുആ ചെയ്യണം 🤲🏻🤲🏻😭😭😭
ഓരോ വട്ടം കേൾക്കുബോഴും കൂടുതൽ അടുപ്പിക്കുന്ന ലഹരിയാണ് ഈ പാട്ടിനു❤️❤️❤️ എത്ര വർണിച്ചാലും മതിവരില്ല ഇനിയും ഇതുപോലെയുള്ള പാട്ടിനു വേണ്ടി കാത്തിരിക്കുന്നു..........
കൂട്ടുകാരൻ അസ്ഹർ റബ്ബാനിയുടെ ശ്രമം തീർത്തും വേറിട്ടതും ശ്‌ളാഘനീയവുമാണ്. ഉറുദു ഭാഷയിലെ പ്രണയത്തിന്റെ ആസ്വാദനാനുഭവം മലയാളികൾക്ക് കൂടി പ്രാപ്യമാക്കുകയാണ് അസ്ഹർ റബ്ബാനി. കാതടപ്പിക്കുന്ന വാദ്യോപകരണങ്ങളോ അനാവശ്യമായ ചേഷ്ടകളോ ഇല്ലാതെയുള്ള ഈ മദ്ഹുകൾ കേരളീയരായ തിരുനബി സ്നേഹികൾക്ക് നല്ലൊരു ബദൽ കൂടിയാണ്. ഇത്തരം ഒരുപാട് സൃഷ്ടികൾ വരണം. കേവലമായ ആസ്വാദനങ്ങളിൽ നിന്നും ജനങ്ങൾ മദ്ഹിന്റെ പൊരുളുകളെ ആസ്വദിക്കണം. അതിന് ഇത്തരം ശ്രമങ്ങൾ ഗുണകരമാകും. അസ്ഹർ റബ്ബാനിയെ നമ്മൾ പ്രോമോട് ചെയ്യുകയും സപ്പോർട്ട് ചെയ്യുകയും വേണം. بارك الله فيكم ❣️
ഓർത്തു വെക്കാൻ ഒരു ചിത്രം പോലും തരാതെ പകർത്തി വരക്കാൻ ഒരു രൂപം പോലും ബാക്കി വെക്കാതെ 🥰🥰 ഹബീബെ അങ്ങെത്ര മനോഹരമായിട്ടാണ് ഹൃദയങ്ങളിൽ കയറിപ്പാർക്കുന്നത് 🤍💚 അനുഭവമാണ് അങ്ങ് ഓരോ വിശ്വാസിക്കും 💚❤️🤍(സ)
ഓർത്തു കരയാൻ പോലും അർഹതയില്ലാത്ത പാപികൾ ആണ് റബ്ബേ ഞങ്ങൾ 😭.. നബി (സ ) തങ്ങളെ സ്വപ്നത്തിൽ ഒരു വട്ടമെങ്കിലും കാണാതെ ഞങ്ങളുടെ റൂഹിനെ പിടിക്കല്ലേ അല്ലാഹ് 🤲🏻
ഈ പാട്ടിന് തന്നെ ഇത്രക്കും മൊഞ്ചുണ്ടെങ്കിൽ 🥰 ഈ ലോകം തന്നെ പടക്കാൻ കാരണമായ ഈ ലോകത്തിന്റെ നായകനായ ആ നൂറിൻ എത്ര മൊഞ്ചുണ്ടാവും ❣️....!!❤️❤️❤️ ആ നൂറിനെ കാണാനുള്ള ഭാഗ്യം നൽകണേ 🤲
I'm hindu in Kerala. my age is 14. I can't understand the lyrics but I like the song very much. This song I 1st listen when my sing the classmate . I when listening I will ver happy the song is meantaly stong
എനി എന്ത് പാട്ട് ആര് ഇറക്കിയാലും. എന്റെ പൊന്നു നബിയുടെ വർണ്ണനയോളം വരില്ല. എന്തൊരു രസമാണ് അല്ലാഹ് നബിന്റെ ഗാനങ്ങൾ കേൾക്കാൻ. അറിയാതെ കരഞ്ഞു പോകും. അല്ലാഹ് തന്ന ഏറ്റവും വലിയ നിധിയാണ് എന്റെ നബി. ❤️❤️
ഓർത്തു വെക്കാൻ ഒരു ചിത്രം പോലും തരാതെ ഇത്രയും ആരാധകരെ നേടിയ ഒരു നേതാവും ഇല്ല നബിയേ ഇനി വേരാനും ഇല്ല പാട്ടിൽ ഇത്ര ഭംഗി ഉണ്ടെക്കിൽ നേരിൽ കണ്ടാൽ ......🥰🥰🥰🥰😍😍😍
പാട്ടിൽ നബിയെ ഇത്രയേറെ വർണിക്കുകയാണേൽ നബിയെ കാണാൻ എങ്ങനെ ആകും 💚💚 മരിക്കുന്ന നേരത്തും ഉമ്മത്തിനെ ഓർത്തു കരഞ്ഞ എന്റെ habeebe അങ്ങയെ കാണാൻ വല്ലാതെ കൊതിക്കുന്നു എന്റെ ഹൃദയം 💚💚😍 അങ്ങയോടുള്ള മുഹബ്ബത്ത് വക്കിൽ ഒതുക്കാൻ കഴിയില്ല 😍😍😍😍 ഈ song എഴുതിയവരെയും പാടിയവരെയും അള്ളാഹു ഹൈർ പ്രധാനം ചെയ്യട്ടെ 🤲🏼🤲🏼 നബിയെ ഇത്രെയേറെ വർണിച്ച നിങ്ങൾക് എല്ലാവർക്കും സ്വർഗത്തിൽ നബിയുടെ അടുത്തിരിക്കാൻ ഉള്ള ഭാഗ്യം അള്ളാഹു നൽകട്ടെ 🤲🏼🤲🏼💚💚 നമുക് എല്ലാവർക്കും സ്വർഗത്തിൽ നബിയുടെ കൂടെ ഇരിക്കാൻ ഉള്ള ഭാഗ്യം അള്ളാഹു നൽകട്ടെ 🤲🏼🤲🏼💚💚💚💚💚💚💚💚💚💚💚
ഞാനും എന്റെ മക്കളും എന്റെ ഭർത്താവ് ദിവസം വും കിടക്കുബോൾ കേൾക്കാൻ ഇഷ്ടം പെടുന്ന പാട്ടുകളാണ് ന്നിങ്ങളെടേത് ദീർഘ ആയുസും ആഫിയത്തും പാടാനുള്ള ശബ്ദം വും നില നിർത്താതെ. ആമീൻ
നമ്പറൂദ് ഹാമാൻ ഫിറാവുന് പോലും നന്നാകും എന്ന വരി ഞാൻ എത്രവട്ടം കേട്ടു എന്നറിയില്ല അത്രയ്ക്കും മനോഹരമാണ് എൻറെ നബി ഇനി ആകെ ഒരേ ഒരു ദിവസം മാത്രമേയുള്ളൂ നബിദിനത്തിന് ഈ ദിവസത്തിൽ ഈ നല്ല ഗാനം കേൾക്കുന്ന ആരെങ്കിലും ഉണ്ടോ? അതെ തൗറാത്തിലും ഇന്ത്യയിലും പരാമർശിക്കപ്പെട്ട അക്ഷരജ്ഞാനം ഇല്ലാത്ത പ്രവാചകൻ_ അക്ഷരജ്ഞാനം ഇല്ലാത്ത പ്രവാചകൻ എന്ന് ഞാൻ അടിവരയിട്ടു പറയുന്നു കാരണം നമ്മളൊക്കെ ഇത്രയ്ക്കും വിദ്യാഭ്യാസം ഉണ്ടായിട്ട് എന്ത് നേടിയെടുത്തു എന്ന് നാം ചിന്തിക്കണം പക്ഷേ അക്ഷരജ്ഞാനം ഇല്ലാത്ത ഈ പ്രവാചകൻ ഒരു നല്ല ആദർശത്തെ നമുക്ക് കാട്ടിത്തന്നു മാത്രവുമല്ല ആ ആദർശത്തെ ലോകത്ത് ഏറ്റവും കൂടുതൽ പ്രചരിക്കുന്ന ഒന്നായി ഒന്നാക്കി മാറ്റി അതെ ഹാമാൻ ആകട്ടെ ഫിർഔൻ ആകട്ടെ എന്ന് വേണ്ട നമ്മിൽ ആരെങ്കിലും തന്നെ മുത്ത് നബിയെ കണ്ടാൽ അവിടുത്തെ സൗന്ദര്യത്തെ കണ്ടാൽ ആരും ആശ്ചര്യപ്പെട്ടു പോകാതിരിക്കുകയില്ല. അഴിമതികളും അതുപോലെതന്നെ ചതിയും ഒക്കെ കാണിക്കുന്ന ഇന്നത്തെ രാഷ്ട്രീയ സമൂഹവും ഈ നബിയുടെ ചരിത്രം ഒന്ന് കേട്ടിരുന്നെങ്കിൽ എന്നേ നന്നായേനെ.
എന്തോരു പ്രതേക ഫീൽ ആണ് ഈ പാട്ട് കേട്ടപ്പോൾ ❤️. എനിക്ക് അറിയില്ല ഈ പാട്ടിൽ ഉള്ള വരികളുടെ അർത്ഥം എന്നാലും ഈ വരിയിൽ കൂടെ ആലപിക്കുന്നത് എന്താണെന്നു എന്നറിയാൻ ആഗ്രഹം ഉണ്ട്.കേൾക്കുമ്പോൾ ഒത്തിരി ഇഷ്ട്ടപെട്ടു. അതിലുപരി ഈ പാട്ടു പാടിയവർക്കും ഈണം കൊടുത്തവർക്കും ഒരു പ്രതേക നന്ദി.(0:36) കാരണം ഈ പാട്ടു കേൾക്കുമ്പോൾ മനസിന് ഒരു എന്തോ ഒരു ഫീൽ ആണ് 🥺❤️🙌
ചന്ദ്രൻ തോൽക്കുന്ന പ്രഭ ആയിരുന്നു എന്റെ മുത്തിന് 💫 14 രാവ് ആയാൽ സ്വാഹാബികൾ 🌙 പൂർണ ചന്ദ്രനെ നോക്കും 🙄എന്നിട്ട് അവർ മുത്ത് നബി സ്വ യുടെ മുഖത് നോക്കും.. 🤗 അല്ലാഹ് മുത്തിനെ കണ്ടിട്ടില്ല 😔 ഞങ്ങൾക്കും ഒരു അവസരം നീ നിന്റെ കാരുണ്യ കൊണ്ട് നൽകണേ 😭😭😭🤲🏻🤲🏻🤲🏻
I am from Odisha but when I heared this Naat says my heart happily that Indeed Allah has spread out the JIKR of his prophet Muhammad صلى الله عليه وسلم throughout the world and it will increase rather than decrease attempt by enemies of my Prophet❤❤❤ Love you my brothers for this from my deep heart... ❤ Ghair Mukallid is a knock of danger for your beautiful state😢 focus and be careful as Ala Hazrat said Suna Jangal Raat Andheri, Chhaie Badli Kali hai Soney Walon Jagtey Rahiyo Choron ki Rakhwali hai... GV
പ്രിയ ഉസ്താദ്, നിങ്ങൾ പാടിക്കൊണ്ടേയിരിക്കണം.... മനോഹരമായ ശബ്ദം , അതിലേറെ മനോഹരമായ വരികൾ.... ഇനിയും മുത്നബിയുടെ മദ്ഹു കൾ ഒരുപാട് പാടാൻ റബ്ബ് തൗഫീഖ് tharatte🤲🏻
തെറ്റുകളിൽ നിന്നും തെറ്റിലേക്ക് എന്റെ ജീവിതം 😭ഒരുനാൾ നിങ്ങളെ പാട്ട് കേൾക്കാൻ ഇടയായി ഇന്ന് എത്ര പ്രാവശ്യം ഞാൻ ഇത് കേൾക്കുന്നു എന്ന് അറിയില്ല കുറച്ചു മാറ്റങ്ങൾ എന്നിൽ വരുന്നുണ്ട് allhaa എന്റെ തെറ്റുകൾ പൊറുത്തു തരണേ തമ്പുരാനേ 🤲🏻😢അറിയാതെ അറിഞ്ഞും രഹസ്യം ആയും പരസ്യം ആയും ചെയ്ത എല്ലാം തെറ്റുകളും നീ പൊറുത്തു തരണേ 🤲🏻പേരിയോനെ
ആരുടെയോ സ്റ്റാറ്റസ് വീഡിയോയിൽ കേട്ട് വന്നതാ.. Maa Shaa Allaah✨️.. ഏറെ ഇഷ്ടപ്പെട്ടു. മരിക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും മുത്ത് റസൂലിനെ ഒന്ന് കിനാവിൽ കാണാൻ തൗഫീഖ് ഏകണേ അല്ലാഹ്.. 🤲🥺💕
രാത്രി ഉറങ്ങുമ്പോ എന്നും ഇപ്പോൾ കേൾക്കുന്ന ഗാനം ആണ് ഇത് 🥺വല്ലാത്ത ഒരു ഫീൽ ആണ്. ഒറ്റപെടുമ്പോൾ കേൾക്കാനും നബിയെ ഓർത്തു കിടക്കാനും,പിനെ ഉറങ്ങി പോവും🥺 🤲🏻🕋🕋❤️❤️
Allah.. എത്ര നല്ല മദ്ഹ്🔥🔥... ഹബീബ് (s) കണ്ടു കൺകുളിർക്കുന്നുണ്ടാകുമല്ലോ 😍അല്ലാഹ്.. മുത്ത് നബിയെ മനസിലാക്കാത്തവർ എത്ര ഹത ഭാഗ്യർ... അൽഹംദുലില്ലാഹ്... മരിക്കുമ്പോഴും മുത്തിന്റെ ഉമ്മതിയായി മരിപ്പിക്കണേ....
പറയാൻ വാക്കുകളില്ല.... ماشاء الله ♥️ മുത്തിന്റെﷺ മൊഞ്ചുള്ള വരികൾ... വർണിക്കാൻ കഴിയുന്നില്ല... മനസ്സിൽ ഹബീബിനോടുള്ളﷺ പ്രേമം കൂടുന്നു കേൾക്കുമ്പോ.... ഇനിയും ആ കരമിൽ പുതുപിറവികൾ രചിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ... 🤲🏻
എന്റെ നെബിയെ എത്ര എത്ര കവിതകൾ അങ്ങയുടെ പേരിൽ രജിക്കുന്നു എന്നിട്ടും തീരുന്നില്ലല്ലോ അങ്ങയുടെ സൗന്ദര്യം എന്റെ ഹബീബിന്റെ പാദം പതിഞ്ഞ മണ്ണിൽ ഈ പാപിയുടെ പാദം ഒന്ന് ചേർക്കാൻ ഭാഗ്യം തരണേ അല്ലാഹ് 🤲പ്രണയം അങ്ങയോടു ആണ് നെബിയെ മണ്ണ് വിളിക്കും മുന്നേ മദീനയിലേക്ക് ഒന്ന് വിളിക്കില്ലേ നെബിയെ 🤲😢എന്റെ ഹബീബിന്റെ പാദം പതിഞ്ഞ മണ്ണിൽ ഒരു പുൽകൊടിആയി എങ്കിലും ജനിക്കാൻ ഭാഗ്യം കിട്ടിയിരുന്നെങ്കിൽ 🤲യാ റസൂലെ ❤️❤️❤️
ഈ വർഷത്തെ നബിദിനത്തിന് ഈ പാട്ട് ഒരുപാട് കേട്ട്...... വീണ്ടും കേൾക്കാൻ യുട്യൂബിൽ നോക്കിയതാ.... സുന്ദരമായ വരികളും വളരെ മധുരമായ ആലാപനശൈലിയും..... Super🌹🌹🌹
കേട്ടാലും കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന song.ഈ song കേൾക്കുമ്പോൾ മുത്ത് നബി മുന്നിൽ വന്നു നിൽക്കുന്നത് പോലെയാണ്. Love you എന്റെ ഹബീബേ 😍😍😍🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എന്ത് മധുരമാണ് മുത്ത് നബിയുടെ മദ്ഹ് കേൾക്കാൻ ഇത് വല്ലാത്തൊരു ലഹരിയാണ്. നാഥാ ഇത് പോലുള്ള ഒരുപാട് മദ്ഹ് കേൾക്കാനും പാടാനും പറയാനും ആസ്വദിക്കാനും മരണം വരെയും ഞങ്ങള്ക്ക് തൗഫീഖ് നൽകേണമേ അള്ളാഹ് 🤲🤲😘😘😘❤️❤️
Thushahe khooba Thujane jaana He chehra ummul Kithaab thera Naaban sakeehe Naben sakega Misaal theri Javaab thera പൂർണീമ ചന്ദ്രൻ തോൽക്കുന്ന ചന്തം പൂവായിരം വീശിടാത്ത ഗന്ധം മുത്ത് റസൂലിൻ എന്തെന്തു ചന്ദം മിസ്കായിരം വീശിടാത്ത ഗന്ധം ആ മൊഴിയെ നുകർന്നാലോ കാഞ്ഞിരമൊ തേനാകും ആ പുഞ്ചിരി വീണാലോ നരകം ജന്നത്താകും കരമൊന്നു പുണർന്നാലോ കരമൊന്ന് കരമൊന്ന് പുണർന്നാലോ കരളാമ്പൽ പൂവാകും (TU SHAHE KHOOBAN) നബി യൂസുഫോരെ മൊഞ്ചിൽ മയങ്ങി നാരി മണികൾ കൈകൾ മുറിച്ചു ഖാത്തിം റസൂലെ കണ്ടെങ്കിൽ അവരോ ഖ ൽബും പറിച്ച് റൂഹും മുറിക്കും ഖൽബായ നബിയിൽ എല്ലാം മറക്കും നംറൂദ് ഹാമാൻ ഫിർഔൻ പോലും നബിയോരെ കണ്ടാൽ എന്നേ നന്നാകും (TU SHAAHE KHOOBAN) HE TU BI SAEM AJEEB INSAN (JO KHOFE MESHAR SE HE HIRASA) 2 ARE TU JNIKI HE NAAT SUNTHA ARE TU JINKI HE NAAT LIKHTHA ARE TU JINKI HE NAAT PADHTHA WO BE RAHENKE HIJAAB TERA സർദാറിക്കിയമ്മദ് മർഹബ സർ ഊച്ചാ ബോലോ മർഹബ അർഷിക്കി ആമ്മദ് മർഹബ സബ് മിൽക്കർ ബോലോ മർഹബ (തു ഷാഹെ ഖൂബ ) Lyrics -amjad khan kakkov
അൽ ഹംദുലില്ലാഹ് ലിറിസ് കിട്ടിയതിൽ വളരെ ഉപകാരം. വരികളും ഈണങ്ങളും ഒന്നിനൊച്ചു മെച്ചം വല്ലാത്ത ഒരു ഫീലിംങ് ഓരോ പ്രാവിശ്യം കേൾ മ്പോളും റസൂല്ലാ ഹി മദ്ഹ് മനസിൽ കൂടി കൂടി വരുന്നതുപോലെ ഈ പാടിയ മക്കൾ ക്കും നമു ക്കും ജീവിതത്തിലും മരണ സമയത്തും ഖബ്റിലും നാളെ സ്വർഗത്തിലും എല്ലായിടത്തും മുത്ത്നബി സ്ര ) ശഫാഅത്ത് കിട്ടട്ടെ ആമീൻ 🤲 അവിടുത്തെ തിരുമുഖം കണ്ട് ഈ ലോകത്തോട് വിട പറയാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲
നബിയെ അങ്ങ് എന്റെ വലിയ സ്വപ്നമാണ്... അങ്ങയുടെ ജീവിതം എന്തൊരു മൊഞ്ചാണ് തങ്ങളെ .... ആളുകൾ എത്രയോ പരിഹസിച്ചു... കൂക്കിവിളിച്ചു.. ക്രൂരമായി ആക്രമിച്ചു... കല്ലെടുത്തു വരെ അങ്ങയെ ഷറഫാക്കപ്പെട്ട മേനിയെ വേദനിപ്പിച്ചു... എല്ലാവർക്കും അങ്ങ് മാപ്പ് നൽകി. 🥰🥰 എന്തൊരു കനിവാ നബിയെ അങ്ങേക്ക് അങ്ങയുടെ കൂടെ എന്നെയും കൂട്ടണേ തങ്ങളേ..... അർഹതയില്ലെന്ന് ഉറപ്പുണ്ട് പക്ഷെ എനിക്കിങ്ങനെ കഴിയുന്നുള്ളൂ നബിയെ😓😓😓
ഇന്നാണ് ഈ പാട്ട് ശ്രദ്ധയിൽ പെട്ടത്, എന്താ പറയാ 1.5 മണിക്കൂർ എടുത്തു ട്രാഫിക്കിൽ ദുബൈ to ഷാർജ എത്താൻ അത്രയും സമയം റിപ്പീറ്റ് അടിച്ചു ഈ ഒരു പാട്ട് മാത്രം കേട്ടു,എന്റെ ഹബീബിബിനെ اللهم صل على سيدنا محمد ഇത്രയും വർണിച്ചൊരു പാട്ടു ഞാൻ കേട്ടിട്ടില്ല, എന്താ വരികൾ എന്താ അവതരണം വാക്കുകൾ ഇല്ല, മാഷാ അല്ലാഹ്
പ്രവാചക പ്രേമികളേ...😍😍🤲🤲 നമ്മുടെ പ്രാർത്ഥന പീഡനം അനുഭവിക്കുന്ന,സയണിസ്റ്റ് കിരാതരോട് പൊരുതുന്ന നമ്മുടെ സഹോദരങ്ങൾ പ്രതീക്ഷിക്കുന്നു. ...انشالله തീർച്ചയായും അന്തിമവിജയം നമുക്കുള്ളതാണ്
വേഗത്തിൽ ഓരോ ഭാഗങ്ങൾ പുറത്ത് ഇറങ്ങുന്നതും, സ്റ്റാറ്റസുകളിൽ നിറയുന്നതും ജനഹൃദയങ്ങൾ ഈ ഗാനയാത്ര ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് 🌹. പ്രിയ മിത്രം അസ്ഹർ റബ്ബാനിക്കും അണിയറക്കും ഒരായിരം സ്നേഹസന്തോഷങ്ങൾ 💞💞💞
Ee voice കേൾക്കുമ്പോ വല്ലാതെ മനസ് നീറുന്നു യാ അല്ലാഹ് 💔ഞങ്ങളുടെ നബി സഹിച്ച ത്യാഗം ആരും സഹിച്ചിട്ടുണ്ടാവില്ല 💕💞ലോകത്തിന്റെ നേതാവായ മുഹമ്മദ് നബിയോടപ്പം ഞങ്ങളെയും ചെറുക്കനെ അല്ലാഹ് ☺️☺️🤲🏻🤲🏻🤲🏻
എന്റെ മുത്ത് നബി(സ ) മരണപ്പെടുന്ന സമയത്തും ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എന്റെ മുത്ത് നബി . ഒരു വട്ടമെങ്കിലും സ്വാപ്നത്തിൽ കാണാൻ ഭാഗ്യം നൽകണേ അള്ളാ 😢😢😢😢😢😢😢
മുത്ത് നബിയെ കുറിച്ചുള്ള മദ്ഹ് ഗാനങ്ങൾക്ക് ഒരു വല്ലാത്ത മാസ്മരികതയാണ്.. അത് കേൾക്കുമ്പോൾ തന്നെ മനസ് നിറയും മുത്ത് നബിയോടുള്ള മുഹബത്തിനാൽ... അല്ലാഹുവേ ആ റസൂലിന്റെ തിരുമുഖം മരിക്കുന്നതിന് മുൻപ് കാണാനുള്ള ഭാഗ്യം നൽകണേ നാഥാ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻
തിരു നബി വോൾ -2
th-cam.com/video/6QMDm2W-DEk/w-d-xo.html
th-cam.com/video/6QMDm2W-DEk/w-d-xo.html
കമന്റുകൾ രേഖപ്പെടുത്താനും പോരായ്മകൾ ചൂണ്ടിക്കാണിക്കാനും മറക്കരുത്.
പരമാവധി headset വെച്ച് കേട്ട് നോക്കു..... ഇന്ഷാ അല്ലാഹ് ഇനിയും ഇതുപോലുള്ള പാട്ടുകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... ❤️
ഇൻശാ അള്ളാ 😍
ان شاء الله 💞
മാഷാ അല്ലാഹ്...കാത്തിരിപ്പായിരുന്നു.അവസാനം ഈദിന് വിരുന്നൊരുക്കി വന്നു.*ഹുബ്ബുന്നബി* ഈ സ്നേഹം ഉള്ളിടത്തോളം ഒരാൾക്കും ഒരു ദുശ്ശക്തിക്കും നമ്മെ തോൽപ്പിക്കാനാവില്ല...
Poli aayk muthee
Inshallah 🤩
പരിഹസിക്കപ്പെട്ടിട്ടും അവഗണിക്കപ്പെട്ടിട്ടും നീചമായ വാക്കുകൾ കൊണ്ട് നോവിച്ചിട്ടും പുഞ്ചിരി കൊണ്ട് മാപ്പ് കൊടുത്ത അങ്ങയെ പോലെ ഒരു നേതാവിനെയും ഞാൻ കണ്ടില്ല നബിയെ 🥰🥰🤲
🤲🤲🥰
❤🥰🥰
സ്വല്ലല്ലാഹു അലൈഹി വസല്ലം 🥰😘
Asswalathu vassalaamu Alaika yaa Rasool ﷲ
നമ്മുടെ റസൂലുല്ലാഹ്ഹ്
നല്ല വരികൾ ഒത്തിരി ഇഷ്ട്ടപ്പെട്ടു പറയാൻ വാക്കുകൾ ഇല്ല.
ഒരുപാടു കേട്ടു. ഞൻ ഒരു ഹിന്ദു ആണ്
എന്നാലും ആരെയും ഇന്നുവരെ വേറെ കാണാൻ പഠിച്ചിട്ടില്ല
😪😍🫂
❤️
Thanks brother ♥️♥️സ്നേഹം മാത്രം 🥰
എന്റെ ഹബീബ് റഹ്‌മത്തുല്ലിൽ ആലമീൻ ആണ്..😘
ഒരുപാട് ഇഷ്ടം..🥰
അൽ ഹംദുലില്ലാഹ്..
ഈയുള്ളവൻ്റെ രചനയാണ്..
അസ്ഹറുസ്താദും സംഘവും
അതിമധുരമായി ആലപിച്ചു.
മുത്ത് നബിയോടുള്ള ഹുബ്ബ് കാരണം ഇരുലോകത്തും വിജയക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ എല്ലാവരെയും
ഉൾപ്പെടുത്തുമാറാകട്ടെ..
പാപിയായ ഇവന് വേണ്ടി
എല്ലാവരും ദുആ ചെയ്യണേ...
അംജദ് ഖാൻ നൂറാനി കക്കോവ്
ما شاء الله
എന്റെ മുത്തിനോടുള്ള സ്നേഹം കൂടാൻ കാരണം നിങ്ങളുടെ വരികൾക്കുണ്ട് 🌹🌹🌹
امين يا رب العالمين✨️
Aameen ya rabbal aalameen
Ningalude duayil njangaleyum ulpeduthane
Alhamdulilla ❤ എന്റെ രണ്ടര വയസ്സുള്ള അനിയൻ ഈ പാട്ട് മുഴുവൻ പാടും 😊❤masha Allah 🤲🏻 അവന്റെ നിഷ്കളങ്കമായ ആ ശബ്ദത്തിൽ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും ❤❤❤ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 😊
മുത്ത് നബിയെ ഇഷ്ടം ഉള്ളവർ ഒരു ലൈക് അടി
🤲🥰
എന്താണ് താത്ത 🤦♂️
ഇഷ്ടമാണ് ലൈക് adiklla
Ethra ketaalum mathi varunnillallo💓ketit kannil ninnum kannu neer vanna days vare und. Nalla varigal. Onnum parayanilla kattak like👍
Oru ലൈക്കിൽ തീരുന്നതല്ല നബിയോടുള്ള ഇഷ്‌ക്
ഈ പാട്ടിനു ഇത്ര ചന്തം ഉണ്ടെങ്കിൽ എന്റെ മുത്ത് ഹബീബിന് എത്രത്തോളം ചന്തം ഉണ്ടായിട്ടുണ്ടാവും... നബിയെ സ്വപ്നത്തിൽ കാണാനുള്ള വിധി നൽകണേ allah....🤲🤲🤲
🤲🥰
@@azhar_kallur good job
sathyam
ആമീൻ
Aameen
ഞാൻ ഒരു ഹിന്ദു ആണ്, bt ഈ പാട്ടു കേൾക്കാൻ എത്ര രസമാണ്.... അടുത്ത ജന്മം ഉണ്ടേൽ എനിക്ക് നല്ല മുസ്ലിം ആവണം....❤❤❤.... മുത്ത് നബിയെ വാഴ്ത്തുന്ന ഈ song കേൾക്കുമ്പോൾ മനസ്സ് ഒരുപോലെ നിറയും.... അത്രക്കും മനോഹരമാണ് അതിലെ വരികൾ ❤❤❤
Thanks brother ❤️🩹 your valuable feedback 💗🥰
സഹോദരീ.. രണ്ട് ജീവിതമാണ് ഒരു മനുഷ്യന് ഉള്ളത്...
ഒന്ന് ഇഹലോക ജീവിതം
രണ്ട് പരലോക ജീവിതം
ഇഹലോക ജീവിതം നശ്വരമാണ്
പാരത്രീക ജീവിതം അനശ്വരമാണ്
നമ്മുടെ ചറ്റും ലോകത്തിന്റെ ഓരോ കോണിലും നടക്കുന്ന സംഭവ വികാസങ്ങൾ തന്നെ സത്യം വിളിച്ചറിയിക്കുന്നു...എത്രയോ ഭാഗ്യവാൻമാർ സത്യത്തിന്റെ പാതയിലേക്ക് ചേർക്കപ്പെടുന്നു...ഇനിയുമത് കൂടുകയല്ലാതെ കുറയുകയുമില്ല...
(ഞാൻ പറഞതിൽ എന്തെ കിലും
ഇഷ്ട്ട പെടാത്തത് ഉ ണ്ടെങ്കിൽ പൊറുക്കണം)
അള്ളാഹു നിങ്ങൾക് ഹിദായത് നൽകട്ടേ.. .. .. 😢..
സത്യം ബോധ്യപ്പെട്ടാൽ പിന്നെ അത് പുൽക്കാൻ കാത്തിരിക്കല്ലേ സഹോ 🥺
A mankind has only one birth and that is the one which you living. If you are finding peace in this naat i am sure you will also find peace in reading Quran and being a Muslim. Luck doesn't give next opportunity for being fortune enough to be a Muslim. Sister please understand Islam and read Quran with its meaning i am sure you will find such peace which you never have attained in your life till then. ❤️
❤❤❤
ഞാൻ ഒരു ഹിന്ദു ആണ്... എനിക്ക് ഈ പാട്ടിന്റെ അർത്ഥം ഒന്നും അറീല എന്നാലുംഞാൻ ഈ പാട്ട് കേൾക്കും.എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ട്ടമാണ്
Thanks your valuable feedback 🥰
♥️
❤❤
താൻസ്
❤❤
ഞാൻ ഒരു കുട്ടിയാണ് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് കുറച്ചു പാടാൻ അറിയാം മരിക്കുന്ന മുൻബ് ഇത് പോലത്തെ മദ്ഹ് പാടണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം എല്ലാവരും ദുആ ചെയ്യണം 🤲🏻🤲🏻😭😭😭
🤲🤲
നല്ലൊരു ആഗ്രഹം. നാഥൻ അതു നിറവേറാൻ തൗഫീഖ് നൽകട്ടെ 🤲
അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
Ethrayum pettenn saadhikkatte
Allahu anugrahikatte
ഓരോ വട്ടം കേൾക്കുബോഴും കൂടുതൽ അടുപ്പിക്കുന്ന ലഹരിയാണ് ഈ പാട്ടിനു❤️❤️❤️ എത്ര വർണിച്ചാലും മതിവരില്ല ഇനിയും ഇതുപോലെയുള്ള പാട്ടിനു വേണ്ടി കാത്തിരിക്കുന്നു..........
🌹
Thanks brother 😘😘
❤👍👍👍
❤️
❤
കൂട്ടുകാരൻ അസ്ഹർ റബ്ബാനിയുടെ ശ്രമം തീർത്തും വേറിട്ടതും ശ്‌ളാഘനീയവുമാണ്.
ഉറുദു ഭാഷയിലെ പ്രണയത്തിന്റെ ആസ്വാദനാനുഭവം മലയാളികൾക്ക് കൂടി പ്രാപ്യമാക്കുകയാണ് അസ്ഹർ റബ്ബാനി. കാതടപ്പിക്കുന്ന വാദ്യോപകരണങ്ങളോ അനാവശ്യമായ ചേഷ്ടകളോ ഇല്ലാതെയുള്ള ഈ മദ്ഹുകൾ കേരളീയരായ തിരുനബി സ്നേഹികൾക്ക് നല്ലൊരു ബദൽ കൂടിയാണ്.
ഇത്തരം ഒരുപാട് സൃഷ്ടികൾ വരണം.
കേവലമായ ആസ്വാദനങ്ങളിൽ നിന്നും ജനങ്ങൾ മദ്ഹിന്റെ പൊരുളുകളെ ആസ്വദിക്കണം.
അതിന് ഇത്തരം ശ്രമങ്ങൾ ഗുണകരമാകും.
അസ്ഹർ റബ്ബാനിയെ നമ്മൾ പ്രോമോട് ചെയ്യുകയും സപ്പോർട്ട് ചെയ്യുകയും വേണം.
بارك الله فيكم ❣️
شكرًا لك يا صديقي 🤍🤍
جزاكم الله خيرًا خير الجزاء💔
S
❤️❤️❤️
♥️
തീർച്ചയായും... ഇൻഷാ അല്ലാഹ്...
ഞാന്‍ ഒരു സലഫിആദർശക്കാരനാണ്
പ്രവാചകന്‍(സ)യുടേ മദ്‌ഹ് അവിടുന്ന് വിരോധിച്ച വാദ്യ ഉപകരണങ്ങളുടേ അനാവശ്യ താളമേളമില്ലാതേ ശിർക്കിന്റ ലാജ്ഞനപോലുമില്ലാതേ വരികള്‍കോർത്ത് ഇണക്കി വളരേ മനോഹരമായീ പാടിയിരിക്കുന്നു
മാഷാഅള്ളാഹ്
ഇസ്ലാമിക ആദർശം എന്ന് പറയൂ....സലഫി ആദർശം എന്ന് പറയുന്നത് ശിർക്ക് അല്ലെ...
എനിക്ക് ഒരു നേതാവുണ്ടങ്കിൽ അത് എന്റെ ഹബീബ് മാത്രമാണ് 😍😍🥰
😔🤲
😍😍😍😍🤲🤲🤲🤲🤲
ﷺ
@@nashihadiya211 ❤️
🤲🏻🤲🏻
മണ്ണ് വിളിക്കും മുന്പേ മദീന വിളിക്കണേ നാഥാ.... 🤲🤲
Aamen🤲🥰
ആമീൻ
Ameen🤲🤲
ആമീൻ 🤲🤲
❤
ഈ സോങ് എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു ഇതിലെ ഒരോ വരികളും കേൾക്കുവാൻ എന്താ രസം 👍🏻👍🏻👍🏻
Jazakallah 🤲🥰
🤗
🥰🥰🥰
❤️❤️
🥰
“നമ്രൂദ് ഹാമാൻ ഫിർഔന് പോലും നബിയോരെ കണ്ടാൽ എന്നേ നന്നാവും “
അത് ഒരു വല്ലാത്ത വരിയാണ് ❤❤
ആ പാട്ടിന്റെ മുഴുവൻ ഫീലും ആ വരിയിൽ
വഴിഞ്ഞൊഴുകുന്നു 🎉❤
great 😊
jazakalah🤲🥰
ഖുർആൻ പറഞ്ഞത്
لا نفرق بين احد منهم
🥰
BorN in christian family.. But i lovE islam❤️ oNe day i will Be islam❤️ഇതിലെ വരികൾ മനോഹരമായിരിക്കുന്നു ❤️
Alhamdulillah
wa.me/+918848588095
May The most magnificent grant you and me right path, insha Allah
അല്ലാഹു തൗഫീഖ് നൽകട്ടെ
അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻
മുത്ത് നബിയുടെ ജീവിതം എഴുതിയ വരികൾക്ക് എന്ത് ചന്തം. ഇനിയും നല്ല ഗാനങ്ങൾ എഴുതാനും പാടുവാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
❤🥰🤍
Aameen
ഓർത്തു വെക്കാൻ ഒരു ചിത്രം പോലും തരാതെ
പകർത്തി വരക്കാൻ ഒരു രൂപം പോലും ബാക്കി വെക്കാതെ 🥰🥰
ഹബീബെ അങ്ങെത്ര മനോഹരമായിട്ടാണ് ഹൃദയങ്ങളിൽ കയറിപ്പാർക്കുന്നത് 🤍💚
അനുഭവമാണ് അങ്ങ് ഓരോ വിശ്വാസിക്കും 💚❤️🤍(സ)
🥰🥰🤲
കമന്റ് മാഷാ അല്ലാഹ്. ഉഷാർ
Mashaallah കണ്ടതിൽ വെച്ച് top comment 🥺 കണ്ണ് നിറഞ്ഞു ❤️
Ponne
സത്യം
ഓർത്തു കരയാൻ പോലും അർഹതയില്ലാത്ത പാപികൾ ആണ് റബ്ബേ ഞങ്ങൾ 😭.. നബി (സ ) തങ്ങളെ സ്വപ്നത്തിൽ ഒരു വട്ടമെങ്കിലും കാണാതെ ഞങ്ങളുടെ റൂഹിനെ പിടിക്കല്ലേ അല്ലാഹ് 🤲🏻
😢😢
ആമീൻ
Oru hindu aan njan.. Enit kudi njn ee song kelkatha divasamilla.. Othiri ishtaayi. Kelkbo thanne manasinoru kuliru😍
Thanks your valuble feedback 💕🥰
🥺❤❤
Mashallah ❤
നല്ലത് മാത്രം വരട്ടെ
❤
ഈ പാട്ടിന് തന്നെ ഇത്രക്കും മൊഞ്ചുണ്ടെങ്കിൽ 🥰 ഈ ലോകം തന്നെ പടക്കാൻ കാരണമായ ഈ ലോകത്തിന്റെ നായകനായ ആ നൂറിൻ എത്ര മൊഞ്ചുണ്ടാവും ❣️....!!❤️❤️❤️
ആ നൂറിനെ കാണാനുള്ള ഭാഗ്യം നൽകണേ 🤲
🥰🤲
കള്ള ഹദീസ്
❤
Ameen
ലോകത്തിന്റെ തുടക്കം മുതൽ ലോകം അവസാനം വരെയും പ്രപഞ്ചത്തിൽ അലയടിക്കുന്ന ശബ്ദം.... ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള ❤❤❤❤❤
🤲🥰
Sathyam❤
❤
❤❤❤
❤❤
I'm hindu in Kerala. my age is 14. I can't understand the lyrics but I like the song very much. This song I 1st listen when my sing the classmate . I when listening I will ver happy the song is meantaly stong
🤗
Thanks your valuable feedback 😍💕
അള്ളാഹു കുട്ടിക്ക് ഹിദായത് നൽകട്ടെ 🥰🥰🥰🥰
💙🥰🤍
There is lyrics search for it
What a music.....
എത്രകേട്ടാലും മതിയാവുന്നില്ലല്ലോ♥️🎉🎉
Thanks bro😘
Thanks broi😘♥️
🌹
❤❤
💜💙🤍
എന്റെ നബിയെ അങ്ങയെ എത്ര വാഴ്ത്തിപ്പാടിയാലും തീരുകില്ല..... മദീനയുടെ രാജകുമാരൻ ഹബീബേ ❤️❤️❤️🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
🤲🤲🤲♥️
👌👌👌
ഈ ലോകത്തിൻ്റെ രാജകുമാരൻ ആണ് എൻ്റെ നബി (സ്വ.വ)❤️❤️❤️
Ee song njan you tubil thedi vannatha.mashallah .. feeling....................uyarathil ethatte
❤️❤️❤️❤️
ലോക ജനതക്ക് പ്രപഞ്ച ശ്രഷ്‌ടാവായ അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹം എന്റെ ഹബീബ്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ ഏറ്റവും ഇഷ്‌ടപ്പെട്ട പാട്ട് ❤❤❤❤❤ സൂപ്പർ പാട്ട് 👌😊 ഈപാട്ട് കേട്ടാൽ എനിക്ക് ന്നല്ല കരച്ചിൽ വരും 🥺🥺
ഈ സോങ് കേൾക്കാത്ത ഒരു day പോലും ഇല്ല 😢കേൾക്കുമ്പോൾ ഹബീബിനെ ഓർത്തു കണ്ണ് നിറയുന്നു 😢🤲🤲🤲🤲
Masha allah🤲🤲🥰
Tall
Crct. Yende kannum eppo niranjondirikkayan. 😍. Muthu habeebinodulla sneham. 😘
💯
Sathyam edu ketta nallmudal daily 3,4thavana kelkum
ജേഷ്ഠന്റെ മോൻ പാടുന്നത് കേട്ടപ്പോൾ സേർച്ച് ചെയ്തു നോക്കിയതാണ്,, വളരെ മനോഹരം ❤
Jazakallah 🤲🥰
I am a Bangladeshi Even if I don't understand Kerala language, this ghazal has mesmerized me.
🤲☺️
നബിതങ്ങളുടെ മദ്ഹ് കേൾക്കാൻ ഒരു പ്രത്യേകം സുഖമാണ് ഒരിക്കലെങ്കിലും ആ മദീനയിൽ പോവണം എന്റെ ഏറ്റവും ആഗ്രഹങ്ങളിൽ ഒന്നാണ് 😭😭😭😭😭
Insha allah🤲🤲😔
Allahu mamme anugraikatte
Enikkum povanam allha
എനി എന്ത് പാട്ട് ആര് ഇറക്കിയാലും. എന്റെ പൊന്നു നബിയുടെ വർണ്ണനയോളം വരില്ല. എന്തൊരു രസമാണ് അല്ലാഹ് നബിന്റെ ഗാനങ്ങൾ കേൾക്കാൻ. അറിയാതെ കരഞ്ഞു പോകും.
അല്ലാഹ് തന്ന ഏറ്റവും വലിയ നിധിയാണ് എന്റെ നബി. ❤️❤️
🥰🤲
സത്യം.. എപ്പോ കേട്ടാലും കണ്ണ് നിറഞ്ഞു പോകും 😒❤️
ഓർത്തു വെക്കാൻ ഒരു ചിത്രം പോലും തരാതെ ഇത്രയും ആരാധകരെ നേടിയ ഒരു നേതാവും ഇല്ല നബിയേ ഇനി വേരാനും ഇല്ല പാട്ടിൽ ഇത്ര ഭംഗി ഉണ്ടെക്കിൽ നേരിൽ കണ്ടാൽ ......🥰🥰🥰🥰😍😍😍
🤲🤲🥰
സ്വർണ നാണയം പോലെയായിരുന്നു എന്റെ പ്രവാചകന്റെ മുഖത്തെ കാണാൻ.
*Aaradhakar enn maatti aashiqeengal ennakku😮 aradhanakkarhan allahu mathram aanu*
കേൾക്കുമ്പോൾ കയ്യിലെ രോമം ഒക്കെ എഴുന്നേറ്റ് നിക്കുന്നത് പോലെ.. Muth nabi❤
പാട്ടിൽ നബിയെ ഇത്രയേറെ വർണിക്കുകയാണേൽ നബിയെ കാണാൻ എങ്ങനെ ആകും
💚💚
മരിക്കുന്ന നേരത്തും ഉമ്മത്തിനെ ഓർത്തു കരഞ്ഞ എന്റെ habeebe അങ്ങയെ കാണാൻ വല്ലാതെ കൊതിക്കുന്നു എന്റെ ഹൃദയം
💚💚😍
അങ്ങയോടുള്ള മുഹബ്ബത്ത് വക്കിൽ ഒതുക്കാൻ കഴിയില്ല 😍😍😍😍
ഈ song എഴുതിയവരെയും പാടിയവരെയും അള്ളാഹു ഹൈർ പ്രധാനം ചെയ്യട്ടെ 🤲🏼🤲🏼
നബിയെ ഇത്രെയേറെ വർണിച്ച നിങ്ങൾക് എല്ലാവർക്കും സ്വർഗത്തിൽ നബിയുടെ അടുത്തിരിക്കാൻ ഉള്ള ഭാഗ്യം അള്ളാഹു നൽകട്ടെ 🤲🏼🤲🏼💚💚
നമുക് എല്ലാവർക്കും സ്വർഗത്തിൽ നബിയുടെ കൂടെ ഇരിക്കാൻ ഉള്ള ഭാഗ്യം അള്ളാഹു
നൽകട്ടെ 🤲🏼🤲🏼💚💚💚💚💚💚💚💚💚💚💚
Aameen ya rabb🤲🥰🥰
ഒരു പുഞ്ചിരി പോലും സ്വതഖ ആണ് എന്ന് പറഞ്ഞ എന്റെ പുണ്ണ്യ ഹബീബിന് ഒരു കോടി സലാം, അങ്ങയുടെ അടുക്കൽ എത്താൻ എന്റെ റബ്ബ് വിധി നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
Aameen ya rabb🤲🥰
ആമീൻ
Ameen
ഞാനും എന്റെ മക്കളും എന്റെ ഭർത്താവ് ദിവസം വും കിടക്കുബോൾ കേൾക്കാൻ ഇഷ്ടം പെടുന്ന പാട്ടുകളാണ് ന്നിങ്ങളെടേത് ദീർഘ ആയുസും ആഫിയത്തും പാടാനുള്ള ശബ്ദം വും നില നിർത്താതെ. ആമീൻ
Aameen ya rabb🤲🥰
നാളെ മഹ്ശറിൽ വര്ഷങ്ങളോളം തന്റെ ജനതക്ക് പൊറുത്തു കൊടുക്കാൻ സുജൂദിൽ വീഴുന്നത് അങ്ങ് മാത്രം നബിയേ... 💖
ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ഒറ്റയ്ക് ഇരിക്കുമ്പോൾ ഈ song കേട്ട് നബിയെ ഓർക്കാൻ പ്രത്യേക ഒരു feel തന്നെയാ....
Jazakallah 🤲🥰
Ente 3വയസുള്ള mon ഈ പാട്ട് കേട്ടാണ് എന്നും ഉറങ്ങാരുള്ളത്
അവന് അത്രയും ഇഷ്ടമാണ് ഈ പാട്ട്
Masha allh😘😘🤲
നമ്പറൂദ് ഹാമാൻ ഫിറാവുന് പോലും നന്നാകും എന്ന വരി ഞാൻ എത്രവട്ടം കേട്ടു എന്നറിയില്ല അത്രയ്ക്കും മനോഹരമാണ് എൻറെ നബി ഇനി ആകെ ഒരേ ഒരു ദിവസം മാത്രമേയുള്ളൂ നബിദിനത്തിന് ഈ ദിവസത്തിൽ ഈ നല്ല ഗാനം കേൾക്കുന്ന ആരെങ്കിലും ഉണ്ടോ?
അതെ തൗറാത്തിലും ഇന്ത്യയിലും പരാമർശിക്കപ്പെട്ട അക്ഷരജ്ഞാനം ഇല്ലാത്ത പ്രവാചകൻ_ അക്ഷരജ്ഞാനം ഇല്ലാത്ത പ്രവാചകൻ എന്ന് ഞാൻ അടിവരയിട്ടു പറയുന്നു കാരണം നമ്മളൊക്കെ ഇത്രയ്ക്കും വിദ്യാഭ്യാസം ഉണ്ടായിട്ട് എന്ത് നേടിയെടുത്തു എന്ന് നാം ചിന്തിക്കണം പക്ഷേ അക്ഷരജ്ഞാനം ഇല്ലാത്ത ഈ പ്രവാചകൻ ഒരു നല്ല ആദർശത്തെ നമുക്ക് കാട്ടിത്തന്നു മാത്രവുമല്ല ആ ആദർശത്തെ ലോകത്ത് ഏറ്റവും കൂടുതൽ പ്രചരിക്കുന്ന ഒന്നായി ഒന്നാക്കി മാറ്റി അതെ ഹാമാൻ ആകട്ടെ ഫിർഔൻ ആകട്ടെ എന്ന് വേണ്ട നമ്മിൽ ആരെങ്കിലും തന്നെ മുത്ത് നബിയെ കണ്ടാൽ അവിടുത്തെ സൗന്ദര്യത്തെ കണ്ടാൽ ആരും ആശ്ചര്യപ്പെട്ടു പോകാതിരിക്കുകയില്ല.
അഴിമതികളും അതുപോലെതന്നെ ചതിയും ഒക്കെ കാണിക്കുന്ന ഇന്നത്തെ രാഷ്ട്രീയ സമൂഹവും ഈ നബിയുടെ ചരിത്രം ഒന്ന് കേട്ടിരുന്നെങ്കിൽ എന്നേ നന്നായേനെ.
🥰🥰🤲
എന്റെ കണ്ണിൽ കണ്ണ് നീര് വന്ന azhar റബ്ബാനിയുടെ അടിപൊളി സോങ് റബ്ബാനി ഇങ്ങള് ഒരു മൊതലാ
എന്തോരു പ്രതേക ഫീൽ ആണ് ഈ പാട്ട് കേട്ടപ്പോൾ ❤️. എനിക്ക് അറിയില്ല ഈ പാട്ടിൽ ഉള്ള വരികളുടെ അർത്ഥം എന്നാലും ഈ വരിയിൽ കൂടെ ആലപിക്കുന്നത് എന്താണെന്നു എന്നറിയാൻ ആഗ്രഹം ഉണ്ട്.കേൾക്കുമ്പോൾ ഒത്തിരി ഇഷ്ട്ടപെട്ടു. അതിലുപരി ഈ പാട്ടു പാടിയവർക്കും ഈണം കൊടുത്തവർക്കും ഒരു പ്രതേക നന്ദി.(0:36) കാരണം ഈ പാട്ടു കേൾക്കുമ്പോൾ മനസിന് ഒരു എന്തോ ഒരു ഫീൽ ആണ് 🥺❤️🙌
♥️💖
Jazakallah habeebe🤲🥰🥰
അറബി, ഉർദു, മലയാളം മിക്സ് ആണ് മുഹമ്മദ് നബി (സ്വ )യേ വർണ്ണിക്കുന്ന വരികൾ fentastic composition 👌💞.
@@abdulsamadsamad9808 ❤️
👍🏻🥰
എന്റെ ഹബീബെ അങ്ങയെ സ്നേഹിച്ചവരാരും പരാജയപ്പെട്ടിട്ടില്ല.. അങ്ങേക്ക് ആയിരം സലാം🥰🥰🤲🤲🤲
🥰🥰🥰🤲
എൻ്റെ നബിയെ എത്ര വാഴ്ത്തിയാലും തിരുകയില്ലാ അങ്ങയുടെ മദ്ഹ് വളരെ നന്നായി പാടി
💚
ചന്ദ്രൻ തോൽക്കുന്ന പ്രഭ ആയിരുന്നു എന്റെ മുത്തിന് 💫
14 രാവ് ആയാൽ സ്വാഹാബികൾ 🌙 പൂർണ ചന്ദ്രനെ നോക്കും 🙄എന്നിട്ട് അവർ മുത്ത് നബി സ്വ യുടെ മുഖത് നോക്കും.. 🤗
അല്ലാഹ് മുത്തിനെ കണ്ടിട്ടില്ല 😔
ഞങ്ങൾക്കും ഒരു അവസരം നീ നിന്റെ കാരുണ്യ കൊണ്ട് നൽകണേ 😭😭😭🤲🏻🤲🏻🤲🏻
Aameen🤲🥰
Masha allah
Aameen
ആമീൻ
I am from Odisha but when I heared this Naat says my heart happily that
Indeed Allah has spread out the JIKR of his prophet Muhammad صلى الله عليه وسلم throughout the world and it will increase rather than decrease attempt by enemies of my Prophet❤❤❤
Love you my brothers for this from my deep heart... ❤
Ghair Mukallid is a knock of danger for your beautiful state😢 focus and be careful as Ala Hazrat said
Suna Jangal Raat Andheri, Chhaie Badli Kali hai
Soney Walon Jagtey Rahiyo Choron ki Rakhwali hai... GV
പ്രിയ ഉസ്താദ്, നിങ്ങൾ പാടിക്കൊണ്ടേയിരിക്കണം.... മനോഹരമായ ശബ്ദം , അതിലേറെ മനോഹരമായ വരികൾ.... ഇനിയും മുത്നബിയുടെ മദ്ഹു കൾ ഒരുപാട് പാടാൻ റബ്ബ് തൗഫീഖ് tharatte🤲🏻
Aameen ♥️🥰
Mashaa allaah
ആമീൻ 🤲
വഫാത്താകുന്ന സമയത്ത് പോലും ഇ സമുദായത്തെ ഓർത് കരഞ്ഞു ഹബീബായാ മുത്ത് തങ്ങൾ
😔😔🤲
പ്രാണനെ വക വെക്കാതെ പ്രാണനേക്കാള്‍ പ്രജകളെ പ്രിയം വെച്ച
പ്രപഞ്ചനേതാവ്♥♥♥♥
🤲🤲🥰
❤❤
ഇതിൽ വന്ന കമന്റ്‌ൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വരികൾ ❤❤❤❤❤❤❤❤❤❤❤❤❤❤
തെറ്റുകളിൽ നിന്നും തെറ്റിലേക്ക് എന്റെ ജീവിതം 😭ഒരുനാൾ നിങ്ങളെ പാട്ട് കേൾക്കാൻ ഇടയായി ഇന്ന് എത്ര പ്രാവശ്യം ഞാൻ ഇത് കേൾക്കുന്നു എന്ന് അറിയില്ല കുറച്ചു മാറ്റങ്ങൾ എന്നിൽ വരുന്നുണ്ട് allhaa എന്റെ തെറ്റുകൾ പൊറുത്തു തരണേ തമ്പുരാനേ 🤲🏻😢അറിയാതെ അറിഞ്ഞും രഹസ്യം ആയും പരസ്യം ആയും ചെയ്ത എല്ലാം തെറ്റുകളും നീ പൊറുത്തു തരണേ 🤲🏻പേരിയോനെ
Very good chanting sholawat greetings from INDONESIA
♥️from india🥰
@@azhar_kallur 🙏🙏🙏
❤❤
iam Hindu
But this song is my fav ❤️❤️
Thanks brother ♥️
👍👍👍
❤❤❤❤
❤️🕊️
❤ ❤
I am hindhu frm Dubai..but this is song made me pure
Thanks bro🤲🥰🥰
❤❤
💜💙🤍
❤
🥰🥰🥰🥰
നബിയെ അങ്ങയുടെ മദ്ഹിന് ഇത്ര മൊഞ്ചാണെങ്കിൽ അങ്ങയ്ക്ക് എത്ര മൊഞ്ചാണ് യാ റസൂലെ 💞. ഈ പാപി എന്നാണ് റസൂലെ അങ്ങയുടെ അരികിൽ എത്തുന്നത് 🤲😭😥
🤲🥰
ആരുടെയോ സ്റ്റാറ്റസ് വീഡിയോയിൽ കേട്ട് വന്നതാ.. Maa Shaa Allaah✨️.. ഏറെ ഇഷ്ടപ്പെട്ടു.
മരിക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും മുത്ത് റസൂലിനെ ഒന്ന് കിനാവിൽ കാണാൻ തൗഫീഖ് ഏകണേ അല്ലാഹ്.. 🤲🥺💕
ആമീൻ
Ameen
Mee too..
Ethalum njhan paat engeduhittund🥰
രാത്രി ഉറങ്ങുമ്പോ എന്നും ഇപ്പോൾ കേൾക്കുന്ന ഗാനം ആണ് ഇത് 🥺വല്ലാത്ത ഒരു ഫീൽ ആണ്. ഒറ്റപെടുമ്പോൾ കേൾക്കാനും നബിയെ ഓർത്തു കിടക്കാനും,പിനെ ഉറങ്ങി പോവും🥺 🤲🏻🕋🕋❤️❤️
Jazakallah khair🤲🥰🥰🥰
👌🏽👍👍
Suhrtheaa ottappeadumbol maathram alla nintea shareeratheakkal nee sneahikkandath habeebineayaan ooro secondilum oorkaan sramikkuka allahu barkkath chayyattea 🤲🏻💕
സത്യം
Sathym
പരിഹസിച്ചവർക്ക്കും ആട്ടിയോടിച്ചവർക്കും കല്ലെറിഞ്ഞവർക്കും അന്ന് അറിയില്ലായിരുന്നു ലോകം കണ്ട ഉന്നതനായ നേതാവ് തെന്ന്...... എന്റെ റസൂൽ 🌹❤️
🥰🤲
എന്റെ കരളിന്റെ കഷ്ണം 😍😍😍😘😘😘😘😘😘എന്റെ മുത്ത് നബി ❤❤❤
🥰🤲
Allah.. എത്ര നല്ല മദ്ഹ്🔥🔥... ഹബീബ് (s) കണ്ടു കൺകുളിർക്കുന്നുണ്ടാകുമല്ലോ 😍അല്ലാഹ്.. മുത്ത് നബിയെ മനസിലാക്കാത്തവർ എത്ര ഹത ഭാഗ്യർ... അൽഹംദുലില്ലാഹ്... മരിക്കുമ്പോഴും മുത്തിന്റെ ഉമ്മതിയായി മരിപ്പിക്കണേ....
Aameen ya rabb🤲🥰
@@azhar_kallur പാട്ടിന്റെ വരികളിൽ ഫറോ വയും ഹമാനുo നബി (s)കണ്ടാൽ മുസ്ലിം വുമെങ്കിൽ അബൂ ലഹബും അബൂജഹൽ മുസ്ലിം ആവണ്ടേ സഹോദര
@@akkuakbar8012 👍🏻 rilabul qalah 😉
Aameen
Ameeen
‘നബിയെ ..
സത്യവിശ്വാസികൾക്കു താങ്കൾ
സ്വദേഹത്തേക്കാൾ പ്രിയപ്പെട്ടവരാകുന്നു ’- ഖുർആൻ ❤❤
🤲🥰
❤❤❤
❤❤
പറയാൻ വാക്കുകളില്ല.... ماشاء الله ♥️ മുത്തിന്റെﷺ മൊഞ്ചുള്ള വരികൾ... വർണിക്കാൻ കഴിയുന്നില്ല... മനസ്സിൽ ഹബീബിനോടുള്ളﷺ പ്രേമം കൂടുന്നു കേൾക്കുമ്പോ....
ഇനിയും ആ കരമിൽ പുതുപിറവികൾ
രചിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ... 🤲🏻
Aameen ya rabb🤲🤲
Aameen
Jjjmmhh🤣
@@azhar_kallur ർll
امين 🤍
എന്റെ നെബിയെ എത്ര എത്ര കവിതകൾ അങ്ങയുടെ പേരിൽ രജിക്കുന്നു എന്നിട്ടും തീരുന്നില്ലല്ലോ അങ്ങയുടെ സൗന്ദര്യം എന്റെ ഹബീബിന്റെ പാദം പതിഞ്ഞ മണ്ണിൽ ഈ പാപിയുടെ പാദം ഒന്ന് ചേർക്കാൻ ഭാഗ്യം തരണേ അല്ലാഹ് 🤲പ്രണയം അങ്ങയോടു ആണ് നെബിയെ മണ്ണ് വിളിക്കും മുന്നേ മദീനയിലേക്ക് ഒന്ന് വിളിക്കില്ലേ നെബിയെ 🤲😢എന്റെ ഹബീബിന്റെ പാദം പതിഞ്ഞ മണ്ണിൽ ഒരു പുൽകൊടിആയി എങ്കിലും ജനിക്കാൻ ഭാഗ്യം കിട്ടിയിരുന്നെങ്കിൽ 🤲യാ റസൂലെ ❤️❤️❤️
പൊളിച്ചു...... ഉസ്താദുമാരേ, അല്ലാഹു ബർകത്ത് ചെയ്യട്ടെ.....
Aameen ya rabb🤲🤲🥰
❤️❤️❤️
@@azhar_kallur 💖
മുത്ത് നബിയുടെ മദ്ഹ് ഇത്രയും മധുരമെങ്കിൽ ?
മുത്തുനബി എത്രത്തോളമായിരിക്കും 😍
🤲🤲🥰
🥰🥰👍👍
ഈ വർഷത്തെ നബിദിനത്തിന് ഈ പാട്ട് ഒരുപാട് കേട്ട്...... വീണ്ടും കേൾക്കാൻ യുട്യൂബിൽ നോക്കിയതാ.... സുന്ദരമായ വരികളും വളരെ മധുരമായ ആലാപനശൈലിയും..... Super🌹🌹🌹
Jazakallah 🤲🥰
നബിയെ സ്നേഹം ഉളളവർ ലൈക് അടിക്കുക
🤲🥰
😍😘🤲🏻❤
I love Muhammad nabi
🥰🤲
2:52/6:47വരിക്കൾക്കും ശബ്ദതത്തിനും വളരെയേറെ...... മൂർച്ചയുണ്ട് ഖൽബിൽ തറച്ച് കേറുന്നു... 🥰🥰😍😍
That's right🙏❤️❤️
Jazakallah 🤲🥰
കണ്ണ് കൊണ്ട് ഉപ്പയെ കണ്ടിട്ടില്ലാത്ത യതീം.... വാപ്പ ജീവിച്ചിരിക്കുമ്പോൾ 6മക്കളെ ഖബർ അടക്കിയ ബാപ്പ 😔.... എന്റെ ഹബീബിനോളം കഥനം പേറിയ ആരുണ്ട് ഈ ലോകത്ത്
😔🤲
😢
Ningal yannee karayippichu kalanju.
@@hafizanees7516 എന്നെയും
😥😭
കേട്ടാലും കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന song.ഈ song കേൾക്കുമ്പോൾ മുത്ത് നബി മുന്നിൽ വന്നു നിൽക്കുന്നത് പോലെയാണ്. Love you എന്റെ ഹബീബേ 😍😍😍🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
🤲🤲🤲
എന്ത് മധുരമാണ് മുത്ത് നബിയുടെ മദ്ഹ് കേൾക്കാൻ ഇത് വല്ലാത്തൊരു ലഹരിയാണ്. നാഥാ ഇത് പോലുള്ള ഒരുപാട് മദ്ഹ് കേൾക്കാനും പാടാനും പറയാനും ആസ്വദിക്കാനും മരണം വരെയും ഞങ്ങള്ക്ക് തൗഫീഖ് നൽകേണമേ അള്ളാഹ് 🤲🤲😘😘😘❤️❤️
Thushahe khooba
Thujane jaana
He chehra ummul
Kithaab thera
Naaban sakeehe
Naben sakega
Misaal theri
Javaab thera
പൂർണീമ ചന്ദ്രൻ
തോൽക്കുന്ന ചന്തം
പൂവായിരം വീശിടാത്ത ഗന്ധം
മുത്ത് റസൂലിൻ എന്തെന്തു ചന്ദം
മിസ്കായിരം വീശിടാത്ത ഗന്ധം
ആ മൊഴിയെ നുകർന്നാലോ
കാഞ്ഞിരമൊ തേനാകും
ആ പുഞ്ചിരി വീണാലോ
നരകം ജന്നത്താകും
കരമൊന്നു പുണർന്നാലോ
കരമൊന്ന് കരമൊന്ന്
പുണർന്നാലോ
കരളാമ്പൽ പൂവാകും
(TU SHAHE KHOOBAN)
നബി യൂസുഫോരെ
മൊഞ്ചിൽ മയങ്ങി നാരി മണികൾ കൈകൾ മുറിച്ചു
ഖാത്തിം റസൂലെ കണ്ടെങ്കിൽ അവരോ ഖ ൽബും പറിച്ച് റൂഹും മുറിക്കും
ഖൽബായ നബിയിൽ
എല്ലാം മറക്കും
നംറൂദ് ഹാമാൻ ഫിർഔൻ പോലും നബിയോരെ കണ്ടാൽ എന്നേ നന്നാകും
(TU SHAAHE KHOOBAN)
HE TU BI SAEM
AJEEB INSAN
(JO KHOFE MESHAR
SE HE HIRASA) 2
ARE TU JNIKI HE NAAT
SUNTHA
ARE TU JINKI HE NAAT LIKHTHA
ARE TU JINKI HE NAAT
PADHTHA
WO BE RAHENKE HIJAAB TERA
സർദാറിക്കിയമ്മദ് മർഹബ
സർ ഊച്ചാ ബോലോ മർഹബ
അർഷിക്കി ആമ്മദ് മർഹബ
സബ് മിൽക്കർ ബോലോ മർഹബ
(തു ഷാഹെ ഖൂബ )
Lyrics -amjad khan kakkov
🥰
അൽ ഹംദുലില്ലാഹ് ലിറിസ് കിട്ടിയതിൽ വളരെ ഉപകാരം. വരികളും ഈണങ്ങളും ഒന്നിനൊച്ചു മെച്ചം വല്ലാത്ത ഒരു ഫീലിംങ് ഓരോ പ്രാവിശ്യം കേൾ മ്പോളും റസൂല്ലാ ഹി മദ്ഹ് മനസിൽ കൂടി കൂടി വരുന്നതുപോലെ ഈ പാടിയ മക്കൾ ക്കും നമു ക്കും ജീവിതത്തിലും മരണ സമയത്തും ഖബ്റിലും നാളെ സ്വർഗത്തിലും എല്ലായിടത്തും മുത്ത്നബി സ്ര ) ശഫാഅത്ത് കിട്ടട്ടെ ആമീൻ 🤲 അവിടുത്തെ തിരുമുഖം കണ്ട് ഈ ലോകത്തോട് വിട പറയാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲
👍👍👍👍
(
Jazhakalllah 🥰❤️ I was searching for lyrcs tnks for providing here 🤩🙌may allah bless u wth his highness 🤲🏻 ameen
നബിയെ അങ്ങ് എന്റെ വലിയ സ്വപ്നമാണ്...
അങ്ങയുടെ ജീവിതം എന്തൊരു മൊഞ്ചാണ് തങ്ങളെ ....
ആളുകൾ എത്രയോ പരിഹസിച്ചു...
കൂക്കിവിളിച്ചു.. ക്രൂരമായി ആക്രമിച്ചു... കല്ലെടുത്തു വരെ അങ്ങയെ ഷറഫാക്കപ്പെട്ട മേനിയെ വേദനിപ്പിച്ചു...
എല്ലാവർക്കും അങ്ങ് മാപ്പ് നൽകി. 🥰🥰
എന്തൊരു കനിവാ നബിയെ അങ്ങേക്ക്
അങ്ങയുടെ കൂടെ എന്നെയും കൂട്ടണേ തങ്ങളേ..... അർഹതയില്ലെന്ന് ഉറപ്പുണ്ട് പക്ഷെ എനിക്കിങ്ങനെ കഴിയുന്നുള്ളൂ നബിയെ😓😓😓
🤲🥰
ന്റെ പൊന്നോ എത്ര കേട്ടാലും മതി വരില്ല എന്താ വരികൾ 😘😘😘😘😘😘മുത്ത് നബി 💪🏻💪🏻💪🏻💪🏻💔💔💔💔💔
Jazakallah khair🤲🤲♥️
ഇന്നാണ് ഈ പാട്ട് ശ്രദ്ധയിൽ പെട്ടത്, എന്താ പറയാ 1.5 മണിക്കൂർ എടുത്തു ട്രാഫിക്കിൽ ദുബൈ to ഷാർജ എത്താൻ അത്രയും സമയം റിപ്പീറ്റ് അടിച്ചു ഈ ഒരു പാട്ട് മാത്രം കേട്ടു,എന്റെ ഹബീബിബിനെ
اللهم صل على سيدنا محمد
ഇത്രയും വർണിച്ചൊരു പാട്ടു ഞാൻ കേട്ടിട്ടില്ല, എന്താ വരികൾ എന്താ അവതരണം വാക്കുകൾ ഇല്ല, മാഷാ അല്ലാഹ്
ഈ song എഴുതിയവരും പാടിയവരും പറയാൻ വാക്കുകൾ ഇല്ല 👍👍
🤲🤲🥰
😮😮😅
എത്ര വട്ടം കേട്ടു എന്നറിയില്ല.. എന്തൊരു രസമാണ് കേട്ടിരിക്കാൻ.. കണ്ണടച്ച് കേൾക്കുമ്പോൾ മുത്തുനബിയുടെ ചാരത്തേക്ക് എത്തിയ ഒരു അനുഭൂതി.. പാപിയായ ഈയുള്ളവർക് മദീനയെ പുൽകാൻ വിധിയുണ്ടാകുമോ മുത്തുനബിയേ... 😢😭
🤲🤲🥰🥰😔
Sathiya
Romancham 🥰🥰🥰🥰
ആ മുത്തിനെ ഒന്നു ഓർത്താൽ കണ്ണ് നിറന്നു പോകുന്നത് എനിക്ക് മാത്രം ആണോ,
'മണ്ണിനോട് ചേരാൻ ഉള്ള എന്റെ ശരീരം ആ മുത്തിന്റെ മണ്ണിൽ ചേർക്കണേ റബ്ബേ 🤲😭
Aameen ya rabb🤲🤲🥰
Enikkum anganethanneyanu
Ameen
Ameen🥺🥺🤲🏻
എന്നോടും കരഞ്ഞു പോയി എന്തെന്ന് അറിയില്ല 😭
പ്രവാചക പ്രേമികളേ...😍😍🤲🤲
നമ്മുടെ പ്രാർത്ഥന പീഡനം അനുഭവിക്കുന്ന,സയണിസ്റ്റ് കിരാതരോട് പൊരുതുന്ന നമ്മുടെ സഹോദരങ്ങൾ പ്രതീക്ഷിക്കുന്നു. ...انشالله തീർച്ചയായും അന്തിമവിജയം നമുക്കുള്ളതാണ്
Ethra kettalum madukkatha song❤️ It's just awesome.....Hindu or Muslim it's doesn't matter...nallath kanumpo athine appreciate cheyyanam😍
Thanks your valuable feedback💕🕊️
❤️
❤❤❤❤
😘
❤❤
വേഗത്തിൽ ഓരോ ഭാഗങ്ങൾ പുറത്ത് ഇറങ്ങുന്നതും, സ്റ്റാറ്റസുകളിൽ നിറയുന്നതും ജനഹൃദയങ്ങൾ ഈ ഗാനയാത്ര ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് 🌹.
പ്രിയ മിത്രം അസ്ഹർ റബ്ബാനിക്കും അണിയറക്കും ഒരായിരം സ്നേഹസന്തോഷങ്ങൾ 💞💞💞
Jazakallah habeebee... 💔
ഇപ്രാവശ്യത്തെ നബിദിന റാലികളിൽ ഏറ്റവുംഅധികം കേട്ട song 🥰Masha Allah.. ❤️
Jazakallah 🤲🥰
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അത്രയും സൂപ്പർ 🌹🌹🌹ഇനിയും ഇങ്ങനെ പാട്ടുകൾ എഴുതാൻ കഴിയട്ടെ 🌹🌹🌹
Jazakkallh🤲🥰
Ee voice കേൾക്കുമ്പോ വല്ലാതെ മനസ് നീറുന്നു യാ അല്ലാഹ് 💔ഞങ്ങളുടെ നബി സഹിച്ച ത്യാഗം ആരും സഹിച്ചിട്ടുണ്ടാവില്ല 💕💞ലോകത്തിന്റെ നേതാവായ മുഹമ്മദ് നബിയോടപ്പം ഞങ്ങളെയും ചെറുക്കനെ അല്ലാഹ് ☺️☺️🤲🏻🤲🏻🤲🏻
Aameen ya rabb🤲
Aameen ya rabbal alamin
Aameen
@@azhar_kallur 👳👳👳👳👳
Mind ഡിപ്രെസ്ഡ് ആകുമ്പോ ഈ സോങ് ഞാൻ കേൾക്കും അപ്പൊ പതിയെ relax ആവും.ഖൽബ് മുഴുവൻ ഹബീബ് നിറയും 💓💗💗
🥰🥰🤲
എന്റെ മുത്ത് നബി(സ ) മരണപ്പെടുന്ന സമയത്തും ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എന്റെ മുത്ത് നബി . ഒരു വട്ടമെങ്കിലും സ്വാപ്നത്തിൽ കാണാൻ ഭാഗ്യം നൽകണേ അള്ളാ 😢😢😢😢😢😢😢
Aameen 🤲🥰
Ameen 🤲
ഈ പാട്ട് സ്റ്റാറ്റസ് കണ്ടപ്പോ അപ്പോ തന്നെ You tube ല് സെർച്ച് ചെയ്ത്.....എന്ത് രസാണ് കേൾക്കാൻ....എത്ര വട്ടം കേട്ടെന്ന് അറിയോ....😍❤️🥰🥰🥰
കേട്ടിട്ട് മതി വരാത്ത മദ് ഹ് .... എത്ര പ്രാവശ്യം കേട്ട് എന്ന് അല്ലാഹുവിന് മാത്രം അറിയാം... എൻ്റെ മുത്തിൻ്റെ മദ് ഹ് കേട്ടിട്ട് കണ്ണ് നിറഞ്ഞു,🥺🥺🥺🥺
🤲🥰
🥰🥰🥰🥰🥰ഈ പാട്ട് എഴുതിയ ആളുടെ കഴിവ് 🥰🥰🥰അഭാരം തന്നെ 🥰🥰🥰🥰🥰🥰വരികളാൽ വർണിച്ചു 🥰🥰🥰ഹബീബിനോട് ഉള്ള പ്രണയം 🥰🥰 സോങ് എപ്പോ കേട്ടാലും രോമാഞ്ചം 🥰🥰
Jazakallah khair♥️♥️🤲
Amjad engappuzha
Q Creation Kerala
☺️
😭😭❤️
❤️❤️❤️❤️
വല്ലാതെ ഫീൽ ചെയ്യുന്നു വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാ നബി സ്നേഹികൾക്കും അള്ളാഹു ബറകത് നൽകട്ടെ
Aameen yabrabb 🤲🤲🥰
കറക്റ്റ് 👍🏼👍🏼
മുത്ത് നബിയെ കുറിച്ചുള്ള മദ്ഹ് ഗാനങ്ങൾക്ക് ഒരു വല്ലാത്ത മാസ്മരികതയാണ്.. അത് കേൾക്കുമ്പോൾ തന്നെ മനസ് നിറയും മുത്ത് നബിയോടുള്ള മുഹബത്തിനാൽ... അല്ലാഹുവേ ആ റസൂലിന്റെ തിരുമുഖം മരിക്കുന്നതിന് മുൻപ് കാണാനുള്ള ഭാഗ്യം നൽകണേ നാഥാ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻
Great work.. Melting voice.. Amazing lyrics and composition.. ❤️
Thanks🥰🥰🥰
🌹
😍
❤❤❤
AP...ushthaadhinde makkala....Averennum Supera
പെട്ടെന്ന് തീരല്ലെ എന്നു തോന്നിയ ഒരു ഗാനം..... പറയാൻ വാക്കുകളില്ല.....
Jazakallah 🥰😘
അംജദ് ഖാൻ്റെ എല്ലാ വരികളും ഒന്നിനൊന്ന് മികച്ചതാണ്... 😍
അസ്ഹർ ഉസ്താദിൻ്റെ ആലാപനം കൂടി ആയപ്പോൾ ഈ പാട്ട് തരുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്...💚🤍🤍💚
Jazakallah 🥰🥰🥰
💞💙
നാളെ ജന്നാത്തുൽ ഫിർദൗസിൽ ആരംഭ റസൂലോരുടെ ഖാദിമാകാൻ വിധികൂട്ടണം അള്ളാഹ് .....🤲
ഈ രാഗത്തിൽ എത്ര പാടിയാലും കേട്ടാലും മതിവരില്ല.ماشاء الله بارك الله
അതെ വല്ലാത്തൊരു രാഗം തന്നെയാണ് അത് 💔... Feel ആണ് മെയിൻ 🤩🤩
മുത്ത് ഹബീബിനോടുള്ള പ്രണയം ഇവിടെ തീരുന്നില്ല.. 'പൂർണ്ണിമ ചന്ദ്രൻ' സുന്ദരമായ വരികൾ 👌❤
Jazakallah 🤲🥰
എൻ്റെ ഹബീബേ.. അങ്ങയുടെ മദ്ഹ് പാടാൻ സ്വരമധുരമുള്ള സ്വാലിഹായ ആലിമായ ആരോഗ്യവാനായ ഒരു മോൻ എനിക്കും ഉണ്ടായെങ്കിൽ....
🤲🤲insha allah
Dua ആണ് ആയുധം... സ്വാലിഹായ മക്കളെ നൽകട്ടെ
ഞാനും ആഗ്രഹിക്കുന്നു..
Insha allah.. Allah kareem
ആമീൻ