അനേകായിരങ്ങൾ ചോദിച്ചുകൊണ്ടേയിരുന്ന ആ മനോഹരഗാനം | Mehfooz Beypore | Mansoor Kilinakkod | Abu Farhan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • ▌🔸🔸🔸 ATHIPANAHAD 🔸🔸🔸 ▌
    🔸 Lyrics: Mansoor Kilinakkod
    🔸 Tune Composing: Muhsin Kurikkal
    🔸 Singer: Mehfooz Beypore
    🔸 Direction: Basith Perumugam
    🔸 Producer: AFM Team
    🔸 Marketing: Abu Farhan Media
    🔸 Mastering: Fathah Adani Azad
    🔸 Camera&Edit: Asjal Olavattoor
    🔸 Tittile&Dezign: Lukman Manoor
    🔸 Special Thanks:
    Rashid KTR, Jaseem Farhan Olavattoor, Mehfil Media, Abu Farhan Media Promoters, Team Ishal Mahabba, Team Mehfil Madeena
    Lyrics👇
    അധിപൻ അഹദേ പാലകാ
    അധികാര കുർസിലെ നായകാ...(2)
    ഉദവി പദവിയിൽ അതിരതില്ല
    യാ അള്ളാഹ് രക്ഷകാ...
    (അധിപൻ...)
    ഏത് സ്ഥിതിയിലും ഏത് വിധിയിലും
    ഏകനിൽ ഹംദോതിടാം...(2)
    വ്യഥകൾ നിറഞ്ഞിടും കഥകൾ പറഞ്ഞിടും
    സാന്ത്വനം നീ മാത്രമേ...(2)
    കനിയ് കരുണാ വാരിദി
    ഖൽബകവുമറിയും അധിപതി...(2)
    ശ്രേഷ്ഠമായൊരു സ്നേഹ മന്ത്രം
    യാ അള്ളാഹ് നീ മാത്രം...
    (അധിപൻ...)
    ആയിരം നൂറ്റാണ്ട് കാലം
    അമല് ചെയ്തു എങ്കിലും...(2)
    അഹദിനനുഗ്രഹം അതിന്
    ബദലത് ആവുകില്ല ആരിലും...(2)
    ശുക് റിൻ സാഗരം പണിയണം...
    സുബ്ഹാനിലേക്ക് മടങ്ങണം...(2)
    ഹൃദയ താളം ദിക്റിലാക്കാൻ
    തൗഫീഖ് അരുൾ താ അള്ളാഹ്...
    (അധിപൻ...)
    പാതിരാകിളി പാടിടുന്നൊരു
    പാട്ട് പോലും ദിക്റുകൾ...(2)
    അഖില തലമിലും തുടിക്കും മിടിപ്പുകൾ
    അവനിലലിയും ലഫ്‌ളുകൾ...(2)
    പ്രേമം അവനോടാവണം
    മുഹബത്തിൽ അള്ളാഹ് ലയിക്കണം...(2)
    നഹ്‌മദുള്ളാഹ് നഷ്‌കുറുള്ളാഹ്
    ഫിൽഖുലാ അൻത യാ ജല്ലാഹ്...
    👉അസർ മുല്ല | മനസ്സകം കീഴടക്കിയ കുഞ്ഞു ഗായകൻ
    • അസർ മുല്ല | മനസ്സകം കീ...
    👉ത്വയ്‌ബ സ്നേഹ മരം│മൻസൂർ കിളിനിക്കോട് ഫാദി കൂട്ടുകെട്ട്
    • ഫാദിയാണ് ഇപ്പോതാരം│ത്വ...
    👉യാത്രകളില്‍ ആസ്വദിക്കാവുന്ന തിരഞ്ഞെടുത്ത അടിപൊളി മദ്ഹ് ഗാനങ്ങള്‍
    • യാത്രകളില്‍ ആസ്വദിക്കാ...
    👉കേൾക്കാൻ ആഗ്രഹിച്ച ആ പഴയ ഇമ്പമുള്ള നബി(സ്വ) പ്രണയ പ്പാട്ടുകൾ കോർത്തിണക്കി ഒരു മാഷപ്പ്
    • കേൾക്കാൻ ആഗ്രഹിച്ച ആ പ...
    👉മനസ്സിനെ മദീനയിലേക്ക് മാടി വിളിച്ച മാസ്മരിക മാഷപ്പ്
    • മനസ്സിനെ മദീനയിലേക്ക് ...
    👉കണ്ണ് നനയാതെ ഈ ഗാനം കേൾക്കാനാവില്ല
    • കണ്ണ് നനയാതെ ഈ ഗാനം കേ...
    👉Lets Connect
    ◄Instagram
    ...
    ◄Facebook
    Abu Farhan Media
    ►My Associated Channel Link
    -- / mehfilmedia
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    ►Hash Tags:-
    #abufarhanmedia #abufarhanmedianewsong #abufarhanmedialatestsong #madhsongs2022
    #IslamicSongs #MadhSongs #LatestIslamic #Islamic #NewIslamicSong #MadhSong #MalayalamIslamicSong #MadhSong2021 #IslamicSong #MalayalamSong #Malayalam#NewMalayalamSong#Muslim#NewSong#abufarhanmediahitalbum#bestislamicsong#madhsongs2022#madeenamanalthari#abhilashakkudil#ashkersong#ashkarthekkekkadsongs #suhailvazhakkadsongs#ashkerthekkekkadnewmadhsongs#NEWMADHSONG #ഉമ്മത്തിഎന്റുമ്മത്തി #abilashakkudilmadhsongs#abhilashakkudil #suhailvazhakkad #askarthekkekad #ajaberumthwoybayi #Pathirapranayardramay #AshkarThekkekadSongs #AshkarThekkekadMadhSongs #AshkarThekkekad #BaneeshEdappalSongs #BaneeshEdappalMadhSongs #QasimAminiSongs #MaharjanSong #Maharjan1 #Maharjan2 #ShahinBabuMadhSongs #അഭിലാഷക്കുടിൽ #suhailvazhakkadSong #HitMadhSongs #IslamicSongs2021 #NooreKhudaMedia #NkMedia #NkDesk #SuhailKoorad #SuhailKooradSongs #SuhailKooradMadhSongs #SuhailFaisy #SuhailFaizy #SuhailFaisyKoorad #SuhailKoorad #Suhail_Koorad #Islamic #maliksong #RaheemunAleemun #DeshangalThedi #MuthinKottaram #NewMadhSong #MadhSong #RashidCalicut #HitSong #IslamicSong #MR_MEDIA #NoushadBaqavi #MadhMashup #Mashup #StatusSong #ViralStatus #ViralVideo #Eid_Day_Song #Newmadhsong2022#Latestmadhsongs​​ #Newmadhsong #Newislamicsongs​ #Newmalayalamsongs​ #Latestmalayalamsongs​ ​ #Malayalamislamicsong #BeautifulMadhSong2022​​​ #LatestIslamicSongs​​ #Meelad_Song #Meeladunnabi #RabeeulAwwal12 #RabeehSong #Trending_Videos #1MillionViews #MillionViews #mampurappoo #firdhouskaliyaroad #oldsongs #NewSong #MuthinteKottaram #IslamicSongs #MujeebVettathur #TrendingSong
    ► Keywords:-
    madeenamanalthari
    abhilashakkudil
    ashkersong ashkerthekkekkadsongs suhailvazhakkadsongs
    ashkerthekkekkadnewmadhsongs, മദീനാമണൽതരി, NEWMADHSONG, abhilashakkudil SONG, ajaberum thoybayil, അഭിലാഷക്കുടിൽ, Pathira pranyardramay, Ashkar Thekkekad New Song, Ashkar Thekkekad Madh Song, Ashkar Thekkekad Hit song, suhail vazhakkad new song, suhail vazhakkad, Baneesh Edappal New Song, Baneesh New Song 2021, Baneesh Edappal, Mehfil Madeena, Jannah Music, , Noor e Khuda Media, Noore Khuda Media, Nk Media, Muthinte Kottaram, Ababeel Song, Karupp Song, Shahin Babu New Songs, Maharjan 1, Maharjan 2, Islamic Madh Songs, Old is Gold Super hit Madh Song Omana muhammedine, Malik Song, Raheemun Aleemun, Maharjan 1, Malayalam Islamic Songs, Rahoof El Azhari Ackode, Nasif Calicut, നബിദിന പാട്ടുകൾ, dheshangal thedi, dheshangal thedi song, ദേശങ്ങൾ തേടി, ത്വാഹാ തങ്ങൾ പൂക്കോട്ടൂർ, Madh song, Madh mashup Islamic songs, Hit Song 2021, 1 Million View Song, സ്വാലാത്തുൽ ഫാത്തിഹ്, Swalathul Fathih, Dhikrukal, ദിക്‌റുകൾ, Majlisunnoor, മജ്‌ലിസുന്നൂർ, ദിക്റുകളിലെ അത്ഭുതങ്ങൾ, Baharinte akkare poyi njanente, Salam Baith, padapp Padappod, Thala al Badaru Baith, Soofi Songs, Qasim Amini Songs, Fahiz Hamza, Ashif Afeel, Bannesh Edappal, Thashreef Edappal,Mufazzil Panakkad

ความคิดเห็น • 819

  • @mehafoozrihan
    @mehafoozrihan 2 ปีที่แล้ว +735

    Assalmu Alaikkum
    എനിക്കേറ്റം
    സന്തോഷം തന്ന
    നിമിഷങ്ങളിലൊന്ന്,
    സംസ്ഥാന സാഹിത്യോത്സവിലന്നെ
    ജേതാവാക്കിയ പാട്ട് .
    "അധിപനഹദേ... പാലകാ ..."
    മൻസൂർക്ക കിളിനക്കോടിന്റെ രചനയിൽ ബാസിത്ക്ക പെരുമുഖത്തിന്റെ സംവിധാനത്തിൽ
    അബൂഫർഹാൻ മീഡിയയിലൂടെ
    നിങ്ങളിലെത്തിയിരിക്കുന്നു.
    സന്തോഷം🥰.
    സ്നേഹം ....
    വിജയത്തിന് നിദാനമായവർക്ക്,
    വിജയങ്ങളിൽ
    സന്തോഷിച്ചവർക്ക്,
    പിന്നണി
    പ്രവർത്തകർക്ക് ....
    വിശുദ്ധ ദിനങ്ങളിലെ
    നിങ്ങളുടെ പ്രാർത്ഥനകളിൽ ഇവനും ഉണ്ടാവണേ...
    എന്ന് നിങ്ങളെ സ്വന്തം.. 🙂
    Mehafooz Beypore

    • @mansoorkilinakod1679
      @mansoorkilinakod1679 2 ปีที่แล้ว +64

      ഞാൻ എഴുതിയതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുക്കളിൽ ഒന്ന്. അത് അതിന്റെ എല്ലാ അർത്ഥ തലങ്ങളും ഉൾക്കൊണ്ട്‌ മഹഫൂസ് പാടിയപ്പോൾ ഒരുപാട് സന്തോഷം

    • @mehafoozrihan
      @mehafoozrihan 2 ปีที่แล้ว +31

      🥰

    • @husumuhsi7422
      @husumuhsi7422 2 ปีที่แล้ว +4

      🥰😍😍😍

    • @ahmedshaduliofficial5291
      @ahmedshaduliofficial5291 2 ปีที่แล้ว +4

      Masha Allah 👍🔥

    • @rafakp5910
      @rafakp5910 2 ปีที่แล้ว +7

      ലിറിക്സ് ഉണ്ടോ?

  • @mansoorkilinakod1679
    @mansoorkilinakod1679 2 ปีที่แล้ว +651

    ഇങ്ങനെ ഒരു പാട്ട് എഴുതാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. സാഹിത്യോത്സവിന് വേണ്ടി എഴുതിയ പാട്ട് അൽഹംദുലില്ലാഹ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.. പിന്നീട് പലരുടെയും ആവശ്യം മാനിച്ചു റെക്കോർഡ് ചെയ്ത് ഇറക്കിയപ്പോഴും നല്ല പ്രതികരണം കിട്ടി. ഇത് പുറത്തിറക്കാൻ മുന്നോട്ട് വന്ന പ്രിയ സുഹൃത്ത് ഇല്ല്യാസ്നും അബുഫർഹാൻ മീഡിയക്കും നന്ദി.. അൽഹംദുലില്ലാഹ് . എന്നും സപ്പോർട്ട് ഉണ്ടാവണം

    • @abushibili7321
      @abushibili7321 2 ปีที่แล้ว +14

      ഈ ട്യൂണിൽ മുത്ത് നബിയെ പറ്റി ഒരു പാട്ട് പ്രതീക്ഷിക്കുന്നു.

    • @jaleelkc836
      @jaleelkc836 2 ปีที่แล้ว +2

      🙏🙏🙏👌👌👌

    • @shamsudheenbukhari3654
      @shamsudheenbukhari3654 2 ปีที่แล้ว +4

      ഇനിയും എഴുതണേ

    • @latheefperumanna2550
      @latheefperumanna2550 2 ปีที่แล้ว +1

      അഭിനന്ദനങ്ങൾ 🌹

    • @kkgroup8290
      @kkgroup8290 2 ปีที่แล้ว +1

      Supr 👍🏻👍🏻🤲🏼🤲🏼

  • @nishamolema6856
    @nishamolema6856 ปีที่แล้ว +2

    പ്രേമമവനോടാകണം മുഹബ്ബത്തിലള്ളാഹ് ലയിക്കണം❤

  • @kmtthameem
    @kmtthameem ปีที่แล้ว +3

    Idaan song👌
    പാട്ട് പാടുന്നുണ്ടെങ്ങിൽ ഇത് പോലോത്ത പാട്ട് പാടണം
    Vallathhoru feeling😩
    Masha allah❤❤❤

  • @fidhaasif7371
    @fidhaasif7371 2 ปีที่แล้ว +2

    Oro varikalum aazhathil manassilekk thattunnu

  • @aboobakerkunjathur6476
    @aboobakerkunjathur6476 ปีที่แล้ว +2

    Maasha allah endhoru aashayam ee paatin😥😥

  • @Zubaidap5684
    @Zubaidap5684 ปีที่แล้ว +2

    Alhamdulillah masha allah
    Oru paad uyarangalilethan rabb anugrahikatte

  • @shamshadali1964
    @shamshadali1964 2 ปีที่แล้ว +68

    മെഹഫൂസിന്റെ പാട്ടിനോട് എന്നും ഇഷ്ട്ടം ❤️❤️
    നല്ല ശബ്ദം
    മാഷാ അല്ലാഹ് 👍

    • @mehafoozrihan
      @mehafoozrihan 2 ปีที่แล้ว +2

      🤲🏻🤲🏻🤲🏻🥰

    • @saii__10
      @saii__10 ปีที่แล้ว +2

      ​@@mehafoozrihanLove you bro❤

  • @aaaaaa11345
    @aaaaaa11345 2 ปีที่แล้ว +2

    Entemmo kettittum kettittum mathiyavunilla🔥🔥uff

  • @basithperumugham752
    @basithperumugham752 2 ปีที่แล้ว +72

    പ്രിയൻ
    എന്ത് പറയണം എന്ന് അറിയില്ല.
    ഒരുപാട് ഉയരങ്ങൾ തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ

  • @illyasmundamparamba4151
    @illyasmundamparamba4151 2 ปีที่แล้ว +142

    സാഹിത്യോത്സവിൽ ഫസ്റ്റ് നേടിയ ഭക്തിഗാനം.... 🔥 ആത്മ സുഹൃത് മൻസൂർക്കാന്റെ വരികൾ 😍

  • @suhailalathur4182
    @suhailalathur4182 2 ปีที่แล้ว +16

    'ഇലാഹ്'നെ പോലെ ചരിത്ര വിജയം നേടണമെന്ന് അതിയായി ആഗ്രഹിക്കുന്നു...
    അത്രമാത്രം വല്ലാതെ ഫീൽ ചെയ്തു.
    ശബ്ദം കൊണ്ടും രചന കൊണ്ടും ഹൃദയസ്പർശമീ... ഗാനം
    അണിയറ പ്രവർത്തകർക്ക് ഭാവുകങ്ങൾ...🌷🌷🌷

  • @mansoorkilinakod1679
    @mansoorkilinakod1679 2 ปีที่แล้ว +33

    ഈ പാട്ട് mixing & പ്രോഗ്രാമിങ് ചെയ്ത ആസാദ് studio പുളിക്കൽ സൗണ്ട് എഞ്ചിനീയർ ഫത്താഹ് അദനി ഉസ്താദ് ശരിക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു. വളരെ മനോഹരമായി റിതം composing ചെയ്ത് ഈ പാട്ട് ഇത്രക് ഭംഗിയാക്കിത്തന്ന അദ്ദേഹത്തിന് നന്ദി പറയുന്നു

    • @mehafoozrihan
      @mehafoozrihan 2 ปีที่แล้ว +3

      🥰ys

    • @fathahadany
      @fathahadany 2 ปีที่แล้ว +6

      😇😇😁❤️❤️ അതിരില്ലാത്ത സന്തോഷം...🤗🤗

    • @fathahadany
      @fathahadany 2 ปีที่แล้ว +2

      @@mehafoozrihan ❤️❤️

  • @ziyadzain6247
    @ziyadzain6247 2 ปีที่แล้ว +112

    എത്ര തവണ കേട്ടു എന്നറിയില്ല addicted song...🧡

    • @sinusworld6540
      @sinusworld6540 2 ปีที่แล้ว

      Mashaallah
      Njanum orupad vattam kettu

  • @khaleelurahmankhaleel8016
    @khaleelurahmankhaleel8016 2 ปีที่แล้ว +14

    ഈ അടുത്തൊന്നും ഇജ്ജാതി സാധനം കേട്ടിട്ടില്ല പൊളി നല്ല feel💥💥കിടു voice.. 🔥👍 വരികൾ. 🔥🔥💥 ഇനിയും പ്രതീക്ഷിക്കുന്നു.. 👍

  • @cherisharja8268
    @cherisharja8268 2 ปีที่แล้ว +1

    സൂപ്പർ 👏👏👏

  • @alhamdulillahialakullihaal
    @alhamdulillahialakullihaal 2 ปีที่แล้ว +11

    യാതൊരു യന്ത്രസഹായവുമില്ലാതെ ഓരോ ശ്വസോച്ഛാസവും എന്നിൽ നിയന്ത്രിക്കുന്ന നാഥാ ഓരോ ശ്വാസത്തിലും നിന്നെ സ്തുതിക്കുന്നവരിൽ ഉൾപെടുത്തേണമേ 🤲🤲🤲
    ഏത് സ്ഥിതിയിലും ഏത് വിധിയിലും ഏകനിൽ ഹംദോതിടാം ❤️❤️❤️❤️❤️
    വരികളും ആലാപനവും 👌👌👌👌

  • @mihrajmedia9823
    @mihrajmedia9823 2 ปีที่แล้ว +9

    മാഷാ അള്ളാ മഹ്ഫു ആൻഡ് മനു സൂപ്പർ സോങ്ങ് മനു വിന്റെ വരികളും പൊളിച്ചു മുത്തേ 👍👍👍👍👌👌👌🌹🌹🌹🥰🥰🥰

  • @sanhasworld1507
    @sanhasworld1507 2 ปีที่แล้ว +1

    Poli akter mashallah ❤️ hit song

  • @muhammedrafi8964
    @muhammedrafi8964 2 ปีที่แล้ว +4

    മാഷാ അള്ളാഹ് ജസാക്കല്ലാഹ് ഹൈർ 💚👍🥰🌹🌹🌹🌹

  • @muhammedhusain9475
    @muhammedhusain9475 2 ปีที่แล้ว +5

    മഹ്ഫൂസിൻ്റെ മദ്ഹ് കേൾക്കാൻ വല്ലാത്തെരു ഫീലാണ്...

  • @salmanulfarisi9937
    @salmanulfarisi9937 2 ปีที่แล้ว +19

    മാഷാ അല്ലാഹ് 😭😭😭😭😭😭💞💞💞💞💞💞💞💞💞
    നമുക്കെല്ലാർക്കും അല്ലാഹു നമ്മുടെ നേതാവായ കരളിന്റെ കാതലായ റൂഹിന്റെ റൂഹായ മുഹമ്മദ് റസൂലുള്ള (SAW)അവിടുത്തെയുടെ ചുവടിൽ കീഴിൽ സ്വർഗം തന്ന് നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.... 😭😭😭🤲🤲🤲🤲🤲

  • @HARSHAD_PAVUKKONAM
    @HARSHAD_PAVUKKONAM 2 ปีที่แล้ว +46

    Mehafooz ന്റെ ആലാപനം മൻസൂറിക്കാന്റെ വരികൾ .... mashallah 😍 വല്ലാത്തൊരു ഫീലിങ്... അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ! ആമീൻ...🥰🥰

  • @hfzthanveersqfmampad5952
    @hfzthanveersqfmampad5952 2 ปีที่แล้ว +28

    മാഷാ അള്ളാഹ്.. വല്ലാത്തൊരു ഫീലിംഗ്.😰😰😰.. ഒരുപാട് വെയ്റ്റിംഗ് ആയിരുന്നു സോങ്ങിനും വേണ്ടി.. പിന്നെ മൻസൂർക്കന്റെ വരി പറയേണ്ട ല്ലോ 😍😍😍

  • @നിലാവ്-ര4ബ
    @നിലാവ്-ര4ബ 2 ปีที่แล้ว +16

    പ്രേമമവനോടാവണം
    മുഹബ്ബത്തിലല്ല ലയിക്കണം❤️❤️❤️
    വല്ലാത്തൊരു ഫീൽ😘😘😘

  • @mishanpk7472
    @mishanpk7472 หลายเดือนก่อน

    എത്ര കേട്ടാലും മതി വരാത്ത പാട്ട്. വരികളോ ഒന്നും പറയാൻ ഇല്ല വരികൾ കേട്ടാൽ കണ്ണ് നിറയുന്നു

  • @anushazz5200
    @anushazz5200 2 ปีที่แล้ว +17

    പൊളിച്ചു മോനേ മാനേഹരമായി പാടിട്ടോ 💕💕💕💕

  • @nvsaleemsqf2458
    @nvsaleemsqf2458 2 ปีที่แล้ว +1

    😢😢😢ഈ ഗാനം ഒരു പാട് തവണ കേട്ടത ണ്
    എന്റെ ഇക്ക മരിക്കുന്നതിന്നു മുമ്പ് അദ്ദേഹതിന്റെ ഇഷ്ട്ട ഗാനങ്ങളിൽ ഒന്ന്
    ഇപ്പോഴും ഇത് കേൾക്കുമ്പോൾ എനിക്ക് 😭😭.......

  • @Bagshadhi
    @Bagshadhi 2 ปีที่แล้ว +3

    ആയിരം നൂറ്റാണ്ട് കാലം അമൽ ചെയ്‌തു എങ്കിലും
    അഹദിനനുഗ്രഹം അതിനു ബദലത് ആവുകില്ല ആരിലും... 💯🥺
    Alhamdulillah... Alhamdulillah...

  • @yaseensaquafi8860
    @yaseensaquafi8860 2 ปีที่แล้ว +1

    ആയിരം വർഷം അമല് ചെയ്താലും .......
    വല്ലാത്തെരു വരി

  • @mubasshirsharqui2275
    @mubasshirsharqui2275 2 ปีที่แล้ว +4

    Waw Masha Allah... പാതിരാക്കിളി...... to പ്രേമമവനോടാവണം..❣️

  • @jasnafaisal9980
    @jasnafaisal9980 2 ปีที่แล้ว +3

    Kannu nanayichu ....masha allah...

  • @jamshadwayand
    @jamshadwayand 2 ปีที่แล้ว +5

    പറയാൻ വാക്കുകൾ ഇല്ല... അത്രയ്ക്കും മനോഹരം... വളരെ നല്ല ആലാപനം.. മികവുറ്റ വരികൾ

  • @harismnp9730
    @harismnp9730 2 ปีที่แล้ว +9

    ماشاء الله
    ഹൃദയത്തില് തട്ടുന്ന വരികൾ

  • @hishambinzain467
    @hishambinzain467 2 ปีที่แล้ว +9

    Mansoorkka വല്ലാതെ ഫീൽ ചെയൂന്ന ഭക്തിഗാനം വരികൾ സുന്ദരം ആലാപനം മനഹോരം ഭാവുകങ്ങൾ
    ✒️hafiz hisham pmr

  • @muhammedismayil5649
    @muhammedismayil5649 2 ปีที่แล้ว +1

    Adipoli aayi

  • @ROSE-vp1uv
    @ROSE-vp1uv 2 ปีที่แล้ว +1

    Mashaallah vakukalillaleyichu pokunna varikal👍

  • @saidalavithondikodan5390
    @saidalavithondikodan5390 2 ปีที่แล้ว +5

    സൂപ്പർ നല്ല രചന നല്ല ആലാപനം ഇതിനു പിന്നീൽ പ്രവർത്തിച്ചവർക്ക് അള്ളഹു ബർക്കത്ത് നൽകുമാറ കട്ടെ

  • @sayyidrifayisaadi
    @sayyidrifayisaadi 2 ปีที่แล้ว +38

    Masha allaah...
    മികവുറ്റ രചനയും ആലാപനവും ♥️
    സന്തോഷങ്ങൾ 🤝🌹

  • @musthafamonu1186
    @musthafamonu1186 2 ปีที่แล้ว +4

    Ma sha allah. എന്തൊരു വരികൾ... അതിനൊത്ത ഈണവും ശബ്ദവും.ശെരിക്കും ഈ വരികൾ അല്ലാഹുവിലേക്കാടുപ്പിക്കുന്നു

  • @safuhamsa9553
    @safuhamsa9553 2 ปีที่แล้ว +25

    പ്രേമം അവനോടകണം മുഹബത്തിൽ aallah ലയിക്കണം... എത്ര മനോഹരമായ വരികൾ. അതിലേറെ മാസ്മരികമായ ശബ്ദം 🥰
    allahu അനുഗ്രഹിക്കട്ടെ..

  • @suhrabikalodi894
    @suhrabikalodi894 6 หลายเดือนก่อน +1

    Sreshtamayoru snehamandram
    Yaa Allah nee maathram

  • @mrk6637
    @mrk6637 2 ปีที่แล้ว +8

    എൻ്റെ ഹൃത്തിൽ തുളച്ചു കയറി ഈ ഭക്തിഗാനം 🤍

  • @SubashDrq
    @SubashDrq ปีที่แล้ว

    എന്ത് പറയണം എന്ന് അറിയില്ല ഈ സോങ് ഒരുപാട് എന്റെ മനസ്സിൽ തട്ടി 👌👌👌👌👌

  • @haneefakaripakandi3627
    @haneefakaripakandi3627 2 ปีที่แล้ว +2

    സൂപ്പർ മോനെ നന്നായി മോന്റെ ശബ്ദം 🤟👌👍🏻🌹🌹🌹🤝🤝

  • @fathimasfathimas4862
    @fathimasfathimas4862 2 ปีที่แล้ว +6

    ما شاءالله...🌹
    ഉഷാറായിട്ടുണ്ട്..
    ഈ പാട്ടിന്റെ കുറച്ച് ഭാഗം സഹദിന്റെ അട്തുനിന്ന് കേട്ടീനു..
    അന്ന് ഇതിന്റെ ഫുൾ ഇണ്ടോന്ന് സെർച്ചീനു..
    ഇപ്പോ കിട്ടി..
    الله تعالى ഇത് വിജയിപ്പിക്കട്ടെ

  • @sahrdayanwayanad699
    @sahrdayanwayanad699 2 ปีที่แล้ว +3

    നല്ല പാട്ട്.
    രചയിതാവിനും ആലപിച്ചവനും ഭാവുകങ്ങൾ

  • @viewpoint4543
    @viewpoint4543 2 ปีที่แล้ว +34

    ആദ്യം തന്നെ 👍✨✨
    പിന്നെ ഒരു ചെറിയ കാര്യം ☝️
    ഥ,ധ,ഭ,ഘ, തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ചാരണം ചില മുസ്ലിം ഭക്തി ഗാനാലാപകർ ഒന്നുകൂടി ശ്രദ്ധിച്ചാൽ വളരെ മനോഹരമാകുമായിരുന്നു
    നന്ദി

  • @sinanpoonoor8713
    @sinanpoonoor8713 2 ปีที่แล้ว +7

    മാഷാ അല്ലാഹ്... Rinu.. വാക്കുകളില്ല... ✨️😍👌👌

    • @mehafoozrihan
      @mehafoozrihan 2 ปีที่แล้ว +3

      Sinankka🔥🥰

    • @mh-bn7ds
      @mh-bn7ds 2 ปีที่แล้ว

      മാഷാഅല്ലാഹ്❤

  • @ishalkanivu2213
    @ishalkanivu2213 2 ปีที่แล้ว +6

    ശബ്ദമാധുര്യം മികവുറ്റ ആലാപനം രചന വൈഭവം

  • @fazimon9050
    @fazimon9050 2 ปีที่แล้ว +2

    Masha allah പൊളിച്ചു അധിപൻ അഹദേ 🤲🏻🤲🏻🤲🏻🤲🏻
    മൻസൂർക്ക മഹ്ഫൂസ് ബാസിത്ക

  • @kcvoice797
    @kcvoice797 2 ปีที่แล้ว +1

    എത്ര തവണ കേട്ടു എന്നറിയില്ല addicted song.

  • @ahmadswalih9915
    @ahmadswalih9915 2 ปีที่แล้ว +4

    Mashaallh ❤️
    സ്റ്റാറ്റസ് കണ്ടതു മുതലേ waiting ആയിരുന്നു.. ❤️💞😍

  • @faizytalks9162
    @faizytalks9162 2 ปีที่แล้ว +4

    മാഷാ അള്ളാ നല്ല ഗാനം നല്ല അവതരണം നന്നായി പാടി മഹഫൂസ്

  • @Singer_ansar
    @Singer_ansar 2 ปีที่แล้ว

    ഒരുപാട് തിരഞ്ഞു ഇന്നാണ് കിട്ടിയത് സൂപ്പർ

  • @adtrgh143
    @adtrgh143 2 ปีที่แล้ว +2

    നന്നായി പാടി സൂപ്പർ 👍🏻👍🏻👍🏻

  • @abdulbasithbasith2060
    @abdulbasithbasith2060 2 ปีที่แล้ว +3

    എന്ത് രസമാണ് കേൾക്കാൻ വിഷമം വരുമ്പോൾ എത്ര തവണ കേട്ടാലും മതിവരില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @najeebkt9335
    @najeebkt9335 8 หลายเดือนก่อน +1

    Vallahi 😥😥😥 വല്ലാതെ അലിഞ്ഞു പോയി

  • @abushibili7321
    @abushibili7321 2 ปีที่แล้ว +6

    ഗംഭീര ആലാപനം, മികച്ച വരികൾ
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @ayishadavood957
    @ayishadavood957 2 ปีที่แล้ว +6

    മാഷാ അല്ലാഹ് Heart touching Lyrics. മെഹഫൂസ് മോൻ ഫീലിൽ പാടി. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

  • @MyVisionClips
    @MyVisionClips 2 ปีที่แล้ว +73

    ഏറ്റവും ഇഷ്ടപ്പെട്ട വരികൾ
    "ശുക്റിൻ സാഗരം പണിയണം
    സുബ്ഹാനിലേക്ക് മടങ്ങണം"
    മാഷാ അല്ലാഹ്😍

    • @zakiyy5856
      @zakiyy5856 2 ปีที่แล้ว

      നാഥനിലേക്ക് മനസ്സിനെ അടുപ്പിക്കുന്ന വരികൾ..

    • @kinginibless1063
      @kinginibless1063 2 ปีที่แล้ว

      🌹🌹👍

  • @kinginibless1063
    @kinginibless1063 2 ปีที่แล้ว +5

    രചനയും സിംഗിങ്ങും മാഷാ അള്ളാ നാഥൻ അനുഗ്രഹിക്കട്ടെ 🌹🌹

  • @fathimanaseeha9816
    @fathimanaseeha9816 2 ปีที่แล้ว +23

    SSF state sahithyolsav 2022 കലാപ്രതിഭ ആയതിനു ശേഷം മഹ്ഫൂസിന്റെ പാട്ടുകൾ സെർച്ച്‌ ചെയ്തിറങ്ങിയ ഞാൻ 🥰congrts കുഞ്ഞനിയാ... 🥳

  • @shakirfalilimannarkkad1359
    @shakirfalilimannarkkad1359 2 ปีที่แล้ว +5

    ماشاء الله
    ഒരു പ്രോഗ്രാമിന്ന് ഈ മോൻ ഈ വരികൾ പാടിയത് കേട്ട് ഒരുപാട് ആസ്വദിച്ചു
    നല്ല വരികളും അതിലേറെ ഭംഗിയുള്ള ആലാപനവും അള്ളാഹു ബർകത്ത് ചെയ്യട്ടെ…

  • @abdulnasar6707
    @abdulnasar6707 2 ปีที่แล้ว +5

    Masha Allah 😍
    ഈ song എത്ര പ്രാവശ്യം കേട്ടു എന്നുപോലും അറിയുന്നില്ല.. അത്രയ്ക്കും feel ഉള്ള വരികൾ.. അല്ലാഹ് നിന്നെ എത്ര സ്തുതിച്ചാലും മതിയാവില്ല 🤲🏻.. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും 👍💯

  • @HIJAZMEDIA
    @HIJAZMEDIA 2 ปีที่แล้ว +8

    മാഷാ അല്ലാഹ്.. ഹൃദ്യം
    അതിമനോഹരം❤

  • @davoodyasin7946
    @davoodyasin7946 2 ปีที่แล้ว +3

    മാഷാ അല്ലാഹ് മെഹ്ഫൂസ് സൂപ്പർ നന്നായി പാടി

  • @winway7667
    @winway7667 2 ปีที่แล้ว

    നന്നായി പാടി മോനെ
    സാഹിത്യോത്സവ് പരിപാടിയിൽ പണ്ടു ഞ്ഞാൻ സ്ഥിരം മത്സരാ ർത്തിയായിരുന്നു
    By shafi mh kasargod

  • @muadhbinsalam111
    @muadhbinsalam111 2 ปีที่แล้ว +8

    Maasha Allah
    മൻസൂർക്കാന്റെ വരികളിൽ മെഹഫൂസ് വളരെ മനോഹരമായ് ആലപിച്ചു 👍👍👍👍

  • @_SIMAK_MUHAMMED_
    @_SIMAK_MUHAMMED_ 2 ปีที่แล้ว +5

    Poli...Basithkka .mahfooz .mansoorkka..moon perum otthal vere leval aalle ..🥰🥰🥰

  • @rishanchaliyam34
    @rishanchaliyam34 2 ปีที่แล้ว +3

    എന്റെ പ്രിയ കൂട്ടുകാരൻ അധിപൻ അഹദ് എന്ന ഭാഗ്തി ഗാനം തകർത്തു പാടി 🤩❣️❣️👍

  • @MelodiaProductions
    @MelodiaProductions 8 หลายเดือนก่อน +1

    മൻസൂർ ഭായിയുടെ ഈ വരികൾക്ക് സംഗീതം നൽകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു. നല്ല tune ഇറക്കി തന്ന റബ്ബിന് സ്തുതി . മോൻ വളരെ നന്നായി പാടി എല്ലാവർക്കും നല്ലത് വരട്ടെ. മുഹ്സിൻ കുരിക്കൾ സംഗീത സംവിധായകൻ🤲💞

  • @jazeelpm2987
    @jazeelpm2987 2 ปีที่แล้ว +13

    Great vocal experience .mehfoos ennum poli allahu uyarangalil ethikkatte💚💚

  • @noushadalihimamiofficial
    @noushadalihimamiofficial 2 ปีที่แล้ว +2

    മാഷാ അള്ളാ വളരെ മനോഹരം അള്ളാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ

  • @YahiyaYahiya-dt1ok
    @YahiyaYahiya-dt1ok 6 หลายเดือนก่อน

    Masha allah inneyum Allah pattu padan kayiv nalkatte❤❤

  • @sufiyanap7907
    @sufiyanap7907 2 ปีที่แล้ว +1

    മാഷാ അള്ള 👍👍

  • @wonderfullworld4632
    @wonderfullworld4632 2 ปีที่แล้ว +5

    മനോഹരം വരികൾ, ആലാപനം പൊളി 😍മൻസൂർ &mahfooz

  • @npmumedia629
    @npmumedia629 2 ปีที่แล้ว +4

    മാഷാ അല്ലാഹ് നല്ല വരികൾ
    അല്ലാഹു ഉയരങ്ങളിലെത്തി കെട്ടെ🤲🏻

  • @Holiverseinfo_kl
    @Holiverseinfo_kl 2 ปีที่แล้ว +1

    സൂപ്പർ വോയ്സ്. മാഷാ അല്ലാഹ്..നല്ല വരികൾ

  • @sirru1389
    @sirru1389 2 ปีที่แล้ว +4

    എത്ര കേട്ടാലും മതി വരൂല്ല 🥰🥰
    Ya Allah🥰🥰😍😍❤വരികൾ 👌👌👌👌👌👌

  • @mubumubu2642
    @mubumubu2642 2 ปีที่แล้ว

    പൊളി മുത്തേ 🥰🥰

  • @Sulthanbvcgbdp
    @Sulthanbvcgbdp 2 ปีที่แล้ว

    Nala patt moni 👋👋👋❤️❤️❤️

  • @ShameemValapra
    @ShameemValapra 2 ปีที่แล้ว +1

    Adipoli muflih nte pazhaya song okke pooole nalla rasand

  • @shuhaibkunnumpuram
    @shuhaibkunnumpuram 2 ปีที่แล้ว +128

    അധിപൻ അഹദേ പാലകാ
    അധികാര കുർസിലെ നായകാ...2
    ഹുദവി പദവിയിൽ അതിരത്തില്ല യാ അല്ലാ രക്ഷക്കാ....2
    അധിപ............
    ഏത് സ്ഥിതിയിലും ഏത് വിധിയിലും ഏകനിൽ ഹംദോത്തിടാം. 2
    യതകൾ നിറഞ്ഞിടും കഥകൾ പറഞ്ഞിടും സാത്വനം നീ മാത്രമേ. 2
    കനി കരുണാ വാരിധി ഖൽബകവുമറിയും അധിപതി..2
    ശ്രേഷ്ടമായോരു സ്നേഹ മന്ത്രം യാ അല്ലാ നീ മാത്രം...
    അധിപൻ...........
    ആയിരം നൂറ്റാണ്ട് കാലം അമല് ചെയ്തു എങ്കിലും 2
    അഹദിനനുഗ്രഹം അതിന് ബതലത് ആവുകില്ല ആരിലും 2
    ശുക്രിന് സാഗരം പണിയണം സുബ്ഹാനിലെക്ക് മടങ്ങണം 2
    ഹൃദയ താളം ദിക്റിലാക്കാൻ തൗഫീഖ് അത് നല്കാല്ലാ യാ അല്ലാ......
    അധിപൻ .......
    പാതിരാകിളി പാടിടുന്നൊരു പാട്ട് പോലും ദികിറുകൾ 2
    അഖില തലമിലും തുടിക്കും മിടിപ്പുകൾ അവനിലലിയും ലഫ്‌ളുകൾ....2
    പ്രേമം അവനോടാവനം മുഹബത്തിൽ അല്ലാ ലയിക്കണം...2
    നഹ്‌മദുല്ലാ നഷ്‌കുറുള്ളാ ഫിൽഖുലാ അത യാ ജല്ലാ....
    അധിപൻ....

  • @kunchanippak9842
    @kunchanippak9842 ปีที่แล้ว

    Woww അടിപൊളി

  • @ahmadjunaid4132
    @ahmadjunaid4132 2 ปีที่แล้ว +1

    Nalla varikal nalla shabdham eniyum eeee shabdhathil Kure madhhukal pradheekshikkunnu💖💖💖💖💖

  • @hms9306
    @hms9306 2 ปีที่แล้ว

    ഖൽബിൽ തട്ടിയ വരികളും ഉള്ളം നീറി യ ആലാപനവും 😥😥

  • @sudheerpoikayilkhani8256
    @sudheerpoikayilkhani8256 2 ปีที่แล้ว +2

    നല്ല വരികൾ. നല്ല ആലാപനം. മാഷ് അല്ലാഹ്

  • @naseeranasi6882
    @naseeranasi6882 ปีที่แล้ว

    Masha allah
    Ee bhakamanenikk ettavum ishtapettath 1:48

  • @thajiqbalnager
    @thajiqbalnager 2 ปีที่แล้ว +2

    മൻസൂറിന്റെ വരികളിലെ പ്രവാചക സ്നേഹം അതിമനോഹരം... യാതൊരു സംശയവും ഇല്ല... മോൻ എത്ര മനോഹരമായിട്ടാണ് പാടിയത് കണ്ണ് നിറഞ്ഞു.. 🌹🌹🌹🌹

  • @jawhujawhar3824
    @jawhujawhar3824 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ pwoli 🌹🌹

  • @muhammedswalih1277
    @muhammedswalih1277 ปีที่แล้ว

    ഹൃദ്യം മനോഹരം ❤ ഇമ്പമുളള ആലാപനം 💔

  • @zainulabid7925
    @zainulabid7925 2 ปีที่แล้ว +1

    ഇത്രയും നല്ലൊരു song ഈ അടുത്തൊന്നും Njn കേട്ടിട്ടില്ല masha allah...♥️♥️

  • @rahmankayalmadathil1011
    @rahmankayalmadathil1011 ปีที่แล้ว

    Nalla song nalla voice❤orupadishtapettu❤

  • @rabeeh_zf
    @rabeeh_zf 2 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സോങ് ഇതാണ്

  • @hafizswalih5
    @hafizswalih5 2 ปีที่แล้ว

    ഏതായാലും പൊളി പൊളി

  • @AbCd-nb6pb
    @AbCd-nb6pb 2 ปีที่แล้ว +1

    Super song 👌👌👌

  • @ദിൽഹേറസൂൽ
    @ദിൽഹേറസൂൽ 2 ปีที่แล้ว +3

    നല്ല വരികൾ mashllh ഉഷാർ ആയി ഒരു പാട് ഇനിയും മുത്തു നബിയുടെ മദ്ഹ് പാടി ആ മദീനയിൽ എത്തിക്കണേ അല്ലാഹ് 🤲🤲🤲ALWAHA MEDIA.... അഭിനന്ദനങ്ങൾ.. ദുആ വസിയ്യത്തോടെ...

  • @shafeeqjouharichelembra943
    @shafeeqjouharichelembra943 2 ปีที่แล้ว +9

    Masha allah 🤍
    സുന്ദര വരികളും ആലാപനം 👌😍

  • @fmradiostation28.96
    @fmradiostation28.96 2 ปีที่แล้ว +3

    Lyrics 🔥